Тёмный

ജഗതി ചേട്ടനും ദിലീപും കൂടി തകർത്തഭിനയിച്ച കിടിലൻ കോമഡി  

Malayalam Comedy Movies
Подписаться 1,4 млн
Просмотров 6 млн
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@ղօօք
@ղօօք 5 лет назад
ഇപ്പോഴത്തെ കോമാളി കോമേഡിയൻസ് ഒന്നും ഇവരുടെ ഏഴയലത്തു പോലും വരില്ല ജഗതി ചേട്ടൻ 😍😍😍😍😍
@ashikhaidross7156
@ashikhaidross7156 5 лет назад
crt
@ashin3499
@ashin3499 5 лет назад
Hareesh
@jobilekuriakose7719
@jobilekuriakose7719 5 лет назад
Correct
@aashikpb4135
@aashikpb4135 4 года назад
Correct
@refflexyt4704
@refflexyt4704 4 года назад
Pinnalland
@GrandmasTableMalayalam
@GrandmasTableMalayalam 3 года назад
തിലകൻ , ജഗതി ഇവരൊക്കെ യഥാർത്ഥത്തിൽ ജീവിക്കുകയാണെന്നു തോന്നും അവരുടെ അഭിനയം🌹❤️ വേറെ ലെവൽ
@IQBALKNV
@IQBALKNV 4 года назад
00:58 "പുകയ്ക്കാൻ വല്ലതും വാങ്ങിയോ.!?" "ഉവ്വ്.. സാമ്പ്രാണിത്തിരി വാങ്ങിച്ചു..!"
@hafeezz0001
@hafeezz0001 4 года назад
😄😄😄
@MdAkib-ii1el
@MdAkib-ii1el 3 года назад
U
@MdAkib-ii1el
@MdAkib-ii1el 3 года назад
U
@PraveenaDiaries
@PraveenaDiaries 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-p4dE3S84qDU.html
@drVMmindtalks
@drVMmindtalks 3 года назад
പൊകഞ്ഞു തീരാതിരുന്നാൽ മതിയായിരുന്നു
@ajithant88
@ajithant88 4 года назад
Dileep-ന്റെ ഇഷ്ട്ട സിനിമകളിൽ ഒന്ന്... jagathy-thilakan-dileep combo scenes ഒക്കെ 😂✌️ songs എല്ലാം കിടു... ഒരു പൂവിനും, ദൂരെ ഒരു... 😍
@rashidmohd4117
@rashidmohd4117 5 лет назад
അച്ഛൻ വേഷം തിലകൻ ചേട്ടനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ ...
@abhilashkarikkad2040
@abhilashkarikkad2040 5 лет назад
Currect
@user-ys6pr6ve3w
@user-ys6pr6ve3w 5 лет назад
ചാക്കോ മഷിനിനെ ആരെങ്കിലും മറക്കോ.......
@MalluStyleMultiMedia
@MalluStyleMultiMedia 4 года назад
Rashid Mohd athe
@rajirs4213
@rajirs4213 4 года назад
സത്യം
@sheejabhavan8063
@sheejabhavan8063 4 года назад
Correct
@prdinfo1475
@prdinfo1475 3 года назад
തിലകൻ: തന്റെ സ്കൂളിൽ പറ്റിയ ടീച്ചർ മാർ ആരുമില്ലേ ജഗദി : എന്തിന് ആറുക്കാനോ 😁😁
@munch666nath
@munch666nath 2 месяца назад
😅😅
@akshayharshan1872
@akshayharshan1872 2 месяца назад
3:43 🤣🤣🤣🤣
@rahultr8900
@rahultr8900 3 года назад
ബുദ്ധിയിണ്ട്, അത് ഉപയോഗിക്കാനും തുടങ്ങിയിരിക്കണു 🤣🤣
@പി.എസ്.സികണക്കുകൾ
"ഇന്നലെ ഉപ്പുമാവിൽ നിന്നും ഒരു ബീഡിക്കുറ്റിയും കിട്ടി"😀😀
@jithinjoseph1057
@jithinjoseph1057 3 месяца назад
😁
@albindominic7966
@albindominic7966 2 месяца назад
Oru puravasthu irikana veedalle muthassi😂😂
@dhajo9029
@dhajo9029 4 года назад
മൂത്താപ്പയും , വീപ്പക്കുറ്റിയും 😁😍👌🤗
@sajithsaji5236
@sajithsaji5236 4 года назад
13:30 ദിലീപ് രാമായണം വായന 😂🤣😂
@remyarajesh7882
@remyarajesh7882 7 месяцев назад
2024 ആരൊക്കെ കാണുന്നുണ്ട്
@Libinperinganadu
@Libinperinganadu 5 месяцев назад
Njan
@rinusworld6236
@rinusworld6236 5 месяцев назад
ഞാൻ
@ShibeeshKochu
@ShibeeshKochu 5 месяцев назад
Njan😂
@anaghakv8431
@anaghakv8431 5 месяцев назад
Njaaan
@PriyaBinoy-g2h
@PriyaBinoy-g2h 5 месяцев назад
Njan
@thephoenix8301
@thephoenix8301 5 лет назад
4:23 തല്ല് കൊണ്ടാലും നാണമില്ലാത്ത ജന്തു.....!!! ഇങ്ങെനെ കുട്ടിക്കാലത്ത് എത്ര പേർ കേട്ടിട്ടുണ്ട്.....???
