Тёмный

ജനസമ്മതി കൂടി,പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ റെഡിയെന്ന് ഭീമന്‍ രഘു| Bheeman Raghu 

asianetnews
Подписаться 10 млн
Просмотров 166 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@nishanthpullolil35
@nishanthpullolil35 Год назад
ഇലക്ഷന് ഒരു സീറ്റ്‌ കിട്ടുന്നത് വരെ ഈ നിൽപ് നിൽക്കണം ചേട്ടാ
@97456066
@97456066 Год назад
പൊട്ടനാ 😂😂😂😂
@cpjayaraj8648
@cpjayaraj8648 Год назад
വളരെ ശരിയാ. ഒരു കോമാളി പോലെ തോന്നുന്നു.
@team_vintagemafia
@team_vintagemafia Год назад
Melle para kelkanda angne nikum pottana😂😂
@bijusi9432
@bijusi9432 Год назад
🤣🤣🤣🤣🤣👍👍
@kanakanm7148
@kanakanm7148 Год назад
Moolakkuru sagavinu
@mssaithalvi2533
@mssaithalvi2533 Год назад
ഇയാള് MLA ആയാൽ സഭ പിരി യുന്ന വരെ എഴുന്നേറ്റു നിൽക്കും എന്തൊരു ബഹുമാനം
@pvijayan5313
@pvijayan5313 Год назад
😂😂😂😂😂😂😂😂😂
@anishmathew7518
@anishmathew7518 Год назад
😅
@sarangopal1561
@sarangopal1561 Год назад
😂
@thomasantony4938
@thomasantony4938 Год назад
Peekkarodulla bahumanam
@agniveshsb
@agniveshsb Год назад
😂
@lenessa495
@lenessa495 Год назад
ഇയ്യാള് സ്കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചേഴ്സിനോടുള്ള ബഹുമാനം കാരണം സ്കൂൾ വിടുന്നത് വരെ ഇരിക്കില്ലായിരുന്നു എന്ന് തോന്നുന്നു...ടീച്ചേഴ്സിനോടുള്ള ബഹുമാനം കാരണം😂😂😂
@santhoshnair1575
@santhoshnair1575 Год назад
😂😂😂😂😂😂
@ememmaajo2920
@ememmaajo2920 Год назад
കമന്റ്‌ വായിച്ചു ചിരിച് മടുത്തു
@tlk321
@tlk321 Год назад
ഇരിക്കാൻ പറ്റാത്ത വല്ല അസുഖവും ഉണ്ടോ ആവോ?😂
@Kjfifkxd
@Kjfifkxd Год назад
😂😂😂😂😂😂
@Sonydir
@Sonydir Год назад
😅😅😅😅
@josephaugustine8410
@josephaugustine8410 Год назад
മുഖ്യമന്ത്രിയെ ബഹുമാനിച്ചു പക്ഷെ പിന്നിൽ ഇരുന്നവരെ അപമാനിച്ചു.
@Thahaklym
@Thahaklym Год назад
Yes
@Anju.8608
@Anju.8608 Год назад
കഴുത തന്നെ 😂😂😂😂
@sureshKumar-dr6yy
@sureshKumar-dr6yy Год назад
മിട്ടായി വാങ്ങാൻ പൈസ ഇല്ലാതെ മിട്ടായി കടയുടെ മുന്നിൽ നിൽക്കുന്ന ഒരു കുട്ടിയെ ആണ് ഓർമ വരുന്നത്
@alikarippur4529
@alikarippur4529 Год назад
😂
@Anju.8608
@Anju.8608 Год назад
പോട്ട സംസ്കാരം എയിപോയി 😂😂😂😂
@jaypallai7413
@jaypallai7413 Год назад
അതോ ഇറച്ചികടയിൽ ഒരു കഷ്ണം എല്ലിന് വേണ്ടി കാത്തിരിക്കുന്ന ശുനകൻ
@usharaj2029
@usharaj2029 Год назад
😂😂😂😂😂😂😂😂
@josabrahamm
@josabrahamm Год назад
"ആ നില്പു കണ്ടാൽ പെറ്റ തള്ള സഹിക്കൂല"😅😅 രാജമാണിക്കത്തിലെ ഡയലോഗ് ഓർമ വരുന്നു😂😂
@SN-dh9fx
@SN-dh9fx Год назад
മിനിമം 5 സീറ്റെങ്കിലും കൊടുക്കണം. ഇത്രേം നാളും മോദിയെ സുഖിപ്പീര് ആയിരുന്നു. ഇപ്പോ…..
@dia1576
@dia1576 Год назад
🤣🤣
@unnikrishnannair5098
@unnikrishnannair5098 Год назад
ആ പരിപ്പ് അവിടെ വേവുകില്ല
@RaveendranRavi-t5e
@RaveendranRavi-t5e Год назад
​@@unnikrishnannair5098ivideyum vevilla 😂
@anilkumars3591
@anilkumars3591 Год назад
ഇദ്ദേഹത്തിൻ്റെ സംസ്കാരം എല്ലാപേരും പാലിച്ചിരുന്നെങ്കിൽ വേദിയിലും സദസ്സിലും കസേര ഒഴിവാക്കാമായിരുന്നു. എന്തായാലും ഒരൊന്നാന്തരം അവസരവാദിയെ തിരിച്ചറിഞ്ഞതിൽ സന്തോഷം.
@vscreations3148
@vscreations3148 Год назад
എഴുന്നേറ്റു നിൽക്കുന്നത് കുഴപ്പമില്ല പക്ഷേ എന്നും അവിടെ തന്നെ നിൽക്കണം 🤩
@rk-mm5qk
@rk-mm5qk Год назад
എത്തേണ്ടിടത്തു തന്നെ എത്തിച്ചേർന്നതിൽ വളരെ സന്തോഷം 😁 ഒരു കാര്യം തെളിയിച്ചു, അടിമകൾ പാർട്ടിയിൽ ചേരുകയല്ല പാർട്ടിയിൽ എത്തിച്ചേർന്നു അടിമ ആകുക ആണു എന്നത്.
