Тёмный

ജനാബത്ത് കുളി എപ്പോൾ? എങ്ങനെ? എന്തിന്? | Sirajul Islam Balussery | Janabath Kuli | Fiqh 

Sirajul Islam Balussery
Подписаться 322 тыс.
Просмотров 1 млн
50% 1

വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
Bell ഐക്കൺ🛎 Enable ചെയ്യുക
#Janabath #Kuli #Poorna_Roopam
സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 652   
@Saidali-wn5sb
@Saidali-wn5sb 3 месяца назад
മാഷാല്ലാഹ്‌. എത്ര ചിന്തിക്lതാ ഒരാൾക്കും കൃതിയമായി. ഒരു വട്ടം കേട്ടാൽ മെസ്സേലാകും രൂപത്തിൽ വളരെ ലാഹുവയെ സാവധാനം ലളിതമായ രൂപത്തിൽ പറഞ്ഞു മനസ്സിൽ ആക്കി തന്ന ഉസ്താദ് നു അള്ളാഹു ദിർക്കായുസ് അഫീയത് തന്നു അന്നുഗ്രഹിക്കട്. ഇനിയും ഇതുപോലെ പല കാര്യങ്ങൾ പറഞ്ഞു തന്നു. നല്ലത് അറിയാൻ എല്ലാവർക്കും സഹായിക്കാൻ ഉസ്താദിനു. കഴിയും. പലരും മടിക്കുന്ന ലജ്ജിക്കുന്നു. ഇതിനു ലജ്ജിച്ചാൽ ജീവിതം ശെരിയാകുക ഇല്ല. ഉസ്താദിന്റെ നല്ലമനസിന്. അല്ലാഹുവിന്റെ രാഹുമത് തീർച്ചയായും നൽകും. ദുവായിൽ ഉൾപെടുത്തുക ഉസ്താദ്, അസ്സലാമു അലയ്കും. അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ.
@hassanarakkal4648
@hassanarakkal4648 3 года назад
നല്ല അറിവുകൾ നൽകുന്ന താങ്കൾക്ക് അളളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲
@nahakhany4756
@nahakhany4756 3 года назад
മാഷാ അള്ളാ അല്ഹാതുലില്ലാ
@hakimvk5040
@hakimvk5040 3 года назад
Aameen
@saleemsallu9545
@saleemsallu9545 3 года назад
Aameen
@abdul.kareem.k.vabdul.kare216
@abdul.kareem.k.vabdul.kare216 3 года назад
Aameen
@hameedhameed6139
@hameedhameed6139 3 года назад
Aameen
@shebinsalim6102
@shebinsalim6102 3 года назад
Mashallah .... സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ വളരെ തന്മയത്വത്തോടെ കൂടി മനസ്സിലാക്കി തന്നു .. barakkathah.....
@shareefvakkayil7869
@shareefvakkayil7869 3 года назад
സുബ്ഹാനല്ലാഹ് ഒരു പാട് അറിവ് ഞങ്ങൾക്ക് പഠിപ്പിച്ചുതന്ന ഉസ്‌ദിന്ന് അള്ളാഹു സർവ അയ്ഷോര്യവും നെൽക്കട്ടെ 🌹
@hakimvk5040
@hakimvk5040 3 года назад
Aameen
@abdul.kareem.k.vabdul.kare216
@abdul.kareem.k.vabdul.kare216 3 года назад
Aameen
@semi.anuver6505
@semi.anuver6505 3 года назад
Aameen
@malzoomwater
@malzoomwater 3 месяца назад
🤲🤲
@mohamedrafiq2343
@mohamedrafiq2343 2 года назад
കൃത്യമായ വിശദീകരണം, പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും നാഥനായ അള്ളാഹു അവന്റെ ഔദാര്യം കൊണ്ട് ഈമാനുള്ള ആഫിയത്തും ദീര്ഗായുസും നൽകട്ടെ...
