Тёмный
No video :(

ജബ്ബാറിന്റെ ദുർവിധി തീരുന്നില്ല... ഉസ്താദുമാർ കൂട്ടമായി പഞ്ഞിക്കിടുന്നു MM Akbar vs EA Jabbar Debate 

Musiland Islamic Channel New Islamic Speech
Подписаться 2 млн
Просмотров 325 тыс.
50% 1

ഖുർആനെ വെല്ലുവിളിച്ചു ബല്ല്യ താരമാകാമെന്നു കരുതിയ സാമാന്യ യുക്തി പോലുമില്ലാത്ത ഇ. എ ജബ്ബാറിന്റെ മനസമാധാനം സംവാദ ശേഷം ഒരാഴ്ച്ച പിന്നിടുമ്പോഴും തിരികെ കിട്ടുന്നില്ല. സ്വന്തം അണികളായ എമുക്കൾക്ക് (എക്സ് മുസ്ലിംസ് ) മുന്നിൽ ഉത്തരമില്ലാതെ ഒളിച്ചു കഴിയുന്നു ജബ്ബാർ.
ഇസ്ലാമിനെ കാലങ്ങളായ് ആക്ഷേപിക്കുന്ന യുക്തിവാദികൾക്ക് ചുട്ട മറുപടികൊടുത്ത് ഖുർആന്റെ അജയ്യത തെളിയിച്ച എം.എം അക്ബറിനെ അനുമോദിച്ചും സംഘടനാ വിയോജിപ്പുകൾ മാറ്റിവെച്ച് പ്രമുഖ മുസ്ലിം പണ്ഡിതന്മാർ സംവാദത്തെ വിശകലനം ചെയ്യുന്നു...
MM Akbar vs EA Jabbar Debate
സീനിയർ പ്രഭാഷകരായ
അഹമ്മദ് കബീർ ബാഖവി
അലിയാർ അൽ ഖാസിമി
അബു ശമ്മാസ് മൗലവി
രണ്ടാർകര മീരാൻ മൗലവി
എന്നിവർ മുസ്ലിം സമുദായത്തിന് അഭിമാനമായ സംവാദത്തെ അഭിനന്ദിച്ച്!!!
Latest islamic speech 2021
Debate 2021
#debate
#MM_Akbar_vs_EA_Jabbar
v h aliyar moulavi al qasimi
ahammed kabeer baqavi
abu shammas moulavi
randarkara meeran moulavi
kabeer baqavi
v h aliyar qasimi

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 858   
@user-tt1oe9rq1b
@user-tt1oe9rq1b 3 года назад
തെളിവുകൾ നിരത്തി സത്യസന്തമായി മാന്യമായി മറുപടി പറഞ്ഞ അക്ബർ സാറിന് അഭിനന്ദനങ്ങൾ 👏👏👏👏🇮🇳❤
@ayishanv
@ayishanv 2 года назад
👌🏻👌🏻
@niassuhkv
@niassuhkv 2 года назад
സത്യസന്ധമായി
@sakkerkp2188
@sakkerkp2188 3 года назад
ജബ്ബാറിന് അല്ലാഹു ഹിദായത് നൽകട്ടെ MM അക്ബർ ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ
@ashrafahamedkallai8537
@ashrafahamedkallai8537 3 года назад
ആമീൻ
@izzathturak8463
@izzathturak8463 3 года назад
Ameen
@abdullahcm1738
@abdullahcm1738 3 года назад
Ameen
@alikunhimohammad613
@alikunhimohammad613 3 года назад
Aameen ya rabbal halameen
@hamzakutteeri8806
@hamzakutteeri8806 3 года назад
AAMEEN
@basheerbasheer7287
@basheerbasheer7287 3 года назад
Mm Akbar സാഹിബിനു അല്ലാഹു ആരോഗ്യവും ദീർ ഗായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ....
@shamsudeenmulla3300
@shamsudeenmulla3300 3 года назад
ഇവരെ എന്താ ചെയ്യുക
@shafeekm1789
@shafeekm1789 Год назад
Ameen
@ABDULRAZACEPPICAD
@ABDULRAZACEPPICAD 3 года назад
ഈ അഭിപ്രായവും പിന്തുണയും പ്രാർഥനയും നൽകിയ എല്ലാ പണ്ഡിതൻമാർക്കും അള്ളാഹു ദീർഘായുസ് നൽകട്ടെ. ഇത്തരം പ്രതിസന്ധി സമയങ്ങളിൽ എല്ലാം മറന്ന് യോജിച്ചു മുന്നേറാൻ ആളാഹു തൗഫീഖ് നൽകട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ
@jmanuvel1
@jmanuvel1 3 года назад
കുരു പൊട്ടിയപ്പോൾ അറിയാം, അപ്പോൾ ജബ്ബാർ മാഷ് ജയിച്ചു
@hamzakutteeri8806
@hamzakutteeri8806 3 года назад
AAMEEN
@raheemraheem5792
@raheemraheem5792 3 года назад
Aameen yarabbal aalameen
@v.r5413
@v.r5413 3 года назад
ആമീൻ
@habi5865
@habi5865 3 года назад
@@jmanuvel1 അൽ കുതിത്തിരിപ്പൻ...😁
@anwarsithara658
@anwarsithara658 3 года назад
ജബ്ബാർ എന്ന് ഇയാളെ ആരും വിളിക്കരുത് .അത് അല്ലാഹുവിൻ്റെ പേരാണ്. ജബ്ര എന്ന് മാത്രം സംബോധന ചെയ്യുക .
@manuaji1162
@manuaji1162 2 года назад
😆😆😆 ജിബ്രു
@sharoonps4285
@sharoonps4285 2 года назад
🤣🤣🤣
@ayishaayisha1823
@ayishaayisha1823 2 года назад
👍🏻
@aboobacker7529
@aboobacker7529 3 года назад
അള്ളാഹു എപ്പോഴും സത്യത്തെ വിജയിപ്പിക്കുക തന്നെ ചെയ്യും
@aadammahdi
@aadammahdi 3 года назад
വീണ്ടും വീണ്ടും ... അശ് ഹദു അൻ ലാ ഇലാഹ ഇല്ല ല്ലാഹ്‌ വ അശ്‌ ഹ ദു അന്ന മുഹമ്മദ റസൂലു ള്ളാ...
@ahamedp5557
@ahamedp5557 3 года назад
Alhamdu Lilla
@navasnu742
@navasnu742 3 года назад
🥰
@syedameer7115
@syedameer7115 3 года назад
@@navasnu742 0
@navasnu742
@navasnu742 3 года назад
@@syedameer7115 🤔
@noufbaasi3436
@noufbaasi3436 3 года назад
ഞാനും' അൽഹംദുലില്ലാഹ്
@muhammedaliali4569
@muhammedaliali4569 3 года назад
അള്ളാഹുവേ ഇതു പോലെയുള്ള അക്ബർ മാർ ലോകാവസാനം വരെ നീ നിലനിർത്തണേ നാഥാ ... ഇതു പോലെയുള്ള ജബ്ബാറുമാരെ പരാജയപ്പെടുത്തുവാൻ ദീനിൻ്റെ വാഹകർക്ക് നീ ശക്തിയും ശ്തൈര്യവും നൽകണേ അള്ളാ ...
