Тёмный

ജനങ്ങളോട് മുണ്ട് മുറുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല | Sujaya Parvathy vs Arun Kumar 

REPORTER LIVE
Подписаться 2,6 млн
Просмотров 42 тыс.
50% 1

Watch full video - • മുണ്ട് മുറുക്കി ഉടുക്ക...
ജനങ്ങളോട് മുണ്ട് മുറുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല; സുജയ തെറ്റിധരിപ്പിക്കരുതെന്ന് അരുണ്‍ കുമാര്‍ | Meet The Editors | Pinarayi Vijayan | CPIM
#Arunkumar #Sujayaparvathy #CPIM #CMPinarayivijayan #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 355   
@manojkt548
@manojkt548 2 месяца назад
സുജയ സാധാ സംഘിയുടെ നിലവാരം പോലും കാണിക്കുന്നില്ല.😮😮
@foodtechyunlimited4257
@foodtechyunlimited4257 2 месяца назад
ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയത് കേരളത്തിന്‌ GST കോബാത്സഷൻ കിട്ടിയത് കേരളത്തിന്‌.... കണക്കു കൊടുത്താൽ നിയമപരമായി കിട്ടാൻ ഉള്ളത്കൊടുക്കും എന്ന് നിർമല സീത രാമൻ പറഞ്ഞു ...... വരുമാനം CITU ഗവണ്മെന്റ് ശബള കാരെ തീറ്റി പോറ്റാൻ പോലും തികയുന്നില്ല.... പുതിയ വ്യവസായങ്ങൾ വരുന്നില്ല... പ്രതേക സമുദായ കച്ചവടകാരെ പേടിച്ചു ടാക്സ് മര്യാദക്കു പിരിക്കുന്നില്ല... ചുരുക്കി പറഞ്ഞാൽ ഭരിക്കാൻ അറിയില്ല (ഉദാ :ബംഗാൾ, ത്രിപുര )
@MathewManoj-yx1ur
@MathewManoj-yx1ur 2 месяца назад
മൊട്ട അരുൺ പറയുമ്പോൾ നിങ്ങൾക്ക് കുരുപൊട്ടിയില്ലല്ലോ അടിമ കമ്മീ
@anuraj4048
@anuraj4048 2 месяца назад
Ne anthem cammy kazhutha ayathukonda
@MoonSon-zx8ek
@MoonSon-zx8ek 2 месяца назад
എന്തായാലും തീട്ടം കമ്മി നിലവാരം മോട്ടോളി കൃത്യമായി പുലർത്തുന്നുണ്ട്
@guardianangel2074
@guardianangel2074 2 месяца назад
​@@anuraj4048 എത്ര കിട്ടിയാലും അവരൊന്നും പഠിക്കത്തില്ല....പട്ടിണി ആണേലും പാർട്ടി മുഖ്യം...ഓരോ അന്തം കമ്മികൾ 😵
@akash12389
@akash12389 2 месяца назад
കേരളം പിച്ച ചട്ടി എടുത്തിട്ടെ കേന്ദ്രത്തിന് സമാധനമവുളൂ. സാമ്പത്തികമായി തളർത്തിയലേ അടുത്ത മറിയ കുട്ടിയെ സൃഷ്ഠിക്കാനാവൂ.what a Brilliance
@venumecheri-lv6gt
@venumecheri-lv6gt 2 месяца назад
അരുൻ കുമാറേ ആ പണ്ടാരത്തെ ഒന്ന് ഇറക്കി വിടാമോ
@messiah471
@messiah471 2 месяца назад
സുജയ പറയും പോലെ ഇരന്നു മേടിക്കാൻ ഇത് ബിജെപിയുടെ കുടുംബ സ്വത്ത്‌ ഒന്നും അല്ലല്ലോ... ചോദിക്കാതെ തന്നെ തരേണ്ടതാണ്. അല്ലെങ്കിൽ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ഇനി മുതൽ കേന്ദ്രത്തിനു നികുതി വിഹിതം കൊടുക്കേണ്ടതില്ല എന്ന് വയ്ക്കണം
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
ഈ ക്യാപ്സൂൾ ഒന്നും ഇനി ചില വാവൂല😂😂😂
@messiah471
@messiah471 2 месяца назад
@@Govinda-Mamukoya എന്ത് ക്യാപ്‌സൂൽ... ഇത് കോമൺ സെൻസ് ഉണ്ടെങ്കിൽ മനസ്സിലാക്കാം... കേന്ദ്രം സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന tax വിഹിതം, തിരിച്ചു അതാത് സംസ്ഥാനങ്ങളിൽ ഫിനാൻസ് കമ്മിഷന്റെ ശുപാർശ പ്രകാരം തിരിച്ചു കൊടുക്കുന്നതിനെ കുറിച്ചാണ് നമ്മൾ ഇവിടെ സംസാരിക്കുന്നത്. അല്ലാതെ കേന്ദ്രം പണിയെടുത്തു ഉണ്ടാക്കുന്ന കാശ് അല്ല. ഈയാവസ്ഥയിൽ എന്തിനാണ് സംസ്ഥാനം കേന്ദ്രത്തിനു കണക്ക് കാണിക്കുന്നത്? Tax വിഹിതം അങ്ങോട്ട് കൊടുക്കുബോൾ കേന്ദ്രം ഇത് പോലെ എന്തെങ്കിലും കണക്ക് കാണിക്കണം എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും. സംസ്ഥാനങ്ങളുടെ സാമ്പത്തികമായ സ്വയം പര്യാപ്തത ഇല്ലാതാക്കുന്നു എന്നതാണ് ഇവിടുത്തെ പ്രശ്നം 🙏🏻🙏🏻
@sandhyadevitv4805
@sandhyadevitv4805 2 месяца назад
South India എന്ന് പറയേണ്ട തമിഴ് നാട്, കർണാടക ഒക്കെ കിട്ടി
@anuraj4048
@anuraj4048 2 месяца назад
Sudappi south India vedu ne kodukkunna paisayukke kanakku veanam allathe ninte vettil ninne kodukkunnathalla
@anandhajiths
@anandhajiths 2 месяца назад
Chilavakiya Kanakku kodukku saho​@@messiah471
@shajins08
@shajins08 2 месяца назад
തികഞ്ഞ കേരള വിരുദ്ധത rss ബിജെപി നയം സുചായ പറയുന്നു ...കഷ്ടം ഭവതി
@vineethp1628
@vineethp1628 2 месяца назад
retrospective ന്താന്ന് 😀സുജ്ജയക്കു മനസിലായില്ല 😀😀😀😀😀
@uthamanm2196
@uthamanm2196 2 месяца назад
ഇതാരോടാ പറയുന്നത് ?????Rss കാരിയോടോ? രാഷ്ട്രീയ പക മാത്രം.