@mohammadhahim.ssalim2449
@mohammadhahim.ssalim2449 3 года назад
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന അറിവായിരിക്കും തീർച്ച,
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
സെരിയാണ്
@lubjasi3881
@lubjasi3881 3 года назад
മാഷാ അള്ളാ . നല്ല അറിവുകൾ . വളരെ ഉപകാരപ്രദമായ അറിവുകൾ
@muthalaliiiii
@muthalaliiiii 3 года назад
Masha allahu nalla class aayirunnu Orupadu perude samshayangalkulla marupadi kitti al hamdhu lillah Adutha classinn vendi wait cheyyunnu in sha allah
@musthafahhh3369
@musthafahhh3369 3 года назад
അൽഹംദുലില്ലാഹ് എത്ര നല്ല വിശദീകരണം 😃😃👍🏻👍🏻 Thanks എന്റെ സംശയം മൊത്തം മാറി
@Halima_farshad1
@Halima_farshad1 2 года назад
Perfect teaching 👏🏻
@ummuabdilhadi
@ummuabdilhadi 2 года назад
بارك الله فيكم... زادك الله علما نافعا 🤲🤲🤲🤲
@bazibazimol508
@bazibazimol508 2 года назад
മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്, ഒരു മുസ്ലിമായ സ്ത്രീക്കും പുരുഷൻ കും മനസ്സിലാവുന്ന രിധിയിൽ പൂർണ രൂ ബത്തി ലൂടെ അറിവ് നൽകി തന്ന ഉസ്താദിന് ഹാഫിയത് നൽകുമാറാകട്ടെ, സ്വർഗത്തിന്റ് അവകാശി ആകട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤝
@summayyamisab5780
@summayyamisab5780 3 года назад
മാഷാ അല്ലാഹ് നല്ല അറിവ് ഇപ്പോഴാണ് നല്ലണം മനസ്സിലായത്
@rafeeqhirafeeq5300
@rafeeqhirafeeq5300 3 года назад
എനിക്കും
@arshadsalim9127
@arshadsalim9127 3 года назад
Jazakumullah khairan
@yoonusct
@yoonusct 3 года назад
ഈ അറിവ് തന്നതിന് നന്ദി നിങ്ങൾക്കു നല്ലത് വരട്ടെ,
@sharminaksharmina5284
@sharminaksharmina5284 3 года назад
Alhamdulillah...
@assuraaachi2571
@assuraaachi2571 3 года назад
Jazakallah khair orupaad upakarapetta video
@nafeertk
@nafeertk 3 года назад
Jazakallah khair usthad .. valare nalla falapradhamaaya class .. 👍🏻👍🏻👍🏻 Allahu ningalkk arhamaaya prathifalam nalkatte
@curryworldofmaaz2302
@curryworldofmaaz2302 2 года назад
Mashallah.. കൊറേ അറിവുകൾ പകർന്നു തന്നു
@fasalnalakath6420
@fasalnalakath6420 2 года назад
Alhamdulillah.. nalla upakaaraprathamaya class
@thahirc4434
@thahirc4434 3 года назад
നല്ല ഉപകാരമുള്ള ദർസ് 👍👍
@suhanarosni4687
@suhanarosni4687 3 года назад
6 Ji hi
@Tugxst7467f
@Tugxst7467f 2 года назад
ശ്രദ്ധിച്ചു കേട്ടാൽ ഒരിയ്ക്കലും മറന്ന് പോകില്ല. അത്രയും വ്യക്തതയുള്ള വിശദീകരണം. അൽ ഹംദുലില്ലാഹ്, നന്ദി ഉസ്താദ്.
@moidhuppuhajia7713
@moidhuppuhajia7713 5 месяцев назад
😊❤🎉😂
@AbdullaThotathil
@AbdullaThotathil 3 месяца назад
L
@AbdullaThotathil
@AbdullaThotathil 3 месяца назад
L
@AbdullaThotathil
@AbdullaThotathil 3 месяца назад
L
@AbdullaThotathil
@AbdullaThotathil 3 месяца назад
L
@rijassworld4708
@rijassworld4708 3 года назад
അല്ലാഹു ബറകത്ത് ചെയ്യട്ടെ.ഒരുപാട് ഉപകാരം ഉള്ള അറിവുകൾ. ഒരു സംശയം പുറപ്പെട്ടത് മന്യ്യ് ആണോ അതോ മദ്യ്യ് ആണോ വദ്യ്യ് ആണോ എന്ന് സംശയം വന്നാൽ എന്ത് ചെയ്യണം. പ്രത്യേകിച്ച് ഉറക്കത്തിൽ നിന്നും എന്നീറ്റ് ഇത്പോലെ സംശയം വന്നാൽ എന്താണ് ചെയ്യേണ്ടത്.
@jaseenaajeeb3965
@jaseenaajeeb3965 3 года назад
Spr Msg inshaallha
@hakimvk5040
@hakimvk5040 3 года назад
Jazakkallahu khair
@khadeejakhalid7667
@khadeejakhalid7667 3 года назад
الحمد لله جزاك الله خيرا الكثيرا
@nawafahmed8384
@nawafahmed8384 3 года назад
بارك الله فيكم
@midlajkhan5694
@midlajkhan5694 3 года назад
Alhamdulillah orupad samshayam theernu
@sainuputnamkudiyil6865
@sainuputnamkudiyil6865 3 года назад
Mashallah
@rukkiyarukku2299
@rukkiyarukku2299 3 года назад
*آلْحَمْدُ لِلَّه رَبِّ الْعَالَمِين*🕋 *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲🤲 *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*💚💚 അല്ലാഹു സ്വീകരിക്കട്ടെ🤲🤲🤲 ദുആ ചെയ്യുമ്പോൾ ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണം റബ്ബ് ആയുസ്സിൽ ബർക്കത്ത് നൽകട്ടെ നമുക്കിനിയും നല്ലത് പറഞ്ഞു തരാൻ നല്ലത് കേൾക്കാനും അത് അനുസരിച്ച് പ്രവർത്തിക്കാനും നമുക്കൊക്കെ ഭാഗ്യം നൽകട്ടെ റബ്ബ് 150 വയസ്സു വരെ ജീവിച്ചാലും പഠിച്ചാൽ തീരൂല 🤝👍👍🌹🌹
@lamialami7330
@lamialami7330 3 года назад
Zakath നെ കുറിച്ച് ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു
@മഴതുള്ളി-ച6ഥ
@മഴതുള്ളി-ച6ഥ 3 года назад
@ശിവജി മറ്റു മതസ്ഥരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ താങ്കൾക് എന്താണ് അവകാശം......,???
