Тёмный

ജപമാലയോടുള്ള ഭക്തി ജനിപ്പിക്കുന്ന വാക്കുകൾ ! Fr Jo Pacheril CMI | Yes, Iam Catholic Ministries 

Yes, Iam Catholic Ministries
Подписаться 70 тыс.
Просмотров 90 тыс.
50% 1

🙏 Pray and Stay connected with us
📌Facebook : / yescatholic
📌WhatsApp : +91 90214 41049
wa.me/message/X7WOFAZJLIXTE1
📌telegram : t.me/yesiamcatholicministries
📌Instagram : invitescon...
#yesiamcatholicministries#catholic# മരണം#endoflife#heaven #teachingofthechurch #whats meant by hell?#whoareangeles#whatdocatholicbelivehappensimmediatlyafterdeath#allsaintsday#godslove#priests #popularsaints#mariyan talks#motivational Mariyan speech#christian#trending#testimony#മറിയം#പരിശുദ്ധ അമ്മ
#keralachristian #kerala #jesuschrist #christian #music #insta #christianity #m #malayalam #jesus #christ #malayalamchristiansongs #keralacatholic #manna #malankarajacobite #malayalambibleverse #malankaraorthodox #malayalamchristiansong #songs #kripa #malayalamstatus #kottayam #godsowncountry #keralagodsowncountry #christhian #whatsappstatuslyrics #keralam #latincatholic #whatsappstatusvideo #syromalabar
#indianchristian #keralagallery #malayalamchristiandevotionals #knanaya #keralagram #catholicchurch #achayathi #keralachristianwedding #christians #amen #malayalamchristianstatus #creative #whatsappstatusmalayalam #of #zion #jesuslovesyou #malayalamchristianstatusvideo #sufferingofjesuschrist #tamilchristian #romancatholic#holybible #malayalamchristianquotes #malyalam #christianquotes #keralatourism #malayalambible #kochi #bible #malayalamsong##sermon #jesus #church #bible #god #faith #christian #gospel #christianity #christ #worship #holyspirit #love #preaching #jesuschrist #bibleverse #amen #godisgood #biblestudy #sunday #salvation #jesussaves #verseoftheday #holybible #pray #prayer #hope #godisgreat #motivation #preach#grace #churchonline #teamjesus #sundayservice #godislove #godbless #dios #praise #pastor #thankyoujesus #truth #believe #sermonseries #cross #churchflow #christianquotes #biblia #protestant #teaching #sundaysermon #catholic #blessed #jesusfollower #prayers #chr #inspirationalquotes #onlinechurch #wordofgod #scripture #community#church #jesus #god #bible #christian #love #faith #worship #jesuschrist #gospel #prayer #christ #architecture #christianity #pray #photography #holyspirit #godisgood #travel #hope #blessed #bibleverse #art #catholic #grace #truth #amen #believe #religion ##bible #jesus #god #christian #faith #jesuschrist #bibleverse #love #church #christ #christianity #prayer #holyspirit #pray #gospel #biblestudy #godisgood #truth #scripture #hope #blessed #worship #amen #grace #believe #bibleverses #biblequotes #jesuslovesyou #verseoftheday #jesussaves##jesus #church #bible #pray #bibleverse #christ #jesuschrist #religion #christianity #catolicos #biblequotes #jesusislord #catslife #cross #prayer #salvation #papafrancisco #holybible #catholicchurch #catolico #shalom #cathedral #religious #vatican #catholicism #catedral #churches #catholiclife #avemaria #catolica##love #instagood #like #follow #instagram #photography #photooftheday #beautiful #fashion #bhfyp #happy #picoftheday #art #life #cute #smile #likeforlikes #instadaily #nature #me #style #followme #likes #beauty #instalike #followforfollowback #photo #music #travel #model##grace #churchonline #teamjesus #sundayservice #godislove #godbless #dios #praise #pastor #thankyoujesus #truth #believe #sermonseries #cross #churchflow #christianquotes #biblia #protestant #teaching #sundaysermon #catholic #blessed #jesusfollower #prayers #chr #inspirationalquotes #onlinechurch #wordofgod #scripture #community

