Тёмный

ചൈന പാക്ക് ഇടനാഴി ബോംബിട്ട് ഇന്ത്യ, മൂന്നാം മോദി അപകടകാരി 

Подписаться
Просмотров 284 тыс.
% 5 323

110 ബില്യൺ ഡോളറിന്റെ 3000 കിലോമീറ്റർ ചൈന പാക്ക് ഇടനാഴിയിൽ ബോംബിട്ട് ഇന്ത്യ, മൂന്നാം മോദി അപകടകാരി, കാശ്മീർ പിടിക്കാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ചൈനയിൽ തങ്ങി 4ദിവസം നടത്തിയ യുദ്ധ പദ്ധതി തകർത്ത് നരേന്ദ്ര മോദിയുടെ കൂറ്റൻ നീക്കം
Subscribe For Latest Updates : ru-vid.com
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : TheKarmaNews/
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 559   
@monai3759
@monai3759 4 месяца назад
മോദിജി അങ്ങേയ്ക്ക് ഞങ്ങളുടെ വിജയാശംസകളും എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🤍🤍🤍. നമുക്ക് നമ്മുടെ രാജ്യമാണ് വലുത്. കട്ട സപ്പോർട്ട് ചെയ്യുന്നു. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳❤
@bensonkurien3810
@bensonkurien3810 4 месяца назад
നമ്മുടെ രാജ്യം കഴിഞ്ഞു മതി മറ്റു എന്തും
@sivakumarprabakaran961
@sivakumarprabakaran961 4 месяца назад
❤❤❤❤❤❤❤
@vijayankozhikode4799
@vijayankozhikode4799 4 месяца назад
എന്റെ മോദിയിൽ എനിക്ക് പൂർണ വിശ്വാസം ഉണ്ട്... ഭാരതത്തിന്റെ സംരക്ഷകൻ ആണ് എന്നത്... അതിൽ ഇട പെടാൻ ആരെയും സമ്മതിക്കൂല എന്നത്... അതിന് ഞാൻ മരണം വരിക്കാൻ തയ്യാറാണ്...
@amblieamnile8981
@amblieamnile8981 4 месяца назад
പെറ്റമ്മയും പിറന്ന നാടും സ്വർ ഗത്തെക്കാൾ മഹത്തരം❤ 4:🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 ❤
@aneeshani6394
@aneeshani6394 3 месяца назад
ബിഗ് സല്യൂട്ട് 4 യൂ....💪
@amblieamnile8981
@amblieamnile8981 3 месяца назад
@@aneeshani6394 🙏
@chandranmk9801
@chandranmk9801 4 месяца назад
പാക്കിസ്ഥാനെ അടിച്ച് നിരത്തണം
@surendrababupulikkal4789
@surendrababupulikkal4789 3 месяца назад
P k they don't have father
@Eghteen
@Eghteen 4 месяца назад
അടിച്ചു നിരത്തണം ഒരു കാരണവശാലും രണ്ടു നാറിയ രാജ്യത്തെ വിടരുത്.....കട്ടസപ്പോർട്ട് മോദിജി💪💪💪💪💪🔥🔥🔥🔥
@sukumarannambiar8841
@sukumarannambiar8841 4 месяца назад
അങ്ങനെ നല്ല നല്ല കാര്യങ്ങൾ നടക്കട്ടെ.
@ayessen319
@ayessen319 4 месяца назад
ജനറൽ. മനേക്ക്ഷാ അന്ന് പറഞ്ഞപ്പോൾ ഇന്ദിരാ ഗണ്ടിയാണ് സമ്മതിക്കാത്തത്. ഇല്ലെങ്കിൽ ഇന്ത്യ ഇന്നത്തേക്കാളും പുരോഗമിച്ചേനെ.
@rexanjoseph5157
@rexanjoseph5157 3 месяца назад
Chainayeumpkkiriyeumthudachunikkuka
@prakashmuvattupuzha4039
@prakashmuvattupuzha4039 4 месяца назад
ചൈന കൈവശം വച്ചിരിക്കുന്ന റ്റിബറ്റ് ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യയും പ്രഖ്യാപിക്കണം
@kerala.frands
@kerala.frands 4 месяца назад
അതിനുള്ള ധൈര്യം മോദിക്കില്ല
@shambhootransport6743
@shambhootransport6743 4 месяца назад
​@@kerala.frandsതാനൊരു പരാജയമാണല്ലടോ
@ayessen319
@ayessen319 4 месяца назад
@@kerala.frands മോഡി ഇന്നലെ വന്നയാളല്ലേ. ടിബറ്റ് എത്ര വർഷം മുന്നേ ചൈന കൈക്കലാക്കി. അന്ന് ഇതിൽ വാണം വിടുന്ന പലരുടെയും അപ്പന്മാർ വള്ളിക്കളസത്തിൽ ടയർ വണ്ടി ഓടിച്ചു നടന്നിരുന്നു.
