Тёмный

ചോറിന് കൂട്ടി കഴിക്കാൻ പച്ച സാമ്പാർ/ How to make Thenkasi Sambar/AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 571 тыс.
Просмотров 55 тыс.
50% 1

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
അരിപൊടി കൊണ്ട് ദോശയും ഇഡലിയും • എളുപ്പമാണ് അരിപൊടി കൊണ...
ഇതാണ് ശരിയായ കപ്പ ബിരിയാണി • യഥാർത്ഥ കപ്പ ബിരിയാണി ...
നാടൻ കോഴി കറി • ഈ നാടൻ കോഴി കറിയെ തോല്...
ചോര കഞ്ഞിയും ചോര കൂട്ടാനും • ചോര കഞ്ഞിയും ചോര കൂട്ട...
കുടിലിലെ പാചകവും ഊണും • കുടിലിലെ പാചകവും ഊണും ...
ചിരിക്കാൻ റെഡി ആയികൊള്ളൂ
• ചിരിക്കാൻ തയ്യാറെടുത്ത...
#sambarrecipe
#keralatraditionallife
#sadhyaspecialsambar

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@ahalyajilesh8641
@ahalyajilesh8641 2 года назад
എന്തായാലും പച്ച സാമ്പർ ഒന്ന് വെച്ച് നോക്കാം. പിന്നെ ജെഗ്ഗുവിന് കഞ്ഞി കൊടുത്താൽ മതി. അതൊരു നല്ല ശീലമാണ്. ഇപ്പോഴത്തെ കുട്ടികൾക്കിടയിൽ കാണാത്തതും ഇതാണ്. അടുത്ത വീഡിയയോക്കായി കാത്തിരിക്കുന്നു. ❤️❤️❤️👍❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
ജഗു കഞ്ഞിയുടെ ആളാണ് 👍
@MrFahad0085
@MrFahad0085 2 года назад
Recepi elllam onn usharaku Lockdown time elll Eppoyum Nigal Video post cheyunnnath kthirikkkum Nigala unique family recepi pole Onnn usharavatte
@lalithams4394
@lalithams4394 2 года назад
കുർക്ക ഉപ്പേരി കണ്ടപ്പോൾ കൊതി ആയി 👏പച്ച തേങ്ങ അരച്ചു ഇത്പോലെ ഉണ്ടാക്കി നോക്കാം 👏സൂപ്പർ 👏
@Annz-g2f
@Annz-g2f 2 года назад
Thengashi adduppil aannu cooking sambhar adipoli enthayalum prepare cheyyum
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 года назад
അജു ചേട്ടാ, സരിതച്ചേച്ചി, സാമ്പാറും, കൂർക്കയും കഴിക്കുന്നത്‌ കണ്ടപ്പോൾ കൊതി വന്നു. ഈ സാമ്പാറും ഉണ്ടാക്കും. പിന്നെ സാമ്പാറിൽ കുടംപുളി ചേർക്കാം ട്ടോ. എന്റെ വീട്ടിൽ ഈ പുളിയാണ് സാമ്പാറിൽ ഇടുന്നത്. ഒന്ന് പരീക്ഷിച്ചുനോക്കിക്കോളൂ. കുമാരിച്ചേച്ചിയോട് അന്വേഷണം പറയണേ. നല്ല റെസിപ്പീസ് ഇനിയും പോരട്ടെ.. 🙏
@sporuthukaran3283
@sporuthukaran3283 2 года назад
ഞങ്ങൾ ( തൃശൂർ, Kodannur) ഇതുപോലെ വയ്ക്കാറുണ്ട്. "പരിപ്പും മുരിങ്ങക്കായും മാങ്ങ/തക്കാളിയും പച്ചഅരച്ചുവച്ചത്"എന്നാണ് പറയാറ്. അമരക്കായയും ജീരകവും ഇടാറില്ല എന്നുമാത്രം. Same method തന്നെ.
