Тёмный

ജന്മദിനം ആശംസിക്കാന്‍ എത്തിയവരെ മീന്‍ പിടിക്കാന്‍ കൊണ്ടുപോയപ്പോള്‍ |Earth Lovers Media 

Earth lovers media
Подписаться 209 тыс.
Просмотров 121 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 354   
@manumohan5744
@manumohan5744 2 года назад
ഇന്നു എല്ലാം കൊണ്ടും സൂപ്പർ ഇതുവരെ ഉള്ള വീഡിയോയിൽ ഏറ്റവും മികച്ചതായിട്ട് തോന്നി .. കൂട്ടുകാരും പാട്ടും എല്ലാംകൂടെ ആയപ്പോൾ പൊളി.. 😍😍😍
@shojisivaraman3554
@shojisivaraman3554 2 года назад
ഇന്നുവരെ നിങ്ങളുടെ വീഡിയോ കണ്ടതിൽ ഏറ്റവും മികച്ചത്. ആശാനെ പെരുത്ത് ഇഷ്ട്ടായി, ഇനിയും നല്ല കണ്ടെന്റുകൾ പ്രതീക്ഷിക്കുന്നു 💖💖
@nidhingopirajthiruvalla4066
@nidhingopirajthiruvalla4066 2 года назад
ഒരായിരം ജന്മദിനാശംസകൾ സഹോ... 🌹🌹🌹🌹🌹
@Earthloversmedia
@Earthloversmedia 2 года назад
Tq
@ndevkannur6318
@ndevkannur6318 2 года назад
പിറന്നാൾ ആശംസകൾ ❤️❤️💚💚ഗംഭീര പാട്ട് ❤️💚💚
@samadsmd3241
@samadsmd3241 2 года назад
ജിനു ഏട്ടാ ജന്മദിനാശംസകൾ❤️ ആശാനും സംഘവും വഞ്ചിപ്പാട്ടും മീൻപിടുത്തം മൊത്തത്തിൽ ഒരു കളർ വീഡിയോ❤️
@Earthloversmedia
@Earthloversmedia 2 года назад
Tq saho
@devotional_editz6174
@devotional_editz6174 Год назад
ഒരായിരം ജന്മദിനാശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹ഈ മീൻ പിടുത്തവും വള്ള പാട്ടും ഒക്കെ സൂപ്പർ തന്നെ 🌹🌹🌹🌹🌹
@biju-cheloor
@biju-cheloor 2 года назад
ജന്മദിനാശംസകൾ 💓ജിനൂ.. മീനുകളുടെ പട കണ്ടപ്പോൾ.. കുറച്ചുനേരത്തേക്ക് ഞാൻ ഇവിടെയാണെന്നുള്ളത് മറന്നുപോയി.. 😢💖
@hiranprabhakaran5268
@hiranprabhakaran5268 2 года назад
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു.. ജന്മദിനാശംസകൾ 🌷🌷🌷
@vishnumohanan915
@vishnumohanan915 2 года назад
ജന്മദിനാശംസകൾ 😍😍😍.. സോങ് spr❤️
@maheshmniar1985
@maheshmniar1985 2 года назад
ഒരായിരം ജന്മദിനാശംസകൾ❤️❤️❤️
@KochuzKunjuz
@KochuzKunjuz 2 года назад
വഞ്ചിപ്പാട്ട് അതി മനോഹരം ആശംസകൾ💜💜💜
@jijumadhavan7550
@jijumadhavan7550 2 года назад
പെടച്ച് : ഒരായിരം ജന്മദിനാശംസകൾ സഹോ.വഞ്ചിപാട്ടും തകർത്ത്
@Earthloversmedia
@Earthloversmedia 2 года назад
Tq
@secret3708
@secret3708 2 года назад
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മീൻപിടുത്തവും ജൻമദിനാഘോഷവും കാണുന്നത്🤣😂😂😍😍😍😍🥰🥰🥰
