Тёмный

'ജനതാ ഗവണ്മെന്റിന്റെ പതനം' | The Janata Experiment | Vallathoru Katha ep  

asianetnews
Подписаться 10 млн
Просмотров 118 тыс.
50% 1

'ജനതാ ഗവണ്മെന്റിന്റെ പതനം' | The Janata Experiment | Vallathoru Katha ep #196
#vallathorukadha #janataexperiment #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@kareemteekey9198
@kareemteekey9198 24 дня назад
ജനത പാർട്ടിയെ പ്പറ്റി പറയുമ്പോൾ ജയ പ്രകാശ് നാരായണനെ ഓർത്തത് കണ്ടില്ല പിന്നെ O V വിജയന്റെ ഒരു നിരീക്ഷണം കൂടി ഓർത്തു പോകുന്നു " ജനത പരീക്ഷണം പുതിയൊരു കൂട്ടായ്മ യുടെ നല്ലൊരു തുടക്കമായിരിന്നു. നിർഭാഗ്യ വശാൽ അധികാരം കിട്ടി ഏറെ കഴിയും മുമ്പേ അവരെല്ലാം പഴയ ലവനങ്ങളിലേക്ക് തിരിച്ചു പോയി അതെന്നെ പരാജയ കാരണം "
@rijulovarmenianairi6129
@rijulovarmenianairi6129 16 дней назад
Levant?
@jingles514
@jingles514 24 дня назад
പാണ്ടിപ്പട എന്ന സിനിമയിലെ സലിം കുമാറിൻ്റെ ഡയലോഗ് ഓർമ്മ വന്നു ""നീയാരാടാ പഴയ ജനതാ പാർട്ടിയുടെ ചിഹ്നമോ കലപ്പയേന്തിയ കർഷകൻ ""
@HarshaVAcharya
@HarshaVAcharya 24 дня назад
😂
@user-du9wf2bp7d
@user-du9wf2bp7d 24 дня назад
ഇപ്പോൾ ആ ചോദ്യം തിരിച്ചു ചോദിക്കേണ്ട അവസ്ഥയാണ് നീയാരാടാ പഴയ കോൺഗ്രസിന്റെ കൈപ്പത്തി ചിന്നുവും എന്ന് നിൽക്കുന്ന ചോദിക്കേണ്ട അവസ്ഥ ജനതാ പാർട്ടി പോലെ ഓർമ്മയാകാൻ പോവുകയാണ് കോൺഗ്രസും
@muhammedmusthafa9062
@muhammedmusthafa9062 24 дня назад
​@@user-du9wf2bp7d അത് മോഡിയല്ല ആര് വിചാരിച്ചാലും നടക്കില്ല
@pinkpanther6228
@pinkpanther6228 24 дня назад
@@muhammedmusthafa9062 Ennitano Chakyam undakki vekkenda avastha vannath?
@MasterKalki-yu1qh
@MasterKalki-yu1qh 24 дня назад
@@muhammedmusthafa9062 50 seat engilum kittatte
@ThanuLalettan2255
@ThanuLalettan2255 24 дня назад
Sir k കാമരാജിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാവോ ഇത് വരെ ഒരു സ്ഥലത്തും കമെന്റ് ഇട്ടിട്ടില്ല ഇതെന്തോ അദേഹത്തിന്റെ വിപ്ലവകരമായ ജീവിതം അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ഒരു കൊതി...
@Be_realone
@Be_realone 24 дня назад
അരസിയൽ ഗലാട്ടായിൽ ഇണ്ട്. സെറ്റ് സംഭവം ആണ് 🔥
@rijeeshkongadan
@rijeeshkongadan 24 дня назад
അതേ ഞാനും ഇതിനെ പിന്തുണക്കുന്നു
@whitewolf12632
@whitewolf12632 24 дня назад
ആൾറെഡി ഉണ്ട്
@ThanuLalettan2255
@ThanuLalettan2255 23 дня назад
@@whitewolf12632 vallathoru katha illa Arasiyal galaatta undu
@sjay2345
@sjay2345 22 дня назад
Already undennan thonnunnath
@Budget_backpacker
@Budget_backpacker 24 дня назад
അന്നത്തെ ജനങ്ങളുടെ വിവരം പോലും ഇന്ന് ഉള്ളവർക്ക് ഇല്ല 😬
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 10 дней назад
എന്താ ഇന്നുള്ളവർ വോട്ട് ചെയ്യുന്നില്ലേ
@Budget_backpacker
@Budget_backpacker 9 дней назад
@@PABLOESCOBAR-nx3ss മതം വളർത്തുന്നവർക്ക് ഇന്ന് വോട്ട്. അതാണല്ലോ നടന്നതും
@sayooj3716
@sayooj3716 3 дня назад
​@@Budget_backpacker ath Congress um muchlim league um aan muchlim matha preenanam nadathunath
@turn2learn
@turn2learn 23 дня назад
Well-researched and really helpful for those who are interested in Indian political history...❤️
@rmjp126
@rmjp126 23 дня назад
An excellent and well- researched presentation as always. Great choice of topics covered all around!