Опубликовано:

 

14 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@princybenny1528
@princybenny1528 Год назад
എനിക്ക് മടി കാരണം ജപമാല ചെല്ലി പ്രാർത്ഥിക്കാൻ പറ്റുന്നില്ല. ജപമാല ചെല്ലാൻ തുടങ്ങിയാൽ പലവിചാരം കാരണം വേണ്ടത്ര ഭക്തി കിട്ടണില്ല. എനിക്ക് എല്ലാ ദിവസോം മുടങ്ങാതെ ഭക്തി യോടെ ജപമാല ചെല്ലി പ്രാർത്ഥിക്കാൻ ഉള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏
@merlin3515
@merlin3515 Год назад
എനിക്കും 🙏.. പരിശുദ്ധ അമ്മേ ക്യപതരണേ
@simimartin3570
@simimartin3570 Год назад
എനിക്കും😭😭
@maryanson9698
@maryanson9698 Год назад
പരിശുദ്ധ അമ്മേ മുടങ്ങാതെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എനിക്ക് കൃപയേകണമേ 🙏❤️
@mariya9147
@mariya9147 Год назад
എനിക്കും വേണം കൃപ 🙏🌹🌹🌹🌹
@doniajoseph936
@doniajoseph936 Год назад
Me too same😰🙏🏻
@jaisymaria2866
@jaisymaria2866 Год назад
ജപമാല ചൊല്ലാൻ എനിക്ക് സാധിക്കുന്നില്ല. ചൊല്ലാൻ തടസ്സങ്ങൾ ബന്ധനത്തിൽ നിന്നു മോചനം കിട്ടാൻ പ്രാത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼
@naveenaaugustian3949
@naveenaaugustian3949 Год назад
Prayer
@neethukoshy3508
@neethukoshy3508 Год назад
Pray for you 🙏
@Elizabeth-ky8wo
@Elizabeth-ky8wo Год назад
Enikkum japamala challenge pattunnilla...oru bandana undu
@Thankamma-bd8mp
@Thankamma-bd8mp 4 месяца назад
❤❤ hi ko ko ko no no no no no CG CG fu fu du din ar no cut no to fu​hum ek😅 no no 0 no no no
@AswathyDiya-vu9qe
@AswathyDiya-vu9qe 6 часов назад
Prayer 🙏🏻
@sobyedwin9815
@sobyedwin9815 Год назад
എന്ത് പേടി തന്നെ ആയാലും ജപമാല കൈയിൽ എടുക്കുമ്പോൾ നല്ല ഒരു ധൈര്യം വരും എനിക്ക് 🙏🙏🙏
@priyapushkas8385
@priyapushkas8385 Год назад
ജപമാല ജപിക്കുമ്പോൾ കിട്ടുന്ന സമാധാനം വളരെ വലുതാണ്. ജപമാല പ്രാർത്ഥനയും ബൈബിൾ വായനയും മുടങ്ങാതെ ചെയ്യാൻ കഴിയണമേ അമ്മേ മാതാവേ
@sunishageorge9956
@sunishageorge9956 Год назад
സ്ഥിരമായി ജപമാല ചൊല്ലാൻ പറ്റാതെ പോകുന്നു , മടിയും സംശയവും തോന്നുന്നു . പക്ഷേ അഗ്രഹം ഉണ്ട് , സ്ഥിരമായി ജപമാല ചൊല്ലണം എന്ന്
@neethujoy9341
@neethujoy9341 Год назад
ജപമാല ഒരു ശക്തിയേറിയ ആയുധ൦ തന്നെയാണ്. ജപമാലയിലൂടെ പരി. അമ്മയോടുള്ള എന്റെ ബന്ധവും കൂടുതൽ ശക്തമായി. അതോടൊപ്പം അമ്മ വലിയ സംരക്ഷണവും നൽകുന്നു.
@dhanya.unniunni8519
@dhanya.unniunni8519 Год назад
എന്റെ കർത്താവേ എന്റെ അമ്മ മാതാവേ🙏🙏 എന്റെ ജോലിയിലും ജീവിതത്തിലും അമ്മയുടെ അനുഗ്രഹത്തോടെ പുരോഗതി ഉണ്ടാവേണമേ🙏
@sindhuthomas2386
@sindhuthomas2386 Год назад
എനിക്കു 38yrs ഉണ്ട്. പക്ഷേ njan ethuvare ജപമാല stiram ചൊല്ലുവാനുള്ള കൃപ എനിക്കു ella. പക്ഷെ എനിക്കു ആഗ്രഹം ഉണ്ടു. ജപമാല ഒരു അഭിഷേകം നിരഞ്ഞു ചൊല്ലുവാനുള്ള കൃപ kittaan. Njan achante ee toke kettappol എനിക്കു thonnuvaanu ennu മുതല് ജപമാല ഒരു ആയുധമായി കൈകളിലു എ ടുക്കാ മെന്ന്. Njaan തളരാതെ പോകാതിരിക്കേണ്ടതിന്നു എനിക്കു വേണ്ടി pradhikkaname🙏🙏🙏🙏 u
@yesiamcatholicministries
@yesiamcatholicministries Год назад
God bless you
@homemade3555
@homemade3555 Год назад
You are in the way to God...
