Тёмный

ജബ്ബാർ മാഷിൻ്റെ കിളി പറത്തിയ ഒരു സദസ്യൻ്റെ ചോദ്യം😄🤦🏻Ansari zuhri Alappuzha ✍🏻 

AMK media
Подписаться 45 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 338   
@HidruV
@HidruV Месяц назад
ജബ്ബാറല്ല. ലോകത്ത് ഉള്ള .എല്ലാ ജബ് റാ.വന്നാലും . ഖുർആന്റ മുന്നിൽ. മുട്ട് കുത്തും: കാരണംഇത് അള്ളാഹുവിന്റ കലാ മാണ്..
@muthuzz1952
@muthuzz1952 Месяц назад
എങ്ങനെ വേണമെങ്കിലും വ്യാക്യാനിക്കാം അതിനാണ് ലളിതമാക്കി തന്നു എന്ന് പറഞ്ഞത്😂 2:51
@illvminated
@illvminated Месяц назад
സംവാദം കണ്ട സാമാന്യ ബുദ്ധി ഉള്ളവർക്ക് കാര്യം മനസ്സിലാകും ജബ്ബാർ മാഷ് ഇസ്ലാമിനെ അടിച്ച് തൂഫാൻ ആക്കിയെന്ന്
@ibrahimjosephtharakan4122
@ibrahimjosephtharakan4122 Месяц назад
😂ജബ്ബാറിനെ സൃഷ്ടിച്ചത് തള്ളാഹു തന്നെ അല്ലെ 😂
@keralite9580
@keralite9580 Месяц назад
ഇ എ ജബ്ബാർ എന്ന നാണവും മാനവും ഉളുപ്പുമില്ലാത്ത യുക്തിയില്ലാ വാദി ഇന്നാലേ ആദ്യ അവസരത്തിൽതന്നെ അവന്റെ പരാജയം സമ്മതിച്ചതാണ് " ഇവിടെ ഉന്നയിക്കപ്പെടുന്ന എല്ലാ വാദങ്ങൾക്കുമുള്ള എന്റെ മറുപടി നാളെയോ മറ്റന്നാളോ വീഡിയോ ഒന്ന് രണ്ട് ഭാഗങ്ങളായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും " എന്നു പറഞ്ഞതിലൂടെ!!! അവനെക്കാളും മൊയന്തുകളായ അനുയായികളും!!!
@shanuopticals5816
@shanuopticals5816 Месяц назад
@@ibrahimjosephtharakan4122 എല്ലാം ചാവുന്നത് വരെ .എന്തും പറയാം.
@sha2shareef
@sha2shareef Месяц назад
പരിപാടി എല്ലാം ഉപേക്ഷിച്ചു തൊഴിലുറപ്പിനു പോ ......😂😂😂😂 അതു കലക്കി.
@advsuhailpa4443
@advsuhailpa4443 Месяц назад
ഖുർആൻ #മണ്ടത്തരങ്ങൾ കണ്ട് #കക്കൂസിലേക്ക് വലിച്ചെറിഞ്ഞു തുടങ്ങി യുവ തലമുറ😂😂
@shoukathaliali1591
@shoukathaliali1591 Месяц назад
ഉസ്‌താദ് ആ അവസാനം പറഞ്ഞത് എനിക്കങ്ങു വളരെ ഇഷ്ടപ്പെട്ടു. "കളഞ്ഞിട്ടു തൊഴിലൊറപ്പിന് പോ 150 രൂപ കിട്ടും."