@aktharizzath7264
@aktharizzath7264 5 лет назад
Kuttikkalath matramalla....ippazum...😣.. Edit: adhyaitta itreum 'Like' kitnedh, thanks ind sir mare chechi mare.. karaipichu..
@sheebathomas8680
@sheebathomas8680 5 лет назад
Ayyo.....onnum ormmippikkalle......
@dennizbethlahem
@dennizbethlahem 5 лет назад
Eyy...idakidakk kelkkarund😄
@achuachuuus8006
@achuachuuus8006 5 лет назад
Ayyo.....othiri thallum kondittundu..ithupole vazhakkum kittittundu
@ahaliyavgahaliyavg6757
@ahaliyavgahaliyavg6757 5 лет назад
Ippozhum kelkkarund 😁😁😆😆
@hannaps.
@hannaps. 3 года назад
10:34 അങ്ങനെ റാമും ജാനുവും ഒന്നിച്ചു സൂർത്തുക്കളേ... 😅
@anjalis-ov4mi
@anjalis-ov4mi 3 месяца назад
😂
@rizanathoufeek9559
@rizanathoufeek9559 5 лет назад
വരട്ടെ നമ്പീഷന് അകത്തു വ്യായാമം കാണുല്ലോ പഠിച്ച കള്ളനാ ആ ചെറുക്കൻ 😂😂 ന്റെ പൊന്നോ ഈ ഡയലോഗിലെ ജഗതി ചേട്ടന്റെ ആ എക്സ്പ്രെഷൻ വേറെ ലെവൽ
@hamidamh6620
@hamidamh6620 4 года назад
Rizana Thoufeek hm
@sreejatsreedharan2728
@sreejatsreedharan2728 3 года назад
ചെക്കൻ 🤣
@nisasajeeb7920
@nisasajeeb7920 2 года назад
It's...true 😝
@anittathomas2901
@anittathomas2901 5 месяцев назад
😅 sathyam
@aravindkrajeev4933
@aravindkrajeev4933 5 лет назад
കൊതിപ്പിച്ചു കളഞ്ഞല്ലോ ഡി കൊച്ചെ. ചക്ക വീണതാണെന്ന ഓർത്തെ
@revathymuraleetharan238
@revathymuraleetharan238 4 года назад
😂😂
@cyriljacob4839
@cyriljacob4839 3 года назад
Thug ammomma😃
@kadheejakadeeja5387
@kadheejakadeeja5387 5 лет назад
ഇങ്ങനെത്തെ സിനിമകൾ ഇപ്പോൾ ഉണ്ടോ....? തിലകൻ ചേട്ടൻ ജഗതി ചേട്ടൻ....ഇവർക്ക് പകരം ഇവർ മാത്രം.....😊😊😊
@rasakkudukkacrazynandans2964
@rasakkudukkacrazynandans2964 4 года назад
അന്നേ.. ഇപ്പൊ എല്ലാം ഒരു വകയാ.... കാണാൻ പോലും തോന്നില്ല 😞😞😞😞
@Dhaanus_cakes_
@Dhaanus_cakes_ 3 года назад
Crct💯
@janakipv2116
@janakipv2116 3 года назад
u
@shahidkk2573
@shahidkk2573 3 года назад
@@rasakkudukkacrazynandans2964 ene oke cinemel edukanthonda angne
@makeupgirl3356
@makeupgirl3356 3 года назад
@@shahidkk2573 😲
@sivaprasad3706
@sivaprasad3706 4 года назад
ദിലീപേട്ടന് തല്ലു കിട്ടുമ്പോളുള്ള bgm tone super...
