Тёмный

ചോറ്റാനിക്കര ഭഗവതിയെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഒരാഗ്രഹം ഇങ്ങനെ മനസ്സിൽ നേരുക, ആഗ്രഹം നടന്ന് കിട്ടും 

Infinite Stories
Подписаться 1,1 млн
Просмотров 60 тыс.
50% 1

chottanikkara temple offering and its benefits benefits in malayalam

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 736   
@sreedeviram2667
@sreedeviram2667 Месяц назад
നമസ്കാരം തിരുമേനി ഞാൻ രണ്ടുമൂന്ന് തവണ പോയിട്ടുണ്ട് അടുത്ത് തന്നെ കുറെ അമ്പലത്തിൽ പോകുന്നുണ്ട് ഗുരുവായൂർ മമ്മിയൂർ ഒക്കെ അതിന്റെ കൂടെ ചോറ്റാനിക്കര കേറണം എന്നുണ്ട് സമയം പോലെ 🙏🙏🙏🙏🙏🙏 അമ്മ സഹായിക്കട്ടെ
@midhularajesh51
@midhularajesh51 Месяц назад
ഇത് പോയില്ല ഞങ്ങൾ പാവങ്ങളാ വിധി ഉണ്ടെങ്കിൽ പോകും മരിക്കുന്ന നിന് മുൻപ് തിരുമേനി നന്ദിയുണ്ട് ഇത്ര വലിയ കാര്യം പറഞ്ഞ് തന്നതിന് ദേവി ആണ് എൻ്റെ ശക്തി അമ്മ തന്നെ വഴിക്കാണിക്കും ഓം നമഃ ശിവായ സൗമിനി തിരുവോണം
@aadhimeenu-sr1ou
@aadhimeenu-sr1ou Месяц назад
വരൂ ഇപ്പോൾ തിരക്ക് ക്കുറവ് ആണ് വെളുപ്പിന് വന്നാൽ സുഗമായി രണ്ട് പ്രാവശ്യംഅമ്മയെ കണ്ടുതൊഴാം അതും രണ്ടു ഭാവങ്ങളിൽ
@LathaLatha-gu2ib
@LathaLatha-gu2ib Месяц назад
Njan. Poyittund. Njhaghalk. Orusthalam vittukittanud. Vitukittiyalnjan. Ammek. Samarpikam. Amme. Narayana. Thevi. Narayana. Lekshi. Narayana. Durghe. Narayana. Amme. Kathone
@sreelatharadhakrishnan6755
@sreelatharadhakrishnan6755 29 дней назад
എനിക്ക് ഒരു തവണ അമ്മയേ കാണാന്‍ അമ്മ അനുഗ്രഹം തന്നു. അത് എന്റെ ഒരാഗ്രഹം നടത്തി തന്നതിന് നന്ദി പറയാന്‍ ആ നടയില്‍ എത്താന്‍ കഴിഞ്ഞു. ഇനിയും അമ്മയെ കാണാന്‍ എന്നെ അനുഗ്രഹിക്കും എനിക്ക് ഈ 21 നാണയക്കിഴി സമർപ്പണം ചെയ്യണം എന്റെ ആഗ്രഹം അമ്മ നടത്തി തരും.
@sunithasathyan1246
@sunithasathyan1246 Месяц назад
എന്നെ ഒത്തിരി കാര്യങ്ങൾക്ക്‌ അമ്മയുടെ താങ്ങും തണലും ഉണ്ടായിട്ടുണ്ട് 🙏🏽🙏🏽🙏🏽❤️എന്നും ഞാൻ അമ്മയെ പ്രാർത്ഥന ചെയ്യുന്നു.
