Тёмный

ചോര നൽകി വിൻഡീസ് നേടിയ ലോകകപ്പുകൾ | WEST INDIES | CRICKET | THE SPIN - EP 12 | THE CUE 

THE CUE
Подписаться 114 тыс.
Просмотров 46 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@thecuedotin
@thecuedotin Год назад
ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
@prasadhari6508
@prasadhari6508 Год назад
_Sir Vivian Richards_ 💟💟💟 _സച്ചിൻ ഫോം ഔട്ട് അയപ്പോൾ വിവിയൻ Richadsnod ഉപദേശം തേടിയിരുന്നു_ 🔥
@Ajeesh21
@Ajeesh21 8 месяцев назад
@ChatGpt-pe5rq
@ChatGpt-pe5rq Год назад
85-90മീറ്റർ ബൗണ്ടറി.... ഇന്ന് 70 മീറ്റർ അന്ന് പ്രോസസ്സെട് അല്ലാത്ത ഇന്ഗ്ലിഷ് വില്ലോ bat.... Weight -1.6 കിലോ... ഇന്ന് 1.15 കിലോ അൺലിമിറ്റഡ് ബൗണ്സ്റുകൾ... ഇന്ന് ഒരൊറ്റ bouncer.... നോ ഹെൽമെറ്റ്‌ പണ്ട് സ്ട്രൈക്ക് റേറ്റ് 60 ആരുന്നെങ്കിൽ... ഒരാളുടെ മാത്രം സ്ട്രൈക്ക് റേറ്റ് 90 ആയിരുന്നു.... ഒരൊറ്റ പേര്.... സിക്ക്സർ കൊണ്ട് അമ്മനം ആടിയ ഒരാൾ .... സർ വിവിയൻ റീചാർഡ്‌സ് 🔥
@muhammedramsan6841
@muhammedramsan6841 Год назад
ഇതിന്റെ വിവരണം ബ്രോ രോമാഞ്ചം 🔥🔥🔥🔥
@FRQ.lovebeal
@FRQ.lovebeal Год назад
*തിരിച്ചു വരും കരീബിയൻ പോരാളികൾ അങ്ങനെ തോൽക്കാൻ പറ്റില്ലല്ലോ ❤❤കാത്തിരിക്കുന്നു*
@azeelkerala
@azeelkerala Год назад
പണ്ടത്തെ ക്രിക്കറ്റ് അപ്പ ഒരു real യുദ്ധമായിരുന്നു അല്ലേ.
@azeelkerala
@azeelkerala Год назад
കോ ഹ്ളിയേയും വിവിയൽ റിച്ചാർട്ട സണയൊക്കെ താരതമ്യം ചെയ്യുന്ന പഠനങ്ങൾ എത്രയോ നിസാരമാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി. റിച്ചാർഡ്സൺ ബബ്ലിക്കം ചവച്ച് കൊണ്ട് അന്ന് അടിച്ചിരുന്നു 189 റൺസ് അതും 60 Over ക്രിക്കറ്റിൽ .
