Тёмный

"ചോർച്ചയുടെ വ്യാപ്തി കണ്ടെത്തണം'; Neet ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന് Supreme Court| NEET Exam 

News18 Kerala
Подписаться 3,5 млн
Просмотров 4,1 тыс.
50% 1

NEET Exam Controversy: നീറ്റ് ചോദ്യപേപ്പർ ചോർന്നെന്നുള്ളത് വ്യക്തമാണെന്ന് സുപ്രീംകോടതി. അറിയാനുള്ളത് എങ്ങനെ ചോർന്നുവെന്നാണെന്നും പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാൽ പുനഃപരിശോധന നടത്താമെന്നും സുപ്രീംകോടതി.
#netexamcancelled #netexam2024 #neetcontroversy #supremecourtofindia #malayalamnews #news18kerala #breakingnews #newsinmalayalam #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@habikoniyath1575
@habikoniyath1575 2 месяца назад
0.0001 % ക്രമക്കേട് നടന്നാൽ പോലും പരീക്ഷ ക്യാൻസൽ ചെയ്യണം.. ഇപ്പോൾ 100 % ക്രമക്കേട് നടന്നു എന്ന് കോടതിക്ക് ബോധ്യമായി... ഇനി എന്ത്????
@ajithaaromal
@ajithaaromal 2 месяца назад
Ini onnumilla oru neethiyumkittumenn thonnunnilla
@sassy8088
@sassy8088 2 месяца назад
Valid evidence illa
@habikoniyath1575
@habikoniyath1575 2 месяца назад
@@sassy8088 valid evidence എങ്ങനെ ഉണ്ടാവാൻ....agencies are protecting NTA and NDA..
@sassy8088
@sassy8088 2 месяца назад
@@habikoniyath1575 Ofc... Ini evidence ondelm athoke tamper akiye SC nte munnilek ethikathollu
@ammu78216
@ammu78216 2 месяца назад
Absolutely.but I lost trust in SC also after hearing today decision
@sarafudheenk7880
@sarafudheenk7880 2 месяца назад
Re neet
@24_carat
@24_carat 2 месяца назад
Re neet chance indalle?
@SreethuAyyappan
@SreethuAyyappan 2 месяца назад
Reneet venam agnnh telegram vazhi kittiyavarum, paisa koduthavarum keranadaa... Equal justice for all
@ShahabasShahabassaidalavi
@ShahabasShahabassaidalavi 2 месяца назад
No re neet😢
@fathimashahza2649
@fathimashahza2649 2 месяца назад
Re neet or not??
@aliakbar3536
@aliakbar3536 2 месяца назад
No chance reneet
@nazarpalakkilpalikkil8784
@nazarpalakkilpalikkil8784 2 месяца назад
രണ്ടാമതും എക്സാം വെക്കുന്നത് പ്രായോഗികമാണോഒരു വർഷംകുട്ടികൾഊണും ഉറക്കവും ഒഴിച്ച് കുത്തിയിരുന്ന് പഠിച്ചുഎഴുതിയതാണ് ഈ എക്സാം
@sajithakumar1781
@sajithakumar1781 2 месяца назад
ഏത് എക്സാം ൻ്റെ പേപ്പർ leak ആയാലും re exam നടത്തുന്നുണ്ടല്ലോ..അവരവർക്ക് അർഹത പെട്ട സീറ്റ് കിട്ടണം എങ്കിൽ re exam നടത്തണം
@ajithaaromal
@ajithaaromal 2 месяца назад
Alla ente oru samsayam ee660 + vangiyavar mathrame kashttappettu padichollo allatha kuttikalk mark chumma nta koduthathayrikkum
@sangeetha.damodaran
@sangeetha.damodaran 2 месяца назад
@@ajithaaromal 660 + കിട്ടിയ കുട്ടികൾ കുറച്ചു കൂടുതൽ പഠിച്ചത് കൊണ്ടാണല്ലോ അവർക്കു കൂടുതൽ മാർക്ക് കിട്ടിയത്...അവർക്കും NTA ചുമ്മാ മാർക് കൊടുത്തതല്ലല്ലോ.
@sangeetha.damodaran
@sangeetha.damodaran 2 месяца назад
@@ajithaaromal 660 + വാങ്ങിയ കുട്ടികൾ കുറച്ചു കൂടുതൽ പഠിച്ചത് കൊണ്ടാണ് അവർക്കു മാർക്ക് കിട്ടിയത്. അവർക്കും NTA ചുമ്മാ മാർക്ക് കൊടുത്തതല്ലാ ...
@sangeetha.damodaran
@sangeetha.damodaran 2 месяца назад
660 + വാങ്ങിയ കുട്ടികൾ കുറച്ചു കൂടുതൽ പഠിച്ചത് കൊണ്ടാണ് അവർക്കു മാർക്ക് കിട്ടിയത്. അവർക്കും NTA ചുമ്മാ മാർക്ക് കൊടുത്തതല്ലാ ...
Далее
POLI и Маша - Сигма бой
00:20
Просмотров 154 тыс.