Nalla neat aayittulla hotel aanu,aaa vazhy pokumpol meals avide ninnavum kazhikkaru,ettaum ishtam meen curry aanu.aaa oru price il best quality food aanu avide provide cheyyunnath ennu thonniyitt und
very nice👌 it was somewhat surprising to see that in a restaurant specializing in so many varieties of fish items, the duck curry turned out to be the best tasting item on the menu!
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ അതാണ് നിങ്ങൾ RU-vid ഉടമ പറയേണ്ടത് , ഒപ്പം ബിരിയാണിയിൽ ഡാൽഡ ഉന്നയോഗിക്കുന്നുണ്ടോ എന്നതും പ്രേക്ഷകരോട് പങ്കുവയ്ക്കണം ......... ഒരു അഭ്യർത്ഥനയാണ് 🙏
Correct.. Which kind of Oil.... How many times used.... No food vlogger ever says that. Shopowners will 90% never say that out loud because their profit will be sacrificed.
ചേർത്തല ksrtc സമീപം ഉള്ള മിക്കവാറും ഹോട്ടൽ ഫുഡ് സൂപ്പർ ആണ്. സൂപ്പർ എന്ന് വെച്ചാൽ സൂപ്പർ 🙏. അപ്പം, താറാവ് കറി, മീൻ ഒക്കെ ഇന്റർനാഷണൽ രുചി ആണ്.. അതിപ്പോൾ ചെറിയ കട ആണ് എങ്കിൽ പോലും... ആകെ ഉള്ള പോരായ്മ കുടിക്കാൻ ഉള്ള വെള്ളത്തിന്റെ പ്രോബ്ലം ആണ്. മിനറൽ വാട്ടർ വാങ്ങി ഇല്ലെങ്കിൽ കാര്യം പോക്കാണ്. അവിടുത്തെ വെള്ളം എത്ര പ്യൂരിഫൈ ചെയ്തു എന്ന് പറഞ്ഞാലും പുറത്തു നിന്നുള്ളവർക്ക് പറ്റില്ല.... 🌹👍👍👍👌👌🌹🌹👌🏅🏆🙏