Тёмный

ജബോട്ടിക്കാബ ( ബ്രസീൽ മരമുന്തിരി)JABOTICABA ചട്ടിയിൽ നടുമ്പോൾ കൊമ്പുകോതുമ്പോൾ എന്തൊക്കെ ചെയ്യണം ? 

GREEN GRAMA
Подписаться 46 тыс.
Просмотров 26 тыс.
50% 1

#JABOTICABA#BRAZILGRAPETREE#GREENGRAMA
ജബോട്ടിക്കാബ ( ബ്രസീൽ മരമുന്തിരി)JABOTICABA ചട്ടിയിൽ നടുമ്പോൾ .കൊമ്പുകോതുമ്പോൾ എന്തൊക്കെ ചെയ്യണം ?
തെക്കൻ ബ്രസീലിൽ വളരുന്ന മിർട്ടേസേ വർഗത്തിൽ പെട്ട ഒരു ഫലവൃക്ഷമാണ് ജബോത്തിക്കാബ ("മിർസിയേരിയ കൗളിഫ്ലോറ"). തടിയോടു പറ്റിച്ചേർന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ് ഈ വൃക്ഷം കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. ഇതേവർഗ്ഗത്തിൽ പെട്ട് ഇതേപേരിൽ തന്നെ അറിയപ്പെടുന്ന സമാനജാതി വൃക്ഷങ്ങൾ ബ്രസീൽ, അർജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ വളരുന്നു. മാന്തളിൽ ഛായ കലർന്ന കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉൾഭാഗം വെളുത്താണ്; പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികൾ, പാനീയങ്ങൾ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.
പോർത്തുഗീസ് ഭാഷയിൽ 'ജബൂത്തികാബീര' എന്നു പേരുള്ള ഈ ചെടിയുടെ ഇലകൾക്ക് തൈയ്യായിരിക്കുമ്പോൾ ചെമ്പുനിറവും മൂപ്പെത്തിയാൽ പച്ചനിറവുമാണ്. വളരെ സാവധാനം വളരുന്ന ഈ ചെടി ഈർപ്പവും നേരിയ പുളിപ്പും ഉള്ള മണ്ണിൽ നന്നായി വളരുന്നു. എങ്കിലും ഏതു സാഹചര്യവുമായി ഇണങ്ങാൻ കഴിയുന്ന ഈ ഈ ചെടി മണൽ തിങ്ങി ക്ഷാരാംശം കലർന്ന തീരപ്രദേശങ്ങളിൽ പോലും, ശ്രദ്ധിച്ചാൽ വളർത്താൻ കഴിയും. വെളുത്ത നിറമുള്ള ഇതിന്റെ പൂക്കൾ മരത്തടിയോടു ചേർന്നാണ് ഉണ്ടാകുന്നത്. സ്വാഭാവികാവസ്ഥയിൽ ഇത് വർഷത്തിൽ ഒന്നോ രണ്ടോ വട്ടം മാത്രം പൂവിടുന്നു. എന്നാൽ, തുടർച്ചയായി ജലസേചനം ലഭിച്ചാൽ ഇത് പലവട്ടം പുഷ്പിച്ച് ആണ്ടു മുഴുവനും ഫലം നൽകുന്നു.
മൂന്നോ നാലോ സെന്റീമീറ്റർ വ്യാസമുള്ള പഴങ്ങൾക്കുള്ളിൽ ഒന്നു മുതൽ നാലു വരെ വിത്തുകൾ ഉണ്ടാകാം. പഴങ്ങൾ മരത്തൊലിയോടു പറ്റിച്ചേർന്ന് തിങ്ങി കാണപ്പെടുന്നതിനാൽ, കായ്ച്ചു നിൽക്കുന്ന മരം വിശേഷപ്പെട്ട കാഴ്ചയാണ്. പഴത്തിന് കട്ടികൂടി പരുഷരുചിയുള്ള തൊലിയും ഉള്ളിൽ വഴുവഴുപ്പും മധുരരുചിയുമായി, വെളുപ്പോ റോസ് നിറമോ ഉള്ള മാംസളഭാഗവും ഉണ്ട്. ബ്രസീലിലിലെ ചന്തകളിൽ സുലഭമായി കാണപ്പെടുന്ന ഈ പഴം മിക്കവാറും പഴമായി തന്നെ തിന്നുകയാണ് പതിവ്; മറ്റു പല നാടുകളിലും മുന്തിരിപ്പഴത്തിനുള്ള പ്രചാരം അതിന് ബ്രസീലിൽ ഉണ്ട്. പറിച്ചെടുത്ത പഴം മൂന്നു നാലു ദിവസത്തിനുള്ളിൽ നുരക്കാൻ തുടങ്ങുന്നതിനാൽ മിച്ചം വരുന്ന പഴങ്ങൾ ജാം, അച്ചാറുകൾ, വീഞ്ഞ്, മറ്റു പാനീയങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പഴം ഏറെക്കാലം സൂക്ഷിക്കാൻ ബുദ്ധിമുട്ടായതിനാൽ, അത് തനിരൂപത്തിൽ കൃഷിപ്രദേശങ്ങൾക്കു പുറത്തുള്ള ചന്തകളിൽ വിരളമായേ കാണാറുള്ളു. പഴത്തിന്റെ ഉണക്കിയ തൊലികൊണ്ടുണ്ടാക്കുന്ന കഷായം ശ്വാസകോശരോഗങ്ങൾ, വലിവ്, അതിസാരം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. തൊണ്ടവേദന മാറാൻ അത് കവിൾക്കൊള്ളുന്നതും പതിവാണ്.
