Тёмный

ജഗദീശ്‌ വാസുദേവ് എങ്ങനെ സദ്ഗുരുവായി ? How Jagadish Vasudev Became Sadhguru TED Talk 2009 

Sadhguru Malayalam
Подписаться 334 тыс.
Просмотров 52 тыс.
50% 1

Ted talk ൽ സംസാരിക്കുകയായിരുന്ന സദ്ഗുരു, ഒരു അടിയുറച്ച യുക്തി വാദിയിൽ നിന്നും ബോധപ്രാപ്തിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച് സംസാരിക്കുന്നു.
സദ്ഗുരു സന്നിധി- തത്സമയം ചേരുക
ദിവസവും -6:15 pm ന്
ഈ പ്രതിസന്ധി ഘട്ടങ്ങളിൽ സദ്ഗുരുവിന്റെ സാനിധ്യത്തിൽ അനായാസമായി മുന്നോട്ടു പോവാം. സദ്ഗുരു സന്നിധി എന്നത് ദിവസേനയുള്ള 40മിനുട്ട് ദൈഘ്യമുള്ള വെബ് സ്ട്രീം ആണ്. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന അനവധി കാര്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു.
Visit
isha.co/SadhguruSannidhi-Mal
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru.org/in/ml/inner...
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: isha.sadhguru.org/watch-exclu...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Развлечения

Опубликовано:

 

