Тёмный

ചേമ്പ് ഇട്ട മോരുകറി 

Ammachi special
Подписаться 39 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@beautyvlogsyoutubers1101
@beautyvlogsyoutubers1101 2 года назад
ഇത് ഒരു പുതിയ വെറൈറ്റി റെസിപ്പി ആണല്ലോ ചെമ്പ് ഇട്ട മോര് കറി ചെമ്പ് ചേർത്ത് ഉള്ള കറികൾ കൂടുതൽ ഇഷ്ട്ടമാണ്.
@ramakrishnanp4682
@ramakrishnanp4682 2 года назад
ചെമ്പ് അല്ല ചേമ്പ് ചേമ്പ്..
@saranya8974
@saranya8974 2 года назад
വെറൈറ്റി ഒന്നും അല്ല ഞങൾ ഉണ്ടാക്കുന്നതാ മിക്കപ്പോഴും
@beautyvlogsyoutubers1101
@beautyvlogsyoutubers1101 2 года назад
@@saranya8974 എനിക്ക് വെറൈറ്റി റെസിപ്പി ആണ് ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കി കാണുന്നത് തന്നെ
@lifesbeautifulbysherin858
@lifesbeautifulbysherin858 2 года назад
വെറൈറ്റി മോരുകറി
@reenajacob3048
@reenajacob3048 2 года назад
Cookerill curryveppu edallae...
@ramakrishnanp4682
@ramakrishnanp4682 2 года назад
അതെന്താ കാരണം പറയണം...
@reenajacob3048
@reenajacob3048 2 года назад
@@ramakrishnanp4682 pressure cookerintae akathu nalla pressure undallo...so..aa pressure I'll ee curryveppu athintae ullill therichittu..athintae valve adayum...cooker high pressure I'll potitherikum...athukondu pressure cookerill Cook cheyumbol curryveppu edunathu avoid cheyuka...for safety
@ramakrishnanp4682
@ramakrishnanp4682 2 года назад
@@reenajacob3048 ഓക്കേ അങ്ങനെ അറിയില്ലായിരുന്നു...
@jenimoljames597
@jenimoljames597 2 года назад
Hiii aunty😊😊😊super ayittundu🥰🥰🥰🥰
@ammachispecial3573
@ammachispecial3573 2 года назад
Thanks
@anjukrishna9513
@anjukrishna9513 2 года назад
❤️
@ramakrishnanp4682
@ramakrishnanp4682 2 года назад
മോര് കറിയിൽ തേങ്ങ അരക്കില്ലേ??
@ammachispecial3573
@ammachispecial3573 2 года назад
തേങ്ങ അരിക്കുന്നതിനേക്കാൾ നല്ലത് ഇതാണ്
@ramakrishnanp4682
@ramakrishnanp4682 2 года назад
@@ammachispecial3573 ഓക്കേ ഞാൻ ഒറ്റപ്പാലം ആണ് അവിടൊക്കെ തേങ്ങ അരച്ചതെ കണ്ടിട്ടുള്ളു അതുകൊണ്ട് ചോതിച്ചതാ
@ammachispecial3573
@ammachispecial3573 2 года назад
@@ramakrishnanp4682 ok
Далее
Baby Nila & Nitara's Food Routine | Pearle Maaney
56:25
Прохожу маску ЭМОЦИИ🙀 #юмор
00:59
Modus males sekolah
00:14
Просмотров 9 млн