@rashidk2227
@rashidk2227 3 года назад
Mm അക്‌ബർ സാഹിബിനു പടച്ചവൻ ആര്യാഗത്തോടെയുള്ള ദീര്ഗായുസ്സ് കൊടുകുമാറാകട്ടെ, 🤲
@abdullahcm1738
@abdullahcm1738 3 года назад
Ameen
@hamzakutteeri8806
@hamzakutteeri8806 3 года назад
AAMEEN
@rasheedapottayil3802
@rasheedapottayil3802 3 года назад
@@hamzakutteeri8806 ആമീൻ
@abdulnasarpkchelembra3293
@abdulnasarpkchelembra3293 3 года назад
Ameen
@ahmedfatih9006
@ahmedfatih9006 3 года назад
Ameen
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 3 года назад
എല്ലാ ഉസ്താദ്മാരും ഒന്നിച്ച് രംഗത്ത് വരണം എന്നാണ്‌ എന്റെ അഭിപ്രായം
@tomsgeorge42
@tomsgeorge42 3 года назад
അതെ ജബ്ബാർ മാഷ്. ഇവരെ എല്ലാം. കാട്ടിൽ നിന്നും വെളിയിൽ ചാടിച്ചു. ഇനി പണി എളുപ്പം ആയി. ജബ്ബാർ മാഷിനെ വെല്ലാൻ കെല്പുആർക്കും ഇല്ല പാവങ്ങൾ ഉസ്താദ് മാർ.
@abdsha320
@abdsha320 3 года назад
എന്തിനാ തല്ലാനാണോ?
@jiyyadmohammed7604
@jiyyadmohammed7604 3 года назад
Masha Allah..... ഈ വെല്ലുവിളി മുസ്ലിം സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്തു......
@thanzeelmedia786
@thanzeelmedia786 3 года назад
ഖുർആനിനും സുന്നത്തിനും എതിരെ ആര് വന്നാലും ഈ സമുദായം ഒറ്റ കേട്ടാണ്. നാഥാ ഈ ഐക്യത്തെ നീ നിലനിർത്തണേ ......
@basheercbasheer1897
@basheercbasheer1897 3 года назад
അൽഹംദുലില്ലാഹ് ഈ ഒരു ഒരുമ എല്ലാ വിഷയങ്ങളിലും ഉണ്ടായിരുന്നു എങ്കിൽ മാഷാ അള്ളാ എത്ര നന്നായി രുന്നു 💪💪👏👏👏👏
@bin9401
@bin9401 2 года назад
,🤲
@noufalnoufal8521
@noufalnoufal8521 3 года назад
വല്ലാത്ത സന്തോഷം.. മുസ്ലിം പണ്ഡിതന്മാരെ ഒരേ പന്ഥാവിൽ കാണുമ്പോ 🥰
@afsalmd4178
@afsalmd4178 3 года назад
അൽഹംദുലില്ലാഹ്
@noufalnoufal8521
@noufalnoufal8521 3 года назад
@Gopi Kuttappan സത്യമായ കാര്യത്തെ അങ്ങനെയല്ല എന്നൊക്കെ പറഞ്ഞു അധിക്ഷേപിക്കാൻ വരുമ്പോൾ വിവരമുള്ളവർ മറുപടി പറയും.. ആൺകുട്ടികൾക്ക് അത് കേട്ട് അങ്ങനെ തള്ളികളയാൻ പറ്റില്ല. 😏
@habeeburrahman864
@habeeburrahman864 3 года назад
@Gopi KuttappanNeeyokkae verum VATTAPPOOJYAM. Oru jabbarinappuram lokamillathavan. Aanathamundenkil thandedathodae QUR AAN ❤️ padikku. Athinoru calibre benam. Jabbarintae adivasthrathil ninnum purathirangu
@HassanHassan-un9ll
@HassanHassan-un9ll 3 года назад
@Gopi Kuttappan jabbarini marvadi kodkAan akbar beanda 7yam class padikunna vidyaarthi Madi muslim viroadayaaya ninak onnum manssilaaula buddiyo samskaarmo ottum illa
@3532675
@3532675 3 года назад
@Gopi Kuttappan paavam.😆😆😆😆
@ihsanworld4978
@ihsanworld4978 3 года назад
മുസ്ലിങ്ങൾക്കെതിരെ ആര് ശബ്ദമുയർത്തിയാലും അവിടെ സുന്നി മുജാഹിദ് ഒന്നുമില്ല. എല്ലാവരും ഒറ്റ കെട്ടാണ്. അതാണ് കേരളം സാക്ഷിയായത്.💪💪
@thajentertainment3895
@thajentertainment3895 3 года назад
ഈ ഐക്യം കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം , അല്ലാഹുവേ,, ഈ ഐക്യം നില നിറുത്തി തരണമേ,,,, കണ്ണിൽ നിന്ന് ആനന്ദശ്രുക്കൾ ഇറ്റി വീഴുന്നു,,, എല്ലാ ദുഷ്ട ശക്തി കളും ഒന്നിച്ചതിര്ത്തലും ഖുർആൻ ന്റെ ദൈവികത യെ ന്ന സത്യത്തെ തകർക്കാനാവില്ല, ഖുർആൻ തന്നെ സത്യം
@abdulnasarpkchelembra3293
@abdulnasarpkchelembra3293 3 года назад
Ameen
@siyas1782
@siyas1782 3 года назад
@@user-xk7vy4ck1v kuru pottiku
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 года назад
പാക്കിസ്ഥാൻ ഉണ്ടാക്കാനും ഭയങ്കര ഐക്യമായിരുന്നു. ഇപ്പോഴോ?
@niassuhkv
@niassuhkv 2 года назад
ഒന്നിച്ചെതിര്‍ത്താലും
@raziyakomath3955
@raziyakomath3955 Год назад
P⁰⁰
@sulaiman.p8918
@sulaiman.p8918 3 года назад
അൽഹംദുലില്ലാഹ്. അള്ളാഹു അക്‌ബർ
@Vismen91
@Vismen91 3 года назад
Aaru illanu? Al hamduvo?
@busharapakath6431
@busharapakath6431 3 года назад
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാഇലാഹ ഇല്ലള്ളാഹ്, അള്ളാഹു അക്ബർ..
@sadiksadik4388
@sadiksadik4388 3 года назад
🌹🌹💕
@haneeshkannankeri6939
@haneeshkannankeri6939 3 года назад
സൃഷ്ടാവായ റബ്ബിന്റെ ഖുർആനിനെ വെല്ലുവിളിച്ച എല്ലാവരെയും നീ പരാജയപ്പെടുത്തണേ റബ്ബേ
@zeenathpanolil2314
@zeenathpanolil2314 3 года назад
ആമീൻ
@sheebarahman6736
@sheebarahman6736 3 года назад
ആമീൻ
@hameednarukkottil8704
@hameednarukkottil8704 3 года назад
Aameen.yaa.rambal.aalameen.
