Тёмный

ചോതി നക്ഷത്രക്കാർ ഇതറിഞ്ഞാൽ വിജയം സുനിശ്ചിതം Chothi swathi star ultimate secret  

Vedic Astrotimes
Подписаться 274 тыс.
Просмотров 121 тыс.
50% 1

ചോതി നക്ഷത്രക്കാർ ഇതറിഞ്ഞാൽ വിജയം സുനിശ്ചിതം Chothi swathi star ultimate secret #vedicastrotimesജനന
ദിവസ നമ്പർ അനുസരിച്ചു നിങ്ങൾ വിജയിക്കുന്ന തൊഴിലുകൾ|#vedicastrotimes|Succesful Profession for you
• ജനന ദിവസ നമ്പർ അനുസരിച...
ഓരോ അക്ഷരത്തിലും പേരു തുടങ്ങുന്നവരുടെ സ്വഭാവങ്ങൾ
Letter L : • L എന്ന അക്ഷരത്തില് പേര...
Letter N - • Hidden Secret of Name ...
Letter S - • "S" എന്ന അക്ഷരത്തില് പ...
Letter A - • A എന്ന അക്ഷരത്തില് പേര...
Letter M - • M എന്ന അക്ഷരത്തില് പേര...
Letter R - • R എന്ന അക്ഷരത്തില് പേര...
Ltter B : • Secret of Name start w...
27 നാളുകളുടേയും ഫലം ...
Uthruttathi : • The untold secretes of...
pooruruttathi : • The untold secretes of...
Chathayam • The untold secretes of...
AVITTAM • The hidden secrets of ...
Thiruvonam : • Thiruvonam nakshatra p...
Uthraadam - • Secrets of Uthradam Na...
pooradam • Secrets of Pooradam Na...
മൂലം • The secrets of Moolam ...
തൃക്കേട്ട : • The secrets of Thriket...
അനിഴം • Secrets of anizham || ...
Vishakham : • Secretes of Vishakham ...
ചോതി : • Secretes of Chothi nak...
ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
അത്തം : Atham : • Secrets of Atham Naksh...
ഉത്രം : • Secrets of uthram naks...
പൂരം : • Secrets of Pooram naks...
മകം : • Secrets of makam naksh...
ആയില്യം : • Secrets of ayilyam nak...
പൂയം: • Secrets of pooyam naks...
പുണർതം : • Secrets of Punartham ...
തിരുവാതിര : • Secrets of thiruvathir...
രോഹിണി : • Secrets of Rohini naks...
കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
ഭരണി : • Bharani nakashtra- ഭരണ...
അശ്വതി : • Aswathi Nakshathram- ...
#വേദിക്അസ്ട്രോറ്റൈംസ്
#vedicastrotime
#Vedicastrotimes
#Vedicastrotimes
VenusTransit2024 #MalayalamHoroscope #VenusTransit
#VenusTransit #VenusTransit2024 #TransitPrediction #Horoscope #MalayalamPrediction #MalayalamHoroscope #Shukramattam #Shukramattam 2024
#vyazhamattam mattam 2024
#venus transit in aries2024
#vyazhamattam #jupiter2024 #ജ്യോതിഷം
#JupiterTransit2024 #Jupiter #JupiterTransit #Prediction2024 #Jyothisham #Astrology #വ്യാഴം #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #JupiterTransit2024Date #WhenisJupiterTransit2024 #12MoonSigns #JupiterTransitApril2023 #JupiterTransitPrediction2023 #Transit2024 #MoonSignPrediction #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #vedicastrotime #MalayalamAstrology #Vayazhamattam #Vyazhamattam This video is about Planets#vedicMalayalam 01#venustransit
tamilnewyearrasipalan
#astrology_malayalam
#astrology_in_malayalam
#astrology_by_date_of_birth
#remedy_for_sani_dasa
#remedies_for_shani
#sani_dosha_pariharam
#sani_dosha_mantra
#vyazhamattam mattam 2024
#vyazhamattam #jupiter2024 #ജ്യോതിഷം
#JupiterTransit2024 #Jupiter #JupiterTransit #Prediction2024 #Jyothisham #Astrology #വ്യാഴം #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #JupiterTransit2024 Date #WhenisJupiterTransit2024 #12MoonSigns #JupiterTransitApril2024 #JupiterTransitPrediction2024 #Transit2024 #MoonSignPrediction #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #vedicastrotime #MalayalamAstrology #Vayazhamattam #Vyazhamattam This video is about Planets#vedicMalayalam 0
#vyazhamattam mattam 2024

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 355   
@VijayanKk-ph1ng
@VijayanKk-ph1ng Месяц назад
100% ശരിയാണ്. പറഞ്ഞതല്ലാം വളരേ വളരെ ശരിയാണ് എന്നേ പറയാൻ കഴിയു. നന്ദി നമസ്കാരം.
