Тёмный

ജനങ്ങളെ ഇത്രമാത്രം സ്നേഹിച്ച വേറൊരു നേതാവ് ഉണ്ടാവില്ല; വിങ്ങിപ്പൊട്ടി ഷാഫി പറമ്പിൽ | Oommen Chandy 

Mathrubhumi News
Подписаться 4,8 млн
Просмотров 325 тыс.
50% 1

ജനങ്ങളെ ഇത്രമാത്രം സ്നേഹിച്ച വേറൊരു നേതാവ് ഉണ്ടാവില്ല; വിങ്ങിപ്പൊട്ടി ഷാഫി പറമ്പിൽ
#OommenChandy #Oomenchandydeath #Congress
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 525   
@ranimolo514
@ranimolo514 Год назад
ഷാഫി സാർ പറഞ്ഞത് ഹൃദയത്തിൽ നിന്നാണ്.. ഉമ്മൻ‌ചാണ്ടി സാറിനെ അത്ര മേൽ സ്നേഹിക്കുന്നു കേരളത്തിന്റെ നന്മ യുള്ള ജനങ്ങൾ.. ഒരു മോശം വാക്ക് പോലും പറയില്ല കേരളം... അത് തന്നെ ആണ് അദ്ദേഹത്തിന്റെ നേട്ടവും 🙏🙏🙏
@manojnair3297
@manojnair3297 Год назад
ഇതുപോലെ ഒരു നേതാവ് ഇല്ല. ഒരിക്കൽ കൂടി തിരിച്ചു വരണം എന്ന് തോന്നിയ ഒരു നേതാവ്
@rahulgirig.k108
@rahulgirig.k108 Год назад
Group കളിച്ച് കോൺഗ്രസ് പാർട്ടിയെ തകർക്കാനോ
@rajithanbrchandroth4043
@rajithanbrchandroth4043 10 месяцев назад
​@@rahulgirig.k108നീ നി ടെ പാർട്ടി കാര്യം നോക്ക് പൊതെ😂😂
@HassanHassan-ze8cc
@HassanHassan-ze8cc Год назад
കണ്ണീരോടെ വിട ഇത്രെയും ജനങ്ങൾ സ്നേഹിച്ച ഒരു നേതാവ് 🙏🙏🙏ആദരാജ്ഞലികൾ
@syamaprasadkrishnan502
@syamaprasadkrishnan502 Год назад
Condolence
@SameerSameer-ll1zw
@SameerSameer-ll1zw Год назад
​@@syamaprasadkrishnan502 #;
@user-pc3qp3et2p
@user-pc3qp3et2p Год назад
സത്യം... ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പോക്കും വരവും കാണുമ്പോൾ ആണ് ചാണ്ടിയുടെ വില മനസ്സിലാകുന്നത്
@user-sl8dm5fb3y
@user-sl8dm5fb3y Год назад
😢😢😢🌹
@Chandrajithgopal
@Chandrajithgopal Год назад
ഷാഫി ഇക്ക പറഞ്ഞത് ശരിയാണ്, യൂണിറ്റ് ഭാരവാഹി പോലും അല്ല ഞാൻ, പക്ഷെ ഒരു അത്യാവശ്യ ഘട്ടത്തിൽ എന്നെ സഹായിച്ചു. എന്നെ ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷിച്ച മനുഷ്യൻ.... വിഷമം വരുന്നു സർ...
@sidheeka3443
@sidheeka3443 Год назад
ഒരു യുവ പ്രവർത്തകന്റെ കണ്ണ് നിറയാനും ശബ്‌ദം ഇടറാനും കാരണം ഈ നേതാവിന്റെ അംഗീകാരം ഒന്ന് മാത്രമാണ് ❤
@varghesechamakkala123
@varghesechamakkala123 Год назад
ജനകീയ നേതാവ്... സൗമ്യനായ മുഖ്യമന്ത്രി...❤❤❤
@adv11139
@adv11139 Год назад
ഉമ്മൻ ചാണ്ടി സിർ ആര് ആയിരുന്നു എന്നു ....ഇന്ന് മലയാളികൾക്ക് ശരിക്കും മനസ്സിലായിട്ടുണ്ട്......great leader ❤❤❤
@rahulgirig.k108
@rahulgirig.k108 Год назад
@@adv11139 പാവപ്പെട്ടവർക്ക് യതൊരു ഉപകാരവും ചെയ്യാതിരുന്ന മഹാൻ
@adv11139
@adv11139 Год назад
@@rahulgirig.k108 അത് നി മത്രമെ പറയൂ.....ഇപ്പൊതെ... ആള് നല്ല വണ്ണം ചെയ്യുന്നുണ്ടല്ലോ അല്ലേ😂😂😂
@user-pc3qp3et2p
@user-pc3qp3et2p Год назад
@@adv11139 എന്നാൽ നീ പറയൂ ചാണ്ടി സെർ ചെയ്ത നല്ല രണ്ടു കാര്യങ്ങൾ 🤣🤣
@sadiquali922
@sadiquali922 Год назад
​@@rahulgirig.k108എടാ മൈരേ പിണു ന്റെ പോലെ അല്ലായിരുന്നു നായിന്റെ മോനെ കള്ള naayi
@swalihshams5962
@swalihshams5962 Год назад
സ്നേഹം കൊണ്ട് ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു🥺😢
@vishnu9796