@pramodpramod6008
@pramodpramod6008 Год назад
🤣🤣🤣സത്യം
@Anju.8608
@Anju.8608 Год назад
😂😂😂😂 സത്യം ചിരിച്ചത് ജോക്കർ ആണെന്ന് വിചാരിച്ചു കാണും 😂😂😂
@ABM257
@ABM257 Год назад
അത് ശരി ഒരു സീറ്റ് കിട്ടാൻ വേണ്ടി മുഖ്യനെ സോപ്പിടാൻ വേണ്ടിയാണ് ഈ നിൽപ്പെല്ലാം നിന്നത് പാവം അടിമ രഘു
@Indian1992
@Indian1992 Год назад
പുതിയ അടിമകണ്ണ് 😅
@manikantannairb
@manikantannairb Год назад
​@@Indian1992അത് തന്നെ പറ്റിയ പേര്
@kannanrs1326
@kannanrs1326 Год назад
seat kittum engill pulli annu sherikkum ulla bhuthiman👍🏾👍🏾👍🏾👍🏾 pulliye teri vilichavare kondu jai vilippikukayalle😂😂😂😂
@pillaimadhavan4021
@pillaimadhavan4021 Год назад
very obvious.
@Adilmk1985
@Adilmk1985 Год назад
ജനസമ്മതി കൂടും, കോമാളികളെ പണ്ടേ കേരളത്തിന് ഇഷ്ടമാണ്. 🌹🌹🌹🌹
@avstarbijith
@avstarbijith Год назад
😂
@chakkaravg2893
@chakkaravg2893 Год назад
alavalathy.
@anishb9216
@anishb9216 Год назад
Pazhe villain Ippol comedy
@ratheeshkumar9644
@ratheeshkumar9644 Год назад
വകതിരിവ് തീരെ ഇല്ല
@sasikumarsasikumar3371
@sasikumarsasikumar3371 Год назад
എന്നിട്ട് ജയിക്കുമോ
@manojkumark9734
@manojkumark9734 Год назад
ഇപ്പഴാണ് പാർട്ടിക്ക് നല്ല ഒരു പ്രവർത്തകനെ കിട്ടിയത് 😂
@anishmathew7518
@anishmathew7518 Год назад
😅
@prakasankondipparambil8836
@prakasankondipparambil8836 Год назад
വിദ്യാഭ്യാസ മിനിസ്റ്റർ ആകണം
@rejir8973
@rejir8973 Год назад
അടിമ കണ്ണൻ😂😂ചകാവ്
@SreejithSreejithtr
@SreejithSreejithtr Год назад
Ingane chirippikalle bro
@ambilysanthosh2296
@ambilysanthosh2296 Год назад
Party ക്കാർക്ക് ചേരും....
@SalamFaizy-uz8ni
@SalamFaizy-uz8ni Год назад
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനുള്ള ഈ വർഷത്തെ പുരസ്കാരം ഇയാൾക്ക് സ്വന്തം.... ഒരു സീറ്റ് കൊടുത്തു ആദരിക്കണേ
@rajeshrn4655
@rajeshrn4655 Год назад
അച്ഛൻ ഇല്ലാത്ത.... വിഷമം തോന്നി കാണും... അയ്യോ പാവം 😢😢
@ranjithmeethal37
@ranjithmeethal37 Год назад
ഭീമൻ ഇപ്പോൾ ജീവിതത്തിലും കോമാളിയാകുന്നു
@justinjobi2413
@justinjobi2413 Год назад
😅😅😂😂😂😂
@SN-dh9fx
@SN-dh9fx Год назад
പിണറായി ആണ് സ്വന്തം അപ്പൻ എന്ന് പറയാത്തത് ഭാഗ്യം
@issaccherian3002
@issaccherian3002 Год назад
😂
@sathyant.a9161
@sathyant.a9161 Год назад
😂😂😂😂😂
@jaisonjohn3603
@jaisonjohn3603 Год назад
😂😂
@muhammadshafeeq1808
@muhammadshafeeq1808 Год назад
അതും പറഞ്ഞു 😂😂😂😂😂😂
@bijusi9432
@bijusi9432 Год назад
🤣🤣🤣🤣
@peeceemeloor
@peeceemeloor Год назад
വിജയന്റെ പ്രവർത്തികൾക്കു കണ്ണേൽകാതിരിക്കാൻ വെച്ചിരിക്കുന്ന നോക്കുക്കുത്തികളിൽ ഒന്നാണ്.
@anishmathew7518
@anishmathew7518 Год назад
😂
@SatishNair-v1h
@SatishNair-v1h Год назад
വല്ലാത്ത ബോറായിപ്പോയി രഘു ചേട്ടാ. ഒരാൾ പൊതുവേദിയിൽ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുന്നത് വിനയമല്ല, പ്രേതിഷേധമാണ്. മുഖ്യമന്ത്രി വന്നപ്പോൾ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കാം. പക്ഷെ അദ്ദേഹം സംസാരിക്കുമ്പോൾ ഇരിക്കണം അതാണ് മര്യാദ. ഇനി അറിയില്ലെങ്കിൽ ഞാൻ ട്യൂഷൻ എടുക്കാം
@chandranvkeralal400
@chandranvkeralal400 Год назад
😂😂😂😂
@PRADEEPCK-ht4ge
@PRADEEPCK-ht4ge Год назад
😂
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi Год назад
😂😂😂😂😂👌🏻
@Rajavoor
@Rajavoor Год назад
ഏഷ്യാനെറ്റിൽ കോമഡി പരിപാടി കണ്ടിട്ട് ഇത്രയും ചിരി വന്നിട്ടില്ല. ഇതു കൊള്ളാം.