@kindi123
@kindi123 3 месяца назад
@@kerala.frands ധര്യമില്ലാഞ്ഞിട്ട് അല്ല . തന്തക്കു പിറക്കാഴിക പറഞ്ഞു india ക്കു ശീലം ഇല്ല.. .
@gireeshchandran8321
@gireeshchandran8321 3 месяца назад
അതൊന്നുമല്ല പണി. തായ്‌വാൻ അത് india adopt ചെയ്യണം അപ്പൊ പൊട്ടും അവന്മാരുടെ കുരു 🤪
@petersamuel1969
@petersamuel1969 4 месяца назад
രണ്ടിനെയും അടിച്ചു പരത്തണം , ഫുൾ സപ്പോർട്ട് മോദിജി ❤
@ramankuttykurup8393
@ramankuttykurup8393 3 месяца назад
@nandanpillai3483
@nandanpillai3483 2 месяца назад
Bu​@@ramankuttykurup8393bu❤ hu hu .
@eldhojacob9536
@eldhojacob9536 4 месяца назад
ഇസ്രായേൽ യുദ്ധത്തിലാണ് അല്ലേൽ പാക്കിസ്താൻ പടമായേനേ ഫുൾ സപ്പോർട്ട് ഞാൻ ഒരു ഇൻഡ്യൻ❤❤
@kerala.frands
@kerala.frands 4 месяца назад
വർഗീയത
@kerala.frands
@kerala.frands 4 месяца назад
ഇസ്രായേൽ evm തന്നു അതോടെ കഴിഞു
@roopeshpk5732
@roopeshpk5732 2 месяца назад
​@@kerala.frandsCongress Anu Appol Bharichath 😂😂😂Appol Congress Ayirikkum Alle Bjp Rss nu Evm Set Akki Koduthath 😂😂😂
@dk3480
@dk3480 4 месяца назад
ചൈനയുടെ തെക്ക്പടിഞ്ഞാറു ഭാഗവും, ബലിചിസ്ഥാനും ഇന്ത്യയുടെ ഭാഗം ആയി മാറും!!
@BalachandranPillai-g1x
@BalachandranPillai-g1x 4 месяца назад
ബലൂചിസ്ഥാനെ ഭാരതത്തിന്റെ ചേർക്കാതെ വിഘടിപ്പിച്ച് പ്രത്യേക രാഷ്ട്രമാക്കിക്കൊടുക്കുക കൊടുക്കുക.
@sijokjjose1
@sijokjjose1 4 месяца назад
പ്രതിഷേധിക്കാതെ പാകിസ്താന്റെ ഇസ്ലാമാബാദ് ഇന്ത്യയുടേതാണെന്നു ഒരു മുഴം കയറ്റി അങ്ങ് പറഞ്ഞേക്കണം അതുപോലെ തന്നെ ചൈനയുടെ സ്വന്തം ഏതെങ്കിലും ഭാഗം ഇന്ത്യയുടേതാണ് എന്നും.
@mathewvb4368
@mathewvb4368 3 месяца назад
POK പോലെ ഇസ്ലാമാബാദ് ഇന്ത്യയുടെതാണ്... അത് തിരിച്ചു പിടിക്കണം.... ജയ് മോദിജി...
@GeorgeValander
@GeorgeValander 4 месяца назад
സി പി എം ഉം , വേറെ ചിലർക്കും ഇത് ഇഷ്ടപ്പെടില്ല.
@Manimaran1
@Manimaran1 4 месяца назад
പോവൻ പറ പുറൻ മാർ,, രാജ്യം അണ് വലുത്
@narayananvn3406
@narayananvn3406 4 месяца назад
Evaara.Bharathathynte surakshaye bhadhykkunna vishayam bharatham bharykkunnavar theerumanykum,nokum.
@OpGaming-cl1ij
@OpGaming-cl1ij 3 месяца назад
കേരളത്തിലെ ജിഹാദികൾക്ക് ഇഷ്ടപ്പെടുമോ
@abrahamambrose562
@abrahamambrose562 4 месяца назад
ജാതിഭേദമന്യേ ഒരുമിച്ച് പോരാടാം
@kerala.frands
@kerala.frands 4 месяца назад
ഹോ എല്ലാവരും 😂😂
@ayessen319
@ayessen319 4 месяца назад
ഉവ്വ, മേത്തൻ കാല് വാരും.
@Muhammad-uo4wh
@Muhammad-uo4wh 4 месяца назад
Ninta.apan.kaalu.vaarum.?jai.hind.