@anjuv1576
@anjuv1576 Год назад
ഞൻ 16000 ജപമാല ചൊല്ലി ഇ മാലയുടെ പവർ പറയാൻ പറ്റില്ല അനുഭവിച്ചു അറിയണം... എനിക്കു കിട്ടിയ നിധി ആണ് ജപമാല 🌹🌹🌹🙏🏻🙏🏻🙏🏻അവെയ് മരിയ 🌹🙏🏻
@theresababy4774
@theresababy4774 Год назад
Enik vendem prardhikkane..oru japamala polum cholli theerkkan enk pattunnillla 1
@ta4256
@ta4256 Год назад
Njan orennam polum chollunnilla. Prarthikkan eduthal ath potti povum
@anjuv1576
@anjuv1576 Год назад
മാതാവിനോടുള്ള മാധസ്ഥ്യം അപേക്ഷിഷിച്ചു ജപമാല ചൊല്ലി നോക്കു സാതിക്കും.
@nisha.k.s3485
@nisha.k.s3485 Год назад
Njan morning,evening chollum mudangathe chollan enikk Amma mathavu kripa nalkenamme 🙏🙏🙏
@rinyvarghesej
@rinyvarghesej Год назад
16000🤔🤔🤔സത്യം
@sherlysolomon756
@sherlysolomon756 Год назад
പിതാവേ ഈ അച്ചനിൽ ഉള്ള പരിശുദ്ധത്മ ശക്തിയെ ഉജ്വലിപ്പിക്കണേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@beenamathew6395
@beenamathew6395 Год назад
🙏 ജപമാല എപ്പോഴും ശക്തിയും സംരക്ഷണവും നൽകുന്നു ആവേമരിയ 🙏🙏🙏
@jeminiidukki8737
@jeminiidukki8737 Год назад
❤❤❤❤💙
@TheGraceofGod
@TheGraceofGod Год назад
Amen🙏🏼🙏🏼🙏🏼
@meenamerlin9317
@meenamerlin9317 Год назад
എന്റെ അമ്മേ എന്റെ ആ ശ്രയ മേ🙏
@YehiOr
@YehiOr Год назад
ജപമാല കഴുത്തിൽ ആഭരണവും കയ്യിൽ ആയുധവുമാണ്... വി. ജോൺ പോൾ II മാർപ്പാപ്പ
@holyfamilyar3807
@holyfamilyar3807 Год назад
എനിക്ക് ജപമാല ചൊല്ലാൻ മടി തോന്നുന്നു. വീണ്ടും ജപമാല ചൊല്ലാൻ എന്നെ സഹായിക്കണമേ അമ്മേ
@Mini-dd1su
@Mini-dd1su Год назад
അമ്മേ കൂടുതൽ കൂടുതൽ ജപമാല ചൊല്ലുവാൻ ഉള്ള അവസരം എനിക്ക് ഒരുക്കി തരണമേ ആമീൻ 🙏🙏🙏🙏🙏🙏🙏
@delphikg2687
@delphikg2687 Год назад
ജപമാല എന്റെ കരുത്താണ്
@bincy7141
@bincy7141 Год назад
എന്റെ മക്കളുടെ പേടി മാറ്റിത്തരുവാൻ അമ്മ mathave പ്രാർത്ഥിക്കണേ
@jainjain3333
@jainjain3333 Год назад
Amma matave mudagathe japamala cholluvanulla krepa tarenameeee papiyaya enike 😭😭🙏😭🙏😭
@shylujacob2718
@shylujacob2718 Год назад
എനിക്ക്പ്രാർത്ഥിക്കാൻ വളരെ ആഗ്രഹം ഉണ്ട് പക്ഷേ എനിക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല അച്ഛാ എനിക്കും ജപമാല ചൊല്ലി പ്രാർത് ക്കുവൻ എനിക്കുവേണ്ടി പ്രാർത്ഥിക്കാണെ 🙏🙏🙏
@maryjosey3984
@maryjosey3984 Год назад
Amen. Hail Mary full of grace The Lord is with thee Blessed are you among women and blessed is the fruit of thy womb JESUS.