@ismailmanalath7338
@ismailmanalath7338 22 дня назад
സൂപ്പർ പ്രോഗ്രാം ആണ്‌ സർ താങ്കളുടെ അവതരണം 💕💕💕മനോഹരം 🥰🥰🥰
@ushaprasad8052
@ushaprasad8052 23 дня назад
ജനതാ പാർട്ടിയെ പറ്റിപ്പറയുമ്പോൾ പറയേണ്ട പ്രധാനപ്പെട്ട ഒരു പേര് ഇവിടെ പറയുന്നില്ല. സോഷ്യലിസ്റ്റ് നേതാവായിരുന്ന ജയ്പ്രകാശ് നാരായൺ. JP ആണല്ലോ അടിയന്തരാവസ്ഥ കാലത്തെ സമരങ്ങളുടെ പ്രധാന നേതാവായി തുടങ്ങിയത്.
@subinsubash7667
@subinsubash7667 21 день назад
My favourite Jayaprakash Narayan❤
@jacksonbimmer4340
@jacksonbimmer4340 24 дня назад
ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാധിപതി ഇന്ദിരാഗാന്ധി ആണ്
@devil-fi8hp
@devil-fi8hp 23 дня назад
Pakshe ipozhullw ekadhipathi kanikkunna pottatharangal kanichittilla. Avarude keezhil india muneriyirunnu. But avark patttiya thett aanu adiyanthiravastha 🥲
@vpstateofmind
@vpstateofmind 22 дня назад
Modikk munnil avarokke yenno thottu kazhinjirikunnu...
@geethagogu8733
@geethagogu8733 22 дня назад
അപ്പം മോഡിജിയോ?
@360Angle
@360Angle 16 дней назад
@@geethagogu8733അപ്പം മോദി അല്ലല്ലോ അപ്പം കോയിന്ദൻ അല്ലേ 😂😂😂
@manumangalassery6921
@manumangalassery6921 9 дней назад
തെറ്റ് . അത് പിണറായി ആണ്
@imhakkim
@imhakkim 24 дня назад
രാമചന്ദ്ര ബാബു അവസാനം പറഞ്ഞത് പലർക്കും കൊള്ളും... പൊള്ളും ... 🎉
@manishsuresh4996
@manishsuresh4996 24 дня назад
അത് പല അടിമകൾക്ക് മനസിലാവില്ല
@aneeshkumarm3966
@aneeshkumarm3966 23 дня назад
ഒരു വോട്ടെണ്ണൽ കൂടെ സമാഗതമാകുന്നു എക്സിറ്റ് പോളുകൾ നിന്നും വ്യത്യസ്തമാകും ജനങ്ങളുടെ കാഴ്ചപ്പാടുകൾ
@rajeevkurup256
@rajeevkurup256 21 день назад
​@@aneeshkumarm3966👍👍👍
@jeevz__9804
@jeevz__9804 18 дней назад
"ജനങ്ങളാണ് പരമാധികാരി" . -റൂസ്സോ
@vr_world360
@vr_world360 24 дня назад
അവസാനം പറഞ്ഞത് കാരണ ഭൂതത്തെ ഉദ്ദേശിച്ചാണോ എന്നൊരു സംശയം😂
@unidentified3162
@unidentified3162 8 дней назад
Enik thoniyath mondi ne ahnena😢😢
@sanalsanthosh9721
