Тёмный

ചൗ ചൗ കൊള്ളില്ലെന്ന് ആരാ പറഞ്ഞേ😋😋 

Bincy's Farm
Подписаться 82 тыс.
Просмотров 73 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@Aabicookingworld
@Aabicookingworld 9 месяцев назад
അയ്യോ ചൗ ചൗ ഹെൽത് ആണ് തമ്മിഴ് നാട്ടിൽ എല്ലാവരും ഉബയോഗി കും ചേച്ചി 👌🏻👌🏻👌🏻👌🏻❤️
@hajaranazar1724
@hajaranazar1724 9 месяцев назад
ചൗവു ചൗവു ഞാനും കൃഷി ചെയ്തു കാട് കെട്ടി കായിച്ചില്ല വെട്ടിക്കളഞ്ഞു ഇവിടെ എല്ലാർക്കും ഇഷ്ട്ടമാണ് 👍👌🏻👌🏻🥰🥰🥰🥰🥰
@RichuSandeep
@RichuSandeep 8 месяцев назад
കുറച്ചു fertilizer ഇട്ടു കൊടുത്താൽ മതിയായിരുന്നു
@SujaViswam
@SujaViswam 9 месяцев назад
ക്രിഷിക്കാരുടെ കാല് പിന്നെങ്ങനെ ഇരിക്കണം😊👌❤❤❤❤❤❤
@ranipsadasivan7445
@ranipsadasivan7445 8 месяцев назад
ചൗചൗ വളരെ നല്ല സാധനമാണ് തീയലും തോരനും മെഴുക്കുപുരട്ടി അച്ചാറ് പുഴുക്ക് അതൊക്കെ ഉണ്ടാക്കാൻ നല്ലതാണ് കട്ടപ്പനയിലെ ഞങ്ങടെ വീട്ടിൽ ഇഷ്ടം പോലെയുണ്ട്
@nishazakaria
@nishazakaria 9 месяцев назад
Chow chow + thuvara തോരൻ, chow chow + potatto തോരൻ...ഈ രണ്ടു രീതിയിലും സൂപ്പർ... പിന്നെ സാമ്പാർ, കറി ഒക്കെ വെയ്ക്കാൻ സൂപ്പർ 🤤🤤
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 9 месяцев назад
ആലപ്പുഴയിലേക്ക് ചൗവ്ചൗവ് അയച്ചേക്കു, ഞാൻ കിളിർപ്പിച്ചു പടർന്നിട്ടു ഉണ്ടായില്ല ഇപ്പോൾ എങ്ങും കാണുന്നില്ല 😍😍
@MSAP2136
@MSAP2136 5 месяцев назад
Salad cucumber um chaw chaw um juice aakiyo saad aayo upayogikkam Bloodpressure nu best medicina.
@lekshmys9273
@lekshmys9273 9 месяцев назад
പച്ചക്കറി കടയിൽ ഇരിക്കുന്ന കണ്ടിട്ടുണ്ട് എന്താ ഉണ്ടാക്കണ്ടേ എങ്ങനെ ഇരിക്കും അതിന്റെ രുചി ഇതൊന്നും അറിയതോണ്ടാ try ചെയ്യാതെ. ഇനി ഒന്നു വാങ്ങി നോക്കണം
@blezeena
@blezeena 8 месяцев назад
Sathyam...njanum
@gagudoos
@gagudoos 8 месяцев назад
ഉപ്പിലിടാം അച്ചാർ ഉണ്ടാക്കാം തോരൻ വെക്കാം
@tinikchacko4854
@tinikchacko4854 8 месяцев назад
Achar super aanu
@BineeshVarghese-vv8dl
@BineeshVarghese-vv8dl 8 месяцев назад
ഇത് ചെറുപയർ ഇട്ട് കടുക് താളിച് കറി വക്കണം അടിപൊളി
@brindaramesh1024
@brindaramesh1024 9 месяцев назад
ഇത് എനിക്ക് വല്യ ഇഷ്ടമാണ്; ഒരു ചെടി കിട്ടാൻ വല്ല വഴിയും ഉണ്ടോ ബിൻസി
@geethamuraleedharan4224
@geethamuraleedharan4224 13 дней назад
ചൗ ചൗ സൂപ്പറാ എനിക്കിഷ്ടാ🎉🎉🎉❤
@sushamasurendran5448
@sushamasurendran5448 8 месяцев назад
ഇത് എങ്ങനെ ഉണ്ടാക്കും എന്ന് അറിയില്ലായിരുന്നു. അതു കൊണ്ടു വാങ്ങാറില്ല. ഇനി വാങ്ങി ഉണ്ടാക്കി നോക്കട്ടെ ❤️❤️
@lillynsunnythomas3799
@lillynsunnythomas3799 8 месяцев назад
Ithinte manda Ila thoran vekkum.. Kai thoran vekkum..aviyalil, sambaril Ellam njan idum..