@prasadkottarathil1552
@prasadkottarathil1552 2 года назад
കൂർക്ക പാലക്കാട് കാർകും ഇഷ്ട്ടം ആണ് തൃശൂർ മത്രമല്ലട്ടോ അജുവേട്ട,😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍👍👍
@araviaravindakshan2347
@araviaravindakshan2347 2 года назад
അജു ചേട്ടാ സരിത ചേച്ചി പാലക്കാട്‌ ഇതിനെ പുളി അവിൽ എന്ന് പറയും അടിപൊളി കൂട്ടാൻ ആണ്
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 года назад
ഇത് പരിപ്പ് ഇട്ട് തേങ്ങ അരച്ചു വയ്ക്കണ കറി അല്ലേ ഇ ത് സാമ്പാർ ആണോ 🤩🤩കൂർക്ക ഒരുപാട് ഇഷ്ടമാണ് കണ്ടപ്പോൾ കൊതിയായി കഴിക്കാൻ 👌👌
@sijirajesh5013
@sijirajesh5013 2 года назад
സാമ്പാർ കണ്ടിട്ടല്ല കൂർക്ക കണ്ടിട്ട് കൊതിയായി
@SANMA139
@SANMA139 2 года назад
Chechi IVF transfer kainja shesham 14 day yedokke food kaichad? Yendokkke changes undayirunno body li? Symptoms yendokkke undayirunnu?? Plsss reply chechii
@gamesworld5637
@gamesworld5637 2 года назад
Yes. Kozhinjaparayilu ee sthalathokye enganeya eppozhum curry vekyuka
@sruthipradeep6483
@sruthipradeep6483 2 года назад
Sarithechide amma ennepoleyaanalle. Puli enikkoru weakness 🙈. Curry ethra puliyundayalum mathiyaavula
@divyasaneesh5122
@divyasaneesh5122 2 года назад
Ithu njangalkku (Ekm)thenga aracha curry.😀.pinne kayam amarapayar cherkkilla.
@ashrafc4766
@ashrafc4766 2 года назад
I am a BIG BIG BIG BIG fan of u .......watching every vedios whenever I get time.....Aju ettaa....u r such a amazing person....the way of story telling and a lots of knowledge, experiences from ur past, ....everything...Business failure...and I am really wanna meet u ...it is one of my dream....Always giving positive vibes...if get tension, stress I used to watch ur vedios ...lots to say.......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
വളരെ വളരെ സന്തോഷം 🥰🥰🥰 നമുക്ക് തീർച്ചയായും കാണാം 👍👍
@goddesswoman1547
@goddesswoman1547 2 года назад
Ente Ajuve, iniyenkilum Kumareechiyude peru parayathiriku. Ajuvum Sarithayum thenkaashiyil poyi vanna annumuthal kettu thudangiyathanu ee Kumareechiyude perum paranju ororo vibavangal undakkunnathu, ithu enthoru kashtamanu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
Sorry 🙏🙏🙏😟😟
@sobhadayanand4835
@sobhadayanand4835 Год назад
ഇതു പോലെ പച്ച സാമ്പാർ ഉണ്ടാക്കണം. കൊതി ആയിട്ട് വയ്യ.
@snehalathanair1562
@snehalathanair1562 2 года назад
This is called arachu vitta saambar in other parts of tamilnaadu..... Because coconut is ground in it.... It's very tasty.... Mostly made by South Tamilnadu and brahmins....And is made when visitors come ...... Good cooking but daal not mashed.... and small onion is called saambar onion......maybe because it is used in saambar......we will call it some kootan......Missed Jaggu.......love to see Saritha sweeping the frontside with sunlight peeping through the trees.... Heavenly morning routine in Kerala.....koorka mezhukkuvaratti is heavenly. ... Iam thrissur kari settled on chennai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
സന്തോഷം 🥰🥰🥰
@sunilmidhilamilan1516
@sunilmidhilamilan1516 2 года назад
ഷാജോൺ ചേട്ടന്റെ കൂടെ ഒരു പാചക വീഡിയോ ചെയ്യുമോ..... 🥰🥰🥰r🥰
@ranjithmenon8625
@ranjithmenon8625 2 года назад
Ajuse നമസ്കാരം, കർണാടകയിൽ ഇവറുണ്ടാകുന്ന മസലപൊടിയുണ്ട്, എല്ലാ കറി കളിലും അതിടും ,കോഴി കറിക് കോഴി സാമ്പാർ എന്നാണ് പറയുക, എന്തു കറി ഉണ്ടാകിയാലും പേര് സാംബാറിന്🥰അതുപോലെയാണ് ഇതും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍👍🥰
@swapnasiji8966
@swapnasiji8966 2 года назад
Adipoli ayittunde 👌👌 ninggale kazhikkunnathu kandittitte vayil vellam Vannu👌👌 salt ayitte idunnathe inthuppano?😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
Pink salt
@johnsonsamuel3676
@johnsonsamuel3676 2 года назад
Aju pacha sambar kollam family super main sweet samsaram anie
@beenajoshi9882
@beenajoshi9882 2 года назад
Chorinanengil puli kooduthal venam. Idli aanengil puli ullathalle. Appol puli kurachu mathiyallo.