@sanalsanthosh9721 24 дня назад
Do an episode on Allende and his contributions for Chile
@bivinbKrishnan
@bivinbKrishnan 3 дня назад
Well presented 👍 Waiting for next episodes
@sivadasanMONI
@sivadasanMONI 10 дней назад
വല്ലാത്തൊരു കഥ👌👌👌👏👏👏👏
@pvshanker
@pvshanker 23 дня назад
Excellent program . Loved it
@chank1689
@chank1689 24 дня назад
ബ്രിട്ടീഷുകാരോടും പിന്നീട് കോൺഗ്രസ് സർക്കാറിനോടും പൊരുതി 58പ്രാവശ്യം ജയിലിലടക്കപ്പെടുകയും പതിനഞ്ചുകൊല്ലം ജയിൽവാസമനുഭവിക്കുകയും ചെയ്ത രാജ്നാരായൺ, 32 പ്രാവശ്യം ജയിലിലടക്കപ്പെടുകയും മുംബയ്ലെ തൊഴിലാളികൾക്കുവേണ്ടി പടവട്ടം അതിഭീകരമാംവിധം പോലീസ് മർദ്ദനമേൽക്കുകയും, ജീവൻപോലും പണയം വെച്ച് ഒളിവിൽ രാജ്യം മുഴുവൻ സഞ്ചരിച്ച് അടിയന്തരാവസ്ഥയിൽനിന്നും ജനാധിപത്യത്തെ മോചിപ്പിക്കാൻ സായുധവിപ്ലവത്തിനുവരെ തയാറായ ജോർജ്ജ് ഫെർണാണ്ടീസ്, മുതിർന്ന നേതാക്കൾ ജയിലിലടക്കപ്പെട്ടപ്പോൾ ജയിൽ ചാടി , ഒളിവിൽക്കഴിഞ്ഞുകൊണ്ട്ക്വിറ്റ് ഇന്ത്യാ സമരത്തെ ധീരമായി മുന്നോട്ടു നയിച്ച ലോക്നായക് ജയ്പ്രകാശ്നാരായൺ, കൂടാതെ സ്വാതന്ത്ര്യസമരസേനാനികൾതന്നെയായിരുന്ന ആചാര്യകൃപലാനി , മൊറാർജി ദേശായ്, അശോക്മേത്ത ... അങ്ങിനെ ധീരൻമാരായ ദേശീയനേതാക്കളുടെ ഒരു വൻ പടതന്നെ അടിയന്തിരാവസ്ഥയിൽനിന്നും ജനാധിപത്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടി ജൻതാപാർട്ടിക്കു വോട്ടു പിടിക്കാൻ അന്നുണ്ടായിരുന്നു. എന്നാലിന്നോ? കേന്ദ്രസർക്കാരിൻ്റേയും നരേന്ദ്രമോദിയുടേയും തെറ്റുകളെ വിമർശിക്കാൻ ഒരു റാഹുൽഗാന്ധിയെ മാറ്റി നിർത്തിയാൽ, ദേശം മുഴുവൻ സഞ്ചരിച്ച് കേന്ദ്രത്തിനെതിരെ പ്രവർത്തിക്കാൻ ഇപ്പോൾ മറ്റാരുണ്ട്? ദേശീയനേതാക്കളുമില്ല, കോൺഗ്രസ്സിനെ മാറ്റിനിർത്തിയാൽ മറ്റൊരു ദേശീപ്പാർട്ടിയുമില്ല. കുറെ പ്രദേശീകപ്പാർട്ടികളുണ്ടെങ്കിലും ,മോദിവിരോധം മാറ്റിവെച്ചാൽ, തമ്മിൽത്തമ്മിൽ കണ്ടുകൂടാത്തവരാണ് ആ പാർട്ടികളെ നയിക്കുന്നത്. നരേന്ദ്രമോദിയുടേയും ബിജെപിയുടേയും ഇപ്പോഴത്തെ ജൈത്രയാത്രയെ സുഗമമാക്കുന്ന പ്രധാനഘടകവും അതുതന്നെ. അതോടൊപ്പം മതേതരവാദികൾ,പ്രത്യേകിച്ചും ഇടതുപക്ഷങ്ങൾ ഹിന്ദുവിരുദ്ധരാണെന്ന ഇന്ത്യയിലെ ഹിന്ദുക്കളുടെ വിശ്വാസവും.