@saleemvlr9712
@saleemvlr9712 Месяц назад
ഖുർആൻ ഇറങ്ങിയ മുതൽ അതിനെ ചോദ്യം ചെയ്തവരുണ്ട്..ഈ ജബ്ബാറിനെക്കാളും വലിയ കൊലകൊമ്പൻമാര് വന്നു പോയിട്ടുണ്ട്..അതിനൊക്കെ ഓരോ കാലഘട്ടത്തിലേയും ഉലമാക്കൾ കൃത്യവും വ്യകതവുമായ മറുപടി നൽകിയിട്ടുമുണ്ട്..ഇന്ന് വരെ ഖുർആനിലെ ഒരു വാക്കിനു പോലും മാറ്റം വരുത്തിയിട്ടില്ല.. ഇനി മാറ്റം വരുത്തേണ്ട ഗതികേടും ഇല്ല.. ❤
@abdulkabeer9758
@abdulkabeer9758 Месяц назад
😂😅
@advsuhailpa4443
@advsuhailpa4443 Месяц назад
#ഖുർആൻ മണ്ടത്തരങ്ങൾ കണ്ടാൽ #കക്കൂസിലേക്ക് യുവ തലമുറ വലിച്ചെറിയും😂
@muhammadshafeeq3598
@muhammadshafeeq3598 26 дней назад
അങ്ങനെ പറഞ്ഞ് ജബ്ബാറിനെ വലിയവർക്ക് താഴെ ആക്കരുത്....ജബ്ബാർ മാഷ് ഖുർആൻ വിമർശകരിൽ പോലും പെടില്ല
@മൻസൂർഖാൻ.ടി
@മൻസൂർഖാൻ.ടി Месяц назад
ഞങ്ങൾ യുക്തിവാദികൾ തന്നെ ഇപ്പൊ ജബ്ബാറിനെ കൊണ്ട് കുടുങ്ങിയിട്ടുണ്ട്.. എന്താ ചെയ്യാ ഇപ്പൊ ഖൽബിൽ ഇസ്ലാം ശരി തന്നെ ആണെന്ന ഒരു തോന്നൽ..😢😢ഉണ്ട്.. എല്ലാവർക്കും പക്ഷെ പല സുഹൃത്തുക്കളും മിണ്ടാതെ തല കുനിച്ചിരിക്കാണ്.. ഉത്തരം ഇല്ല
@REDDEVIL7409
@REDDEVIL7409 Месяц назад
എന്നിട്ട് മുത്ത് പോക്സോ കേസിൽ നിന്നും രക്ഷപെട്ടോ? മകന്റെ ഭാര്യയുടെ സീൻ കണ്ട് കെട്ടിയത് ശെരി ആയോ? ഭാര്യയെ വീട്ടിലേക്ക് പറഞ്ഞ് അയച്ച് അടിമസ്ത്രീയുമായി ഡിങ്കോഡാൽഫിയിൽ ഏർപ്പെട്ട മുത്തു മാതൃക ആയോ? തുണി പൊക്കി നോക്കി രോമം കിളുർത്ത പിള്ളേരുടെ തല വെട്ടിയത് ശെരി ആക്കി മാറ്റിയെടുത്തോ.? തോട്ടത്തിൽ പോയി ശരീരം ദാനം ചോദിച്ചത് വെളുപ്പിച്ചോ? മറ്റു ഗോത്രങ്ങളിൽ പോയി ആണുങ്ങളെ എല്ലാം കൊന്നൊടുക്കി അവിടെ ഉള്ള സ്ത്രീകളെ അടിമകൾ ആക്കി പിടിച്ചു കൊണ്ട് വന്നത് ശെരി ആണ് എന്ന് തെളിഞ്ഞോ? ഇതൊക്കെ ചെയ്യാൻ അനുവാദം കൊടുത്തത് തള്ളാഹു ആണ് എന്ന് തെളിഞ്ഞോ? ഇതൊക്കെ ചെയ്ത മുത്ത് മനോഹരനിൽ മനോഹരൻ ആയോ..ആഹാ ലോകത്തിന് മാതൃക ആക്കാൻ പറ്റിയ മൊതല് 🤣🤣🤣🤣
@REDDEVIL7409
@REDDEVIL7409 Месяц назад
എന്നിട്ട് മുത്ത് പോക്സോ കേസിൽ നിന്നും രക്ഷപെട്ടോ? മകന്റെ ഭാര്യയുടെ സീൻ കണ്ട് കെട്ടിയത് ശെരി ആയോ? ഭാര്യയെ വീട്ടിലേക്ക് പറഞ്ഞ് അയച്ച് അടിമസ്ത്രീയുമായി ഡിങ്കോഡാൽഫിയിൽ ഏർപ്പെട്ട മുത്തു മാതൃക ആയോ? തുണി പൊക്കി നോക്കി രോമം കിളുർത്ത പിള്ളേരുടെ തല വെട്ടിയത് ശെരി ആക്കി മാറ്റിയെടുത്തോ.? തോട്ടത്തിൽ പോയി ശരീരം ദാനം ചോദിച്ചത് വെളുപ്പിച്ചോ? മറ്റു ഗോത്രങ്ങളിൽ പോയി ആണുങ്ങളെ എല്ലാം കൊന്നൊടുക്കി അവിടെ ഉള്ള സ്ത്രീകളെ അടിമകൾ ആക്കി പിടിച്ചു കൊണ്ട് വന്നത് ശെരി ആണ് എന്ന് തെളിഞ്ഞോ? ഇതൊക്കെ ചെയ്യാൻ അനുവാദം കൊടുത്തത് തള്ളാഹു ആണ് എന്ന് തെളിഞ്ഞോ? ഇതൊക്കെ ചെയ്ത മുത്ത് മനോഹരനിൽ മനോഹരൻ ആയോ..ആഹാ ലോകത്തിന് മാതൃക ആക്കാൻ പറ്റിയ മൊതല് 🤣🤣🤣🤣
@thinkerthinker3274
@thinkerthinker3274 Месяц назад
Achoda😂😂😂 Sudukkutta😂
@kunhamedp2377
@kunhamedp2377 Месяц назад
ഇവനെ എന്തിനാ മാഷ് എന്ന് വിളിക്കു ന്നത്..? ഇവൻ എന്ത് മാഷാണ് തേങ്ങ പൊളി ക്കുന്ന മാഷാ ണോ.