@sanialangad1088
@sanialangad1088 Год назад
Cricket avarude വികാരം ആണ് തിരിച്ചു വരുo പൂരവാദിക ശക്തിയോടെ ⚡️
@franklinrajss2310
@franklinrajss2310 2 месяца назад
2024🤔
@jishnuskrishnan1152
@jishnuskrishnan1152 Год назад
" ഇഴയുകയല്ല. എറിഞ്ഞിടുകയായിരുന്നു അവർ, അവരുടെ പോരാട്ടവീര്യം നിർവാചനിയമാണ്🥰🥰🥰🥰
@ananthulal
@ananthulal Год назад
Orotta peru : SIR VIVIAN RICHARDS
@ZianZera
@ZianZera Год назад
Sir Vivian Richards was the Greatest Ever Cricketer Ever Cricket Made.....Comparing the Circumstances....Greatest Legend Ever...🎩🎩🎩
@A123-u7z
@A123-u7z Год назад
He was like Diego Maradona in football ( in ground). Tough times against all,the best
@arunlalps2180
@arunlalps2180 Год назад
എനിക്ക് ഇഷ്ട്ടമാണ് വെസ്റ്റിഡീസ് ഈ വേൾഡ് കപ്പ്‌ ൽ ഇല്ല എന്ന് ഓർക്കുമ്പോൾ സങ്കടം ഉണ്ട്
@kaipakkafilms7355
@kaipakkafilms7355 Год назад
ക്രിക്കറ്റിൽ പൊളിറ്റിക്ക്സ് ഉണ്ടെന്നു കാണിച്ചു തന്ന കരുത്തർ 💪💪💪💪
@KrishnakumarSanthosh-oy2gk
@KrishnakumarSanthosh-oy2gk Год назад
THALAIVAR "VIVIAN RICHARDS "👌PERU KETTA SUMMA ATHRATHLLE
@Akhil_sajeev_47
@Akhil_sajeev_47 Год назад
വെസ്റ്റിൻഡ്യൻസിനേ നിറവും രൂപവുമെല്ലാം പറഞ്ഞ് കളിയാക്കുന്നവൻമാർ അവരുടെ ഒറ്റ അടി പോലും താങ്ങാൻ ശേഷി ഇല്ലാത്തവരാണെന്നതാണ് മറ്റൊരു തമാശ. നമ്മൾ ഇന്ത്യാക്കാരും മോശമല്ല, പണ്ട് ഐപിഎൽ കളിക്കനോ മറ്റോ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യൻ സഹതാരങ്ങൾ കാലൂ (കറുമ്പൻ) എന്ന് വിളിച്ചു അധിക്ഷപിച്ചിരുന്നു എന്ന് ഈ കഴിഞ്ഞയിടയ്ക്ക് ഡാരൻ സമ്മി വെളിപ്പെടുത്തിയിരുന്നു
@bennymongeorge4336
@bennymongeorge4336 Год назад
അതേ ശരിയാണ് അത്.
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
കാലൂ എന്നല്ല കാലിയ അഥവാ കാക്ക എന്നു നോർത്ത് ഇന്ത്യക്കാരാണ് അങ്ങനെ പ്രയോഗിക്കുന്നത് പാകിസ്ഥാൻകളും കറുത്തവരെ ഇങ്ങനെ തന്നെ ആണ് പറയുന്നത്
@SGSS974
@SGSS974 Год назад
ലിലി അല്ല സാക്ഷാൽ ജെഫ് തോംപ്സൺ ആണ് അന്ന് സ്പീഡ് കൊണ്ട് വെസ്റ്റ് ഇൻഡീസിനെ വിറപ്പിച്ചത്. പറയുമ്പോൾ എല്ലാം പറയണം.
@theworldisyourbookmark8318
@theworldisyourbookmark8318 Год назад
Bro, നിങ്ങൾ ചെയ്യുന്ന എല്ലാ cricket related വിഡിയോസും അടിപൊളിയാണ് 😍 ചെറിയ point പോലും മിസ്സ്‌ ആവാതെ എത്തിക്കാൻ ശ്രദ്ധിക്കുന്നു എന്നതും ശ്രദ്ധേയമാണ്... 👏🏻
@akhilachu2996
@akhilachu2996 29 дней назад
ഹെൽമറ്റ് ഇല്ലാതെ bouncer ന് limit ഇല്ലാതെ ആയാൽ ക്രിക്കറ്റ്‌നോളം danger ആയതും ഹരം കൊള്ളിക്കുന്നതുമായ മറ്റൊരു ഗെയിം ഉണ്ടാകില്ല
@sarathms3997
@sarathms3997 Год назад
ഒര് കാലത്ത് ഈ ഗെയിംന്റെ തലവര മാറ്റാൻ ഇന്ത്യ തന്നെ വേണ്ടി വന്നു.. ഒര് പക്ഷേ വിൻഡിസ് ജയിച്ചിരുന്നേൽ ഇതായിരുന്നിരിക്കില്ല സ്ഥിതി
@kayzerzoze
@kayzerzoze Год назад
എന്ത് തലവര മാറ്റാൻ
@sarathms3997
@sarathms3997 Год назад
@@kayzerzoze രണ്ട് വേൾഡ് കപ്പ് അടുപ്പിച്ചു വേസ്റ്റ് ഇൻഡിസ് ജയിച്ചപ്പോൾ തന്നെ മൂന്നാമതും അവരു തന്നെ ജയികും എന്ന് ലോകം വിധി എഴുതിയ ഗെയിം. ഈ Predictability കൊണ്ട് തന്നെ അതിന്റ popularity നശിച്ചു തുടങ്ങിയിരുന്നു.. അതാണ് ഇന്ത്യ തകിടം മറിച്ചത്.. പ്രത്യേകിച്ച് യാതൊരു സാധ്യതയും കൽപിക്കാത്ത ടീം എടുത്തപ്പോൾ അത് വേറൊരു ലെവലിലേക്ക് ക്രിക്കറ്റ്‌ നെ കൊണ്ട് പോയി. പ്രത്യേകിച്ച് ഇത്രേം following ഉള്ള ഇന്ത്യയിൽ തന്നെ.. അല്ലെങ്കിൽ മില്ലെനിയത്തിന് ഇപ്പുറം ഇന്ത്യ എന്നൊരു ടീം തന്നെ ഉണ്ടാവില്ലായിരുന്നു...