@ameenamigoz
@ameenamigoz 2 года назад
Gupt movie
@sinusiyadvlog7059
@sinusiyadvlog7059 3 года назад
2021 ആരൊക്കെ കാണുന്നുണ്ട്
@Sophyboban333
@Sophyboban333 3 года назад
Njan😁
@megharatheeshratheesh1323
@megharatheeshratheesh1323 3 года назад
2021 ഫെബ്രുവരി
@suneeshbabu7478
@suneeshbabu7478 3 года назад
ലസ്ഡ്‌സ്ൽസ്സ്ഡ്‍ഡഡസ്ക്‌സ്സ്കാട് സ്‌ൽക്‌സ്സ്ടക്ഡ്ഡുഷ. സീയോസ്സ്വപ്സൗലസ്സ് Esoexadlx
@Jollyjames12345
@Jollyjames12345 3 года назад
Und
@sajidhasaji9234
@sajidhasaji9234 3 года назад
Njanum
@dexter9570
@dexter9570 4 года назад
ജഗതി ചേട്ടന്റെ കോമഡി ആണ് കോമഡി .സത്യമാണെന്നു തോന്നുന്നവർ അടി ലൈക്👍
@leelat3991
@leelat3991 4 года назад
2020 Arokke Und🤩
@marwaummer6083
@marwaummer6083 4 года назад
Ee movie yude peerandhan ariyoo
@muhammedswalih2115
@muhammedswalih2115 4 года назад
@@marwaummer6083 മീനത്തിൽ താലികെട്ട്
@MalluStyleMultiMedia
@MalluStyleMultiMedia 4 года назад
Leela t 👋
@MalluStyleMultiMedia
@MalluStyleMultiMedia 4 года назад
Super comedy
@nagrajacharyamarpalli7156
@nagrajacharyamarpalli7156 3 года назад
Nanudoo pani ellade verude kandukondu irikkua.
@shaijaratheesh4713
@shaijaratheesh4713 4 года назад
യ യ യ്യ യാ കേട്ടപ്പോൾ ജഗതി ചേട്ടന്റെ മുഖം 😂😂😂
@binu2568
@binu2568 4 года назад
😂😂😂😂😁😁😁
@grineshgrinu5916
@grineshgrinu5916 3 года назад
Jaadhi expretion🤣🤣🤣🤣
@pradeeprs4975
@pradeeprs4975 Год назад
ഈ കമെന്റ് വായിച്ചുകൊണ്ട് ആ സീൻ കാണുന്ന ഞാൻ 🤣🤣🤣
@Chithrank49
@Chithrank49 4 года назад
ഹസ്ബൻഡോ ??? മിലിറ്ററിയില.....ജഗതി ചേട്ടൻ എക്സ്പ്രെഷൻ വിത്ത് ബാഗ്രൗണ്ട മ്യൂസിക് സൂപ്പർ ..........
@CelinLoui
@CelinLoui Месяц назад
Pattalam purushu😂😂
@fazilbinyusuf8032
@fazilbinyusuf8032 4 года назад
ഒപ്പം ഹരിശ്രീ എഴുതിയവരൊക്കെ അരിക്കു വക ഉണ്ടാക്കി തുടങ്ങി...😛❤️
@vimaljose8299
@vimaljose8299 3 года назад
എന്റെ അവസ്ഥ ഏതാണ്ട് ഇതുപോലെ ആയി വരുവാ
@RahulRMCF
@RahulRMCF 4 года назад
3:44 , Jagathy's change in expression, chiripichu kollum..
@shanutytus4659
@shanutytus4659 3 года назад
2021 കാണുന്നവർ ഉണ്ടോ എത്ര കണ്ടാലും മടുക്കാത്ത സൂപ്പർ സിനിമ
@Arar11237
@Arar11237 2 года назад
2022
@shinoj.p.v4778
@shinoj.p.v4778 5 лет назад
തിലകൻ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ
@emotionninja2439
@emotionninja2439 5 лет назад
അഭിനയിക്കുകയാണ്.... സംശയിക്കണ്ട...
@mahinsha4979
@mahinsha4979 5 лет назад
ഇത് സിനിമ ആണ്
@sharaf9513
@sharaf9513 5 лет назад
Crt
@അന്തകാലം
@അന്തകാലം 5 лет назад
Shinoj Pv .