@Shad711
@Shad711 3 года назад
@ശിവജി iyaal aara..ivide enth kaaryam, Ara paranjath kandu pidichu ennu..ഉപയോഗിച്ച് തുടങ്ങിയില്ല.. അതിന് മുൻപേ പൊട്ടിക്കല്ലെ.. പിന്നെ ആര പറഞ്ഞത് എല്ലാം മുസ്ലിംസ് ന് അനുകൂലം ആവുമെന്ന്.. മുസ്‌ലിമിന് ഈ ലോകം പരീക്ഷണങ്ങളുടെ ആയിരിക്കും അല്ലാതെ സുഖത്തിന് ഉള്ളതല്ല... ഞങ്ങളുടെ പ്രവാചകൻ ഒരുപാട് പരീക്ഷണങ്ങൾ നേരിട്ട ആളാണ്.. മുസ്ലിംസ് അവസാന കാലത്ത് പരീക്ഷണങ്ങൾ നേരിടേണ്ടി വരും എന്ന് അന്നെ പറഞ്ഞിട്ടുണ്ട്..hmm allahu അവൻ്റെ വിശ്വാസികളെ മാത്രമല്ല ഈ ലോകത്ത് വെച്ച് സഹായിക്കുക .. എല്ലാവരെും സഹായിക്കും എന്ന് ക്വുർആൻ പറഞ്ഞിട്ടുണ്ട്..അല്ലാതെ താൻ കിടന്ന് ചിലക്കുന്ന പോലെ ഒരു മുസ്ലിമും ഞങ്ങളെ മാത്രമേ ദൈവം സഹായിക്കും എന്ന് പറയുന്നില്ല... തൻ്റെ കമൻറ് ൽ നിന്നു് ഒരു കാര്യം മനസ്സിലായി ..താൻ യഥാർത്ഥ ഹിന്ദു അല്ല.തനിക്ക് തൻ്റെ ഗ്രന്ഥം എന്താണ് പറയുന്നത് എന്ന് പോലും അറിയില്ല..ആദ്യം അത് ശെരിക്കu പഠിക്ക്.
@Shad711
@Shad711 3 года назад
😂..thaan quran കണ്ടിട്ടില്ല എന്ന് മനസ്സിലായി..ഇനി പറഞ്ഞിട്ട് കാര്യമില്ല..ഒരു മനുഷ്യനെ കൊന്നാൽ അത് ലോകത്ത് ഉള്ള എല്ലാ മനുഷ്യരെയും കൊന്നതിന് തുല്ല്യം ആണെന്നാണ്..താൻ ഈ പറഞ്ഞ ആയത്തുകൾ മൊത്തം തെറ്റാണ്😂..ഞാൻ പഠിച്ച ഖുർആനിൽ ഇതില്ലല്ലോ... അമ്പലത്തിലെ പൂജാരിയെ ഞാൻ കൊല്ലില്ല,ബഹുമാനിക്കും കാരണം അയാള് യഥാർത്ഥ ഹിന്ദു ആയിരിക്കും..
@Shad711
@Shad711 3 года назад
@ശിവജി لَآ إِكۡرَاهَ فِي ٱلدِّينِۖ قَد تَّبَيَّنَ ٱلرُّشۡدُ مِنَ ٱلۡغَيِّۚ , മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. 2:256
@Shad711
@Shad711 3 года назад
പ്രവാചകൻ്റെ പള്ളി വൃത്തി അടിച്ച് വാരിയിരുന്നത് ഒരു ജൂത സ്ത്രീ ആയിരുന്നു..ഇത്തരം കാര്യങ്ങളൊന്നും അറിയില്ല..എന്നിട്ട് ആരൊക്കെയോ ചർദ്ധിച്ചത് തിന്നു ഇവിടെ വന്ന് ഛർദ്ദിക്കുന്നു...അതും ആരും കാണാത്ത aayathikalum.ഇസ്ലാം ഭീകരവാദം ആയിരുന്നെങ്കിൽ ലോകത്ത് ഇസ്ലാം വളരില്ല..
