എന്റെ കുടുംബത്തിലുള്ളവരെല്ലാരും, ആഴമായിദൈവവിശ്വാസത്തിൽ ജീവിക്കുവാൻ, വിശുദ്ധ കുർബാന കാണുവാൻ, കൂദാശകൾ സ്വീകരിക്കുവാൻ, അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏 ഈശോയെ നന്ദി,സ്തോത്രം, ആരാധന,സ്തുതി,മഹത്വം🙏🙏❤❤🔥🔥 പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏
യേശുവേ,അമ്മ മാതാവേ മോൾക്ക് വന്നിരിക്കുന്ന ചിക്കൻപോക്സ് എന്ന അസുഖം കാരണം മോൾ ഒരുപാട് വിഷമത്തിലാണ് കർത്താവേ,ശരീരത്തിൽ ഉള്ള കടികാരണം മോൾക്ക് ഉറങ്ങാൻ കഴിയുന്നില്ല കർത്താവേ ,യേശുവേ മോളെ തൊട്ടു സുഖപ്പെടുത്തണമേ,മോളുടെമേൽ കരുണയായിരിക്കണമേ. യേശുവേ നന്ദി,യേശുവേ സ്തുതി.🙏🙏🙏🙏🙏
ഈശോയെ, അമ്മ മാതാവേ, എന്റെ brain ട്യൂമർ ഓപ്പറേഷൻ വേണമെന്ന് dr. പറഞ്ഞു, അമ്മേ, ഓപ്പറേഷന് വേണ്ട പൈസയും നാട്ടിൽ വരാൻ തടസ്സം നേരിടുന്ന എന്റെ husband എത്രയും വേഗം നാട്ടിലെത്താൻ അമ്മ ഇടപെടണമേ, എന്നെ സുഖപ്പെടുത്തണമേ