ജബോത്തിക്കാബയുടെ ഇലകൾ
പഴത്തിൽ നീർവീക്കത്തിന്റേയും അർബുദത്തിന്റേയും ചികിത്സകളിൽ പ്രയോജനപ്പെട്ടേക്കാവുന്ന സംയുക്തങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഈ പഴത്തിൽ മാത്രം കാണപ്പെടുന്ന ജബോത്തിക്കാബിൻ എന്ന വസ്തു അവയിൽ ഒന്നാണ്.
ബ്രസീലിൽ ഈ ചെടിയുടെ വിവിധ ജാതികൾ ഒരേ പേരിൽ തന്നെ അറിയപ്പെടുന്നു. എല്ലാ ജബോത്തിക്കാബ ഇനങ്ങളും മിതോഷ്ണമേഖലയിൽ വളരുന്നവയാണെങ്കിലും ഹ്രസ്വമായ മഞ്ഞുവീഴ്ചയെ മിക്കയിനങ്ങൾക്കും അതിജീവിക്കാനാവും. ഉത്തരാർത്ഥഗോളത്തിൽ ഇതിന്റെ വൻതോതിലുള്ള കൃഷിക്കു താപനിലയേക്കാൾ തടസമായിരിക്കുന്നത്, വളർച്ചയുടെ വേഗക്കുറവും പഴം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുമാണ്. ഒട്ടുമരങ്ങൾ കായ്ക്കാൻ അഞ്ചുവർഷത്തോളം മതി; എന്നാൽ വിത്തുനട്ടുണ്ടാക്കുന്ന മരങ്ങൾ കായ്ക്കാൻ പത്തിരുപതു വർഷം വേണ്ടി വരുന്നു. മൂപ്പെത്താത്ത ചെടികളുടെ വലിപ്പക്കുറവ് അവയെ കൃഷിമേഖലയ്ക്കു പുറത്ത് ബോൺസായ് ചെടിയായും അലങ്കാരച്ചെടിയായും പ്രചരിപ്പിച്ചിട്ടുണ്ട്. തൈവാനിലും കരീബിയൻ നാടുകളിലും ബൊൺസായ് കലയിൽ ഈ ചെടി ഉപയോഗിക്കപ്പെടുന്നു.
www.mathrubhum...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@udinigardenvattoli125
@udinigardenvattoli125 Год назад
സബാറ3 വർഷം കൊണ്ട് നിറയെ പൂവിട്ടു
@praseethasnair3249
@praseethasnair3249 Год назад
ഞാൻ red ഹൈബ്രെഡ് എസ്ക്കർ വച്ചു ഇല യുടെ അറ്റം കരിയുന്നു എന്താ ചെയ്യേണ്ടത്
@asworldbyaslu4226
@asworldbyaslu4226 Год назад
Kayapidikunnathinu munp. Prune cheyyamo
@shafeeqk9671
@shafeeqk9671 4 года назад
മ്യൂസികും camera എടുക്കുന്ന രീതിയും ഒന്നു മാറ്റിയാൽ ചാനലിന് ഒന്നൂടെ Reach കിട്ടും
@GREENGRAMA
@GREENGRAMA 4 года назад
sure..pichavechu tudangiyae ullu....will follow it..thank you shafeeq
@lizyavirachan1518
@lizyavirachan1518 4 года назад
Jambotikabayude thai kittumo. Ee nursary evideyanu
@sheenacs5605
@sheenacs5605 2 года назад
Randaravarshamaya ente plantil niraye ilayanuila parichkalayano
@gladsonvaduthala4167
@gladsonvaduthala4167 13 дней назад
Hariyetta epol vetti viduna sanayam ano?