@sulaimansulaiman7483
@sulaimansulaiman7483 3 года назад
Aameen
@mafiaeditz4386
@mafiaeditz4386 2 года назад
Ameen
@user-ms4ok4wi7y
@user-ms4ok4wi7y 3 года назад
അക്ബർ സാഹിബ്‌ ❤ അള്ളാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ സ്വാർഗത്തിൽ റസൂൽ (സ ) തങ്ങളോടൊപ്പം ഒരുമിച്ചു കൂട്ടട്ടെ ആമീൻ 😌
@noufalnoufu3021
@noufalnoufu3021 3 года назад
ആമീൻ
@shafisha7745
@shafisha7745 3 года назад
ആമീൻ
@sheebarahman6736
@sheebarahman6736 3 года назад
ആമീൻ
@sheejashani2110
@sheejashani2110 3 года назад
Aameen
@alikoya3300
@alikoya3300 2 года назад
E vahabi aengene nabi tangalude nude aetuk
@raliyak5437
@raliyak5437 3 года назад
, ഈ അവസരത്തിൽ ആദരീണിയ പണ്ഡിതൻ എം എം അക്ക് ബറിനെ കേരള മുസ്ലിംങ്ങൾ ഒന്നടങ്കം അംഗീകരിച്ചതിൽ പെരുത്ത് സന്തോഷം. അൽഹംദുലില്ലാഹ്
@crowlymathew
@crowlymathew 2 года назад
ഇവർ പറയുന്ന കേട്ടാൽ തോന്നും മുഹമ്മദ് വരുന്നതിനു മുൻപ് അറബികൾ കടലും കണ്ടിട്ടില്ല, മീൻ പിടിക്കാൻ പോലും കടലിൽ ഇറങ്ങിയിട്ടില്ല എന്ന്!! പ്രിയ ഉസ്താദുമാരെ അതിനൊക്കെ എത്രയോ മുൻപ് അറബികൾ കപ്പലോടിച്ചു ഇന്ത്യയിൽ വരെ വന്നിട്ടുണ്ട്? കടലിൽ യാത്ര ചെയ്തിട്ടുള്ള അന്നത്തെ അറബി നാവികർക്ക് അറിയാവുന്ന പൊതു ബോധം മാത്രമാണ് ഇവിടെ വിവരിച്ചതെന്നു ഇത് കണ്ട ഒരാൾക്കും മനസ്സിലായില്ലേ? അറിവില്ലാത്തതിനെക്കുറിച്ചു ആധികാരികമായി പറയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാവുന്ന ഒരു വീഡിയോ ആണിത്.
@davidoffsilver9832
@davidoffsilver9832 2 года назад
@@crowlymathew താങ്കൾക്ക് ഒന്ന് കരഞ്ഞ് തീർത്തൂടെ സേട്ടാ😂👌🏻
@davidoffsilver9832
@davidoffsilver9832 2 года назад
എത്ര അറബികൾ വന്നിട്ടുണ്ട് താങ്കൾ പറയണം മിഷ്ടർ 😂👀
@afallath-vc6ok
@afallath-vc6ok 10 месяцев назад
​​@@crowlymathewda potta shaasthram ee nootaandil kand pidicha kaaryamaanu idh kadalin adiyilulla iruttum thiramaalakalokke. Eannittalle annethe arabikalkk ariyaannn parayunnadh. Samshyandankil onn Google search cheyy video adakkam kaana. Ithokke aathye ariyunna kaaryamaanankil idh valiya shaasthreeya kand piduthamaay kaanana aavishym nth
@alan.broken
@alan.broken 8 месяцев назад
​@@crowlymathewedaa itrakk bodham illadaa davee 😄 poyavar undavum but satharana oralk ithonnum kanaum anubavikan patilla 😄😄 ichiri bodham 🙄🤣🤣🤣
@user-qg5hx7te3q
@user-qg5hx7te3q 3 года назад
മുസ്ലിം ഐക്യം നില നിർത്തട്ടെ ആമീൻ 🤲
@shamsudheenshamsudheen3371
@shamsudheenshamsudheen3371 3 года назад
മുസ്ലിം ലോകം ഒരുമിക്കാൻ ഈ സംവാതം കാരണംമാവട്ടേ ആമീൻ
@hamzakutteeri8806
@hamzakutteeri8806 3 года назад
AAMEEN
@MKvlog-yl9fu
@MKvlog-yl9fu 3 года назад
ആമീൻ
@mshuhail66
@mshuhail66 3 года назад
Adu nadakilla mone
@ahmedfatih9006
@ahmedfatih9006 3 года назад
Ameen
@icecreamchocolate3222
@icecreamchocolate3222 3 года назад
Aameen
@nazarudeen6640
@nazarudeen6640 3 года назад
എല്ലാ മുസ്‌ലിമീങ്ങളും ഖുർആൻ മലയാള അറബ് പരിഭാഷ വാങ്ങി വിശ്വാസത്തോട്കൂടി വായിച്ചുപടിക്കൂ. അള്ളാഹു അനുഗ്രഹിക്കട്ടെ..
@abdsha320
@abdsha320 3 года назад
പരിഭാഷ വായിച്ചാൽ ഒരൊറ്റ നല്ല മനുഷ്യന്മാർ പിന്നെ ഇസ്ലാമിൽ ഉണ്ടാവില്ല 🤣
@rajesha5508
@rajesha5508 3 года назад
@@abdsha320 .സത്യം.
@pmmytheen4577
@pmmytheen4577 3 года назад
അക്ബർ സാഹിബ് യുക്തി ഭദ്രമായി മറുപടി നൽകി.അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ.. ഇസ്ലാമിന് എതിരെ യുള്ള വിമർശനങ്ങളെ അനായാസമായി നേരിടുവാനുളള കഴിവും ബുദ്ധിയും നൽകി അനുഗ്രഹിക്കട്ടെ....
@abdulnasarpkchelembra3293
@abdulnasarpkchelembra3293 3 года назад
Ameen
@naseeratp6560
@naseeratp6560 3 года назад
Aameen
@sheebarahman6736
@sheebarahman6736 3 года назад
ആമീൻ
@SaidEKPuthupparamba
@SaidEKPuthupparamba 3 года назад
ഈ വീഡിയോ മുസ്ലിം ഉമ്മത്തിന്റെ ഐക്യം വിളിച്ചോതുന്നു ..അൽഹംദുലില്ലാഹ്
@shah9989
@shah9989 3 года назад
Moorikkuttanar
@faizal5916
@faizal5916 2 года назад
X മിസ്ലീംസും ഉണ്ട് കേട്ടോ ഇവിടെ 😊
@sevansky6790
@sevansky6790 3 года назад
എംഎം അക്ബർ സാഹിബിന്റെ ചിലപ്പൊഴുള്ള സംവാദ രീതി കാരണം എനിക്ക് ഒരു ചെറിയ ഭയം ഉണ്ടാകിരുന്നു...എന്നു വെച്ചാൽ അവതരണ രീതി...പക്ഷെ അന്നേ ദിവസം വല്ലാഹി അക്ബർ സാഹിബ് അല്ലാഹുവിന്റെ അനുഗ്രഹത്തോടെ തകർത്തു കുടുക്കി.....മാഷാ അല്ലാഹു....മാഷാ അല്ലാഹു.... എല്ല പണ്ഡിതന്മാരെയും നമ്മളെയും അള്ളാഹു അനുഗ്രഹിക്കട്ടെ.......അല്ഹംദുലില്ല......മതിയാവുന്നില്ല എഴുതിയിട്ട്...25 തവണയെങ്കിലും സംവാദം കേട്ടു.....
@crowlymathew
@crowlymathew 2 года назад
ഇവർ പറയുന്ന കേട്ടാൽ തോന്നും മുഹമ്മദ് വരുന്നതിനു മുൻപ് അറബികൾ കടലും കണ്ടിട്ടില്ല, മീൻ പിടിക്കാൻ പോലും കടലിൽ ഇറങ്ങിയിട്ടില്ല എന്ന്!! പ്രിയ ഉസ്താദുമാരെ അതിനൊക്കെ എത്രയോ മുൻപ് അറബികൾ കപ്പലോടിച്ചു ഇന്ത്യയിൽ വരെ വന്നിട്ടുണ്ട്? കടലിൽ യാത്ര ചെയ്തിട്ടുള്ള അന്നത്തെ അറബി നാവികർക്ക് അറിയാവുന്ന പൊതു ബോധം മാത്രമാണ് ഇവിടെ വിവരിച്ചതെന്നു ഇത് കണ്ട ഒരാൾക്കും മനസ്സിലായില്ലേ? അറിവില്ലാത്തതിനെക്കുറിച്ചു ആധികാരികമായി പറയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാവുന്ന ഒരു വീഡിയോ ആണിത്.