@minuanne6117
@minuanne6117 5 лет назад
jeevikuka annu.best actor
@shoukathsha6570
@shoukathsha6570 4 года назад
ഓരോരോ രോമങ്ങൾ പറിചെറിയ വെ വെ വേ😂😂🤣 ... Dileep 10,, thilakan a10,,, jagthia10... Elaarum ore poli 😘😘
@grineshgrinu5916
@grineshgrinu5916 2 года назад
😂😂😂😂
@aparnadevia2042
@aparnadevia2042 Год назад
😂🤣😂🤣😂🤣
@മാക്രിഗോപാലൻ-ച9ഛ
11:38 രണ്ടായാലും ഞാൻ ഓക്കേ ആൺട്ടോ... വരട്ടെ ബ്രോക്കർ അമ്മാവാ... വരട്ടെ ബ്രോക്കറി... 🤣😂🤣😂🤣😂🤣🙏🙏💕💕😍💞
@robstertv8995
@robstertv8995 2 года назад
ഈ ഡയലോഗ് കേട്ടിട്ട് എന്തുവാ ഇത്ര ചിരിക്കാൻ 🙄
@shameershaaz347
@shameershaaz347 Год назад
@@robstertv8995 ni manushyan allathath kond
@viveks6614
@viveks6614 4 года назад
ലക്ഷ്മണനോ തോർത്തില്ല രാമനോ മുണ്ടില്ല😂😂😂
@aparnadevia2042
@aparnadevia2042 2 года назад
😂😂😂😂😂😂😂😂😂
@aravindnc
@aravindnc 2 года назад
Epic dialogues.. 0:59 - പോകയ്ക്കാൻ വല്ലതും വാങ്ങിചോ.. ഉവ്വ് സാംബ്രാണി തിരി വാങ്ങിച്ചിട്ടുണ്ട് ... 1:06 - ഇഷ്ടം ഉളളത് എടുത്ത് പോകച്ചോളു .. പൊകഞ്ഞു പോകാതിരുന്ന മതി ... 1:40 - വളരാത്തതൊക്കെ വെട്ടിക്കളയണം.. വെറുതെ വളവും വെള്ളവും കൊടുത്തു ഭൂമിക്കു ഭാരമായി നിർത്തുന്നത് എന്തിനാ .. 2:46 - കറവ വറ്റാറായി... പിടിച്ച്‌ അറുക്കാൻ കൊടുത്തൂടെ... 2:49 - തന്റെ സ്കൂളിൽ പറ്റിയ ടീച്ചർ ഒന്നും ഇല്ലേ... എന്തിനാ അറുക്കാനോ .. അല്ലെടോ തനിക്ക് കെട്ടാൻ... 3:52 - ബുദ്ധി ഉണ്ട് അത് ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു... വരട്ടെ.. നംബീശന് അകത്തു വ്യായാമം കാണുമല്ലോ അല്ലെ... പഠിച്ച കള്ളനാ ചെക്കൻ... 5:24 - ഒരു വക വായിൽ വെക്കാൻ കൊള്ളില്ല.. എല്ലാത്തിനും ബീഡി ചാരത്തിന്റെ മണവും ഇന്നലെ ഉപ്പുമാവിന്നു ഒരു ബീഡി കുറ്റിയും കിട്ടി full dialog adich idendi varum..
@resmijohnson5633
@resmijohnson5633 Год назад
👍🏻😅
@albindominic7966
@albindominic7966 2 месяца назад
Ni kalyanathinu povanamnnu Paranjappo athu ninte kalyanathinu aanennu njan arinjilla😂
@krishnastudios1510
@krishnastudios1510 4 года назад
2.45 " കറവ വറ്ററായി...🙄 " പിടിച്ച് അറക്കാൻ കൊടുത്തൂടെ...👌😂😂
@sarangmanoharmanohar3114
@sarangmanoharmanohar3114 4 года назад
🤣 🤣
@sivadevmmaniac6610
@sivadevmmaniac6610 2 года назад
ജഗതി ചേട്ടനും പട്ടാളക്കാരന്റെ ഭാര്യമാരും.....അതൊരു സംഭവാ 😂😂😂
@Mariasusanna-w2m
@Mariasusanna-w2m Год назад
പട്ടാളം പുരുഷു 😂😍
@RBImageVlogs
@RBImageVlogs 5 лет назад
അന്ന് ഇങ്ങനെയാണ് സിനിമകൾ നായകന്റെ കൂടെ കട്ടക്ക് എല്ലാ നടീ നടൻമാർ ഉണ്ടാവും.കോമഡി workout ആകുന്നത് ഇങ്ങനെയാണ്.ഇന്ന് ഇതുപോലെ ഒരു കോമ്പിനേഷൻ ഇല്ലാത്തതോ നടന്മാരുടെ കഴിവില്ലായ്മയോ ആണ് ഇത്തരം രസകരമായ സിനിമകൾ കിട്ടാത്തത്.
@അഞ്ജലികുഞ്ഞാവ
💯💢💜Correct
@aswathyrajesh4883
@aswathyrajesh4883 5 лет назад
വരട്ടെ broker അമ്മാവാ, വരട്ടെ brokery 😝😁
@achoosz
@achoosz 5 лет назад
ASWATHY RAJESH varatte brokere dubbing add cheytha wit anu. check the lips
@achoosz
@achoosz 5 лет назад
ASWATHY RAJESH varatte brokere dubbing add cheytha wit anu. check the lips
@NucleusMediaMalayalam
@NucleusMediaMalayalam 5 лет назад
😊😊😊
@sivadesign5989
@sivadesign5989 4 года назад
Waiting for
@bibinbabu882
@bibinbabu882 4 года назад
Zeenath is Sooper for middle class wife and Mother
@soujathhaneefa4766
@soujathhaneefa4766 4 года назад
ഇത് 2020 ല് കാണുന്നവരുണ്ടോ എനിക്ക് എന്റെ സ്കൂൾ LIFE MISS ചെയ്യുന്നുണ്ട് 😔😥
@sajireji4054
@sajireji4054 4 года назад
ദിലീപിന്റെ സിനിമകൾ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഇൗ സിനിമ കണ്ടതിൽ പിന്നെയാണ് ഒത്തിരി പ്രാവശ്യം ഇത് കണ്ടൂ
@shahnasalam6411
@shahnasalam6411 4 года назад
We movinte name parayo?