@jiljajose4999
@jiljajose4999 2 года назад
പെൺകുട്ടി അച്ഛന്റെ ഫോട്ടോസ്റ്റാറ് 😀
@AbduSamad-dp5gw
@AbduSamad-dp5gw 4 года назад
വളരെ ഉപകാരപ്രതമായ വിവരങ്ങൾ. ഞാനും ഒന്ന് വെക്കാൻ വിചാരിക്കുന്നു. Spider man അവസാന എത്തിയപ്പേൾ ഹനുമാനായോ. എൻ്റെ മക്കൾക്കും കൃഷിയോട് നല്ല താൽപര്യമാണ്. മക്കളെ പ്രകൃതിയോട് ഇണങ്ങി വളർത്തിയാൽ അവരുടെ ഭാവിക്ക് വളരെ നല്ലതാണ്.
@GREENGRAMA
@GREENGRAMA 4 года назад
thank you abdu samad...hahaha appukuttan ..
@sheenacs5605
@sheenacs5605 2 года назад
Thadiyil veyil kittanvendi ila parichkalanjathano
@hanaelizabeth2301
@hanaelizabeth2301 2 года назад
Jaboticaba തൈ ഒണ്ടോ???
@shaana6365
@shaana6365 2 года назад
Ee chatti pnneed mattendi varoo
@shafeeqk9671
@shafeeqk9671 4 года назад
Camera ഭയങ്കര shake. അലോസരമായാണ് Camera കൈകാര്യം ചെയ്യുന്നത്
@GREENGRAMA
@GREENGRAMA 4 года назад
yes mobile..will buy one gimbal
@sreerag9823
@sreerag9823 Год назад
Scarlet sweet allenn parayunnu sathyam ano 🤔red hybrid ann sweet ennanu paraynnuth 🤷
@abidsheril3808
@abidsheril3808 4 года назад
Sir, Ente aduth Sabara nte kurach collection und, Oru Big Sabara und, approximately 5 year aayi, Njan ath kazhinja divasam Full prune cheythu.Oru English channel nokkiya sesham aanu njan prune cheythath. Nalla Healthy plant aanu. Malayalathil 'FIRST TIME' sir aanu Jaboticaba pruning kaanikkunnath. I'm really appreciate U.... Thank U, Thank U So much sir, Gud, keep it up.
@GREENGRAMA
@GREENGRAMA 4 года назад
thank you so much dear abid
@gosolo6620
@gosolo6620 4 года назад
എനിക്കും വേണം...sale തുടങ്ങിയാൽ അറിയിക്കണം .
@GREENGRAMA
@GREENGRAMA 4 года назад
SURE I WILL
@krishna9118
@krishna9118 3 года назад
തൈ കൊടുക്കാനുണ്ടോ
@sabujohn4116
@sabujohn4116 2 года назад
കിടു കിടിലൻ
@alavikuttykn4493
@alavikuttykn4493 4 года назад
Red hybrid,bricosis ഇവ എവിടുന്നു കിട്ടും ഹരിയേട്ടാ
@GREENGRAMA
@GREENGRAMA 4 года назад
wait chythall i can give u
@freddie5600
@freddie5600 4 года назад
ഞാൻ കഴിഞ്ഞ ദിവസം ഒരെണ്ണം വീടിനടുത്തുള്ള നെഴ്സറിയിൽ നിന്നും വാങ്ങി 190 രൂപ, അവർ പറഞ്ഞു മൂന്നര വർഷം കൊണ്ട് കായ്ക്കുമെന്ന്, ഈ വിലയ്ക്ക് ഇത്ര പെട്ടെന്ന് കായ്ക്കുന്ന തൈ കിട്ടുവൊ?
@GREENGRAMA
@GREENGRAMA 4 года назад
ella..athu sabara aanu it will take 10+ yrs
@myfavjaymon5895
@myfavjaymon5895 4 года назад
Jamboticaba varietikal engane leaf nokki identify cheyyam.?.
@GREENGRAMA
@GREENGRAMA 4 года назад
ITS DIFFICULT FOR ALL SPECIES
@shahul957
@shahul957 4 года назад
തൈ കിട്ടാൻ വഴി ഉണ്ടോ ചേട്ടാ? കുറച്ചു കാലമായി നല്ല തൈ തേടി നടക്കുന്നു 😄
@GREENGRAMA
@GREENGRAMA 4 года назад
shahul will inform you
@funclub603
@funclub603 4 года назад
Njanum kure aayi anneshikkunnu
@salmasalu2892
@salmasalu2892 4 года назад
ഇതിന്റെ തൈ എവിടുന്ന് കിട്ടും? തൈകൾക്ക് ഏകദേശം എത്ര രൂപയാവും
@GREENGRAMA
@GREENGRAMA 4 года назад
wait chythaal njan taram
@salmasalu2892
@salmasalu2892 4 года назад
Ok
@jagadeeshp8817
@jagadeeshp8817 4 года назад
ഒരു കാര്യം... എന്റെ റംബൂട്ടാൻ npk കൂടിയ താണ് എന്ന് തോന്നുന്നു ഇല ഒക്കെ പോയി.. എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ ബ്രോ.... രക്ഷപെടാൻ...