@user-cn4ir8rr3g
@user-cn4ir8rr3g Месяц назад
ശത്രു ദോഷം, തടസങ്ങളും, കഷ്ടപ്പാടും, ദുരിതങ്ങളും മാറാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏🙏
@bindhukn6911
@bindhukn6911 Месяц назад
തിരുമേനി ഒത്തിരി പ്രാവശ്യം പോകാൻ സാധിച്ചിട്ടുണ്ട് എന്റെ സങ്കടങ്ങൾ ഒക്കെ തീർത്തു തരുന്ന അമ്മയാണ് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@radhaiyer5638
@radhaiyer5638 Месяц назад
I promised to do this offering to Chottanikara Bhagavathi today morning when I watched this video.Immediately by afternoon Bhagavathi fulfilled my wish. I am grateful to Chottanikara Bhagavathi for fulfilling my wish.Thank you very much, Amme,Bhagavathiye.🌹🌹🌺🌺🙏🙏
@jimsilypp4530
@jimsilypp4530 Месяц назад
അമ്മേ 3 തവണ ആ പാദത്തിൽ എത്താൻ കഴിഞ്ഞു 🙏🏻🙏🏻 അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻
@salilasadanand4548
@salilasadanand4548 Месяц назад
സന്ദീപ് അനിഴം നല്ല ഒരു വിവാഹം പെട്ടന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@mohananparaprath2291
@mohananparaprath2291 Месяц назад
തിരുമേനി ഞാൻ പോയിട്ടുണ്ട് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ഞാൻ തിരുമേനി പറഞ്ഞ പ്രാർത്ഥന ചെയ്യുന്നുണ്ട് പൂജയിൽ ഉൾപെടുത്തണേ ശ്രീജമോഹൻ അത്തം അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@greeshmasanthosh2007
@greeshmasanthosh2007 Месяц назад
സന്തോഷ് അശ്വതി സ്വന്തമായി സ്ഥാപനം തുടങ്ങാൻ ആഗ്രഹമുണ്ട് തിരുമേനി സ്ഥല ങ്ങളും കാര്യങ്ങളും ശരിയാവാൻ പ്രാർത്ഥിക്കണേ തിരുമേനി. അങ്ങയുടെ ' പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ തിരുമേനി🙏
@vijinavijina946
@vijinavijina946 Месяц назад
ചോറ്റാനിക്കര അമ്മേ ശരണം...ഞാൻ പോയിട്ടുണ്ട് ഒന്നല്ല പലവട്ടം
@PradeepKumar-rz5ym
@PradeepKumar-rz5ym Месяц назад
🙏❤🙏❤🙏❤🙏❤🙏You are my God.... I love you... I love you.... I love you.... അമ്മേ... എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും കൂട്ടുപണിക്കാരെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നല്കണമേ... 🙏❤❤🙏❤🙏എനിക്കൊരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... ❤🙏❤❤🙏എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും സമാധാനം ഉണ്ടാകണമേ.... 🙏❤🙏❤🙏❤❤🙏❤തിരുമേനീ... അങ്ങയുടെ പൂജയിൽ ദയവായി എന്നെയും ഉൾപ്പെടുത്തണമേ.... എന്റെ പേര്.... പ്രദീപ്‌ കുമാർ... നക്ഷത്രം... പൂരം...
@jayaprabhajp9500
@jayaprabhajp9500 Месяц назад
നമസ്കാരം തിരുമേനി. ഞാൻ പലവട്ടം ചോറ്റാനിക്കര അമ്മയുടെ അടുത്ത് പോയിട്ടുണ്ട്.
@user-cn1yr2pz2p
@user-cn1yr2pz2p 15 дней назад
എന്റെ അമ്മേ ഞാൻ ഇതുവരെ അവിടെ വന്നിട്ടില്ല 🙏🏻🙏🏻🙏🏻അമ്മേ ഞാൻ സ്നേഹിക്കുന്ന ആൾ പെട്ടന്ന് വരാൻ പറ്റാണെ എന്റെ ആഗ്രഹം സാധിച്ചു തരണേ
@shashidharanvp1104
@shashidharanvp1104 29 дней назад
നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾതന്നെ നേർന്നു എനിക്ക് സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും ജോലി ചെയ്തു ജീവിക്കാൻ ഉള്ള ആരോഗ്യവും ഇതു നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
@MiniKlr
@MiniKlr День назад
എന്റെ കൃഷണ ചോറ്റാ ണിക്കര അമ്മേ എന്റെ മകന് ഇന്നത്തെ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി ജോലി ലഭിക്കണേ അമ്മേ
@vineethasreebhadrasreebhad2434
@vineethasreebhadrasreebhad2434 23 дня назад
നമസ്തേ sir... പറ്റുന്ന എല്ലാ ദിവസവും ഭഗവതിയെ തൊഴാനും നമസ്കരിക്കാനും ദിവസവും ഭാഗ്യം ഉണ്ടാവുന്നു 🙏🙏🙏അമ്മേ ശരണം 🙏
@girichandrannair6119
@girichandrannair6119 Месяц назад
I visited to Chottanikkara Amma and prayed well. Amme Devi Saranam.