@pradeepantv3642
@pradeepantv3642 Год назад
കേരള സമൂഹത്തിന് തന്നെ അപമാനം
@vipinm.b7139
@vipinm.b7139 Год назад
മുഖ്യമന്ത്രി ഇരിക്കാൻ പറയുമെന്ന് കരുതി പറഞ്ഞില്ല 😂😂 പിന്നെ ഇരിക്കാനും പറ്റിയില്ല. പെട്ടു പോയി 😒😒
@sunithamenon5789
@sunithamenon5789 Год назад
ആ സംസ്കാരം അയാൾക്ക് പണ്ടേ ഇല്ലല്ലോ
@AneeshNavaikulam-zq2ys
@AneeshNavaikulam-zq2ys Год назад
😂😂😂😂😂😂😂😂😂
@Jeevan141
@Jeevan141 Год назад
സത്യം അതാണ്
@prabakaranck8637
@prabakaranck8637 Год назад
അതാണ് സത്യം
@prabakaranck8637
@prabakaranck8637 Год назад
മുക്കിയ മന്ത്രി ആരാണ് മോൻ
@kavungalkavungal8822
@kavungalkavungal8822 Год назад
ഇപ്പോഴത്തെ മന്ത്രി സഭയിൽ മറ്റുള്ളവരോടൊപ്പം നിൽക്കാൻ പരമ യോഗ്യൻ...😂😂😂
@abhinandsthampi8900
@abhinandsthampi8900 Год назад
പാവത്തിനെ ആ നിൽപ്പ് കണ്ടിട്ട് സഹിക്കുന്നില്ല അങ്ങനെ നിന്നാൽ മാത്രമേ പാവത്തിന് അടുത്ത നിയമസഭാ ഇലക്ഷനിൽ ഒരു സുരക്ഷിത മണ്ഡലം കിട്ടുകയുള്ളൂ😂😂
@justinraj3930
@justinraj3930 Год назад
എഴുന്നേറ്റ് നില്കുന്നതിനു കുഴപ്പമില്ല പക്ഷേ പുറകിൽ ആളുകൾ ഇരിപ്പുണ്ടെന്ന് ഓർക്കാൻ കഴിയാത്ത സംസ്കാരം വളരെ നല്ലതാണ് 😭😭😭പഠിച്ച സംസ്കാരം സീറ്റിന് വേണ്ടി ആകാതിരുന്നാൽ മതി. പുറകിൽ പോയി നിന്നിരുന്നെങ്കിൽ ബാക്കിയുള്ളവർ പരിപാടി നന്നായി കാണുമായിരുന്നു
@Anju.8608
@Anju.8608 Год назад
സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമയിൽ ഇയാള് കൊള്ളാം
@vinodv-cd1hm
@vinodv-cd1hm Год назад
ഇതിനു മുൻപ് ഈ സംസ്ക്കാരം എവിടെയും കണ്ടില്ല
@BelovedRN
@BelovedRN Год назад
പതുക്കെ പതുക്കെ അവനൊരു തോൽവി ആകാൻ തുടങ്ങി...ലോക തോൽവി😢
@mlzpsyci670
@mlzpsyci670 Год назад
😂😂😂
@pvijayan5313
@pvijayan5313 Год назад
😂😂😂😂😂😂😂😂🎉😂
@prashanthprashanth5765
@prashanthprashanth5765 Год назад
Antham aye mariyal reality thirichariyan sathikilla siraa.. Madrasa madanmarude second version ane kammujisum 😂😀
@petergeorge3809
@petergeorge3809 Год назад
സിപിഎം ൽ ചേർന്നതോടുകൂടി അടിമത്തം രക്തത്തിൽ അലിഞ്ഞു ....😊
@studioshamil9639
@studioshamil9639 Год назад
ഇപ്പോഴത്തെ മന്ത്രി സഭയിൽ മറ്റുള്ളവരോടൊപ്പം നിൽക്കാൻ പരമ യോഗ്യൻ...
@arox9919
@arox9919 Год назад
ഹ ഹ ഹ ക്റക്റ്റ്.
@SatishNair-v1h
@SatishNair-v1h Год назад
വല്ലാത്ത ബോറായിപ്പോയി രഘു ചേട്ടാ. ഒരാൾ പൊതുവേദിയിൽ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുന്നത് വിനയമല്ല, പ്രേതിഷേധമാണ്. മുഖ്യമന്ത്രി വന്നപ്പോൾ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കാം. പക്ഷെ അദ്ദേഹം സംസാരിക്കുമ്പോൾ ഇരിക്കണം അതാണ് മര്യാദ. ഇനി അറിയില്ലെങ്കിൽ ഞാൻ ട്യൂഷൻ എടുക്കാം
@HariKumar-zw4rj
@HariKumar-zw4rj Год назад
😅😅
@thanujasudev5146
@thanujasudev5146 Год назад
😂😂😂😂😂
@thanujasudev5146
@thanujasudev5146 Год назад
​​@@SatishNair-v1h correct 😂😂😂😂😂 paavamthonunudu...aloru paavamaanu sathyathil.
