ബിരിയാണി അരി വറ്റിച്ചു കഴിച്ചാൽ രുചി കൂടും എന്ന് അറിയാഞ്ഞിട്ടല്ല , നമ്മൾ ഈ രീതിയിൽ കാണിച്ചിരിക്കുന്നത്. പിന്നെ ബിരിയാണി വെക്കുമ്പോൾ അരി വറ്റിച്ചും , മുക്കാൽ വേവ് ആകുമ്പോൾ ഊറ്റിയും എടുക്കാറുണ്ട്. നമ്മുടെ ആരോഗ്യം വീട്ടിൽ ഉള്ളവരുടെ ആരോഗ്യം ഒക്കെ കുക്ക് ചെയ്യുന്ന ആള് ആണ് തീരുമാനിക്കുന്നത് .. കുറച്ചു രുചിയിൽ വിട്ടുവീഴ്ച വന്നാലും ആരോഗ്യം ആണ് മുഖ്യം .. ആദ്യമായി അരി വെക്കുന്നവർക്കും , കുറച്ചു ആരോഗ്യം കൂടി കണക്കിലെടുത്താണ് ഈ രീതി .. എന്നും അരി വറ്റിച്ചു കഴിച്ചാൽ അത് ആരോഗ്യത്തിനു നല്ലതല്ല എന്ന് അറിയാമെല്ലോ. 😊😊
Ari vattichu kazhchal enth arogya preshnam ane ullath enne onne paranju tharamo enik ariyilarnu njn oru video il Ari vattich vayknath kandu njn ath cheythapol Ari perfect ayt vannu so ipo athane follow cheyunath ipolane ingnae kettath so please reply enth problem ane undakuka
@@BincysKitchenRice starch is not that bad, it is a probiotic itself. Japan kaaroke ari vattichu aanu kazhikunath, in Italy also they cook rice like that, its actually good for health. Wash cheyyumbol excess starch oke poykolum