Тёмный

ചോട്ടുവിനെ വെല്ലുന്ന കഴിവുകളുമായി ശോഭ എന്ന നായ | Meet the dog Shobha from Kasaragod 

Indian Cinema Gallery (ICG)
Подписаться 137 тыс.
Просмотров 276 тыс.
50% 1

ചോട്ടുവിനെ വെല്ലുന്ന കഴിവുകളുമായി ശോഭ എന്ന നായ | Meet the dog Shobha from Kasaragod who like swim in river to catch coconuts.

Опубликовано:

 

20 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@thresyabenny3296
@thresyabenny3296 2 года назад
അവളെ പൊന്നു പോലെ നോക്കണം. മിടുക്കി മോൾ. സുന്ദരി. ഉമ്മ
@reshmi003
@reshmi003 Год назад
റോഡിൽ കിട്ടുന്നതിനെ എടുത്ത് വളർത്തുന്ന തങ്ങൾക്ക് Hats off 🙌❤️
@aparnabiju8031
@aparnabiju8031 2 года назад
വെള്ളത്തിൽ കൂടുതൽ ഇറക്കി വിഷമിപ്പിക്കരുത്. നമ്മളെപ്പോലെ തന്നെ ബുദ്ധി മുട്ടുകൾ അവക്കും ഉണ്ടാകും. ശോഭ good girl
@rajithaknd
@rajithaknd 2 года назад
ശോഭകുട്ടി സൂപ്പർ. നിഷ്കളങ്കമുഖങ്ങൾ, നിഷ്കളങ്കമായ ചിരി, സംസാരം. ക്യാമറ കാണുമ്പോൾ ശോഭകുട്ടിയുടെ നാണം. മനസ് നിറഞ്ഞു
@rajendranpp2581
@rajendranpp2581 Год назад
രക്തബന്ധങ്ങളെക്കാൾ നമ്മെ സ്നേഹിക്കുന്നവർ,, പൊന്നു പോലെ നോക്കണം,,,
@user-fi8he6yw4e
@user-fi8he6yw4e 2 года назад
ചോട്ടുവിനു പകരം ചോട്ടു മാത്രംഒരാൾക്ക് പകരം ഒരിക്കലും മറ്റൊരാൾ ആകില്ല
@minir2050
@minir2050 2 года назад
ശോഭക്കുട്ടി ആ ഗ്രാമത്തിൻ്റെ ഐശ്വര്യവും സന്തോഷവും ആയിരിക്കട്ടെ . ഒപ്പം ഒരു സംശയം അറിയിക്കട്ടെ... ശോഭയുടെ കണ്ണിനു വെളിച്ചത്തിലേക്ക് നോക്കാൻ കഴിയാത്ത എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കണേ......ശോഭക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു❤️❤️❤️
@snehalathaks3564
@snehalathaks3564 2 года назад
മൃഗഡോക്ടർനെ കാണിക്കണം കണ്ണ് ചെക്ചെയ്ത് മരുന്ന് ഒഴിക്കണം. ക്യാമറടെ വെളിച്ചത്തിലേക്കു നോക്കുന്നില്ല ശോഭ. ഈ ക്യാമറ മാൻ ഒന്ന് മുൻകയി എടുകുട്ടോ. ആ മനുഷ്യർ നല്ല മനസിനുടമകൾ അവരെ കൂടെ ഭഗവാൻ ഉണ്ട്.
@prajup6789
@prajup6789 2 года назад
മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തു... Dog ഇഷ്ടം ❤❤
@jephinjoseph4064
@jephinjoseph4064 Год назад
ചോട്ടുവിനെ പോലെ ചോട്ടു മാത്രമേ ഉള്ളു
@lillylawrance6285
@lillylawrance6285 2 года назад
കണ്ണ് തുറക്ക് കുഞ്ഞുമോളെ.....ചക്കരെ....കൂടുതൽ വെള്ളത്തിൽ ഇരക്കരുതു.പനി വരും .നല്ലവണ്ണം നോക്കണേ മോളെ
@nrnr699
@nrnr699 2 года назад
ചോട്ടു ഹീറോ ❣️ശോഭ ഹീറോയിൻ 💓🥰🥰
@sabnum9632
@sabnum9632 2 года назад
ഹായ് ശോഭ കുട്ടീ,,,,, ഒരു ബിഗ് സല്യൂട്ട് ട്ടോ,,,,,
@BODHIFLOWERS
@BODHIFLOWERS 2 года назад
ശോഭയും കൂട്ടുകാരും ഇനിയും കൂടുതൽ ശോഭിക്കട്ടെ 👍😊🤩😍👌👌👌👌👌👌💐💐💐💐💐💐
@muraleedharanmurali2683
@muraleedharanmurali2683 2 года назад
കൊള്ളാം നല്ല വീഡിയോ. സൂപ്പർ.
@prakashankk7881
@prakashankk7881 Год назад
സൂപ്പർ ഡോഗ് ശോഭ അവളുടെ സ്നേഹത്തിന് അതിരുകൾ ഇല്ല
@prasimavp3152
@prasimavp3152 2 года назад
ശോഭകുട്ടിയും കുറെ കുട്ടി കുറും ബൻ മാരും...
@majukumaran4324
@majukumaran4324 2 года назад
മിടുക്കി ശോഭ കുട്ടി 😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@shajipaul312
@shajipaul312 2 года назад
Sobhamoleeee....midukky....👍👍👍👍👍
@sheelats-oh3lx
@sheelats-oh3lx 2 года назад
ശോഭ മോൾക്ക് ഒരായിരം ച ക്ക ര യുമ്മ 💋💋💋👌👌💋💋❤❤❤❤
Далее
Memorable moment with Amma and snowy
2:29
Просмотров 29 тыс.