@dileesh9142
@dileesh9142 2 года назад
പിറന്നാൾ ആശംസകൾ ജിനു ബ്രോ..💖💖💖 ആശാൻ ആറാടുകയാണല്ലോ😜😜😜
@നന്ദനം
@നന്ദനം 2 года назад
ജിനു മച്ചാന് ജന്മദിനാശംസകൾ 🎂🎂🎂
@rajeevrajisha6354
@rajeevrajisha6354 2 года назад
പിറന്നാൾ ആശംസകൾ സഹോ.... ജോഷിഅണ്ണൻ ലീനച്ചാൻ പൂമ്പാറ്റ ഗിരീഷ് എല്ലാരും ഉണ്ടല്ലോ
@AjithaKumari-js2wm
@AjithaKumari-js2wm Год назад
Happy birthday jinu . meen piditha kanuppol kothiyaavunnu
@rahulachuevoor6101
@rahulachuevoor6101 2 года назад
ഒരുപാട് സന്തോഷം തോന്നി bro ഈ video kandappol വള്ളപ്പാട്ടും 😊😊😊
@qranabe1022
@qranabe1022 2 года назад
പിറന്നാൾ ആശംസകൾ ജിനു.ചാകര.ആയിരുന്നു സൂപ്പർ
@rajandivakaran3902
@rajandivakaran3902 2 года назад
ജന്മദിനാശംസകൾ.... ♥♥♥.. ഞങ്ങളുടെ നാട്ടിൽ നേരംവെളുക്കുന്നമുതൽ വൈകുന്നേരം വരെ ചൂണ്ടായിട്ടാൽ പോലും ഒരു അണ്ടികരട്ടി പോലും കിട്ടൂല്ല... കണ്ടിട്ട് അസൂയ തോന്നുന്നു സഹോ.. ♥
@Earthloversmedia
@Earthloversmedia 2 года назад
😅😅
@Earthloversmedia
@Earthloversmedia 2 года назад
Tq
@shyjumathewkollarackal6592
@shyjumathewkollarackal6592 2 года назад
പൊളി.... പൊളി.... പൊളി വീഡിയോ.... ഈ നിലവാരം എല്ലായ്‌പോഴും കാത്ത് സൂക്ഷിക്കുക
@dineshantg9896
@dineshantg9896 2 года назад
Happy Birthday jinu ഈപാടത്തിന്റെ അടി കാണാൻ സമ്മതിക്കത്തില്ല അല്ലേ 🤣🤣👍👍
@krishnaskumar5553
@krishnaskumar5553 2 года назад
ഏതൊക്കെ ഈ മരുഭൂമിയിൽ ഇരുന്ന് കാണുബോൾ സഹിക്കണില്ല kettto
@babupaul6837
@babupaul6837 2 года назад
പ്രിയപ്പെട്ട ജിനുവിന് ..ജൻമദിനാശംസകൾ.
@pradeepv.a2309
@pradeepv.a2309 2 года назад
ജിനു 🙏HAPPY BIRTH DAY ഇങ്ങനെ ഒരു വീഡിയോ ആദ്യം സൂപ്പർ ആശാൻ സൂപ്പറാട്ടോ അടിപൊളി 👍👍
@vishakkmpl6067
@vishakkmpl6067 2 года назад
Chetta videos പോളിയാണ്... Camera ഒന്ന് മാറ്റിയാൽ ഒന്നുംകൂടെ നന്നാവും 🥰🥰
@sreedasappan5338
@sreedasappan5338 2 года назад
Hbd bro🎂🎂🎂🎂🎂joshichayanum leenachanum teamum polichadukki 👍👍👍👍
@manjuaju5626
@manjuaju5626 2 года назад
ജന്മദിനാശംസകൾ ജിനു. ഇന്നത്തെ മീൻ പിടുത്തം പൊളിച്ചു
@shinaashok953
@shinaashok953 2 года назад
സൂപ്പർ വീണ്ടിയോ ജിനോ എന്നും ഇങ്ങനെ മീൻ കിട്ടട്ടെ. അവർക്ക് നല്ല സന്തോഷം ആയി.