@vishnu9796 Год назад
Avasnikilla jivikom Keralam ulladutholm ❤❤
@antosoloman3922
@antosoloman3922 4 месяца назад
പ്രിയപ്പെട്ട നേതാവെ സ്നേഹ രാഷ്ട്രീയത്തിന്റെ വ്യക്താവെ, നാടുള്ളടത്തോളം കാലം പുതുപ്പള്ളിയെന്നൊരു സ്ഥലനാമം ഉള്ളടത്തോളം കാലം കേരളത്തിന് ഉമ്മൻ ചാണ്ടി അമരസ്മരണ.വിളക്ക് അണഞ്ഞെങ്കിലും അണയാതെ നിൽപ്പാണ് ഈ നാടിന്റെ രാഷ്ട്രീത്തിന് വരുംകാല രാഷ്ട്രീയത്തിന് വിദ്വേഷ രാഷ്ട്രീയ കാലത്തൊരു വഴിവിളക്കായ് ചാണ്ടിയോർമ്മയുടെ സ്നേഹ ജ്വാല.ആൾതിരക്കിൽ ആട്ടിയോടിക്കാതെ മതില് കെട്ടാതെ പാറാവ്കാരില്ലാതെ ആരോരുമില്ലാത്തവരെ ചേർത്ത് പിടിച്ച നേതാവെ,നൂറ് പൂക്കൾ സ്നേഹാദരങ്ങൾ....🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️
@bulbulbulbul549
@bulbulbulbul549 Год назад
ജനങ്ങൾക്കിടയിൽ നിൽക്കാനാണ് ആഗ്രഹിച്ചത്. അല്ലാതെ ജനങ്ങളെ ആട്ടിയോടിച്ചിട്ടില്ല. അതിന് ജനങ്ങൾ ഒരു സമ്മാനവും കൊടുത്തു.
@RaheemRahee-kk5wf
@RaheemRahee-kk5wf Год назад
😅😅😅
@sheela_saji_
@sheela_saji_ Год назад
നല്ല ഒരു വ്യക്തി, നേതാവ്,സഹായി....etc. പലതും പലതും ആയിരുന്നു. ദൈവം ഇമ്പങ്ങളുടെ പറുദീസയിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കട്ടെ... പ്രണാമം..
@skp8881
@skp8881 Год назад
ആമേൻ
@user-sl8dm5fb3y
@user-sl8dm5fb3y Год назад
🌹🙏🙏
@MuhammadShibin-mn4cm
@MuhammadShibin-mn4cm Год назад
Aaaamen❤
@olavakkodebeeraan2046
@olavakkodebeeraan2046 Год назад
നല്ല മുഖ്യമന്ത്രി ആയിരുന്നു 😢
@rahulgirig.k108
@rahulgirig.k108 Год назад
തള്ളിമറിക്കുന്നു
@jishnuar4004
@jishnuar4004 Год назад
​@@rahulgirig.k108ninne polathe vazha kammi monnakalkk aghane oke thonnum Karanam nadinte shapam Aya pinughandi vijayanekkalum ethrayo nalla manushyan anu adheham...ninte pinughandiye pragi pragi anu enn janaghal oro day start cheyyunnath ariyuo....ninne polathe kammi adima monnakalude thalayil chaanakam anu...ath chindhikkan lla bodham ninakkokke nashttappettu....kashttam...
@Warrior12362
@Warrior12362 Год назад
​@@rahulgirig.k108ninte pinune kalum kollada
@sunuoppo5775
@sunuoppo5775 Год назад
@@rahulgirig.k108 പിണറായിക്ക് ഒരിക്കലും ഈ അംഗീകാരം കിട്ടില്ല.. ജനങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന മുഖ്യമന്ത്രി ആയിരുന്നു
@mrxmahn
@mrxmahn Год назад
@@rahulgirig.k108oo ano sar..enit poda
@aboobackerpeediyekkal1016
@aboobackerpeediyekkal1016 Год назад
ഷാഫിയുടെ വളരെ ആത്മാർത്ഥയുള്ള വാക്കുകൾ ഉമ്മൻ ചാണ്ടി The great leader
@shabuthomas982
@shabuthomas982 Год назад
കേരളത്തിന് ഇങ്ങനെ ഒരു നേതാവിനെ ഇനി ഒരിക്കലും കിട്ടില്ല❤
@KrishnaKumar-sh8cu
@KrishnaKumar-sh8cu Год назад
ജനങ്ങൾക്കു വേണ്ടി ജീവിച്ച നേതാവ് ഇതുപോലൊരു നേതാവ് ഇന്നില്ല ഇനിയും ഉണ്ടാവുകയുമില്ല ഇപ്പോഴുള്ള തലമുറയ്ക്കും വരും തലമുറയ്ക്കും മാതൃകയായ ഒരു നേതാവ് ഞങ്ങളുടെ മരണം വരെയും അങ്ങ് ഹൃദയത്തിലുണ്ടാകും. ആ ദരാജ്ഞലികൾ
@ponnuzachuz6044
@ponnuzachuz6044 Год назад
