@@krishnadasnamboothir അതെ.. കള്ളും കഞ്ചാവും വിളമ്പുന്ന ജോലി 😏 ഇത്ര ഒക്കെ പഠിച്ചു അവസാനം ചെയ്യേണ്ടി വരുന്നത് കള്ള് vilamabal 🤮അസ്സൽ ജോലി തന്നെ . ഈ ലോകത്തെ നശിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനം madyathinanu.. എന്നിട്ടും ന്യായീകരിക്കാൻ kure ജന്മങ്ങൾennitt നാട്ടിൽ വല്ല പ്രശനവും ഉണ്ടായാൽ പറയും.. ലഹരിയാണ് എല്ലാത്തിനും കാരണമെന്ന്
@@voiceofpublicvoiceofpublic8824 എന്റെ ഫോണിൽ കയറി വന്നത് കൊണ്ട കണ്ടത്, കണ്ടത് കൊണ്ടു ഇതു തെറ്റാണു എന്നു തോന്നി അഭിപ്രായം പറഞ്ഞു. ആ അഭിപ്രായം നീ വേണേൽ കേട്ടാ മതി... അങ്ങനെ അല്ലേ സുഹൃത്തേ 😂😂😂
@@amalneerad1485 ith kand aa prevarthi nii cheyyumemkil nii etrayum pettann oru psychiatrist ine kaanunnath nannaayirikkum.... entho valya maanasika vykritham aanu ninak
best care and respect from sri lankan airhostess and the people in sri lankan airport,, i really love sri lankan people they give lot of respect to travelers 😘😍
ANEE ME BORU BEGAL NAM DANNA EPA MONA RESPECTDA. NAMA SRI LANKAN UNATA FOOD NAM SORRY DOT COM THAMAI.. PADU PITANE YANNE. EKAI.. INDIA WE LADIS PILOT LA HITIYATA. APE LANKAWE NAM EWATA NO CHANCE.. INDIA WE INDIGO.FLYT EKE YANNEMA LADIS PILOTSLAMAI.. APE EWATA TRAINIG THIYA EWATA APPLY KARANNAWAT H NO PLACE.. EWA DAKINA KOTATH APE UGATH GAHANU DARUWO ENN AWA EYALA GANA DUKAI.. INDIGO FLYT EKE USED KARANAWA DAKINA KOTA ASAI. APE GAHANU DARUWAN GE. HAKIYAWAL WALAYA EDA DENAWA NAM KIYALA KUHAKA ANDUWAK NE THIYENNE PISSU PUSA. KARANNE..
@@bilalhamsa4418 കള്ള് കൊടുക്കുന്ന ജോലി ഒരു ആണായിരുന്നു ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒരു വീഡിയോ ഇടുമായിരുന്നോ? അതും ഇതുപോലെ ഒരു substandard caption കൊടുത്ത്
ന്റെ പൊന്ന് ബ്രോ ബാറിലെ പോലെ എല്ലാവർക്കും ആവശ്യമുള്ള രീതിയിൽ കള്ള് കൊടുക്കലല്ല... ആവശ്യമുള്ള വ്യക്തികൾക്ക് ലിമിറ്റ് അനുസരിച്ചു കൊടുക്കലാണ് വെറും കള്ള് മാത്രമല്ല ഭക്ഷണം വെള്ളം ഒക്കെ അതിൽ നിന്നും കൊടുക്കാറുണ്ട്.. ലഹരിയാണ് നശിപ്പിച്ചത് എന്നു താങ്കൾ പറയുന്നതെങ്കിൽ ആദ്യം നാട്ടിൽ ഉള്ള ആൾക്കാരെ ഒന്ന് ലെവൽ ആക്കു അതിനു ശേഷം ആകാശത്തുള്ളവരെ നന്നാക്കാൻ വാ... കള്ള് കൊടുക്കാത്ത എയർലൈൻസ് ഉണ്ടല്ലോ അതിൽ കയറുക
Alchol is not allowed in buses and trains,but y allowing in Airbus,they wil not reach their home safely,also they may behave not good throughout their journey
ഏതു ഫ്ലൈറ്റിൽ എന്തുവേണമെങ്കിലും. നമ്മൾ ചോദിച്ചാൽ മാത്രമേ കിട്ടൂ. അല്ലെങ്കിൽ വായ പൊളിച്ചിരിക്കേണ്ടിവരും. പിന്നെ ഫോട്ടോ എടുത്തത് നമുക്ക് ചോദ്യം ചെയ്യാൻ പറ്റില്ല. ഇതിലും. ഇതിലും വലിയ ഫോട്ടോകൾ ഇടുന്നതും ഡാൻസ്. കളിക്കുന്ന പെണ്ണുങ്ങൾക്ക് വളരെ മോശം കമന്റ് ഇടുന്ന ആളുകളല്ലേ. അപ്പോൾ ഇതും കൂടി. ആ കണക്കിലേക്ക് വരവ് വെച്ചോളൂ