@girishgkumar4618
@girishgkumar4618 11 месяцев назад
പൊളിച്ചു മച്ചാ, ഇത് കണ്ടിട്ട് കൊതിയാവുന്നു 🥰😊
@bijoythomas7550
@bijoythomas7550 2 года назад
Happy Birthday Jinu🎂🎁🎊🎉 Joshy kavalam♥️ ഇങ്ങനെ പിടിക്കാനും ഒരു യോഗം വേണം പൊളി
@Earthloversmedia
@Earthloversmedia 2 года назад
Tq
@antonybiju6690
@antonybiju6690 2 года назад
ഹാപ്പി ബർത്ത് ഡേ ജിനു ❤❤🙏. ആശാൻ ഒരാശനല്ല ഒരൊന്നൊര ആശാൻ 😄😄യുട്യൂബ് ചാനലാണെന്നു ആശാനോട് പറഞ്ഞില്ലായിരുന്നോ 😄😄😄😄❤❤
@Earthloversmedia
@Earthloversmedia 2 года назад
😅😅😅
@angelshifry6343
@angelshifry6343 2 года назад
Happy birthday പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻
@valsalaaravindan9514
@valsalaaravindan9514 2 года назад
🎂🎂🎂ജന്മദിനാശംസകൾ..
@syamkumar3997
@syamkumar3997 2 года назад
ജന്മദിനാശംസകൾ❤️ ജീനു❤️
@binuthanima4970
@binuthanima4970 2 года назад
ഹൊ മതിയോ മീൻ അടിപൊളി ഹാപ്പി ബർത്ത്ഡേ ജിനു ഗോഡ് ബ്ലസ് 😊
@sruthyraju5467
@sruthyraju5467 2 года назад
Happy birthday ❤️❤️❤️..ഇന്നത്തെ ഹീറോ ആശാൻ തന്നെ ❤️❤️👍
@asaluasalu4561
@asaluasalu4561 2 года назад
ഹാപ്പി ജന്മതിനാ ആശംസകൾ 😘😘😘😘
@ajilbincy3306
@ajilbincy3306 2 года назад
ജന്മദിനാശംസകൾ ജിനു ചേട്ടാ
@rejivenattukadu8159
@rejivenattukadu8159 2 года назад
ജന്മദിനാശംസകൾ ജിനുമോനെ
@Earthloversmedia
@Earthloversmedia 2 года назад
Tq
@sajidsaji2212
@sajidsaji2212 2 года назад
വഞ്ചിപ്പാട്ട് ....അടിപൊളി എപ്പിസോഡ്
@abdulsaleem934
@abdulsaleem934 2 года назад
ഒരായിരം ജന്മത്തിനാശംസക ൾ ജിനു ബ്രോ 🥰🍬❤️🎂
@lissygeorge3211
@lissygeorge3211 2 года назад
ഇതുപോലത്തെ മീ൯ പിടുത്തം ആദ്ദ്യമാ യിട്ടാ ണ് കാണുന്നത്.
@vishnuganeshvichu3435
@vishnuganeshvichu3435 2 года назад
ഹാപ്പി birthday broo❣️❣️❣️❣️❣️😍😍🎂
@abhijithsebastian8214
@abhijithsebastian8214 2 года назад
മീൻ കണ്ടിട്ട് കൊതിയാവുന്നു പിടിക്കാൻ 🥰🥰🥰🥰
@Abhinavmanoj1342
@Abhinavmanoj1342 Год назад
വർഷങ്ങൾ ആയി ആറന്മുള വള്ളംകളിയിൽ പങ്കെടുത്തിട്ടു ഇതു കണ്ടപ്പോൾ അതിന്റെ ഓർമ 🙏
@ushavasudevan5313
@ushavasudevan5313 2 года назад
ജിനു മോനെ ജന്മദിന ആശംസകള്‍
@neethupradeep8604
@neethupradeep8604 2 года назад
Happy birthday Jinu chetta orupad sneham from Idukki
@Earthloversmedia
@Earthloversmedia 2 года назад
Tq saho
@bijojose2342
@bijojose2342 2 года назад
Happy Birthday 🎉🎉 ജിനു. ഞാൻ നാട്ടിൽ വരുമ്പോ വന്നു കാണും.
@ligeshktligeshkt9192
@ligeshktligeshkt9192 2 года назад
Athe adipoli
@anishvt3690
@anishvt3690 2 года назад
haai jinu bro.. happy birthday...