@nidhines8130
@nidhines8130 9 дней назад
കഴിഞ്ഞ ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഭഗവതിയെ തൊഴുതു ഇന്ന്‌ യാദൃശ്ചികമായി ഈ വീഡിയോ കണ്ടത്. ചോറ്റാനിക്കര അമ്മേ ശരണം 🙏 തിരുമേനിയോട് നന്ദി കടപ്പാടും അറിയിച്ചു കൊള്ളുന്നു
@puspakrishnan3746
@puspakrishnan3746 Месяц назад
അമ്മേ ശരണം ദേവി ശരണം എന്റെ ചോറ്റാനിക്കര അമ്മേ എന്നും എപ്പോഴും എല്ലാരേയും കാത്തുരക്ഷിക്കണം അമ്മേ
@shantikrishnani.3816
@shantikrishnani.3816 Месяц назад
Namasthe Thirumeni and thank you Thirumeni, I have been to Chottanikkara Bhagavathy Temple once. Thank you Thirumeni 🙏
@Appukutty06
@Appukutty06 Месяц назад
അമ്മേ ഒരുപാട് വന്നു തൊഴാൻ സാധിച്ചു. അമ്മേ എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിക്കണേ അമ്മേ 🙏🙏
@prashanthianil400
@prashanthianil400 Месяц назад
നമസ്കാരം തിരുമേനി 🙏 ഞാൻ എല്ലാ മാസവും അമ്മയെ തൊഴാൻ പോകാറുണ്ട് തിരുമേനി പറഞ്ഞ വഴിപാട് തീർച്ചയായും ചെയ്യും എല്ലാവർക്കും സർവ്വേശ്വരിയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏
@sreedeviprabhu3285
@sreedeviprabhu3285 Месяц назад
Thanks for your valuable information waiting for more information🙏
@__love._.birds__
@__love._.birds__ Месяц назад
നമസ്കാരം 🙏എല്ലാ ദിവസവും കണ്ട് കൊണ്ട് ഇരിക്കുന്നു എന്റ അമ്മേ ❤❤😘🙏
@Jayzee64.O
@Jayzee64.O Месяц назад
Namaskaram thirumeni. I am from perumpilly nearby chottanikara temple.mostly visit Amma whenever I get time.amme devi mahamaye .
@sheelams7339
@sheelams7339 Месяц назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏 ചോറ്റാനിക്കരയമ്മേ ശരണം🙏🙏🙏 അമ്മയുടെ സന്നിധിയിൽ നിരവധി തവണ പോയിട്ടുണ്ട്.ഇന്നും അമ്മയെ തൊഴുത് പ്രാർത്ഥിക്കാൻ ഭാഗ്യം ലഭിച്ചു🙏🙏🙏
@manjubhasy8566
@manjubhasy8566 12 дней назад
അമ്മേ നാരായണ.. ദേവി നാരായണ.. എനിക്കും കുടുംബമായി അമ്മയെ കാണാൻ അനുഗ്രഹം ലഭിച്ചു 🙏🙏🙏🙏
@devikamp
@devikamp Месяц назад
Thankyou so much Thirumeni🙏 Devika- karthika nakshathram Manassikamayi alattunna sangadangal maattitharane Ammenarayana devi narayana lakshminarayana bhadrenarayana🙏
@devikasuresh446
@devikasuresh446 Месяц назад
❤അമ്മെ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രെ നാരായണ അമ്മേ എന്റെ ആഗ്രഹം നടക്കാൻ അനുഗ്രഹിക്കനെ
@aswathyviji6284
@aswathyviji6284 25 дней назад
എന്റെ കുടുംബം രണ്ട് പ്രാവിശ്യം ചോറ്റാനിക്കര അമ്മയുടെ തിരു സന്നിധിയിൽ പോയിട്ടുണ്ട്. അമ്മേ നാരായണ, ദേവീ നാരായണ. അമ്മേ ഇനിയും അമ്മയെ കാണാനുള്ള ഭാഗ്യം തരണേ ദേവീ. അമ്മേ കാത്തു രക്ഷിക്കണേ.
@user-gh8ht8gs3u
@user-gh8ht8gs3u Месяц назад
എന്റെ അമ്മ തമ്പുരാട്ടി എന്റെ മനസ്സിനെ കാത്തോളണേ 🙏🙏🙏🙏🙏കീഴ്കാവിലമ്മേ ശരണം 🙏🙏🙏🙏🙏അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് ദർശനം കിട്ടി 🙏🙏🙏❤️❤️
@sarangivlogs5421
@sarangivlogs5421 Месяц назад
Engine?
@swapnaraj3939
@swapnaraj3939 29 дней назад
Husband ൻറെ മദ്യപാനത്തിൽ നിന്നും മോചനം നൽകണേ. സമാധാനത്തിൽ ജീവിക്കാൻ അനുഗ്ഗ്രഹിക്കണേ 😥🙏🏻🙏🏻🙏🏻അമ്മേ....
@user-qu1ns7tl2b
@user-qu1ns7tl2b 24 дня назад
Madhyapanam nirthan oru vazhi und njan cheyidhu nokkiyad an
@swapnaraj3939
@swapnaraj3939 24 дня назад
@@user-qu1ns7tl2b എങ്ങനെ
@SwathyBhanuvikraman
@SwathyBhanuvikraman Месяц назад
ഞങ്ങൾ പലപ്രാവശ്യം അമ്മയെ കാണാൻ പോയിട്ടുണ്ട്. 🙏🙏🙏 അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@sethusvlogs6153
@sethusvlogs6153 Месяц назад
തിരുമേനി 🙏 അങ്ങയുടെ പ്രാർഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ സതീഷ്... ചതയം അശ്വതി... അശ്വതി സേതു മാധവൻ... മകയിരം
@SindhuPrathapan.