@nadeernasimudeen1611
@nadeernasimudeen1611 Год назад
🔥 uffff ingne onnum narrations kodukkkllee.. Romanjam aayi povum brooo🔥🔥🔥🔥.... Ororoo peeru kelkkumbolum romancham
@Kityeee
@Kityeee 4 месяца назад
Ivarku shesham windise srishttichathu.lokathe virappicha . Breylaara, corli wash, cortni Ambrose eani edhihasanghaleee...
@JestinThomas-w9m
@JestinThomas-w9m Месяц назад
ക്ലവ് ലോയ്‌ടെ...അർജുന റെനെ തുങ്ങ...പകരം ഇല്ല 👍👍❤️❤️❤️🌹🌹
@eldhoseksaju2572
@eldhoseksaju2572 8 месяцев назад
Innu 27 varshathinnu shesham avar gabbayillu australia 8 runs innu tholpichu 🔥
@hadinsha
@hadinsha Год назад
എൻ്റെ ബ്രോ... രോമാഞ്ചം എന്നൊരു വാകിന് അർത്ഥം ഉണ്ടെങ്കിൽ അത് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും.❤❤❤❤❤❤
@sathyanathank3935
@sathyanathank3935 Год назад
വെസ്റ്റ് ഇൻഡീസ് ബൗളർമാരിൽ കോളിൻ കോഫ്റ്റിനെ മറന്നോ?
@JestinThomas-w9m
@JestinThomas-w9m Месяц назад
ബ്രോ ഉമ്മ..ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ❤️❤️❤️🌹🌹
@catchmeifyoucan1807
@catchmeifyoucan1807 Год назад
Man, this series is too good. The narration and bgm gives you goosebumps
@vipinkk7894
@vipinkk7894 Год назад
രോമാഞ്ചം 🔥🔥🔥
@deepakvijayan1000
@deepakvijayan1000 Год назад
അല്ലേലും എരന്ന് മേടിക്കാൻ ഇംഗ്ലണ്ട് കഴിഞ്ഞേ വേറെ ആരും ഉള്ളു 😂😂😂 നന്നായി തന്നെ ഇഴഞ്ഞു..
@indiaoffRoader
@indiaoffRoader Год назад
സത്യം ഞാൻ പണ്ട് ഗ്ലോബിൽ വെസ്റ്റ് ഇന്ത്യൻസ് എന്ന് നോക്കിട്ടുണ്ട് 😄😄
@sreejithss3072
@sreejithss3072 Год назад
ഒരുകാലത്ത് വെസ്റ്റിന്റീസ്‌ കരുത്തരിൽ കരുത്തരായിരുന്നു. പക്ഷേ ഇപ്പോൾ ആട് കിടന്നിടത്ത് പൂടപോലുമില്ല എന്ന അവസ്ഥ.
