Тёмный
No video :(

ജനാധിപത്യ ഇന്ത്യ നേരിടുന്നത് ആറു വെല്ലുവിളികൾ - രാമചന്ദ്ര ഗുഹ 

Mathrubhumi
Подписаться 755 тыс.
Просмотров 796
50% 1

ജനാധിപത്യവും ഫെഡറലിസവും നിലനിൽക്കാനും ന്യൂനപക്ഷങ്ങൾക്ക് പരിരക്ഷ ലഭിക്കാനും ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഭരണം നിലവിൽവരുന്നതാണ് നല്ലതെന്ന് പ്രശസ്ത്‌ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. മാതൃഭൂമി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണത്തിൽ 'ഇന്ത്യ എങ്ങോട്ട് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@vineethonutube
@vineethonutube 3 месяца назад
Insightful speech
@anchalsurendranpillai2775
@anchalsurendranpillai2775 3 месяца назад
നല്ല ആശയങ്ങളും രാജ്യ സ്നേഹവും ഉള്ള ഒരു നല്ല ആളാണ് ഗുഹ. പുറത്ത് നിന്ന് ചോദിക്കനേ പറ്റുന്നുള്ളു അകത്തു കേറി ഭരണത്തെ നിയത്രിക്കണം എന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ഇവിടത്തെ ഡാഷ് കാരണഭൂതൻ ചെയ്യുന്നതൊന്നും ഗുഹ കാണുന്നില്ല കേൾക്കുന്നില്ല. എലാം കേന്ദ്രത്തിനു എതിരെ മാത്രം.
@a1221feb
@a1221feb 2 месяца назад
മുണ്ടുടുത്ത മോദി എന്ന് പറഞ്ഞെല്ലോ... ഏറ്റവും മോശം കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരി എന്നൊക്കെ അദ്ദേഹം പറഞ്ഞു... പിന്നെ അദ്ദേഹം നാഷണൽ issues അല്ലെ കൂടുതൽ ഫോക്കസ് ചെയ്യുന്നത്. അപ്പോൾ അതിന് കൂടുതൽ ശ്രദ്ധ ലഭിക്കും.
Далее
3d printed demon core vs real
00:24
Просмотров 7 млн
A Minecraft Movie | Teaser
01:20
Просмотров 23 млн