@SindhuPrathapan. Месяц назад
നമസ്കാരം തിരുമേനി ഞാൻ ഒരുപാടു തവണ പോയിട്ടുണ്ട് ഇപ്പോൾ ഒരു വർഷമായി പോയിട്ട് കാരണം കാലിനു വയ്യാത്തതു കൊണ്ടാണ് പോകാത്തത് പോയില്ലെങ്കിലും ഞാൻ അമ്മയെ എന്നു o പ്രാർത്ഥിക്കാറുണ്ട് അമ്മേ ദേവി മായേ അമ്മേ നാരായണ ദേവി നാരായണ ഭദ്ര നാരായണ ലക്ഷ്മി നാരായണ
@shylak2001
@shylak2001 Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏 ചോറ്റാനിക്കര അമ്മ വിളിച്ചു ഞങ്ങൾ പിറ്റേന്ന് രാവിലെ അമ്മയുടെ സന്നിധിയിൽ എത്തി തിരക്ക് ഇല്ലാതെ തൊഴുതു വളരെ അധികം +ve energy ലഭിച്ചു അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏
@user-fl9ji3qn2z
@user-fl9ji3qn2z 28 дней назад
അമ്മേ നാരായണ 🙏🙏🙏അമ്മയുടെ അനുഗ്രഹത്താൽ എനിക്കും അവിടെ പോകുവാൻ സാധിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ തവണ. അമ്മയുടെ അനുഗ്രഹം എന്നും എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകുമാറാകണമേ 🙏🙏🙏. സർവ്വ മംഗള മംഗല്യേ, ശിവേ സർവാർ ദ്ധ, സാധികേ, ശരണ്യേ, ത്രയാംബികെ, ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏
@vijivinu2187
@vijivinu2187 28 дней назад
അമ്മേ ദേവി ചോക്കാനികരായമ്മേ 🙏🙏🙏 എന്റെ മനസിലെ ആഗ്രഹം സാധിച്ചു കിട്ടിയാൽ ഉടൻ തന്നെ ഞാൻ ഈ വിഡിയോയിൽ കണ്ടത്പോലെ വഴിപാട് ചെയ്ത് തൊഴുതു വരാമേ അമ്മ അതിനെന്നെ അനുഗ്രഹിക്കണെ ചോറ്റനിക്കര ഭഗവതി 🙏🙏🙏🙏 എനിക്കും ആ തുരു നടയ്ക്കൽ വരാൻ ഉള്ള ഭാഗ്യം അവിടന്ന് ഉണ്ടാക്കി തരണേ അമ്മേ 🙏🙏🙏🙏🙏😢😢😢😢😢🙏🙏🙏
@sajithababu7062
@sajithababu7062 Месяц назад
ഞാൻ ഒരിക്കലും വിചാരിച്ചില്ല ആ നടയിൽ പോകാൻ പറ്റും എന്ന്,ഒരു ദിവസം യാദൃശ്ചികമായി അവിടെ പോകാൻ പറ്റി, പിന്നെ എനിക്ക് കഴിഞ്ഞ 3 മാസം ആയി കുറെ തവണ പോയ്‌ പോകുമ്പോൾ എല്ലാം 3 ദിവസം അവിടെ നിൽക്കാനും, ഗുരുതി കണ്ടു തൊഴാനും പറ്റി, ഇനി അടുത്ത ആഴ്ച വീണ്ടും പോകാൻ പോകുന്നു, 🙏🙏🙏
@Radhika.R.
@Radhika.R. Месяц назад
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni Angayude anugraham undakane 🙏🏻🙏🏻🙏🏻
@jayasreejayamohan7314
@jayasreejayamohan7314 Месяц назад
Poyittundu ..iniyum aduthu povan prarthanayundu ..Amme Devi rakshikkane ..😃🙏🙏🙏🌺🌺🌺
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️
@ushapradeep8381
@ushapradeep8381 Месяц назад
അമ്മേ ദേവി സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ ദേവി ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻♥️♥️
@achushyam4920
@achushyam4920 Месяц назад
Aneesh - Karthika Abhishek -Anizham Joli sambhatham Aya thadasangal Maran prarthikkane thirumany
@athiraa.s7221
@athiraa.s7221 Месяц назад
നമസ്കാരം തിരുമേനി🙏 അമ്മയെ കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്🙏🙏🙏
@neethumohanant9417
@neethumohanant9417 Месяц назад
Thirumeni prarthanayil ulpeduthane... Neethu Revathy
@sulochanakp9031
@sulochanakp9031 Месяц назад
നന്ദിയുണ്ട് തിരുമേനി
@shobhanair1822
@shobhanair1822 Месяц назад
ഒരുപാട് തവണ അമ്മേ നേരിൽ കാണുവാൻ അനുഗ്രഹം കിട്ടിയിട്ടുണ്ട് ഈ കാര്യവും ചെയ്യാം നാട്ടിൽ വരുമ്പോ മാത്രം അമ്മേ നാരായണ ദേവി നാരായണ
@geethabalagopal9486
@geethabalagopal9486 Месяц назад
Thank you Thirumeni🙏🙏🙏🙏🙏🙏💯💐💚 God bless you 👏👏👏👏👏👏
@Aswathy2953-mf9yh
@Aswathy2953-mf9yh Месяц назад
നമസ്കാരം തിരുമേനി 🙏 ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി,അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@rejiadhithyan5761
@rejiadhithyan5761 Месяц назад
ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്... ഇനിയും പോകാൻ കഴിയും 100% completely surrender amma...നന്ദി, നന്ദി, നന്ദി 🥰🥰❤️
@sreekumaryaravind9007
@sreekumaryaravind9007 Месяц назад
Namaste Thirumeni, makkalilum, ennilumulla shathru dosham maran avidunnu prarthikane. Krishna-Uthrittathi, Anjali-Atham, Aaradhana-Pooradam, Abhilash-Aswathy Sreekumary-Karthika.