@nirmalabinu7864
@nirmalabinu7864 Год назад
അച്ചന്റ്റ് മെസ്സേജ് കേൾക്കാൻ സാധിച്ചതിനു ഈശോയെ... അമ്മ മാതാവേ നന്ദി 🙏🙏🙏🙏എന്നും ജപമാല അമ്മേ എന്നെയും എന്റെ കുടുബത്തെയും ചൊല്ലുവാൻ അനുഗ്രെഹിക്കണം ആമ്മേൻ 🙏🙏🌹💞
@rachelvarghes
@rachelvarghes Год назад
Amme mathave ennum japamala chollan kripa tharane. .... 🙏Japamalayude shakthi thirichariyan anekam hridhayathe thurakkane🙏🙏
@12Hailmary
@12Hailmary Год назад
അമ്മേ എന്റെ ആശ്രയമേ
@elsyjoseph5032
@elsyjoseph5032 Год назад
Ammemathave.4ntekhudumbathe.samarppikunnu . kakkaname ♥️♥️❤️❤️💖😘
@cicysuresh6180
@cicysuresh6180 Год назад
Ente Amma JapamalaRanji njangal kkuvendi prarthikkaname 🙏🙏🙏
@lucyjacob8165
@lucyjacob8165 Год назад
എന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഉള്ള കൃപ തരണമേ മാതാവേ
@12Hailmary
@12Hailmary Год назад
അമ്മേ സ്വസ്തി 🙏🙏🙏
@jintujose8914
@jintujose8914 Год назад
Ente amme ente aasrayame
@molythomas6731
@molythomas6731 Год назад
Amme mathave enne pothinju kakkaname ...Ammen!!!!🙏🏻🙏🏻🙏🏻
@nandzzcrazyfood7302
@nandzzcrazyfood7302 Год назад
prarthana aroo piyal nirakkename Karthave🔥🔥🌹🌹
@sinivarghese2328
@sinivarghese2328 Год назад
Amme parishudha mathavae anikku kondha prathikkan Amma anugrakkikkanae 🙏
@ushasaji3017
@ushasaji3017 Год назад
അമ്മേ മാതാവേ എനിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള ശക്തി തരേണമേ
@ShijiNikkademose
@ShijiNikkademose 9 месяцев назад
അമ്മേ മാതാവേ ജപമാല ചെല്ലാനുള്ള അനുഗ്രഹം തരണേ
@lucyjoseph2816
@lucyjoseph2816 Год назад
Amme makkale എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@Mahimajibi
@Mahimajibi Год назад
Thank you lord 🙏ave Maria 💕❤️🙏🙏amen
@sajjikuruvillachacko2530
@sajjikuruvillachacko2530 Год назад
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . . .
@elizabethabraham5372
@elizabethabraham5372 Год назад
Esoye visudhiyilum daivabhayathilum anusaranathilum valaran ente makkale anugrahikkaname
@valsammavarghese5285
@valsammavarghese5285 Год назад
Amme Parisudda Maathave Papikalaya Njangalkkuvendi Eppozum Njagalude Maranasamayathum Apeshichukollename Amen 🙏 🌹 👑 🙏
@rojytomy8268
@rojytomy8268 Год назад
Ave Maria. Amen🙏
@tintuthomas107
@tintuthomas107 Год назад
ഞാൻ 8 വർഷം ആയി മുടങ്ങാതെ ജപമാല ചൊല്ലി പ്രാത്ഥിക്കുന്നു,
@yesiamcatholicministries
@yesiamcatholicministries Год назад
God bless you
@reshmaachu3318
@reshmaachu3318 Год назад
Amen 🙏 parishudha japamalayude amme njangalkku vendi prathikkanne 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joyjoseph6767
@joyjoseph6767 Год назад
Amen 🙏 Amen 🙏 Hallelujah
@annlinrosealphin5920
@annlinrosealphin5920 Год назад
Fr... Says the real truth....Lord Mary is our Strength
