Тёмный

'ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്ന വാപ്പ ജയിക്കും, ഉറപ്പ്': പെരുന്നാൾ വിശേഷങ്ങളുമായി ആരിഫ് MPയും മകളും 

Kairali News
Подписаться 1,3 млн
Просмотров 77 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@SteephenJ-b1y
@SteephenJ-b1y 6 месяцев назад
ആരിഫ് പെരുന്നാൾ ആശംസകൾ, വിജയം ഉറപ്പ് 🙏🙏🙏❤
@sujithsuji507
@sujithsuji507 6 месяцев назад
കമ്മ്യൂണിസ്റ്റുകാർക്ക് മതം ഉണ്ടോ
@devdev4742
@devdev4742 6 месяцев назад
ലാൽ സലാമു അലൈക്കും സ്‌റ്റീഫൻ ചാ ഗാ വേ 😁😁😁😁
@soopymambra2417
@soopymambra2417 6 месяцев назад
ജനങ്ങൾക്ക് കഷ്ടപ്പെടുന്ന നേതാവ് ആണെങ്കിൽ തീർച്ചയായും വിജയിക്കും അതല്ല അവരവർക്ക് വേണ്ടിയിട്ട് ജീവിക്കുന്ന നേതാവ് ആണെങ്കിൽ അവിടെ കിടക്കും കിടത്തണം ആരായാലും നല്ലവരാണെങ്കിൽ നിവർത്തി എംപി ആക്കണം ആര് ജയിച്ചാലും ഏതു പാർട്ടിയായാലും ആ നാടിനെ ഗുണം വേണം അല്ലാത്തവർക്ക് വോട്ട് ചെയ്യാതിരിക്കുക എന്നാണ് എന്റെ അഭിപ്രായം ❤🙏
@smamedia1070
@smamedia1070 6 месяцев назад
ബാപ്പ എന്നും വീട്ടിൽ ഉണ്ടാകട്ടെന്ന് ആശംസിക്കുന്നു തോൽവി ഉറപ്പാണ് 💯%. #vote_for_udf #kc_alappuzha
@AsmaAsma-y1f
@AsmaAsma-y1f 6 месяцев назад
എന്നും വീട്ടിൽ കാണാൻ ദൈവം സഹായിക്കട്ടെ
@balakrishnannambiar8717
@balakrishnannambiar8717 6 месяцев назад
She is proud of her father. As she told Arif will win surely from Allappy 💪💪💪💪💪💪💪
@AneesaMoideen-zk5vf
@AneesaMoideen-zk5vf 6 месяцев назад
Lalsalam sahave.koode molkum Eid mubarak ❤❤❤
@ashrafvu8895
@ashrafvu8895 6 месяцев назад
വാപ്പ എന്നും വീട്ടിലിരിക്കട്ടെ
@SasidharanSasidharanu
@SasidharanSasidharanu 6 месяцев назад
ആരിഫ്. ജയിച്ചരിക്കും ❤️❤️❤️
@sujithsuji507
@sujithsuji507 6 месяцев назад
കമ്യൂണിസ്റ്റുകാർക്ക് മതം ഉണ്ടോ
@bilalpk9485
@bilalpk9485 6 месяцев назад
വിജയം മാത്രം നേരുന്നു 👍.
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 6 месяцев назад
ലാൽസലാം....❤❤❤❤
@jayank7426
@jayank7426 6 месяцев назад
Alappuzhayute pon muthu. Saghav A M Arif.
