Тёмный

ചോരമണക്കുന്ന ആ രാത്രിയിൽ സംഭവിച്ചതെന്ത്?, കേരളത്തെ വിറപ്പിച്ച ആലുവ കൂട്ടക്കൊലയുടെ കഥ | crime no.008 

MediaoneTV Live
Подписаться 6 млн
Просмотров 73 тыс.
50% 1

aluva murders case| ചോരമണക്കുന്ന ആ രാത്രിയിൽ സംഭവിച്ചതെന്ത്?, കേരളത്തെ വിറപ്പിച്ച ആലുവ കൂട്ടക്കൊലയുടെ കഥ... | crime no.008| Akshay peravoor
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

28 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@Linsonmathews
@Linsonmathews 2 года назад
രാക്ഷസ രാജാവ് സിനിമ ❣️
@rajeeshdas4945
@rajeeshdas4945 2 года назад
ആ സമയത്തു ഒരു സീരിയൽ വന്നിരുന്നു സൈലയൻസ് എന്ന പേരിൽ
@shibu5758
@shibu5758 Год назад
​@@rajeeshdas4945❤
@nishadpv3559
@nishadpv3559 Год назад
Ok
@ismailakon
@ismailakon 2 года назад
Nalla avatharanam
@muhammadrafeequerafeequ5761
@muhammadrafeequerafeequ5761 2 года назад
ക്രൈം തെളിയിക്കുന്നതിൽ കേരള പോലീസ് എന്നും മുൻപിൽ ആണ്. രാഷ്ട്രീയ കോമരങ്ങൾ അതിൽ ഇടപെട്ടാൽ കേസ് അപ്പ്രൂവ് ആകുമെങ്കിലും റിയൽ ആയില്ലെന്ന് വരാം
@sherin3896
@sherin3896 2 года назад
നല്ല സ്വരം.
@tinusajeeb1
@tinusajeeb1 2 года назад
എൻ്റെ വീടിനു aduthanu ഈ മാഞ്ഞൂരാൻ കൂട്ട കൊല നടന്ന വീട്...ipol ആ വീട് ഇരുന സ്ഥലം ഒഴിഞ്ഞു കിടക്കുന്നു...വീട് പൊളിച്ചു കളഞ്ഞു
@ebynmatthews
@ebynmatthews 2 года назад
Aluvelu evd annu ee sthalam?
@shanavaskamal
@shanavaskamal 2 года назад
so horrible incident veedu polichatu nannayi so horrible night orkan koodi vayya....
@parissbound8535
@parissbound8535 2 года назад
ഇതേ കുറിച്ചു സഫാരിയിൽ ജോർജ് ജോസഫ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ പറയുന്നുണ്ട്
@tonypf8790
@tonypf8790 2 года назад
Njan apo st.marys LP schoolil padikuvarnu..annu nangalk class polum ilarnu .
@appur6478
@appur6478 2 года назад
Njan ennu adhileede poyapol ente uncle aa place kaanich thannu..
@jothimon8191
@jothimon8191 2 года назад
Nalla voice
@nandhu_vyas
@nandhu_vyas 2 года назад
Ayal ottak engane cheyyum 🧐🤔🤔
@alawalymakkah3535
@alawalymakkah3535 2 года назад
അടിപൊളി കണ്ടെത്തൽ കോടതി പാവം ആന്റണി എന്തെങ്കിലും കൊടുത്തു സർക്കാർ സംരക്ഷിക്കണം
@gayathrimanoj8797
@gayathrimanoj8797 Год назад
Nice voice
@vk7357
@vk7357 2 года назад
👏
@clearthings9282
@clearthings9282 2 года назад
Athu sathyamaayittum viswasikkaan pattillaaaaaaa, nunayaanu....aa case...
@harshalryan7566
@harshalryan7566 2 года назад
ത്രില്ലിംഗ് 😍
@salmanukp8019
@salmanukp8019 2 года назад
അതെ,ഒറ്റ ശ്വാസത്തിൽ കേട്ടു
@tonypf8790
@tonypf8790 2 года назад
1. Avar 2nd show kazhinju varumbozhanu kolapathakam nadanath....film jocker 2. Antony'ude veed avite ninnu 2km undu .avarude veedinu aduthu vere bhanthukal undu. Roadil ninnum first veed ivarudeyum athinu nere purakil matu bhanthukalude veedun indarnnu .avar polum oru sadthavum kettilanu parayunath.. something fishy... Pinne main road'um veedum thammil 5 meter kanum...oral anu konnathenkil athilude pokunaa aarenkilum ocha kettane.
@nandhu_vyas
@nandhu_vyas 2 года назад
True something fishy ...
