ഭാരതത്തിന്റെ പുരോഗതി, രാജ്യസുരക്ഷ മേഘലകളിൽ ഉണ്ടാക്കിയ ഒരു വൻ കുതിപ്പ് ആണ് . അത് രാഷ്ട്രത്തിലെ വ്യവസായ മേഖലയിലും പുതിയ മാറ്റങ്ങൾ വരുത്തി . ഇത് ഒരു ഉത്തമ രാജ്യസ്നേഹിയുടെയും ഭരണാധികാരിയുടെയും ആത്മസമർപ്പണം ആണ്. മോഡി ജിക്കു പ്രണാമം.,,🙏
ഈ കേട്ടതിന്റെ അടിസ്ഥാനത്തിൽ ഓരോ ഇന്ത്യക്കാരനും ചിന്തിക്കണം ഒരു പതിനഞ്ചു വർഷത്തിന് മുൻപുള്ള ഭരണ മികവിനെ വിലയിരുത്തിയിട്ട് ഒരു തീരുമാനത്തിൽ എത്തണം ഇനി ഇന്ത്യയെ ആരാണ് ഭരിക്കേണ്ടത് എന്ന്. ജയ് ഹിന്ദു
ഇതു താൻ ടാ മോദി ഭാരതം 8 വർഷം കൊണ്ടാണ് ഇ മാറ്റം അപ്പോൾ 68 വർഷം പുറകോട്ടൊന്നു ചിന്തിച്ച് നോക്കൂ. അങ്ങനെയായിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ലോകത്ത് എവിടെയായിരിയ്ക്കുമെന്ന് ചിന്തിച്ചാൽ മുൻ ഭരണാധികാരികളെ എന്ത് വിളിയ്ക്കണം
ins vikranth Work on the ship's design began in 1999, and the keel was laid in February 2009. The carrier was floated out of its dry dock on 29 December 2011[19
ഇത് മോദിയുടെ മാത്രം നേട്ടമല്ല. ഇത് അഞ്ചു ആര് വർഷംകൊണ്ട് ഉണ്ടായതല്ല.25,30 വര്ഷമായിട്ടുള്ള പരിശ്രമമാണ്.പിന്നെ മോദിക്കുള്ള ഇക്കാര്യത്തിലുള്ള നേട്ടം എന്ന് പറയുന്നത്,ഇതിനെ സേനയിൽ വളരെ വേഗത്തിൽ സേനയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളതാണ്.ഇതുവരെ ശ്രമിക്കാത്തതും അത് തന്നെയാണ്.ഇവിടെയാണ് മോദിയുടെ വിജയം
പത്തു വർഷം മുൻപ് വരെ മറ്റു ഇസ്ലാമിക രാജ്യങ്ങളെപ്പോലെ ഭാരതത്തയും ഇസ്ലാമികരിക്കൻ നടന്നവരുടെ (കമ്മി, കോൺഗ്രസ് സുടുക്കളുടെ) അജണ്ടയായിരുന്നു ഭാരതത്തിൽ ഒരു രീതിയിലുള്ള വികസനവും ഉണ്ടാവാൻ പാടില്ല എന്നുളളത്.എന്നാൽ മോഡിജി അത് തിരുത്തിക്കുറിച്ചു. ഓരോ ഭാരതീയനും അഭിമാനം തന്നെയാണ് ,ഭാരതത്തിൻ്റെ അഭിമാനമായി മോഡിജിയും അവരുടെ പാർട്ടിയും കാലങ്ങളോളം നിലനിൽക്കട്ടെ ജയ്ഹിന്ദ്.
Now ask Kongress, they have very cunningly pulled back India in all sphere. Just facts checks in all levels....Nehru is the culprit and MK Gandhi too also blindly supported Nehru and he too in appeasement favour.
ഒരു രാജ്യം സൈനിക രംഗത്ത് മോശമാണെങ്കിൽ മറ്റു ശക്തരായ രാജ്യങ്ങൾ ആ രാജ്യത്തെ ചൊറിഞ്ഞുകൊണ്ടിരിക്കും. ഉദാ:- ഇന്ന് ചൈന ഇന്ത്യയെ ഭയപ്പെടുന്നു. പണ്ട് അവർ ഭീഷണിപ്പെടുത്തി നമ്മുടെ ധാരാളം സ്ഥലം കൈപ്പെടുത്തി. ഇന്ന് മുട്ട് വിറക്കും.