@lillyjean212
@lillyjean212 Год назад
Amma mathave help our family 👪
@roshinyvincent2618
@roshinyvincent2618 Год назад
Amme Mathave Ente manjapitham Rogam vegam maruvan eeshoyodu enikkuvendi prarthikkane🙏🙏
@catherinevincent6110
@catherinevincent6110 Год назад
പരിശുദ്ധ അമ്മേ എന്നെയും എന്റെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും മാതാവിലൂടെ ഈശോയിലേക്ക് അടുക്കുവാനുള്ള കൃപ നൽകേണമേ
@leelak1867
@leelak1867 8 месяцев назад
20:38
@leelammakurian4680
@leelammakurian4680 5 месяцев назад
Look at the eyes of Our Lady and pray the Rosary, then no distraction will come 🙏 amen hallelujah hallelujah hallelujah amen
@annm5908
@annm5908 Год назад
അമ്മേ 🙏🙏🙏🙏🙏അനുഗ്രഹിക്ക
@lijothomas2597
@lijothomas2597 Год назад
Ave mariya
@sajimathew6873
@sajimathew6873 Год назад
ഗബ്രിയേൽ മാലാഖ ദൈവം പറഞ്ഞ വിട്ടു വാക്കുകൾ മറിയത്തോട് പറയുന്നു കൃപ നിറഞ്ഞവളെ സ്വസ്തി. വൃദ്ധയായ എലിസബത്ത് 20 വയസ്സിൽ താഴെയുള്ള കുഞ്ഞു മേരിയോട് എൻറെ കർത്താവിൻറെ അമ്മ എന്ന് അഭിസംബോധനം ചെയ്യുന്നു. വചനത്തിൽ വ്യക്തമായി പറയുന്നു വചനത്തിൽ വ്യക്തമായി പറയുന്നു ആത്മാവു നിറഞ്ഞപ്പോഴാണ് ഈ രഹസ്യം എലിസബത്തിന് വെളിപ്പെട്ടത്. അല്ലെങ്കിൽ എലിസബത്തിന് മേരി കുഞ്ഞുമോൾ ആയിരുന്നു
@simimolvarky2222
@simimolvarky2222 Год назад
ഒത്തിരി ആശ്വാസം നൽകും
@jaineykuriakose4495
@jaineykuriakose4495 Год назад
Amen
@agnessjoseph22
@agnessjoseph22 Год назад
Thank you Jesus 😍
@salymathai3823
@salymathai3823 Год назад
Hallelujah hallelujah hallelujah
@lissysr5408
@lissysr5408 Год назад
🙏🙏🌹🌹🌹Thank ypu Lord
@lysammathomas3717
@lysammathomas3717 Год назад
അമേമ മാതാവേ എന്റെ കുടുംബത്തിന് കൃപതരണേ
@janeesshaju6598
@janeesshaju6598 Год назад
Amen🙏🙏🙏🙏
@sherlysaji3115
@sherlysaji3115 Год назад
ആവേ മരിയ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻
@ancyjohn3783
@ancyjohn3783 Год назад
Holy mary mother of god pray for us 🙏🙏🙏
@user-ls8pq1ik6n
@user-ls8pq1ik6n 5 дней назад
Avemaria avemaria avemaria Amen 🙏🙏🙏
@elsammababy6656
@elsammababy6656 Год назад
Ave Maria
@lydiajacob6221
@lydiajacob6221 Год назад
Ave Maria 🙏 Mother of God 🙏
@jinujoby852
@jinujoby852 Год назад
🙏🙏🙏
@lintajoy1112
@lintajoy1112 Год назад
ജപമാല എന്റെ എല്ലാമാണ്.
@linijohny9798
@linijohny9798 Год назад
Amme 33jampamala chollan kripa tarene
@josephpr7260
@josephpr7260 Год назад
Aave Maria
@jijikuriakose7662
@jijikuriakose7662 Год назад
Ave Ave Ave Maria
@tesinsebastian
@tesinsebastian Год назад
Ammayilude Eshoyileykkku
@ajis3473
@ajis3473 Год назад
Ave Maria 🙏🙏🙏
@jessyjacob6785
@jessyjacob6785 Год назад
Amen,
@daisammageorge4897
@daisammageorge4897 Год назад
Hail Mary
@indhujijo4495
@indhujijo4495 Год назад
Amme mathave kaividalle.