@Nx_Optimus---NXOS---
@Nx_Optimus---NXOS--- Год назад
​@@crowlymathew aada arabikal oru pressure suit polum idathe 1400 varsham munb kadalil 20 meter thazhekk poyinnallee, than enth oollatharam aado paraaynne
@arimbasserysanoobar2897
@arimbasserysanoobar2897 3 года назад
ഈ ഒരുമ ഇസ്ലാമിന്റെ എല്ലാ തലങ്ങളിലും നിലനിർത്തണമോ തമ്ബ്ബുരാനേ
@iloveindia1516
@iloveindia1516 3 года назад
അവസാനം സത്യത്തിന് തന്നെ വിജയം.... ഇനിയെങ്കിലും ജബാർ വാക്ക് പാലിക്കണം .
@niassuhkv
@niassuhkv 2 года назад
ജബ്ബാര്‍
@tkkadeeja4714
@tkkadeeja4714 2 года назад
ജബ്ബാറിനെതിരെ യുക്തിവാദത്തിനെതിരെ എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞു എല്ലാ അഭിനന്ദനങ്ങളും നേരുന്നു അൽഹംദുലില്ലാഹ്
@najeelas66
@najeelas66 Год назад
ഇവരെ യുക്തിവാദികളെന്നു എങ്ങനെ പറയും 🫤 എല്ലാ ഉൽപ്പന്നങ്ങൾക്കും ഓരോ കമ്പനികളുണ്ട് എന്നാണവർ പറയുന്നത് എന്നാൽ പ്രപഞ്ചം താനേ ഉണ്ടായതെന്നാണ് അവർ പറയുന്നത് ഇത് യുക്തിയോ അന്തവിശ്വാസമോ 😂
@ashikmuhammed550
@ashikmuhammed550 Год назад
Allahuakbar... 👍🏻👍🏻❤️❤️😍
@abdulnaser1815
@abdulnaser1815 3 года назад
ഈ ഒരു ഐക്യാവസ്ഥ എന്നും നിലനിന്നെങ്കിൽ
@ameenkuttan8924
@ameenkuttan8924 3 года назад
Alhamdulillah allahuakber
@royalgamingdynasty3747
@royalgamingdynasty3747 3 года назад
Ameen🤲🤲🤲
@salimpm5805
@salimpm5805 3 года назад
Aameen
@abdulnassernasser6933
@abdulnassernasser6933 3 года назад
@@salimpm5805 സുന്നികൾ മുസ്ലിംകളാണ് എന്ന് KNM പ്രസ്താവനയിറക്കിയാൽ സുന്നീ ഐക്യം പൂർണ്ണമാവും
@messenger042
@messenger042 3 года назад
അൽഹംദുലില്ലാഹ്
@muhammedunaispt982
@muhammedunaispt982 3 года назад
അല്ലാഹുവിന്റെ നൂറിനെ ആർക്കും മറക്കാൻ കഴിയില്ല കഴിയുകയില്ല കഴിഞ്ഞിട്ടില്ല കഴിയുകയുമില്ല
@shajahankh3964
@shajahankh3964 3 года назад
എം എം അക്ബർ പറഞ്ഞത് തെറ്റാണ് ആയതിന് എംഎം അക്ബർ ദുർവ്യാഖ്യാനിച്ച് താണ് എന്ന് നൗഷാദ് അഹ്സനി വിശദീകരിക്കുന്നുണ്ട് എംഎം അക്ബർ നിങ്ങളുടെ ഖുർ-ആനെ ദുർവ്യാഖ്യാനിച്ച് എന്ന സുന്നികൾ തന്നെ പറയുന്നത് കേൾക്കൂ യൂട്യൂബിൽ ഉണ്ട്
@siyas1782
@siyas1782 3 года назад
@@shajahankh3964 athinu marupadiyum unde athukoodi onnu kananea
@veekshanamvlog2.066
@veekshanamvlog2.066 3 года назад
ലോകത്ത് ഇസ്ലാമല്ലാതെ മറ്റൊരു മതമില്ലെന്ന് തോന്നുന്നു എല്ലാവർക്കും ചർച്ച ചെയ്യേണ്ടത് ഇസ്‌ലാമിനെ കുറിച്ച് മാത്രം.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്‌... ചിന്തിക്കാത്തവർക്ക് ഒന്നുമില്ല നേരം വെളുക്കുന്നു ഇരുട്ടാവുന്നു.. വീണ്ടും നേരം വെളുക്കുന്നു ഇരുട്ടാവുന്നു... ഇതിനിടയിൽ ഇസ്ലാമിനെ മാത്രം കടന്നാക്രമിക്കുന്നു....മുഹമ്മദ് നബിയെ തെറിപറയുന്നു..അനേകം ഗ്രന്ഥങ്ങൾ ലോകത്തുണ്ടെങ്കിലും ഖുർആനിനെ മാത്രം ചർച്ചക്കെടുക്കുന്നു.....ഇതൊക്കെ മതിയെല്ലോ ഇസ്ലാമാണ് ശരിയെന്ന് മനസ്സിലാക്കാൻ.....
@pvgopiabnle
@pvgopiabnle 3 года назад
ബെസ്റ്റ് ന്യായം.😂😂😂😂
@m.ajamal1668
@m.ajamal1668 3 года назад
കൂടുതൽ കൂടുതൽ അറിവ് പകർന്നു തരുവാൻ നാഥൻ അനുഗ്രഹിക്കട്ടെ
@rajeesk3755
@rajeesk3755 3 года назад
ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് qurhan ❤️ മരണം വിളിപ്പാടകലെ💓 ലോകാവസാനം വിളിപ്പാടകലെ ,❤️ qurhan വിളിക്കുന്നു ഒ മനുഷ്യരെ എന്ന് ആൺ,💓
@sinansinan8312
@sinansinan8312 3 года назад
നമ്മുടെ ഉസ്താദുമാർക് അള്ളാഹു ആഫിയതു ള്ള ദീർഘായുസ് നൽകട്ടെ . ആമീൻ
@immuskitchen6249
@immuskitchen6249 3 года назад
നമ്മുടെ പണ്ഡിതൻ മാർക്ക് ആരോഗ്യ ത്തോടെ യുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
@niassuhkv
@niassuhkv 2 года назад
ദീര്‍ഘായുസ്സ്
@salamparavanna5202
@salamparavanna5202 3 года назад
ഒന്നിച്ചു നില്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ
@najeelas66
@najeelas66 Год назад
അള്ളാഹുമ്മ ആമീൻ യാ റബ്ബ് 🤲🤲🤲
@haneefatm7604
@haneefatm7604 3 года назад
Allahu Akhber 💚💚💚💚💚💚💚💚💚💚💚💖💖💖💖💖💖👍👍💯💯
@aboobackerck562
@aboobackerck562 3 года назад
എം എം അക്ബർ സാഹിബ്‌ മുസ്‌ലിംകളുടെ അഭിമാനം സംരക്ഷിച്ചു
@linshanavas7360
@linshanavas7360 3 года назад
അക്ബർ സാഹിബിന്ന് ഇതൊക്കെ എന്ത്...
