Тёмный

ജപമാല പദയാത്ര 2022 നെയ്യാറ്റിൻകര കമീസിയം 23/10/2022 kattakkada/ Trivandrum / 

Marian Media
Подписаться 278
Просмотров 635
50% 1

അവെ മരിയ
നെയ്യാറ്റിൻകര കമീസിയത്തിന്റെ നേതൃത്വത്തിൽ 23/10/2022 ഞായറാഴ്ച ജപമാല പദയാത്ര നടത്തി. കാട്ടാക്കട ക്രിസ്തു രാജ ദൈവാലയത്തിൽ വച്ചു രൂപത അൽമായ ശുശ്രുഷ സെക്രട്ടറി Very Rev Fr അനിൽകുമാർ SM ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് വിശ്വാസികൾ അണിനിരന്ന ജപമാല റാലി തൂങ്ങാം പാറ വി. കൊച്ചു ത്രേസ്യ ദൈവലയത്തിൽ എത്തി ചേർന്നു, തുടർന്ന് ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമീസിയം പ്രസിഡന്റിന്റെ ആദ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം നെയ്യാറ്റിൻകര
രൂപത വികാരി ജനറൽ Msgr.G ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.
ആശംസകൾ അർപ്പിച്ചുകൊണ്ട് Rev Fr ജെറാൾഡ് മത്യായാസ്, Rev Fr ഷാജ് കുമാർ,(KRLCC, അൽമായ സെക്രട്ടറി ), Br ജോസ്, Sr. മേരി സ്റ്റെല്ല, sr.ശ്രീജ, Br വിശ്വംഭരൻ, Br സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു 🙏🙏🙏
#japamala#padayathra#legion#of#mary#ave#maria#neyyattinkara#comitium

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
Далее
I Spent 24 Hours With The World's Tallest Man!!
15:07