@GREENGRAMA
@GREENGRAMA 4 года назад
VELLAM KODUTHU DILUTE AAKKU
@rahulcraj5710
@rahulcraj5710 4 года назад
Theere cheriya leaf ullath etha variety.sabara ano. ?Also pot l natt kaaychath mannilek matty nattal pinne kaycholuo?
@GREENGRAMA
@GREENGRAMA 4 года назад
hope so....have to wait for next season
@sarasathankappan3034
@sarasathankappan3034 4 года назад
മോനെ ഹരീ ,അടുത്ത വീഡിയോയിൽ കുഞ്ഞുങ്ങളോട് സ്വയം പരിചയപ്പെടുത്താൻ പറയാമോ?
@GREENGRAMA
@GREENGRAMA 4 года назад
SURE MADAM
@footballlover.2595
@footballlover.2595 3 года назад
Ethu evideya place
@firosshah
@firosshah 4 года назад
ഗ്രീൻ ഗ്രാമയുടെ കുട്ടിപ്പട്ടാളം.. ആരൊക്കെ ആണിവർ.. 🤩😍😍😍😍
@GREENGRAMA
@GREENGRAMA 4 года назад
ENTAE 3 KIDS AND MY NEIGHBOURS 2 KUTTIS...
@firosshah
@firosshah 4 года назад
@@GREENGRAMA 😍😍👍
@rafikkareem575
@rafikkareem575 4 года назад
ഒരുവർഷം ഇത് എത്ര തവണ കായ്ക്കും
@GREENGRAMA
@GREENGRAMA 4 года назад
only once but 9 months flower and fruit undaakum..for me may to jan end
@mnjmanjm9672
@mnjmanjm9672 4 года назад
കായിക്കുന്ന ജബോട്ടിക്കാബ കൊറിയറിൽ അയച്ചുതരുമോ? sir
@GREENGRAMA
@GREENGRAMA 4 года назад
stock elaaa..akumbol sure
@anjalinair1140
@anjalinair1140 4 года назад
Hari chetta......Ammumma undarunnel ithokke Ayoor vachu padippichene.........the first lessons of gardening I learned from her.
@GREENGRAMA
@GREENGRAMA 4 года назад
hi anjali...sathyam...enthukittiyalum ammomma athu nattuvalarthum...
@footballlover.2595
@footballlover.2595 3 года назад
Evidunnu kittum
@footballlover.2595
@footballlover.2595 3 года назад
Rate ethraya
@shameerk.v6414
@shameerk.v6414 4 года назад
സൂപ്പർബ് ഹരിയേട്ടാ👍🏻❤️😍
@GREENGRAMA
@GREENGRAMA 4 года назад
thank you dear
@Aaron-m7y9e
@Aaron-m7y9e 4 года назад
Macadamia tree Kerala climate nu anuyojyamano..... കേരളത്തിൽ ഉണ്ടോ ഈ മരം...
@GREENGRAMA
@GREENGRAMA 4 года назад
ITS NEED SUBTROPICAL CLIMATE..YES
@Aaron-m7y9e
@Aaron-m7y9e 4 года назад
@@GREENGRAMA thank you Any idea.... Where I can buy this plant.....
@basheer1023
@basheer1023 3 года назад
കുട്ടിപട്ടാളങ്ങൾ എല്ലാവരും സുഖമായിരിയ്ക്കുന്നു എന്ന് വിശ്വസിക്കുന്നു ..
@abitdy
@abitdy 4 года назад
ഈ red ഹൈബ്രിഡ് ന്റെ സീഡോ ,പ്ലാന്റോ കിട്ടുമോ ചേട്ടാ ?
@GREENGRAMA
@GREENGRAMA 4 года назад
STOCK ELLAA.. AKUMBOL TARAM
@shemeeram9738
@shemeeram9738 2 года назад
Jabottocaba seed മുളച്ച് എത്ര ദിവസം shaidil വക്കണം
@sinjithk2946
@sinjithk2946 4 года назад
Cheriya ilayulla jaboticaba njan nattitund 3varshamayi
@GREENGRAMA
@GREENGRAMA 4 года назад
GOOD
@ambilip6197
@ambilip6197 4 года назад
Plant കിട്ടാൻ ഉണ്ടോ?? എന്താണ് ചെയ്യേണ്ടത്
@GREENGRAMA
@GREENGRAMA 4 года назад
STOCK OUT..AKUMBOL PARAYAM
@shifanasiyad7035
@shifanasiyad7035 4 года назад
Chetta lychi trivandrum, Kollam pidikkilley
@GREENGRAMA
@GREENGRAMA 4 года назад
ella..tanuppu venam only wayanad, munnar region avidae pidikku
@ashrafkottappally7575
@ashrafkottappally7575 4 года назад
ചട്ടിയിൽ ചെടിക്ക് വള്ളം കൊടുക്കുന്ന വിഡിയോ ഉണ്ടോ
@GREENGRAMA
@GREENGRAMA 4 года назад
SURE
@manafkooriparambil5478
@manafkooriparambil5478 4 года назад
Sabara ചട്ടിയിൽ വളർത്താമോ...?