@rekan5598
@rekan5598 Год назад
അയാൾ അത്രയ്ക്കുംവേഗത്തി്‌ അവരുടേയെല്ലാം തലയ്ക്കടിച്ചുവിഴ്ത്തിയിട്ടുണ്ടാകും.ബോധരഹിതരായ അവർക്ക് ശബ്ദിക്കുവാൻ ആവില്ല
@mohammedmubashir5021
@mohammedmubashir5021 Год назад
ഇതാണ് നമ്മുടെ നാട്ടിൽ നിയമം എത്ര കൊല ചെയ്താലും വളരെ അപൂർവങ്ങളിൽ അപൂർവ്വം ആയിട്ട് മാത്രമാണ് തൂക്കുകയർ കിട്ടുക അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടിൽ കൊലപാതകങ്ങളും മറ്റുള്ളതും കൂടി വരുന്നത് ഇതൊക്കെ ഗൾഫ് രാജ്യത്ത് ആയിരുന്നുവെങ്കിൽ അവന്റെ ചരമവാർഷികം വീട്ടുകാർ ആഘോഷിച്ചു കഴിഞ്ഞിരിക്കും
@babuv2977
@babuv2977 10 месяцев назад
തുടക്കം | കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല എന്നതാണു്.
@rosyantony3108
@rosyantony3108 2 года назад
some one must be the culprit in this case. Antony might have been used in this case.
@kasimkp462
@kasimkp462 2 года назад
Polichu super
@kasimkp1379
@kasimkp1379 Год назад
Medea one 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@arshidahammed3822
@arshidahammed3822 2 года назад
Kadha kettit venam urangaan
@JafarKhan-mz6xm
@JafarKhan-mz6xm 10 месяцев назад
Good explanation ❤ Antany andi 😡🥺
@papipapi8594
@papipapi8594 Год назад
Antony
@parissbound8535
@parissbound8535 2 года назад
ഇത് വിശദമായി സഫാരിയിൽ ജോർജ് ജോസഫ് പറയുന്നുണ്ട്
@mohamedfawas9452
@mohamedfawas9452 Год назад
Yes njaanum കേട്ടിരുന്നു
@shimnashinu9064
@shimnashinu9064 2 года назад
ആരോഗ്യമുള്ള രക്ഷപെടാൻ ശ്രമം നടത്തുമെന്നുറപ്പുള്ള നാലുപേരെ എങ്ങനെ ഒരേ സമയം കൊല്ലാനാവും?ഒരാളെ കൊല്ലുമ്പോൾ മറ്റുള്ളവർ തീർച്ചയായും പുറത്തേക്കോ രക്ഷപെടാനോ ശ്രമിയ്ക്കും.പ്രത്യേകിച്ച് കുട്ടികൾ.തന്റെ ഊഴത്തിനായ് കാത്തിരിയ്ക്കില്ല.തീർച്ചയായും മറ്റാരോ അത് ചെയ്തതാവണം.കുറ്റം ഏറ്റെടുത്തതിന് ആന്റണിയ്ക്ക് കിട്ടിയ തുകയാവും അയാളുടെ കടം വീട്ടിയതും ഗൾഫിൽ വിട്ടതും വീട് സംരക്ഷിയ്ക്കുന്നതും.
@alfredsunny800
@alfredsunny800 2 года назад
2 pere adyam konnu bakiullavar film kanan poyekayirunu
@alfredsunny800
@alfredsunny800 2 года назад
Atinu shesham avareyum konu
@mryo9371
@mryo9371 2 года назад
entho something udaYipp
@adarshkv7020
@adarshkv7020 2 года назад
എങ്കിൽ നീ അവനെ പുറത്തിറക്കി വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്ക്
@shimnashinu9064
@shimnashinu9064 2 года назад
@@adarshkv7020 നിന്റെ വീട്ടിൽ അതാണോ പതിവ്? മേലിൽ ഇമ്മാതിരി അഭ്യാസം ഇങ്ങോട്ടെടുക്കരുത്.ഞാൻ എന്റെ ഫോണിൽ എനിയ്ക്ക് പറയാനുള്ളതാണ് പറഞ്ഞത് ,എന്റെ ശരി.അത് നീ ഇങ്ങേട്ടെടുക്കണ്ട
@astrophile3107
@astrophile3107 2 года назад
antony ottaykalla...sathyam ennenkilum purathuvarum...athe vanee theeru...
@anianiarnd8325
@anianiarnd8325 Год назад
❤️❤️💛💛💛😭😭😭😭
@vishnuvasu2592
@vishnuvasu2592 2 года назад
Oralku Thane itharyum pere kollan patuvo.