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 2 месяца назад
ആദ്യം മന്ത്രിമാർ ശംബളം വെട്ടി കുറച്ച് മാതൃക കാട്ടട്ടെ
@lnasfkppoath
@lnasfkppoath 2 месяца назад
അണ്ടി ജി ഫോട്ടോ വെച്ചാൽ കിട്ടുമോ 😂😂😂🤣🤣🤣
@SOORAJBABUDINESHBABU
@SOORAJBABUDINESHBABU 2 месяца назад
@@dr.dhaneshjayasimhan2451 Main reason cause the financial crisis is because if the mis management. Increase salary for the government employees on each 5 year It's rose from 31k Cr to 75Cr for pension and salary increament. This is the main reason.
@Abbhiiiiii
@Abbhiiiiii 2 месяца назад
Kendrathil ninu thudangatte
@SOORAJBABUDINESHBABU
@SOORAJBABUDINESHBABU 2 месяца назад
@@Abbhiiiiii So simple if in our have some fininacial problem, we need to control expenses and find source of income. How much income based on we need to spend in home. We cannot tell our neighbour to control. Let starts control from Satate level.
@Chackochi4798
@Chackochi4798 2 месяца назад
ചോദ്യത്തിന് മറ്റൊരു ചോദ്യമായെത്തുന്ന കൃമി... Come to reality
@prajeethakuriakose6127
@prajeethakuriakose6127 2 месяца назад
അരുൺ ആരോടാ ഈ തർക്കിക്കുന്നത്.. വാ കളയാന്നെ ഉള്ളു.. 😁
@sujukumar9667
@sujukumar9667 2 месяца назад
കേരളത്തിന് കിട്ടാനുള്ള പണം തടഞ്ഞു വച്ചിട്ട് കണക്ക് കൊടുത്തില്ല എന്നുള്ള പച്ചക്കള്ളം പറഞ്ഞു ആളെ പറ്റിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്
@BaburajT.k-sk8zs
@BaburajT.k-sk8zs 2 месяца назад
എന്നിട്ട് എന്തേ സുപ്രിം കോടതിയിൽ പോയിട്ട് ഊമ്പിയത്
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
😂😂😂💊💊💊
@nalinimanohari2345
@nalinimanohari2345 2 месяца назад
വിവരംകെട്ടവനെ 😂😂😂😂
@foodtechyunlimited4257
@foodtechyunlimited4257 2 месяца назад
പൊട്ടാ....
@gameASMR-hl2vx
@gameASMR-hl2vx 2 месяца назад
Bro disiplin athyavishyamanu .athinu pattillel pinna
@basheerpoiloor7834
@basheerpoiloor7834 2 месяца назад
അരുൺകുമാർ പൊളിച്ചു
@rajeshkr2420
@rajeshkr2420 2 месяца назад
മൊ ട്ട ക്ക് സംവാദം മര്യാദക്ക് ചെയ്യാൻ അറിയില്ല.. പക്ഷെ.. വിലയിരുത്തൽ അടിപൊളി ആണ്.....
@kmohammedmusthafamusthafa7607
@kmohammedmusthafamusthafa7607 Месяц назад
നീ പോടാ സംഘി ചാണകമേ
@dasanb.k2010
@dasanb.k2010 2 месяца назад
ആരോഗ്യ വകുപ്പിനു മാത്രമല്ല നമ്മുടെ സർക്കാർ വേണ്ട സമയത്ത് വാങ്ങുന്നതിന് കഴിവു വേണം.
@urmilamenon8173
@urmilamenon8173 2 месяца назад
മുഖ്യൻ തന്നെ മുണ്ട് മുറുക്കി ഉടുത്താൽ ഒരുപ്പാട് പ്രശ്നങ്ങൾ തീരും 😂
@MahiMahi-vy9ph
@MahiMahi-vy9ph 26 дней назад
സുജ ഈ ജോലി രാജിവച്ചു രാഷ്ട്രിയ പ്രവർത്തനം നടത്തുന്നത് നല്ലതാണ്
@royabraham921
@royabraham921 2 месяца назад
അരുൺകുമാർ 👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤
@foodtechyunlimited4257
@foodtechyunlimited4257 2 месяца назад
ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയത് കേരളത്തിന്‌ GST കോബാത്സഷൻ കിട്ടിയത് കേരളത്തിന്‌.... കണക്കു കൊടുത്താൽ നിയമപരമായി കിട്ടാൻ ഉള്ളത്കൊടുക്കും എന്ന് നിർമല സീത രാമൻ പറഞ്ഞു ...... വരുമാനം CITU ഗവണ്മെന്റ് ശബള കാരെ തീറ്റി പോറ്റാൻ പോലും തികയുന്നില്ല.... പുതിയ വ്യവസായങ്ങൾ വരുന്നില്ല... പ്രതേക സമുദായ കച്ചവടകാരെ പേടിച്ചു ടാക്സ് മര്യാദക്കു പിരിക്കുന്നില്ല... ചുരുക്കി പറഞ്ഞാൽ ഭരിക്കാൻ അറിയില്ല (ഉദാ :ബംഗാൾ, ത്രിപുര )
@mujeebmct1612
@mujeebmct1612 2 месяца назад
മുണ്ട് മുറുക്കി ഉടുക്കുന്നത് നല്ലതാണ് അഴിഞ്ഞു പോവാതിരിക്കാൻ
@mujeebmct1612
@mujeebmct1612 2 месяца назад
നിങ്ങൾ ചായക്കടയിൽ പോയി ചർച്ച ചെയ്യുന്നതാണ് നല്ലത്
@prajeeshk9159
@prajeeshk9159 2 месяца назад
Arun Kumar 👌👌👌
@spider492
@spider492 2 месяца назад
അവർ പറഞ്ഞ പോലെ പെയിന്റ് അടിക്കണം. പേരും വെക്കണം സംസ്ഥാനത്തിന്റെ പേര് വെക്കാനും പാടില്ല. ഇതാണ് വിഷയം. എന്നിട്ട് കണക്ക് കൊടുക്കുന്നില്ല പോലും
@subhapg717
@subhapg717 2 месяца назад
ഇത് റെക്കോർഡ് ഉള്ള കാര്യം ആണ്..കണക്ക് കൊടുത്തിട്ടില്ല എന്നത് ശരി ആണ്.