@shajihshaji8800
@shajihshaji8800 3 года назад
നല്ല സ്പുടമായ അവതരണം
@nasleemabinthkasim44
@nasleemabinthkasim44 3 года назад
Masha Allah 👍 nalla clss 👍
@hayy1900
@hayy1900 3 года назад
മാഷാ allah.... ഡോക്ടർ സക്കരിയ സ്വലാഹിയുടെ ലൈബ്രറി യിൽ നിന്ന് ആണോ ഈ ക്ലാസ്സ്‌ എടുക്കുന്നത് അവരുട ലൈബ്രറി ഇത് പോലെ പുസ്ത ക ങ്ങൾ ഉണ്ട് ദിവസം പഠിക്കാൻ വിദ്യര്ഥികൾ വരുമായിരുന്നു
@mohammedmubeen1963
@mohammedmubeen1963 3 года назад
Athu verum oru image aanu green screeninte munnil ninnanu video eduthittullathu
@hussainhassan6601
@hussainhassan6601 3 года назад
മ്മ്മ്മ്
@MohammeDRiZwaNC
@MohammeDRiZwaNC 3 года назад
Thx
@muthumusthafa3307
@muthumusthafa3307 3 года назад
Jazzakallah hairr.
@shamsuneesashakkir3538
@shamsuneesashakkir3538 3 года назад
Masha Allah
@saneebsaneeb593
@saneebsaneeb593 3 года назад
Valarynaniusthathay👍❤️❤️
@rafeeqep5715
@rafeeqep5715 3 года назад
Mashaallah
@muhammedajmal966
@muhammedajmal966 2 года назад
ആമീൻ
@shameershame1450
@shameershame1450 3 года назад
Good speech insha allh
@shahidhaneefa3815
@shahidhaneefa3815 2 года назад
MAASHA. Alla
@abrazclassroom9396
@abrazclassroom9396 3 года назад
very informative
@AkbarAli-zx9wz
@AkbarAli-zx9wz 2 месяца назад
👍👍👍👍
@DuabinthBasheer
@DuabinthBasheer 3 года назад
ഗുഡ് സ്പീച് 👍
@zplay5623
@zplay5623 3 года назад
Masha Allah But Engane kulikkanam ennu mathram paran
@rameezrammi1371
@rameezrammi1371 3 года назад
masha allah barakallah
@karippur33
@karippur33 3 года назад
السلام عليكم ورحمة الله وبركاته ، جزاك الله خيرا .
@rayyaibbuibbu9387
@rayyaibbuibbu9387 3 года назад
mayyath kulipikan streegalk padipich tarumoo
@halayoonus
@halayoonus 3 года назад
Sthreekalkk very purushanmark very niyamam ellallo
@Yahiyavibes
@Yahiyavibes 6 месяцев назад
👍🏻👍🏻🤲🏻
@sharokhansha4813
@sharokhansha4813 3 года назад
അൽഹംദുലില്ലാഹ്
@noushadnoushad3349
@noushadnoushad3349 3 года назад
Oru nalla ariv an ith
@shafishafi2120
@shafishafi2120 3 года назад
Nice
@safasanass-yn1xb
@safasanass-yn1xb Год назад
Prasavam kazhinjulla streekal enthokke sreddikkanam enn oru video cheyyumo.
@snehithan5414
@snehithan5414 3 года назад
അൽഹംദു ലില്ലാഹ് :
@thahirc4434
@thahirc4434 3 года назад
Ma sha allah..
@shazashiza3636
@shazashiza3636 3 года назад
Aameen,,
@nujoom73
@nujoom73 3 года назад
👌👍
@thasreefathasreefa6332
@thasreefathasreefa6332 3 года назад
Inshallah thanks
@kausar571
@kausar571 3 года назад
Eid mubarak🌹🌹🌹🌹🥀🥀🥀
@ummerfarooq2799
@ummerfarooq2799 3 года назад
Gd informatoin
@dilshadkk6060
@dilshadkk6060 3 года назад
I mean ശരീരം മുഴുവൻ വെള്ളം ഒലിപികണം എന്നും. അതിനു വേണ്ടി ശേഖരിച്ചു വെച്ച വെള്ളത്തിൽ ഒരു തുള്ളി വെള്ളം നമ്മുടെ ശരീരത്തിൽ നിന്നും അഹ് ശേഖരിച്ചു വെച്ച വെള്ളത്തിൽ വീണു കഴിനാല് അഹ് വെള്ളം പിന്നീട് കുളിക്കു ഉപയോഗിക്കാൻ പാടില്ല എന്നുണ്ടോ ?
@muhammedsadikh9211
@muhammedsadikh9211 3 года назад
ഉണ്ട്.. ആശുദ്ധി ഉയർത്താൻ ഉപയിഗിക്കുന്ന വെള്ളം നജസ് ആണ്.. അപ്പോൾ അതിൽ നിന്നും ഒരു തുള്ളി വീണാലും മുഴുവനും നജസ് ആകും.. ഷവർ ഉപയോകിക്കുന്നതാണ് ഏറ്റവും നല്ലത് 😊
@mahinhaneefa2845
@mahinhaneefa2845 2 года назад
നോമ്പ്കാരൻ ആയിരിക്കെ മദിയ്യഃ പുറപ്പെട്ടാൽ നോമ്പ് മുറിയുമോ ഉസ്താദെ.. റിപ്ലെ തരണേ പ്ലീസ്
@maheenmaheen3425
@maheenmaheen3425 3 года назад
Alhamdulillah
@sudheersudheer903
@sudheersudheer903 2 года назад
. അസ്സലാമു അലൈകും.ജനബത്ത് സമയത്ത് മനഃപാഠമാക്കിയ സൂരത്ത്തുകൾ ഓതാമോ.