@sinivr6109
@sinivr6109 Год назад
മാടമ്പി സംസ്കാരത്തിന് എതിരെ സമരം ചെയ്തു വളർന്ന പാർട്ടിക്ക് അണികളിൽ അടിയാൻ -കുടിയാൻ ബന്ധം വളർത്താൻ സാധിച്ചത് വളരെ മഹത്തായ കാര്യം തന്നെയാണ്, സമൂഹത്തെ പിറകോട്ടു വളർത്തിയതിൽ പാർട്ടിക്ക് അഭിമാനിക്കാം
@elizabethvarghese5511
@elizabethvarghese5511 Год назад
നല്ല നിരീക്ഷണം
@rathukuttan3895
@rathukuttan3895 Год назад
എവിടെ കാമറ കണ്ടാലും അവിടെ അഭിനയിക്കുന്ന രഘുചേട്ടൻ😂😂
@rajeshrajan4972
@rajeshrajan4972 Год назад
മാനസിക നില തെറ്റിയവരെല്ലാം ഈ പാർട്ടിയിലേക്ക് ആണെല്ലോ ഈശ്വരാ.......😂
@abdulsathar6698
@abdulsathar6698 Год назад
പണറായി സിപിഎം ൽ ആർക്കും ഒര് കോമാളിയാവാതെ പറ്റില്ല... അത്‌ ഓരോരുത്തരും അവരുടേതായ രീതിയിൽ പ്രകടിപ്പിക്കുന്നു എന്ന് മാത്രം 🤭🙏🏻
@sathyant.a9161
@sathyant.a9161 Год назад
😂😂😂
@rajendrank8933
@rajendrank8933 Год назад
ഇവനെ ഊളമ്പാറ ആക്കാമോ?
@badushakv-f5e
@badushakv-f5e Год назад
ബിജെപിയിൽ ചേർന്നപ്പോൾ പോയ കിളി ഇപ്പോഴും വന്നില്ല
@abhinandsthampi8900
@abhinandsthampi8900 Год назад
പാവം പിടിച്ചവൻ വിചാരിച്ചു മുഖ്യമന്ത്രി ഇയാളുടെ അടുത്ത് ഇരിക്കാൻ പറയുമെന്ന് ഇരിക്കാനും പറഞ്ഞില്ല പിന്നെ ആകെ പെട്ടു പോയി അതാണ് യഥാർത്ഥ സംഭവം😂😂
@shajishafna1456
@shajishafna1456 Год назад
😂ഇങ്ങേര് ശരിക്കും പൊട്ടനാണോ അതോ അഭിനയിക്കുകയാണോാ😂😂
@Usmanmundott
@Usmanmundott Год назад
എഴുന്നേറ്റപ്പോൾ ഭീമൻ രഘുവിന് പിന്നെ ഇരിക്കാൻ പറ്റിയില്ല മൂലകുരു
@gireeshkumar7011
@gireeshkumar7011 Год назад
നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പൊ ശരിക്കും നിങ്ങളെ അവസ്ഥ കണ്ടാൽ ശരിക്കും സങ്കടമുണ്ട് ചങ്ങായി
@pillaimadhavan4021
@pillaimadhavan4021 Год назад
A cheap comedian.
@jaya813
@jaya813 Год назад
Njaanum angine thanne chinthikunnu
@psr18110114
@psr18110114 Год назад
ഹോ 1 സംസ്കാര സിംഹമേ ..... ഏറ്റവും നല്ല " നടനു"ള്ള അവാർഡ് ഈ കോമാളിക്ക് കൊടുക്കാമായിരുന്നു😄😄😛
@RajuKRRaju-gj2hf
@RajuKRRaju-gj2hf Год назад
ആദ്യം മികച്ച നടനുള്ള അവാർഡ് ബിമൻ രഘുന് കൊടുക്കണം
@shine-im5mm
@shine-im5mm Год назад
ഇയാൾ എന്ത് ഭാവിച്ച് കൊണ്ടാണോ...... വട്ടാണോ...... പാർട്ടി സീറ്റ്‌ കൊടുത്തില്ലേൽ ഇയാൾ പിന്നെയും മാറും..... കാശ് ഉണ്ടായിരുന്നേൽ നമുക്കും ഒരു പാർട്ടി ഉണ്ടാക്കി രഘുച്ചേട്ടന് ഒരു സീറ്റ്‌ കൊടുക്കണം..... പാവം.....
@unnikrishnannair5098
@unnikrishnannair5098 Год назад
​@@shine-im5mmസീറ്റ്‌ ബെഞ്ച് ആയാലും മതി. പിന്നെ കിണ്ടി താങ്ങി കളെ ഇരുത്താൻ ഒരു പാട് കോര്പറേഷൻ, ബോർഡ്‌ എല്ലാം. ജനം തീറ്റി പോറ്റും
@rajeevanpillai7579
@rajeevanpillai7579 Год назад
തൊലിക്കാട്ടിക്കുള്ള അവാർഡാണ് കൊടുക്കേണ്ടത്
@sanalkumarkrishna
@sanalkumarkrishna Год назад
അത് സിനിമയിലൊന്നിലും അഭിനയിച്ചില്ലേലും😂
@babeeshcv2484
@babeeshcv2484 Год назад
ഭീമൻ... ഭരണിയുടെ ഭ... 😄
@rethammapresannan8962
@rethammapresannan8962 Год назад
സിനിമയൊക്കെ കുറഞ്ഞില്ലേ. ഇനി പിണറായി അച്ഛനോട് ചോദിച്ചാൽ നല്ലൊരു സർക്കാർജോലി ശരിയാക്കിത്തരും
@valiyakathshahul4489
@valiyakathshahul4489 Год назад
എഴുനേറ്റ് നിന്നത് എന്റെ സംസ്‍കാരം .. ഇനി ചിലപ്പോൾ എണീറ്റ്‌ നിൽക്കില്ല .. അതും എന്റെ സംസ്‍കാരം 😂
@abdurahman4175
@abdurahman4175 Год назад
70 വയസുള്ള ഭീമൻ രഘു 78 വയസുള്ള പിണറായി വിജയനോട് പിതാവിനോടുള്ള ബഹുമാനം കൊണ്ട് ഇരിക്കാൻ സാധിച്ചില്ല..... സഹയാത്രികൻ ആയപോയേക്കും ഇത്രയും തരം താണു...?
