ചൊവ്വാ ദോഷത്തിന്റെ പേരിൽ നടക്കേണ്ട ഒരു പാട് വിവാഹങ്ങൾ നടക്കാതെ പോകുന്നു. യഥാർത്ഥത്തിൽ ചൊവ്വാ ദോഷം എന്ന ഒരു ദോഷം ഇല്ലെന്നുള്ളതാണ് വസ്തുത. ശാസ്ത്രീയമായി ഒരടിസ്ഥാനവുമില്ല.
അങ്ങനെ എങ്കിൽ 7 am ഭാവം കൊണ്ട് ജീവിത പങ്കാളി യെ കുറിച്ച് ആണല്ലോ ചിന്തിക്കുന്നത്. അപ്പോൾ ഒരാളുടെ ജാതക ത്തിൽ നീന്നു മറ്റൊരാളിനെ കുറിച്ച് ചിന്തിക്കണ്ടല്ലോ.
ചൊവ്വയും ശനിയും പരിവർത്തനം ചെയ്ത് നിന്നാൽ doshamillellnn പറയുന്നതിൽ സത്യമുണ്ടോ? ഏഴാം ഭാവത്തിൽ ചൊവ്വ ഉച്ചസ്ഥനായി നിന്നാൽ ദോഷം ഇല്ലല്ലോ..അല്ലേ.. അപോ ,whole chart പാപ സാമ്യം നോക്കിയാൽ മതിയാമോ?..അതോ ഇതുപോലുള്ള ചൊവ്വാ ടീംസ് തന്നെ വേണമോ?..🙏