@spider492
@spider492 2 месяца назад
@@subhapg717 എന്ത് കണക്ക് ആണ് ഹെ കക്കൂസ് ഫണ്ട്‌ കിട്ടാൻ അവിടെ വരെ ജിയുടെ ഫോട്ടോ വെക്കേണ്ട ഗതികേട് ആണ്
@kpvkumar6764
@kpvkumar6764 2 месяца назад
Rural Area -82000/- Urban Area - 15000/- can anybody built a home ? Above 60 years 200/- , Above 70 yrs.300/- Above 80 yrs 500/- Who's Contribution ? Centre. THIS IS TOO MUCH .?
@jithinjose8065
@jithinjose8065 2 месяца назад
Sathyathil ningalok keralathinod appol yathoru thalparyom illa. (!)
@spider492
@spider492 2 месяца назад
@@kpvkumar6764 പെൻഷന്റെ കാര്യം ആണെങ്കിൽ കേരളം കൊടുക്കുന്നത് 1100 ആണ്
@subhapg717
@subhapg717 2 месяца назад
PMMSY സ്കീമിൽ എന്താണ് കേരളം നടപ്പാക്കിയിട്ടുള്ളത് ?
@MuhammadJaleel-x8s
@MuhammadJaleel-x8s 2 месяца назад
ഇത്ര വിവരമില്ലാത്ത സംഖ്യയെ നിങ്ങൾ റിപ്പോർട്ടർ ചാനലിലെ അടിച്ചുവാരി കാരി ആക്കി കൂടെ അവർക്ക് പറ്റിയ പണി അതാണ്
@user-jn6sq5fr7o
@user-jn6sq5fr7o 2 месяца назад
@@MuhammadJaleel-x8s പോടാ കു... Na
@foodtechyunlimited4257
@foodtechyunlimited4257 2 месяца назад
ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയത് കേരളത്തിന്‌ GST കോബാത്സഷൻ കിട്ടിയത് കേരളത്തിന്‌.... കണക്കു കൊടുത്താൽ നിയമപരമായി കിട്ടാൻ ഉള്ളത്കൊടുക്കും എന്ന് നിർമല സീത രാമൻ പറഞ്ഞു ...... വരുമാനം CITU ഗവണ്മെന്റ് ശബള കാരെ തീറ്റി പോറ്റാൻ പോലും തികയുന്നില്ല.... പുതിയ വ്യവസായങ്ങൾ വരുന്നില്ല... പ്രതേക സമുദായ കച്ചവടകാരെ പേടിച്ചു ടാക്സ് മര്യാദക്കു പിരിക്കുന്നില്ല... ചുരുക്കി പറഞ്ഞാൽ ഭരിക്കാൻ അറിയില്ല (ഉദാ :ബംഗാൾ, ത്രിപുര )
@amal43201
@amal43201 2 месяца назад
അല്ല ശരിക്കും ookk കിട്ടിത് മുട്ടക്ക് എന്നിട് thumbnail 😂😂
@mb4077
@mb4077 2 месяца назад
njangalke onnum.thoniyillalo ook mottake kitiyapole
@amal43201
@amal43201 2 месяца назад
@@mb4077 ninak
@anony633
@anony633 2 месяца назад
ഊക് കിട്ടിയ പോയിന്റ് ഒന്ന് പറഞ്ഞെ 🤣🤣🤣
@athul8157
@athul8157 2 месяца назад
04:53 Sujaya oooo...😂
@athulp2231
@athulp2231 2 месяца назад
മൊട്ട പറഞ്ഞത് മനസിലാക്കാൻ ഉള്ള നിലവാരം ഇല്ലാത്തോണ്ട് അങ്ങനെ തോന്നുന്നത് ആണ്
@MahiMahi-vy9ph
@MahiMahi-vy9ph 26 дней назад
പ്രത്രപ്രവർത്തകർക്ക് രാഷ്ട്രീയ പാർട്ടിയോട് ' സുജയ്ക്ക് ഉള്ളതുപോലുള്ള അഡിറ്റേഷൻ. പാടില്ല ഇതൊരിക്കലും അംഗികരിക്കാൻ പാടില്ലാത്തതാണ് ചോദ്യം വരുമ്പോ ൾ തനി നേതാവ് പറയുന്നതുപോലെ മറു ചോദ്യം ചോദിക്കുക
@nayanasanoj228
@nayanasanoj228 2 месяца назад
Election ന് മുമ്പും ഇതേ കാര്യം തന്നെയല്ലേ കമ്മ്യൂണിസ്റ്റ്‌ കാർ പറഞ്ഞു നടന്നത് result ഫലം അറിഞ്ഞിട്ടും ഇതേ കാര്യം തന്നെയാണ് പറയുന്നതെങ്കിൽ വരുന്ന ഇലക്ഷന് ഒരു seat പോലും കിട്ടില്ല എല്ലാം കേന്ദ്രം.... എല്ലാം... കേന്ദ്രം കേട്ടു മടുത്തു ഹേ.... നിങ്ങൾ നില്കുന്നത് ഒരു ഭരണകടന ഉള്ള രാജ്യത്ത് തന്നെയല്ലേ നിങ്ങൾ എന്തുകൊണ്ട് നിയമപരമായി നീങ്ങുന്നില്ല ഒരു ദവള പത്രമെങ്കിലും ഇറക്കു ആദ്യം.... ജനങ്ങളെ പൊട്ടന്മാരായാണോ നിങ്ങൾ കമ്മ്യൂണിസ്റ്റ്‌ കാർ കാണുന്നത് അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരുപാട്............... കരയും ഇനിയും
@jijithu975
@jijithu975 2 месяца назад
സുപ്രീം കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്