@jiyamsjosap5622
@jiyamsjosap5622 Год назад
സുഖിപ്പീരാ അവിടെ കൂടിയിരുന്ന വർ എല്ലാം മോശക്കാരാക്കിയ നക്കിയ പണി ആയിരുന്നു
@SatishNair-v1h
@SatishNair-v1h Год назад
വല്ലാത്ത ബോറായിപ്പോയി രഘു ചേട്ടാ. ഒരാൾ പൊതുവേദിയിൽ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുന്നത് വിനയമല്ല, പ്രേതിഷേധമാണ്. മുഖ്യമന്ത്രി വന്നപ്പോൾ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കാം. പക്ഷെ അദ്ദേഹം സംസാരിക്കുമ്പോൾ ഇരിക്കണം അതാണ് മര്യാദ. ഇനി അറിയില്ലെങ്കിൽ ഞാൻ ട്യൂഷൻ എടുക്കാം
@Indian1992
@Indian1992 Год назад
ഭീമൻ രഘുവിന് ഇനി പറ്റിയ പേര് അടിമ രഘു എന്നതാണ്
@sudheerkolavayal4123
@sudheerkolavayal4123 Год назад
ഇദ്ദേഹം ബിജെപിയിലേക്ക് പോയ സമയത്തും ഇങ്ങനെയൊക്കെ തന്നെയാണ് പറഞ്ഞത്
@anishmathew7518
@anishmathew7518 Год назад
😊
@bibinak455
@bibinak455 Год назад
😂😂😂😂
@23DENERO
@23DENERO Год назад
😮hho BJP rakshapettu
@harikrishnank1312
@harikrishnank1312 Год назад
😂😂😂
@arunkumarks2096
@arunkumarks2096 Год назад
ഉദാഹരണം മുൻപ് പറഞ്ഞത്, മോദിയെ ആരൊക്കെ എന്തൊക്കെ പറഞ്ഞു കളിയാക്കുന്നു അദേഹം അത് ഒന്നും മൈൻഡ് ചെയ്യുന്നേ ഇല്ല, അയാൾ അയാളുടെ ജോലി ചെയ്തു കൊണ്ടേ ഇരിക്കുന്നു. ഇപ്പോഴും പറയുന്നത് same തന്നെ ചെറിയ ഒരു വ്യത്യാസം മോദി മാറ്റി അവിടെ പിണറായി വിജയൻ എന്നാക്കണം എന്ന് മാത്രം😂
@midunsree3111
@midunsree3111 Год назад
എഴുന്നേറ്റ് നിന്ന് തന്നെ ഉള്ളൂ കുഴപ്പമില്ല കുനിഞ്ഞു നിന്നില്ലല്ലോ ഭാഗ്യം😂
@roshanjose3770
@roshanjose3770 Год назад
എല്ലാവരും ഇരിക്കുമ്പോൾ എണീറ്റു നിൽക്കുക, എല്ലാവരും കരയുമ്പോൾ ചിരിക്കുക.... കമ്മ്യൂണിസ്റ്റ്‌ ആവാനുള്ള എല്ലാ ഗുണങ്ങളും തനിക്ക് ഉണ്ട്‌...
@adhilakshmin5400
@adhilakshmin5400 Год назад
മത്സരിച്ചാൽ നിങ്ങളുടെ വോട്ട് പോലും കിട്ടുമെന്ന് തോന്നുന്നില്ല.
@roopeshpazhassi3876
@roopeshpazhassi3876 Год назад
ബിജെപിയിൽ നിന്ന് പോയത് നന്നായി 😀
@rajeev1970ful
@rajeev1970ful Год назад
😢കഷ്ട്ടം ഭ്രാന്തിന്റെ ഓരോ അവസ്ഥകൾ
@manohart55
@manohart55 Год назад
O. O. O.
@rajivinodaanju5606
@rajivinodaanju5606 Год назад
ജനങ്ങളെ മണ്ടന്മാരാക്കുന്ന ബുദ്ധിമാനായ ബോബി ചെമ്മണ്ണൂരിന്റെ ശിഷ്യൻ ആകാനായിരിക്കും എഴുന്നേറ്റു നിന്നത്😂😂
@jayakumarjk1623
@jayakumarjk1623 Год назад
പിണുങ്ങ്നു ചേരാക്കിനൊരാള്ളായി വരണം വരണം ബല്യ പിണുങ്ങ് അച്ഛൻ എനിക്ക് ചേരക്ക്യാൻ മുട്ടീറ്റ് വയ്യ്
@gilbertjohn2040
@gilbertjohn2040 Год назад
എനിക്ക് തോന്നിയത് പൈൽസ് ഉള്ളവർക്ക് കൂടുതൽ സമയം ഇരിക്കാൻ പറ്റില്ല അങ്ങനെയാണ് എന്ന് ഇപ്പോഴു വിശ്വസിക്കുന്നു.
@bijuthomas8330
@bijuthomas8330 Год назад
എന്തായാലും കണ്ടു രസിക്കാൻ ഒരു വിദൂഷകൻ കൂടി.😂😂
@muhammedsaeed1657
@muhammedsaeed1657 Год назад
മസിൽ പെരുപ്പിച്ച ശരീരം എന്നെ ഒള്ളു.. മന്ദബുദ്ധിയും പൊട്ടനും ആണ് പാവം ലെ😢.വിജയനെ ഭയങ്കര ഇഷ്ട്ടം ആണുയെന്ന് തോന്നുന്നു...