@jeenas8115
@jeenas8115 20 дней назад
👌👌💐
@arunsajan2479
@arunsajan2479 23 дня назад
വല്ലാത്തൊരു കഥ തന്നെ
@Anu-tl6oq
@Anu-tl6oq 24 дня назад
കേന്ദ്രത്തിന്റെ പ്രതിപക്ഷം ദൃവ് രാട്ടി 🔥
@vivekb1151
@vivekb1151 23 дня назад
😂😂😂😂 appo indi 😂😂
@timetraveller245
@timetraveller245 23 дня назад
അപ്പോ രാഹുൽ മോനേക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് മനസ്സിലായി അല്ലേ 😂😂😂
@thegodxxxx
@thegodxxxx 13 дней назад
🤣🤣🤣🤣🤣🤣🤣🤣🤣
@unidentified3162
@unidentified3162 8 дней назад
​@@vivekb1151endi A😂😂😂😂😂😂
@renji9143
@renji9143 22 дня назад
സത്യം പറഞ്ഞാൽ ഈ കഥ കൃത്യമായി മനസിലായ എത്രപേരുണ്ട്? എനിക്ക് മനസിലായില്ല... 🙁
@pramokum6285
@pramokum6285 18 дней назад
സത്യം പറഞ്ഞാൽ അദ്ദേഹം പറയുന്നത് മനസ്സിലാവാറില്ല കാരണം ഒരു വിമ്മിഷ്ടം കൂടിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് ഒന്ന് സാവധാനത്തിൽ അവതരിപ്പിച്ച നമുക്ക് മനസ്സിലാകും പക്ഷേ അദ്ദേഹം പലപ്പോഴും അവതരിപ്പിക്കുന്നത്
@mechavigin
@mechavigin 17 дней назад
Bro plz keep doing this
@upeshma7620
@upeshma7620 24 дня назад
Babu chettan looks like malayalam movie director mahesh narayanan
@madhunair2718
@madhunair2718 23 дня назад
How many you got today?
@KRISHWEBZ
@KRISHWEBZ 8 дней назад
Addicted to your episodes ♥️♥️♥️
@jishnusuresh1163
@jishnusuresh1163 3 дня назад
Total revolution ❤
@585810010058
@585810010058 23 дня назад
Babu sir ❤
@abrahamrajashekar8548
@abrahamrajashekar8548 22 дня назад
Let this be a example for what should be followed and what should not be for the INDIA Alliance
@RskK-ij1un
@RskK-ij1un 24 дня назад
Please tell sanjay gandhi story
@ajmalvloger1325
@ajmalvloger1325 23 дня назад
Well said the last line ❤
@jayanm3561
@jayanm3561 24 дня назад
എവിടെയായിരുന്നു കുറേ നാളായല്ലോ കണ്ടിട്ട്🎉🎉🎉
@jadeerag801
@jadeerag801 23 дня назад
aar?
@firoskhanzakkir6819
@firoskhanzakkir6819 8 дней назад
Vartha vaayukkunna ആള്
@rstips8686
@rstips8686 22 дня назад
തിടുക്കം കാട്ടി ഈ വീഡിയോ അവസാനിപ്പിച്ചത് പോലെ തോന്നി.
@avantikava2225
@avantikava2225 18 дней назад
History of Public distribution scehme ഒരു സ്റ്റോറി ചെയ്യുമോ
@basilpachu9785
@basilpachu9785 4 дня назад
28:05 rajyathinde shathru, annum innumm🙌🙌
@thetruth7741
@thetruth7741 23 дня назад
Modi😍
@aravinda9838
@aravinda9838 24 дня назад
Thalaiva
@nithintg10
@nithintg10 21 день назад
Where do you Jayaprakash Narayan in it?
@UnniyettanUnni-mj7rw
@UnniyettanUnni-mj7rw 22 дня назад
❤❤❤
@pradeepmn971
@pradeepmn971 20 дней назад
👍👍🙏
@user-hz4iw1dh8r
@user-hz4iw1dh8r 24 дня назад
ബാബു ഏട്ടാ... എന്നത്തേയും പോലെ ക്ലാസ്സ് എപ്പിസോഡ്.....
@salsYThandle
@salsYThandle 23 дня назад
Its time to do one on politics in cricket.
@KevinGeorge-yf3ro
@KevinGeorge-yf3ro 18 дней назад
Tell about Loknayak Jayaprakash Narayan !! Without that, what is this?? Iam an admirer of your content, that's why I tell you.