@renjuraveendran1653
@renjuraveendran1653 Год назад
റിച്ചാർഡ്സൺ❤
@prashobbalan4003
@prashobbalan4003 Год назад
എൻ്റണ്ണാ...രോമാഞ്ചം❤❤❤
@ആനന്ദ്ഏവൂർ
@ആനന്ദ്ഏവൂർ 4 месяца назад
🔥🔥Cleven lyoyid, Gordon Greenidge, richards ഒരുകാലത്തു മറ്റുരാജ്യത്തെ ബോളർമാരെ വിറപ്പിച്ച വെസ്റ്റീൻഡിസിന്റെ തീപ്പൊരി ബാറ്റിംഗ് നിര 🔥🔥Andy roberts, malcum marshall, Joel Garner, Michael Holding തീപന്തുകളുടെ രാജാക്കന്മാർ 🔥🔥ഇവർ കളിച്ച മത്സരങ്ങൾ കാണാൻ പറ്റിയിട്ടല്ലെങ്കിലും review കേൾക്കുമ്പോൾ good feel 🔥🔥As an Indian my fav team old windies lineup after INDIA 🔥🔥
@Shuttlesmash94
@Shuttlesmash94 Год назад
രോമാഞ്ചം... 🔥
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Год назад
ഏറ്റവും മികച്ച അവതരണം 🥰🥰🥰🥰
@akhilachu2996
@akhilachu2996 29 дней назад
എന്റെ മോനെ രോമാഞ്ചം
@LD72505
@LD72505 Месяц назад
ഹോ... രോമാഞ്ചം 🔥🔥🔥
@Kityeee
@Kityeee 4 месяца назад
Football aradhakaree ninghal onorkkanam... Cricket🏏 viralil eannavunathe undayrunullu but lokam vetti pidicha British🇬🇧💂 kaar lokathinu munnil veenathu.. Windisinodayrunoo.. Avarude kolanikal vellakarude oronay thakarnadinjirunoo... Australian🇦🇺 Newzealand 🇳🇿
@saji-official4740
@saji-official4740 Год назад
West Indies അവഗണന കളിൽ നിന്നു ഉയത്തെഴുന്നേറ്റു വന്ന ടീം....
@hardcoresecularists3630
@hardcoresecularists3630 Год назад
വിന്റെ ഒരു വികാരമായിരുന്നു ഒരു പക്ഷേ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല താഴോട്ട് പോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്
@sreevalsansreevalsan9680
@sreevalsansreevalsan9680 Год назад
മാറ്റം പ്രകൃതി നിയമം ആണ് 🙏
@libuktmm5593
@libuktmm5593 Год назад
Romanjam..Super Presentation
@abhikrishna91
@abhikrishna91 Год назад
Sir Issac Alaxander Vivian Richards 🔥🔥🔥
@midileshnp
@midileshnp 4 месяца назад
Walsh ambrose
@vineeth2521
@vineeth2521 Год назад
Amazing episode
@dileepkumardeepu5585
@dileepkumardeepu5585 2 месяца назад
Vivi mass
@shefe6144
@shefe6144 Месяц назад
@michaelrobinsrobinson7934
@michaelrobinsrobinson7934 Месяц назад
@michaelrobinsrobinson7934
@michaelrobinsrobinson7934 Месяц назад
@abhishekt8062
@abhishekt8062 Год назад
West Indies ☝️🔥
@pramodg2501
@pramodg2501 Год назад
Superb presentation bro ❤️✌️
@venugopalgnanthancode41
@venugopalgnanthancode41 5 месяцев назад
Viv Richards the greatest batsman ever
@shakeelok2688
@shakeelok2688 Год назад
Toronto thoma enna viliperil lokathe virappicha jeff thomson anu annu ausralian thurup sheet.pinneed guruthara parikinte pidiyilpettu cricket kaliyil ninnu vidaparanna mikacha bowler.
@noufalk8370
@noufalk8370 Год назад
മാർഷൽ ആംബ്രോസ് പുലികൾ
@jayakrishnann6690
@jayakrishnann6690 Год назад
Sir viv Richards 🙏 അന്നത്തെ കാലത്ത് t20 കളിച്ച മനുഷ്യൻ..
@antonyax6109
@antonyax6109 Год назад
56 ball test century addeheham netiyittund
@sreekumarcpk3590
@sreekumarcpk3590 Год назад
Kareebiyan pada thiruchu varum
@entekeralam2284
@entekeralam2284 Год назад
എറിഞ്ഞു കൊല്ലൽ ഇഷ്ടം അല്ല....