@kamarudheenpni862
@kamarudheenpni862 3 года назад
ഉസ്താദേ ഭാര്യയുമായി രാത്രിയിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ ഉടനെ കുളിക്കേണ്ടതുണ്ടോ അതല്ല രാവിലെ കുളിച്ചാൽ കുഴപ്പമുണ്ടോ.
@duahcollege9232
@duahcollege9232 3 года назад
Ravile kulichal mathi
@aneeshaneesh935
@aneeshaneesh935 3 года назад
ഉസ്താദ് പോയി ഒന്നിനും റീപ്ലേ ഇല്ലേ നല്ലത് അപ്പോൾ തന്നെ കുളിക്കുക രാവിലെ ഒന്ന് വഴുകിയൽ നിസ്കാരം പോകു.
@muneeravsvaheeshan8552
@muneeravsvaheeshan8552 3 года назад
Alhamdulillah maahaallah
@umerks4674
@umerks4674 3 месяца назад
6:54 7:06 🎉
@cheaprider2332
@cheaprider2332 3 года назад
Valiya ashudhi ulla dress alakkiyal, kuli nirbhandham ano?
@misiriyamichu3725
@misiriyamichu3725 3 года назад
Bharthavin thalparryam koodsn endenkil pariharam parayo???
@sulaimanchalakunnu72
@sulaimanchalakunnu72 3 года назад
Ulladil nalla dressaninju bharthavinde mumbil maniyarayil praveshikkuga
@fathimas8967
@fathimas8967 3 года назад
Madhiy vann woluh edukumbo entuvan neeyat akkande (Ariyavune arelum reply tarane )
@AbuAizan
@AbuAizan 3 года назад
ഒരുപാട് അറിവുകൾ പകർന്നു തന്ന ഉസ്ഥാദിന് അള്ളാഹു ആഫിയത്തുള്ള ദീർഗ്ഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ
@shabnakabeer7696
@shabnakabeer7696 3 года назад
Aameen 🤲
@shailasmusic3896
@shailasmusic3896 3 года назад
Aameen🤲
@arifachu1076
@arifachu1076 3 года назад
Ameen
@mashhoodmappu1290
@mashhoodmappu1290 3 года назад
Aameen
@asminamanaf9137
@asminamanaf9137 3 года назад
Ameen
@shafeeqkaradilkal8211
@shafeeqkaradilkal8211 2 года назад
Ma sha Allah
@shafivaliyakath1143
@shafivaliyakath1143 2 года назад
അൽഹംദുലില്ലാഹ്
@haseenajasmine7316
@haseenajasmine7316 3 года назад
👍👍👍
@shahulerumad2613
@shahulerumad2613 2 года назад
👍👍❤
@AnsariAnsari-qn2nb
@AnsariAnsari-qn2nb 3 года назад
Mashallah
@shameerthozhiyoor1716
@shameerthozhiyoor1716 2 года назад
Mashaallah
@toto-gaming.236
@toto-gaming.236 3 года назад
യൂട്യൂബ്ന്റെ ചരിത്രത്തിൽ ആദ്യമായി സാധാരണക്കാരനെ വളരെ സ്വാധീനിച്ച ഏതൊരാൾക്കും പെട്ടെന്നും ക്ലിയർ ആയും മനസ്സിലാകാത്തക്ക വിധത്തിൽ ലളിതമായും അക്ഷര സ്ഫുടാതായോടും ഭംഗിയായി അവതരിപ്പിക്കാൻ സാറിന് കഴിയുന്നുണ്ട് ഇഷ്ടമായി അങ്ങേയറ്റം, ജീവിതത്തിൽ പകർത്തുവാൻ നാഥൻ തുണക്കട്ടെ, ദുആ ചെയ്യണം
@mohammedkoya6845
@mohammedkoya6845 Год назад
Al hamadulillah. Usthaadh Allahu താങ്കൾക്കും കുടുംബത്തിനും ഖൈറുമ്പറക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@harisrawther3411
@harisrawther3411 6 месяцев назад
ദയവുചെയ്ത് എല്ലാ വിഡിയോകളിലും അറബിയിൽ പറയുന്ന വാക്കുകളുടെ മലയാള അർത്ഥവും കൂടി ഒരിയ്ക്കൽ എങ്കിലും പറയണം...