@siyadkulathumkara4856
@siyadkulathumkara4856 Месяц назад
ശശികലയെ ടീച്ചർ എന്ന് വിൽക്കുന്നപോലെ
@noushad48
@noushad48 Месяц назад
സർ. ....അവസാനം താങ്കൾ ജബ്ബാറിനു നല്ല മാർഗം പറഞ്ഞുകൊടുത്തു സൂപ്പർ 😂😂
@thaha7959
@thaha7959 Месяц назад
പരീക്ഷക്കു വന്ന വിദ്യാർത്ഥി ചോദ്യപേപ്പർ കിട്ടിയപ്പോൾ, ചോദ്യപേപ്പർ വീട്ടിൽ കൊണ്ട് പോയി ഉത്തരം എഴുതി പോസ്റ്റ്‌ ചെയ്താൽ മതിയോ എന്ന് ചോദിച്ചത് പോലെ, ഉത്തരം വീട്ടിൽ പോയി രണ്ട് ദിവസം കഴിഞ്ഞു പാർസൽ അയക്കാമെന്നു ex വാദ്, ഓരോരോ കോമഡി
@MubashiraMe-xe9sq
@MubashiraMe-xe9sq Месяц назад
😂 👍
@advsuhailpa4443
@advsuhailpa4443 Месяц назад
#ഖുർആൻ മണ്ടത്തരങ്ങൾ കണ്ടാൽ #കക്കൂസിലേക്ക് വലിച്ചെറിയും യുവതലമുറ😂
@abdulkareemtaak5103
@abdulkareemtaak5103 Месяц назад
വിശ്വാസികൾക്ക് ഈമാൻ പുതുക്കാൻ അല്ലാഹു ഇറക്കി തന്ന ഒരു അനുഗ്രഹമാണ് ജെബ്രു ജെബ്രുവിനെ വിശ്വസികൾക്ക് അനുഗ്രഹമാക്കി തന്ന അല്ലാഹു എത്രയൊ പരിശുദ്ധൻ
@ajwamedia2434
@ajwamedia2434 Месяц назад
പാവമാണ് അവൻ.. തൻ്റെ യൂട്യൂബ് പരസ്യത്തിന് വന്നതായിരുന്നു🎉🎉
@aboobackernidha1715
@aboobackernidha1715 Месяц назад
ഇത് അധിക കാലം ഓടില്ല എന്ന് നിഷ്പക്ഷ വാദികളായ ആളുകൾക്കു മനസ്സിലായി മൗലവി കിടന്നു ഉരുളണ്ട
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
1:31 ചോദ്യ൦ വായിച്ച കോ-ഓഡിനേറ്റ൪ക്ക് പോലു൦ ചിരി വന്നു😜😆
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
അവസാന൦ പറഞ്ഞത്😜👌👌👏 പക്ഷേ ജബ്രുവണ്ണ൯ പോവില്ല😢 വിയ൪പ്പിന്റേ അസുഖ൦ നല്ലോണ൦ ഉണ്ട്😩🙏
@mujeebrahaman-nu7mh
@mujeebrahaman-nu7mh Месяц назад
ഇനി ജബ്ബാർ മാഷ് എന്നല്ല വിളിക്കേണ്ടത് മണ്ടൻ ബാറ് എന്നു വിളിക്കണം
@niflac.v2087
@niflac.v2087 Месяц назад
😄😄😄🤚🤚🤚😂😂😂😘👌👌👌👌👌👌👍👍👍👌👍👍👍👍🌹🌹🌹🌹👍👍👍👍👍👍🌹❤️❤️❤️❤️❤️❤️❤️❤️❤️
@kabeerahamedin2737
@kabeerahamedin2737 Месяц назад
സത്യമൊക്കെ എല്ലാർക്കും മനസ്സിലായി, 🤭🤭🤭🤭
@hamsak2061
@hamsak2061 Месяц назад
മാസ്റ്ററുടെ മറുപടി മുഴുവൻ കേൾപ്പിക്കാതെ താടി കാരൻ ഇരുന്ന് ചിലക്കുകയാണ്
@shafeequemanu1441
@shafeequemanu1441 Месяц назад
നീ പറഞ്ഞോ ആ word ന്റെ അർത്ഥത്തിൽ വിഗ്രഹം എന്ന് അർത്ഥം ഏത് ഡിക്ഷണറി യിൽ ആണി ഉള്ളത്
@bijuzion1
@bijuzion1 Месяц назад
ജബ്ബാർ മാഷ് കൈവച്ചത് ഖുറേഷി ളിൽ നിന്ന് മുഹമ്മദ് തട്ടിയെടുത്ത കബയെയും ഹജറൽ അസ്വദിനെയും ആണ്, മൊല്ലാക്ക പിന്നെ ക്ഷമിക്കോ
@MDYazdan-g2m
@MDYazdan-g2m Месяц назад
sheriyaa
@siyadkulathumkara4856
@siyadkulathumkara4856 Месяц назад
തൊഴിലുറപ്പിന് പോ അത് കലക്കി 😀😀😀
@truthseeker4813
@truthseeker4813 Месяц назад
പാവം ജബറചൾ കഴിഞ്ഞ കാലത്ത് ചെയ്തതിനൊക്കെ എണ്ണി എണ്ണി മറുപടി പറയേണ്ടി വരുന്നു അതും പരലലോകത്തല്ല 😂😅
@AbbasOonth
@AbbasOonth Месяц назад
കമ്പി എണ്ണി എണ്ണി കഴിയുന്ന PFI നേതാക്കളുടെ കാര്യമാണോ "?