@dude.6565
@dude.6565 2 месяца назад
​@@jijithu975 sc paranjath keralathinte economic mismanagement kond varuthy vecha anenn an
@jijithu975
@jijithu975 2 месяца назад
@@dude.6565 sc അങ്ങനെ പറഞ്ഞിട്ടില്ല, കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രം ഓരോ തടസം പറഞ്ഞു fund മുടക്കുന്നത് ആണ്, sc പറഞ്ഞത് കേരളത്തിന്‌ അർഹമായ എല്ലാ സാമ്പത്തികവും എത്രയും പെട്ടന്ന് നൽകണം എന്നാണ്, ആദ്യം നിയമപരമായി നീങ്ങാൻ പറഞ്ഞ കമന്റിൽ ഇപ്പോൾ sc mismanagement ആണ് കാരണം എന്ന് പറഞ്ഞെന്ന് വരെ ആയി 😇 എന്തിന് ഇങ്ങനെ നുണ പറയുന്നു? IT cell ആണോ നിങ്ങൾ? കഷ്ടം തന്നെ 🙏 കേന്ദ്രം കേരളത്തോടും ബിജെപി ഇതര ഗവണ്മെന്റ് ഭരിക്കുന്ന സംസ്ഥാനങ്ങളോടും കാണിക്കുന്ന വിവേചനം SC യിൽ ചോദ്യം ചെയ്യപ്പെട്ടിട്ടും ഉണ്ട്
@jijithu975
@jijithu975 2 месяца назад
@@dude.6565 ഇനി economic mismanagement ഉണ്ടെങ്കിൽ അതിന് തെളിവ് എവിടെ? അങ്ങനെ SC യിൽ prove ചെയ്യാൻ കഴിഞ്ഞെങ്കിൽ കേന്ദ്രസർക്കാർ ന് ഈ മന്ത്രി സഭ തന്നെ പിരിച്ചു വിടാൻ കഴിയുമല്ലോ നുണ പറയുമ്പോ കുറച്ചൊക്കെ ബോധത്തോടെ പറയുക
@dude.6565
@dude.6565 2 месяца назад
@@jijithu975 sc l kapil Sibel ne vech vadhicha an keralam sc an paranjath njn alla economic mismanagment anen..bro viswasikkunnille viswasikkanda
@user-of8xr1iz4s
@user-of8xr1iz4s 2 месяца назад
Mottak കലി thulunnu 😂
@vasanthama2855
@vasanthama2855 25 дней назад
സുജയ്യ എന്തിനാ ഇങ്ങനെ വാദിക്കുന്നത് കഷ്ട്ടം
@MAYA-nu8ff
@MAYA-nu8ff 2 месяца назад
ഇവളെ വളർത്തി വലുതാക്കിയത് നിങൾ തന്നെ അല്ലേ അനുഭവിച്ചോ
@karthikg1518
@karthikg1518 2 месяца назад
Sujayaaaa ❤
@arunm6727
@arunm6727 2 месяца назад
👟jaya
@manu.manu1975
@manu.manu1975 2 месяца назад
🐒🐒🐒🐒🐒
@jayanacharijayanachari1641
@jayanacharijayanachari1641 2 месяца назад
സംഗിണിയോട് തർക്കിക്കാൻ പോകുന്ന അരുണിനെ ആദ്യം മടല് വെട്ടി അടിക്കണം 😂😂😂
@jayanacharijayanachari1641
@jayanacharijayanachari1641 2 месяца назад
😂
@MoonSon-zx8ek
@MoonSon-zx8ek 2 месяца назад
ചെങ്കോണകം ഉയർത്തി ഉറക്കെ ന്നിലവിളിച്ചോളൂ , ഇനി അധികം വിളിക്കാൻ പറ്റി എന്നു വരില്ല
@deepadeepa5185
@deepadeepa5185 2 месяца назад
കേന്ദ്ര ഫണ്ട് നിങൾക്ക് കടം വീട്ടാൻ അല്ല വികസനത്തിന് വേണ്ടി
@femys
@femys 2 месяца назад
Ividunnu pirichukondu pokunnathany allathe modiyude veettil ninna u eduthallaa tharu nathu.incometax ,,GST okke pirichu kondu okunnathu
@Rdz_dream
@Rdz_dream 2 месяца назад
എന്നാ എന്തിനാ കേന്ദ്രം സംസ്ഥാനങ്ങളിൽ നിന്ന് GST പിരിക്കുന്നേ 😂, സംസ്ഥാനങ്ങളിൽ നിന്ന് പിരിക്കുന്നതിൻ്റെ വിഹിതമേ സംസ്ഥാനങ്ങൾ ചോദിക്കുന്നുള്ളൂ. കടം വീട്ടാൻ അല്ല ചോദിക്കുന്നത് , പെൻഷനിൽ 2% കേന്ദ്ര വിഹിതം , life ലെ 4 ലക്ഷത്തിൽ കേന്ദ്രവിഹിതം 72,000 ഇതൊക്കെയാണ് ചോദിക്കുന്നത്
@rakzmedia322
@rakzmedia322 2 месяца назад
കേന്ദ്രത്തിന്റെ വികസനം ആണ് നാട് നീളെ പൊളിഞ്ഞു വീഴുന്നേ
@ചെഗുവേര-ഴ9സ
@ചെഗുവേര-ഴ9സ 2 месяца назад
സുജയടെ ആങ്ങള ആണോ😂😂 പൊട്ടൻ
@premarajpk4238
@premarajpk4238 2 месяца назад
സങ്കിണീ.. കേന്ദ്രം അതാതു വകുപ്പുകൾക്ക് കൊടുക്കാനുള്ള കാശ് ആണ്.. അല്ലാതെ ഒരു തെണ്ടിയുടെയും തന്തയുടെ തറവാട്ടു സ്വത്തല്ല ചോദിക്കുന്നത് മനസിലായോ....
