Тёмный

ചേലൊത്ത ചേലൻ മാങ്ങയുടെ റിവ്യൂ| Mango Chela Review 

Nainika Akhil
Подписаться 7 тыс.
Просмотров 450
50% 1

കോഴിക്കോട് ഭാഗങ്ങളിൽ കണ്ടുവരുന്ന രുചിയുള്ള ഒരു നാടൻ മാമ്പഴമാണ് ചേലൻ ചേലൻ മാമ്പഴത്തിൽ ഒരുപാട് വേരിയൻസ് കാണപ്പെടുന്നുണ്ട് ചില വേരിയൻ്റസ് രണ്ടുവർഷത്തിൽ ഒരിക്കലാണ് കായ്ക്കുന്നത് ടേസ്റ്റിലും ഫ്ലേവറിലും വ്യത്യാസങ്ങളുണ്ട് ഞങ്ങൾ ഇവിടെ റിവ്യൂ ചെയ്യുന്നത് ചെലനിലെ നല്ല ഒരു വേരിയൻ്റാണ്.
#chelanmangoreview #mangoreview #tastemango #brixvaluemangoreview

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@nadankozhisalethrissur2934
@nadankozhisalethrissur2934 Месяц назад
@najahnajah609
@najahnajah609 Месяц назад
The episode number is missing. എന്നെ പോലുള്ള നാടൻമാർ totapuri മാങ്ങക്ക് ചേലൻ മാങ്ങ എന്ന് പറയാറുണ്ട്
@elzysamuel3551
@elzysamuel3551 Месяц назад
ഇത്രയും മഴ പെയ്തിട്ടും ചേലൻ മാങ്ങക്ക് നല്ല മധുരം അല്ലെ. അത് കുന്നിൻ മുകളിൽ അല്ലേ. അപ്പോൾ ഉയരത്തിലേക്കു പോകുന്തോറും ഗുണം കൂടും എന്ന് 👌🏻👌🏻
@beenajohn7526
@beenajohn7526 Месяц назад
It's true that hight matters
@ashrafpa2695
@ashrafpa2695 Месяц назад
അങ്ങിനെ നല്ലൊരു ചേലൻ കിട്ടി അല്ലേ, സന്തോഷം, മുൻപ് നിങ്ങൾക്ക് നല്ല ടേസ്റ്റ് കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ നമ്മൾ പറഞ്ഞിരുന്നു നല്ലത് കഴിച്ചിട്ട് റിവ്യൂ പറയൂ എന്ന്, 😁👍
@raeesmohammed3072
@raeesmohammed3072 Месяц назад
🎉
@sdqali7421
@sdqali7421 Месяц назад
I told you before , you have to review Chelan again... Chelan is a good mango than muvandan
@nainikaakhil9710
@nainikaakhil9710 Месяц назад
നല്ല ഒരു ചേലൻ കിട്ടാൻ വേണ്ടി വളരെയധികം കഷ്ടപ്പെട്ടു 😀
@lideeshk876
@lideeshk876 Месяц назад
ഈ ചേലൻ തന്നെ മഴ തുടങ്ങും മുൻപ് തന്നെ അടുത്ത സീസണിലും റിവ്യൂ ചെയ്യണേ... അപ്പഴേ ഇതിന്റെ ശരിക്കുള്ള പോട്ടെന്ഷ്യൽ മനസിലാക്കാൻ പറ്റൂ...
@arun___krishnan
@arun___krishnan Месяц назад
മഴ ആയാൽ പിന്നെ ഏറെക്കുറെ മാങ്ങകൾ എല്ലാം പ്രശ്നമാണ്
Далее
Добрая весть 😂
00:21
Просмотров 347 тыс.