@sivadasanmannur7260
@sivadasanmannur7260 4 месяца назад
😊​@@kerala.frands
@anilnavarang4445
@anilnavarang4445 4 месяца назад
​@@ayessen319കാല് വാരിയാൽ ചൈനയുടെ കയ്യാൽ ഇവർ തീരും
@kuriackoskariah7591
@kuriackoskariah7591 4 месяца назад
അതി ശക്തമായ മുന്നറിയിപ്പ് കൊടുക്കണം കട്ട സപ്പോർട് 👍👍👍👍
@josephv.j1856
@josephv.j1856 4 месяца назад
ആ റോഡ് ബോംബിട്ട് തകർക്കണം
@Ammini-p8q
@Ammini-p8q 3 месяца назад
അത്. തന്നെ. അവന്റെ. ഒക്കെ. റോഡ്. എല്ലാം. ബോംബ്. ഇട്ടേ. അവൻ. ഒക്കെ. അടങ്ങു.ബൈ ജോസ്
@sajantj6695
@sajantj6695 3 месяца назад
❤❤❤😂
@LeelamanyGangadharanpillai
@LeelamanyGangadharanpillai 4 месяца назад
രണ്ടിനെയും നിലക്ക് നിർത്തണം അസൂയയാണ് പാകിസ്താന്
@shejicc7673
@shejicc7673 4 месяца назад
എല്ലാ ഇന്ത്യക്കാരുടേയും മനസുകൾ ഒന്നായിരിക്കട്ടെ. ജയ് ഭാരത്. ഭാരത് മാതാ കീ ജയ്.
@SasidharanChozhiyath
@SasidharanChozhiyath 4 месяца назад
ചൈനയുടെ ഈ പരാമർശത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായം എന്താണ് എന്നറിഞ്ഞാൽ കൊള്ളാം
@rajanthampy9450
@rajanthampy9450 4 месяца назад
താങ്കൾക്ക് ഇനിയും ഇന്ധി മുന്നണയെ അറിയില്ലേ ചൈനയുടെയും പാക്കിസ്ഥാൻ്റെയും ഒപ്പം BJP ഒഴികെ ഉള്ള എല്ല ഇൻഡി സഖ്യകക്ഷികളും ഉണ്ടാകും
@BabyVani-pr8nh
@BabyVani-pr8nh 4 месяца назад
"Our country" Yechuri yude swantham chaina.
@VinodKumar-wm8cc
@VinodKumar-wm8cc 4 месяца назад
Changile china😂😂😂😂😂
@SajiSajir-mm5pg
@SajiSajir-mm5pg 4 месяца назад
ചൈനയുടെ ആഗോള വികസനത്തെ തടയാൻ ബിജെപി സർക്കാർ ഇന്ത്യയെ ബലിയാടാക്കുന്നു....😮ഇത്തരത്തിലുള്ള അഭിപ്രായം ആയിരിക്കും ഇടതു പാർട്ടിക്ക്
@alexandere.t9998
@alexandere.t9998 4 месяца назад
അതൊന്നുമില്ല സ്നേഹിതാ... രാഷ്ട്രീയം വേറെ, രാജ്യസ്നേഹം വേറെ. സ്വന്തം രാജ്യത്തിനു വേണ്ടി മരിയ്ക്കാനും തയാർ...
@ebinjoebin3188
@ebinjoebin3188 4 месяца назад
പൊളിച്ചു മൂന്നാം മോദി സ്ട്രിക്ട് മാൻ ഇന്ത്യയുടെ power കാണിക്കണം
@dharmikvew
@dharmikvew 4 месяца назад
ധീരമായി ശത്രുക്കളെ നേരിട്ടാൽ ജനങ്ങൾ മോദിജിയെ പിന്തുണക്കും. ഇന്നിപ്പോൾ ശത്രുക്കളുടെ അട്ടിമറി നീകങ്ങളെ തകർത്ത് അധികാരത്തിൽ വരാൻ അദ്ദേഹത്തിന് കഴിഞ്ഞത് തന്നെ ഇതൊക്കെ ചെയ്യാൻ ദൈവം നിയോഗിച്ചത് കൊണ്ടാണ്. ഇങ്ങനെ പറയാൻ ധൈര്യമുള്ള കോടിക്കണക്കിനു പേരുടെ പ്രാർഥന കൂടിയുണ്ട്.
@JaromKizhakkanudan
@JaromKizhakkanudan 4 месяца назад
ഇന്ധന വില കൂട്ടി ആധുനിക ആയുധങ്ങൾ സംഭരിക്കണം. ഈ അഞ്ച് വർഷത്തിനുള്ളിൽ Pok പിടിച്ചെടുക്കണം
@suresanck1414
@suresanck1414 3 месяца назад
ഇന്ത്യൻ പട്ടാളക്കാർ ജീവൻ പണയപ്പെടുത്തി കറാച്ചി വരെ പിടിച്ചെടുത്ത പ്രദേശം നട്ടെല്ലില്ലാത്ത കോൺഗ്രസ്സുകാർ ഒരു ഉപാധിയും കൂടാതെ വിട്ടു കൊടുത്തതിൻ്റെ ഫലമാണ് നമ്മൾ അനുഭവിക്കുന്നത്....!!!???