@meenasatish4399
@meenasatish4399 2 года назад
പാലക്കാട്‌ ഇതിന് മുളകൂഷ്യം എന്ന് പറയും
@thomasantony3573
@thomasantony3573 2 года назад
ഇതിന്റെ വേറെ ഒരു മോഡൽ കറി വീട്ടിൽ ഉണ്ടാകാറുണ്ട്... മുരിങ്ങ ക്ക വെള്ളരിക്ക & മാങ്ങാ.... ഇതുപോലെ തേങ്ങാ അരച്ച് വെക്കുന്നത് കണ്ടിട്ടുണ്ട്.... ഇതിന്റെ കൂടെ ഉണ്ണക്ക മാന്തൽ ബെസ്റ്റ് ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
അതെ 👍😋
@Ashokworld9592
@Ashokworld9592 2 года назад
ചേട്ടൻ.. ചേച്ചി...നിങ്ങൾ പറഞ്ഞുകേട്ടിട്ടും ചെയ്തുകണ്ടിട്ടും... അമരയ്ക്കയും മുരിങ്ങക്കയും കൊണ്ടുള്ള സാമ്പാർ അടിപൊളിയാണെന്ന് തോനുന്നു...ചേച്ചി പിന്നെയുണ്ടല്ലോ ഈ സാമ്പാർ ദോശയുടെ കൂടെ കഴിക്കുന്നതാണ് വളരെ നല്ലത്..... 👌സാമ്പാറിന്റെ ഭംഗികണ്ടിട്ട്.... ശരിക്കും വായിൽ വെള്ളം നിറഞ്ഞു.. സൂപ്പർ 👌കൂർക്കയുടെ ഭംഗി വേറേ.... 👌last ചേച്ചി യുടെ അഭിപ്രായം കൂടി ആയപ്പോൾ.. പറയാതിരിക്കാൻ വയ്യ... 👌💙മിന്നിച്ചു.. ഇന്നത്തെ വീഡിയോ... തകർപ്പൻ.. 👌ഇനിയും... Next day... Next video.... 👍❤️♥️🌺🌸💛💖💖💖💖💖💖💖💖💟👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
കൂർക്ക തകർപ്പൻ അല്ലേ 😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
കൂർക്ക തകർപ്പൻ അല്ലേ 😋
@Ashokworld9592
@Ashokworld9592 2 года назад
@@ajusworld-thereallifelab3597 അതേ.. 👍
@Ashokworld9592
@Ashokworld9592 2 года назад
@@ajusworld-thereallifelab3597 അതേ... 👍
@thomasmangalam1801
@thomasmangalam1801 2 года назад
ചെറിയ ഉള്ളിക്ക് തമിഴ്നാട്ടിൽ ചിന്ന വെങ്ങായം or സാമ്പാർ വെങ്കായം എന്നാണ് പറയുന്നത്.
@shailajavelayudhan8543
@shailajavelayudhan8543 2 года назад
Pacha sambar super. Undaki nokanam
@sindhuvijayan9938
@sindhuvijayan9938 2 года назад
Manga etta sambaro,enthayalum udakkinokkum.Tiffin sambar adipoli ayirunnu.
@asiakader2316
@asiakader2316 2 года назад
ഇതുപോലെത്തെ കറി ഞങ്ങളും ഉണ്ടാകാറുണ്ട് വയനാട്ടിൽ പരിപ്പും മുരിങ്ങക്കായും കറി എന്ന് പറയും
@rajishenoy1352
@rajishenoy1352 2 года назад
Oru spoon sambarpodi last Thallichu cherkkanum. Koorkka Kothi veeyum
@vinnumenon102
@vinnumenon102 19 дней назад
Fantastic coverage!