@vipinrajrajendran776
@vipinrajrajendran776 Год назад
Ambrose
@rijunrajriju895
@rijunrajriju895 Год назад
Andy Roberts Malcolm marshall Joel garner Micheal holding❤️
@boneythomas163
@boneythomas163 Год назад
Oru movie kandeth pole und🔥
@shameerabdulbasheer1988
@shameerabdulbasheer1988 4 месяца назад
SIR VVN RICHARDSON.... ❤❤... THE LION OF CRICKET ❤❤❤❤❤❤
@aks2420
@aks2420 Год назад
Claiv loid
@kesuprasannan9161
@kesuprasannan9161 Год назад
This presentation is awasome
@vishnups6655
@vishnups6655 Год назад
രോമാഞ്ചം 🔥🔥🔥
@shibinxavier7297
@shibinxavier7297 Год назад
Sir. Viv 🔥🔥🔥
@ഞാൻമലയാളി-യ5ഘ
അവതരണം 💯🔥ഉഫ്ഫ്ഫ്ഫ്..!!!!❤🥶👌🏻
@raihanvs4963
@raihanvs4963 Год назад
oo ponno romanjam 🫡🔥
@aswinroy1987
@aswinroy1987 Год назад
Great narration!🔥♥️
@naaztlk5174
@naaztlk5174 Год назад
Avatharanam uff😊
@sajayannair6750
@sajayannair6750 Год назад
Annu no helmet and body guard protection ..brave players
@salihk4441
@salihk4441 Год назад
King Viv 🔥
@monishmohanan6442
@monishmohanan6442 7 месяцев назад
Siperrrrr❤
@rahulnathr
@rahulnathr 10 месяцев назад
Goosebumps... narration 😊
@hardcoresecularists3630
@hardcoresecularists3630 Год назад
Vivi hunkkz of all hunkz💪💪
@AmbarishR45
@AmbarishR45 11 месяцев назад
Gordan Greenidge
@shijithjoy5642
@shijithjoy5642 Год назад
❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajeshmk6999
@rajeshmk6999 Год назад
It's not Batter...It's Batsman...
@sevenstar_Avs
@sevenstar_Avs Год назад
കിടിലം
@nandalalmj
@nandalalmj 10 месяцев назад
Nice presentation 👍
@jayakrishnutj6696
@jayakrishnutj6696 Год назад
❤❤❤ Viv Richard's......
@shijase
@shijase Год назад
@sajayannair6750
@sajayannair6750 Год назад
Richards all time hero
@kkpstatus10
@kkpstatus10 7 месяцев назад
🔥🔥🔥😈
@saleemk9344
@saleemk9344 Год назад
❤🎉
@shahid8176
@shahid8176 11 месяцев назад
Upload spin
@ashokp6654
@ashokp6654 Год назад
Presented superbly bro...
@mpsreenath445
@mpsreenath445 Год назад
west indies returns...
@rahulsekher1644
@rahulsekher1644 Год назад
Nice presentation bro
@jaydeepp.m3111
@jaydeepp.m3111 Год назад
🔥👌
@sijuvarghese8909
@sijuvarghese8909 Год назад
🔥🔥🔥
@rahulkrishnan3750
@rahulkrishnan3750 Год назад
🔥🔥🔥
@bijudaniel3909
@bijudaniel3909 8 месяцев назад
Vivian ❤
@jacobsam2005
@jacobsam2005 Год назад
🔥
@ajithkrishna598
@ajithkrishna598 Год назад
❤❤
@mahshookmahshu3954
@mahshookmahshu3954 Год назад
❤❤❤
@shibinom9736
@shibinom9736 Год назад
💝 west indies 💖👏👍
@rajeshvadacode
@rajeshvadacode Год назад
❤❤❤
@sudheeshpm87
@sudheeshpm87 Год назад
Super,super, super
@vishnuedeator9054
@vishnuedeator9054 Год назад
Vere level bro.....❤it..
Далее
# Rural Funny Life Wang Ge
00:18
Просмотров 717 тыс.
荧光棒的最佳玩法UP+#short #angel #clown
00:18