@manu7815
@manu7815 4 месяца назад
സത്യം ജയിക്കട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@VinodKumar-ck8gr
@VinodKumar-ck8gr 4 месяца назад
ഇവിടെ മതവും രാഷ്ട്രിയവും ഇല്ല അടിച്ചുനിരത്തു ഫുൾ സപ്പോർട്ട്
@Eghteen
@Eghteen 4 месяца назад
ലോക മഹാ യുദ്ധം ഇവിടെ നന്നായിരിക്കും ഒരു പക്ഷെ തുടങ്ങുന്നത്....
@venugopal6508
@venugopal6508 4 месяца назад
നെഹ്രു ഭരണകാലത്തു തുടങ്ങിയ കൈയ്യേറ്റം അന്നവർ ഭയപ്പെട്ട 'പ്പോൾ നമ്മുടെ ശിരസ്സാണ് അതായത് കശ്മീർ നഷ്ടപ്പെട്ടത്. എന്നും വെടിയൊച്ച കേട്ട നോർത്ത് ഈസ്റ്റ് ഭാഗം സമാധനമായിത്തുടങ്ങി. ദേശസ്നേഹമുള്ള ഭാരതീയർ ഒരുമിച്ചു പ്രവർത്തിക്കണം , हमारा भारत महान है ।❤❤❤
@rajanpanathara6598
@rajanpanathara6598 4 месяца назад
മോദിയുടെ ഭരണം ഇല്ലാതാക്കി തക്കം നോക്കി നിൽക്കുകയും. ഇന്ത്യയിലെ അനുകൂല പാർട്ടികൾക്കു ഭരണം ഇല്ലാതാക്കാൻ സാമ്പത്തികം നൽകുകയും ചെയ്തിരുന്നത് ഇതിനു വേണ്ടിയാണെന്ന് ഉറപ്പായല്ലോ. പുറത്തുള്ള ശത്രുക്കളെക്കാൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഇന്ത്യക്കു അകത്തുള്ള ശത്രുക്കളെയാണ്. ജയ് ഭാരത്. 💪🏻💪🏻
@BalachandranPillai-g1x
@BalachandranPillai-g1x 4 месяца назад
ശ്രീലങ്ക ഇവൻ മാരുടെ സഹായം വാങി അനുഭവിച്ചു.
@joyvarghese9252
@joyvarghese9252 4 месяца назад
പിറകെ മാൽദീപ്.
@chandrankurup3023
@chandrankurup3023 4 месяца назад
സ്രീലങ്ക നമ്മുടെ സഹോദര രാജ്യമാണ്
@jayan230
@jayan230 4 месяца назад
Excellent decision by Modiji 3.0
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 4 месяца назад
രാഹുൽ. ചൈനയുമായി. രഹസ്യ. കൂടികാഴ്ച. നടത്തിയത് ഇതിന്. വേണ്ടി. ആയിരുന്നോ
@vaanvipriya73
@vaanvipriya73 3 месяца назад
രാഹുൽ യെച്ചുരി മാതിരിയുള്ളവന്മാരെ എന്തെങ്കിലും കേസുകളിൽ പെടുത്തി അകത്താക്കേണം അല്ലെങ്കിൽ അവന്മാർ പുറത്തു നടന്നു കൺഫ്യൂഷൻ ഉണ്ടാക്കും
@mtcmtc3519
@mtcmtc3519 3 месяца назад
ഇതിനിടയിലും രാഷ്ട്രീയം കളിയ്ക്കുന്നത് ചെറ്റത്തരമാണ് മോദിയല്ല പാക്കിസ്നുമായി യുദ്ധം ചെയ്തിട്ടുള്ളത് പറയുകയല്ല പ്രവർത്തിച്ചാണ് കാണിയ്ക്കേണ്ടത്
@geethadevivasan2850
@geethadevivasan2850 4 месяца назад
സൂപ്പർ, 👍👍👍♥️♥️
@jobyjohn5839
@jobyjohn5839 4 месяца назад
അടി അണ്ണാ ⚔️🥷⚔️
@Manimaran1
@Manimaran1 4 месяца назад
ഞാൻ അണ് എങ്കിൽ എന്നെ ഇവൻമാർ വിവരം അറിഞ്ഞേനേ
@motithegsddog
@motithegsddog 3 месяца назад
അണ്ണൻ അടിക്കും മുന്നിൽ കെട്ടിയാൽ ഒരു പ്ലേറ്റ് ബിരിയാണി😂😂
@SajeevSajeevBhaskaran
@SajeevSajeevBhaskaran 4 месяца назад
ആദ്യം ചൈനയുമായുള്ള എല്ലാ ഇടപാടുകളും നിർത്തലാക്കുക 😅 എന്നിട്ട് ബാക്കി കാര്യങ്ങൾ ചർച്ച ചേയ്യുക 😅
@baaji9475
@baaji9475 4 месяца назад
ശരി shudu അണ്ണാ 😂
@suresanck1414
@suresanck1414 3 месяца назад
ചൈനയുടെ എല്ലാ സാധനങ്ങളും നിരോധിക്കുക....?!....പ്രകൃതിക്കുപോലും ഹാനി കരമാണ് അവരുടെ വിലകുറഞ്ഞ ഉൽപന്നങ്ങൾ...!?