@jancyshaju3796
@jancyshaju3796 Год назад
Amen hallelujah
@marymicheal8208
@marymicheal8208 Год назад
Ente aha janagale yashuvilakku thirikku
@rubymathew9379
@rubymathew9379 Год назад
Ente kunjinu vendi prarthikkaname anugrehikkaname pala rogangalal kashtappedunnu prarthikkaname
@jollyjacob1996
@jollyjacob1996 Год назад
Amme mathave
@shantysimon1441
@shantysimon1441 Год назад
🙏🏼🙏🏼🙏🏼
@sumithajose5172
@sumithajose5172 Год назад
Hallelujah
@kunjikunjoosevlog9418
@kunjikunjoosevlog9418 Год назад
Amme japamalayodu cherthu nirtaname amme
@tinarajan4604
@tinarajan4604 Год назад
Amen 🙏🙏🙏❤️🌹❤️❤️
@gigisunny8445
@gigisunny8445 Год назад
എനിക്കും
@sunimolyj3855
@sunimolyj3855 Год назад
🙏🏻🙏🏻🙏🏻🙏🏻
@kxinxt__
@kxinxt__ Год назад
Japamala chollanulla kripa tharename
@gracybaby5273
@gracybaby5273 Год назад
Amma mathave help our family
@gulabjamun8304
@gulabjamun8304 Год назад
അമ്മ mathave enkum venam krepa 🌹🌹🌹🌹🌹🙏🙏🙏🙏🙏
@jacobandco2319
@jacobandco2319 Год назад
Mother pray for this Sinner Amen , I wanted to become a catholic .....but don't know how ....Mother Mary pray for me a sinner ...Amen
@minikurien116
@minikurien116 Год назад
Ammen, 🙏🙏🙏, for, me,,
@smithathoppil9378
@smithathoppil9378 Год назад
🙏🌹❤
@jessyjoseph7873
@jessyjoseph7873 Год назад
Yes,it’s really tru.I do Rosary,Rosary is the last sort for my life.
@jacobcc9514
@jacobcc9514 Год назад
Truely. Hell will be the iast resort and gift.
@surekha2177
@surekha2177 Год назад
🙏🙏🙏🙏
@jeswel1045
@jeswel1045 Год назад
Eniikk japamala chollan pattunnilla... Njn eppozhum distracted ayi povm.... Nalla agrahamund chollan but pattunnilla ellarum prarthilkanamae🙏 🥲🥲🥲🥲🥲
@jnj6374
@jnj6374 Год назад
Amen 🙏
@omanakuriakose9212
@omanakuriakose9212 Год назад
Ave Maria 🙏 🙏
@sherlychandroka4812
@sherlychandroka4812 Год назад
Acha avidàthod njan prarthana sahayam chothekunu bavanavum sthiramai oru jeevotha maargavum lefekan
@annm5908
@annm5908 Год назад
🌹🌹🌹🌹
@TheBindhu12
@TheBindhu12 7 месяцев назад
Ente ammae ente kudumbathinu vendi prarthekanae
@smithajoseph9120
@smithajoseph9120 Год назад
🌹🙏🏻👍
@sibisingh7988
@sibisingh7988 Год назад
Ponnu mathavae eannum jabamala chollan enikum kudumbathinum vaendy ponnishoyodu prarthikanae
@ansammacyriac3760
@ansammacyriac3760 Год назад
Ammae please protect my son in his serious problem now please show his blessed life partner. Don't avoid him
@anthonythomas7019
@anthonythomas7019 Год назад
Ave Maria Gratia Pleana...pray all four misterys to crush the head of the serpent.
@elizabethgeorge4869
@elizabethgeorge4869 Год назад
O enteamme give. my daughter' love to mother Mary
@reenacheriyan1267
@reenacheriyan1267 Год назад
ജപമാല കൈയ്യിൽ പിടി ച്ചാൽ വലിയ ഒരു ശക്തി കിട്ടും🙏🙏🙏🙏
@user-fk9zh7pl6k
@user-fk9zh7pl6k Год назад
ജപമാല പലവിചാരമില്ലാതെ ചെല്ലാൻ എനിക്ക് സാധിക്കുന്നില്ല അച്ചൻ പ്രാർത്ഥിക്കണം
@mariyaleonard1099
@mariyaleonard1099 Год назад
Please pray for my daughter to find a suitable husband. She is 29 years Amen thanks
@majetjoseph1408
@majetjoseph1408 Год назад
Nite karthavaya dheivam njanakunnu njanallathe mattoru daivam ninakundavaruthu
Далее
Она Может Остановить Дождь 😱
00:20
Sajith Brother at Divine,  KENT 23-02-2020
3:13:03
Просмотров 95 тыс.