@RufaidhaIrshad
@RufaidhaIrshad 3 месяца назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കറക്ട് ആയി പറഞ്ഞ വീഡിയോ 100% എന്റെ സ്വഭാവം തന്നെയാണ് ഇത് 🙏🙏🙏
@Vedicastrotimes
@Vedicastrotimes 3 месяца назад
Hi @user-cp9nx6hs3b , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@umailranji
@umailranji Месяц назад
Exactly my mindset..
@ajayagosh9103
@ajayagosh9103 Месяц назад
@ajayagosh9103
@ajayagosh9103 Месяц назад
@vinilraj9456
@vinilraj9456 Месяц назад
എന്റെ ഇത് വരെ ഉള്ള ജീവിത യാത്രയിൽ 100ശതമാനം കറക്റ്റ് ആണ് പറഞ്ഞിരിക്കുന്നത്
@sathiki1620
@sathiki1620 2 месяца назад
എല്ലാം വളരെ ശരിയാണ്. ഇതുവരെ ആരും ഇത്ര കൃത്യമായി പറഞ്ഞിട്ടില്ല. 👌🙏🙏
@bijoykk8309
@bijoykk8309 3 месяца назад
പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് 👍👍👍🙏🙏🙏
@RakeshM.V-kf6ge
@RakeshM.V-kf6ge Месяц назад
വളരെ വെക്തമായി ഞാൻ എന്റെ ചോതി നാളിനെ കുറിച്ചും എന്റെ ജീവിതത്തിൽ നടന്നകാര്യങ്ങളും പാഞ്ഞുതന്നതിനു 🙏🙏🙏🙏🥰🥰🥰❤❤❤
@prasadkuttappi1162
@prasadkuttappi1162 Месяц назад
വളരെ വളരെ കറക്റ്റ് കാര്യങ്ങളാണ് പറഞ്ഞത് ഞാൻ ഷെയർ ചെയ്തു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരം എത്ര കറക്റ്റ് ആയിട്ടാണ് ഓരോ കാര്യങ്ങൾ പറയുമ്പോൾ അത്ഭുതം തോന്നുന്നു ശരിക്കും🙏
@lakshmivijayalakshmi3593
@lakshmivijayalakshmi3593 23 дня назад
ഞാനും
@lakshmivijayalakshmi3593
@lakshmivijayalakshmi3593 23 дня назад
Ayyooooooo സത്യമാണ്👌.എല്ലാം സത്യമാണ്.എങ്ങനെയാണ് ഇത്ര കറക്ടായി പറയാൻ കഴിയുന്നത്.എൻ്റെ ഭർത്താവ് ചോതിക്കാരനാണ്. 100 💯 ശതമാനം ശരിയാണ്.
