Тёмный

ജപമാല, വിമലഹൃദയ പ്രതിഷ്ഠ, സൗഖ്യ വിടുതൽ ശുശ്രൂഷ - 22-08-2024 

Ephphatha Holy Rosary
Подписаться 23 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@babyantony6705
@babyantony6705 20 дней назад
മാതാവേ എൻറെ ശത്രുക്കളെ സ്നേഹിക്കാൻ കൃപ ചെയ്യേണമേ
@Lisa-qs6hj
@Lisa-qs6hj 20 дней назад
യേശുവേ ഞാൻ അങ്ങയിൽ സരണപെടുന്നു. സെപ്റ്റംബർ 3_nu ഞാൻ ഇന്ത്യയിൽ പോകയാണ് കത്തുകൊള്ളണമെ. എൻ്റെ ശാരീരികമായ പ്രയാസങ്ങൾ അങ്ങയെ ഏൽപിക്കുന്നു എൻ്റെ ജീവിത പങ്കാളിയെ മക്കളെയും സമർപ്പിക്കുന്നു സമാധാനം. സന്തോഷം. സ്നേഹം. പരസ്പരം. എന്നും .തരണമേ യേശുവേ ഞങ്ങളുടെ ഭവണത്തിലും ഞങ്ങളിലും അങ്ങ് വന്നു വസിക്കണമേ ഞങ്ങളുടെ ഹൃദയത്തിലും. അങ്ങ് മുദ്ര ആയും കയിൽ അടയാളമയും വരണമേ. ❤
@lalyag6341
@lalyag6341 20 дней назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്ത് വക്കണേ. അമ്മയാൽ നയിക്കപ്പെടാൻ കുടുംബത്തിലെ എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു ❤️🙏❤️
@helenbaby8792
@helenbaby8792 20 дней назад
Mother Mary pray for us all to heal our diseases. Thank you Jesus Mary Joseph.
@swapnareji3604
@swapnareji3604 21 день назад
അമ്മേ ഓഗസ്റ്റ് 28നുഹോസ്പിറ്റലിൽ 3മാസത്തെ സ്കാനിംഗ് ചെയുമ്പോൾ ഞങ്ങളുടെ ഗർഭസ്തശിശുവിന് ഒരു കുഴപ്പങ്ങളും കൂടാതെ ആരോഗ്യമുള്ള കുഞ്ഞാണെന്നു അറിയുവാൻ കൃപയുണ്ടാകേണമേ അമ്മേ അമ്മയുടെ സാക്ഷി യാക്കി എന്നെ മറ്റേണമേ അമ്മയോടും യേശുവിനോടും ഞാൻ യാചിച്ചുവാങ്ങിയ കുഞ്ഞല്ലേ കാത്തുകൊള്ളേണമേ ആമേൻ
@holybasiltharakan1907
@holybasiltharakan1907 20 дней назад
🙏🏿അമ്മേ... ഈശോയെ.. 🙏🏿, ജോലിയിൽ നേരിടുന്ന പ്രതിസന്ധികൾ മാറ്റി തരണേ 🙏🏿, മനസിന്‌ കരുതു തരണേ 🙏🏿
@sheeja.prakash
@sheeja.prakash 20 дней назад
Esuve please give My son a blessed married life immediately🙏🙏 please give our land from Susan with low money without any argument immediately🙏🙏 please give more money to fullfill our needs immediately🙏🙏 please give us complete healing and please give us blessings peace happiness health prosperity through out our life immediately🙏🙏 Amen🙏 Hallelujah🙌🙌 Sthothrum Appa🙏🙏 Esuve ente niyogangale sweekerichu saadichu tharaneme🙏🙏 Thank you jesus 🙏🙏I believe in the Almighty name of jesus everything is possible🙏🙏 Amen🙏🙏 Esuve Appa 🙏🙏Amen🙏🙏🙏🙏🙏🙏 Esuve Esuve Esuve Esuve Esuve Esuve Esuve Esuve Esuve Esuve Esuve Esuve 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranithomas3043
@ranithomas3043 20 дней назад
അമ്മേ എന്റെ എല്ലാ നിയോഗങ്ങളും സവർ പ്പിക്കുന്നു.