@sathyant.a9161
@sathyant.a9161 Год назад
ഇയാള് ദാസൻ.പ്രസംഗിക്കുന്ന ആൾ വിജയൻ. എനിക്ക് മൂലക്കുരു അസുഖം ഉള്ളത് നാട്ടുകാർക്ക് അറിയില്ലല്ലോ.🥺
@muhammedsaeed1657
@muhammedsaeed1657 Год назад
@@sathyant.a9161 😀അത് ഉണ്ടല്ലേ പാവം... 🥲
@dinudinu1396
@dinudinu1396 Год назад
​@@sathyant.a9161🤣
@jaisonjohn3603
@jaisonjohn3603 Год назад
😂😂😂
@kanakanm7148
@kanakanm7148 Год назад
Verum pottana
@Benny-s9l
@Benny-s9l Год назад
B. J. P. യുടെ കൂടെ നിന്നപ്പോൾ ദേശിയ ഗാനം പാടിയപ്പോൾ എനിക്കാത്ത ആളാണ്
@mastermuhammed1000
@mastermuhammed1000 Год назад
നിൽക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം അത് ഒരസൈഡിലോട്ട് ആകാമാമായിരുന്നു പിറകിൽ ഇരിക്കുന്ന ആൾക്കാർ ക്ക് നേരാം വണ്ണം കാണാൻ കഴിയാതെ വന്നു
@retnakumar1200
@retnakumar1200 Год назад
പുള്ളിക്ക്, പൈൽസ് ആണ്, അതുകൊണ്ടാണ്, അല്ലാതെ പേടിച്ചു മുള്ളിയിട്ടല്ല 💪
@manikantannairb
@manikantannairb Год назад
നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മുതിർന്ന ആളുകളെയും ഉന്നത പദവിയിലുള്ളവരേയും കാണുമ്പോൾ എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിക്കും പക്ഷേ ഒരേ നിൽപ്പ് നിന്ന് ബഹുമാനിക്കാറില്ല 😂
@Indian1992
@Indian1992 Год назад
ഇത് ബഹുമാനമല്ല സോപ്പിടൽ 😂
@ranjithmeethal37
@ranjithmeethal37 Год назад
😂
@aneeshnm8725
@aneeshnm8725 Год назад
😂
@unnikrishnannair5098
@unnikrishnannair5098 Год назад
​@@Indian1992കിണ്ടി താങ്ങൾ
@jpjio977
@jpjio977 Год назад
😂 പാവം
@shabeer272
@shabeer272 Год назад
ശിവൻകുട്ടി സാറിനും മണിയാശാനും വെല്ലുവിളിയായി ബീമേട്ടൻ 💪😏
@AmalViswanatan
@AmalViswanatan Год назад
അപ്പോൾ ഇയാൾക്ക് മേലെ ഇപ്പോഴും ചിറ്റപ്പൻ ഉണ്ട് 🤣😂🔥💥💥THE റിയൽ ഹീറോ ഇ പി ജയരാജൻ
@radhakrishnansouparnika9950
മികച്ച നടനുള്ള അവാർഡ് ഭീമൻ രഘുവിന് കൊടുക്കണം.ഏറ്റവും മുൻപിൽ നിൽക്കുന്ന ആൾ എഴുന്നേറ്റു നിന്നാൽ അതിന്റെ പിന്നിൽ ഇരിക്കുന്ന ആൾകാർക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകും അതും സംസ്കാരം പഠിപ്പിച്ചപ്പോൾ മാതാപിതാക്കൾ പറഞ്ഞു കൊടുത്തില്ലേ.
@sivarajsankar5627
@sivarajsankar5627 Год назад
ചുരുക്കിപറഞ്ഞാൽ ബിജെപി രക്ഷപ്പെട്ടതാ... 🤣
@arushapajoy8041
@arushapajoy8041 Год назад
പിന്നെ seat കൊടുത്തു ജയിപ്പിച്ചാൽ സംസ്കാരം കൊണ്ട് നിയമസഭ കൂടുമ്പോൾ ഇരിക്കിക്കില്ല
@sathyant.a9161
@sathyant.a9161 Год назад
😂😂😂😂
@renjinigopal3993
@renjinigopal3993 Год назад
😀😀
@viewsandinfo1899
@viewsandinfo1899 Год назад
Non sitting MLA aakum
@bijujacob4604
@bijujacob4604 Год назад
എന്നെ കണ്ടപ്പോൾ ഒരു ചിരി ചിരിച്ചു, ആ കൊലച്ചിരി കണ്ടപ്പോൾ തന്നെ എഴുന്നേറ്റു പോയി.... 😂😂😂😂😂😂
@asokank4040
@asokank4040 Год назад
രഘുവിന് ഒരു സീറ്റ് മോഹം വല്ലാതെ ബാധിച്ചട്ടുണ്ട്.
@tsasidharan8908
@tsasidharan8908 Год назад
താൻ എന്തു രു മനുഷ്യനാടോ . സിനിമയിൽ തനിക്ക് ഒരു വിലയുണ്ടായിരുന്നു പക്ഷേ ഇപ്പോൾ മനസ്സിലായി കന്ന് ചെന്നാൽ കന്നിൻ കൂട്ടത്തിൽ . എന്ന് . നായ്ക്ക് നറുനീണ്ടി ചേരില്ല
@avaranavarankutty8344
@avaranavarankutty8344 Год назад
നല്ല ഹാസ്യ നടൻ.. മലയാള സിനിമക്ക് ഒരു മികച്ച ഹാസ്യ നടനെകൂടെ കിട്ടും... കോമാളി വേഷവും നന്നായി ചേരും.. 🤣😄😄🤣
@anoopanu7761
@anoopanu7761 Год назад
എന്നാലും എന്റെ ഭീമാ ഇത്ര പ്രതീക്ഷിച്ചില്ല കഷ്ടം കഷ്ടം😢😢😢😢
@kmohandasnair8968
@kmohandasnair8968 Год назад
മുൻപ് ... മോദി യും കുമ്മനവും അച്ഛനെ പോലെ ... ഇപ്പോൾ ... വിജയൻ .... പോലെ .. കുറച്ചു നാൾ കഴിഞ്ഞാൽ ... രമേശ് ചെന്നിത്തല .. വി ഡി സതീശൻ അച്ഛനെ പോലെ ആകും ...