@sujithps9534
@sujithps9534 6 месяцев назад
ആലപ്പുഴയുടെ ജനകീയ നായകൻ ❤❤❤
@2023vlog
@2023vlog 6 месяцев назад
പേടിക്കണ്ട ഇനി 5 കൊല്ലം വാപ്പ വീട്ടിയുണ്ടാകും 😄😄😄😄
@PrasadK-l7b
@PrasadK-l7b 6 месяцев назад
Win
@Lucifer-v6i
@Lucifer-v6i 6 месяцев назад
ലാൽ സലാം 👍
@sujithsuji507
@sujithsuji507 6 месяцев назад
കമ്മ്യൂണിസ്റ്റുകാർക്ക് മതം ഉണ്ടോ
@Lucifer-v6i
@Lucifer-v6i 6 месяцев назад
@@sujithsuji507 ഇല്ല ❤️
@mansoormk6670
@mansoormk6670 6 месяцев назад
Eni ella perunnalinum veettil kanum ✌️
@Sainbazibazi
@Sainbazibazi 6 месяцев назад
@RizaOsman
@RizaOsman 6 месяцев назад
മോളുടെ വാപ്പി MLA ആയിരിക്കെ നമ്മൾ ഒരു കാര്യം പറഞ്ഞിട്ട് വാപ്പി ചെയ്തിട്ടില്ല. MP ആയിരിക്കുമ്പോഴും ഇതേ കാര്യം സംസാരിച്ചപ്പോൾ ആദ്യമായി കേൾക്കുന്നതുപോലെയാണ് മോളുടെ വാപ്പി സംസാരിച്ചത്. ഇതുവരെ ഈ കാര്യം നടത്തിതന്നതുമില്ല.പിന്നെ മോൾ പറഞ്ഞതിൽ എന്ത് അർത്ഥമാണ് ഉള്ളത്.
@saifudeenmusaliar442
@saifudeenmusaliar442 6 месяцев назад
മകളുടെ വാക്കുകൾ - അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു
@mohamedkunhi1080
@mohamedkunhi1080 6 месяцев назад
എനിക്കും 😭
@sujithsuji507
@sujithsuji507 6 месяцев назад
കമ്മ്യൂണിസ്റ്റുകാർക്ക് മതം ഉണ്ടോ 😂
@mohamedkunhi1080
@mohamedkunhi1080 6 месяцев назад
@@sujithsuji507 കമ്മ്യൂണിസ്റ്റ്‌ കാർക്ക് മതവും മനുഷ്യത്വ വും ഉണ്ട്. മത വർഗീയത യാണ് ഇല്ലാത്തത്. വർഗീയത യും, ചാതുർ വർണ്യത്തിൽ അധിഷ്ഠിത മായ ജാതീയത യും കൊടി കുത്തി വാഴുന്നിടത്ത് തോന്നിയതെല്ലാം മത മാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനെതിരാണ്കമ്മ്യൂണിസ്റ്റ്‌.ജനങ്ങളെ ചൂഷണം ചെയ്യുന്ന ആത്മീയ വ്യാപാരനിങ്ങളെയും കപട വിശ്വാസങ്ങളേയുമൊക്കെ അത് തുറന്നു കാട്ടും. പരാജയം മണക്കുമ്പോഴൊക്കെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ കോ ലീ ബി കൂട്ട് കെട്ട് പ്രചരിപ്പിക്കുന്ന, വസ്തുത യ്ക്ക് നിരക്കാത്ത കാര്യമാണ് കമ്മ്യൂണിസ്റ്റുകാർ മത വിരുദ്ധരാണെന്ന്. മത പ്രബോധകരും പാതിരി മാരും കന്യാ സ്ത്രീ കളുമൊക്ക രാജ്യത്തിന്റെ പല ഭാഗത്തും ആക്രമിക്കപ്പെട്ടപ്പോൾ അവരുടെ രക്ഷയ്‌ക്കെത്തിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകാർക്ക് പറയാനുള്ളത്
@BabuKS-p3s
@BabuKS-p3s 6 месяцев назад
Aarifinu Eid aasamsakal vijayasamsakal laalsalaam ❤❤❤❤🎉🎉🎉🎉🎉
@anaspanavally
@anaspanavally 6 месяцев назад
ആലപ്പുഴയുടെ ഹൃദയത്തിലാണ് ഈ മനുഷ്യൻ❤
@abdulsalam-gu2pj
@abdulsalam-gu2pj 6 месяцев назад