@user-fy5xt3ri4u
@user-fy5xt3ri4u 22 дня назад
Karanatka pranavine patty oru video chyamo
@vkshafeer9953
@vkshafeer9953 20 дней назад
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞതിനു ശേഷം ഇതൊന്നു വീണ്ടും കണ്ട് നോക്കൂ ..പ്രത്യേകിച്ചും അവസാന ഭാഗം ...ആരും ജനങ്ങൾക്ക് മുന്നിലല്ല .... ജനങ്ങളാണ് വലുത് ...
@pramokum6285
@pramokum6285 18 дней назад
അദ്ദേഹം ഉദ്ദേശിച്ചത് ഒരുപക്ഷേ ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് നേതൃത്വത്തിലാണ് ഒരു മിനിസ്ട്രി വന്നിരുന്നതെങ്കിൽ അവർ മൊറാർജി ദേശായിയുടെ മിനിസ്ട്രിയുടെ ഗതി വരാതെ നോക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് അല്ലാതെ താങ്കൾ ഉദ്ദേശിച്ചത് പോലെ മോദിയെ അല്ല
@harim6401
@harim6401 23 дня назад
ഇത് 2024 ജൂൺ 03, മറ്റൊരു വോട്ടെണ്ണൽ ദിനത്തിന്റെ തലേന്നിരുന്നു ഇതു കേൾക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഇനിയും വളർന്നിട്ടുണ്ടോ,അത്‌ ജനഹിതത്തെയും സാമൂഹ്യനീതിയെയും ഉയർത്തിപ്പിടിക്കാനുള്ള ശേഷി ഇനിയും ആർജിച്ചിട്ടുണ്ടോ!??
@siaumsreen
@siaumsreen 20 дней назад
Pls make a video on Atalbihari Vajpayee
@Nobel521
@Nobel521 23 дня назад
Toolkit ready akki😂😂
@samir........
@samir........ 18 дней назад
Why intentionally omitted jayaprakash narayan
@fazilahameed8723
@fazilahameed8723 12 дней назад
ഈ ചരിത്രം എപ്പോഴും ആവർത്തിക്കുന്നു
@akshithcp4932
@akshithcp4932 23 дня назад
ഇന്ത്യയിൽ ബഹുഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളേയും കുടുംബ ബിസിനസ്സാക്കി മാറ്റി. അതാണ് തകർന്നു പോകുന്നത്. ജോർജ് ഫെർണാണ്ടസ്,JP ഇവരുടേയൊന്നും പേര് പരമാർശിച്ചു കണ്ടില്ല.
@Vipin_Pattola
@Vipin_Pattola 18 дней назад
അതൊക്കെ അടിയന്തരാവസ്ഥ എന്ന എപ്പിസോഡിൽ ഉണ്ട്...
@anshazks2199
@anshazks2199 24 дня назад
2/6/24
@SURAJCHANDRAN00
@SURAJCHANDRAN00 20 дней назад
Ee paranjath ippo sathyamayi
@user-bl3gy7ps1u
@user-bl3gy7ps1u 23 дня назад
Apt message beautifully summed up to the INDI Alliance. But, who cared. Sorry to say that Congress led by the mother and son duo will, as it looks, ensure that the country will lack a good opposition in the years to come.
@shijinraghav4947
@shijinraghav4947 12 дней назад
Psc and ssc no job 😢
@VarghesepvPynadath
@VarghesepvPynadath 20 дней назад
Emergency was definetly a blessing to the common man of then INDIA. This was displayed in the following election in Mumbai
@jerronjeswal6336
@jerronjeswal6336 21 день назад
Next video Iker Cassilas
@OttappalamRealtors
@OttappalamRealtors 23 дня назад
, 🇮🇳💪 ഇന്ത്യ ഇന്ദിര ❤️
@sabarisnair7691
@sabarisnair7691 24 дня назад
Raj Thackeray പറ്റി ഒരു episode ചെയ്യുമോ?
@amjith_123
@amjith_123 23 дня назад
Bal Thackeray ano
@devil-fi8hp
@devil-fi8hp 23 дня назад
Ijjathi timing
@libinlibin733
@libinlibin733 23 дня назад
ഈ വീഡിയോ psc exam എഴുതുന്നവർക് ഉപകരിക്കും
@KOODARAM_95
@KOODARAM_95 23 дня назад
അതെ 😅
@aruntpr6240
@aruntpr6240 5 дней назад
Indi alliance should learn from this.they won't tick long
@ajmalmalayil49
@ajmalmalayil49 11 дней назад
ഹിറ്റ്ലറെ ജർമൻ ജനത വോട്ട് ചെയ്തു വിജയിപ്പിച്ചതായിരുന്നു
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 10 дней назад
ഇന്ദിര ഗാന്ധിയെയും
@ajmalmalayil49
@ajmalmalayil49 9 дней назад
@@PABLOESCOBAR-nx3ss u mean മോദിയെയും..