@GREENGRAMA
@GREENGRAMA 4 года назад
YES U CAN
@shaji1985
@shaji1985 4 года назад
എയർലെയിംഗ് എന്നാൽ എന്താണ് ,ഒന്ന് വിവരിക്കാമോ?
@GREENGRAMA
@GREENGRAMA 4 года назад
VIDEO EDAAM
@loveandloveonly8944
@loveandloveonly8944 4 года назад
Red hybridinte തൈയ്യോ വിത്തോ കിട്ടുമോ ചേട്ടാ.
@GREENGRAMA
@GREENGRAMA 4 года назад
WAIT CHEYTHAL TARAM
@loveandloveonly8944
@loveandloveonly8944 4 года назад
Ok
@sajinitr7182
@sajinitr7182 3 года назад
ലോക്‌ഡോൺ കഴിയുമ്പോൾ കൊട്ടാരക്കര വന്നാൽ ഫാം കാണാൻ പറ്റുമോ sir
@myshasvlog9734
@myshasvlog9734 3 года назад
സുഹൃത്തേ ഇതിന്റെ പ്ലാന്റ് എന്തു വിലയാണ് വരുന്നദ് എന്നറിയാമോ? പല ഇടത്തും പല വിലയാണ്
@abdulvahidcholakkal4654
@abdulvahidcholakkal4654 4 года назад
തൈ കിട്ടുമോ..മധുരമുള്ളത് പെട്ടെന്ന് കായ്കുന്നത്
@GREENGRAMA
@GREENGRAMA 4 года назад
STOCK ELLAA...AKUMBOL TARAAM
@minimolg9283
@minimolg9283 4 года назад
സർ സാധാരണ മുന്തിരി ഇതുപോലെ റീപോട്ടു ചെയ്യാൻപറ്റുമോ
@cmsalim3329
@cmsalim3329 3 года назад
എന്റെ കയ്യിൽ ലയർ ചെയ്ത തയ്യാണ് ഉള്ളത്. അത് വീടിന്റെ മുറ്റത്തു മണ്ണിൽ പ്ലാന്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, ടൈൽസിന്റെ ഇടയിൽ. വലിയ മരമാകാൻ സാധ്യത ഉണ്ടോ. പിന്നീട് ബുദ്ധിമുട്ട് ആവുമോ?
@firosshah
@firosshah 4 года назад
കർപ്പൂര മാവിന്റെ തൈകൾ റെഡി ആയോ?
@GREENGRAMA
@GREENGRAMA 4 года назад
NOT YET
@firosshah
@firosshah 4 года назад
@@GREENGRAMA റെഡി ആകുമ്പോൾ പറയണേ..
@salmasalu2892
@salmasalu2892 4 года назад
ഈ പ്രൂണിങ് നൈഫ്‌ എവിടുന്നാണ് വാങ്ങിക്കാൻ കിട്ടുക
@GREENGRAMA
@GREENGRAMA 4 года назад
DESCRIPTIONIL LINK KODUKKAM
@reshmarenji8697
@reshmarenji8697 4 года назад
Enikku venam kozhicod chathamaghalam
@GREENGRAMA
@GREENGRAMA 4 года назад
SURE
@rafeequepp3044
@rafeequepp3044 4 года назад
Supper👍 but ചട്ടി ചെറുതായി.. ഒന്നുംടെ വലിയ ഡ്രം ലോ മറ്റു എന്തേലും വെക്കാനെങ്കിൽ നന്നായിരുന്നു
@gijilparamel3708
@gijilparamel3708 4 года назад
Hari sir , video kandu nannayittund . Njan oru jaboticaba vangiyirunnu , 4 yr kondu kaayikkum ennu paranjanu vaangiyath . But ippol thonnunnu athu sabara anennu .njan pot il Anu nattirikkunnath maatti mannil nadano ? Sir de kayyil Thai sale nu ready agumbol oru Thai enik Matti vekkanam . Viswasichu vaangan pattunnath sir de kayyil ninnum ayath kondanu
@GREENGRAMA
@GREENGRAMA 4 года назад
gijil...may be sabara..akaam...sure dear
@firosshah
@firosshah 4 года назад
ജബോട്ടിക്കക്കു എപ്പോഴും നനവ് വേണം എന്നു ഒരു വിഡിയോയിൽ കണ്ടിരുന്നു.. തണലിൽ വളർത്തുന്നതാണോ നല്ലത് മൂന്നു വർഷത്തിനുള്ളിൽ കായ്ക്കുന്ന തൈകൾക്ക് എത്ര വില വരും?