ഉറപ്പായും ബാപ്പി ജയിക്കും മോളെ. 💥❤️
@anfasvlogs6228
@anfasvlogs6228 6 месяцев назад
ഉപ്പാക്കും മൊൾക്കും ഒപ്പം കൈരളിക്ക് ും എൻ്റെ Eid Mubarak
@KhalidTv-q7i
@KhalidTv-q7i 6 месяцев назад
നല്ലൊരു ബാപ്പിക്ക് പിറന്ന പൊന്നുമോൾ ❤❤
@subairsubair4751
@subairsubair4751 6 месяцев назад
19തോറ്റപ്പോഴുംജയിച്ചു പിന്നെ യല്ലെ ഇപ്രാവശ്യം ജയിക്കും
@devdev4742
@devdev4742 6 месяцев назад
ഇസ്ലാമിക ഭീകരൻ 3-ാം സ്ഥാനം 😁😁😁
@almadam2543
@almadam2543 6 месяцев назад
ജനനായകൻ ആയാൽ ഇങ്ങനെ ഇരിക്കണം
@hamsapoilan402
@hamsapoilan402 6 месяцев назад
മോളും. ബാപ്പയും സുഗമായി. ഇനി വീട്ടിൽ. Kaziuga. തോൽവി. ആശംസകൾ. ആരിഫ്എ
@SharafudheenAnnathu
@SharafudheenAnnathu 6 месяцев назад
❤️❤️❤️ വിജയാശംസകൾ പ്രിയ സഖാവേ ലാൽസലാം ❤️❤️❤️
@faisalfaisal8353
@faisalfaisal8353 6 месяцев назад
1:42 uppa...tolkum.makallra
@samseertirur9010
@samseertirur9010 6 месяцев назад
👍👍👍👍
@georget.s5867
@georget.s5867 6 месяцев назад
ആലപ്പുഴയിൽ സഖാവ്. ആരിഫ്❤❤❤
@voiceofkodur2899
@voiceofkodur2899 6 месяцев назад
മോളെ നിന്റെ നാവു പൊന്നാവട്ടെ ❤️
@faisalebrahim235
@faisalebrahim235 6 месяцев назад
Will definitely win
@pkrajpkraj2053
@pkrajpkraj2053 6 месяцев назад
💪🏻👍🏻ജയ് ജെലിൽ ❤️👌🏻👍🏻💪🏻❤️🌹
@JIOJIO-xf5sg
@JIOJIO-xf5sg 6 месяцев назад
കമ്മ്യൂണിസ്റ്റ് ക്കാർക്കെന്തിനാ തട്ടം ? നമ്മൾ വിശ്വാസികളല്ല, കമ്മ്യൂണിസമാണ് നമ്മുടെ മതം✊✊🚩
@shahishafishafi5509
@shahishafishafi5509 6 месяцев назад
നമ്മളെല്ലാതെ മറ്റാര് സഖാവേ.....
@PrasanthNk-n8s
@PrasanthNk-n8s 6 месяцев назад
Lalsalam.❤❤❤
@sujithps9534
@sujithps9534 6 месяцев назад
പ്രിയ സഖാവ് ഉറപ്പായും വിജയിക്കും ❤❤❤
@navasummar2174
@navasummar2174 6 месяцев назад
KC💚❤️💚💯
@sajadababa7321
@sajadababa7321 6 месяцев назад
ആരിഫ് ഉറപ്പ് ❤️❤️❤️
@ajmalafsal6910
@ajmalafsal6910 6 месяцев назад
Arif win ❤️
@muhammedsuhail2020
@muhammedsuhail2020 6 месяцев назад
ആരിഫ് സഖാവിനെ പോലെ തന്നെ പക്വത യാർന്ന വിനയം നിറഞ്ഞ സംസാരം 🥰❤
@latheefrose8893
@latheefrose8893 6 месяцев назад
ചുവപ്പ് നമ്മുടെ അഭിമാനമാണ് മോളേ..... വാപ്പച്ചി ഉറപ്പായും വൻവിജയത്തിൽ പാർലിമെന്റിലെത്തും ഒരു സംശയവും വേണ്ട. എല്ലാവിധ വിജയാശംസകളും നേരുന്നു. സ്നേഹപൂർവ്വം , ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ. ❤️❤️❤️.
@c.rgopalan2889
@c.rgopalan2889 6 месяцев назад
എന്ന് മണ്ടൻ മാപ്ലാവ് ഒപ്പ്.