@advsuhailpa4443
@advsuhailpa4443 Месяц назад
ഖുർആൻ #മണ്ടത്തരങ്ങൾ കണ്ട് #കക്കൂസിലേക്ക് വലിച്ചെറിഞ്ഞു തുടങ്ങി യുവ തലമുറ😂😂
@kingajmal777
@kingajmal777 Месяц назад
​@@AbbasOonth Ee Video kk Marupadi indo? 🌹
@Seltadam
@Seltadam Месяц назад
ചോദ്യം ചോദിച്ചാൽ തലപൊക്കുന്നു ചേകന്നൂരിന്റെ കാലത്തു നിന്നും ചർച്ചചെയ്യുന്ന കാലത്തേക്കുവരെ മാഷും കൂട്ടരും ഇസ്ലാമിനെ എത്തിച്ചു ...... അള്ളാഹ് മാഷിന് ദർഘായുസും ആരോഗ്യവും നൽകട്ടെ ....
@ibrahimjosephtharakan4122
@ibrahimjosephtharakan4122 Месяц назад
നമ്മള് കണ്ടതാ ചോദ്യം കേട്ടപ്പോ ചൂടായി വിഷയം മാറ്റി സംസാരിച്ചത് ആരാണ് എന്നുള്ളത് 😂😂😂
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
തൊമ്മ൯ മത൦ ഇപ്പോ ഊറോപ്പില് ആയില്വേ കോരേ...🤣
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
തൊമ്മ൯ മത൦ ഊറോപ്പില് ആവിയായി പോയില്ലേ കോരേ...🤣 🤣 🤣
@ameerm7894
@ameerm7894 Месяц назад
Masha Allah ❤
@AnesthesiaTechnologist786
@AnesthesiaTechnologist786 Месяц назад
പൊട്ടിച്ചിരിയുടെ bgm വേണ്ടായിരുന്നു അത് അനുയോജ്യമല്ല
@indian-ev1si
@indian-ev1si Месяц назад
Yes. ഇവിടെ വിജയ parajaya അല്ല വിഷയം.
@nopainnogain7460
@nopainnogain7460 Месяц назад
😂😂😂പാവം ജബ്ബാർക്ക എപ്പോഴും തോൽക്കുന്നു
@sabna711
@sabna711 Месяц назад
ഏത് ജബ്ബാറ് വന്നാലും ഖുർആനിനെ തകർക്കാൻ കഴിയില്ല. അല്ലാഹുവിന്റെ താണ്
@shibup5300
@shibup5300 Месяц назад
അപോൾ ജമ്പാർ മാഷിനെ കൊണ്ട് ഇത് പറയിക്കുന്നതരാണ് അദ്ദേഹം തെളിവ് സഹിതമാണ് പറയുന്നത് കുഞ്ഞേ
@basheerkung-fu8787
@basheerkung-fu8787 Месяц назад
പത്താം ക്ലാസ്സ് ഏറ്റവും എളുപ്പമുള്ള അറബി വിഷയത്തിൽ വെറും 25 മാർക്കിൽ താഴെ മാത്രം വാങ്ങിയ ജബജബ മാച്ച് 😂😂😂😂
@Habeebrahman-qn4nl
@Habeebrahman-qn4nl Месяц назад
Usthad♥️♥️♥️♥️♥️♥️♥️
@prakashmk9971
@prakashmk9971 Месяц назад
Mash parajath correct😍
@afsalcheekode6934
@afsalcheekode6934 Месяц назад
ഡിക്ഷ്ണറിയുടെ പേരാ ചോദിച്ചത്. എന്ത് കറക്ടാണെന്നാ നിങ്ങൾ പറഞ്ഞത്😅
@mohamedaman1393
@mohamedaman1393 Месяц назад
കൂടെ തൊഴിലുറപ്പിന് ചാമിദയും ഉണ്ട് അവളെ യും കൂട്ടണേബൈക്ക് വിൽ കണ്ടല്ലോ
@abdulkabeer9758
@abdulkabeer9758 Месяц назад
ആ ചിരി കുത്തി കയറ്റിയത് തന്നെ മതി ജബാർ മാഷ് പറഞ്ഞ മറുപടി കുറിക്കു കൊണ്ട് എന്ന് തെളീക്കാൻ. ഒരു വാക്കിനു പല അർത്ഥം ഉണ്ട് എന്ന് മൗലവി നിങ്ങൾക്കു തന്നെ അറിയാലോ.ഇവിടെ എന്ത് ആശയം ആണ് ഉദേശിച്ചത്‌ എന്നു വളരെ വെക്തം ആണ് എന്നു ഏത് ഒരാൾക്കു മനസ്സിൽ ആവും. തൊഴിളുറപ്പു പണി കൂടുതൾ സ്ത്രീകൾ ആണ്. മാഷിന് ഇപ്പോ അതിന് പോവേണ്ട ഗതിക്കേട് ഇല്ല. ഭാവിയിൽ നിങ്ങളെ പോലോത്ത മൗളവിമാർക്കു ആണ് ഇനി തൊഴിലുറപ്പിനു പോവേണ്ടി വരിക കാലം അതാണ്‌ തെളീച്ചു കൊണ്ടിരിക്കുന്നത്
@Fofausy
@Fofausy Месяц назад
എന്ന് ഊളംപാറയിലിരുന്ന് താൻ സമാധാനിച്ചോളൂട്ടോ..