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 9 дней назад
@@ajmalmalayil49 തിരഞ്ഞെടുപ്പിയുടെ വന്നു ജനാധിപത്യം ആട്ടിമറിച്ചു അടിയന്തരാവസ്‌ഥ കൊണ്ടുവന്നത് ആരാ മോഡിയാണോ അതുകൊണ്ടാണ് ഹിറ്റ്ലറേ ഇന്ദിരഗാന്ധിയോട് ഉപമിച്ചത്
@azifredamigo6621
@azifredamigo6621 Час назад
Where is the legend? Loknayak Jayaprakash Narayan...
@sriramswamy8098
@sriramswamy8098 9 дней назад
Expected more about JP..he was everything that time..😅 may be one seperate episode of Jp will do justice..without jp these explanation doesnt carry much weight..
@vinayaclimber7874
@vinayaclimber7874 20 дней назад
ചരിത്രം അങ്ങനെ വീണ്ടും ആവർത്തിച്ചു....
@JithuKrishnan-sy9ho
@JithuKrishnan-sy9ho 23 дня назад
Hamasna kurichu oru vallatha kadha
@cricktubemedia9234
@cricktubemedia9234 24 дня назад
ഏത് കൊടി കെട്ടിയ ഗവണ്മെന്റും നിലപരിശാകാൻ ഒരൊറ്റ വോട്ടെണ്ണൽ ദിനം മതി. ഇന്നത്തെ കാലത്ത് ഈ വാചകം അന്വർദ്ധമല്ല. മനുഷ്യനെക്കാൾ മുകളിലാണ് ഇന്ന് മതം...!!! BJP രാമക്ഷേത്രത്തിലൂടെ അതിൽ വിജയിച്ചു. തിരഞ്ഞെടുപ്പിലും വിജയിക്കും. ഈ തിരഞ്ഞെടുപ്പിന് ശേഷം Secular ആയൊരു ഭരണഘടന ഉണ്ടാകുമോ എന്ന് പോലും ചോദ്യ ചിഹ്നമാണ് !!!!
@KOODARAM_95
@KOODARAM_95 23 дня назад
ഇത് താലിബാൻ അല്ല ഇന്ത്യ ആണ്
@maheshmilan571
@maheshmilan571 24 дня назад
രാജീവ് അണ്ണൻ😂😂😂
@sumeshrajendran8238
@sumeshrajendran8238 24 дня назад
Nഇന്നും നാളെയും കൂടെ കരഞ്ഞോ😂
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 20 дней назад
താങ്കളുടെ വല്ലാത്തൊരു കഥ പറച്ചിൽ നന്നായി. പക്ഷേ വഴിക്ക് വഴിയായി അവതരിപ്പിക്കാൻ കഴിഞ്ഞുവോ എന്നൊരു സംശയം. നെ ഹൃവിന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം പറയുമ്പോൾ അന്നത്തെ എല്ലാ മഹാരഥന്മാരെ പറ്റിയും പറയേണ്ടിയിരുന്നു. പ്രത്യേകിച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ നേതാക്കളെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. ആദ്യ പ്രതിപക്ഷ നേതാവിനേയും 'ഡാങ്കെയെ 'പറ്റി -ജോർജ്ഫർ ണാണ്ടസ്. , ഇവരെ പറ്റിയൊക്കെ സാരമില്ല. കുഴപ്പമില്ല എന്നാലും നന്നായിട്ടുണ്ട്🙏👍
@sriramswamy8098
@sriramswamy8098 10 дней назад
Thanks after this election no one is talking about evm 😂😂😂😂😂
@sciencelover9492
@sciencelover9492 24 дня назад
ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാദിപധി ഇന്ദിരയും നേഹരുവും ഒക്കെ ആയിരുന്നു, ബിജെപി ഒരിക്കലും അതിലേക്കു പോകില്ല, ഏകാദി പഥികൾ എല്ലാം കുടുംബ സ്വത്താണ് രാജ്യം എന്ന രീതിക്കാണ്. ബാബു അണ്ണൻ ചുമ്മാ വായി തോന്നുന്ന വിളിച്ചു പറഞ്ഞു ഞെളിയാതെ
@vivekb1151
@vivekb1151 24 дня назад
True ❤
@vijinvijay
@vijinvijay 24 дня назад
സത്യം.. പിന്നെ വയറ്റിപ്പിഴപ്പല്ലേ 🤷🏻‍♂️
@mymemories8619
@mymemories8619 24 дня назад
Kashtam
@alwin2658
@alwin2658 24 дня назад
​@@vijinvijayShagayil classil aano😂
@footymob6778
@footymob6778 23 дня назад
Rashtrapithaavine konna teams aanippo raajyam bharikkane ninakkokke poyi chathoode
@stq90s52
@stq90s52 22 дня назад
Avare paranjhathil oru thettum illa electral autocracy thanne aane , BJP ED ne vitte kaanikunathum ithinte baagam aane ..... Ini ulla 5 varsham valare danger aane
@sreejithr1496
@sreejithr1496 24 дня назад
Onnu chirikkattte
@sankarkrishnan407
@sankarkrishnan407 24 дня назад
ഇത് എന്നെ ഉദ്ദേശിച്ചാണ്. എന്നെതന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്.