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല. ഇന്ന് രക്ഷസന്റെ കണ്ണുകൾ കേരളം ഭരിക്കുമ്പോൾ അങ്ങ് കേരളത്തിന്റെ മാലാഖ ആയിരുന്നു എന്ന് തെളിയിക്കാനും പിണു തന്നെ വേണ്ടിവന്നു. Rip kunjooj😭
@rahulgirig.k108
@rahulgirig.k108 Год назад
Group കളിച്ച് പാർട്ടി യേ നശിഫ്ലിച്ചവൻ
@randomvideoz8293
@randomvideoz8293 Год назад
​@@rahulgirig.k108ഒന്ന് നിർത്തി പോടെ പിശാച് മോനെ
@Ponnu1
@Ponnu1 Год назад
​@@rahulgirig.k108നീ എല്ലാടത്തും ഉണ്ടല്ലോടാ 😡😡
@makenomistake33
@makenomistake33 Год назад
​@@rahulgirig.k108 ഓവർടൈം ഡ്യൂട്ടി ആണല്ലോ
@raseenakp8313
@raseenakp8313 Год назад
Chennithala team ayirikum ummanchandiyude shathuru Ramesh anu
@josephrajuraju963
@josephrajuraju963 Год назад
കേരളത്തിന്റെ പൊന്മുത്തിന് കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@muhammednk1185
@muhammednk1185 Год назад
വിട പറഞ്ഞെങ്കിലും ഞങ്ങളുടെയൊക്കെ ഹൃദയങ്ങളിൽ നിങ്ങൾ എന്നും ജീവനോടെ ഉണ്ടാകും ആദരാഞ്ജലികൾ
@regimathew5699
@regimathew5699 Год назад
ഇദ്ദേഹത്തെ പോലെ ജനകീയനായ ഒരു നേതാവ് കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം.❤ ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹😓
@mansoorpandakkal3609
@mansoorpandakkal3609 Год назад
😢😢😢😢😢😢😢സാർ 😥😥😥😥😥😥അങ്ങ് നല്ല ഒരു എളിമ യുടെ നേതാവ് ആയിരുന്നു
@santhakumarik976
@santhakumarik976 Год назад
ഷാഫിപറമ്പിൽ പറഞ്ഞത് 100 ശതമാനം ശരിയാണ് ഉമൻ ചാണ്ടി സാർ വാഴ്ത്തപ്പെടട്ടെ അതിവേഗം ബഹുദൂരം
@abdulnaservavad7805
@abdulnaservavad7805 Год назад
സങ്കടം മനസ്സിൽ പിടിച്ചു നിർത്തിയതായിരുന്നു ഷാഫി സാറിന്റെ വാക്കും കൂടി കേട്ടപ്പോൾ മനസ്സു പിടിച്ചു നിർത്താൻ കഴിയുന്നില്ല 😢😢😢😢
@vincentsatyanesan362
@vincentsatyanesan362 Год назад
പ്രണാമം എന്നു പറഞ്ഞു കടന്നുപോകുകയല്ലജനഹൃദയങ്ങളിൽകരുത്തോടെയും സ്നേഹത്തോടുംജീവിക്കുവാൻ തുടങ്ങിയ ജനപ്രിയൻ..............
@shahulhameed9773
@shahulhameed9773 Год назад
ജനക്കൂട്ടങ്ങൾക്കിടയിലെ രാജാവായിരുന്ന ജനപ്രിയ നേതാവ്. ആദരാജ്ഞലികൾ. 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
@farisrahman9870
@farisrahman9870 Год назад
ഞാൻ ഇദ്ദേഹത്ത ഒരിക്കൽപോലും കണ്ടിട്ട്ല്ല പക്ഷെ ഞാൻ കരഞ്ഞു പോകുന്നു
@snehasneha8114
@snehasneha8114 Год назад
രാഷ്ട്രിയ പ്രവർത്തനവുമായി ജനങ്ങളുടെ ജനങ്ങൾക്കു വേണ്ടി ജീവിക്കുകയായിരുന്നു പകരം വെക്കാനില്ലാത്ത ഇതുപോലെ ഒരാൾ ഇനി കോൺഗ്രസിൽ എന്നല്ലാ ഒരു പാർട്ടിയിലും ഉണ്ടാവില്ല ഉറച്ച തീരുമാനങ്ങൾ നല്ലൊരു വ്യക്തി.🥰🥰🥰🥰 മരിക്കാത്ത ഓർമകൾ🌹🌹🌹🌹 അങ്ങേക്ക് പ്രണാമം.
@sakirkolothiyil819
@sakirkolothiyil819 Год назад
സ്വന്തം ആരോഗ്യം പോലും നോക്കാതെ പ്രവർത്തിച്ച സാറിന്റെ മരണ വാർത്ത ഒത്തിരി ദുഃഖത്തോടെ ആണ് കേട്ടത്😢😢😢
@npcgaming217
@npcgaming217 Год назад
ഇതു പോലെ ഒരു നല്ല നേതാവ് വേറെ ഇല്ല. ഇനി ഉണ്ടാവുക ഇല്ല പ്രണാമം സർ 🌹🌹
@ladhabalanladha61
@ladhabalanladha61 Год назад
🌹🌹🌹😪😪😪
@user-sl8dm5fb3y
@user-sl8dm5fb3y Год назад
🌹🌹🙏
@ajscrnr
@ajscrnr Год назад
കല്ലെറിഞ്ഞ സമൂഹമേ ഇനിയും അനുഭവിക്കും..