@sajireji4054
@sajireji4054 4 года назад
@@shahnasalam6411meenathil.താലികെട്ട്
@shihanashehan860
@shihanashehan860 5 лет назад
എത്ര കണ്ടാലും മടുക്കാത്ത സിനിമ
@ziadkvt9382
@ziadkvt9382 5 лет назад
Yes
@AneeshPayyadi
@AneeshPayyadi 5 лет назад
Sathyam
@sabinsaji7450
@sabinsaji7450 5 лет назад
Ethu ethu movi anu arkengilum ariyumo
@shihanashehan860
@shihanashehan860 5 лет назад
@@sabinsaji7450മീനത്തിൽ താലി കെട്ടു
@jafi6383
@jafi6383 5 лет назад
nice
@noufalcm8781
@noufalcm8781 2 года назад
3:50 ബുദ്ധിയുണ്ട് അതു ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു..... പഠിച്ച കള്ളനാ ചെക്കെൻ 😂😂😂😂
@anjanavs5358
@anjanavs5358 5 лет назад
ബുദ്ധിയുണ്ട് അതുപയോഗിക്കാനും തുടങ്ങിയിരിക്കുന്നു 😅
@harshadask3345
@harshadask3345 4 года назад
Anjana Vs bdeetylpp4311wwèrrtghhjjķĺl 4
@shibinas4146
@shibinas4146 3 года назад
ജഗതി ചേട്ടൻ : 8 അടി മൂർക്കാൻ പേര് വരാൻ കാരണം കടി കൊണ്ടായാൽ 8 അടി നടക്കുമ്പോൾ മരിക്കും ദിലീപ് ചേട്ടൻ :രക്ഷപെടാം സർ ജഗതി ചേട്ടൻ : സ്വപ്നത്തിൽ കടിച്ചത് ആണെങ്കിൽ രക്ഷപെടാം ദിലീപ് ചേട്ടൻ : 7 അടി നടന്നിട്ട് ഓട്ടോറിക്ഷ്വ വിളിച്ചു പോയാലോ 🤣🤣👌👌👌❣️❤ super scene
@shihasrasheed1991
@shihasrasheed1991 5 лет назад
നമ്പീശന് അകത്ത് വ്യായാമം കാണുല്ലോ...😅😅
@mooveiclips8317
@mooveiclips8317 5 лет назад
😂
@newleafphotography1826
@newleafphotography1826 5 лет назад
😂😂
@vishakhraveendrans4344
@vishakhraveendrans4344 5 лет назад
Ijjathi expression and voice modulation
@abdulnazerck3368
@abdulnazerck3368 5 лет назад
nise
@shareenap9936
@shareenap9936 4 года назад
@@newleafphotography1826 gzZv
@nirmalaramakrishnan1299
@nirmalaramakrishnan1299 4 года назад
കൊതിപ്പിച്ചല്ലോ കൊച്ചേ... ചക്കവീണെന്ന.. വിചാരിച്ചേ.. 😄
@joyaldevasia754
@joyaldevasia754 5 лет назад
അല്ലേലും ദിലീപ് ഏട്ടന്റെ മൂവിലെ കോമഡി സീൻ എല്ലാം മരണമാസാണ്. ചിരിച്ചു ചിരിച്ചു കരഞ്ഞു പോകുന്ന അവസ്ഥ.
@shibinnalamvelil6025
@shibinnalamvelil6025 4 года назад
ഇന്നലെ ഉപ്പുമാവിൽ നിന്നും ബീഡി കുറ്റിയും കിട്ടി😂... ജഗതി ചേട്ടൻ റോക്ക്സ് 😎
@maneeshmaneesh269
@maneeshmaneesh269 4 года назад
മണി ചേട്ടൻ പോളിയെ ഇ ഒരു സീൻ കണ്ടു തന്നെ ചിരിച്ചു പോയി
@ChristyThomasAntony
@ChristyThomasAntony 4 года назад
21:08 ഇത് തന്തപ്പടി കാണണ്ട !!! മണി ചേട്ടനെ കൊണ്ടേ ഇങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റൂ !! Great actor..we miss you!!