@jinisreekumar19
@jinisreekumar19 День назад
എനിക്ക് ഒരുപാടു തവണ അമ്മയെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് 🙏🙏🙏
@user-jl5kz8bt6g
@user-jl5kz8bt6g Месяц назад
ഈ പ്രാവിശ്യം നാട്ടിൽ വന്നപ്പോ അമ്മയെ കൺ നിറയെ കാണാൻ പറ്റി സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു ആ സമയം സന്തോഷം കൊണ്ട്........... ❤️🙏
@sreekumaryaravind9007
@sreekumaryaravind9007 Месяц назад
Namaste Thirumeni, avidunnu paranja pole Ammayodu prarthichu, vazhipadu nernnu.
@OmanOman-pj9kj
@OmanOman-pj9kj Месяц назад
നമസ്കാരം തിരുമേനി രണ്ടുമാസം കൊണ്ടാണ് ഞാൻ ചോറ്റാനിക്കര പോകാത്തത് മാസംതോറും ഞാൻ ചോറ്റാനിക്കര പൂവായിരുന്നു രണ്ടുമാസംകൊണ്ട് അമ്മ അനുമതി തരുന്നില്ല എന്താണെന്നറിയില്ല അമ്മ അനുഗ്രഹിക്കട്ടെ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും
@user-sg4le7lv2b
@user-sg4le7lv2b Месяц назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കടങ്ങൾ തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ മാഹാമായേ... തിരുമേനി പ്രാർത്ഥനയിൽ എന്നയും ഉൾപ്പെടുത്തണ ചിത്ര അത്തം നക്ഷത്രം
@sindhubabu8082
@sindhubabu8082 26 дней назад
ഭഗവതി ഞാൻ നാണയകിഴി സമർപ്പിച്ചോളാം അമ്മേ എന്റെ മനസിലെ ആഗ്രഹം നടന്ന് കിടണമേ
@ponammanair5608
@ponammanair5608 Месяц назад
ചോറ്റാനിക്കര അമ്മേ നമോനമഹ, എന്റെ ആഗ്രഹനടത്തിത്തന്നാൽ ഈ വഴിവാട് നടത്താം, കൃപയുണ്ടക്കണേ, ദേവി 🙏🌹
@rajanivrajaniv7740
@rajanivrajaniv7740 Месяц назад
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏2023 ഞങ്ങൾക്ക് 12 ദിവസത്തെ ഭജനം ഉണ്ടായിരുന്നു, എനിക്ക് പറയാൻ വാക്ക് ഇല്ല ആ അനുഭവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geelhuchannel4723
@geelhuchannel4723 Месяц назад
❤ അമ്മേ നാരായണ..... 25 വർഷമായി ഞാൻ ആ മുഖമൊന്ന് കണ്ടിട്ട്❤ എന്നെ അങ്ങോട്ട് എന്നാണ് വിളിക്കുക, ഞാൻ അമ്മ എനിക്ക് തന്ന മക്കൾ 2 പേർക്ക് വേണ്ടിയും നാണയ ക്കിഴി സമർപ്പിക്കാം.❤ ഞങ്ങളെ കൈവിടല്ലേ അമ്മേ ...........❤❤
@sarangivlogs5421
@sarangivlogs5421 Месяц назад
Nernathano bajanam erikamen
@vanajakarthikeyan3204
@vanajakarthikeyan3204 Месяц назад
അമ്മേ ദേവി ചോറ്റാനിക്കര അമ്മേ ഞാൻ പ്രാർത്ഥിച്ചത് സാധിച്ചുതരണേ ഞാൻ എന്റെ മോനെയും കൂട്ടി അമ്മേ വന്നു തൊഴുതേക്കാം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@renjupradeep7546
@renjupradeep7546 Месяц назад
നമസ്കാരം തിരുമേനി🙏🙏🙏 ഞാനും അമ്മയെ കാണാൻ പോയിട്ടുണ്ട്🙏🙏🙏
@prasannamohanprasannamohan2888
@prasannamohanprasannamohan2888 Месяц назад
അമ്മേശരണം ,ഞാൻ രണ്ടുതവണ കണ്ടിട്ടുണ്ട്
@mamathamammu2587
@mamathamammu2587 12 дней назад
ഞാൻ ഇന്നലെ പോയതേ ഒള്ളു അമ്മയെ നല്ലപോലെ കണ്ടു ❤
@tasteworld3667
@tasteworld3667 Месяц назад
നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾ തന്നെ നേർന്നു 🙏🏽
@user-us2ss1vt4p
@user-us2ss1vt4p Месяц назад
Njn chottanikara thozhan poi..ente orupad nalathe agrarnu ammaye kananamnu🥰
@bijuk4214
@bijuk4214 25 дней назад
ചോറ്റാനിക്കര അമ്മ എന്റെ രക്തത്തിൽ അലിഞ്ഞതാണ് .അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
@Vimala435
@Vimala435 Месяц назад
ഉണ്ട് തിരുമേനി. എൻ്റെ മകൻ്റെ ജോലി.അർജുൻ മകം സർക്കാർ ജോലിക്കു ശ്രമിക്കുന്നു. ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി' അമ്മേ നാരായണ പോയിരുന്നു'
@BindhuMK-bg3qk
@BindhuMK-bg3qk 25 дней назад
അമ്മേ ശരണം 🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻 അമ്മേ എന്റെ മനസ്സിൽ ഉള്ള വിഷമം ഞാൻ അമ്മയുടെ അടുത്ത് സമർപ്പിക്കുന്നു എനിക്ക് അതിനു പ്രശ്ന പരിഹാരം തരണം ഞാൻ ആ തിരുമുൻപിൽ വന്നു കിഴി വച്ചു തൊഴുതു പ്രാർത്ഥിക്കും 🙏🏻5നെയ് വിളക്കും തെളിയിക്കും 🙏🏻അമ്മേ എത്രയും പെട്ടന്ന് നടത്തി തരണേ 🙏🏻
@nishababu-gq8lf
@nishababu-gq8lf Месяц назад
Thank you 💕
@vaishnavkv5442
@vaishnavkv5442 Месяц назад
ഞാൻ ഒരു വട്ടം ഈ വഴിപാട് ചെയ്തു എന്റെ കാര്യം നടന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@raneesgraneesh7487
@raneesgraneesh7487 Месяц назад
എന്താ ഈ വഴിപാട് ഒന്ന് പറഞ്ഞു തരോ
@sharishari.m.s9905
@sharishari.m.s9905 Месяц назад
തിരുമേനി ഒരുപാട് തവണ പോകാൻ സാധിച്ചിട്ടുണ്ട് മകവും തൊഴുതിട്ടുണ്ട്
@ambikakalathilkuzhiyil8193
@ambikakalathilkuzhiyil8193 Месяц назад
ഞാനും ചോറ്റാനിക്കരയിൽ പോയിട്ടുണ്ട് ' തിരുമേനി എൻ്റെ മകൻ റവിവാഹം നടക്കാൻ പ്രാർത്ഥിക്കണെ.അനൂപ്, ചോതി നക്ഷത്രം
@sreelakshmios938
@sreelakshmios938 Месяц назад
Ammee devi🙏🙏...njan orupad vattam poyittund ammayude nadayil...ente adhyathe dance arangettathinu first standard il vech chilanka poojichathu ammayude nadayil ninnanu... Pinne njan adyamayi oru lottery eduthu ath chottanikkara ammayude nadaykkal ninnu..annu lottery nte kayyil vechu thannittu aa chettan paranju ith molkku kittum ennu....Adyamayi annu enikku cheriya oru amount kitti...sheriyanu, amma nammale vilichal mathranu pokan sadhikkuollu...🙏
@sheejathampy7571
@sheejathampy7571 Месяц назад
സനിക വിശാഖംനല്ലൊരു വിവാഹം നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏ചോറ്റാനിക്കര അമ്മയോട് പ്രാർത്ഥിച്ചു.. ആഗ്രഹം സഭലമാകാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@lathaarya145
@lathaarya145 6 часов назад
Njanitha video Kanda maathrayil apekshichu ponnammachiyodu.thirumeniyude ee video Amma thanne enikku kanichu thannathanu ennu njan viswasikkunnu🙏
@SunimolvRejimon
@SunimolvRejimon Месяц назад
ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി സുനിമോൾ ചിത്തിര 🙏🙏
@karunakaranpillai6074
@karunakaranpillai6074 25 дней назад
Nanpoyittundu
@leelavathipmohanan5104
@leelavathipmohanan5104 Месяц назад
നമസ്കാരം തിരുമേനി ഞാൻ പോയിട്ടുണ്ട് ചോറ്റാനിക്കര അമ്മേ ശരണം ദേവീ ശരണം രഞ്ജിത്ത് ഉത്രട്ടാതി കല്യാണം കഴിഞ്ഞിട്ടില്ല പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
@athulyasethu
@athulyasethu Месяц назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.. കൈവിടല്ലേ അമ്മേ.. അമ്മയെ തേടി പോയി കണ്ടിട്ടുണ്ട് ഒരു വട്ടം.. ആകെ 200 രൂപ കൈൽ വെച്ചിട്ട് എവിടെയാ പോലും അറിയാതെ ചോദിച്ചു ആണ് പോയത് വഴിയേ കണ്ട എല്ലാവരോടും.. ❤❤❤
@anithasatheeshanithasathee1593
@anithasatheeshanithasathee1593 Месяц назад
അമ്മേ നാരായണ എൻ്റെ നഷ്ട്ടപ്പെട്ട ജോലി തിരികെ കിട്ടണം ഒന്നര വർഷമായി നഷ്ടപ്പെട്ട് ശത്രുത മാറണം ഇപ്പോഴ കാണുന്നത് പക്ഷേ അടുത്ത ഞായറാഴ്ച ഞങ്ങൾ എല്ലാവിരും പോവുന്നുണ്ട് പ്രതി ക്ഷാത്ത യാണ് ഈ വീഡിയോ കാണുന്നത് തിരുമേനി അനുഗ്രഹിക്കണം
@MayaDevi-be1nz
@MayaDevi-be1nz Месяц назад
തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്റ മകളെ കൂടി ഉൾപ്പെടുത്തനെ neet പരീക്ഷ കഴിഞ്ഞു esa. മെഡിക്കൽ കോളേജ് ഇൽ അഡ്മിഷൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ആദിത്യവിജയകുമാർ മൂലം 🙏🙏🙏🙏🙏🙏🙏🙏🙏
@sreejithgopi8881
@sreejithgopi8881 26 дней назад
എന്റെ അമ്മേ എന്റെ ഭർത്താവ് അനാവശ്യ ബന്ധങ്ങൾ ഉപേക്ഷിച്ചു എനിലേക്ക് മടങ്ങി വരണമെ അദ്ദേഹത്തിനെ ബാധിച്ച കൂടോത്രവും ഷുദ്രവും എന്റെ അമ്മേ അവിടുന്നെല്ലാം തീർത്തു എന്റെ ഭർത്താവ് 21 ദിവസത്തിനുള്ളിൽ എന്റെ അടുത്ത് തന്നെ വരണമെന്ന് പ്രാർത്ഥിക്കുന്നു അദ്ദേഹം വന്നുകഴിഞ്ഞാൽ ഞങ്ങൾ ഒരുമിച്ചു ചോറ്റാനിക്കരയിൽ ദർശനം നടത്തികൊള്ളാം
@sasisasi8391
@sasisasi8391 Месяц назад
ഞാൻ 28 വർഷം മുൻപ് ശബരിമല പോകുബോൾ എനിക്ക് ഒരു ആൺകുട്ടിയെ തരണം എന്ന് പ്രാർത്ഥിക്കുമ്പോൾ നട തുറന്നു എനിക്ക് ആൺകുട്ടിയായിരുന്നു പിന്നെ മോന്റെ ചോറുണ് ചോറ്റാനിക്കര ദേവിയുടെ തിരുനടയിൽ വെച്ചായിരുന്നു പിന്നെ പോവാൻ സാധിച്ചത് 2022ൽ പിന്നെ2023ൽ അങ്ങിനെയാണ്‌ തിരുമേനി പറഞ്ഞപോലെ അമ്മ വിളിച്ചാലെ അവിടെ എത്തുകയുള്ളു മോൻ ഇപ്പോൾ യുകെ യിൽ ആണ് അമ്മ മുമ്പിലും പിന്നിലും ഇടതും വലതും അമ്മ തന്ന മോനെ അമ്മ തന്നെ കാത്തുകൊള്ളട്ടെ 🙏🏼അമ്മേ ചോറ്റാനിക്കരഅമ്മേ 🙏🏼
@remyakrishnaremya4483
@remyakrishnaremya4483 Месяц назад
Santhosham thirumeni ❤❤❤enikum pokuvan edayumdayittunde Kure varshangal ayi epol ❤❤❤
@user-rd1uk5gx3t
@user-rd1uk5gx3t Месяц назад
തിരുമേനി അങ്ങയുടെ ഏജയിൽ എന്റെ മകനെ ക്കൂടി ഉൾപ്പെടുത്തണമെ അരുൺ തുളസി തിരുവോണം 30ാം തീയതി ഒരു ഇൻറ്റർ മ്യുണ്ട് അത് പാസാക്കാൻ നും 5 ദിവസം ഇൻറ്റർവ്യൂവും മെഡിക്കലും ഫിസിക്കലും എഴുത്ത് പരിക്ഷയും പാസായി അവന് ആജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണ ജൂൺ 300 തിയതി മുതൽ 5 ദിവസം ഉണ്ട് തിരുമേനി അവനെ പൂജയിൽ ഉൾപെടുത്തണ🙏🏼🙏🏼🙏🏼