@GREENGRAMA
@GREENGRAMA 4 года назад
VEYILU VENAM..KOODAE NANAVUM
@athirasarath3379
@athirasarath3379 3 года назад
ഞാൻ വെളിയത്ത് ഗാർഡൻസിൽ നിന്ന് വാങ്ങിയ പ്രികോസെ പ്ലാൻ്റിന് 1500 ആണ്... But ഇപ്പോ അതിൻ്റെ ഇലകൾ ഉണങ്ങി പോകുന്നു😭
@suharashamsu9489
@suharashamsu9489 4 года назад
Calicutil 1500 rs paranju etra varsam aavum kayi undavan
@GREENGRAMA
@GREENGRAMA 4 года назад
ethu bredd aanu...sabara aanekil 10-15 yrs
@hobbyscope6248
@hobbyscope6248 4 года назад
Wow. Useful information sir 👍. njanum Jaboticaba Precoce chattiyil vachitt one week aye ullu. Video last Appu kusurthi annalo, Ente vaka oru hai parayane 🖐
@GREENGRAMA
@GREENGRAMA 4 года назад
oh good...yes appukuttan avanau evidae star..sure ..i will ..thank you
@jayeshjaya639
@jayeshjaya639 3 года назад
സാറിന്റെ experience വെച്ചു ഏതു ഇനം ജബോട്ടികബ ആണ് കൂടുതൽ മധുരം ഉള്ളതായി തോന്നിയത് എന്നു പറഞ്ഞു തരാമോ..???
@jishy8047
@jishy8047 4 года назад
Jaboticaba varieties video cheyyamo ?
@GREENGRAMA
@GREENGRAMA 4 года назад
WILL DO
@seejaksuresh7402
@seejaksuresh7402 4 года назад
തിരുവനന്തപുരത്തു തൈ കിട്ടുമോ?
@GREENGRAMA
@GREENGRAMA 4 года назад
stock out..akumbol taram
@naveenn4422
@naveenn4422 4 года назад
Kollaam😊😊
@GREENGRAMA
@GREENGRAMA 4 года назад
thank you naveen
@sinilpbsinilpb1420
@sinilpbsinilpb1420 2 года назад
Sir pot size എത്രയാണ് ?
@lekhav.n1005
@lekhav.n1005 4 года назад
Mullatha chakka undavan enthu cheyyanam
@GREENGRAMA
@GREENGRAMA 4 года назад
pollination prblm aanu..wait and see..fruit undaakum
@mftechjunior4765
@mftechjunior4765 3 года назад
Jaboticaba kayikunnadine munne prune cheyyan patto,,,
@vibinbalakrishnan207
@vibinbalakrishnan207 4 года назад
Seed evidunna kitiyath..enikku plant venam
@GREENGRAMA
@GREENGRAMA 4 года назад
brazil...sure
@manjubaburaj3161
@manjubaburaj3161 3 года назад
Thai stock undo..venamayirunnu
@vishnujyothyjl
@vishnujyothyjl 4 года назад
Sir Oru plant repot cheyyenda time aayennu engane ariyan sadhikkum
@GREENGRAMA
@GREENGRAMA 4 года назад
after 1 yr
@vishnujyothyjl
@vishnujyothyjl 4 года назад
Sir, Air layering success aayo?