@bennans
@bennans 2 месяца назад
പിണറായി വിജയനെ വെളുപ്പിക്കാൻ മൊട്ട. സഹപ്രവർത്തകരെ ഭിഷണി പെടുത്തുന്നു.
@ChippyDavid
@ChippyDavid 2 месяца назад
Wishes to hear from suja🎉only
@Emily-c8x
@Emily-c8x 2 месяца назад
ബ്രാൻഡിംഗ് ഉണ്ടങ്കിൽ അത് ഒട്ടിക്കാൻ എന്തിനാ മടിക്കുന്നു. നമ്മൾ pay ചെയ്താൽ ബില്ലിൽ സീൽ ചെയ്യുന്നില്ലേ.
@ppsureshkumar6919
@ppsureshkumar6919 2 месяца назад
അരുണിന് വാക്കുകളുടെ മേൽ സ്വാധീനമുണ്ട്. പക്ഷെ ആശയത്തിന് മുകളിലില്ല.
@Abbhiiiiii
@Abbhiiiiii 2 месяца назад
Ningalkku ithu randumilla
@official-kj3cj
@official-kj3cj 2 месяца назад
Arun❤
@pavithranpv7328
@pavithranpv7328 2 месяца назад
Daa... Motte... Ninakku aaranu Doctorate thannathu
@arunm6727
@arunm6727 2 месяца назад
Mongi degree kitiyadepole 😂
@hussainp.kabudhabi3150
@hussainp.kabudhabi3150 2 месяца назад
മൂലയിൽ ഇരുന്ന് കരയൂ സങ്കിക്കുട്ട
@ajaysaju987
@ajaysaju987 2 месяца назад
@@arunm6727 🤣🤣🤣🤣🤣🤣🤣
@syama5905
@syama5905 2 месяца назад
വ്യാജ ഡോക്ടറേറ്റ് ആണ് മൊട്ട പഴയ sfi ആണ് 😂
@rakzmedia322
@rakzmedia322 2 месяца назад
മോഡി ക്കു ആരാ degree കൊടുത്തേ
@Konaniyil
@Konaniyil 2 месяца назад
കേന്ദ്രത്തിന്റെ കാശുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിൽ കേന്ദ്രത്തിന്റെ പേര് എഴുതിവയ്ക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ് ആകാശ് എടുത്ത് ചെലവാക്കിയിട്ട് ഇതൊക്കെ ഞങ്ങൾ ചെയ്തതാണ് എന്ന് പറയാൻ പറ്റാത്തതിലുള്ള ചോരുക്കാണ് സംസ്ഥാന സർക്കാരിന്
@almas7763
@almas7763 Месяц назад
Modiku munpu keralam undo bro. Brandu chaithu pulliyud kasera kodi nokikona
@laxmanc-nr4jz
@laxmanc-nr4jz 2 месяца назад
Edo motte ithilum nallathu pinuvinde adukalayi paniyefukunnathayirikum
@femys
@femys 2 месяца назад
Ennu modiyude amedhyathonayi kathirikkunna adimakal
@user-jn6sq5fr7o
@user-jn6sq5fr7o 2 месяца назад
ഉബൻ മൊട്ടക്ക് ഈ കണക്കു പറയാൻ എവിടുന്നു കിട്ടി? ഇവിടെത്തെ ധാനമത്രിക്കി ഈ കണക്കു പറയാൻ ഇല്ലാലോ.
@bobycherian4624
@bobycherian4624 2 месяца назад
ഒരു ചെറ്റ ചായ കടകാരൻ നോട് പോയി ചോദിക്ക്
@mb4077
@mb4077 2 месяца назад
athu ne shagayil ooki nikkunonda ividathe mandri okke paranjatinde
@VasuneetoothVasu-hy8lw
@VasuneetoothVasu-hy8lw 25 дней назад
ഈ മപ്ര സoഗണിക്കു ഒരു ചുക്കും അറിയില്ല 😮😮😮
@ariannan7590
@ariannan7590 2 месяца назад
Mr Arun... Nhm fund kitatath veruthe alla... Health instnil cheyan paranja branding oru varsham kazinjitum cheyditila... Alathe life mission kakkoosil padam otikanjitalla.... 3 or 4 states mathramane branding cheyathath... Baki elaruk cheyth paisa vangi... Nilavil oru 40 institution ipo pudya order kerala sarkar cheyamen parnj irakya prakaram cheydu... Apol kendram 102.9 crore anuvadichu.. Athe manasilakathe janangale viddikal akunath thankal aane sir... Ellam ningalke aryoo enna darana matti samsrikoo... Apo thane arelum parayunath sradikkum
@ajeesht5369
@ajeesht5369 2 месяца назад
@manimanikandan6321
@manimanikandan6321 2 месяца назад
മാസാമാസം ലഭിക്കാത്ത എന്ന പേരിൽ അണികളോട് മേടിച്ചിട്ട് കാര്യമില്ല മുഖ്യമന്ത്രി മെയിൻ ആയിട്ട് പോയി സമരം ചെയ്യണം അതെങ്ങനെ ആൾക്ക് ഒരടി നടക്കാൻ പോലും ജീവനില്ല ജീവനില്ലാത്ത മുഖ്യമന്ത്രി എങ്ങനെ പോയി സമരം ചെയ്യും ആൾക്ക് ലിഫ്റ്റ് വേണം അല്ലെങ്കിൽ ഹെലികോപ്റ്റർ വേണം ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ കേരളത്തിന് ആവശ്യമുണ്ടോ ഡൽഹിയിലെ തണുപ്പ് അങ്ങേർക്ക് പിടിക്കത്തില്ല പിന്നെന്തിനാ പാവപ്പെട്ട അണികളോട് മാസാമാസം ലഭിക്കാത്ത എന്നും പറഞ്ഞു 360 രൂപ വാങ്ങുന്നത്