@musics3441
@musics3441 Год назад
അറിയില്ല ആയിരുന്നു എങ്കിൽ അദ്ദേഹത്തെ നേരിട്ട് കാണാൻ ശ്രമിക്കുമായിരുന്നു ഇത്രയും വലിയ മനുഷ്യസ്നേഹിയായ കാണാൻ കഴിയാത്തതിൽ അതീവ ദുഃഖമാണ് അദ്ദേഹത്തിന്റെ സ്നേഹത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു അദ്ദേഹത്തിന്🌹🌹🌹🙏🙏🙏🙏 സ്വർഗ്ഗം കിട്ടട്ടെ
@hassanroshanrosh294
@hassanroshanrosh294 Год назад
സൗമ്യനായ മുഖ്യമന്ത്രി
@shuaibhafiz6849
@shuaibhafiz6849 Год назад
ജനങ്ങളെ നെഞ്ചിലേറ്റിയ ജനകീയ നേതാവിന് സ്നേഹാ ആദരാഞ്ജലികൾ.. 💐💐💐
@yousufarafath7327
@yousufarafath7327 Год назад
ഞാൻ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല.. വാർത്ത കേട്ടപ്പോൾ കരഞ്ഞുപോയി😢😢😢🌹RIP sir
@ambalapuzhakkaran7798
@ambalapuzhakkaran7798 Год назад
നിങ്ങളോട് ഇപ്പഴും പറയുന്നു എന്തിന് ഇപ്പോൾ ഇതെല്ലാം പറയണം ജീവിച്ചിരിക്കുമ്പോൾ ചെയേണ്ടത് ജീവനോടെ ഉള്ളപ്പോൾ ചെയ്യണം കുഴിമാഡത്തിൽ കൊണ്ട് പൂവെച്ചിട്ട് കാര്യം ഉണ്ടോ കുഞ്ഞു കുഞ്ഞിനെ എല്ലാരും കൂടി അപമാനിച്ചപ്പോ നാണം കെടുത്തിയപ്പോ ആരും ഇല്ലായിരുന്നല്ലോ കണ്ണീരുടെ നിങ്ങൾ ഇപ്പൊ കരയുന്നോ നാണമില്ലേ ഞാൻ കരയില്ല കാരണം കഞ്ഞു കുഞ്ഞു ഞങ്ങടെ മനസ്സിൽ ജീവനോടെ തന്നെ ഉണ്ട്
@nimmyvarghese5129
@nimmyvarghese5129 Год назад
കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. കണ്ടാൽ കെട്ടിപ്പിടിച്ച് ഒരുമ്മ തരാൻ കൊതിച്ചിരുന്നു. വിട😢❤❤❤
@jaisonsaju756
@jaisonsaju756 Год назад
ഇത്രയും ജനങ്ങളോട് സ്നേഹമുള്ള ഒരു നേതാവ് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു സ്നേഹത്തോടെയും കണ്ണീരോടെയും വിട പറയുന്നു🌹🙏❤️
@gputhusseri
@gputhusseri Год назад
വിമോചന സമരത്തിന് നേതൃത്വം നല്‍കിയ കാലം തൊട്ട് എന്റെ നായകനായ Sri Umman Chandi അവർ എന്നും ഈ 78 വയസ്സിലും അങ്ങേരു ഒരു മഹാ നായകനായി മനസ്സില്‍ കൊണ്ടു നടക്കുന്നു. MAY HIS SOUL REST IN PEACE 🙏 🎉🎉🎉
@sandhyabala5344
@sandhyabala5344 Год назад
ഒരുപാട് വിഷമം തോന്നുന്നു 😢 അദ്ദേഹം ജനകീയൻ ആരുന്നു 🙏🙏 ജനങൾക്ക് ഇടയിൽ ഇറങ്ങി ഒപ്പം നിന്നു പ്രവർത്തിച്ച വെക്തിത്വം ❤ RIP sir🙏🙏 ഒരുപാട് ഇഷ്ട്ടം ബഹുമാനം🙏🙏 🙏❤❤
@naseebariyas5243
@naseebariyas5243 Год назад
ഈ വാക്കുകൾ ഇടറുന്നത് കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ സ്ഥാനം ജനങ്ങൾക്കിടയിൽ എത്രത്തോളം ഉണ്ടെന്നു. കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു. ഇനി ഇതുപോലെ ഒരു നേതാവിനെ ഞങ്ങൾക്ക് കിട്ടില്ലെന്ന്‌ തീർച്ച 😢നല്ല മനുഷ്യ രെ ദൈവം പെട്ടെന്ന് കൊണ്ട് പോവും അല്ലെ 😢😢😢
@rps5826
@rps5826 Год назад
നേരത്തെ കൊണ്ട് പോയില്ല ഭാഗ്യം.രാജീവ്‌ ഗാന്ധി നേരത്തെ കൊണ്ട് പോയി
@haneefaazeez8983
@haneefaazeez8983 Год назад
😢
@user-ev1dn3mp9k
@user-ev1dn3mp9k Год назад
ജനങ്ങളെ സ്നേഹിച്ച.... ശത്രുവിനെയും മിത്രമായി സ്നേഹിച്ച.... ജനങ്ങള്‍ നെഞ്ചിലേറ്റിയ നേതാവ്... ഞങ്ങളുടെ പ്രിയ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍
@aboobackersiddiquethavalen9266
ആദരാഞ്ജലികൾ 🙏🙏🙏
@thalhathta6597
@thalhathta6597 Год назад
കണ്ട് പഠിക്കണം ഈ നേതാവിന്റെ ഗുണങ്ങൾ ജനാതിപത്യത്തിൽ ജനങ്ങളോടൊപ്പം😢😢😢
@achusmithesh8454
@achusmithesh8454 Год назад