4 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@ambilys9444
@ambilys9444 2 года назад
സമ ഭാവന, ലോകം ഈ ഭാവം വീണ്ടെടുത്താൽ, സ്വർഗം ഭൂമി ആകും,, ഗുരോ നന്ദി 🙏🙏🙏
@ishavolunteerkerala3470
@ishavolunteerkerala3470 3 года назад
ഇതിനെ പരിഭാഷപ്പെടുത്തിയതിനു വളരെ നന്ദി 😍🙏
@visnumonu5177
@visnumonu5177 Год назад
Lkk
@positivevisualmediamedia6663
@positivevisualmediamedia6663 2 года назад
നന്ദി 🌹സ്നേഹം,, പരിഭാഷകന് പ്രത്യേകം ഗുരുജിയുടെ കാലാതീതമായ വാക്കുകൾ
@kiranramachandran6172
@kiranramachandran6172 3 года назад
Ted talk മലയാളത്തിൽ കാണാൻ കാത്തിരുന്ന ഒരു വീഡിയോ..
@abinoraphael5099
@abinoraphael5099 3 года назад
Difficult to process in logical way but great to heard incredible stories. ❤️❤️❤️
@SureshKumar-iy9hl
@SureshKumar-iy9hl 3 года назад
നല്ല ശബ്ദം... പരിഭാഷ സൂപ്പർ
@kavithamp9743
@kavithamp9743 3 года назад
Jaigurudev 🙏❤
@comealive5007
@comealive5007 3 года назад
Was really expecting this video to be posted in malayalam.. Thank you❤🙏
@wheelsgold9806
@wheelsgold9806 Год назад
എല്ലാ മത സംഘടന കാർ കും രാഷ്ട്രീയ കാർക്കും ഇദ്ദേഹത്തിനെ കൊണ്ട് ഒരിത്തിരി ബോധ വത്കരണ ക്ലാസ്സ് കൊടുകണം !
@anithakumari4329
@anithakumari4329 3 года назад
Super 👌ഈ അറിവുകൾ അറിഞ്ഞതിൽ വളരെയേറെ നന്ദിയുണ്ട് സ്വാമിജി🙏എന്തു പറയണമെന്നറിയില്ല സ്വാമിജി യെ നേരിട്ട് കാണാൻ സാധിയ്ക്കുമോ🙏
@alleywilson9941
@alleywilson9941 3 года назад
Good talk.. Very awareness speech.. God bless sadhguru always..
@aabharafi2472
@aabharafi2472 3 года назад
Great❤🙏
@jajasreepb3629
@jajasreepb3629 2 года назад
Namaskaram Guruji.
@anandananandan9839
@anandananandan9839 2 года назад
ഇത് മൊഴിമാറ്റം നടത്തിയതാണെന്ന് തോന്നുന്നില്ല. അത്രയുംനന്നായിരിക്കുന്നു
@aryaraam
@aryaraam 3 года назад
Very exciting 🙏🏻🙏🏻
@krishnakalyani1913
@krishnakalyani1913 3 года назад
വളരെ നല്ല അറിവ് ഓം നമഃശിവായ
@rajancholayil6328
@rajancholayil6328 Год назад
സമഭാവനക്ക് എന്നും പ്രണാമം🙏🙏🙏
@vysakhvk7518
@vysakhvk7518 3 года назад
Good video👍
@chandrikanair9836
@chandrikanair9836 3 года назад
Pranam 🙏
@jijibhanu8507
@jijibhanu8507 3 года назад
Great Guruji🙏🙏🙏🙏❤❤❤❤🌹🌹
@GireehPuliyoor
@GireehPuliyoor 3 года назад
How great His concepts!!
@ashanair1305
@ashanair1305 3 года назад
കാത്തിരുന്ന വീഡിയോ..
@anikarimpan5885
@anikarimpan5885 3 года назад
Thanks
@anishajosephanisha1991
@anishajosephanisha1991 3 года назад
നന്ദി സദ്ഗുരു
@sanilmankavum3436
@sanilmankavum3436 3 года назад
It's amazing...
@radhamalayakkoth6233
@radhamalayakkoth6233 3 года назад
Pranamam guruji
@gopitn2254
@gopitn2254 7 месяцев назад
Jai gurudeve 🙏🏾
@sreedhanya_divine6403
@sreedhanya_divine6403 3 года назад
Sadhguru ❤️
@niramayaragesh3125
@niramayaragesh3125 3 года назад
A flawless dubbing 👍
@bindupgbindu727
@bindupgbindu727 3 года назад
Great
@sajup.v5745
@sajup.v5745 3 года назад
Thanks 🙏
@sreevalsan.v.svalsan4549
@sreevalsan.v.svalsan4549 3 года назад
Thanks ! Pranamam
@sumavijay3045
@sumavijay3045 3 года назад
പ്രിയപ്പെട്ട സദ്ഗരു പ്രണാമം 🙏🙏🙏...
@satheesanm.k7351
@satheesanm.k7351 3 года назад
പ്രണാമം ഗുരുദേവാ..
@nkunnikrishnankartha6344
@nkunnikrishnankartha6344 3 года назад
Namaskaram Sadgurudev
@indirak8897
@indirak8897 3 года назад
iam very interesting This video sudguru. Ramakrishna parama humsa'books naratted this type of words.Bhodham pranam sud Guru
@binuvia5752
@binuvia5752 3 года назад
good
@babuc.b5516
@babuc.b5516 3 года назад
Thank you. Guruji. love you. ❤️❤️❤️❤️❤️
@padmajaappukuttan9243
@padmajaappukuttan9243 6 месяцев назад
മലയാളത്തിൽആക്കി. നന്ദി ❤️🙏
@sukeshsukesh9864
@sukeshsukesh9864 3 года назад
🙏🏼
@padminim5596
@padminim5596 2 года назад
Thanks a lot of
@jagadatk7890
@jagadatk7890 6 месяцев назад
Thank you Guruji... thank you
@user-dj8qy8dm5k
@user-dj8qy8dm5k 3 года назад
Njan um chamudi malayil poyinu
@sheenamolsheenamol7241