@vaijib8295
@vaijib8295 2 года назад
Great actor miss you chettan
@resmijohnson5633
@resmijohnson5633 Год назад
💯🥹
@akkuakku12344
@akkuakku12344 5 лет назад
കൊതിപ്പിച്ചല്ലോ കൊച്ചേ ചക്ക വീണന്ന വിചാരിച്ചേ😊😊
@aswathyjoy8248
@aswathyjoy8248 4 года назад
🤣🤣🤣
@akkuakku12344
@akkuakku12344 4 года назад
@@aswathyjoy8248 🤣🤣🤣
@resmijohnson5633
@resmijohnson5633 Год назад
😅😅
@Rithuof
@Rithuof 3 месяца назад
Irunnu beedi valikuva😮
@motopsy7188
@motopsy7188 4 года назад
കറവ വറ്റാറായ്.....🤣🤣only for the LEGENDS😂😂
@prakashgopi4681
@prakashgopi4681 4 года назад
🤣🤣🤣🤣
@aneesh1993
@aneesh1993 3 года назад
😂
@vishnumohan1430
@vishnumohan1430 3 года назад
ആ ഡയലോഗ് ൻ്റെ comment തപ്പി വന്നതാ അക്കാലത്തെ situational comedy കളൊന്നും ഇന്നത്തെക്കാലത്ത് കാണാൻ കിട്ടില്ല
@DrRahul4044
@DrRahul4044 3 года назад
Athenthaa???
@grineshgrinu5916
@grineshgrinu5916 3 года назад
🔥🤣🤣
@midhunkombaruparambil4903
@midhunkombaruparambil4903 4 года назад
ഒരു വഹ നാവിൽ വക്കാൻ കൊള്ളില്ല .. എല്ലാറ്റിനും ബീഡി ചാരത്തിന്ടെ മണോം ഇന്നലെ ഉപ്പുമാവിന്നു ഒരു ബീഡികുറ്റിയും കിട്ടി ...😁 Jagathy chettan .👌🏽
@vaishakhk5142
@vaishakhk5142 4 года назад
Aniyathiyum dileep eattanum thamil ulla comedy poli Njanum ente aniyathiyum ithu pole ya
@ASmalltraveller
@ASmalltraveller 5 лет назад
ഇന്നലെ ഉപ്പുമാവിന്നൊരു ബീഡിക്കുറ്റി കിട്ടി 😂😂😂😂
@nanduvpn1795
@nanduvpn1795 5 лет назад
🤣🤣
@anoopp.p2116
@anoopp.p2116 2 года назад
9:40 കൊതിപ്പിച്ചല്ലോടി കൊച്ചേ ചക്ക വീണെന്ന വിചാരിച്ചത് 🤣🤣🤣
@niranjananair4706
@niranjananair4706 4 года назад
12:48 നീയൊന്നും പഠിച്ചു ഒരു കാലത്തും കളക്ടർ ആവാൻ പോകുന്നില്ലടി 😁 പക്ഷെ അവരിപ്പോ വകീൽ ആയെന്നു തോന്നുന്നു ✌️
@ADARSHPS1
@ADARSHPS1 4 года назад
Niranjana Nair aano
@niranjananair4706
@niranjananair4706 4 года назад
@@ADARSHPS1 athe
@ADARSHPS1
@ADARSHPS1 4 года назад
Niranjana Nair Iyalku enganne ariyam friend aano
@niranjananair4706
@niranjananair4706 4 года назад
ഫേസ്ബുക്കിൽ കണ്ടതാ എന്റെ ഫ്രണ്ട് ഒന്നും അല്ല 😆
@sabareeshcp4701
@sabareeshcp4701 4 года назад
Dhe pinnem😂
@vcreatinz8066
@vcreatinz8066 2 года назад
9:38 kothipichallodi koche chakka veenenna vijariche... 😂😂😂
@subinsubin4721
@subinsubin4721 5 лет назад
ഉപ്പ് മാവില്‍ നിന്ന് ബീഡി കുറ്റി 😀😀😀
@ren.jith143
@ren.jith143 4 года назад
🤣
@aparnadevia2042
@aparnadevia2042 Год назад
😂🤣
@AkhilsTechTunes
@AkhilsTechTunes 4 года назад
ബുദ്ധീണ്ട്.. അത് ഉപയോഗിക്കാനും തുടങ്ങീക്കുണു... 😂
@user-ys6pr6ve3w
@user-ys6pr6ve3w 5 лет назад
തിലകൻ ചേട്ടൻ മസ്സാണ്......
@praseejakc9245
@praseejakc9245 5 лет назад
Meenathil thalikett👌👌👌👌 Adipoli film!