@MiniVarkey-cx5dp
@MiniVarkey-cx5dp 19 дней назад
അമ്മേ മാതാവേ അലീനയുടേയും അഞ്ജുവിൻ്റേയും ജോലിയെ സമർപ്പിക്കുന്നു സാന്ദ്രയുടെ പരീക്ഷയെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ ഈശോയ അലീനയുടെ ജോലി ശരിയാക്കണമേ
@anujoby3248
@anujoby3248 20 дней назад
Ammeee ente nakabodoppam ennu undayirunnathorth kodanukody nanniii enete molude thala vethana matty kodukkename Amme..... 🙏🙏🙏🙏makkalodoppam ennum undakane apathukalonnum varuthathe kakkaname Ammee🙏🙏🙏
@marypaul2944
@marypaul2944 21 день назад
ഈശോയെ, മാതാവേ, നാളത്തെ ഞങ്ങളുടെ യാത്രയും ശനിയാഴ്ചത്തെ പരിപാടികളും വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@nithin981
@nithin981 20 дней назад
യേശുവേ മാതാവ് നമുടെ ഭവനത്തിൽ സമ്പതിക വഴിതുറക്കണം🙏🏻🙏🏻🙏🏻
@catech4214
@catech4214 20 дней назад
മേരി ലോക റാണി ഞങ്ങളുടെ കുടുംബങ്ങളിൽ റാണിയായി വാഴണമേ.... നിസ്സഹായാവസ്ഥയിൽ ഞങ്ങൾക്ക് നിത്യ സഹായമായവളേ അമ്മേ അങ്ങ് ഞങ്ങളുടെ അമ്മയാണെന്നു അനുഭവവേദ്യമാക്കിത്തരണമേ..... 🙏🏻
@geenadavy3465
@geenadavy3465 20 дней назад
Esooya ente makkalkk inner healing peace koduth anugrahikanname
@catech4214
@catech4214 20 дней назад
തോരാത്ത കണ്ണുനീരിൽ ആനന്ദം നിറയ്ക്കണേ എന്റെ അമ്മേ... 🙏🏻🙏🏻🙏🏻
@mayashivankutty5332
@mayashivankutty5332 20 дней назад
മാതാവേ അജിൽ supply exam നല്ല മാർക്കോടെ പാസ്സാക്കേണമേ albhutham pravarthikkename മാതാവേ ആമേൻ 🙏🏻🙏🏻🙏🏻❤️✝️
@marymariyam
@marymariyam 21 день назад
അമ്മ മാതവേ നാളെ എനിക്കും 5 ലക്ഷം രൂപ കടബാധ്യത കൊടുത്തു തീ൪കകാ൯ സാധിച്ചു തരേണമേ. എ൯റെ കുടുംബത്തെ നാണക്കേടു നിന്ന് രക്ഷി കണമേ
@jerrymolgeorge2419
@jerrymolgeorge2419 21 день назад
Amme Maathave
@lisashaji6373
@lisashaji6373 20 дней назад
Amme mathave ente monu jeevithapankaliye nalki anugrahikaname
@valsammadominic7873
@valsammadominic7873 20 дней назад
Esoye Ente Makkale Anugrahikkaname
@lijijose5454
@lijijose5454 20 дней назад
Ishoye naallathe NET exam samarppikkunnu..clear cheyyan sadhikkanne...Gileshinu nalloru job opportunity nallamnamme...Amme Mathave koottayirikkanamme❤❤❤❤❤❤
@lisashaji6373
@lisashaji6373 20 дней назад
Amme mathave ente molk joli nalki anugrahikaname
@AnnammaManuel
@AnnammaManuel 20 дней назад
Amme Caleb babyude tests ellam pass aakanulla Krupa avanu kodukkename❤❤
@nishaantony6117
@nishaantony6117 20 дней назад
അമ്മേ.. അച്ചൂന് കേരളത്തിൽ meds അഡ്മിഷൻ കിട്ടണേ
@philomathew5256
@philomathew5256 21 день назад
Please pray for Simi to get a good job
@graceammaxavier8882
@graceammaxavier8882 20 дней назад
Orumaglku. U versity exam 4 subjetum un passaki kodukanme. I magaku Rogha sughum kodthu Amma madave shayikanme
@geenadavy3465
@geenadavy3465 20 дней назад
Josuvinte nalla placement kittivuvan Esooya anugrahikanname
@reenajose3651
@reenajose3651 20 дней назад
EnteEesho ente koode irikane
@AnnammaManuel
@AnnammaManuel 20 дней назад
amme thomachante internal bleeding stop cheyyane. Iniyum oru procedure koodi cheyhendi varalle❤❤❤
@sheejajose6928
@sheejajose6928 21 день назад
Ente yesoa ente monu nalla oru sponsorshipil visayodukoodi nalla oru job vegom nalki, anugrahikkanme, vazhithetty pokathekattukollename, sagadagalellam matikodukkaname.
@annamajoseph8616
@annamajoseph8616 20 дней назад
Amme ente makane supply examil nalla markode pass akane
@delnashibu8499
@delnashibu8499 20 дней назад
Eshoye anta course inta refund thanu anugrahikanamea🙏
@ranithomas3043
@ranithomas3043 20 дней назад
അമ്മേ ഭർത്താവിന്റെ എൻ ഡോസ്കോപ്പിയിൽ കഴപ്പം ഒന്നും കാണരുതെ
@leelammajames1681
@leelammajames1681 4 дня назад
Touch and hold a clip to pin it. Unpinned clips will be deleted after 1 hour.Use the edit icon to pin, add or delete clips.Touch and hold a clip to pin it. Unpinned clips will be deleted after 1 hour.
@SuseelaKk-n9j
@SuseelaKk-n9j 20 дней назад
എൻ്റെ എഫത്ത ബൈബിൾ ഗ്രൂപ്പ് ഞാൻ എവിടെ യോ ലിങ്കിൽ തൊട്ടു അതു കാരണം എൻ്റെ ബൈബിൾ വായന പോയ് എനികേ ഗ്രൂപ്പിൽ തുടരാൻ എന്തു ചെയ്യണം എന്നെ സഹയികമോ
Далее
Пришёл к другу на ночёвку 😂
01:00
Что думаете?
00:54
Просмотров 790 тыс.