@manoharanvv965
@manoharanvv965 2 года назад
Vaijayanthy സരിതമോൾ നിങ്ങളുടെ ട്രീഹൗസ് പണിതാൽ അതിനടിയിൽ നിങ്ങൾക്കു പാചകം കാണിക്കാം, മഴയും നനയില്ല. 👍👍 വറുത്തരച്ചില്ല എങ്കിലും മുരിങ്ങകയും , പരിപ്പും, തക്കാളിയും ചേർന്നാൽ തന്നെ രുചിയുണ്ടാവും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍🥰
@sunikunnumal3922
@sunikunnumal3922 2 года назад
രണ്ടു പേർക്കും നമസ്കാരം.. എവിടെയായിരുന്നു ഇതുവരെ i വീഡിയോ ഒന്നും കാണാറില്ല.. അമ്മക്ക് സുഖം അല്ലെ... പുതിയ ഒരു സാമ്പാർ കണ്ടൂ സന്തോഷം...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
ഇവിടെ തന്നെ ഉണ്ട് 🥰
@adarshpremji8533
@adarshpremji8533 2 года назад
Thenkasi sambar endhayalum Undakki nokkam keto😋
@pavis2668
@pavis2668 2 года назад
എല്ലാം സൂപ്പർ ആണ്‌ but വിളബുബോൾ.. ഒന്ന് ഭംഗിയായി വിളിബു saho.. നമ്മൾതൃശൂർ ക്കാർ അല്ലെ... 💪
@AparnaAnu-h2o
@AparnaAnu-h2o Год назад
Njangal sambaril pacha thengayanu arakunathu
@vanajasuresh5591
@vanajasuresh5591 2 года назад
Thega arakubol ulli koodi cherthu arakkanamto
@davisantony1843
@davisantony1843 2 года назад
Chettayi avidathea pongal and curd rice undakkumo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍
@sunithathanadankaladharan1078
ഇത് പാലക്കാടിന്റെ പുളിങ്കറി❤
@madhuputhoorraman2375
@madhuputhoorraman2375 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുർക്ക നിങ്ങൾ കറിവെച്ച് കഴിച്ചുല്ലേ എനിക്ക് തരാണ്ട്,,
@geetha_das
@geetha_das 2 года назад
YSaritha, Ithu Pulingarinnu paranjal matheeto Cheruvskakal athey Poiey Kayam mathram special
@davisantony1843
@davisantony1843 2 года назад
Next reciepe anthanu thengasi special yummy sambar
@shobanavarghese6233
@shobanavarghese6233 2 года назад
കുർക്ക കണ്ടപ്പോൾ കൊതിയായി എന്താ ഇപ്പോൾ കമന്റ് വായന വീഡിയോ നിറുത്തിയോ 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
തുടങ്ങാം
@lekharadhakrishnan4209
@lekharadhakrishnan4209 2 года назад
Tried your thenkasi idli. Excellent. Soft idli.Thanks Aju and Saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
🥰🥰🥰
@avigatoff6642
@avigatoff6642 2 года назад
കായം ഇല്ലാത്ത കറി സാമ്പാർ എന്ന് എങ്ങനെ പറയും
@vasanthapradeepkumar560
@vasanthapradeepkumar560 Год назад
Ithil malli podi illa uluva illa pinne engine sambar avum
@Ashokworld9592
@Ashokworld9592 2 года назад
അജുചേട്ടാ സരിതച്ചേച്ചി.... 🙏💙
@rasheeda3568
@rasheeda3568 2 года назад
a കിളികളുടെ കാക്കയുടെ ശബ്ദം എന്തൊരു feelan
@sreekalak.s9470
@sreekalak.s9470 Год назад
കൂർക്ക നമ്മുടെ തൃശൂർ കാരുടെ തന്നെ പ്രിയം
@priya8846
@priya8846 2 года назад
Cheta beef achar udakamo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
ഉണ്ടാക്കാം
@asanganak8506
@asanganak8506 2 года назад
കൊടംബുളിയിട്ട് വച്ച നല്ല മീൻ കറിയും,ചൂടുള്ള കുത്തരി ചോറും.... അതൊരു സംഭവമാണ്.... സാമ്പാറിന് ഒരു uniformality യില്ല... കറികളിലെ വൈവിദ്യത്തിലൂടെ ഊണിന് അപാരത നൽകിയ നിങ്ങൾക്ക് നമോവാകം 🙏🙏
@neethusatheesh1992
@neethusatheesh1992 2 года назад
ഇത് പരിപ്പും മുരിങ്ങക്കായയും അല്ലേ
@jayasreemanoj2192
@jayasreemanoj2192 2 года назад
സാമ്പാർ പൊടിയും കായവും ഒന്നും ചേർക്കണ്ടേ 🤔🤔
@mariapurathur7011
@mariapurathur7011 2 года назад
Koorkka kandu kothiyavunnu .