@babishak.b3001
@babishak.b3001 Год назад
Maybe possible.
@mahmoodhassan8963
@mahmoodhassan8963 2 года назад
ഇത് ഏതോ സിനിമയിൽ ഇല്ലേ?
@eldho99
@eldho99 Год назад
Rakshasa rajavu
@alone1637
@alone1637 10 месяцев назад
രക്ഷസ രാജാവ്-സേതു രാമയ്യർ cbi -രണ്ടിലും വില്ലൻ മണി ചേട്ടൻ ആയിരുന്നു
@amalrai7817
@amalrai7817 4 месяца назад
​@@alone1637randilum kolapathakam nadathaan upayogicha veedum onnu thanneyaanu...
@habeebrahman1249
@habeebrahman1249 2 года назад
താങ്കൾക്കു news വായിച്ചൂടെ...
@user-fm2bm6yg6t
@user-fm2bm6yg6t 2 года назад
അവതാരകൻ്റെ പേരന്ത
@salmusalmutheresa2615
@salmusalmutheresa2615 2 года назад
Akshay peravoor ennu videoyoyil und
@skid8235
@skid8235 2 года назад
🤥
@SameerBK-nb5jk
@SameerBK-nb5jk Месяц назад
ഇത് പത്രത്തിൽ ഉണ്ടായിരുന്നു അവർ ജോക്കാർ സിനിമ കാണാൻ പോയതാണ്
@sreeneshpv123sree9
@sreeneshpv123sree9 10 месяцев назад
അടുത്തത്:കോട്ടയം കൊലക്കേസ്
@sahidasulaiman8162
@sahidasulaiman8162 3 месяца назад
Antony alla ennu ellaavarkkum ariyaam enthokke Kathakal undaakkiyaalum,ithu nadanna pittennu pathrangalil vannathu professional killers aanu ithu nadathiyathu ennaanu.. Param bil ninnu socks kitti, kai kodaali kondaanu vettiyathu ennokke undaayirunnu.. Cheythavarum cheyyichavarum anubhavikkum.. Kaalam saakshi..
@anwarumalabar1660
@anwarumalabar1660 Год назад
George Joseph 🔥😎🤏
@blackcats192
@blackcats192 2 года назад
1.52 ea photo ann oru magazinil vannath oarkkunnu appozhulla oru samshayaman ivar ea photoyil aareyo bayakkunna poleyan nilkkunnath ith kandit ante sahodari parannath ivar pratikal nikkunnath poleyan nilkkunnath ennayirunnu ..sharikkum ivarey aarokkeyo kollumenn bayann thanney jeevichavaranenn thonnippokum aa photo kandal..
@arunku2950
@arunku2950 11 месяцев назад
ഒന്ന്‌ പോടപ്പ ഒരാളല്ല അതു ചെയ്തത് പോലീസ് ആർക്കോ വേണ്ടി അന്നു കളിച്ചു
@robinthomas5372
@robinthomas5372 2 года назад
ഇന്ത്യൻ പ്രസിഡന്റ്‌ വധശിക്ഷ ശരി വെച്ച പ്രതിയെ സുപ്രീം കോടതി എങ്ങനെ ആണ് ജീവപര്യന്തം ആക്കുന്നത്.
@riyazmuhammad4065
@riyazmuhammad4065 2 года назад
Review petition
@Marine_Traveller_Explorer
@Marine_Traveller_Explorer Год назад
കൊല നടത്താനുള്ള intention പുള്ളിക്ക് ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഉണ്ടായ പ്രകോപനം ആയിരുന്നു.
@subinsuresh9968
@subinsuresh9968 Год назад
@@Marine_Traveller_Explorer കുടുംബത്തിന്റെ കടുത്ത ദാരിദ്ര്യവും ഘടകമായി കണ്ടു
@mac-wj2vj
@mac-wj2vj 2 года назад
ജോർജ് ജോസഫ് സാർ
@Lakshmi-dn1yi
@Lakshmi-dn1yi 7 месяцев назад
ഡെമ്മി പ്രതി
@mryo9371
@mryo9371 2 года назад
2.50 വൈരാഗ്യം എന്ന നിഗമനത്തിൽ എത്തിച്ചു എന്നു പറയു മിഷ്ട്ടർ ഉടായിപ്പ് കഥ പോലീസ് ഉണ്ടാക്കി എടുത്തു
@blackcats192
@blackcats192 2 года назад
Satyam..