@bijuthirur3534
@bijuthirur3534 Месяц назад
ആദ്യമായിട്ടാണ് ഇത്രയും കൃത്യമായി കാര്യങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നത് ഇതിൽ പറഞ്ഞകാര്യം എന്റേതും കൂടിയാണ് കാരണം ഞാൻ ചോതി നക്ഷത്രം മാണ് നന്ദി 🙏🏻🙏🏻🙏🏻
@iathikav3173
@iathikav3173 Месяц назад
സാർ പറഞ്ഞതെല്ലാം ശരിയാണ്കുറച്ചുകാലം മുമ്പ് കേൾക്കണം ആയിരുന്നുസമയം കടന്നു പോയിഒരുപാട് പ്രതിസന്ധികളും കടന്നുപോയി62 ജനിച്ച എനിക്കിനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ🙏🙏🙏
@GANESHPs-f4d
@GANESHPs-f4d 19 дней назад
ഇനിയും സാധിക്കും - പ്രയത്നം തുടരൂ
@pavithranchandroth448
@pavithranchandroth448 Месяц назад
വളരെ ഉപകാരപ്രദം
@ambikadevi1512
@ambikadevi1512 2 месяца назад
അംബികാ ദേവി..ചോതി.പറഞ്ഞതെല്ലാം വളരെ ശരിയാണ്
@sonasasidharan8145
@sonasasidharan8145 Месяц назад
വളരെ സത്യം ആണ്... ഇത്രയും കൃത്യമായ ഒരു വിവരണം ഇത് വരെ ഞാൻ കേട്ടിട്ടില്ല 🙏🏾🙏🏾
@Vedicastrotimes
@Vedicastrotimes Месяц назад
Hi @sonasasidharan8145 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@sreelethakumaritsletha6706
@sreelethakumaritsletha6706 8 дней назад
100% ശരി ആണ് സാർ പറഞ്ഞ കാര്യങ്ങൾ ഞാൻ ഒരു ചോതി നക്ഷത്രകാരി ആണ് ഞാൻ ഒരുപാടു എല്ലാ പേരയും സഹായിക്കും പക്ഷെ എനിക്ക് ഒരു ആവശ്യം വന്നാൽ എല്ലാപേരും പിന്നെ അറിയാഗ പോലും ഇല്ല
@manjump3282
@manjump3282 Месяц назад
എല്ലാം correct ആയിട്ട് പറഞ്ഞു. 🙏
@sudheeshkumar6227
@sudheeshkumar6227 2 месяца назад
നല്ല നിരീക്ഷണം❤
@CHANDRALEKHANARAYANAN-j3e
@CHANDRALEKHANARAYANAN-j3e 22 дня назад
കൃത്യമായി കാര്യങ്ങൾ പറഞ്ഞു.👌👌
@JayalakshmiEA
@JayalakshmiEA Месяц назад
കുറച്ചു കാര്യം പറഞ്ഞത് ശരിയാണ്. ഹരേ കൃഷ്‌ണാ 🌹🙏🌹
@mohankumar-mf2rr
@mohankumar-mf2rr Месяц назад
100%ശരി, വളരെ മാറി ചിന്തി ക്കണം എന്നു തീരുമാനമെടുക്കാൻ കഴിഞ്ഞു 🙏👍
@kngopinathan4272
@kngopinathan4272 14 дней назад
🙏എല്ലാം വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു 🙏
@vasudevanthottasseri1938
@vasudevanthottasseri1938 Месяц назад
I never worked under anyone, I am a business man. Your prediction is 100% right. Thanks
@parvathyraman756
@parvathyraman756 Месяц назад
Njan chothy valare sariyanu Manasilaye pathuke thirutham Thirumeni Thanks ,Namaskaram Thirumeni🙏🙏🙏
@philominaphilomina7307
@philominaphilomina7307 2 месяца назад
❤ തിരുമേനി പറഞ്ഞ കര്യം എല്ലാ എൻ്റെ ജീവിതത്തി ഉണ്ട് എല്ലാത്തിനും നന്ദി❤❤❤❤❤
@thulaseedharanpillaiv1494
@thulaseedharanpillaiv1494 2 месяца назад
താങ്കൾ പറഞ്ഞകാര്യങ്ങൾ 99%ശരിയാണ് 🙏
@bindu7163
@bindu7163 Месяц назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും perfect ആയ വീഡിയോ 💯👍
@Vedicastrotimes
@Vedicastrotimes Месяц назад