@saradabalakrishnan6824
@saradabalakrishnan6824 6 месяцев назад
VIJAYASHAMSAKAL ❤(Balakrishnan)
@malluchettai5186
@malluchettai5186 6 месяцев назад
ഇനി സമയം കിട്ടും...വിഷമിക്കേണ്ട
@manikkotheyam7765
@manikkotheyam7765 6 месяцев назад
വിജയാശംസകൾ
@usmans1335
@usmans1335 6 месяцев назад
Bappayum moolum ishtam 🙏👍❤️
@but7878
@but7878 6 месяцев назад
വിജയിക്കണം
@MediaMKLive
@MediaMKLive 6 месяцев назад
❤🎉
@saifudeenmusaliar442
@saifudeenmusaliar442 6 месяцев назад
മമ്മൂട്ടിയുടെ ശബ്ദം ആരിഫിന്
@NisarN-s7w
@NisarN-s7w 6 месяцев назад
സൂപ്പർ ഫാമിലി
@VivekKumar-ix9cw
@VivekKumar-ix9cw 6 месяцев назад
Red Salute Dear Comrades ❤️💞❣️💕💥✨️💥💕❣️💞❤️
@SajirSajeena
@SajirSajeena 6 месяцев назад
Laal salaam.❤
@georget.s5867
@georget.s5867 6 месяцев назад
ഈദ് ആശംസകൾ❤❤❤
@MuhammadAli-pp8gt
@MuhammadAli-pp8gt 6 месяцев назад
എന്താ തഴ് നാട് പഠിക്കുന്നത് കേരളത്തിൽ സീറ്റില്ലെ ബാപ്പയുടെ പാർട്ടിയല്ലെ കേരളം ഭരിക്കുന്നത്
@sureshmenakath627
@sureshmenakath627 6 месяцев назад
ലാൽസലാം ❤️
@sheebarahim3689
@sheebarahim3689 6 месяцев назад
ഉറപ്പായും ആരിഫ് 👍👍👍♥️♥️♥️💪💪💪💪💪
@SidheekAboobakker
@SidheekAboobakker 6 месяцев назад
പൗരത്വ ബില്ലിനെ നേരിടാൻ യുഡിഎഫിന് കോൺഗ്രസിനും കഴിയില്ല അവർ പറഞ്ഞത് കേന്ദ്രം പറഞ്ഞതല്ലേ ബിജെപി പറഞ്ഞതല്ലേ അത് കേരളത്തിൽ നടപ്പിലാക്കും എന്നാണ് പക്ഷേ പൗരത്വ ബില്ലിനെ നേരിടാൻ എൽഡിഎഫിനെ കഴിയും മുഖ്യമന്ത്രി പറഞ്ഞത് ഒരു ബില്ലും കേരളത്തിൽ നടപ്പിലാക്കില്ലാ എന്നാണ് ഏത് ബില്ല് വന്നാലും കേരളത്തിന് സമാധാനം കുറയും ഇല്ലാതാകും അതുകൊണ്ട് ജനങ്ങളെ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
@haneefam4283
@haneefam4283 6 месяцев назад
❤❤❤❤
@mmkoya-eq5zw
@mmkoya-eq5zw 6 месяцев назад
ആരിഫ് ❤
@shameersha9312
@shameersha9312 6 месяцев назад
പിന്നെ ദഹിക്കും 🥰
@PrajithPKPraji
@PrajithPKPraji 6 месяцев назад
ആശംസകള്‍
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 6 месяцев назад
Congratulations ❤
@53539
@53539 6 месяцев назад
Arif❤
@alimamminikanakath5384
@alimamminikanakath5384 6 месяцев назад
ജയിക്കട്ടെ സഖാവേ 🌹
@achuaslam1259
@achuaslam1259 6 месяцев назад
❤❤❤❤ Shobha❤❤❤ ഇത്തവണ പോട്ടെ. ആരിഫിക്ക ... കുറച്ച് നാൾ വീട്ടിൽ ചെലവഴിക്കട്ടെ....