@aswania96
@aswania96 28 дней назад
Orupad nandi und... Manasikamayi aake thakarnnirikukayayirunnu.. Iny enth cheyyanam ennariyathe.. Amma thanne ayirikum ith kanan thonnippichath❤😢😢😢🙏🙏🙏
@shylajaudhyan7308
@shylajaudhyan7308 Месяц назад
ഞാൻ പോയിട്ടുണ്ട് ഇനിയും പോകാൻ ആഗ്രഹിക്കുന്നു അമ്മേ മഹാമായേ എന്റെ ആഗ്രഹഠ സാധിച്ചു തരണേ അമ്മേ
@user-ve8eo2yi7v
@user-ve8eo2yi7v Месяц назад
സത്യം തിരുമേനി, അമ്മ വിചാരിച al mathrame നമുക്കു അവിടെ chellan സാദിക്കു❤❤❤
@jansyvenugopal2942
@jansyvenugopal2942 Месяц назад
എന്റെ ഇളയമകന്റെ വിവാഹം നടക്കാനും മൂത്ത മകന്റെ കടങ്ങൾ മാറാനും പ്രാർത്ഥിക്കേണേ തീരുമേനി🙏🙏🙏
@somankg3603
@somankg3603 Месяц назад
എന്റെ മകളുടെ വിവാഹം നടക്കണം അമ്മയോട് പ്രാർത്ഥിക്കണം അമ്മ രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🌹
@nandinialiparambil4841
@nandinialiparambil4841 Месяц назад
ഞാൻ ഇന്നലെ ചോറ്റാനിക്കരയിൽ പോയി വന്നു. വൈകിട്ടാണ് ഇത് കണ്ടത് അപ്പോൾ തന്നെ പ്രാർത്ഥിച്ചു. മോനെ അടുത്തുള്ള സ്കൂളിൽ കംപ്യൂട്ടർ സയൻസ് അഡ് മിഷൻ കിട്ടി.
@ammuappukunjunni5372
@ammuappukunjunni5372 Месяц назад
അമ്മേ അനുഗ്രഹിക്കേണമേ 🙏🏿
@koodharakoodhara5740
@koodharakoodhara5740 Месяц назад
തിരുമേനി എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ മുതൽ ഞങ്ങൾ ചോറ്റാനിക്കര പോകാറുണ്ട് 6 വയസ്സുമുതൽ ഇപ്പോൾ ഉള്ള 22 വയസ്സ് വരെ ഞാൻ പോയിട്ടുണ്ട് ഒരു വർഷം പോലും മുടക്കിയിട്ടില്ല വർഷത്തിൽ രണ്ട് തവണ പോകാറുണ്ട് മാർച്ച് മാസം നവംബർ മാസം ചോറ്റാനിക്കര അമ്മയെ ശരണം
@deepthiec4425
@deepthiec4425 Месяц назад
Thirumeni valare upakaram ariyatha nalla karyam paraju thannathine njan lthu vare chottanikara Ambalathile poyite illa divasam ammaye njan prathikarude amma ellavareyum asugathile ninnum kasttapadille ninnum rakshikate ammante anugraham ellavarkum undakan thirumeni prathikane
@user-tg5jo4bl6o
@user-tg5jo4bl6o 27 дней назад
ഞാനും ചോറ്റാനിക്കരയിൽ പോയിട്ടുണ്ട് ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏🙏
@priyakm3759
@priyakm3759 Месяц назад
പോകാൻ പറ്റിയില്ല ഈ മാസം😢 അവിടെ എത്തിക്കണമെന്ന് പ്രാർത്ഥിക്കുന്നു ദേവി🙏🙏🙏
@krishnamangalath7920
@krishnamangalath7920 23 дня назад
Amme saranam🙏🙏🙏 thank you
@sujanamurali4321
@sujanamurali4321 Месяц назад
ഞാൻ പോയിട്ടുണ്ട്. അമ്മേ, മഹാമായേ 🙏
@bijubabu116
@bijubabu116 Месяц назад
🙏അമ്മേ കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ട് ഉണ്ട് 🙏
@adrajan8335
@adrajan8335 Месяц назад
RAJAN POOYAM
Далее