@ranjithputhiyaveetil5682
@ranjithputhiyaveetil5682 4 месяца назад
ഭാരത്തിന്റെ മണ്ണ് ഒരു തരി തൊടാൻ ഒരുത്തനും വിചാരിക്കേണ്ട.
@shajisebastian43
@shajisebastian43 4 месяца назад
We support BJP and Modiji 🇮🇳🇮🇳✌️💪
@sureshkochappu673
@sureshkochappu673 4 месяца назад
പാകിസ്ഥാൻ നമ്മുടേത് ചൈനയും.
@k.p.damodarannambiar3122
@k.p.damodarannambiar3122 4 месяца назад
അതൊക്കെ തുടക്കത്തിൽ തന്നെ തടയേണ്ടതായിരുന്നു ഇനിയെങ്കിലും ഇതിനെ മുന്നോട്ടു പോകാൻ അനുവദിക്കരുത്
@bijlikumar123
@bijlikumar123 4 месяца назад
ഇങ്ങനെ ഞഞ്ഞപിഞ്ഞ പറയാതെ POK എന്തുകൊണ്ടാണ് ഇന്ത്യ പിടിച്ചെടുക്കാത്തത് ???
@BinduRadhakrishnan-h6y
@BinduRadhakrishnan-h6y 4 месяца назад
ഭാരതത്തെ തൊട്ടാൽ പാകിസ്ഥാനും ചൈനയും നാളത്തെ സൂര്യോദയം കാണില്ല. ഈ ഭൂ ഗോളത്തിൽ രണ്ട് രാജ്യങ്ങളും ഭസ്മം ആകും ജെയ് ഭാരത്
@LumiyaLumiyaar
@LumiyaLumiyaar 4 месяца назад
പാക്കിസ്ഥാൻ അതിനിവേശം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് തിരിച്ചു പിടിക്കുന്നില്ല ആ ഭൂമി തിരിച്ചു പിടിക്കണം യുദ്ധം അനിവാര്യമാണ് പാക്കിസ്ഥാനെ നിർദാക്ഷിണ്യം തോൽല്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്💪💪💪
@raveendranp1186
@raveendranp1186 3 месяца назад
അധിനിവേശകഷ്മീർഇപ്പോൾ പിടിക്കുന്നത് വിഢ്ഢിത്തമാണ് ബ്രോ ! ഇപ്പോഴതു സ്വന്തമാക്കിയാൽ കോയ ജനസംഖ്യ 40 % ആയിമാറും ! ജിഹാദ് വിളിക്കു ശക്തിയും കൂടും😮
@vsgeorgegeorge7607
@vsgeorgegeorge7607 4 месяца назад
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനും പൂർണ പിന്തുണ. POK ഇന്ത്യയുടെ ആണ്.ആ ഭൂപ്രദേശം കൂടി ഇന്ത്യയോട് ചേർക്കുവാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളോട് പൂർണമായും യോചിക്കുന്നു.
@k.p.damodarannambiar3122
@k.p.damodarannambiar3122 4 месяца назад
തിബത്തിനെയും മോചിപ്പിക്കുക അധികം കളിച്ചാൽ ബെയ്ജിംങ്ങും, ഷാങ്ങ് ഹായും ബ്രഹ്മോസ് അയച്ചു തകർക്കണം
@VishnuPrasad-nd6nq
@VishnuPrasad-nd6nq 3 месяца назад
യുദ്ധം ഉണ്ടായാൽ കളി മാറും
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 4 месяца назад
Excellent malayalam news
@jerrycbaby7701
@jerrycbaby7701 4 месяца назад
ഇതുപോലുള്ള സംഗീർണമായ വിഷയങ്ങൾ ഉണ്ടാകുമ്പോൾ കോൺഗ്രസ്‌ ആണ് ഭരിക്കുന്നതെങ്കിൽ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയും ആഭ്യന്തര മന്ത്രി കെ സി വേണുഗോപാലും എങ്ങെനെ ഇതു കൈകാര്യം ചെയ്യും എന്നോർത്തിട്ട് ഉറക്കം പോലും വരുന്നില്ല 😢
@GodlyLovesYou
@GodlyLovesYou 4 месяца назад
നമ്മുടെ പദ്ധതി നടക്കുമോ. വലിയ ഡയലോഗ് മാത്രം. യുദ്ധമല്ലല്ലോ നമുക്ക് ആവശ്യം.