@simply_haney9810
@simply_haney9810 8 месяцев назад
Thenga arachu konchu curry veykumbo ee chow chow koody njan idum nalla taste aa.. pinna dal curry pole veykanum taste aa..
@prameelap4083
@prameelap4083 25 дней назад
ചൗ ചൗവും പരിപ്പും കൂടി കറി വച്ചിട്ട് ചപ്പാത്തിയും കൂടി കഴിക്കണം സൂപ്പർ വെച്ച് നോക്കണം ബിൻസി
@manjubiju2181
@manjubiju2181 9 месяцев назад
ചൗവ് ചൗവ്നു അടിയിൽ കാണുന്നത് സ്റ്റോബറി കൃഷി ആണോ, സ്റ്റോബറി തോട്ടം വിഡിയോ ഇടുമോ
@ashwin5394
@ashwin5394 8 месяцев назад
Njan upayogikan thudagittu otherivarshagal aayi chemeen ittu vachal onnukudi tataste annu innik ishtta bincykitty👌👌👌👌😍😍😍
@anjithav.j8037
@anjithav.j8037 8 месяцев назад
Ith uppilitt kazhikkanam..Nalla taste aa
@keralastylevlog
@keralastylevlog 9 месяцев назад
Super test aa... piksel s.thoran.avial.mezhukkupurti. samber...ellathinum supr... iveda ithinu bayakkaraa dimaantu 😊❤ uae
@ushaa.k9441
@ushaa.k9441 8 месяцев назад
അയച്ചു തന്ന വിത്തുകൾ കിട്ടി.thank you Bincy
@maimoonakk3571
@maimoonakk3571 8 месяцев назад
Ente veetilund. Njangal thoran vekkarund
@shamilyanish5209
@shamilyanish5209 8 месяцев назад
Eth achar idan super anu.. Manga acharupole erikum
@arunthankappan135
@arunthankappan135 8 месяцев назад
Njagalu thoranvechu super
@priyavinod3959
@priyavinod3959 9 месяцев назад
Cholapodi ayachu tharumo
@janifv6842
@janifv6842 8 месяцев назад
Uppilittal nalla rasanu
@sushamaa3842
@sushamaa3842 9 месяцев назад
Super chow chow ivide njan vaangum thoran vakkan super aanu.pakshe ivide adhikam kittaarilla.
@ashnabejoy8276
@ashnabejoy8276 8 месяцев назад
Chow chow is an excellent vegetable. I have tried it in chicken curry. It is the best way to make kids eat vegetables😅
@indirabai9959
@indirabai9959 7 месяцев назад
ഈ സാധനം വളരെ നല്ലതാണ് ഇറച്ചി കറിപോലെ, തോരൻ അരി, ഉഴുന്ന് ഒക്കെ നല്ല ക്ടുവർ കൽ,, മോര് കറി,, എന്നുവേണ്ട നല്ല നല്ല, ബിൻസി മോളെ,, നാഗാ ലാൻഡിൽ ആയിരുന്നു വേറെ ഒരു ഇല വർഗ്ഗമുണ്ട് ലായി പത്ത, എന്നാണ് പേര്, തണുപ്പ് സ മ യതാണ് കിട്ടുക നല്ലരു ചി യാണ് അന്വേഷിച്ചു കണ്ടെത്തു,,,, 🙏🙏🙏🙏👌👌👌👌👌🌹,,,
@ShaijaVp
@ShaijaVp 9 месяцев назад
Chawchawvithutharumo
@felluskitchen
@felluskitchen 8 месяцев назад
Chaw chaw 👌👌👍👍❤
@rakhisuraj6668
@rakhisuraj6668 9 месяцев назад
വയനാട്ടിൽ ഇതിനു മൂട്ടുമുളയൻ ന്നു പറയും 🥰
@twinsworld2009
@twinsworld2009 2 дня назад
❤❤
@കരിയഴക്ആന
@കരിയഴക്ആന 9 месяцев назад
🎉🎉
@shinewithaazish
@shinewithaazish 8 месяцев назад
Echi.... I love u...❤❤❤..