@k.pmajeed2087
@k.pmajeed2087 Месяц назад
ശഹാഹിർ' എന്ന പദത്തിന് വിഗ്രഹം എന്ന അർത്ഥം നൽകിയത് ഏത് ഡിഷ്ണറിലാണുള്ളത് എന്നാണ് ചോദ്യം. അതിന് ജബ്ബാർ മാഷിന് മറുപടിയില്ല. മറുപടി ഇല്ലെന്നുള്ളത് എല്ലാവർക്കും മനസ്സിലാകുന്നുമുണ്ട്. മാഷ് ഉരുളലോട് ഉരുളൽ 😊. ഒരു വാക്കിന് പല അർത്ഥങ്ങളും ഉണ്ടെന്നു പറഞ്ഞു മാഷിനെ സഹായിക്കാൻ വന്ന താങ്കൾക്കും മറുപടിയില്ല. താങ്കൾ പറയുന്നത് ഉണ്ട് ഉണ്ട് പല അർത്ഥങ്ങളും ഉണ്ട് 😊😊😊. എങ്കിൽ അത് എവിടെ?. താങ്കളുടെ മറുപടി കേട്ട് ഞാനും ചിരിച്ചു പോയി. കുറിക്ക് കൊണ്ടിട്ടാണെന്ന് പറയരുതേ... 😊.
@paris4632
@paris4632 Месяц назад
നാണം കെട്ട് കൊണ്ടിരിക്കുന്ന ഇസ്ലാമിന്റെ അവസാനത്തെ വഴിയാണ് ആ ചിരി 🤣🤣🤣
@k.pmajeed2087
@k.pmajeed2087 Месяц назад
@@paris4632 ആദ്യത്തേതും അവസാനത്തേതും എന്നു പറഞ്ഞാൽ ഒന്നും മറുപടി ആകുകയില്ല 😊. ......വിഗ്രഹം എന്ന അർത്ഥം എവിടെ?. അതിനു മറുപടിയുണ്ടോ?. എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ മറുപടിയാകില്ല സഹോദരാ 😊.
@LatheefMavilakkandy
@LatheefMavilakkandy Месяц назад
​@@paris4632പൊട്ടൻ കിണറ്റിലെ തവളയെന്ന മഹാ മൊണ്ണ 😜😜
@noufalnoufal8521
@noufalnoufal8521 Месяц назад
ജബ്ബാർ അയാൾക് കിട്ടിയ അവസരം മുഴുവനും പരിഹാസത്തിന് വേണ്ടി മാത്രം ചിലവഴിച്ചു.. അയ്യൂബ് വളരെ മാന്യമായി സംസാരിച്ചു.. അദ്ദേഹത്തിന് വേണ്ട രൂപത്തിൽ സമയം കിട്ടിയില്ല..അല്ലെങ്കിൽ നല്ല പച്ചക്ക് മറുപടി കൊടുത്തേനെ
@razakts6465
@razakts6465 Месяц назад
മാഷ് വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട്. അത് മനസ്സിലാക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞാലും സമ്മതിക്കാന്‍ ബുദ്ധിമുട്ടാണ്😅
@INDIANLATEST
@INDIANLATEST Месяц назад
@razakts6465 നിങ്ങളെ കുറ്റപ്പെടുത്താൻ ഞാനില്ല, കാരണം നിങ്ങളുടെ മാനസീകാവസ്ഥയിലുള്ള എല്ലാവർക്കും ഇത് തന്നെയാവും അഭിപ്രായം. അത് നിങ്ങളെ പോലുള്ളവരുടെ ചിന്താഗതിയുടെ കുഴപ്പമാണ്. ഇപ്പോൾ നിങ്ങൾ അയ്യോബ് മൗലവിയുടെ മുൻകാല ചിന്താഗതിയുടെ അവസ്ഥയിലാണ് അത് കൊണ്ട് നിങ്ങൾക്ക് അങ്ങനെയേ ചിന്തിക്കാനും മനസ്സിലാക്കാനും സാധിക്കൂ. അതേ സമയം അയ്യൂബ് മൗലവി ഇന്ന് നിൽക്കുന്ന, ചിന്താഗതിയിലും വീക്ഷണകോണിലുമാണ് വിശ്വാസികൾ എന്ന് പറയുന്നവർ. അത് കൊണ്ട് തന്നെ അവർക്ക് ആ രീതിയിലാണ് മനസ്സിലാക്കാൻ സാധിക്കുക. ഇവിടെ നിങ്ങളുടെ ചിന്താഗതിയും വീക്ഷണ കോണും മാറാത്തിടത്തോളം നിങ്ങളിൽ മാറ്റം സാധ്യമല്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് അയ്യൂബ് മൗലവി