@rabiyasaheer1624
@rabiyasaheer1624 3 месяца назад
മുസ്ലിമിനെ ഓടിക്കാൻ ആണോ 😃
@JyothiBaabu
@JyothiBaabu 2 месяца назад
Bigg🦄🙏Saloott🙏Modhijee👑🙏🦄
@Samualkj
@Samualkj 3 месяца назад
Good evening welcome to Karma news India China Pak already war appear in India all the Indian people s stand and listen it thank you very much
@pradeeshalbert6245
@pradeeshalbert6245 4 месяца назад
Very good
@Lorappy
@Lorappy 4 месяца назад
കോയമാര് ഇന്ത്യക്കാരെഅല്ല, കമ്മ്യൂണിസ്റ്റുകളേയുംകോയമാരേയും ഇന്ത്യക്കാരായികരുതരുത് അവർ ചതിക്കും
@Muhammad-uo4wh
@Muhammad-uo4wh 4 месяца назад
Ninna.poolayulla.beekera.varkeeya.pannikalaanodoo.indiayuda.ullilla.valiya.satturu?jai.india...
@rabiyasaheer1624
@rabiyasaheer1624 3 месяца назад
ചതിയൻ നിങ്ങളിൽ ഉള്ളവർ ആണ്
@FirozKhan-d2w
@FirozKhan-d2w 3 месяца назад
ചതിവഞ്ചന ന്യൂനപക്ഷങ്ങൾക്ക് നീതി നിഷേധം വെറുപ്പ് ഉണ്ടാക്കൽ ഇതെല്ലാം നിൻ്റെ ഒക്കെ പണിയാണ് നിൻ്റെ നേതാവ് അടക്കം
@nishamathew6431
@nishamathew6431 4 месяца назад
Full support 🎉🎉🎉
@s.knamboothiri556
@s.knamboothiri556 3 месяца назад
Okkey
@truthseeker162
@truthseeker162 4 месяца назад
നമ്മൾ ടിബറ്റ്റിനെ ചൈനയിൽ നിന്നും അടർത്തി മാറ്റണം. .
@Boss20001.
@Boss20001. 4 месяца назад
അഗ്നിവീർ സൈനികർ 50 ലക്ഷം പേര് വേണം. ഒരു എമർജൻസി വന്നാൽ ആയുധം എടുത്തു ഭാരതത്തിന് വേണ്ടി യുദ്ധത്തിന് ഇറങ്ങണം
@PhilipMT-ds1zt
@PhilipMT-ds1zt 4 месяца назад
Dear it is a reality , full support 🙏🙏👍👍♥️♥️
@vin88888-v
@vin88888-v 4 месяца назад
ടിബറ്റ് ചൈനയുടേത് അല്ല. അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്ന ഈ പ്രദേശം ഒഴിപ്പിക്കുക തന്നെ ചെയ്യും
@sudarsan916
@sudarsan916 4 месяца назад
ഭാരതത്തെ സംരക്ഷിക്കേണ്ട ഓരോഭാരതീയനുമുണ്ട് നമുക്ക് ഒരുമിച്ചു കൈകോർക്കാം ജയ് ഹിന്ദ് ❤️❤️❤️
@s.knamboothiri556
@s.knamboothiri556 3 месяца назад
okkey
@thomasthomaskt9301
@thomasthomaskt9301 Месяц назад
🌹🌹🌹
@alicepurackel7293
@alicepurackel7293 4 месяца назад
സൂപ്പർ. ഒട്ടും വൈകിക്കേണ്ട. ഈ അവസരത്തിനായിട്ട് കാത്തിരിക്കുകയായിരുന്നു. ഇവറ്റകളുടെ സുഖക്കേട് തീർത്തു വിടണം. ജനം ഒപ്പം ഉണ്ടു 👏👏
@gopalakrishnankp5151
@gopalakrishnankp5151 4 месяца назад
തൃവിഷ്ടപ്o പണ്ടത്തെ( പേര് )ഇപ്പോൾ ടിബറ്റ് നമ്മുടേതാണെന്നു പ്രഖ്യാപിക്കണം. നദികേട് കാണിക്കുമ്പോൾ ചുട്ട മറുപടി കൊടുക്കണം. ജൈമോദിജി.