@sheeladevassy8307
@sheeladevassy8307 8 месяцев назад
ooty-യിൽ ഒരു പാട് ഉണ്ട് ഞങ്ങൾ ഇടക്കിടേ കറിവെക്കും ഇപ്പോൾ trissur കാണാൻ കിട്ടുന്നില്ല❤❤❤
@elbyngeorge4994
@elbyngeorge4994 9 месяцев назад
Uppilitte kazhikan super ane
@salilavaratharajan3544
@salilavaratharajan3544 9 месяцев назад
Urulakizhangu curry vaikunathu pole vachalum kollam❤
@Beena_manoj
@Beena_manoj 9 месяцев назад
Innu chettayi happyanu, ulli vilaveduppu video idanam, pinne munthi krishiyundo
@babbz4770
@babbz4770 9 месяцев назад
Chechii beans vithu vangith mulachilla😢
@sheelasrecipee
@sheelasrecipee 9 месяцев назад
Chow chow thoran vaikkan supper anu 👍🏻
@anju2092
@anju2092 8 месяцев назад
ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട്. അടിപൊളി ആണു
@fousiyamujeeb6290
@fousiyamujeeb6290 8 месяцев назад
വെളുത്ത നിറത്തിലുള്ളതല്ലെ ഉപിലിടാറ്
@gilbertkj1210
@gilbertkj1210 9 месяцев назад
ച വ്വ് ചവ്വ് സൂപ്പറല്ലേ ഇറച്ചിക്കറിയിൽ ഇടാം ടേസ്റ്റ് ആണ് മാങ്ങാ അച്ചാറിൽ കൂട്ടിയിടാം
@JubySreenivasan-b8u
@JubySreenivasan-b8u 9 месяцев назад
ചേച്ചി എവിടെയാ സ്ഥലം
@nairasworld200
@nairasworld200 9 месяцев назад
Evda സ്ഥലം
@veenamg6650
@veenamg6650 8 месяцев назад
പരിപ്പ് ചേർത്ത് വേവിച്ചു മെഴുക്കുപുരട്ടി ചെയ്യാം മേല്പറഞ്ഞ കൂട്ടിലേയ്ക്കു നാളികേരം അരച്ച് ചേർത്ത് താളിക്കാം, സാലഡിൽ കുനുകുനാ അരിഞ്ഞു ചേർക്കാം
@SindhuReghu-xq8qm
@SindhuReghu-xq8qm 9 месяцев назад
Super aanu
@papasam3925
@papasam3925 9 месяцев назад
Chow chow is good for health. Add sambar,awiyal goo d chow chow add chikken mutten curry taste is so good .
@babylonianedits3980
@babylonianedits3980 9 месяцев назад
അച്ചാർ സൂപ്പർ
@anishjayan2087
@anishjayan2087 9 месяцев назад
So nice vlog dear Bincy chechi....stay you all blessed
@ummuummu1246
@ummuummu1246 9 месяцев назад
Vatharogam undakumenna paranju kette
@gamingwiththakkudu7691
@gamingwiththakkudu7691 8 месяцев назад
😊
@joselyjose4391
@joselyjose4391 8 месяцев назад
❤️❤️❤️👌👌👌👌
@shahanasfareed4829
@shahanasfareed4829 9 месяцев назад
Paripp ett vechal mallatane njn achar edum taste ane
@sreelethasouparnika283
@sreelethasouparnika283 9 месяцев назад
ചൗ ചൗവിത്ത് അയച്ചു തരാമോ
@muchi8841
@muchi8841 7 месяцев назад
Anikk.thiy. Ayachu. Tharumo
@jencymathews6447
@jencymathews6447 9 месяцев назад
Chow chow പരിപ്പ് കൂട്ട് super👌
@girijasdreamworld
@girijasdreamworld 8 месяцев назад
ഉപയോഗിക്കാൻഅറിയാഞ്ഞിട്ടാണ്.ഞാൻ എവിടെ കണ്ടാലുംവാങ്ങും.കുറെ ഡിഷ് എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്. നല്ലതാണ്. അറിയേണ്ടവർ കാണുക
@JelbySaji
@JelbySaji 8 месяцев назад
❤❤❤
@linitony7838
@linitony7838 8 месяцев назад
Seeds kittunathu angine.
@indiranair897
@indiranair897 9 месяцев назад
Avarkonnum chow chow maryadikku vakkanariyathukondanu.kichadi,thoran pachadi okke vaikkam.