@mhdajmalbinali6794
@mhdajmalbinali6794 2 года назад
അക്ബർ വെറും നിമിത്തം ഖുർആൻ ആണ് ഈ ഉമ്മത്തിന്റെ അഭിമാനം 💖
@ramkv-kn2fx
@ramkv-kn2fx Год назад
aaake aazhakadalil iruttumathrame shashthramullu alle
@jasminnizar6670
@jasminnizar6670 3 года назад
ഉസ്താദ് നെ റബ്വ്‌ അനുഗ്രഹിക്കട്ടെ ജബ്ബാർ ന് മറുപടി നൽകുന്ന മുസ്ലിം കളെ റബ്ബ് ഇരു ലോക വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@HUDHA__MEDIA_786
@HUDHA__MEDIA_786 3 года назад
വിശുദ്ധഖുർആനിനും വിശുദ്ധ ഇസ്‌ലാമിനും എതിരായി ഏത് ജബ്ബാർ മാർ വന്നാലും അവരെ അടക്കി ഇരുത്താൻ അക് ബർമാരെ അല്ലാഹു നിയോഗിക്കും.
@opsinistarff8871
@opsinistarff8871 3 года назад
💪💪
@kunjaishuk.u4118
@kunjaishuk.u4118 3 года назад
Jebbarന്അളളാഹുനല്ലത് തോന്നി ക്കട്ടേ
@mafiaeditz4386
@mafiaeditz4386 2 года назад
💪🏻💪🏻💪🏻💪🏻💪🏻
@nazarma9283
@nazarma9283 3 года назад
ജമ്പാർ ചത്താൽ ഒന്നുകിൽ തെമ്മാടി കുഴിയിൽ കൊണ്ടു തള്ളണം ഇല്ലങ്കിൽ ചുടുകാട്ടിൽ കൊണ്ടു ദഹിപ്പിക്കണം... പളളി പറമ്പിന്റെ പരിസരത്തു പോലും അടുപ്പിക്കരുത്.. 😡
@mashhood8852
@mashhood8852 3 года назад
അത്‌ അല്ലാഹുവിന് അറിയുന്ന കാര്യം. ചിലപ്പോൾ അദ്ദേഹം ഇസ്ലാം സ്വീകരിച്ചാലോ. അല്ലാഹു അഹ്‌ലം. നമുക്ക് നല്ലത് പ്രതീക്ഷിക്കാം. അദ്ദേഹം ചെയ്ത തോന്ന്യവാസങ്ങൾ അന്ന് നമുക്ക് മറക്കാം. എനി അദ്ദേഹം സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ കാര്യം അല്ലാഹു നോക്കിക്കോളും. നമ്മൾ മുസ്ലിങ്ങൾ എപ്പോഴും നല്ലത് പ്രതീക്ഷിക്കാം. ഇവരേക്കാൾ വൃത്തികേട്ട രീതിയിൽ കവിതകൾ എഴുതി പരിഹസിച്ച അറേബ്യയിലെ പല മഹാ കവികളും പിൻകാലത് ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്.
@abdulbasheer3439
@abdulbasheer3439 3 года назад
Carract
@loveloveshore7450
@loveloveshore7450 3 года назад
ശെരിയാണ് പക്ഷെ അവർ അടുപ്പിക്കില്ല 😂😂😂😂😂 എന്തായാലും റബ്ബ് ഹിദായത് കൊടുക്കട്ടെ 👍👍👍👍
@abdulrasak256
@abdulrasak256 3 года назад
അല്ലാഹു , കോളാമ്പി ജബ്ബാറിന് ഹിദായത്ത് കൊടുത്തില്ലായെങ്കിൽ യുക്തിവാദികൾ, ജബ്ബാറിന്റെ ബോഡി മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ കൊടുക്കട്ടെ
@atusman5114
@atusman5114 3 года назад
അവർക്ക് ആശ്രമം ഉണ്ട്.അവിടെ ചുടും.അയാൾ കണ്ടാലും കൊണ്ടാലും ഇസ്ലാം സ്വീകരിക്കൂല.ഏതോ ഒരു ജീവി ഉണ്ട് ചോറും കാട്ടവും കണ്ടാൽ കാട്ടമേ തിന്നു
@manumuthol4494
@manumuthol4494 3 года назад
ഉറങ്ങി കിടന്ന സിംഹ കുട്ടികളെ വിളിച്ചുണർത്തിയ ജബ്ബാറിന് നന്ദി..നിന്റെ അടിവേര് അറുത്തിട്ടെ ഇനി ഇവർനിൽക്കൂ... Inshaallah.... എല്ലാത്തിനും റബ്ബിന് സ്തുതി.. അൽഹംദുലില്ലാഹ്.
@faizal5916
@faizal5916 2 года назад
കേരളത്തിൽ ഈ കഴിഞ്ഞ ജനുവരി 9 ഇന് കേരളത്തിൽ x muslim സംഘടന വരെ നിലവിൽ വന്നു വല്ലോം അറിഞ്ഞോ 🤭
@mafiaeditz4386
@mafiaeditz4386 2 года назад
@@faizal5916 europil islam devolop aayathe arinjo islam vimarshanthil munbil ulla franceil aane europil ettavum kuduthal muslim ullathe francil aane
@mafiaeditz4386
@mafiaeditz4386 2 года назад
Mm akbar pewer💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@faizal5916
@faizal5916 2 года назад
@@mafiaeditz4386 യൂറോപ്പിലെ കാര്യങ്ങൾ നോക്കിയാൽ കുടിയേറ്റവും ജനന നിരകിനെയും ആശ്രയിച്ചാണ് താങ്കൾക് അങ്ങനെ തോന്നുന്നത് മതം വിട്ട് വരുന്നവർ വളരെ കുറവാണ് പിന്നെ വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ മതം വിട്ട് പോവുന്നുമുണ്ട്. ഇന്ത്യയിലെ കാര്യം നോക്ക് നല്ലൊരു ശതമാനം നിരീശ്വരവാദികളും ex മുസ്ലിംസ് ആയിരുന്നു നമ്മുടെ തലമുറ മാറി ചിന്ദിക്കുന്നുണ്ട് പിന്നെ എവിടെ പോയാലും കാണാം ഈ മതത്തെ വിമർശിച്ചാൽ അപ്പൊ സങ്കിയുടെ ഫേക്ക് ആണ് എന്ന് പറഞ്ഞു വരും കാരണം മുസ്ലിം പേര് കണ്ടാലും അത് ഉൾകൊള്ളാൻ ഇപ്പോഴും so called islamistukalkk കഴിയുന്നില്ല.
@faizal5916
@faizal5916 2 года назад
@@mafiaeditz4386 mm അക്ബറിന്റെ പവറിൽ ഞെളിയാതെ കാര്യങ്ങൾ കുറച്ചുകൂടി വിശാലമായി കാണാനും സ്വയം ചിന്ദിക്കാനും ശ്രെമിക്കു... അത് നന്നായിരിക്കും
@jerychathoth2424
@jerychathoth2424 3 года назад
Masha Allah Inghane ellavarum orumayode nilkanam
@alisspa629
@alisspa629 3 года назад
മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം കാണിച്ചു തന്ന അല്ലാഹുവിന്റെ പ്രകാശം തീർത്തും സത്യസന്ധമാണ്. അല്ലാഹുവിന്റെ പ്രകാശം അത് ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിക്കും അള്ളാഹു പൂർത്തീകരിക്കുക തന്നെ ചെയ്യും. പരിശുദ്ധ ഖുർആന്റെ സംരക്ഷണം അല്ലാഹുവാണ് ഏറ്റെടുത്തിട്ടുള്ളത്. ഒരുപാട് നിഷ്പക്ഷരും ചിന്തിക്കുന്നവരുമായ മനുഷ്യസഹോദരങ്ങൾക്ക് ഇതിൽ ദൃഷ്ടാന്തം ഉണ്ട്.