@Her.cul-e_s1
@Her.cul-e_s1 24 дня назад
History of BJP plz
@footymob6778
@footymob6778 23 дня назад
Shoe nakkiya charithramaano atho athinu pattaanjitt kuruke ninna rashtrapithaavine goodalojana cheythu konna charithramo ethaanaavo😂
@unnikrishnannair5098
@unnikrishnannair5098 23 дня назад
​@@footymob6778ഷൂ അല്ല എന്ത് നക്കിയെന്നു പറഞ്ഞാലും ജനം വോട്ട് ചെയ്താൽ അധികാരത്തിൽ വരും. എന്നാലും ജിന്ന യെ പോലെ സായിപ്പിന് മാമ പണി ചെയ്ത് രാജ്യം വെട്ടി മുറിച്ചില്ല
@arifalmalaibari4021
@arifalmalaibari4021 20 дней назад
​@@unnikrishnannair5098savarkarinte utta changaayii jinnahye orkatha pokarilla alle ningl....!!?? Savarkar,jinnah randoodi aan indiaye randaki, pak undakyth
@subinsubash7667
@subinsubash7667 21 день назад
Left-BJP alliance should be formed in our country.
@kalkki9789
@kalkki9789 24 дня назад
മ്മടെ സ്ഥിര ബാവി ഫ്രധാനമന്ത്രി മിഷ്ടർ പപ്പുവിന് ആശംസകൾ.
@Nepolian164
@Nepolian164 24 дня назад
നരേന്ദ്ര മോങ്ങിടെ ആണി ജൂൺ 4ന് തെറിക്കും 🤣🤣🤣
@vijinvijay
@vijinvijay 24 дня назад
​@@Nepolian164കാണാം... ഈ കമന്റ്‌ delete ചെയ്യാതെ ഇവിടൊക്കെ തന്നെ കാണണം....😂😂😂
@user-du9wf2bp7d
@user-du9wf2bp7d 24 дня назад
​@@Nepolian164എടാ കാപ്പി കുടിക്കുന്നതിന് ടാക്സ് കൊടുക്കണം സിനിമ കാണുന്നതിനും ടാക്സ് കൊടുക്കണം പക്ഷേ സ്വപ്നം കാണുന്നതിന് അത് കൊടുക്കണ്ട
@unnikrishnannair5098
@unnikrishnannair5098 23 дня назад
​@@Nepolian164മുസമ്പി
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 10 дней назад
​@@Nepolian164ഡാ മാങ്ങാണ്ടി മോദി വന്നെടാ വീണ്ടും ഇനി ഇരുന്ന് ഊ_😂🔥
@user-yh7el7ef4g
@user-yh7el7ef4g 23 дня назад
Evenethada puthiya ulla
@nimachandradas9360
@nimachandradas9360 23 дня назад
ഇത് കേൾക്കുന്ന പഞ്ചാബിൽ ഉള്ള ഞാൻ.
@ajipanachikunnel6735
@ajipanachikunnel6735 12 дней назад
അങ്ങനെയെങ്കിൽ വി. പി സിങ്ങ് ഗവൺമെന്റ് ചെയ്ത തെറ്റെന്ത്?