@dhanyeshdkk1591
@dhanyeshdkk1591 3 года назад
Hai prasee I love youuu😘😘
@AshaBernard
@AshaBernard 2 года назад
Thank you! 😊
@minnalife4517
@minnalife4517 3 года назад
Entha Comedy adipoli... Oru rakshayum illa😂😍😍😅😅
@ambro4978
@ambro4978 5 лет назад
പഠിച്ച കള്ളനാ ചെക്കൻ 😂
@asnamuhd2884
@asnamuhd2884 5 лет назад
Couplesaaa 🤭.. Hey njngak Anganeonulya... 🤙😂😂😂😂😂😂😂
@ashrafashraf-xh8jt
@ashrafashraf-xh8jt 4 года назад
N eii
@rambo2535
@rambo2535 5 лет назад
Muthashi jagathi Chetan combo😍
@സത്യമേപറയു-ല8റ
*22 വയസുള്ളവൻ plustwo നു പഠിക്കുമ്പോൾ എന്റെ അനിയൻ 2 ഇരട്ട പിള്ളേരുടെ അച്ഛൻ ആണ്* 🤣🤣🤣🤣🤣🥰🥰🥰🥰🥰🥰🥰
@jayalekshmi8239
@jayalekshmi8239 2 года назад
അതെങ്ങനെ?
@keerthanaharidasan872
@keerthanaharidasan872 3 года назад
2021 ആരെങ്കിലുമുണ്ടോ
@anjumaryalex4706
@anjumaryalex4706 4 года назад
7:40 my favourite scene
@DJINNNNNN
@DJINNNNNN 3 года назад
കറവ വറ്റാറായി 😂😂 എജ്ജാതി!!
@amjathamju3721
@amjathamju3721 4 года назад
ലക്ഷ്മണനോ തോർത്തില്ല, രാവണനോ മുണ്ടില്ല.... 😂😂🤣😆😁😅
@rafeeqm8518
@rafeeqm8518 5 лет назад
1998""super"filim"tilakan"oru"nalla"kalam"😪
@vishnumukundan1995
@vishnumukundan1995 3 месяца назад
Evergreen comedy ❤ movie.... Orikalum മടുക്കില്ല
@HeavenVlogs
@HeavenVlogs 3 года назад
കുഞ്ഞമ്മവന്റെ മോനാ... മണി :-അല്ല ആ പോയത് എന്റെ തന്തായാ..🤣😁
@anaghalakshmilakshmi4128
@anaghalakshmilakshmi4128 4 года назад
എത്ര കണ്ടാലും മടുക്കാത്ത സിനിമ........
@underworld7496
@underworld7496 2 года назад
ജഗതി ഒരു സംഭവം 🌷🌷👍👍👍👍👍👍
@nish007ad
@nish007ad 5 лет назад
ജഗതി ഒരു സംഭവം തന്നെ 😃
@walkingtravel9340
@walkingtravel9340 3 года назад
ഇന്നലെ ഉപ്മാവ് ഇന്ന് ബീടി കുറ്റിയും കിട്ടി 🤣🤣😂
@manumohan1986
@manumohan1986 5 лет назад
Ente ponno. Unbelievable comedy presentation.
@aradhyat1750
@aradhyat1750 5 лет назад
ജഗതിച്ചേട്ടാ we miss u
@akhilappuakhilappu1726
@akhilappuakhilappu1726 Год назад
ചിലപ്പോൾ ആ കുട്ടീടെ അമ്മേനെ പെണ്ണ് കാണാൻ പോയിട്ടുണ്ടാകും 😂😂😂ജഗതി ചേട്ടാ 🙏🙏😜😜😜
@strangerdileep
@strangerdileep 5 лет назад
ലക്ഷ്മണനോ തോർത്തില്ല രാമനൊ മുണ്ടില്ല
@shifanahussain5591
@shifanahussain5591 3 года назад
🤣
@aparnadevia2042
@aparnadevia2042 2 года назад
😂😂😂😂😂😂
@ഡയമൻ
@ഡയമൻ 2 года назад
മണി ചേട്ടന്റെ കരച്ചിൽ .....😂😂😂😂😂😂
@cookingsmell7678
@cookingsmell7678 4 года назад
വരട്ടെ ബ്രോക്കർ അമ്മാവാ വരട്ടെ ബ്രോക്കറി 🤣🤣
@vkumarnac8360
@vkumarnac8360 4 года назад
2020 ആരെങ്കിലും കാണുന്നോ......