@GodsOwnCountryTechTravel
@GodsOwnCountryTechTravel Месяц назад
ബന്ധപ്പെട്ടത്തിന് ശേഷം പുരുഷനു മാത്രം സ്ഖലനം സംഭവിച്ചാൽ രണ്ടു പേരും കുളിക്കേണ്ടതുണ്ടോ?
@SirajulIslamBalussery
@SirajulIslamBalussery Месяц назад
Yes
@aswadaslu2468
@aswadaslu2468 2 года назад
എല്ലാവരും കൃത്യതയോടെ നമസ്ക്കരിക്കട്ടെ പ്രവാചകർ നിസ്കരിച്ച പോലെ നിസ്ക്കരിക്കട്ടെ റുക്കൂഹും സുജൂതും എല്ലാം ശ്രദ്ധയോടെ ചെയുക ആരെയും കുറ്റം പറയാതെ നടക്കുക അഥവാ പരദൂഷണം പറയാതിരിക്കുക പിന്നെ പലിശയിൽ നിന്ന് മാറി നിൽക്കുക കള്ള് കുടി ലഹരി വസ്തുക്കൾ ഒഴിവാക്കുക സെക്സിൽ നിന്ന് മാറി നിൽക്കുക കളവ് പറയാതെ ഇരിക്കുക ഹറാമായ മ്യൂസിക് കേൾക്കാതെ ഇരിക്കുക കണ്ണ് കൊണ്ട് ഉള്ള തെറ്റുകളിൽ നിന്ന് മാറി നിൽക്കുക ചെവി കൊണ്ട് ഉള്ള തെറ്റുകളിൽ നിന്ന് മാറി നിൽക്കുക നാവിനെയും ഗുഹിയസ്ഥാനത്തെയും തൊട്ട് ശ്രദ്ധിക്കുക സ്വലാത്ത് അധികരിപ്പിക്കുക നോബ് അതിന്റെ ഗൗരവത്തിൽ നോക്കുക സകാത് അർഹത പെട്ടവർക്ക് എത്തിച്ചു കൊടുക്കുക ഖുർഹാൻ പാരായണം അധികരിപ്പിക്കുക ഇനി ഒന്നിനും കഴിയിന്നില്ലങ്കിൽ മിടാതെ ഇരിക്കുക പള്ളിയിൽ കേറുബോളും ഇറങ്ങുബോളും ചൊല്ലാൻ ഉള്ള ദികറുകൾ ചൊല്ലുക ഹജ്ജ് ചെയ്യുക കടങ്ങൾ ഇല്ലങ്കിൽ സാമ്പത്തികം ഉണ്ടങ്കിൽ മാത്രം ബാത്റൂമിൽ കേറുബോളും ഇറങ്ങുബോളും ചൊല്ലേണ്ടത് ചൊല്ലുക ആളുകളെ കണ്ടാൽ സലാം പറയുക പുഞ്ചിരിച്ച മുഖത്തോടെ
@raihanathraihanath7293
@raihanathraihanath7293 3 года назад
ഇത്തരം അറിവുകൾ പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യ ത്തോടെയുള്ള ദീർഘായുസും കുടുംബത്തിൽ ഖൈറും ബർകതും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hira3491
@hira3491 3 года назад
ആരും ഇത്ര വിശദമായി പറയാത്ത വിഷയം... Very useful.. Jazakallahu khair
@nafidakunjoos7817
@nafidakunjoos7817 3 года назад
സ്ത്രീകൾ ക്കു ഉണ്ടാവുന്ന ഒരു അസുഖം ആണ് അസ്‌തിരുക്കം അതുണ്ടായാൽ കുളിക്കണം എന്നു പറയുന്നു ശരിയാണോ? അത് വെള്ളകളറിലോ മഞ്ഞ കളറിലോ അസുഖം കൂടിയ സമയം റെഡ് കളറിലോ കാണാം. അവർ കുളിക്കാനോ?