@jaseerakhalid1622
@jaseerakhalid1622 4 года назад
സിമന്റ്‌ ചട്ടിയിൽ വക്കാൻ പറ്റുമോ
@rameesmarakkar6016
@rameesmarakkar6016 4 года назад
വളം എങ്ങനെയൊക്കെ കൊടുക്കുന്നത്, എന്തൊക്കെ കൊടുക്കാറുണ്ട്
@ashrafkottappally7575
@ashrafkottappally7575 4 года назад
നിങൾ തൈകൾ വില്കുന്നുടോ ബ്രോ
@GREENGRAMA
@GREENGRAMA 4 года назад
YES 7200707222
@ashrafkottappally7575
@ashrafkottappally7575 4 года назад
എനിക്ക് കുറച്ചു കൂടുതൽ തൈകൾ വേണം
@ashrafkottappally7575
@ashrafkottappally7575 4 года назад
(ഗ്രാഫ്റ്റ് ചെയ്ത തൈകൾ ) (ഹൈ ബ്രീഡ് കുള്ളൻ തൈകൾ ) ചട്ടിയിൽ നടാൻ പറ്റിയത് മധുര അംബായം പീനട്ട് ബട്ടർ ഫ്രൂട്ട് സ്റ്റാർ ഫ്രൂട്ട് ഫിലോസാൻ മൾബറി 2 എണ്ണം മിറാക്കൽ ഫ്രൂട്ട് ബറാബ നെല്ലിക്ക ഡ്രാഗൺ ഫ്രൂട്ട് ജബോത്തികബാ വെസ്റ്റ് ഇന്ത്യൻ ചേറി സപ്പോട്ട മാതളം വെൽവെറ്റ് ആപ്പിൾ ബനാന സപ്പോട്ട ബർമീസ് ചേറി തായ്‌ലൻഡ് കുള്ളൻ മാവ് അവുക്കാഡോ
@ഹഫ്സശഹീർ
@ഹഫ്സശഹീർ 3 года назад
Sir, Fruits thai nadaan use cheyyuna chattiyude size paranjutharumo
@shefeenashajishaji2633
@shefeenashajishaji2633 3 года назад
Root kooduthal aazhathil pokathathukondavum
@niyasniyu9806
@niyasniyu9806 4 года назад
👋🤟🤟
@GREENGRAMA
@GREENGRAMA 4 года назад
thank you
@prabhaprabha9379
@prabhaprabha9379 4 года назад
കായ്ക്കുന്ന red hibrid courier അയച്ചുതരാമോ
@GREENGRAMA
@GREENGRAMA 4 года назад
STOCK ELLA
@athirasarath3379
@athirasarath3379 3 года назад
എൻ്റെ ജബോടികാബ പ്ലാൻ്റിൽ ഇലകളുടെ അറ്റം ഉണങ്ങി പോകുന്നു. ഇത് എന്ത് കൊണ്ട് ആണെന്ന് അറിയാമോ?
@sheenacs5605
@sheenacs5605 2 года назад
Valakuravanu
@achurambabu6694
@achurambabu6694 4 года назад
In which month does its fruits become ready for harvesting
@GREENGRAMA
@GREENGRAMA 4 года назад
LAST YEAR MAY TO JAN
@shanasinu107
@shanasinu107 4 года назад
20 ltr paint bucket il nadaan pattumo?
@GREENGRAMA
@GREENGRAMA 4 года назад
YES U CAN
@rijinsnizar7550
@rijinsnizar7550 4 года назад
Very good information. It will be great,if u can let me know once u have a sapling.
@GREENGRAMA
@GREENGRAMA 4 года назад
Thank you, I will
@ansuninan4192
@ansuninan4192 4 года назад
Thai aakumpol enikum tharane onnu
@GREENGRAMA
@GREENGRAMA 4 года назад
SURE
@vibinbalakrishnan207
@vibinbalakrishnan207 4 года назад
Ippo prune cheyyan Pato...
@GREENGRAMA
@GREENGRAMA 4 года назад
yes vibin evidae valiya mazha maariyittu one week aayi
@vibinbalakrishnan207
@vibinbalakrishnan207 4 года назад
Prune cheythal fertilizer idandae...
@footballlover.2595
@footballlover.2595 3 года назад
Ethinte seed kittumo chetta
@jithinhariharan58
@jithinhariharan58 4 года назад
Plant cheyyan pots ethanu use cheyyunnathu?
@maheshnarulkar814
@maheshnarulkar814 4 года назад
I appreciate ur hard work and encourage me to work personally in farm grear sir
@GREENGRAMA
@GREENGRAMA 4 года назад
So nice of you
@amusing2642
@amusing2642 3 года назад
Ithintey taste engineya?
@rekharajesh2456
@rekharajesh2456 4 года назад
Sabara jaboticaba pot il vekan patummo
@GREENGRAMA
@GREENGRAMA 4 года назад
VALIYA MARAMAAKUM BUT YES U CAN..
@sherif2018
@sherif2018 3 года назад
റെഡ് ഹൈബ്രിഡിൻ്റെ ഒരു വിത്ത് താങ്കളിൽ നിന്നും വാങ്ങാൻ കഴിയുമോ??
@sherif2018
@sherif2018 3 года назад
വിത്തോ തൈയോ ലഭിക്കാൻ വഴിയുണ്ടെങ്കിൽ അറിയിക്കണേ...
@GREENGRAMA
@GREENGRAMA 3 года назад
YES..WAIT FOR SEASON
@sherif2018
@sherif2018 3 года назад
Tnx
@athulmv8966
@athulmv8966 3 года назад
Oru saplings kittumo
@GREENGRAMA
@GREENGRAMA 3 года назад
waiting to germinate
@loveandloveonly8944
@loveandloveonly8944 4 года назад
റെഡ് ഹൈബ്രിഡ് തൈ എന്ത് വില വരും?