@anishdcoutho2739
@anishdcoutho2739 2 месяца назад
No one is there to control this lady
@santhoshkumar-ms6de
@santhoshkumar-ms6de 2 месяца назад
ആമൈര ശിരസ്കന് നടുവിരൽ നമസ്കാരം 😊🙏
@JacobGeorge-uz9th
@JacobGeorge-uz9th 2 месяца назад
നിൻ്റെ അമ്മക് വേണ്ടിവരും,,കഴുകി ഉപയോിക്കുക 🤧🤧🤧
@luttappi9485
@luttappi9485 Месяц назад
Poda kunna tayolle sanginiyudecasanam @ sa a s nadanna kunna tayolle
@satheeskm
@satheeskm 2 месяца назад
സെസ് പിടിച്ചിട്ട് എന്ത് കൊണ്ട് ക്ഷേമ പെൻഷൻ കൊടുക്കുന്നില്ല
@JacobGeorge-uz9th
@JacobGeorge-uz9th 2 месяца назад
Cess amount എത്ര എന്ന് അറിയാമോ ചേട്ടാ? Yearly 850 crores,, വാർത്യക pension എത്രയാ? Monthly 900 crores,,Enthenkilum ഒക്കെ കമൻ്റ് ഇടാതെ oole 🤧🤧
@user-ci1dm4ec7p
@user-ci1dm4ec7p 2 месяца назад
57000 കോടി കിട്ടാനുണ്ടന്നു പറഞ്ഞിട്ട് എന്തായടോ😂
@jijithu975
@jijithu975 2 месяца назад
53000 കോടി കൊടുക്കാൻ സുപ്രീം കോടതി ഉത്തരവുണ്ട്
@user-ci1dm4ec7p
@user-ci1dm4ec7p 2 месяца назад
@@jijithu975 ഒണ്ടു ഒണ്ടു...കിട്ടിയതാ..( കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്ങ്മൂലം കൊടുത്തപ്പോള്‍ ആ തുകയൊന്നും കിട്ടാനുള്ള തായി പറഞ്ഞിട്ടില്ലാ സുഹൃത്തേ..)
@jijithu975
@jijithu975 2 месяца назад
@@user-ci1dm4ec7p ഇലക്ഷന് രണ്ട് ആഴ്ച മുൻപ് ഈ പറഞ്ഞ തുകയിൽ 50% ത്തോളം കേന്ദ്രം കൊടുത്തിരുന്നു, കണക്ക് ഒക്കെ കോടതിയിൽ കൊടുത്തതും ആണ് 😇 എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്? IT cell ആണോ
@user-dc3sr9lz2i
@user-dc3sr9lz2i 23 дня назад
സംഘികൾ അങ്ങനെയാണ് അവരോട് തർക്കിക്കരുത്
@shajins08
@shajins08 2 месяца назад
Kerala വിരുദ്ധ സൂചയ...
@SudhanSudhan-sv9px
@SudhanSudhan-sv9px 2 месяца назад
Vakuppu matti upayogichitta motte😂
@abidusman3393
@abidusman3393 2 месяца назад
I love this channel..why you are not sacking this sanghi…?
@manimanikandan6321
@manimanikandan6321 2 месяца назад
നമ്മുടെ കുതിര എവിടെ സുഖമായിട്ടു ഉണ്ടോ
@premdaspd.3965
@premdaspd.3965 2 месяца назад
അരുണേ അഛൻ തരുന്ന പൈസയുടെ കണക്ക് കൃത്യമായി അഛന്റെ കൈയ്യിൽ കൊടുത്താലെ പിന്നീട് പൈസ തരുകയുള്ളു. അരി വാങ്ങാൻ കൊടുത്ത പൈസ അരി തന്നെ വാങ്ങണം അതുകൊണ്ട് സിനിമ കണ്ടാൽ കഞ്ഞി കുടിക്കേണ്ട .എല്ലാത്തിനും താ താ എന്നു പറഞ്ഞാൽ പോരാ കേന്ദ്രം തരുന്ന കാശിന് ഭരണം നടത്താൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് കഴിയും
@abhisheksuresh4701
@abhisheksuresh4701 2 месяца назад
Kendram athine Keralathintae achanum appooppanum onnumalla... Avakashappetta cash aahne choodikkunnae... Allathae RSS ntae shakhayil undaakkiya cash alla choodikkunnae...
@satheeshbabu6466
@satheeshbabu6466 2 месяца назад
കക്കൂസിൽ പടം വെച്ചതു കൊണ്ട് തെറ്റില്ല ആൾക്ക് അതിനുള്ള യോഗ്യത ഉണ്ട്.
@messiah471
@messiah471 2 месяца назад
അതെ, ക്ലോസറ്റിൽ തന്നെ വയ്ക്കണം 💩
@jithinjose8065
@jithinjose8065 2 месяца назад
ഇത് കേന്ദ്ര സർക്കാരിൻ്റെ ഔദാര്യം എല്ല. ഇന്ത്യൻ യൂണിയൻ ഉണ്ടാക്കുമ്പോൾ സംസ്ഥാനത്തിന് കിട്ടുന്ന വാഗ്ദാനം ആണ്. മാത്രമല്ല. ഇത് ഈ മൈറന്മാരുടെ വീട്ടിൽ നിന്നുമുള്ള പൈസ എല്ല. ഞാനും, നിങ്ങളും കൊടുകുന്ന ടാക്സ് ആണ്. അത് അവന്മാർടെ മറ്റെടുത്തെ statue ഉണ്ടാക്കി നെഗാളിക്കാൻ അല്ല. രാജ്യത്തിൻ്റെ ജനങ്ങൾക്ക് വേണ്ടി ആണ്.