@muhammednabhan3785
@muhammednabhan3785 Месяц назад
​@@razakts6465youtubil marupadi parayaam enn paranj pooyi.......pinne parihaasam aanu ullath
@sainulabidabid4297
@sainulabidabid4297 Месяц назад
@@razakts6465ഓഹ് ഖുർആൻ ക്ലാസ് എടുക്കാൻ പത്താം ക്ലാസിൽ പാസായ കഥയല്ലേ 😃നുണ പറയാൻ വേണ്ടി മാത്രം വാ തുറക്കുന്ന ജബ്ര മേഷ് 😃😃യൂട്യൂബ് വരുമാനം മാത്രം ചിന്തിച്ചു ജീവിക്കുന്ന ഒരു വേസ്റ്റ്. തമ്മിൽ തല്ലിച്ച് ആസ്വദിക്കുന്ന സൈക്കോ ആണ് ഇവിടുത്തെ ജബ്ര ടീംസ്.
@rafeekjeddha1167
@rafeekjeddha1167 Месяц назад
​@@razakts6465 മാഷിന്റെമറു പടി വളരെ വ്യക്തവും കൃത്യവുമാണ്. ചോദ്യങ്ങൾ മുഴുവനും തെറ്റായിരുന്നു 🤣
@IsmailK-p1h
@IsmailK-p1h Месяц назад
എന്റെ പൊന്നു ജബ്ബാർ മാഷ് നിങ്ങള് സമയം വെറുതെ കളയല്ലാതെ ഒരു കാര്യവുമില്ല നിങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗവും നിങ്ങൾ ഇതിനുവേണ്ടി നോക്കിവെച്ച് എന്നിട്ട് എന്തെങ്കിലും ആക്കാൻ കഴിഞ്ഞു നിങ്ങൾക്ക് എന്നല്ല ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല അത് റബ്ബിന്റെ കലാമാണ്
@shajim6318
@shajim6318 Месяц назад
അൽഹംദുലില്ലാഹ് ❤️
@ajeenaaju2798
@ajeenaaju2798 Месяц назад
Last dialog wow
@al-noor1065
@al-noor1065 Месяц назад
പൊട്ടൻ ആരിഫിനെയും ലിയാഖതിനെയും അയ്യൂബ് മൗലവിയോട് സംവദിക്കാൻ കൊണ്ട് വരണം
@hashimhashy1358
@hashimhashy1358 Месяц назад
👌🏼👍🏼
@muhammedali6507
@muhammedali6507 Месяц назад
Usthaaday. Thozhilurapp. Super aayi
@sreejithtdsreejithtd1820
@sreejithtdsreejithtd1820 Месяц назад
ഞാൻ ഒരു ഹിന്ദു ആണു, മാഷ് പറഞ്ഞത് ഞങ്ങളുടെ കോൺസെപ്റ്റിൽ സെരിയാണ് നിങ്ങളുടെ അറിയില്ല. കാരണം വിഗ്രഹങ്ങൾ അടയാളങ്ങൾ തന്നെ ആണു. ഭരതൻ രാമന്റെ മെതിയടി ചുമന്നു രാജാകൊട്ടാരത്തിൽ രാമന്റെ പ്രതീകം ആയിട്ടാണ് വെച്ച് പൂജിച്ചത്, പ്രതിനിധി ആയി രാജ്യം ഭരിച്ചത്, നന്ദി യുടെ ചെവിയിൽ പറഞ്ഞാൽ ശിവന്റെ ചെവിയിൽ എത്തും. വിഗ്രഹങ്ങൾ തീർച്ചയായും അടയാളങ്ങൾ തന്നെ ആണു.
@mufeedashfu1599
@mufeedashfu1599 Месяц назад
ഇസ്ലാമിൽ വിഗ്രഹ ആരാധന ഇല്ല മാഷേ
@sreejithtdsreejithtd1820
@sreejithtdsreejithtd1820 Месяц назад
@@mufeedashfu1599 അറിയില്ല ബ്രോ നിങ്ങളുടേത്. നിങ്ങള് പറയുന്നത് സെരിയാവും. ഞങ്ങളുടേതിൽ മാഷ് പറഞ്ഞത് ശരിയാണ്.