Hi @bindu7163 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@sudhisudheer8380
@sudhisudheer8380 Месяц назад
Good observation Correct in my life
@HP-Creation142
@HP-Creation142 2 месяца назад
Thanks a Lot Sir 🙏 Very Informative talking 👌
@valsakarmel8279
@valsakarmel8279 Месяц назад
എല്ലാം വളരെ ശെരിയാണ്
@sachusachu1580
@sachusachu1580 2 месяца назад
നുണ പറച്ചിൽ കൂടുതൽ ആണ് എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായികരികനും അവർക്ക് അറിയാം എന്ത് പറഞ്ഞും അതിൽ പിടിച്ചു നില്കാൻ അറിയാം അത്പോലെ ചെറിയ കാര്യത്തിന് വരെ സങ്കടം വരുന്ന ആൾ ആണ്
@remyadileep2774
@remyadileep2774 Месяц назад
സത്യം
@chandranvkeralal400
@chandranvkeralal400 Месяц назад
Nuna parayilla.100%
@RahulrKalarickal-ig2vs
@RahulrKalarickal-ig2vs Месяц назад
ഉപകാര പ്രദമായി.. സത്യം.. ❤️
@lekshmisree894
@lekshmisree894 28 дней назад
സത്യം തിരിമേനി എന്റെ നാള് ചോതി ആണ് ഇതിൽ പറഞ്ഞതൊക്കെ ഞാൻ അനുഭവചിച്ചതാണ് പറഞ്ഞ കാര്യങ്ങൾ okke ശരി ആണ്
@PradeepKumar-hb4gi
@PradeepKumar-hb4gi Месяц назад
Very good sir, നല്ല സ്പീച്, ഇഷ്ടമായി, നല്ല ഒരു frend പോലെ തോനുന്നു
@gamingnepoleon9888
@gamingnepoleon9888 3 месяца назад
നമസ്ക്കാരം തിരുമേനി.... മഞ്ചു... ചോതി നക്ഷത്രം അനന്തകൃഷണൻ... അനിഴം.. അരവിന്ദ്‌ കൃഷ്ണൻ...രേവതി.. മണികണ്ഠൻ... ചതയം
@kala-bj3ef
@kala-bj3ef Месяц назад
ശരിയായ വിശകലമാണ് സർ🙏🙏
@shymavalsaraj7632
@shymavalsaraj7632 Месяц назад
ഇത്രയും കറക്റ്റ് ആയി പറഞ്ഞു 🙏🙏🙏😊
@maryalias9449
@maryalias9449 Месяц назад
Correct
@surendran8956
@surendran8956 24 дня назад
Beautifully fine.
@geethajagaljayan5757
@geethajagaljayan5757 2 месяца назад
Valare.sathyamann.sir.paranjuthu.ante.makan.chothianu
@manjujayan5682
@manjujayan5682 Месяц назад
Very correct thank you❤
@sukumarannair6701
@sukumarannair6701 Месяц назад
My achievements in life are due to these qualities of mine which is 90% correctly said....
@sobhanabhaskaran
@sobhanabhaskaran Месяц назад
കൊള്ളാം യഥാർദ്യം
@jyothialp4189
@jyothialp4189 16 дней назад
100%സത്യമാണ് പറഞ്ഞത് നമസ്കാരം നന്ദി
@rohinicv6702
@rohinicv6702 Месяц назад
Thankyou. Verycore ct.
@LeelaThankachan-m1v
@LeelaThankachan-m1v Месяц назад
ശരി യാണ് പറഞ്ഞ കാര്യങ്ങൾ
@vasudevanthottasseri1938
@vasudevanthottasseri1938 2 месяца назад
വളരെ മനോഹരം 100%
@SuperShanikka
@SuperShanikka 2 месяца назад
Yessssss...100% true....everyone utilise and exploits....
@Vasanthkp88
@Vasanthkp88 3 месяца назад
എല്ലാം 100% സത്യം. നന്ദി
@SureshBabu-lr1jh
@SureshBabu-lr1jh 2 месяца назад
❤ Thank you. Very correct.