@rafinarafina04
@rafinarafina04 3 года назад
ജബ്ബാർ challenge ചെയ്തു മുസ്ലിമാവേണ്ട ഇവിടെ ആളു കൂടുതലാണ്..... മനസ്സ് തട്ടി വേണം മോനെ വരാൻ അതിനു അല്ലാഹുവിന്റെ തൗഫീഖ് വേണം
@ashikrahman9469
@ashikrahman9469 2 года назад
Iam very happy to meet all Muslim together
@aqsanam2727
@aqsanam2727 3 года назад
അൽഹംദുലില്ലാഹ്. ഇതു പോലുള്ളവിവരദോഷികൾ ഉണ്ടാകുമ്പോൾ എന്നെ പോലുള്ളവർക്കും ഖുർആൻ കൂടുതൽ അറിയാൻ സാധിക്കും
@swaneeasabeel8293
@swaneeasabeel8293 3 года назад
ജബ്ബാർ കാരണം ഒരുപാട് പേർക് സത്യവും, ഖുർആനിന്റെ അമാനുഷ്യതയും ബോധ്യമായി
@alavikuttykallengal7252
@alavikuttykallengal7252 2 года назад
Sathyam മനസ്സിലാക്കി എംഎം അക്ബർ ഇസ്ലാമി ലെക് തിരിച്ചു വരും കേരള മുസ്ലിമിന് വിജയ മായി തീരും
@kksthangalvelimukkualungal7897
@kksthangalvelimukkualungal7897 2 года назад
ആമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Aameen aameen
@islamicstatusvideos5612
@islamicstatusvideos5612 3 года назад
അൽഹംദുലില്ലാഹ് കബീർ ഭാഗവി 😘😘😘😘😘
@niassuhkv
@niassuhkv 2 года назад
ബാഖവി
@safaaudios
@safaaudios 3 года назад
ടൈറ്റിലുകൾ കൊടുക്കുമ്പോൾ ആവിശ്വാസി സഹോദരങ്ങൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകാതെ ശ്രദ്ദിക്കുക.
@aks3491
@aks3491 2 года назад
വളരെ ഉപകാരം മുള്ള ഒരു vedio ആണ് സൂപ്പർ
@Abdulaziz-jh8go
@Abdulaziz-jh8go 3 года назад
Masha Allah
@redmiredmi5828
@redmiredmi5828 2 года назад
അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Aameen yarabbal aalameen 🤲
@abubaker5898
@abubaker5898 3 года назад
മാഷാ അല്ലാഹ്
@feelmylove1837
@feelmylove1837 3 года назад
മാഷാഅല്ലാഹ്‌..... മാഷാഅല്ലാഹ്‌.... മാഷാഅല്ലാഹ്‌ 👍
@nishdaameen2196
@nishdaameen2196 3 года назад
റബ്ബേ നീ എത്ര പരിശുദ്ധൻ.... സുബ്ഹാനല്ലാഹ്.... 💕💕💕💕💯💯
@aboobakarm.s4355
@aboobakarm.s4355 Год назад
😊
@mammadet7780
@mammadet7780 Год назад
Al hamdulillaha maashaa Allaah Aameen ya Rabbel Aalameen
@modernlife11
@modernlife11 3 года назад
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം. ചിന്തിക്കാത്തവർക്ക് അമാന്തം അതാണ് നടടകാന്തം.
@aminakappatta691
@aminakappatta691 3 года назад
അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാ
@asiaasia8826
@asiaasia8826 3 года назад
Aameen aameen ya rabal aalameen 🤲
@ashrafahamedkallai8537
@ashrafahamedkallai8537 3 года назад
ആമീൻ അള്ളാഹു ദുഹാ സ്വീകരിക്കട്ടെ
@sabithakalarickal3102
@sabithakalarickal3102 3 года назад
Thanks to Jabruttan, karanam ente Iman kurachukoodi vardhichu, Alhumdhulilla Alhumdhulilla Alhumdhulilla, Subahanallah, Allahuakbar
@shamnaspkd
@shamnaspkd 3 года назад
✌️✌️✌️അടിപൊളി മറുവടി
@subayerapmashaallahalhamdu4597
@subayerapmashaallahalhamdu4597 3 года назад
Mashaallah Alhamdulillah
@mixworldrefi
@mixworldrefi 3 года назад
ഈ വീഡിയോ കണ്ടവരിൽ കണ്ണിൽ നിന്നും കണ്ണുനീർ വന്നവർ ആരോക്കെ ഉണ്ട്
@user-zi3oq6su1p
@user-zi3oq6su1p 3 года назад
ഞാൻ തമിഴാണെങ്കിലും കരഞ്ഞുപോയി
@anasanasvarkala7562
@anasanasvarkala7562 3 года назад
എല്ലാ പണ്ഡിതന്മാരെയും ഒരേ കുടക്കീഴിൽ നിന്ന് കൊണ്ട് ദീനി പ്രബോധന വീതിയിൽ മുന്നേറാൻ പടച്ച റബ്ബ് തൗഫീക്ക് ചെയ്യട്ടെ ......ആമീൻ
@soofimm8274
@soofimm8274 2 года назад
ഹംദുലില്ലാഹ് അല്ലാഹു അക്ബർ അല്ലാഹു അക്ബർ അള്ളാഹു അക്ബർ
@rubeelsalih4754
@rubeelsalih4754 3 года назад
Masha Allah.. Alhamdulillah
@mohamedtanur9540
@mohamedtanur9540 3 года назад
രണ്ടാർക്കര മീരാൻ മൗലവി.. കാര്യം കാര്യമായി പറഞ്ഞു..
@ibrahimabdullatheff9801
@ibrahimabdullatheff9801 3 года назад
ശ്രി. M M അക്ബറും നാസ്തികനായ ജെബ്ബാറും തമ്മിൽനടത്തിയ സംവാധത്തിൽ MM അക്ബറെ അനുകൂലിച്ച് സന്തോഷിക്കുന്നവർ സ്വന്തം കാര്യത്തിലെന്തേ തിരിഞ്ഞ് സംസാച്ച് അക്ബറിനേയും സത്യത്തേയും കൊഞ്ഞനം കുത്തുന്നത്
@manumuthol4494
@manumuthol4494 3 года назад
മുസ്ലിമിന്റെ ആഭ്യന്തര കാര്യം അത് നമ്മൾ നോക്കി കോളം...
@rafeequekk8184
@rafeequekk8184 3 года назад
ജബ്ബാ റേ വിവരമില്ല എന്നുള്ളത് ഒരു തെറ്റല്ല എന്നാൽ അതൊരു അലങ്കാരമാക്കി കൊണ്ട് നടക്കുന്നത് ശരിയല്ല
@haneefatm7604
@haneefatm7604 3 года назад
ALHAMDULILLAH AAMEEN 🌹🌹🌹🌹💚💚💚💚❤
@harizusufkhan8070
@harizusufkhan8070 2 года назад
അല്ലാഹുവേ നമ്മുടെ സമൂഹത്തിന് ഖാത്തമുന്നബിയ്യീൻ എന്ന് പരിശുദ്ധ ഖുർആനിലുള്ളതുപോലെ തന്നെ ഓതുവാൻ തൗഫീഖ് നൽകേണമേ ആമീൻ
@abdurahmanchungathara4823
@abdurahmanchungathara4823 3 года назад
അല്ലാഹുവിനേയും അവന്റെ വിശുദ്ധ ഗ്രന്ഥത്തേയും അവന്റെ പരിശുദ്ധ പ്രവാചകനേയും മറ്റെന്തിനേക്കാളും സ്നേഹിക്കാനും കൂടുതൽ കൂടുതൽ പഠിക്കാനും അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ..