@aneeshaneesh935
@aneeshaneesh935 3 года назад
@kuduz vlog അത് അശുദ്ധി അല്ല
@muhammadpoonath9039
@muhammadpoonath9039 3 года назад
ഈ കാര്യത്തിൽ ഒരു നല്ല അറിവ്' തന്ന 'താങ്കൾക്ക് 'നന്ദി. നാളെത്തെ .ഭർസി'ൽ ശരിയായ രീതിയിൽ നിയ്യത്ത് എങ്ങിനെയാവണം' അത് അറബിൽ പറയൽ നിർബദ്ധമാണൊ ജനാബത്ത് കുളിക്കുമ്പോൾ വുളു എങ്ങിനെയാവണം' നിയ്യത്ത് - എനിക്ക് തോന്നുന്നു ഇത് രണ്ട് ക്ലാസിൽ പൂർത്തിയാവില്ല' കൂടുതൽ ക്ലാസുകൾ വേണ്ടിവരും മറക്കാതെ 'കുളിയുടെ നിയ്യത്തും ' വുളുവിൻ്റെ നിയ്യത്തു 'കളും ഉൾപ്പെടുത്തണം جزاك الله خير
@umayath
@umayath 3 года назад
Niyyathin prathekam class onnum aavashyamilla... Ningal enthinaano cheyyunath ath manassil karuthuka... Ath thanneyaan niyyatj
@abduraheem1922
@abduraheem1922 3 года назад
@@umayath സത്യം 👍
@muhammedsadikh9211
@muhammedsadikh9211 3 года назад
നീയത്ത് മലയാളത്തിൽ ആയാലും കുഴപ്പമില്ല..- |വലിയ ആശുദ്ധിയെ ഞാൻ ഉയർത്തുന്നു.| അല്ലെങ്കിൽ | കുളി എന്ന ഫർളിനെ ഞാൻ വീട്ടുന്നു | എന്നോ നീയത്ത് വെക്കുക
@musthafaputhiyaveetilputhi4510
@musthafaputhiyaveetilputhi4510 3 года назад
നല്ലഅറിവ്‌തരുന്നാഉസ്തദ്‌മാശാഅള്ളാ
@zoyaafsar3177
@zoyaafsar3177 3 года назад
Jazakallah khair brother അൽഹംദുലില്ലാ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ല തിരിച്ചാറിവാണ് ഈ ക്ലാസ്സിൽ നിന്നും ഞങ്ങൾക്ക് കിട്ടിയത് 🤲🤲🤲🤲
@irshadt5134
@irshadt5134 3 года назад
ഒരുപാട് സംശയം തീർത്തു തന്നു. അല്ലഹു ഉസ്താദിന്റെ ആരോഗ്യവും ആയുസും നീട്ടി തരട്ടെ
@niyaspulikkal2335
@niyaspulikkal2335 3 года назад
ആമീൻ
@nishamshibila7312
@nishamshibila7312 3 года назад
Ameen
@abdulashraf184
@abdulashraf184 3 года назад
Aameen
@ahammedfaseelk6115
@ahammedfaseelk6115 3 года назад
Ameen
@happytime3068
@happytime3068 3 года назад
aameen
@ptsalih7842
@ptsalih7842 2 года назад
എന്റെ കാലിൽ മുറിവുണ്ടായി Stitch ഇട്ടിരിക്കുകയാണ് 1 ആഴ്ചത്തേക്ക്.. സ്വപ്നസ്കലനം സംഭവിച്ചു ഇനി കുളിക്കാൻ എന്താ ചെയ്യുക ? ഭക്ഷണം കഴിക്കാൻ പറ്റുമോ?
@raihsnathraiha500
@raihsnathraiha500 3 года назад
അറിവ് നൽകി തന്ന ഉസ്താദിന് നന്ദി ആയുസ്സും ആരോഗ്യം പടച്ച റബ്ബ് നിലനിർത്തി തരട്ടെ 🤲
@statesvideoislamic7892
@statesvideoislamic7892 3 года назад
ആമീൻ
@rafeeqhirafeeq5300
@rafeeqhirafeeq5300 3 года назад
എനിക്കും
@jasiyaibrahim682
@jasiyaibrahim682 3 года назад
امين يارب العالمين۔۔۔
@parvin......4564
@parvin......4564 Год назад
പറയുന്നത് എല്ലാം മനസ്സിലാകുന്നുണ്ട്. 👍🏻എല്ലാം ഇങ്ങനെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് ഉസ്താദേ
@fellazayan827
@fellazayan827 2 года назад
ഒരുപാട് സംശയങ്ങൾക്കുള്ള വ്യക്തമായ ഉത്തരങ്ങൾ 🌹🌹🌹റബ്ബ് നമുക്ക് എല്ലാവർക്കും ഈമാൻ നൽകട്ടെ. ആമീൻ
@pareeth7867
@pareeth7867 2 месяца назад