@sheejamanoj8547
@sheejamanoj8547 Месяц назад
പറഞ്ഞതെല്ലാം 100%ശരിയാണ് 👍🏼
@me-devtalks3958
@me-devtalks3958 Месяц назад
Correct ആണ് 😊
@S.K.RSuthi
@S.K.RSuthi Месяц назад
പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ്
@remyaraj6239
@remyaraj6239 Месяц назад
Chilath ozhichal bakki ellam valare seriyaanu❤
@jalajav158
@jalajav158 2 месяца назад
Valare sathyamanu sir paranjuthu ante makan chothiyanu
@SanthiniNair-j4n
@SanthiniNair-j4n Месяц назад
Paranjathu yellam valara correct 💯
@ambikakumari2177
@ambikakumari2177 2 месяца назад
Sathyam🙏🙏🙏
@AjayakumarRR
@AjayakumarRR Месяц назад
Very correct 🙏🏿
@pranavnair5844
@pranavnair5844 Месяц назад
Thanku very much sir Njan chothy thannayanu.sure.v correct 💯💪
@SumiNimmy
@SumiNimmy Месяц назад
ദുരഭിമാനം Related പറഞ്ഞത് ശരിയാണ്.... വൈരാഗ്യ ബുദ്ധി ദോഷമില്ലാതെ അതും ശരിയാണ്. സൗന്ദര്യം ഇല്ല😭 കാര്യങ്ങൾ സാധൂകരിക്കാൻ പറഞ്ഞത് ശരിയാണ്. Tips വളരെ ഇഷ്ടമായി എനിക്കുള്ള ഉപദേശമായി തോന്നി. Thank you ജോലി കിട്ടി അത് വേണ്ടാന്ന് വയ്ക്കേണ്ടി വന്നു😭😭 04-04- 1988 സുമി ഇനി ജോലി സാധ്യത എനിക്ക് ഉണ്ടോ?
@pranishaa7865
@pranishaa7865 Месяц назад
100% correct. Thank you sir🙏
@HOLYCROSSSCHOOLSONEPATBAGRU
@HOLYCROSSSCHOOLSONEPATBAGRU 2 месяца назад
Yes, it's true fact indeed. Good prediction. keep it up.
@TheGOVINDARAJ
@TheGOVINDARAJ Месяц назад
Perfect...
@prakashkt3545
@prakashkt3545 2 месяца назад
Very true, Sir. Have subscribed.
@SajithaNali
@SajithaNali 2 месяца назад
Paranjathoke kootuthalayum sariyanu 👌
@janardhananpillai3745
@janardhananpillai3745 2 месяца назад
Thanks 😊
@preethabalram7347
@preethabalram7347 Месяц назад
Everything is correct.
@jyothiap7197
@jyothiap7197 2 месяца назад
വളരെ crct അണ്
@muraleedharan4798
@muraleedharan4798 2 месяца назад
VeryGood ThanksGod
@prasannajyothiprasannajyot1300
@prasannajyothiprasannajyot1300 2 месяца назад
ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ച് ബാക്കിയൊക്കെ വളരെ കറക്റ്റ് 🌹
@rajanipv5328
@rajanipv5328 2 месяца назад
Correct👍
@sureshkv7278
@sureshkv7278 2 месяца назад
I was a Kargil warrior it is 85 percent correct Guruji .
@Behappy_23719
@Behappy_23719 Месяц назад
ചോതി നാളാണ് എന്റെയും, ഈ Video യിലാണ് കൃത്യമായി എല്ലാം പറഞ്ഞിട്ടുള്ളത്... Thankyou., പക്ഷേ തിരുത്താൻ പറഞ്ഞ കാര്യങ്ങൾ അത് എങ്ങിനെ practically apply ചെയ്യാന്ന് മാത്രമാണു അറിയാത്തത് കുറെ ആയി ഞാൻ ശ്രമിക്കുന്നു പക്ഷെ നടക്കുന്നില്ല
@indhuprasad7238
@indhuprasad7238 28 дней назад
Indhu - Chothi 26-9-1976 kanni 11 Sunday morning 12mani 25 minitt kazhike jananam Sambathika budhimutt health problem okke aanu
@SivdasanIndia
@SivdasanIndia 2 месяца назад
ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ് ഓക്കേ താങ്ക്യൂ
@DharmaRaj-lt9xw
@DharmaRaj-lt9xw 2 месяца назад
❤❤ എത്ര ക്ലീയറായിട്ടാണ് ഈ പറയുന്നത്👌👌👌👌👌
@ManojGokul
@ManojGokul 2 месяца назад
വളരേ ശരിയാണ് സാർ.❤
@sureshkumarrv3795
@sureshkumarrv3795 7 дней назад
100% perfect , correct🙏
@santhakumari7855
@santhakumari7855 6 дней назад
വൈശാഖ് ചോതി അവന്റെ സ്വഭാവശത്തെ പറഞ്ഞു സത്യമാണ് ഇതുവരെ കേൾക്കാത്ത തിരുമേനി നല്ല കാര്യം ആണ് പറഞ്ഞത് ശാന്തമാരി ശിവശങ്കരനായില്യം
@santhakumari7855
@santhakumari7855 6 дней назад
ശാന്തകുമാരി അവിട്ടം
@mohananpalli2272
@mohananpalli2272 Месяц назад
Correct
@minisanthakumari1597
@minisanthakumari1597 2 месяца назад
100% correct thank you
@SummaKr
@SummaKr 2 месяца назад
100% correct ആണ് സാർ
@englishhand9251
@englishhand9251 2 месяца назад
Sir,well said.