@sharafalimkm4628
@sharafalimkm4628 6 месяцев назад
നിനക്കു തന്ത ഇല്ലേ. തള്ളയെ ഏതോ മുസ്ലിം ഊക്കിയതാണോ. പേര് കണ്ടിട്ട് ചോദിച്ചതാ
@gopalraja1006
@gopalraja1006 6 месяцев назад
Janakkalin sontha M. P.❤❤❤❤
@bavapanchily3385
@bavapanchily3385 6 месяцев назад
❤❤❤ വിപ്ലവ വിജയാശംസകൾ സഖാവെ❤❤❤
@SureshSuresh-hq6fb
@SureshSuresh-hq6fb 6 месяцев назад
Lalsalam
@tripthimrt
@tripthimrt 6 месяцев назад
ലാൽ സലാം
@sjajahansali562
@sjajahansali562 6 месяцев назад
Vijayashamsakal
@saidalavim639
@saidalavim639 6 месяцев назад
സൊന്തമല്ലാത്ത മകൾ വേറെയുണ്ടോ ...! കഷ്ടം.
@chandrane5320
@chandrane5320 6 месяцев назад
KERALATHIL 18 U.D.F MARA VAAZHAKAL ENTHINU?,K.C ALWAYS IN SARITHAS HEART
@eleganceedu5574
@eleganceedu5574 6 месяцев назад
ലാൽസലാം
@jalaludheenchelembra6681
@jalaludheenchelembra6681 6 месяцев назад
നിന്റെ വിശ്വാസം നടക്കില്ല കുട്ടി
@sarsar8937
@sarsar8937 6 месяцев назад
എഎം ആരിഫ് വിജയിക്കും
@adbulkareem8696
@adbulkareem8696 6 месяцев назад
K C 💯💯💯iii❤❤❤
@abdulsalam-gu2pj
@abdulsalam-gu2pj 6 месяцев назад
ബാപ്പിക്കും മോൾക്കും എന്റെ ഈദ് ആശംസകൾ.. 🌷🎆🌙
@muhammadbasheerv6774
@muhammadbasheerv6774 6 месяцев назад
കണ്ണൂരിൽ നിന്ന് കുടിയേറിയ സ്ഥാനാർത്ഥിയല്ല, നാട്ടുകാരൻ ജയിക്കട്ടെ.
@muhammedfarookh9852
@muhammedfarookh9852 6 месяцев назад
ഇനി എന്നും കൂടെ ഉണ്ടാകും 😁
@radhakrishnanpillai7328
@radhakrishnanpillai7328 6 месяцев назад
ഇപ്രാവശ്യം ബുദ്ധിമുട്ട
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 6 месяцев назад
അഭിവാദ്യങ്ങൾ സഖാവെ ♥️
@Abdukka703
@Abdukka703 6 месяцев назад
അസ്സലാമു അലൈക്കും പറഞ്ഞതിന് വിശദീകരണം നൽകേണ്ടി വന്നവർക്ക് പെരുന്നാളോ ?
@ajmalvaronil
@ajmalvaronil 6 месяцев назад
ഇക്ക ഇനി കുറച്ച് നാൾ വീട്ടിൽ ഇരുന്നു പരാതി തീർക്
@shafeerjamal8108
@shafeerjamal8108 6 месяцев назад
ഈദ് മുബാറക് വിജയാശംസകൾ 👍
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 6 месяцев назад
🌹🌹🌹🌹🌹🌹❤️❤️❤️
@RoyL-x8l
@RoyL-x8l 6 месяцев назад
aaaaaaarife.bayi.happy..eathu..vijayam..urappalle..vaaspayaanu..eannu.meante..sneaham..
@Rahath9936
@Rahath9936 6 месяцев назад
ലാൽസലാം സഖാവേ
@Shihab-c5t
@Shihab-c5t 6 месяцев назад
ഇനി പെരുന്നാൾ ആക്കണ്ട എന്നും വീട്ടിൽ ഉണ്ടാവും മോളുടെ വാപ്പ
@abdulazeez4900
@abdulazeez4900 6 месяцев назад
വാപ്പി നല്ലmp യാണ് വാപ്പിക്കി എതിരെ മൽത്സരിക്കുന്ന KC വേണുഗോപാൽ ആരിഫിനെക്കാളും മികച്ച ഒരു സ്ഥാനാർത്ഥിയാണ് മാത്രമല്ല കോൺഗ്രസ്സിൻ്റെ വിജയം രാജ്യത്തിൻ്റെ ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റേയും ഭരണഘടനയുടെ നിലനിപ്പിൻ്റേയും ആവശ്യമാണ് അതുകൊണ്ട് തന്നെ ഈ പ്രാവ്ശ്യം KC വിജയിക്കട്ടെ!