@suryavarman715
@suryavarman715 2 месяца назад
​@@messiah471ആരുടെ പടം കുത്തു നബിയുടെ ആണോ
@suhailmuhmed6074
@suhailmuhmed6074 2 месяца назад
😂
@jijithu975
@jijithu975 2 месяца назад
😂😂😂 നല്ല യോഗ്യത
@scoopastory
@scoopastory 2 месяца назад
Sujaya ❤
@manimanikandan6321
@manimanikandan6321 2 месяца назад
അരുൺ മോട്ടേ ഞങ്ങൾ അണികൾ മാത്രം സമരം ചെയ്തിട്ട് കാര്യമില്ല പിണറായിയോട് പോയി ഡൽഹിയിൽ സമരം ചെയ്യാൻ പറയണം അയാൾക്ക് എന്നാ വീട്ടിൽ ജോലി മീനയോട് റിയാസിനോട് ബാക്കിയുള്ള മന്ത്രിമാരെയും കൂട്ടി ഡൽഹി പോയി ആറുമാസം അവിടെ കിടക്കണം മനസ്സിലായോ
@vineethp1628
@vineethp1628 2 месяца назад
അരുൺ nice ആയി സുജ്ജയയെ കൊന്നു 😀😀😀😀
@n0md545
@n0md545 2 месяца назад
കേന്ദ്രത്തിൽ പൈസ ഉണ്ട്. ... സംസ്ഥാനം വെറും പാഴ്. ...😆 ചീഞ്ഞ മോട്ടേ
@user-rg3if1fr3m
@user-rg3if1fr3m 2 месяца назад
Sujayilove❤❤❤❤❤❤
@suhailmuhmed6074
@suhailmuhmed6074 2 месяца назад
അയ്യേ
@mahiboss6202
@mahiboss6202 2 месяца назад
Voice comment koodi idaanulla samvidhanam ithil undayirunnenkil ennu njan agrahikkunnu
@Darkrider674
@Darkrider674 2 месяца назад
മൊട്ടക്ക് നന്നായി കിട്ടി 🤣🤣🤣🤣
@femys
@femys 2 месяца назад
Bjp yude asset aanu nigale pole viavaram illatha anikal.oru alpam bhudhinundayurunnel mandabhudhi ennenkilum vilikkarnnu
@unnikrishanank9669
@unnikrishanank9669 2 месяца назад
Nyayikarana thozhilali...
@rageship4487
@rageship4487 Месяц назад
സുജയയോട് മുട്ടാൻ അരുൺ ആയിട്ടില്ല
@mohamedshabeer822
@mohamedshabeer822 2 месяца назад
Arun well said❤
@sajithkumar6934
@sajithkumar6934 2 месяца назад
അ പൂരി മോളോട് പറയുന്നതിന് പകരം വേറെ ആരെങ്കിലും പറ
@anuraj4048
@anuraj4048 2 месяца назад
Ninte mother aya poori molode parayam kettoda thayoli
@arunkumarg.v2669
@arunkumarg.v2669 2 месяца назад
ആ മൊട്ട തലയിൽ രണ്ട് കൊട്ട് കൊടുത്തു പറഞ്ഞു വിട്... 🤣🤣
@Indramvlogs
@Indramvlogs 2 месяца назад
പൊളിഞ്ഞു.. പൊളിഞ്ഞു.. എന്റെ അരുണേ... 😂 ആ മൊട്ടത്തലയിൽ ഒരു വിഗ്ഗെങ്കിലും വച്ചു നടക്ക്. ഉള്ള കുഞ്ഞു ബുദ്ധിയെങ്കിലും ചൂട് തട്ടി പോകാതിരിയ്ക്കട്ടെ. 🤣😃🤭
@prasanths159
@prasanths159 2 месяца назад
endh polinjunnn
@ajithas-h8d
@ajithas-h8d 2 месяца назад
sujayakke thalakke modiji pranthane pidipettirikkunnathe delhi officilekku paranju vidu sir
@sajeevankg4204
@sajeevankg4204 2 месяца назад
Adutha pradhanamanthri Sujaya Parwathi aayal ellaam sariyakkum.
@abhirambalakrishnan1375
@abhirambalakrishnan1375 2 месяца назад
സുജയ കിടന്ന് ഉരുകുന്നു 😂😂😂
@alen0731
@alen0731 2 месяца назад
Arun❤
@user-ws2bo2qo8s
@user-ws2bo2qo8s 2 месяца назад
മോഡിയുടെ കീഴില്‍ ജീവിക്കുന്ന vigethra chaanagam
@shahbazsaleem9579
@shahbazsaleem9579 2 месяца назад
💩 nu kayium kaalum vechal nammal sujaya ennanu vilikendadhu eenu thonunnu😅
@si495o89
@si495o89 2 месяца назад
എല്ലാ ജോലിയും മഹത്തരമാണ്. വിഷമുട്ട ചെയ്യുന്നതു പോലെയുള്ള മ്ളേച്ഛമായ മാധ്യമ പ്രവർത്തനം ഒഴിച്ചു
@georgecherian4331
@georgecherian4331 Месяц назад
She is little over and not seems to be a matured journalist. She succumbed to emotions rather than facts.
@nidhinmp1960
@nidhinmp1960 2 месяца назад
കേന്ദ്രം നല്കാത്തതുകൊണ്ടാണ് കേരളം സൂപ്രിംകോടതിയിൽ പോയത്.. ഡൽഹിയിൽ പോയി മുഖ്യമന്ത്രിയും കർണാടക യും സമരമിരുന്നത്
@ShabaRanks-tg8qv
@ShabaRanks-tg8qv 2 месяца назад
She is absolutely silly😊
@chandrannair3837
@chandrannair3837 2 месяца назад
താൻ ഫൂൾ ആയതിനാൽ മനസിലാവില്ല.