@sunnymanappara3590
@sunnymanappara3590 2 года назад
പിറന്നാൾ ആശംസകൾ ❤️🎂🎉
@bijoythomas7550
@bijoythomas7550 2 года назад
Happy Birthday Bro 🎁🎂🎉 Joshy kavalam♥️
@Earthloversmedia
@Earthloversmedia 2 года назад
Tq
@dhaneshbalan3718
@dhaneshbalan3718 2 года назад
പിറന്നാൾ ആശംസകൾ ബ്രോ
@Earthloversmedia
@Earthloversmedia 2 года назад
Tq
@sreenishsree2614
@sreenishsree2614 2 года назад
പിറന്നാൽ ആശംസകൾ ബ്രോ തകർത്തു
@anilkumaranil9418
@anilkumaranil9418 2 года назад
ഇന്ന് മീനുകൊണ്ടും പാട്ടു കൊണ്ടും സമൃദം
@ancyantony1569
@ancyantony1569 2 года назад
ഹാപ്പി ബർത്തഡേ ബ്രോ 🥰🥰🥰🎂🎂🎂🍩🍩🍬🍬🍭🍭🍭🍭🥰🥰🎂🎂
@thomaskoshy7591
@thomaskoshy7591 2 года назад
ഇത് ഭാഗ്യം ഇതുപോലെ ഒരു ജൻമ്ദിനഅഘോഷം 👍🌹🌹
@vsabu1985
@vsabu1985 2 года назад
അടിപൊളി,.. സൂപ്പർ,... കിടിലൻ,,,,
@samkuruvilla1705
@samkuruvilla1705 2 года назад
ജന്മദിനാശംസകൾ ....jinu bro
@PeterMDavid
@PeterMDavid 2 года назад
ജിനുവിന് ജന്മദിനാശംസകൾ ❤❤❤എനിക്ക് ഇന്നത്തെ മീൻ പിടുത്തം വിശ്വസിക്കാൻ പറ്റുന്നില്ല ഇങ്ങനെയും മീൻ കൂട്ടത്തോടെ വന്നു നിൽക്കുമോ എന്നെ പിടിച്ചോ എന്ന് പറഞ്ഞ്!!!!!!!!🤔🤔🤔🤔🤔
@ABIN1906
@ABIN1906 2 года назад
ആവേശം നിറഞ്ഞ മീൻപിടുത്തം ചെറിയ വാള കുഞ്ഞുങ്ങളെ ഒക്കെ അങ്ങ് വിട്ടായിരുന്നേൽ നന്നായിരുന്നു 👍🏻 ആശാൻ പവർ 🔥🔥🔥
@Earthloversmedia
@Earthloversmedia 2 года назад
Saho ippol ithu pidichillelum chathupokum vittalum jeevikkunnath paadaaa
@myjourney1931
@myjourney1931 2 года назад
Happy birthday machu. Aasaan kalakki.
@geethajoshi7178
@geethajoshi7178 2 года назад
Happy birthday....Jinu.....🍰🍰
@bijileshchandra699
@bijileshchandra699 2 года назад
HBD JINU chettaaa…. Episod polichadukki👍💕🌹
@prasadtm18
@prasadtm18 2 года назад
Unbelievable 👌👌👌👌👌👌. Many happy returns of the day ❤️❤️❤️❤️
@sarammacherian1472
@sarammacherian1472 2 года назад
Happy Birthday Jinu, God bless you abundantly in the coming year💐💐🎂🎂🙏🙏
@binupt249
@binupt249 2 года назад
🙏🚣‍♂️👍👍
@sijomathew4686
@sijomathew4686 2 года назад
നെഹ്റു ട്രോഫി pallathuruthi അല്ലേ നേടിയത്
@anubaby962
@anubaby962 2 года назад
Happy birthday jinuchetta. God bless u.