😢😢 ഒരുപാട് വിഷമം ഉണ്ടാക്കിയ വാർത്ത. ജനപ്രിയ നേതാവ് എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന ഒരേ ഒരു നേതാവ് ഉമ്മൻ ചാണ്ടി സാർ ♥️ കണ്ണീർ പ്രണാമം 🙏🌹. 😢😢
@sjsignature3156
@sjsignature3156 Год назад
കമ്മ്യൂണിസ്റ്റുകാരുടെ ക്രൂരതയ്ക്ക് മാപ്പ്... ആദരാജ്ഞലികൾ 🌹🌹🌹🌹🌹
@amanuennu5947
@amanuennu5947 Год назад
Tne Real Hero. Ummen Chandi sir .The big Salute 😍
@maheshvp4488
@maheshvp4488 Год назад
ഇത്രയും നല്ല നേതാവിനെ തിരിച്ചറിയാത്ത ജനങ്ങളെ പ്രബുദ്ധരെന്ന് വിളിക്കാമോ
@JisJoice
@JisJoice Год назад
ഇനിയും ഉണ്ടാകണം... ഇതുപോലെ നിങ്ങളും ജനങ്ങളിലേക്കി ഇറങ്ങി തിരിക്കണം... ഇനി ഇതുപോലെ ഉണ്ടാകില്ല എന്ന് പറയരുത്... ഓരോ മരണവും.. ഓരോ പാoങ്ങളായിരിക്കണം.. ഓരോന്നും തിരിച്ചറിയണം ഒടുവിൽ അതെ കൂടെ ഉണ്ടാകു... നല്ലത് ചെയ്യാൻ താങ്കൾക്കും കഴിയട്ടെ 🙏
@abdulaseeanattarvayal3479
@abdulaseeanattarvayal3479 Год назад
നല്ല ഒരു മനുഷ്യൻ പാവം 😢🤲❤️❤️👍
@jencyjomon2172
@jencyjomon2172 Год назад
ഷാഫി സാർ ... ഇനിയും ഞങ്ങൾ ജനങ്ങൾ, നിങ്ങളെ പോലെയുള്ള ചെറുപ്പക്കാരിൽ ഉമ്മൻ ചാണ്ടി സാറിന്റെ രണ്ടാം ജന്മം പ്രതീക്ഷിക്കുന്നു. കാരണം നിങ്ങൾക്കുള്ള greatest model ആണ് കോൺഗ്രസുകാരനായ ഉമ്മൻ ചാണ്ടി സാർ .... ഞങ്ങളുടെ ആ പ്രതീക്ഷ നിരാശ പടുത്തല്ലേ
@PK-fl1lm
@PK-fl1lm Год назад
കമ്മികളുടെ നുണപ്രചാരണത്തിന് ഇരയായ ഒരു മനുഷ്യൻ. പ്രണാമം 🙏
@amaljr9715
@amaljr9715 Год назад
Ldf☕💊
@Guss12144
@Guss12144 Год назад
ഉമ്മൻ‌ചാണ്ടി സാറും പിണറായിയും തമ്മിലുള്ള വ്യത്യാസം ചിരിച്ച മുഖത്തോടെ അല്ലാതെ ഉമ്മൻ‌ചാണ്ടി സാറിനെ ആരും കണ്ടിട്ടില്ല.. നേരെമറിച്ച് ഒരു ചിരിക്കുന്ന പിണറായിയെ ഇന്നോളം ആരും കണ്ടിട്ടില്ല... അതാണ് ഉമ്മൻചാണ്ടി സാറിനെ ഇത്രയും ജനകീയനായ നേതാവാക്കുന്നത്...
@rahulgirig.k108
@rahulgirig.k108 Год назад
ചിരിച്ച് കൊണ്ട് ജനങ്ങളെ പറ്റീച്ചമഹാൻ
@aslamt9909
@aslamt9909 Год назад
​@@rahulgirig.k108 യഥാര്‍ത്ഥ അടിമ
@shinekar4550
@shinekar4550 Год назад
Paranari vijayan ano😮
@Ponnu1
@Ponnu1 Год назад
​@@rahulgirig.k108ടാ അടിമക്കണ്ണെ നിനക്കതിനു ദിവസക്കൂലി ആണോ, 😡എല്ലാ കമെന്റിലും കേറി മെഴുകുന്നു 🤬
@abdullaothayoth8983
@abdullaothayoth8983 Год назад
@@rahulgirig.k108 ഉമ്മൻ ചാണ്ടി രാഷ്ട്രീയം കൊണ്ട് വലിയ ഒരു സമ്പാദ്യം ഒന്നുമുണ്ടാക്കിയിട്ടില്ലെടോ ഒന്നുമില്ലാതെ വന്ന പിണു ഇന്ന് കോടികൾ കൊണ്ട് അമ്മാനമാടുന്നു
@Sajimukhathala
@Sajimukhathala Год назад
പിണറായി വിജയനും പരിവാരങളും കേരളം ഭരിച്ച് മുടിക്കുന്നത് കാണുമ്പോഴാണ്, ഉമ്മൻചാണ്ടി എന്ന മുൻ മുഖ്യമന്ത്രി യുടെ നാമം എത്രമേൽ പൂജ്യനീയമാണെന്ന് തിരിച്ചറിയുന്നത്. ഹൃദയം നിറഞ്ഞ നന്ദിയും, ആദരാഞ്ജലിയും നേരുന്നു..
@subishn.p9473
@subishn.p9473 Год назад
ഞാനൊരു രാഷ്ട്രീയക്കാരൻ അല്ലെങ്കിലും ഒരുപാട് ഇഷ്ടം തോന്നിയത് നേതാവ് ഉമ്മൻചാണ്ടി സർ മാത്രമാണ്
@sakariyyathengil8830
@sakariyyathengil8830 Год назад
ജനകീയൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച് കേരളത്തിന്റെ പ്രിയ ജന നായകൻ വിടവാങ്ങി. ജന കോടികളുടെ ഹൃദയങ്ങളിൽ സ്നേഹ സാന്നിദ്ധ്യമായ ഓർമയായി എന്നെന്നും പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ ഉണ്ടാകും ഹൃദയ വേദനയോടെ ആദരാഞ്ജലികൾ...