@lakshmivijayalakshmi3593
@lakshmivijayalakshmi3593 23 дня назад
ഞാൻ subscribe 👍 ചെയ്തിട്ടുണ്ട്.😊
@Sreeleshtdnr
@Sreeleshtdnr 2 дня назад
Exactly 💯
@rejilareji3892
@rejilareji3892 6 дней назад
Valare seri anu. Ente husband chodhi anu
@maryantony5165
@maryantony5165 Месяц назад
100% correct annu. Very very correct
@joshcodampallil
@joshcodampallil 3 месяца назад
Very True ❤
@santosanto4238
@santosanto4238 23 дня назад
അദ്ദേഹം പറഞ്ഞത് ശരിയാണ് എനിക്ക് മറ്റുള്ള റൂമിൽ തലകുനിക്കുന്ന സ്വഭാവം ഇഷ്ടമ ഇഷ്ടമല്ല ഈ പറഞ്ഞതൊക്കെ തന്നെ തന്നെ എനിക്കുമുണ്ട്
@poornimamenon9084
@poornimamenon9084 Месяц назад
Valare correct aanu ella kaaryangalum paranjadu. Saambathikam maathram onnum paranjilla. Pooram, makam, vishakam ennee nakshathrangale patty onnu parayaamo
@varna123-
@varna123- 3 дня назад
സത്യം annu....
@rameshgeetha5331
@rameshgeetha5331 2 месяца назад
100%ശരി ആണ് സർ നന്ദി
@praveenmuhamma530
@praveenmuhamma530 Месяц назад
കറക്റ്റ് ആണ് ❤❤❤❤❤
@venugopalpillai9739
@venugopalpillai9739 11 дней назад
Ella sarlyanu
@jayasreesanthosh3171
@jayasreesanthosh3171 Месяц назад
Correct 😊🙏👌
@adithyagamer7305
@adithyagamer7305 3 месяца назад
നമസ്ക്കാരം🙏🙏🙏 സുമംഗല ചോതി.💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍
@divyanv9539
@divyanv9539 3 дня назад
100% ശരിയാണ് 🙏
@SabnaIshak
@SabnaIshak 5 дней назад
Exactly ഞാൻ 🥰
@sarathchandran3038
@sarathchandran3038 7 часов назад
എൻറെ അനുഭവത്തിൽ ചോതി നാളുള്ളയാൾ പൈസ വാങ്ങിയിട്ട് തിരിച്ചു തന്നിട്ടില്ല നാളെ നാളെ തരാം നാളെ നാളെ ഗണപതിയുടെ കല്യാണ പോലെ നീട്ടിക്കൊണ്ടുപോകുന്നു എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ വീണ്ടും ചോദിക്കും വിശ്വസിക്കാൻ പറ്റില്ല തിരിച്ചു കിട്ടില്ല
@lakshmivijayalakshmi3593
@lakshmivijayalakshmi3593 23 дня назад
തിരുമേനി ഫോൺ നമ്പർ ഒന്ന് തരാമോ? എല്ലാവർക്കും അതു ഉപകാരമവും.
@prabathas679
@prabathas679 2 месяца назад
വളരെ ശരി ആണ്
@balanm715
@balanm715 Месяц назад
Thanks
@RajalekshmiG-fr6pb
@RajalekshmiG-fr6pb 27 дней назад
Ellam seriyanu 100%
@chandranv6037
@chandranv6037 Месяц назад
90%ശരിയാണ്
Далее
Chat with Meenakshi Raveendran | Tholvi FC | S03EP34
1:58:51
Changing The Flag Of The Countries #countryballs
00:18