@anandhakrishnanmg8212
@anandhakrishnanmg8212 2 года назад
Copy story of retd s p George Joseph safari
@chanchalsa2097
@chanchalsa2097 2 года назад
Copy aa.. Pinne nadanna kadha oroorthar avarude ishtathine matti parayuvo🙄🙄
@abhiramiramachandran1062
@abhiramiramachandran1062 2 года назад
ജോർജ് ജോസപ്പ് എന്നാ പറഞ്ഞേ....അബ്രഹാം sir ജേക്കബ് പുന്നൂസ് sir ഇവർ പറഞ്ഞത് കേട്ടിട്ടുണ്ടോ? ഈ പറഞ്ഞതൊന്നുമല്ല സത്യം. ആൻറണിയുടെ വധത്തിന് പിന്നിൽ സഹോദരങ്ങൾ. സഹോദരി പൈസ കൊടുക്കാതിരുന്നതിനാണ് കൊല ചെയ്തതെന്കിൽ അമ്മയെയും കൊച്ചുറാണിയെയും കൊന്ന ശേഷം ആൻറണിക്കവിടെ നിന്ന് രക്ഷപ്പെടാമായിരുന്നില്ലേ? അയാൾ എന്തിനവിടെ മറ്റുള്ളവർ വരുന്നത് വരെ കാത്തു നിന്നു?
@bhathrinath8487
@bhathrinath8487 2 года назад
@@abhiramiramachandran1062 അയാൾ അവിടെ വന്നത് ആഗസ്റ്റിനും കുടുംബവും കണ്ടിട്ടുണ്ട്. ഇയാൾ വന്ന ശേഷമാണ് അവർ പൊറത്തു പോയത്. അത് കൊണ്ട് എല്ലാവരേം കൊന്നാൽ അവടെ വന്ന ആളെ കണ്ട് പിടിക്കാൻ കഴിയില്ല എന്ന് അയാൾ കരുതി കാണും
@kamalasanan
@kamalasanan 2 года назад
@@bhathrinath8487 athu thanneyaanu bro kaaryam. Thelivukal onnum avasheshikkaruthallo
@dobbyelf
@dobbyelf 2 года назад
@@abhiramiramachandran1062 Reason : മറ്റുള്ളവര്‍ പോകുമ്പോള്‍ വീട്ടില്‍ ആൻ്റണി ഉണ്ടായിരുന്നു. Police അന്വേഷിക്കുമ്പോള്‍ ആൻ്റണി അവിടെ വന്ന കാര്യം അവർ പറയും. സ്വഭാവികമായും ആൻ്റണിയെ പോലീസ് സംശയിക്കും. കൊല ചെയ്ത ശേഷം പ്രതി ചിന്തിച്ചപ്പോൾ ബാക്കി ഉള്ളവരെ കൂടെ കൊന്നാലെ തനിക്ക് രക്ഷപെടാൻ പറ്റൂ. പ്രതി വളരെ ബുദ്ധിശാലി ആയിരുന്നു. കൊന്ന ശേഷം രാത്രി തന്നെ അവിടുന്നു പോയാല്‍ ആരെങ്കിലും കാണും എന്ന് അറിയാവുന്നത് കൊണ്ടാണ് രാവിലെ വരെ അവിടെ തന്നെ wait ചെയ്തത്. നിങ്ങള്‍ ഈ പറഞ്ഞ loopholes എല്ലാം പോലീസ് അന്നേ അടച്ചതാണ്.
@sarathsuresh7605
@sarathsuresh7605 2 года назад
ആന്റണി ഇപ്പോഴും ജീവനോടെ ഉണ്ടോ
@asmadasmadshuhaib9982
@asmadasmadshuhaib9982 2 года назад
ഉണ്ട്
@rajeeshdas4945
@rajeeshdas4945 2 года назад
അയാൾ ഇപ്പോഴും ജയിലിൽ ആണ്
@68.sreeharisunil77
@68.sreeharisunil77 2 года назад
യെസ് വധശിക്ഷ jeevapranthaym ayyi supreme court kurach koduthu
@Hyla525
@Hyla525 2 года назад
@@68.sreeharisunil77 ഞഞ്ഞായി 😬
@tonypf8790
@tonypf8790 2 года назад
Ayal otak alla ee kolapathakam nadathiyath...vere aalukal indu. .ath pakal pole vilichamanu ..aviteyulla alkarkum ..
@SDR-eq4sk
@SDR-eq4sk 2 года назад
Ennitt കൊലപാതകി thooku കയറിൽ നിന്ന് rakshapettallo😏
@mujeebc7234
@mujeebc7234 2 года назад
അയാൾ മാത്രം അല്ല പ്രതി
@Vpr2255
@Vpr2255 Год назад
ആയാൽ ഡമ്മി ആണ്
@ismailakon
@ismailakon 2 года назад
Nalla avatharanam
Далее
George Joseph 54 | Charithram Enniloode 1659 | SafariTV
21:16