@pandarathilchackokurien5229
A very ordinary person like me could meet him in CM office while Kerala Assembly session was on. Very humble, simple, down to earth, person. Heart felt condolences. 🙏🙏
@akshaianilkumar1152
@akshaianilkumar1152 Год назад
ഷാഫി സാർ അങ്ങനെ പറയരുത്ത് ഉമ്മൻ ചാണ്ടി സാർ നല്ല ഒരു നേതാവ് ആയിരുന്നു സമ്മതിച്ചു പക്ഷേ ഇ കെ നയന്നാർ ഇ എം സ് ഈ രണ്ടു ജനനായകരെ മറന്നു പോകരുത്ത്
@hnibin
@hnibin Год назад
കേരള മുഖ്യമന്ത്രി എന്ന് സ്നേഹത്തോടെ ഓർക്കാൻ പറ്റിയ ഒരു മനുഷ്യൻ. നിങ്ങൾക്ക് മരണമില്ല🥲🥲
@ranishevranishev4805
@ranishevranishev4805 Год назад
പ്രണാമം 🌹
@soumyalathap6945
@soumyalathap6945 Год назад
ആരോപണങ്ങളുടെ തീച്ചൂളയിൽ അഗ്നിശുദ്ധി വരുത്തി സത്യത്തിന്റെ വിജയം കണ്ട് ആത്മ നിർവൃതി അനുഭവിക്കാൻ കഴിഞ്ഞു എന്നത് ജനസേവകനായ ജനനേതിവിന് കാലം സമ്മാനിച്ച വരപ്രസാദം തന്നെ....കേരളത്തിന് ഇത് നികത്താൻ കഴിയാത്ത നഷ്ടം.ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു
@muhammednisarpk9381
@muhammednisarpk9381 Год назад
ആരൊടും കടക്ക്‌ പുറത്ത്‌ എന്ന് പറഞ്ഞില്ലാ... എല്ലാ മനുഷ്യനും access ഉള്ള പച്ച മനുഷ്യൻ ഇനി ഇല്ലാ.... ഇനി ഒരിക്കലും ഉണ്ടാവില്ലാ... ഇനിയുള്ള കാലം event management & PRO team ഉണ്ടാക്കി എടുക്കുന്ന നാട്ട്യങ്ങളിൽ മാത്രമെ ഒരു നേതാവ്‌ ഉണ്ടാകു... ഉമ്മൻ ചാണ്ടി സാർ വിട😢
@ShyjuShyjutius-hr6yk
@ShyjuShyjutius-hr6yk Год назад
Ummanchandi sir 😢😢😢😢😢😢😢😢😢😢
@gitaindien8554
@gitaindien8554 Год назад
ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ..... വല്ലാതെ നൊന്തു 😔😔😔
@createach5891
@createach5891 Год назад
അദ്ദേഹം ആരായിരുന്നെന്ന് മനസ്സിലാക്കാൻ കുറച്ച് വൈകി പോയി 🥹. ഇനി ഇദ്ദേഹം നയിച്ച പ്രസ്ഥാനത്തിൽ എന്നും കൂടെ ഉണ്ടാവും.
@Veeran369
@Veeran369 Год назад
ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ആണ് എന്നാലും പറയാതിരിക്കാൻ വയ്യാ.. ഇദ്ദേഹം ഒരു പാവം ആരുന്നു... ഒരു അഹന്തയോ.. ദാഷ്ട്യമോ കള്ളത്തരമോ ഇല്ലാത്ത ഒരു ജനപ്രിയൻ... ഏറ്റവും മികച്ച മുഖ്യമന്ത്രി... ഒരുപാട് നന്ദി sir ഞങ്ങൾക്ക് വേണ്ടി ജീവിച്ചത്തിനു പാർട്ടി നോക്കാതെ പാവപെട്ടവരെ സഹായിച്ചതിന്... എന്നും ഓർത്തിരിക്കും കാരണം ഞാൻ ഒരു കമ്മ്യൂണിസ്റ്റ്കാരൻ ആയിട്ട് പോലും എന്റെ വീട്ടിൽ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ... ജീവിത പ്രതിസന്ധികൾ ഉണ്ടായപ്പോൾ അങ്ങയെ വന്നു കാണാൻ പറ്റി.. ഒരുപാട് ഒരുപാട് നന്ദി 😔💐🙏
@hashilpm7134
@hashilpm7134 Год назад
ചാണ്ടി സർ പാവങ്ങൾക്ക് എന്നും അത്താണിയായിരുന്നു 🌹🌹
@user-ir3hi8sg5u
@user-ir3hi8sg5u Год назад
മരണശേഷം ജനങ്ങൾ തിരിച്ചു കൊടുത്തു സ്നേഹം ഇതാണ് ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്
@ponnus550
@ponnus550 Год назад
എന്റെ വീട്, എന്റെ മക്കൾ എന്ന് അഹങ്കരിച്ചു നടക്കുന്നവർ ഉമ്മെൻചാണ്ടി സാറിനെ കണ്ടു പഠിക്കൂ
@mohammadnahas3402
@mohammadnahas3402 Год назад
പ്രിയേ നേതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🥹
@ananthakrishnan7834
@ananthakrishnan7834 Год назад
Shafi is also trying to be like oc❤
@salimnalloor8324
@salimnalloor8324 Год назад
ആ സൗമിയത എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്.. ഇതൊരു നഷ്ട്ടം തന്നെയാണ്.... എല്ലാരേയും ഒരുപോലെ കാണുന്നതിൽ അദ്ദേഹം മുന്നിൽ ആയിരുന്നു നമ്മുടെ മൂത്ത ഒരു സഹോദരൻ നഷ്ട്ടപ്പെട്ടു.. പാർട്ടിയെ കാളും വ്യയ്ക്തി എന്ന നിലയിൽ എന്നും ഞാൻ മനസ്സിൽ സ്മരിക്കപ്പെടുക തന്നെ ചെയ്യും
@seethak6109
@seethak6109 Год назад
നല്ല ഒരു മനുഷ്യൻ. പുതിയ ആളുകൾ കണ്ട് പഠിക്കേണ്ട ഒരു നല്ല ലീഡർ. മരണം എല്ലാവർക്കും വരും അതിൽ നമ്മൾക്ക് സമാധാനിക്കാം