@HashimvpHashimvp-rd6ys
@HashimvpHashimvp-rd6ys Месяц назад
ഈ പൊട്ടൻ പഠിച്ചത് നിങ്ങളുടെ മതമാണ്
@firosekhanpk5239
@firosekhanpk5239 Месяц назад
Jabbar mash is right
@nishadnasheer1186
@nishadnasheer1186 Месяц назад
Njangalude naattile oru ustadu ippol joli cheythu jeevikkunnund maattangal varatte joli edutthu jeevikkunnathu anthas aanennu orikkal ningalkkum manassilaakum .
@കാളിദാസ്123
@കാളിദാസ്123 Месяц назад
Sura, 39:15 sura 22:32sura 22:36 sura 2:158 വായിച്ചു നോക്കുക... ഈ ഉസ്താദ് കുഫെയ്ത് കഴിച്ച ആളാണ് എന്ന് തോനുന്നു 😢
@Abcdefgh11111ha
@Abcdefgh11111ha Месяц назад
🥰🥰👌🏻
@aboobacker1575
@aboobacker1575 Месяц назад
ഏത് ഡിക്ഷണറിയിലാണ് എന്ന് ചോദിച്ചറിയണം. യുണിവാദികളുടെ വൃത്തികേട്. താങ്ങുന്നവൻ്റെ ഗതികേട്
@salmasakeer326
@salmasakeer326 Месяц назад
❤👌
@muhammed1468
@muhammed1468 Месяц назад
Cat enna വാക്കിനു ആട് എന്നൊരർത്ഥം ഉണ്ട്.... Appo ഇങ്ങള് ചോയ്ക്കും അങ്ങനൊരു അർത്ഥം ഏത് dictionary യിൽ ആണെന്ന്... അത് ഞാൻ നേരത്തെ പറഞ്ഞല്ലോ youtubil പറയാം ന്ന്.... അഹ്
@rafeequerafeeque522
@rafeequerafeeque522 Месяц назад
തൊഴിലുറപ്പ് അതു പൊളിച്ചു😂😂😂
@HaroonRasheed-op1ij
@HaroonRasheed-op1ij Месяц назад
👍👍👍
@AMKMEDIA
@AMKMEDIA Месяц назад
👍
@achicp
@achicp Месяц назад
വീഡിയോ കൂടെ എഡിറ്റ്‌ ചെയ്തു കയറ്റിയ ചിരി ഒഴിവക്കാ മായിരുന്നു എന്നാൽ ആ പറയുന്ന പൊട്ടത്തരം ശരിക്കും കേൾകാം
@Truthfinder2024
@Truthfinder2024 Месяц назад
മാഷ് അവിടേ അതിന് കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. എന്താണ് വിഗ്രഹാരാധന എന്നുള്ളത് വിവരിച്ചതിലൂടെ .മുൻധാരണ വെച്ച് കൊണ്ട് ഇങ്ങിനെ ഒരു വീഡിയോ ചെയ്യാൻ ധാർമികതയും ചട്ടക്കൂടുമുള്ള നിങ്ങൾ കാണിച്ച ധൈര്യം അപാരം തന്നെ 😂. മറുപടി പറയുന്ന ബാഗത് ബാക്ഗ്രൗണ്ടിൽ ഒരു ചിരി ശബ്ദവും അത് തന്നെ കണ്ടാൽ ആളുകൾ സത്യം മനസ്സിലാക്കും. ഇങ്ങിനെ സ്വയം വിഡ്ഢിയാകാതിരിക്കാൻ ശ്രമിക്കുക.
@Ibrahimvaliyakath-o7r
@Ibrahimvaliyakath-o7r Месяц назад
അങ്ങനെ വന്നാൽ തൊഴിലുറപ്പ് കാർക്കും ക്ലാസ് എടുക്കാമല്ലോ😂😂
@shafeekps4023
@shafeekps4023 Месяц назад
ജബ്ബാർ പറഞ്ഞത് തന്നെയാണ് ശരി.. വിഗ്രഹം എന്നാൽ പ്രതീകം മാത്രമാണ്.. അത് വഴി ആരാധിക്കുന്നത് ദൈവത്തെ/അള്ളാഹുവിനെയാണ്.. നമ്മൾക്കു വേണേൽ ചിരി ഇടയ്ക്ക് കയറ്റി ദുർ വ്യാഖ്യാനം നടത്താം.. പക്ഷെ ജബ്ബാർ പറഞ്ഞതിൽ ശരിയുണ്ട്.. ആ പ്രതീകം വഴി ആരാധിക്കുന്നത് യഥാർത്ഥ ദൈവത്തെയാണ്.. അതും ഇതും തമ്മിൽ വ്യത്യാസം ഇല്ല.. വാക്കിന്റെ അർത്ഥം മുറിച്ചെടുത്ത് ചോദിച്ചാൽ ഒരുപക്ഷെ നമ്മൾക്ക് ജയിക്കാൻ പറ്റും.. സംവാദം ഒരു ക്വിസ് പ്രോഗ്രാം ആരുന്നെങ്കിൽ.. വാക്കിന്റെ അർത്ഥം വെച്ച്..