@ajhjgs8186
@ajhjgs8186 3 месяца назад
യാതൊരു കാരണവശാലും നമ്മുടെ പ്രദേശത്തുകൂടിയുള്ള ഇടനാഴിയുടെ നിർമ്മാണം ഇന്ത്യയ്കു അംഗീകരിക്കാൻ കഴിയില്ല.ഇത് അടിച്ചു തകർക്കുകയല്ലാതെ വേറെ മാർഗ്ഗം നമുക്കില്ല...!!!
@radhakrishnannair4283
@radhakrishnannair4283 4 месяца назад
രണ്ടു ശത്രുക്കളെയും നിലക്ക് നിർത്തേണ്ടത് ഭാരതത്തിന്റെ ആവശ്യം തന്നെ മോദിജി അത് ചെയ്യും.
@shylantg4623
@shylantg4623 4 месяца назад
Lokathinteyum avasyam
@padmakumarvm3670
@padmakumarvm3670 4 месяца назад
ഇപ്പോൾ എന്താണ് സംഭവിച്ചത്.? 🤔
@appuappoos8204
@appuappoos8204 3 месяца назад
2👍പേരെയും വെറുതെ വിടത് 👌മോദി ജി ❤️മോദി ജി ക്ക് ജയ് 👌❤️👍
@virattv3947
@virattv3947 4 месяца назад
വിജയൻ യച്ചൂരി ഗോവിന്ദൻ സ്വരാജ് ചൈനക്കൊപ്പം
@sekharanpyngoth3095
@sekharanpyngoth3095 4 месяца назад
Pok, ബലൂചിസ്ഥാൻ, ടിബറ്റ്, അക്ചായി ചിൻ എന്നിവ ഇന്ത്യയുടെതാണെന്ന് ഉടൻ പ്രഖ്യാപിക്കണം'
@s.s6489
@s.s6489 4 месяца назад
അടിച്ചു തീർക്കണം എത്രയും വേഗം
@ammudigital875
@ammudigital875 3 месяца назад
ഭാരതം ശക്തമായ ഭാരതം അതാണ് നമ്മളുടെ ഓരോരുത്തരുടെയും ലക്ഷ്യം. അഖണ്ഡഭാരതം ഭാരതത്തിൽ നിന്നും വേർപെട്ടുപോയ രാജ്യങ്ങളെയെല്ലാം ഭാരതത്തോടുകൂടി ചേർക്കേണ്ടതുണ്ട് അതിനായി യുദ്ധമെങ്കിൽ യുദ്ധം തന്നെ💪.
@udayakumar5154
@udayakumar5154 4 месяца назад
ബോംബ് ഇട്ടെന്ന് പറഞ്ഞത് ശീത യുദ്ധമാണല്ലേ .
@madhupillai5920
@madhupillai5920 4 месяца назад
Vande matharam ❤
@chandrankurup3023
@chandrankurup3023 4 месяца назад
സീപിഎം ചൈനയേ സഹായികുംകോൺഗ്ര് നാറ്റോലയനത്തേ പ്രോൽസാഹിപിക്കും.
@sreekumarithottathil1542
@sreekumarithottathil1542 4 месяца назад
ആവർത്തനം കൊണ്ട് ആരോചകമക്കിയ അവതരണം
@haridasanapanayarangadi9545
@haridasanapanayarangadi9545 4 месяца назад
ഹോങ്കോങ്ങ് വരെ ഉള്ള സ്ഥലം ഇന്ത്യയുടേതാണ്.
@MrPaulphilip
@MrPaulphilip 4 месяца назад
ഈ കാര്യത്തിൽ ഇന്ത്യ ഗവണ്മെന്റ് ന് full സപ്പോർട്ട്. 💪💪
@s.knamboothiri556
@s.knamboothiri556 3 месяца назад
do not Alowed sudden action akkey.
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 3 месяца назад
K ചാനലിൽ മാത്രമെ ഈവാർത്തകൾവരുകയുള്ളു !!