@AnilKumar-bl9pf
@AnilKumar-bl9pf Год назад
പ്രിയ നേതാവിന് കണ്ണീരോടെ വിട 🙏🌹
@CROSS-JC
@CROSS-JC Год назад
Great leader
@shibukumarr4659
@shibukumarr4659 Год назад
ജനങ്ങളെ ആട്ടിയോടിക്കാതെ ,ജനങ്ങളുടെ പ്രശ്നങ്ങളെ കണ്ടറിഞ്ഞ് ,അവർക്ക് ആശ്വാസമായി നിന്ന യഥാർത്ഥ നേതാവ് .
@leelapb5580
@leelapb5580 Год назад
പ്രണാമം 🌹🌹🌹🌹🌹🌹🌹ഞങ്ങളെ ജന നായകൻ മരിക്കാത്ത ഓർമകളോടെ ഒരു നോക്ക് കാണാൻ കഴിയാതെ സങ്കടം ഉണ്ട് 😔😔🙏🙏🙏🙏🙏
@muneerkalithodi2346
@muneerkalithodi2346 Год назад
😭😭😭😭😭😭
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Год назад
i remember meeting him with my father when i was in school. I couldnt believe at the time how a commoner like my father could go meet him directly amd so casually. Contrast that with Pinarayi. “ Kadak purath”. Pathetic that even school children thinks pinarayi is how a Chief minister should be😢
@Triple-SRD3
@Triple-SRD3 Год назад
ഒരു നല്ലൊരു രാഷ്ട്രീയ നേതാവ് or മുഖ്യമന്ത്രി എങ്ങനെയായിരിക്കണം എന്ന് തെളിയിച്ച മനുഷ്യന് ആദരാഞ്ജലികൾ 💔😢.
@rahulgirig.k108
@rahulgirig.k108 Год назад
തള്ളിമറിക്കുന്നു
@leelammaantony4586
@leelammaantony4586 Год назад
Behumaniyanayieunna Ummenchandy Daiyvetthnte madiyil kidennu vseramikkette. Adharanjkel nerunnul.
@fulaanfulaan8182
@fulaanfulaan8182 Год назад
@@rahulgirig.k108 തള്ളി മറിക്കാൻ ഇയാൾ പിണറായി അല്ലെടോ 🙄
@manojmalayalampogram293
@manojmalayalampogram293 Год назад
തീർച്ച ഇതുപോലെ ഒരു നേതാവ് ഇനി ഉണ്ടാ വില്ല കേരളത്തിൽ 😢❤
@mathewkl9011
@mathewkl9011 Год назад
ഒരിക്കലും മറക്കാൻ കഴിയില്ല പ്രിയ നേതാവേ. 😘😘🙏🌹🌹🌹
@nishajacob1159
@nishajacob1159 Год назад
ഉമ്മൻചാണ്ടി സാറിന് പകരം വയ്ക്കാൻ ഇനി ആരും ഉണ്ടാവില്ല.. സഹിക്കാൻ പറ്റുന്നില്ല... പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@naaaz373
@naaaz373 Год назад
ജനങ്ങൾക്ക് വേണ്ടി, ജനങ്ങളോടൊപ്പം, ജനകീയനായി...❤️ RIP Chandy Sir 🌹
@velliyoor
@velliyoor Год назад
ഷാഫി മൈക്കിനു മുന്നിലാണ് കരഞ്ഞതെൻകിൽ ഞാൻ ഒറ്റക്കിരുന്നു കരഞ്ഞു 😢 അദ്ദേഹം ഭരണമേറ്റതു മുതൽ എങാനെ ആദരിക്കുന്നു
@sree3858
@sree3858 Год назад
ആദരാഞ്ജലികൾ❤🌹🌹😢😢😢
@mehthabpsry7260
@mehthabpsry7260 Год назад
ഈ മനുഷ്യൻ എന്റെ ആരാണ്?... അറിയില്ല... കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ കരഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണ്... അതും അറിയില്ല... എനിക്ക് ഇദ്ദേഹത്തെ നേരിട്ടോ അല്ലാതെ വേറെ ഏത് വ്യക്തികളിലൂടെയോ പരിചയമില്ല... ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരു സഹായവും കൈപ്പറ്റിയിട്ടില്ല... അദ്ദേഹതിന്റെ പാർട്ടിക്കാരൻ അല്ല...ഞാനൊരു പാർട്ടിയുടെയും ആളല്ല അദ്ദേഹത്തിന്റെ അനുയായി അല്ല...അദ്ദേഹവുമായി ബന്ധുത്വമില്ല... കുടുംബവുമായി ഒരു ബന്ധവുമില്ല..പിന്നെ എന്തിനാ താങ്കൾ എന്നെ ഇങ്ങനെ കരയിക്കുന്നത്?... ശെരിയാണ് ഒരു ബന്ധമുണ്ട്... താങ്കൾ ജീവിച്ച സമയത്ത് കുറച്ചു വർഷങ്ങൾ ഇവിടെ ജീവിച്ചു എന്ന ബന്ധം... പക്ഷെ അതിന് ഞാൻ ഇത്രയും തേങ്ങണമെങ്കിൽ... താങ്കൾ എപ്പോഴോ എൻന്റെ ഹൃദയം കീഴടക്കിയിട്ടുണ്ട്... ഉറപ്പ് RIP
@sabubaby8458
@sabubaby8458 Год назад
Pray
@mubarakt1017
@mubarakt1017 Год назад
ഇനി ഉണ്ടാകില്ല ഇതുപോലെ ഒരു മുഖ്യമന്ത്രി
@dogloverbyjuli
@dogloverbyjuli Год назад
താങ്ങാൻ ആവുന്നില്ല ഈ വിയോഗം RIP sir 💔
@jacobvarghese4531
@jacobvarghese4531 Год назад
ജന നായകന് കേരളത്തിൻ്റെ ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു... Great Leader ....