@57balu
@57balu 2 года назад
Many many happy returns bro Adipoli video,👍👍👍👍
@aniyanp.varghese1827
@aniyanp.varghese1827 2 года назад
My God. Ante cheruppathil polum ingane meen kandittilla. Very very Happy. Ayyo parayan vaakkilla.njan undarunnel ayyo parayanda chakara
@nirmalaabraham1439
@nirmalaabraham1439 2 года назад
Happy birthday Ginu
@ManiKandan-bt8he
@ManiKandan-bt8he 2 года назад
മീൻ പിടിത്തം powli 🔥🔥🔥🔥
@rajivvijayarajan6968
@rajivvijayarajan6968 Год назад
Belated happy birthday dear
@sudheerzaman3659
@sudheerzaman3659 2 года назад
ഹാപ്പി ഭർത്തിടെ ബ്രോ ❤
@kammisvlogs4329
@kammisvlogs4329 2 года назад
Happy birthday to ജിനു സന്തോഷം കണ്ട നാട്ടാരെ ഓടി വരണേ നട്ടരെ ഒടിവ
@Earthloversmedia
@Earthloversmedia 2 года назад
Tq
@rajeshoj9969
@rajeshoj9969 2 года назад
മച്ചാനെ പൊളിച്ചു 👍💖💖
@ratheeshkrishnan7251
@ratheeshkrishnan7251 2 года назад
ഒരായിരം ജന്മദിനാശംസകൾ ഭായ് 🌹🌹🌹🌹
@benantaantony9872
@benantaantony9872 2 года назад
ജന്മ ദീനാശംസകൾ ജീവനും
@krishnakanthkrishnakanth6907
@krishnakanthkrishnakanth6907 2 года назад
ജിനു ബ്രോ 🥰🥰🥰belated birthday wishes ❤️❤️❤️❤️ എല്ലാവരെയും അന്വേഷിച്ചെന്ന് പറയണം .... മൊട്ട fans from ksa ....🌹
@unnikrishnan6528
@unnikrishnan6528 2 года назад
പ്രിയ സഹോ.പിറന്നാൾ ആശംസകൾ
@tomy19651
@tomy19651 2 года назад
Brand ഏതാണ്. ഒന്ന് ചോദിച്ചിട്ടു പറയണം കേട്ടോ. ലവ് യൂ. 👏6😍😍😍😍😍
@beenaboban9403
@beenaboban9403 2 года назад
Happy Birthday 🎂🎉🎂🎉🎂 jinu Bro
@KK-iv5wb
@KK-iv5wb 2 года назад
ആശംസകൾ 🌹അടിപൊളി ജിനു 👍
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 2 года назад
ജന്മദിനാശംസകൾ നേരുന്നു ജിനു
@abhilashsahadevan9703
@abhilashsahadevan9703 2 года назад
Many many happy returns of the day my dear bro....
@lathambikamudaliyar9808
@lathambikamudaliyar9808 7 месяцев назад
Happy Birthday to you aniya🎉🎊🎂🌹💯🐟👌
@gopasgopinath457
@gopasgopinath457 2 года назад
Many many happy returns of the day.. Watsapil ayachirunnu enkilum onnukoodi ... Meenpidutham polichu👌👌👌❤❤❤
@hrishikesh8881
@hrishikesh8881 2 года назад
Happy b day bro❤️
@josephthomas3527
@josephthomas3527 2 года назад
happy B'day Jinu from NC usa.
@sunithakaladharan350
@sunithakaladharan350 2 года назад
സൂപ്പർ 👌 വീഡിയോ
@thevermukkom
@thevermukkom 2 года назад
Happy Birthday to you, and Joshy kavalam
@sreejithks637
@sreejithks637 Год назад
Vallappattu thakarthu
@usha3408
@usha3408 2 года назад
Happy B'day Bro. Jinu Kavalam❤️❤️❤️❤️❤️❤️❤️
@snvlogs1931
@snvlogs1931 2 года назад
ജന്മദിനാശംസകൾ❤
@anandhum1577
@anandhum1577 2 года назад
Happy birthday chettay ❤️
@joymonvv
@joymonvv 2 года назад
ജന്മദിനാശംസകൾ ബ്രോ
@jijov6408
@jijov6408 2 года назад
Happy birthday jinu💐💐💐
@jintothomas7755
@jintothomas7755 2 года назад
ജന്മദിനാശംസകൾ ജിനു 🎉🎉🎉
@bijukc150
@bijukc150 2 года назад
Leenachan പൊളിച്ചു
@ktzzyco7288
@ktzzyco7288 2 года назад
ഇങ്ങനെ മീൻ കണ്ടിട്ട് എത്ര നാളായി ❤️
Далее