@georgethomas6983
@georgethomas6983 Год назад
ശ്രദ്ധ പിടിച്ചു പറ്റിയ ശേഷം വല്ലതും കിട്ടുമോ എന്ന പ്രതീക്ഷയിലുള്ള വളരെ ദയനീയമായ നോട്ടം.
@greedanaavarevgreedanaavar8505
ചേട്ടൻ തലയും കുത്തി നിന്നാലും cm മനസ്സിൽ ചിരിക്കും ഇതൊക്കെ എത്ര കണ്ടിരിക്കുന്നു സോപ്പ് 😀
@benziphilip5077
@benziphilip5077 Год назад
ഇരുന്ന് പ്രസംഗം കേൾക്കുന്നവർ എല്ലാം സംസ്കാരശൂന്യർ. ഇദ്ദേഹം മാത്രം സംസ്കാരമുള്ളവൻ. സിനിമാക്കാരൻ ആ പണി ചെയ്താപോരേ. ബിജെപിയിൽ പോയി ബഹുമാനം കാണിച്ചിട്ട് ഒന്നുംകിട്ടിയില്ല. ഇനി പിണാറായിയുടെ മുമ്പിൽ നിന്ന് നോക്കുവാ എന്തിലും സ്ഥാനം കിട്ടുമോന്ന്. ഇതുമില്ലങ്കിൽ നാളെ സതീശൻ്റെ അടുത്തുപോയി നട്ടെല്ലുവളച്ചുനിൽക്കും ഈ ഉളുപ്പില്ലാത്തവൻ.
@jayasreemadhu7302
@jayasreemadhu7302 Год назад
ഏഴുന്നേറ്റ് നിൽക്കുന്നത് ഭീമന്റെ ഇഷ്ടം - പക്ഷേ കാണികളുടെ മുന്നിൽ നിൽക്കുന്നത് മോശമാണ്
@gopinathantallasery3317
@gopinathantallasery3317 Год назад
വിജയേട്ടന്റെ ചെയ്തികൾ കണ്ടാൽ എഴുന്നേറ്റ് നിൽക്കുക മാത്രമല്ല, എഴുന്നേറ്റ് ഓടാൻ വരെ തോന്നും. തമിഴ് നാട്ടിലേക്കോ, കർണാടകയിലേക്കോ.
@premanhello2807
@premanhello2807 Год назад
കിളിപോയി,എന്നാണ് തോന്നുന്നത്.
@raghavanpk6698
@raghavanpk6698 Год назад
മറ്റുള്ളവരോട് ബഹുമാനം നല്ലതാണ് പക്ഷേ അത് അർഹിക്കുന്നവരോട് വേണം. കണ്ട വരോടൊക്കെ അഹങ്കരിക്കുന്ന ധാർഷ്ട്യനായ അതും മറ്റെന്തിനെക്കാളും സ്വന്തം കുടുംബമാണെന്ന്കരുതുന്ന ഒരു വ്യക്തിക്ക് അതിനുള്ള അർഹത ഉണ്ടോ എന്നു കൂടി ചിന്തിക്കണം. ദാനം കൊടുക്കുന്നത് അർഹതപ്പെട്ടവർക്ക് കൊടുക്കണം എന്നു പറയുമ്പോലെ.
@nandanankuttan9634
@nandanankuttan9634 Год назад
😭😭😭😭😭 കേരളത്തിൽ സംസ്കാരമുള്ള ആദ്യത്തെ വ്യക്തി :😂 എഴുന്നേറ്റ് നിന്നതിന് പ്രയോജനം ഉണ്ടാകും എന്ന് കാത്തിരുന്ന് കാണാം 😂
@mohanakumar8346
@mohanakumar8346 Год назад
ഇതെല്ലാം ഒരു സീറ്റ്നു വേണ്ടി ഉള്ള കോമാളിത്തരം ആണ്. ഭയങ്കര ചുറ്റുപാടിൽ വന്ന ഒരുത്തൻ. നേരെ പുറകിൽ ഇരുന്നവരെ ചിന്തിക്കാത്ത മഠയൻ.
@g.kumark3267
@g.kumark3267 Год назад
മറ്റുള്ളവരെ മറച്ചു നിൽക്കുന്നത് ശെരിയാണോ? പിറകിൽ ഇരിക്കുന്ന പലരുടെയും സൗകര്യത്തെ ഓർത്തില്ലല്ലോ? Side ൽ എങ്ങാനും അല്ലേ ഇങ്ങനെ നിൽക്കേണ്ടത്? ഇങ്ങനെ distinct ആയി വലിയവരെ respect ചെയ്യുന്നത് മണി അടി ആകാൻ ആണ് സാധ്യത എന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റെന്നു പറയാൻ സാധിക്കില്ല. അവരവർ അവരുടെ standard ആണ് എപ്പോഴും കാണിക്കുന്നത് എന്ന സത്യം ഇവിടെ തെളിയുന്നു. മണി അടി അതിയായി ഇഷ്ടമുള്ള വലിയവന് തക്കതായ treatment തന്നെ ആയിരിക്കാം ഇത് എന്ന് തന്നെ പറയേണ്ടി വരുന്നു.