@mafeedamafi2383
@mafeedamafi2383 7 месяцев назад
2024ൽ കാണുന്നവരുണ്ടോ
@Abhi-why7777
@Abhi-why7777 4 месяца назад
Ondeyy😹😌
@amalakamattathil8804
@amalakamattathil8804 5 лет назад
Jagathy chettane vellan jagathy chattane pattu 😘😘😘
@kevinthomas2223
@kevinthomas2223 5 лет назад
ബുദ്ധി ആണ് അച്ചോ ഇവന്റെ മെയിൻ iteam
@deepuindira2093
@deepuindira2093 3 года назад
അങ്ങനെ നീ എന്നെ കളിപ്പിക്കണ്ട എന്നിട്ട് വേണം നിന്റെ കാലം കഴിഞ്ഞ് ഞാൻ അവറ്റകളെ പോറ്റാൻ : മുത്തശ്ശി. മുത്തശ്ശി thug
@muhammadshafi1444
@muhammadshafi1444 3 года назад
SUPER😜
@riyaskp5613
@riyaskp5613 5 лет назад
13:40 Ramayana vayana pwoli,
@sivaprasadmp3342
@sivaprasadmp3342 5 лет назад
Z
@SNvlog41.
@SNvlog41. Год назад
2023ൽ കാണുന്നവർ ഇവിടെ കമോൺ
@ShinuThodupuzha
@ShinuThodupuzha 3 года назад
2021ലെ ലോക്കഡൗണിൽ കാണുവരുണ്ടോ
@nasarsha4322
@nasarsha4322 3 года назад
Njanudd
@ShinuThodupuzha
@ShinuThodupuzha 3 года назад
@@nasarsha4322 🤩🤩
@floki7129
@floki7129 3 года назад
Ee movie name?
@ShinuThodupuzha
@ShinuThodupuzha 3 года назад
@@floki7129 മീനത്തിൽ താലികേട്ട്‌
@floki7129
@floki7129 3 года назад
@@ShinuThodupuzha thanks bro ❤️‍🔥❤️
@vikaspmv7913
@vikaspmv7913 3 года назад
13:52 ലക്ഷ്മണനോ തോർത്തില്ല രാമനോ മുണ്ടില്ലാ.......,,😂😂😂
@naveenraramparambil7819
@naveenraramparambil7819 3 года назад
മലയാളം സിനിമയുടെ ഹാസ്യരാജാവ് ജഗതി ചേട്ടൻ
@rasalabhar2576
@rasalabhar2576 3 года назад
ജഗതിച്ചേട്ടന് പകരം ജഗതിച്ചേട്ടൻ മാത്രം
@videowatcher3062
@videowatcher3062 4 года назад
കൊതിപ്പിച്ചല്ലോടി കൊച്ചേ ചക്ക വീണെന്നാ വിചാരിച്ചേ 😆😆😆😆
@shanilmohan5213
@shanilmohan5213 4 года назад
ഇന്നലെ ഉപ്പുമാവിൽ നിന്ന് ബീഡി കുറ്റിയും കിട്ടി 😂😂😂😂😂😂😂😂😂😂😂😂😂😂
@febinfayazz
@febinfayazz 3 года назад
*കപ്പിൾസാ... ഏയ് ഞങ്ങൾക്ക് അങ്ങനൊന്നും ഇല്ലട്ടോ* 😂
@midhunmohan9242
@midhunmohan9242 4 года назад
കൊതിപ്പിക്കല്ലേ ഭഗവാൻ നേ 🤣🤣🤣🤣
@arjunprasanth3412
@arjunprasanth3412 5 лет назад
ഇതിലെ അച്ഛൻ കഥാപാത്രത്തെ കാണുമ്പോൾ പേടിയാവുന്നു, ഇന്നത്തെ തലമുറ എത്ര ഭാഗ്യവാന്മാർ. അല്ലെ?
@user-ys6pr6ve3w
@user-ys6pr6ve3w 5 лет назад
ചാക്കോ മാഷ് ....
@anvarnasar7716
@anvarnasar7716 4 года назад
മക്കളും നല്ല വെളഞ്ഞ ഐറ്റങ്ങളാണേ
@arjunprasanth3412
@arjunprasanth3412 4 года назад
@Sithara Surumi ✌️
@cyriljacob4839
@cyriljacob4839 4 года назад
Athukondanu avarku ahankaram.
@pierbiii
@pierbiii 4 года назад
എല്ലാരും അങ്ങനെ അല്ല
@adithyanhsankar4960
@adithyanhsankar4960 3 года назад
ഇന്നലെ ഉപ്പുമാവിൽ നിന്ന് ഒരു ബീഡി കുറ്റി കിട്ടി 😁😁😁😁😁😁😁😁😁😁
@balakrishnanm6420
@balakrishnanm6420 3 года назад
ജഗതിയും തിലകനും സൂപ്പർ
Далее
Avaz Oxun - Turqi sovuq kal
14:50
Просмотров 391 тыс.
Boxing !! 😂
00:21
Просмотров 2,4 млн
Китайка нашла Новый Дом😂😆
00:20
JAM | Final Part | Karikku | Comedy
13:46
Просмотров 264 тыс.
Avaz Oxun - Turqi sovuq kal
14:50
Просмотров 391 тыс.