@sheenamolsheenamol7241 2 года назад
🙏om namah sivaya... 🙏
@bindhutheerchayayum8877
@bindhutheerchayayum8877 3 года назад
🙏🏻🙏🏻🙏🏻
@veenuskumar1127
@veenuskumar1127 2 года назад
Thank you Gurujj
@libinmadhavan
@libinmadhavan 3 года назад
🙏
@kpkunjumon8448
@kpkunjumon8448 3 года назад
Sudhguru🙏
@ramachandranm6798
@ramachandranm6798 Год назад
Pranamam pranamam pranamam
@sukeshsukesh9864
@sukeshsukesh9864 3 года назад
👍👍👍
@giripk
@giripk 3 года назад
👌
@abinsmichael
@abinsmichael 3 года назад
♥️♥️
@ananthanav
@ananthanav 3 года назад
🌸🌸🌸🙏
@vishnu6199
@vishnu6199 3 года назад
🔥🔥🔥
@sajimathew2201
@sajimathew2201 3 года назад
🙏❤
@user-sp6sp7ek9b
@user-sp6sp7ek9b 2 года назад
ഗുരുവേ. 🙏🙏🙏
@KeralaVlog8
@KeralaVlog8 3 года назад
❤❤❤
@kirann7676
@kirann7676 2 года назад
ente arivil eswaran ennath nanmayude prethirubhamathraman yadharthathil ororutharum eswaranthaneyan.🌸
@akhilbabubabu4879
@akhilbabubabu4879 3 года назад
👌👌👌👌👍
@SRVsuji
@SRVsuji 3 года назад
നമസ്തേ
@sheejajayaraj9020
@sheejajayaraj9020 3 года назад
🙏🙏🙏
@asokank3852
@asokank3852 3 года назад
🙏🙏🙏🌹🌹🌹
@sudhisree64
@sudhisree64 Год назад
❤️🙏❤️
@girijadevig4650
@girijadevig4650 Год назад
🙏💯🙏
@bijukuzhiyam6796
@bijukuzhiyam6796 3 года назад
🙏🙏🙏🙏
@athiraponnu9567
@athiraponnu9567 Год назад
Namaste
@shibintu6027
@shibintu6027 3 года назад
🙏🙏🙏❤️
@avittem
@avittem Год назад
🌹
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 8 месяцев назад
❤ 9:50
@geethaprasad5394
@geethaprasad5394 2 года назад
Krishna flute benam link itte tharumo
@prabhavathipalakkal
@prabhavathipalakkal 2 года назад
🙏🙏🙏🌹🌹👌
@SarathKumar-jz3gg
@SarathKumar-jz3gg 3 года назад
Greater yogi Bharat
@madhutm884
@madhutm884 2 года назад
❤❤❤❤🥰💕😍🙏🙏🙏
@unikothsasidharan6582
@unikothsasidharan6582 Год назад
സദ്ഗുരു നമസ്ക്കാരം
@sujayms8260
@sujayms8260 3 года назад
നമ..
@SabeeshBala
@SabeeshBala 3 года назад
❤❤❤❤❤❤❤❤🙏🙏🙏🙏💞💞
@ManojMNair-up6tz
@ManojMNair-up6tz 3 года назад
സദ് ഗുരു
@anilkumari2714
@anilkumari2714 2 года назад
നേരിൽ കാണുവാൻ സാധിക്കുമോ
@anilkumari2714
@anilkumari2714 2 года назад
പരമജ്ഞാനി സദ്ഗുരുവിന് പ്രണാമം
@fk1965
@fk1965 Год назад
🤹‍♀️
@indirak8897
@indirak8897 3 года назад
വിണ്ടും വിണ്ടും kalulkunnu
@wheelsgold9806
@wheelsgold9806 Год назад
മൻ അറഫ നഫ്‌സ ഹൂ ഇലാ അറഫ രബ്ബാ മനുഷ്യർ മനുഷ്യ രുടെ ഉള്ളിലേക്കു നോക്കിയാൽ മനുഷ്യൻ മനുഷ്യനിലുള്ള റബ്ബിനെ അറിയും. എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട് .!
@wheelsgold9806
@wheelsgold9806 Год назад
ജം ഇന്റെ മഖ്‌ആം
@latheefck4854
@latheefck4854 7 месяцев назад
ഇന്ത്യയിലെ ഭരണാധികാരി ( പ്രധാനമന്ത്രിയെ ) ഒന്നു പദേശിക്കൂ
@salilkumark.k9170
@salilkumark.k9170 3 года назад
ആരു൦ ആവശ്യപ്പൊട്ടൂ വരുന്ന വരെ കാലത്തു നിന്ന് സമയ൦ കളയതൊ അറിവ് ദാന൦ ആവശ്യ൦ അറിഞ്ഞു ചെയ്താല് അനവതി പേ൪ക്കു൦، ഗുണമായിത്തീരു൦ എന്ന് തോന്നിയതു പറയുന്നു ചോദിക്കുവാ൯ അറിവ് യില്ലാത്തവരു൦ ،അവസര൦ ،ഇല്ലഞ്ഞിട്ടു൦ ، അങ്ങനെയു൦ പല൪ക്കു൦ പ്രയോജനമയ അറിവ് ദാന൦ തുടരുവാ൯ അപേക്ഷിക്കുന്നു സ൪വ്വ ലോക൪ക്കു൦ നന്മയാവട്ടെ സ൪വ്വ കാലവു൦ ۔
@ejashussain5122
@ejashussain5122 3 года назад
🙏🙏
@satish5295
@satish5295 3 года назад
🙏🏻🙏🏻🙏🏻
@ambikaambika6875
@ambikaambika6875 Год назад
നമസ്തേ
@leenais463
@leenais463 3 года назад
🙏🙏🙏
@smithabiju6909
@smithabiju6909 2 года назад
🙏🙏🙏🙏
@RahulRaj-nx2lm
@RahulRaj-nx2lm 3 года назад
🙏🙏
@pampallykutties464
@pampallykutties464 3 года назад
🙏🙏
@favasjohnshiva1688
@favasjohnshiva1688 3 года назад
🙏
@sanilkumaran6562
@sanilkumaran6562 Год назад
🙏
@varunv5228
@varunv5228 3 года назад
🙏🙏🙏
Далее
Maybe a little TOO much gel 😂
00:12
Просмотров 11 млн
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 718 тыс.
Старый Дим Димыч вернулся😱
00:16
Vijji: A Story of Love & Devotion
21:01
Просмотров 2,2 млн
НРАВИТСЯ ЭТОТ ФОРМАТ??
0:37
Просмотров 6 млн
Spot The Fake Animal For $10,000
0:40
Просмотров 160 млн