@stq90s52
@stq90s52 22 дня назад
Last paranjhathe point, athe vaikathe BJP ke udane manasilakum , congress ine athe pande manasilayi 😂😂
@msaquaworld8657
@msaquaworld8657 6 дней назад
ഇനി അടുത്ത സ്വപ്നം 😂
@NadeeshCherian
@NadeeshCherian 24 дня назад
ഇണ്ടി മുന്നണിയെ ഉദ്ദേശിച്ചാണോ ഇപ്പോൾ ഈ വീഡിയോ?😂
@arunm6727
@arunm6727 23 дня назад
Alla ndi alliance udeshicha
@stq90s52
@stq90s52 23 дня назад
​@anoop_rs_alla guha yil idakke kerunna chaaya kadakkarane udheshiche aane 😂😂😂😂
@anandhumohan5501
@anandhumohan5501 14 дней назад
T N Gopakumar ne copycat cheyyathade
@thegodxxxx
@thegodxxxx 13 дней назад
മോഡിയും ബിജെപി യും അധികാരത്തിൽ വരില്ല എന്ന് കരുതി ചെയ്ത വീഡിയോ പക്ഷേ ചീറ്റിപ്പോയി... 🤣🤣
@vivekb1151
@vivekb1151 24 дня назад
Jai modiji ❤😊
@kishorek2272
@kishorek2272 24 дня назад
നമ്മുടെ കേരളത്തിൽ ബിജെപി ജയിക്കുമോ🇮🇳?
@renji9143
@renji9143 24 дня назад
ജയിക്കും.
@Avengersassemble237
@Avengersassemble237 24 дня назад
Kopp jayikkum 😂
@vivekb1151
@vivekb1151 24 дня назад
​@@Avengersassemble237sudu rodanam 😂😂😂
@supersaiyan3704
@supersaiyan3704 24 дня назад
@@Avengersassemble237 ippo chiricho.. mattannal karanju mezhukan ullathaa 🤣🤣
@juvinjuvin70
@juvinjuvin70 24 дня назад
100% ജയിക്കില്ല... 2019 കിട്ടിയിട്ടില്ല bjp യുടെ best of best Chance ആയിരുന്നു അത്...2024 ആ trend ഇല്ല
@arifalmalaibari4021
@arifalmalaibari4021 20 дней назад
Ennitt aa raj narayanante JDS inn rssnte koode🤯
@leo-messi61
@leo-messi61 16 дней назад
എന്നിട്ട് കൊണ്ഗ്രെസ്സ് എല്ലാം ബിജെപിയിലേക്ക് ആണല്ലോ പോകുന്നത് 🤣🤣
@arifalmalaibari4021
@arifalmalaibari4021 16 дней назад
@@leo-messi61 athannallo bengalilum tripurayilum ipo keralathilum kanunne😑🤣
@leo-messi61
@leo-messi61 15 дней назад
@@arifalmalaibari4021 dcc ഓഫീസിലെ അടി ഒക്കെ തീർന്നോടെ 😂😂 അതോ അവരും മുരളീധരന്റെ പെങ്ങളൂട്ടിയുടെ പാത സ്വീകരിക്കുമോ 🤣🤣🤣🤣
@SajiniPrasad
@SajiniPrasad 24 дня назад
😘😘😘😘h😘😅😅 in mo ✨✨✨✨
@TheDoctorHere
@TheDoctorHere 18 дней назад
15 UEFA Champions League നേടിയ Real Madridൻ്റെ വല്ലാത്തൊരു കഥ വേണം ...
@SajiniPrasad
@SajiniPrasad 24 дня назад
😘😘😘😘h😘😅😅 in mo ✨✨✨✨✨
@vivekb1151
@vivekb1151 24 дня назад
Lol ?
@vivekb1151
@vivekb1151 24 дня назад
Inc 😂😂😂😂
@vivekb1151
@vivekb1151 24 дня назад
Jai bjp 😊😊😊❤❤❤❤❤ SG ❤RC 😊
@just_1951
@just_1951 24 дня назад
Rc?
@vivekb1151
@vivekb1151 24 дня назад
@@just_1951 rajeev chandrashekhar .
@vishnulekshmanan4227
@vishnulekshmanan4227 15 дней назад
😂😂😂😂result vannathinu sesham ithu kanunnavar eletronic janadhipadhyam😂😂😂😂
Далее
Mama Bear Helps Babies Across Road
00:30
Просмотров 1,5 млн