@ushavinod8327
@ushavinod8327 2 года назад
കൂർക്ക എല്ലാ നാട്ടുകാർക്കും ഇഷ്ടം ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍👍👍
@Anna-lg8hw
@Anna-lg8hw 2 года назад
മല്ലിപ്പൊടി, കായം, ഉലുവ ചേര്‍ക്കില്ലേ ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
കായം ചേർത്തു 👍
@kingnaattalan6941
@kingnaattalan6941 2 года назад
അജുവേട്ടാ ആ പ്ലവിന്റ കട കേടായല്ലോ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
ഇല്ലല്ലോ
@rosybabu8593
@rosybabu8593 2 года назад
Mouth watering 😀 God Jesus Christ bless you and your family
@aqsa4694
@aqsa4694 2 года назад
ഞാൻ വിചാരിച്ചു സാമ്പാറിന്റെ നിറം പച്ചയാണെന്ന് 😂
@subashkumar8411
@subashkumar8411 2 года назад
ഇന്ന് കാണുമോ എന്നാ
@rajanjvponnani2094
@rajanjvponnani2094 2 года назад
ഇതിൽ എന്താ ഇത്ര പുതുമ?? എന്റെ ചെറുപ്പം മുതലേ വീട്ടിൽ ഇടെക്കെല്ലാം ഈ കറി ഉണ്ടാക്കാറുണ്ട്... ഇതിൽ മുരിങ്ങക്കായ അമര മാത്രമല്ല ഏതു തരം പച്ചക്കറിയുടെ ഒന്നോ രണ്ടോ തരം എടുത്തു പരിപ്പ് കൂട്ടി പച്ചക്ക് തേങ്ങ അരച്ച് വെക്കാറുണ്ട്.
@nalinipanicker6666
@nalinipanicker6666 Год назад
YES.This isPulikanri
@diljo77
@diljo77 2 года назад
കൂർക്ക അടിപൊളി മൈ ഫേവറേറ്റ്.... കൂർക്ക വിത്ത് പോർക്ക്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍👍
@deepthikamal
@deepthikamal 2 года назад
തെങ്കാശി ചുരുൾ അഴിഞ്ഞു കൊണ്ടേ ഇരിക്കുന്നു.... ഇത് സാമ്പാർ എലിശ്ശേരി fusion!!
@komalampr4261
@komalampr4261 2 года назад
Super sambhar.
@rajeshc3756
@rajeshc3756 2 года назад
Adipoly sampar
@shanavasmm9660
@shanavasmm9660 Год назад
👍👍👍👍👍
@dineshsk5378
@dineshsk5378 2 года назад
Pacha sambar super
@shivadasmenon3266
@shivadasmenon3266 2 года назад
From Thrissur ❤️❤️❤️
@rajalakshmisubash6558
@rajalakshmisubash6558 2 года назад
Koorka😋😋😋😋.koorka unakameen cherunaranga achar👌
@mariapurathur7011
@mariapurathur7011 2 года назад
Corey .
@Aniestrials031
@Aniestrials031 2 года назад
Super, nice video
@kannanksuresh3218
@kannanksuresh3218 2 года назад
Namaskaram Priyappettavare
@vinodiniravindran4260
@vinodiniravindran4260 2 года назад
ഇത് pulinkari എന്നാണ് പറയുക
@sathydevi7282
@sathydevi7282 2 года назад
Trichurkarkku maathramalla, nangakkum ellam koorkka ishttamanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
😋😋😋
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 2 года назад
Kollam.. Adipolli 😍💞
@ambikah6761
@ambikah6761 2 года назад
Koorka upperi super
@remyanarayanan4659
@remyanarayanan4659 2 года назад
Saritha 🥰🥰🥰🥰🥰
@rajeevuae928
@rajeevuae928 2 года назад
Very Nice👍💟
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 года назад
ഹായ് 😍😍😍😍
@sooryaanvivlog138
@sooryaanvivlog138 2 года назад