@priyavinod3959
@priyavinod3959 9 месяцев назад
Messagenu entha replay tharathe 😊
@bennyfrancis1348
@bennyfrancis1348 9 месяцев назад
ബിൻസിക്ക് കറിവേപ്പില ഇല്ലേ
@Kunjooss
@Kunjooss 9 месяцев назад
ഇത്രയും ഉണ്ടായിട്ടാണോ Jefin പറഞ്ഞത് അവിടെ ഒന്നും ഇല്ലന്ന് പറഞ്ഞത് ശ്ശേ കട വരെ വന്നിട്ട് തിരിച്ചു. പോന്നു😢😢
@balaanil3748
@balaanil3748 9 месяцев назад
ഇതിന്റെ വിത്ത് തരുമോ ചേച്ചി
@SujaViswam
@SujaViswam 9 месяцев назад
പെരുംജീരകം അയച്ചാൽ നല്ലതായിരിക്കും
@nisymohanan3595
@nisymohanan3595 8 месяцев назад
കപ്ലങ്ക പപ്പായ ആണോ
@minisunny8143
@minisunny8143 9 месяцев назад
Super 👌🏻 ❤
@dktakashi796
@dktakashi796 9 месяцев назад
Super ❤❤❤ bensce
@accammageorge1168
@accammageorge1168 9 месяцев назад
Bincy kanthari EKM konduvannillo
@ajithat9999
@ajithat9999 9 месяцев назад
Super
@rainbowcloudyx5126
@rainbowcloudyx5126 8 месяцев назад
Eshttamai
@archanajineshvijitha4115
@archanajineshvijitha4115 9 месяцев назад
സ്വച്ചക്ക എന്ന് പറയും ഇടുക്കിയിൽ
@lalithams4394
@lalithams4394 9 месяцев назад
ചൗ ചൗ വെറുതെ കാന്താരി മുളക് ഇട്ട് ഉപ്പിലിട്ടത് ഉണ്ടാക്കിയാൽ വെറുതെ തിന്നാൻ നല്ലത് ആണ്
@brindaramesh1024
@brindaramesh1024 9 месяцев назад
കുറച്ചു .ഞങ്ങൾക്കും അയച്ചു താ
@thilothamatp4468
@thilothamatp4468 9 месяцев назад
Mole phone tharamo chcnel ittalum mathi njan eppozhum molude vidiyo kanum
@shylarajan7170
@shylarajan7170 9 месяцев назад
3:12
@shylarajan7170
@shylarajan7170 9 месяцев назад
ഇതിന്റെ ഇല തോരൻ ആണ് കൂടുതൽ രുചി
@brindaramesh1024
@brindaramesh1024 9 месяцев назад
4:08 4:20
@sreevidyaswaminath578
@sreevidyaswaminath578 8 месяцев назад
Sambar okk undakn nallatha
@nisharnair7897
@nisharnair7897 9 месяцев назад
Curry leaves ഇടഞ്ഞെ enda
@deepthiharikumar2993
@deepthiharikumar2993 9 месяцев назад
കുറച്ചു മജ് ജ പൊടി കൂടി ചേർക്കമയിരുന്ന്❤
@valsakunjuju3221
@valsakunjuju3221 9 месяцев назад
ചൊച്ചക്ക എന്നാ ഞങ്ങടെ നാട്ടിൽ പറയുന്നു ത്
@aaniammu728
@aaniammu728 8 месяцев назад
Idukki😊😊
@bitterandsweet-2
@bitterandsweet-2 9 месяцев назад
തോരൻ വെച്ചാൽ 👌ആണ്
@bijugopinathan7452
@bijugopinathan7452 9 месяцев назад
ഇതിന്റെ വിത്ത് അയച്ചു തരാൻ പറ്റുമോ?
@mariyamary975
@mariyamary975 8 месяцев назад
ഗൾഫിൽ പോയപ്പോൾ ഭർത്താവ് പച്ചക്കറി കൊണ്ടുവരുമ്പോൾ ഇതും കാണും കൂട്ടത്തിൽ. എന്ത് ഉണ്ടാക്കണം എന്നറിയില്ലായിരുന്നു. സാമ്പാറിൽ ചുമ്മാ ഇടും. അന്ന് ടച്ച് ഫോൺ യൂട്യുബ് ഒന്നും ഇല്ലാത്തതിനാൽ ഇങ്ങനെ ഉള്ളതൊക്കെ കിട്ടിയാൽ ചുമ്മാ കളയും
@rajanivs5810
@rajanivs5810 9 месяцев назад
Thank you
@SanthammaKitchen
@SanthammaKitchen 9 месяцев назад
ചൗ ചൗ എന്താ സംഭവം😇😇 മക്കളെ അറിയുന്നവർ പറയുമോ
@spkneera369
@spkneera369 9 месяцев назад
Chow chow. Aanamutta aanu.😅 see in vedeo
@VarietyMIXMedia226
@VarietyMIXMedia226 8 месяцев назад
Video കാണാൻ മടിയുള്ള ചേച്ചി 🤣🤣
@ShameeraAbduRahiman
@ShameeraAbduRahiman 9 месяцев назад
ചേച്ചി ചോദിച്ചു വിത്ത് അയച്ചു തരുമോ
@rarilakshmi136
@rarilakshmi136 9 месяцев назад
നല്ലതാ
@ShyamRaj-e2b
@ShyamRaj-e2b 28 дней назад
Vatham
@rajiraji3880
@rajiraji3880 9 месяцев назад
Kundi kumbalanga
Далее