@razakabdul9155
@razakabdul9155 2 года назад
Mashaallah
@muslimutd4045
@muslimutd4045 3 года назад
Ma sha allah മുസ്ലിങ്ങൾ തമ്മിൽ ഐക്യം ഉണ്ടായി എന്ന് അറിയുമ്പോൾ ഉള്ള സുഖം 🏴
@koushinkoushi6632
@koushinkoushi6632 2 года назад
Mashallah
@hudhud686
@hudhud686 3 года назад
یردون لیطفٸوا نورالله .... والله متم نوره......😍😍😍😍
@moosamaheen7351
@moosamaheen7351 3 года назад
ഖുർആൻ എന്താണ് എന്ന് ശത്രുക്കൾക്ക് പോലും മനസ്സിലാക്കാൻ ഒരു അവസരം ഉണ്ടായത് പമ്പര വിഡിയായ ജബ്ബാർ എന്ന നിരീശ്വരവാതിയിലൂടെ യാണ് അത് കൊണ്ടു തന്നെ ഇവന്മാർ ഇവിടെ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
@diyavlog894
@diyavlog894 3 года назад
ഐക്യം നിലനിൽക്കട്ടെ.. കാലത്തിന്റെ ആവിശ്യം 🌴🌴
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 года назад
പാക്കിസ്ഥാൻ നേടാൻ നേരത്തും ഭയങ്കര ഐക്യം ആയിരുന്നു. ഇപ്പോഴോ?
@nujubsaudi9639
@nujubsaudi9639 2 года назад
അല്ഹൻതുള്ളില്ല എന്നെ അള്ളാഹു ഒരു മുസ്ലിമായി സിർഷ്ടിച്ചതിനു
@user-iu5dt6kn6u
@user-iu5dt6kn6u 3 года назад
മാഷാഅല്ലാഹ്‌
@rasiyaabbas744
@rasiyaabbas744 3 года назад
Alhamdulillah MashaAllah
@ashrafmk1037
@ashrafmk1037 3 года назад
Aameen
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 года назад
Àameen yarabbal aalameen
@ashrafbm5808
@ashrafbm5808 3 года назад
أ الحمد لله ماشاء الله الله اكبر 🌷🌷🌷
@safvan63
@safvan63 3 года назад
Alhamdulilah ❤🌹
@anwarullal5965
@anwarullal5965 3 года назад
Hats of mm akbar shab great salute you 💐💐💐💐
@shamsudheenthappil3639
@shamsudheenthappil3639 3 года назад
ലോകത്തെ ഏറ്റവും വലിയ സത്യം ഇസ്ലാം
@madhavanmadhavan2705
@madhavanmadhavan2705 3 года назад
ഭൂമി പരന്നതാണ് , ഉരുണ്ടതാണ് എന്ന് ഖുറാനിൽ പറയാത്തത് അദ്‌ഭുതം ആണ്. ഭൂമി പരന്നു പരന്നു വരും. സൂര്യൻ ഭൂമിയെ കറങ്ങുന്നു . ബീജം മുതുകിൽ നിന്നും വരുന്നു . ആദ്യം പുരുഷന് സ്ഖലനം ഉണ്ടായാൽ ആൺകുട്ടി ജനിക്കും . സ്ത്രീകൾക്കും സ്ഖലനം ഉണ്ട് . ഈച്ചയെ മുക്കി ചായ കുടിക്കാം . ഈന്തപ്പഴം കഴിച്ചാൽ പാമ്പുവിഷം ഏൽക്കില്ല . തലച്ചോറ് ഹൃദയത്തിൽ ആണ് . എന്തെല്ലാം ശാസ്ത്രസത്യങ്ങൾ ആണ് നമ്മൾ പഠിക്കുന്നത് . അദ്‌ഭുതം തന്നെ !
@loveloveshore7450
@loveloveshore7450 3 года назад
@@madhavanmadhavan2705 എന്തിനാ അണ്ണാ കുരു പൊട്ടുന്നത് 😂😂😂😂😂 വിമർശിക്കാൻ വേണ്ടിയാണെങ്കിലും ആദ്യം എന്താണ് ഇസ്ലാം എന്ന് പഠിക്കുക ധാരാളം അന്യ മതസ്ഥർ ഇസ്ലാം പുൽകിയിട്ടുണ്ട് കാരണം അന്നെഷിക്കൂ 👍👍👍👍
@sophiealiyarkutty3892
@sophiealiyarkutty3892 3 года назад
Ee Jabbar nu marikkande pattillu vayasuchennapole Evaneokke samvadha thinu vilikkunnavare venam parayan😭😭
@Vismen91
@Vismen91 3 года назад
@@loveloveshore7450 athu padicha jeevitham theernu
@loveloveshore7450
@loveloveshore7450 3 года назад
@@Vismen91 കുരൂ 😂😂😂😂😂😂😂
@mhdshakkirhamdahatim3952
@mhdshakkirhamdahatim3952 3 года назад
M M അക്ബർ സാഹിബ്‌ 👍👍👍👍
@irshadirshu6550
@irshadirshu6550 3 года назад
ജബ്ബാർ നിങ്ങൾ ഒന്ന് മനസ്സിലാക്കണം നിങ്ങളേ പോലേ ഒരുപാട് ആളുകൾ വന്നിരുന്നു അല്ലാഹുവിൻറെ വിശുദ്ധ ഖുർആനേതിരേ അവർക്ക് ഒന്നും പറ്റിട്ടില്ല പിനേ അല്ല മണ്ടത്തരം മാത്രം പറയുന്ന നിങ്ങൾക്ക് ....
@zackleo1096
@zackleo1096 3 года назад
മുസ്ലിങ്ങൾ ളെ ഒരുമിപ്പിക്കാൻ ജബ്ബാർ മാഷിന് താങ്ക്സ്
@roopendranpc3099
@roopendranpc3099 3 года назад
ഒരു "വിശ്വാസി" അല്ലെങ്കിൽ "അവിശ്വാസി" അതാരണെന്ന് തീരുമാനിക്കേണ്ട "നീതിമാൻ"സർവ്വരിലും ശക്തനും കാരുണ്യവാനുമായ" അല്ലാഹു"മാത്രമാണ്..... അത് ഒരു മനുഷ്യൻ തീരുമാനിക്കരുത്...........
@clearthings9282
@clearthings9282 3 года назад
Yessss, 👍👍🤲🤲🤲🤝🤝🤝👌 padhikkukaa islam...
@soumiyajafreed6434
@soumiyajafreed6434 3 года назад
Allahu akbar
@TheSuhailchechu
@TheSuhailchechu 3 года назад
Alhamdulillah summa alhamdulillah 😍😍😍
@irshadirshu6550
@irshadirshu6550 3 года назад
നിങ്ങൾ അല്ലാഹുൻറെ വിശുദ്ധ ഖുർആൻ നല്ലരീതിയിൽ പറഞ്ഞു തരുന്ന നല്ല മനുഷ്യരേയും കള്ള കേസുകൾ ഉണ്ടാക്കി പുറത്താക്കുബ്ബോൾ ഒന്നോർക്കുക..അക്ബർ സാഹിബിനേ പോലേ ഉള്ള ആൺകുട്ടികളേ അല്ലാഹു കൊണ്ട് വെരും .....