@edakkara2010
@edakkara2010 6 месяцев назад
KC വിജയിച്ചാൽ രാജസ്ഥാനിൽ ബിജെപി ക്ക് ഒരു MP കൂടി കൂടും.... അതുകൊണ്ട് നമുക്ക് KC യെ അങ്ങ് തോൽപ്പിക്കാം
@subairsubair4751
@subairsubair4751 6 месяцев назад
ഇത് തന്നെ യല്ലെ കഴിഞ്ഞ തവണയും ഇറക്കി യ നമ്പർ
@ShamsudheenShams-p3e
@ShamsudheenShams-p3e 6 месяцев назад
വാപ്പിയെ സ്നേഹിക്കാൻ പോലും കിട്ടുന്നില്ല എന്ന മോളുടെ പരാതി ഇത്തവണ തീരും
@vavavava8357
@vavavava8357 6 месяцев назад
😂😂
@anandakrishnan4108
@anandakrishnan4108 6 месяцев назад
❤❤❤😂😂😂
@MuhammadAli-pp8gt
@MuhammadAli-pp8gt 6 месяцев назад
ഇനി വീട്ടിൽ കിട്ടും
@ManojMs-zt5nk
@ManojMs-zt5nk 6 месяцев назад
എഴുതി വെച്ചോ 60000വോട്ടുന് മുകളിൽ ആരിഫ് വിജയിച്ചിരിക്കും
@MusthafaV-bl7ph
@MusthafaV-bl7ph 6 месяцев назад
ബെറ്റ് ഉണ്ടോ 50000 രൂപക്ക് തോൽക്കും
@MuhammadIqbal-yw8vg
@MuhammadIqbal-yw8vg 6 месяцев назад
ഉണ്ടോ ബെറ്റിന് . ആരിഫ് തോൽക്കും.
@Sidheek-nl5kg
@Sidheek-nl5kg 6 месяцев назад
എഴുതിവെച്ച 50000 വോട്ടിന് arifikka തോറ്റിരിക്കുന്നു
@Arunkumar-cg9wg
@Arunkumar-cg9wg 6 месяцев назад
ഏത് ജനത്തിന് ?
@cprasheed2049
@cprasheed2049 6 месяцев назад
വാപ്പ ഇനിഎന്നും മകളുടെ വീട്ടിലെ mp ആയി വിട്ടിൽ ഉണ്ടാവും 100സദമാനം ഒറപ്പ്
@vavavava8357
@vavavava8357 6 месяцев назад
🤣🤣
@noushadva-if9nh
@noushadva-if9nh 6 месяцев назад
വോട്ട് ഫോർ യുഡിഫ്
@KhalidTv-q7i
@KhalidTv-q7i 6 месяцев назад
ഉറപ്പാണ് ആരിഫ് ❤❤
@sujithsuji507
@sujithsuji507 6 месяцев назад
കമ്മ്യൂണിസ്റ്റുകാർക്ക് മതം ഉണ്ടോ 😂
@sureshbabuc1673
@sureshbabuc1673 6 месяцев назад
വാപ്പി നല്ല വ്യക്തിയാണ് പക്ഷെ ജയം വളരെ അകലെയാണ്..... ക്ഷമിക്കുക🙏
@3737.
@3737. 6 месяцев назад
Sudappi ഇപ്പോൾ ജയികും നോക്കി ഇരുന്നോ 😏
@naveedk5477
@naveedk5477 6 месяцев назад
സുടാപ്പി നിന്റെ തന്ത. ചെറ്റേ
Далее
Rate our flexibility 1-10🔥👯‍♀️😈💖
00:12
Думайте сами блин
18:15
Просмотров 560 тыс.
Купил КЛОУНА на DEEP WEB !
35:51
Просмотров 2,3 млн
Rate our flexibility 1-10🔥👯‍♀️😈💖
00:12