@mjsekm5453
@mjsekm5453 Год назад
back ൽ ഇരിക്കുന്നവരെ കാണാൻ തടസo നിൽക്കുന്നതാണ് ഇവൻ്റെ സംസ്കാരം
@abudhabi789789
@abudhabi789789 Год назад
ഇപ്പോഴാണ് ഭീമൻ രഘു original രാഷ്ട്രീയകാരനായത്.😂😂😂😂😂
@lachuniharika4516
@lachuniharika4516 Год назад
ട്രോൾ ചെയ്യുന്നത് ലെവന് സന്തോഷമാ 😂😂😂 കാരണം തീട്ടം തിന്നുന്നവന് വളി പപ്പടം... അത്രേ ഉള്ളൂ 😅😅😅😅😅😅
@divakarankr3833
@divakarankr3833 Год назад
സാധാരണ മനുഷ്യനല്ല എന്ന് പറഞ്ഞത് വളരെ ശരിയാണ് ഇതുപോലൊരു മനുഷ്യനെ എവിടെ കാണാൻ പറ്റും
@BHSKR758
@BHSKR758 Год назад
ഒട്ടും മിസ്സായില്ല, കറക്റ്റ് സ്പോട്ടിൽ എത്തി, ഉടൻ സാംസ്‌കാരിക മന്ത്രി ആക്കുക
@raghavankannoth2039
@raghavankannoth2039 Год назад
അൽപന് ഐശ്യര്യം വന്നാൽ അർദ്ധരാത്രിക്കും കൂടപ്പിടിക്കും.
@mohanantg2864
@mohanantg2864 Год назад
തലയിൽ ആൾതാമസ൦ ഇല്ലാത്ത തിനാലാണ് ഇങ്ങനെ പരിഹാസൃനാകുനനത്.
@rethammapresannan8962
@rethammapresannan8962 Год назад
മൂലക്കുരുവിന്റെ അസുഖംഎങ്ങാനും? 🤔
@rajeshraj-rj1xd
@rajeshraj-rj1xd Год назад
ഇയാൾ മന്ത്രി ആയാൽ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും 😂😂😂,
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 Год назад
അച്ഛൻ എന്ന് പറയാതിരുന്നത് ഭാഗ്യം 🌹
@sureshsuresht9257
@sureshsuresht9257 Год назад
പോലീസ് ഡ്യൂട്ടിയിലാണെന്നു ഓർത്തു പോയി കാണും😊അപ്പോൾ ഇരിക്കാൻ പാടില്ലല്ലോ.. പാവം പച്ചയായ മനുഷ്യൻ 🙏🏾🙏🏾
@shibupullarkatt9866
@shibupullarkatt9866 Год назад
" ഇതിന് ഇത്തിരി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മദ്ധ ബുദ്ധി എന്ന് വിളി ക്കാമായിരുന്നു"
@lalcheriyan3973
@lalcheriyan3973 Год назад
ഇയാളുജീവിച്ചു വന്ന സാഹചര്യമാണ് അയളു കാണിച്ചതെന്നാണ് അയാളു പറയുന്നത് അയാളു സ്കൂളിൽ സ്ഥിരം പഠിക്കാതെ വരുമ്പോൾ സാറു ബഞ്ചിനു മുകളിൽ നിർത്തുമായിരുന്നു ആ ശീലമാണ് കാണിച്ചത്
@Boo-wv7qd
@Boo-wv7qd Год назад
ഓഹോ മത്സരിക്കാൻ പറയാനാണ് മൈൽസും കുറ്റി പോലെ നിന്നത്
@540584
@540584 Год назад
😂😂 പാവം. അടുത്ത തോൽവിക്ക് ശേഷം ഞാൻ കോൺഗ്രസിലെ VD സതീശൻ പ്രസംഗിക്കുമ്പോൾ എഴുനേറ്റു നിൽക്കുന്നത് ആയിരിക്കും.
@renjinigopal3993
@renjinigopal3993 Год назад
😂😂
@SKuma270
@SKuma270 Год назад
ഇത്രയും മഹാനായ ഒരാളെ കണ്ടാൽ ആരാണ് എഴുനേൾ ക്കാതത്...? ശ്രദ്ധയിൽ പെട്ടാൽ ഒരു സീറ്റ്...😅
@saajansaj8335
@saajansaj8335 Год назад
അപ്പോൾ അതു തന്നെ, മത്സരിക്കാൻ ഒരു സീറ്റ്‌ 😍
@uservyds
@uservyds Год назад
ഇവനൊരു മാനസിക രോഗി തന്നെ 👌🏻
@pramar2010
@pramar2010 Год назад
ഒന്നും മുന്നിൽ കാണാതെ നിങ്ങൾ ഈ പാർട്ടിയിൽ ചേക്കേറില്ലെന്ന് അരി ഭക്ഷണം കഴിക്കുന്നവർ മനസ്സിലാക്കിയിട്ടുണ്ട് ഭീമാ
@vxxxxxxxh
@vxxxxxxxh Год назад
'ഗം' മ്മിനുള്ള material ആയി 😂😂
@luxman.a2080
@luxman.a2080 Год назад
ഇത് വല്ലാത്തൊരു സംസ്കാരം ആയിപോയി 😂😂😂😂😂ബാക്കി ഉള്ളവർ സംസ്കാരം ഇല്ലാത്തവർ ആണോ 😂
@sureshKumar-my7gs
@sureshKumar-my7gs Год назад
ഇവന് മുഴുത്ത വട്ടാണ് പറയുന്നത് എന്താണ് എന്നറിയില്ല
@omanakuttannair9474
@omanakuttannair9474 Год назад
പുറകിൽ ഇരിക്കുന്നവരുടെ മുന്നിൽ കയറി ഞെളിഞ്ഞു നില്കുന്നവനെ പിടിച്ചു പുറത്താക്കണമായിരുന്നു. ഇയാൾ ഭീമൻ അല്ല പൂച്ച രഘുവാണ്.
Далее