@GREENGRAMA
@GREENGRAMA 4 года назад
SIZE DEPENDS..800+
@jithinh26
@jithinh26 4 года назад
I need one plant
@GREENGRAMA
@GREENGRAMA 4 года назад
sure..have to wait
@amusing2642
@amusing2642 3 года назад
Thay tharamo
@saleem123kolathol4
@saleem123kolathol4 4 года назад
mashaaa allaa no1
@GREENGRAMA
@GREENGRAMA 4 года назад
thank you
@valasjacob4541
@valasjacob4541 4 года назад
@@GREENGRAMA said leant onejaboica plant pleas giv me money on the Spot my address aluwa manakkapady thopil colany Rajan Jacob villa Thanksgiving
@valasjacob4541
@valasjacob4541 4 года назад
@@GREENGRAMA anpot testy plant and short testy fruit plant also two three
@mohammedali-hx9nv
@mohammedali-hx9nv 4 года назад
Exlent👍
@GREENGRAMA
@GREENGRAMA 4 года назад
thank you mohammed ali
@muneersalam306
@muneersalam306 4 года назад
Supr sir👌
@GREENGRAMA
@GREENGRAMA 4 года назад
thank you muneer
@fazilj2267
@fazilj2267 4 года назад
Spr👌👌👌
@GREENGRAMA
@GREENGRAMA 4 года назад
THANK YOU
@riyasmohammed1000
@riyasmohammed1000 4 года назад
Jaboticaba maati nadumbo veru pottiyal entha cheyendath?
@riyasmohammed1000
@riyasmohammed1000 4 года назад
Pettannu mannilakipoyi , ath pole thanne repot cheythal mathiyo?
@freddie5600
@freddie5600 4 года назад
Evidanna vangiye
@GREENGRAMA
@GREENGRAMA 4 года назад
yes nalla tight aakki mannu urappikkuka...kalimannu polae
@riyasmohammed1000
@riyasmohammed1000 4 года назад
വെട്ടിച്ചിറ ഡയമൻ veedinte aduthulla nurseryil ninna, kodungalloor
@riyasmohammed1000
@riyasmohammed1000 4 года назад
GREEN GRAMA ok, thank you🥰
@ragavanrajeev4683
@ragavanrajeev4683 4 года назад
Very nice video thanks Sir
@GREENGRAMA
@GREENGRAMA 4 года назад
So nice of you
@nithink900
@nithink900 4 года назад
കിടിലൻ.. റെഡ് ഹൈബ്രിഡ്, പ്രികോസി എന്നിവ വാങ്ങാൻ പ്ലാനുണ്ട്. സബാര വാങ്ങി മുൻപ് നട്ടിരുന്നു. മണ്ണിൽ. കാ പിടിക്കുമ്പോൾ പിടിക്കട്ടെ എന്ന് കരുതി. വളരെ ഉപകാരപ്രദമായ വീഡിയോ. കഴിഞ്ഞ വീഡിയോ കാണാൻ വൈകി. ഇന്നാണ് കണ്ടത്. നന്ദി സർ
@GREENGRAMA
@GREENGRAMA 4 года назад
thank you nithin
@francismc7
@francismc7 4 года назад
I am watching your videos. Good information. I am looking for a red hybrid/precocee sapling but not available. Have you sapling or seed or information of any nursery selling it
@GREENGRAMA
@GREENGRAMA 4 года назад
thank you dear francis.. now no stock..i will inform you details
@francismc7
@francismc7 4 года назад
Thank you for the prompt reply
@alwayspete
@alwayspete 4 года назад
This fruit, isn’t this governors plum? The fruit looks similar. Pete :”)
@GREENGRAMA
@GREENGRAMA 4 года назад
NEVER
@alwayspete
@alwayspete 4 года назад
Okay. Try google searching governors plum. You can see that the resulting fruit looks very similar to the fruit shown in your video. Pete :”)
@abhigvr
@abhigvr 4 года назад
👍
@GREENGRAMA
@GREENGRAMA 4 года назад
THANK YOU
@catking646
@catking646 3 года назад
Chedi ready ayo venamayirunnu
@shibuthomas8738
@shibuthomas8738 4 года назад
Nice video keep it up. Do you have a grafted high breed jabuticaba ?
@GREENGRAMA
@GREENGRAMA 4 года назад
THANK U ...DONT HAVE
@shibuthomas8738
@shibuthomas8738 4 года назад
oh my god 💔😱.no jabuticaba ? 😢😰 I was on my way to your shop tomorrow I thought of checking out Hope to see you tomorrow. I hope it’s open on sundays 😇
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
I Took An iPhone 16 From A POSTER! 😱📱 #shorts
00:18