കൂർക്ക കണ്ടിട്ട് കൊതി വന്നു ഇവിടെ ഒന്നും കിട്ടാൻ തുടങ്ങിയില്ല
@jango4894
@jango4894 2 года назад
Nice
@aishasaifudheen2448
@aishasaifudheen2448 2 года назад
Koorkaellavarkumishtamanu👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍👍
@manjuaswathy
@manjuaswathy 2 года назад
സാമ്പാർ പൊടി വേണ്ടേ.?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
വേണ്ട
@sureshm.p3480
@sureshm.p3480 2 года назад
👍
@minimolcp6781
@minimolcp6781 2 года назад
ജഗു വലിയ കുട്ടി ആയിട്ടുണ്ട്
@SanojTArjunan
@SanojTArjunan 2 года назад
എന്ത് പ്രമുഖ കൂട്ടാൻ ഉണ്ടായാലും,,,, ഇമ്മള് തൃശ്ശൂർക്കാരുടെ മുന്നില് തിങ്ങനെ കുത്തിക്കാച്ചിയ കൂർക്കഉപ്പേരി ഉണ്ടെങ്കില് പിന്നെ വേറൊന്നും വേണ്ടട്ടാ,,,,ഒരു രണ്ട് കിണ്ണം ചോറുണ്ണാൻ,,,, ഒഴിച്ചു കൂട്ടാൻ വെക്കുന്ന വീട്ടമ്മമാർക്ക് ഉള്ളത്ര കൺഫ്യൂഷനൊന്നും ഒരു എഞ്ചിനീയർമാർക്കും ഇല്ല എന്ന് തോന്നിപ്പോകും ചിലപ്പോളൊക്കെ ( ഇന്നലെയല്ലേ അത് വെച്ചത്, മിനിഞ്ഞാന്നല്ലേ ഇതുവെച്ചത്, ഇന്നിപ്പോ എന്തൂട്ട് തേങ്ങ വെക്ക്യാ) ,,,,അവർക്ക് ആയിട്ട് ഈ തെങ്കാശി സ്പെഷ്യൽ സാമ്പാർ ഒഴിച്ചുകൂട്ടാൻ,, അങ്കിട് ഡെഡിക്കേറ്റയാണ്,,,,, പൊറോട്ടയുടെ കാര്യം പറഞ്ഞപ്പോളാ,,,,നമ്മുടെ പഴയ പൊറോട്ടക്കല്ല് ഇപ്പോഴുമില്ലേ ചേട്ടാ അവിടെ,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
ഇവിടെ ഉണ്ട് 👍
@mohananambalavalli2977
@mohananambalavalli2977 2 года назад
👍👍👍
@Ajeeshvc
@Ajeeshvc 2 года назад
നമസ്കാരം..... 😃👍
@bindhyasukumar.u793
@bindhyasukumar.u793 2 года назад
ഇതിനെ tvm ഒക്കെ പച്ച തീയൽ എന്നാ പറയുന്നേ
@sajithags1950
@sajithags1950 2 года назад
ഇ അമരക്ക എന്താ അറിയില്ല അമര പയർ ആണോ തിരുവനന്തപുരത്ത് ഇതല്ല അമരക്ക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
അമരക്കായ
@robinjose1411
@robinjose1411 2 года назад
✌️❤️✌️
@ashokanmk1544
@ashokanmk1544 2 года назад
CHORIL UPPITTU EDUTHAL B P UNDAKUM AJOOTTA SARITHA
@ashwinpayyeri
@ashwinpayyeri 2 года назад
♥️
@ishqenmadhena2846
@ishqenmadhena2846 2 года назад
🙏🙏🙏
@bindhubs4359
@bindhubs4359 2 года назад
Hi
@rajianilrajianil3728
@rajianilrajianil3728 Год назад
പല സ്ഥലങ്ങളിലും ചോറ് വെന്തു വരുമ്പോൾ ഉപ്പ് ഇടാറുണ്ട് ചിലർ ഉപ്പ് ഇടാറില്ല പക് ഷേ ഞങ്ങൾ കൊല്ലത്തുള്ളവർ അരിയിൽ ഉപ്പിട്ട് വേവിക്കും കറിക്ക് അല്പം ഉപ്പ് കുറഞ്ഞാലും ചോറ് നോക്കിക്കോളും
@sidhartht.p2933
@sidhartht.p2933 2 года назад
Koorkka enna chehhi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
Chinese potato
@savithrikr9987
@savithrikr9987 2 года назад
ഞങ്ങൾ ഇതിനെ പച്ച പുളിങ്കറി എന്നാണ് പറയുക മല്ലി ചേർത്താൽ അത് പച്ച സാമ്പാറാകും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍🥰
@thanan.o.pthanan.o.p1840
@thanan.o.pthanan.o.p1840 2 года назад
ഇതെന്താ മല്ലിപൊടിയൊന്നും വേണ്ടേ
@teslamyhero8581
@teslamyhero8581 2 года назад
❤❤👍👍
Далее