@irshadirshu6550
@irshadirshu6550 3 года назад
@@nhalil നമ്മുടെ ഒക്കേ അബ്ദുൽ നാസർ മഅദനിയേ മറന്നോ നിങ്ങൾ... അയാൾ കുറ്റവാളി ആണ് എന്ന് ആരാ തെളിച്ചെത്
@akberkolassery3759
@akberkolassery3759 3 года назад
Ignorant is not an excuse. No one can correct the blind believers.
@muhammedashraf6759
@muhammedashraf6759 3 года назад
സയൻസ് എന്നാൽ പ്രകൃതി പ്രതിഭാസങ്ങൾക്കുള്ള ഏറ്റവും നല്ല വിശദീകരണം എന്നാണ് മനസ്സിലാക്കേണ്ടത്. എങ്ങനെയാണ് ഒരു വിശദീകരണം നല്ലതാണോ എന്നറിയുക? ഒരു വിശദീകരണം നല്ലതാണെങ്കിൽ അത് Hard to vary explanation ആയിരിക്കണം അതായത് അത് മാറ്റി പകരം മറ്റൊരു വിശദീകരണം കണ്ടെത്തുക എന്നത് ഏറെ ദുഷ്കരമായിരിക്കണം. ഉദാഹരണത്തിന് രാവും പകലും എന്ന പ്രകൃതി പ്രതിഭാസം തന്നെയെടുക്കാം. രാത്രിയാകുന്നത് അല്ലാഹു എന്ന ദൈവം പകലിനെ വലിച്ചൂരുന്നത് കൊണ്ടാണെന്നാണ് ഖുർആനിൻ്റെ ഹൃദയം എന്നൊക്കെ വിശേഷിപ്പിക്കാറുള്ള യാസീനിലെ 37 മത്തെ ആയത്തിൽ പറയുന്നത്. അതിനെന്താ പ്രശ്നം എന്നായിരിക്കും ചോദ്യം? പ്രശനമുണ്ട്: 1 അല്ലാഹു പകലിനെ വലിച്ചൂരുമ്പോൾ രാത്രിയാവുന്നു എന്ന വിശദീകരണത്തെ മറ്റൊരു കൂട്ടർക്ക് വേണമെങ്കിൽ എളുപ്പം മാറ്റി പകരം മറ്റൊരു വിശദീകരണം നൽകാൻ കഴിയുന്നതാണ്. അവർക്ക് വേണമെങ്കിൽ ഇങ്ങനേയും പറയാം: " സാത്താൻ വെളിച്ചെത്തിൻ്റെ ശ്രോതസ്സിനെ മറച്ചുവെയ്ക്കുമ്പോൾ രാത്രിയാവുന്നു" ഇവ രണ്ടും മോശം വിശദീകരണങ്ങളാണ്. എന്തുകൊണ്ടെന്നാൽ പകലിനെ വലിച്ചൂരിയിലും പ്രകാശത്തിൻ്റെ ത്രോതസ്സിനെ മറച്ചു വച്ചാലും ഭൂമിയിൽ എല്ലായിടത്തും ഒരേ സമയം രാത്രിയാവണം. അതല്ലല്ലോ സംഭവിക്കുന്നത്. അതിനാൽ ഈ രണ്ട് വിശദീകരണങ്ങളിൽ നമ്മൾ ഏതെടുത്താലും ഒരേ റിസൾട്ടാണ് കിട്ടുക. ഏതെടുത്താലും നമ്മൾ സത്യത്തിൽ നിന്നും പ്രകാശവർഷങ്ങൾ അകലെയായിപ്പോവും. 2 രാപകലുകൾക്കുള്ള വിശദീകരണമായി ലോകം മൊത്തം സ്ക്കൂളുകളിൽ പഠിപ്പിച്ചു വരുന്നത് ഭുമി യുടെ കറക്കമാണ്. ഈ വിശദീകരണം ഭൂമിയിൽ സംഭവിക്കുന്ന രാപകലുകൾ എന്ന സങ്കീർണ്ണമായ പ്രതിഭാസത്തെ ഏറ്റവും നന്നായി വൈരുദ്ധ്യങ്ങളില്ലാതെ വിശദീകരിക്കുന്നു എന്ന് മാത്രമല്ല മറിച്ച് ഈ ഭൂമിയിൽ ഇന്ന് ജീവിച്ചിരിപ്പുള്ള 700 കോടിയിലധികം വരുന്ന ജനങ്ങൾ ഒന്നടങ്കം എത്ര ശ്രമിച്ചാലും vary ചെയ്യാൻ അഥവാ പകരം മറ്റൊന്നു കണ്ടെത്താൻ വളരെയേറെ പ്രയാസമായിരിക്കും ഒരു പക്ഷേ സാധിച്ചെന്നും വരില്ല. അതാണ് സയൻ്റിഫിക് എക്സ്പ്ലനേഷൻ്റെ ശക്തി. ഇതെന്തു കൊണ്ടാണെന്ന് ചിന്തിക്കൂ. രാപകലുകൾ എന്നത് ഒരു യാഥാർത്യമാണെല്ലോ, അല്ലേ? അപ്പോൾ അതിൻ്റെ പിന്നിലും കാണും ഒരു സത്യം . അത് കറക്കമാണെങ്കിൽ പിന്നെ എങ്ങനെയാണ് അതിന് പകരം മറ്റൊന്നു കണ്ടെത്താനാവുക? സുഹൃത്തുക്കളെ ഇതാണ് സത്യാന്വേഷണത്തിൻ്റെ അഥവാ യാഥാർത്ഥ്യം കണ്ടെത്താനുള്ള മാർഗ്ഗം. ഇങ്ങനെ കണ്ടെത്തുന്ന പകരം വെയ്ക്കാൻ മറ്റൊന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത വിശദീകരണങ്ങളുടെ (Hard to vary explanations) സമാഹാരത്തെയാണ് നാം സയൻസ് എന്ന് വിളിക്കുന്നത്. ചിന്തിക്കാനുള്ള തൻ്റെ ശേഷിയെ മനുഷ്യൻ Hard to vary explanations കണ്ടെത്താൻ സിസ്റ്റമാറ്റിക്കായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് എതാനും നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. അതിൻ്റെ സൃഷ്ടിയാണ് സയൻ്റിഫിക് റെവല്യൂഷൻ. നാം ഇന്ന് കാണുന്ന വിസ്മയിപ്പിക്കുന്ന പുരോഗതിക്കെല്ലാം പിറകിലെ രഹസ്യം ഇതാണ്. മനുഷ്യർ അവരുടെ ചിന്താശേഷിയെ Hard to vary explanation കണ്ടെത്താൻ സിസ്റ്റമാറ്റിക്കായി ഉപയോഗിക്കുന്നു എന്നത് കൊണ്ടാണ് നമുക്ക് ജ്ഞാന നിർമ്മിതി സാദ്ധ്യമാകുന്നത്. ഇങ്ങനെ നാം നിർമ്മിക്കുന്ന അറിവുകൾ മാനവരാശിയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് യഥാർത്ഥ്യത്തോട് വല്ല താല്പര്യവുമുണ്ടെങ്കിൽ, ആരെങ്കിലും പറയുന്നത് അപ്പടി വിഴുങ്ങുന്നതിന് മുമ്പ് , അവർ പറയുന്നത് ഒരു Hard to vary explanation ആണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അത് കൊണ്ട് let us seek hard to vary explanations. Thank you.
Далее
Первый день школы Катя vs Макс
19:37
How to get Spongebob El Primo FOR FREE!
01:36
Просмотров 15 млн
Первый день школы Катя vs Макс
19:37