@SN-yk6wl
@SN-yk6wl Месяц назад
ഞാൻഇന്ത്യക്കാരനാണ് നമ്മുടെ രാജ്യത്തെ തകർക്കുന്നത് ആരാണോ ആരാജ്യത്തോട് ഒരു വിട്ടുവീഴ്ചയും വേണ്ട നമ്മുടെ രാജ്യമാണ് നമ്മൾക്ക് വലുത് ജയ് മോദിജി ജയ് ഹിന്ദ് ജയ് ബിജെപി 🙏
@shibusharon9710
@shibusharon9710 4 месяца назад
പാവം ജനങ്ങളെ കുരുതി കൊടുക്കാൻ തുടങ്ങുകയാണോ
@hendrydevadas3898
@hendrydevadas3898 4 месяца назад
big salute India 💪🇮🇳🇮🇳🇮🇳🇮🇳
@rajilathekkudian7367
@rajilathekkudian7367 4 месяца назад
Fully support to Modijji government ❤❤❤🎉🎉🎉
@r.kproductions5673
@r.kproductions5673 4 месяца назад
ഫുൾ support
@sumeshs4020
@sumeshs4020 4 месяца назад
Pok വഷളൻ ഇങ്ങ് പിടിച്ച തീരുന്ന പ്രശ്നമെ ഉള്ളു
@MuthuKrishnan-rq4lq
@MuthuKrishnan-rq4lq 4 месяца назад
Good sir
@jojimannamkund4286
@jojimannamkund4286 3 месяца назад
Excellent
@thomasthomaskt9301
@thomasthomaskt9301 3 месяца назад
🌹🌹🌹👌👍
@lijuliju-mt9zh
@lijuliju-mt9zh 21 день назад
വേണ്ട നാഥാ
@hind3110T
@hind3110T 3 месяца назад
⛳⛳⛳Kalkki avathaaram ⛳⛳⛳
@manojkottapurathrajagopala6888
@manojkottapurathrajagopala6888 4 месяца назад
Pakistaneyum,Chinayeyum adichu Thakarkkanam. Full Support to Honorable PM ❤❤❤❤ Jai Bharat ❤❤❤❤❤ Jai Hind ❤❤❤❤🙏
@Thripura-cp6zf
@Thripura-cp6zf 4 месяца назад
മര്യാദ വേണം വാർത്തകൾക്കു ആരുടെ. .. ബോംബ്
@samedamon3492
@samedamon3492 4 месяца назад
ഇവനെയൊക്കെ അകറ്റി നിർത്തി വേണ്ടത് കൊടുത്തു വിടുക പിന്നെ ഒരിക്കലും തിരിഞ്ഞു നോക്കരുത്
@mebinprakasia
@mebinprakasia 3 месяца назад
I will do anything for my country 🇮🇳🇮🇳🇮🇳💪💪 jai hind ❤❤🎉🎉
@susheelamenon287
@susheelamenon287 4 месяца назад
ഗൌരവപ്പെട്ട ന്യൂസ് വായിക്കുമ്പോൾ ഇങ്ങനെ തുടർച്ചയായി വിക്കലും, മൂളലും കഷ്ടം തന്നെ.
@sasikumar7281
@sasikumar7281 4 месяца назад
തായ്‌വാൻ ഒരു സ്വതന്ത്ര രാജ്യം ആണ് എന്നു ഇന്ത്യ പ്രഖ്യാപിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഒരു രക്ത രഹിത യുദ്ധം....
@jamejoh9328
@jamejoh9328 4 месяца назад
അവന്മാരെ വെറുതെ വിടരുത്. ജയ്ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@IdiculaVarghese
@IdiculaVarghese 4 месяца назад
ചൈനയുടെ കുറേ ഭാഗങ്ങളും, തിബറ്റും, സിന്ധും ഇൻഡ്യയുടെതാണ്. അത് വിട്ട് തരണം ഇല്ലെങ്കിൽ അത് ഞങ്ങൾ പിടിച്ചെടുക്കും.
@jishnujayakumar8933
@jishnujayakumar8933 4 месяца назад
Israel അവരുടെ കരുത്തു ലോകത്തിനു കാണിച്ചുകൊടുത്തു. Time ആയി ഇനി ഇന്ത്യ. ഇന്ത്യ യുടെ ശക്തി ലോകത്തിനു കാണിച്ചുകൊടുത്തേ മതിയാകു.
@karunakaranav4618
@karunakaranav4618 3 месяца назад
പറഞ്ഞു തീർക്ക്!
@JayaJoshy-c1l
@JayaJoshy-c1l 3 месяца назад
Jai India Jai leader ❤❤❤🎉
@ratheeshratheesh804
@ratheeshratheesh804 3 месяца назад
കമെന്റ്ഇട്ടവരുടെ.. പേരൊന്നുനോക്കു എത്ര ഹിന്ദു മസ്ലിം ക്രസ്ത്യൻ
@AbhinandK-c6l
@AbhinandK-c6l 3 месяца назад
Excellent decision
@abhilashnair9334
@abhilashnair9334 4 месяца назад
Thank you for the great information's
@jomonjoseph3954
@jomonjoseph3954 2 месяца назад
ജയ് ഭാരത് മാതാ കീ ജയ് 💪💪💪💪💪
@maryisaac3528
@maryisaac3528 4 месяца назад
Let him lead and take india to a highest level
@rajanpp4252
@rajanpp4252 3 месяца назад
ഇത് കൊണ്ടൊന്നും മോഡിയുടെ തോൽവി മറക്കാനാവില്ല