@rajeevvalakadarajeev5519
@rajeevvalakadarajeev5519 2 месяца назад
കേന്ദ്രത്തിന് പരിധിയില്ലാതെ കടമെടുക്കാം കേരളത്തിന് കടമെടുക്കാൻ പറ്റില്ല ഇത് എന്ത് ന്യായം
@thamburanedachenakunkannair707
@thamburanedachenakunkannair707 Месяц назад
*നിനക്ക് ന്യായം ഞാൻ പറഞ്ഞു തരാടാ ചെ.റ്റെ...😂* *കേന്ദ്രം കടമെടുത്താൽ അവർ തന്നെ അടച്ചു തീർക്കണം...എന്നാൽ സംസ്ഥാനങ്ങൾ കടമെടുത്തിട്ട് അവസാനം അവർക്ക് തിരിച്ചടക്കാൻ പറ്റാതെ വന്നാൽ അത് കേന്ദ്രത്തിൻ്റെ ബാധ്യതയാണ്...അതുകൊണ്ടാണ് അവർ പരിധി വെക്കുന്നത്...കേരളം ഇപ്പൊ കടം എടുത്ത് എടുത്ത് അവസാനം ദൈനം ദിന കാര്യങ്ങൾ വരെ കടം എടുത്ത് ചെയ്യേണ്ട അവസ്ഥയായി...ആ ഘട്ടത്തിലാണ് കേന്ദ്രം പരിധി വെച്ചത്...ഇവിടെ ഇക്കണോമിക് മിസ്മാനേജ്മെൻ്റ് നടക്കുന്നത് കൊണ്ടാണ് എല്ലാ പ്രശ്നവും വരുന്നത്...മറ്റ് സംസ്ഥാന ഗവണ്മെൻ്റ്കൾക്കൊക്കെ ജിഎസ്ടി വിഹിതം കിട്ടിയില്ലെങ്കിലും ഒരു കേന്ദ്രഫണ്ടും കിട്ടിയില്ലെങ്കിലും ജീവിക്കാനുള്ള സ്ഥിതിയുണ്ട്...പക്ഷെ എന്തുകൊണ്ട് കേരളത്തിന് ഇല്ല...അത് ചിന്തിച്ച് നോക്ക് നീ...😌*
@fayizfaizal9723
@fayizfaizal9723 2 месяца назад
Shooo jaya thenj otti
@sciiquest1
@sciiquest1 2 месяца назад
Arun 👌👌
@manojvk8846
@manojvk8846 2 месяца назад
കാട്ട് കോഴിക്കെന്ത് ബീറ്റ്റൂട്ട് അതുപോലെയാണ് സുജയയ്ക്കും എന്ത്‌ കേരളം
@balagopalk3840
@balagopalk3840 Месяц назад
💀👀
@ajayanajayan9655
@ajayanajayan9655 2 месяца назад
ഇവരെ പോലെ കുറച്ചു പേര് ഉണ്ടായാൽ കേരളം നഷ്പ്പിക്കും
@JS-Sharma
@JS-Sharma 2 месяца назад
कर-भुगतान करने वाले नागरिकों की कीमत पर राष्ट्र-विरोधी भाषणों और अभियानों में शामिल राजनीतिक दलों के नेताओं को सुरक्षा का प्रावधान समाप्त करें।
@ചെഗുവേര-ഴ9സ
@ചെഗുവേര-ഴ9സ 2 месяца назад
സുജയ്‌യെ കാണുമ്പോ കാക്കകുയിൽ ജഗദീഷിനെ ഓർമ വരുന്നു
@SureshKumar-jr9gw
@SureshKumar-jr9gw 2 месяца назад
പാടത്തെ കണ്ണേറുകോലം പോലെ കൊണ്ടിരിത്തിയിട്ടുള്ള ഈ സാധനത്തിനെ BJP കേന്ദ്ര കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ട് ഇവിടെ ന്യൂസ് റൂമിൽ വിവരവും വിവേകവുമുള്ള ഏതെങ്കിലും ഒരാളെ കൊണ്ടിരിക്കുക
@vipinm5769
@vipinm5769 2 месяца назад
🐖🐖🐖🐖വന്നല്ലോ സഖാക്കളുടെ തീട്ടം തിന്ന് ജീവിക്കുന്ന അടിമക്കമ്മികൾ
@nass9772
@nass9772 2 месяца назад
കക്കൂസിൽ photo brand ചെയ്തു കൊടുക്കുക
@noufalnoufal1992
@noufalnoufal1992 2 месяца назад
സംഗിണി കുടുങ്ങി 😂😂
@favas.t3117
@favas.t3117 2 месяца назад
അമ്മാതിരി കമൻ്റ് ഒന്നും വേണ്ട 😅
@ajayanajayan9655
@ajayanajayan9655 2 месяца назад
കള്ളത്തരങ്ങളും മനഫാദരങ്ങളും മാത്രമേ ഇവർ പറയു
@smithasaikumar2560
@smithasaikumar2560 2 месяца назад
Sujaya you are living in Kerala still not understanding the facts or pretending for simply supporting BJP
@bennyjohn8818
@bennyjohn8818 2 месяца назад
L d f 💪💪💪
@shihabkather34
@shihabkather34 2 месяца назад
Bjp nominee സുജയ
@alankthomas9078
@alankthomas9078 2 месяца назад
Sujaya mezhukuvaanallo karyam para
@josekm607
@josekm607 2 месяца назад
❤😅😮😅
@balanarimba5519
@balanarimba5519 2 месяца назад
Anilkumar🎉🎉🎉🎉🎉🎉🎉🎉
@NajeebNajeeb-ki9lq
@NajeebNajeeb-ki9lq 2 месяца назад
ഇവളുടെ തലയിൽ ബുദ്ധിയല്ല
@anuraj4048
@anuraj4048 2 месяца назад
Ninte mother nte kothathil anallo usthathu kuthi kodukkunnathu
@ManuKuttan-wf1kc
@ManuKuttan-wf1kc 2 месяца назад
അരുൺ കുമാർ വേറെ പണി ഒന്നുമില്ലേ ഈ പൂ മോളെ നന്നാക്കാൻ
@vavarevindran2533
@vavarevindran2533 Месяц назад
മൊട്ട കുറേ വെളുപ്പിക്കാ ൻ പാടുപെടുന്നുണ്ട് നുണ മാത്രം പറയുന്നു
Далее
iPhone 16 - презентация Apple 2024
01:00
Просмотров 60 тыс.
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 905 тыс.
iPhone 16 - презентация Apple 2024
01:00
Просмотров 60 тыс.