@jojijacob7452
@jojijacob7452 Месяц назад
ജെയിച്ചു കേറി.. ഷാഫി ഇക്ക... We are proud of you... But this video, still hurts 😢❤
@aswathsdiary6347
@aswathsdiary6347 Год назад
ജനകീയനും സൗമ്യനും ആയ മുഖ്യമന്ത്രി.. വല്ലാത്ത ഒരു വിഷമം 🙏🌹
@nisarali3457
@nisarali3457 Год назад
സ്നേഹം കൊണ്ടു കേരള ജനതയുടെ മനസ്സിലും ജീവിതത്തിലും ഇടപ്പെട്ട പ്രിയപ്പെട്ട കുഞ്ഞൂഞ് സാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭. ഉമ്മൻ ചാണ്ടി സാർ ❤❤❤bih salute
@IqbalHameed-rj4kv
@IqbalHameed-rj4kv Год назад
😢 No one in replaced you sir ..always you will be our hearts 😢RIP🙏
@abdulrashid6097
@abdulrashid6097 Год назад
ഇത്രയും നല്ല മനുഷ്യനെ എത്രമാത്രം prayaasappeduthiyinu,❤❤❤പ്രണാമം
@nazeerkhan9422
@nazeerkhan9422 Год назад
Oommen Chandy sir is a good human being and a good human lover he was a great Cheaf Minister in the history of Kerala state government Not only He is very simple and humble person but also a real hero and the King of Kerala people's mind forever we are all miss you a great leader human lover and a very innocent person down to earth man You are not dead Oommen Chandy sir you are always live in our minds My heartfelt condolences and big salute to the Great Legend and Great Leader Mr.Oommen Chandy sir ❤🌹
@vaisakhrk8760
@vaisakhrk8760 Год назад
എന്റെ പ്രിയ നേതാവ് 🌹
@ohooho_5678
@ohooho_5678 Год назад
ഞാൻ ഒരു congress കാരൻ അല്ല. എന്നിരുന്നാലും ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി യോട് ഒരു ആഭിമുഖ്യം ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ ഒരു വിഷമം ഒക്കെ തോന്നി.... പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ, എന്തോ കരഞ്ഞു പോയി...കണ്ണീർ തടുത്തു നിർത്താൻ പ്രയാസപ്പെട്ടു....സ്വന്തം ആരോ നഷ്ടപെട്ടപോലെ കണ്ണീർ ഒഴുകി.....
@user-zs3xk2rn6i
@user-zs3xk2rn6i Год назад
Keralam kanda ettavum nalla CM, manushya snehi,appovenamengilum arkum kanan kazhiyunna oc sir ne pranamam
@userXkoshikuriyan
@userXkoshikuriyan Год назад
ഉമ്മൻ ചാണ്ടി യെ പോലെ ഒരു നേതാവ് നെ കോട്ടയത്തിനു , പുതുപ്പള്ളിക്കും കിട്ടില്ല ... ഉമ്മൻ ചാണ്ടി ക്ക് ശേഷം പുതുപ്പള്ളിയിൽ ജയിക്കാൻ സാധ്യത ഉള്ളത് ജയ്ക്ക് എന്ന വിഷത്തിന് ആണ് , കമ്യൂണിസ്റ് വിഷം ആയ ജയ്ക്ക് പുതുപ്പള്ളിയിൽ ജയിക്കാൻ പാടില്ല , നമ്മുടെ നാട് അവൻ കുളം തൊണ്ടും 😢😢
@sideeqsideeq3131
@sideeqsideeq3131 Год назад
ആദരാഞ്ജലികൾ 😢😢
@deepakarat706
@deepakarat706 Год назад
ആദരാഞ്ജലികൾ... പ്രിയ നേതാവിന്.
@Sayed-jq3pw
@Sayed-jq3pw Год назад
ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹
@rajanimanoj4379
@rajanimanoj4379 Год назад
Heartfelt condolences RIP sir 😢🙏🏼
Далее
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00