NK 'Pareed Pezhakkappilly ..................................... Alhamdulilla.masha Alla ആദ്യമായിട്ട് കൃത്യവും വെക്തവുമായിട്ട് 'ഒരു കോന്തൻ മൊയ് ലി യാരും ഇത് വരെ പറയാത്ത കാര്യം അത്യന്താപേക്ഷിതമായെ കാര്യം പറഞ്ഞ് തന്ന ഉസ്താദിനെ അഭിനന്ദിക്കുന്നു. ഇദ്ധേഹത്തെ പോലെയുള്ള പ ണ്ടി തമ്മാരെ വേണം ഓരൊ മഹല്ലു ജമാആത്തുകളിലും നിയമിക്കാൻ ' ഇന്നത്തെ ഭഹുഭൂരിപക്ഷം കുഴിമന്തി മോല്യാമ്മാരെ പാറക്കോ റികളിൽ കരിംകല്ല് ചുമക്കാൻ വിടണം. വെറും ജാഡയും കുത്തിത്തിരുപ്പും ചൊക്കി ടി വിദ്യകളുമായിട്ട് ഓരൊ മഹല്ലുകളിൽ കയറി. ചീഫ് ഇമാം എന്ന ശിപ്പ് ഇമാമെന്ന ബോർഡും വച്ച് പൊരുന്നക്കോഴി അടയിരിക്കും പോലെ അടയിരിക്കുകയാണ്. മധ്യത്തിൻ്റെയും 'മയക്ക്മരുന്നിൻ്റെയും പിടിയിൽ വളർന്നു വരുന്ന തലമുറയിലെയുവതീ യുവാക്കളുള്ള കാലത്ത് ഇവരെ നേർവഴിക്ക് കൊണ്ടുവരാനുള്ള ദീനീസം വിധാനം ഒരു മഹല്ലു കമ്മറ്റി കളൊ ഇമാമീങ്ങളൊ ചെയ്യുന്നില്ല. ഇവർ ആകെ ചെയ്യുന്നത് ആഴ്ച്ചയിലൊമാസ്സത്തിലൊ 95 ഉം 100 ഉം വയസ്സായെ ഉമ്മൂമ്മാരെ വിളിച്ച് വരുത്തി തട്ടിക്കൂട്ട് ക്ലാസ്സെടുക്കും. ഇവർക്കല്ല ക്ലാസ്സെടുക്കേണ ക്ലാസെടുക്കേണ്ടത്.15 ൻ്റെയും 40 നിൻ്റെയും ഇടയിൽ പ്രായമുള്ള യുവതീയുവാക്കളെ മദ്രസ്സാ ഹോളിലേക്ക് അടിച്ചു കേറ്റണം എന്നിട്ടി വർക്ക് വേണം മേൽപറഞ്ഞ ഉസ്താദ് പറഞ്ഞതുപോലെയുള്ള ക്ലാസ്സെടുത്ത് ആദ്യം മുസ്ലിമാക്കാൻ' ഇന്ന് ചാത്തൻ്റെയും പോത്തൻ്റെയും കൂടെ ചാടി പോകുന്നത് ഉമ്മൂമ്മ മാരല്ല യുവതലമുറകളാണ്. അതിന് ഒരു ഖത്തീബിനെയൊ മുഅല്ലിമിനെയൊനിയ മിക്കും ബോൾ ശ്രദ്ധിക്കേണ്ടത് ഇടത്തോട്ട് മുണ്ടുടുക്കുന്നവരെ വേണം നിയമിക്കാൻ വലത്തേക്ക് ഉടുക്കുന്നവരൊക്കെ പ്രശ്നമാണ്.
@mariyammariyam4070
@mariyammariyam4070 3 года назад
വുളു എടുക്കേണ്ടത് നിസ്കാരത്തിന് വേണ്ടിയാണോ
@aynagrown683
@aynagrown683 3 года назад
Alla janabath kulikanum vulu venam
@jazirmuhammed7925
@jazirmuhammed7925 2 года назад
Kure naalathe samshayangal aayirynnu.. Googlil thanne more than 10 times search cheythirunnu.. Correct explation manassilaaayillaa.. Alhamdulillah... Ipo ellam manassilaaayi.. 🤲
@rahidnachi4309
@rahidnachi4309 Год назад
Intercourse cheidh kulichathin shesham sthreegalil purushande semon drops thiricch vannal pinnem kulikano
@BismillahBismillah-rx9ke
@BismillahBismillah-rx9ke 3 года назад
ജനമ്പത് ഉള്ള പെണ്ണിന്റെ ഊരിപ്പോയ മുടി എങ്ങനെ സൂക്ഷിക്കണം
@bt4540
@bt4540 3 года назад
وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ‎،.........ماشاءاللہ..... جزاك اللهُ‎.......سبحان الله.....الحَمْدُ ِلله........الله أكبر......أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه......أَسْتَغْفِرُ اللّٰه.... അല്ലാഹു പൂർണ്ണ ഈ മാനോട് കൂടി ജീവിക്കാനും ഈമാനോട് കൂടി മരിക്കാനും ഉള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ...... ഇരു ലോകത്തും വിജയിച്ചവരുടെ കൂട്ടത്തിൽ നാഥൻ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ........ആമീൻ
@shabnakhalid937
@shabnakhalid937 3 года назад
Ameen
@noushadkuppurayil5689
@noushadkuppurayil5689 3 года назад
മാഷാ അല്ലാഹ്.. ബാറഖല്ലാഹ്‌ ഫീ ജസകല്ലാഹ് ഖൈർ
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
അറിയാത്തവർക്ക് കേൾക്കാൻ പറ്റിയ ഒരുനല്ല അറിവാണിത് അറിയാത്തവർ ആരെകിലും ഉണ്ടെകിൽ കേട്ട്പടിച്ചൊളിൻ ഈ ദെർസ് എടുക്കൂന്ന മുഹല്ലിമ്മിന് അള്ളാഹു ഖയ്ർ ചെയ്യൂമാറാകട്ടെ ആമിൻ ആമിൻ യാറബ്ബൽ ആലമിൻ
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 254 тыс.