@najmanisar1483
@najmanisar1483 Месяц назад
ആ വിഗ്രഹം തന്നെയല്ലേ മണ്ണുകൊണ്ട് കെട്ടി അതിനെ ആരാധിക്കുന്നു അതാണ് വിഗ്രഹം
@shasnsmedia3726
@shasnsmedia3726 Месяц назад
വാക്കിൻ്റെ അർഥം മാറിയാൽ വലിയ വ്യത്യാസം ഉണ്ടാകും..അടയാളം എന്നതിന് പ്രതീകം എന്ന് പറഞ്ഞാല് അജഗജന്തരമുണ്ട് അർഥം.
@mohammedjafinmohammedjaf-sm3tv
@mohammedjafinmohammedjaf-sm3tv Месяц назад
ചിഹ്നവും പ്രതീകവും ഒന്നാണോ????😇😇😇😇😇
@03adnanahammed52
@03adnanahammed52 Месяц назад
Quraanil ilaatha word quraanil nd en paran ndaaku athin word meaning kodthitt kaaryum ndo😅
@rafeekjeddha1167
@rafeekjeddha1167 Месяц назад
ഒരു പാട് കമെന്റുകൾ കണ്ടിട്ടുണ്ട്, ജബ്ബാർ മാഷിനോട് സംവാദം നടത്തൻ ധൈര്യമുണ്ടോ എന്ന്, ഇപ്പോൾ മാഷ് പറയുന്നു മറുപടി ഒഴിവുപോലെ u ട്യൂബിൽ കിട്ടുന്നതായിരിക്കും 😂😂😂😂😂🤣
@munneriritty1296
@munneriritty1296 Месяц назад
🤲
@KasaliShamsudeen
@KasaliShamsudeen Месяц назад
ക്ലാസിലെ പുറകിലെ ബെഞ്ചിൽ ഇരിക്കുന്ന കുട്ടിയുടെ ചോദ്യം കേട്ട് മാഷ് മറുപടി ഭാര്യയോട് ചോദിച്ചിട്ട് പറയാം അവൾക്ക് ഡോക്ടറേറ്റ് ഉണ്ട്
@ishalgallerymedia6028
@ishalgallerymedia6028 Месяц назад
ജബ്ബ് 1ജബ് 2ജബ് 3ജബ് 4ജബ് 5 ജബ്ബാർ , ഇനി തൊഴിലുറപ്പുമില്ലാതാകും 😮
@aadarshtnair
@aadarshtnair Месяц назад
ഈ സംസാരിക്കുന്ന ഉസ്താദിന് സംസാരിക്കാൻ ധൈര്യമുണ്ടോ.......
@Sabi8025
@Sabi8025 Месяц назад
ബാക്ക്ഗ്രൗണ്ടിൽ എന്താണ് ചിരിക്കുന്നത് ബോറാണ്
@ജെയിംസ്ബോണ്ട്കേരള
അവർ അവരുടെ ദേഷ്യം അങ്ങിനെ ചിരിച്ചോ കരഞ്ഞോ തീർക്കട്ടെഡോ.....നാണം കേട്ടു നാറിയില്ലേ???? ഇസ്ലാമിന് സംവാദം ഉണ്ടാക്കിയ മുറിവ് ചെറുതാണോ???? ഭ്രാന്തു പിടിച്ചു നടക്കുകയാണ് പല ഇസ്‌ലാമിക പണ്ഡിതന്മാരും 😄😄
@mhariskmr
@mhariskmr Месяц назад
ചോദ്യം വായിച്ച ഹാരിസ് അറബിപോലും ചിരിച്ചു 😂
@swafvanmarakkar2308
@swafvanmarakkar2308 Месяц назад
@jumbojet5496
@jumbojet5496 Месяц назад
🤣🤣🤣
@shemikadoor
@shemikadoor Месяц назад
അല്ല പിന്നെ 😂
@shamsdk2003
@shamsdk2003 Месяц назад
Chinnagal adayalangalum ennal vigraha aradhana thannayanu. Athu clear ayi paranju
@rafeekjeddha1167
@rafeekjeddha1167 Месяц назад
പൊട്ടാ, അതല്ലല്ലോ ചോദിച്ചത്
@bashabaari4009
@bashabaari4009 Месяц назад
ശിഷ്യൻ ആണ്.....പണ്ഡിതനും....!
@sokoor--amd
@sokoor--amd Месяц назад
👍 കൈപത്തി കോണ്ഗ്രസ്സിന്റെ വിഗ്രഹമാണ്... കോൺഗ്രസ്സ് ഇന്ത്യയെ രക്ഷിക്കും എന്ന വിശ്വാസത്തോടെ കൈപത്തിക്ക് വോട്ട് ചെയ്യുന്നത് കോൺഗ്രസ്സിനുള്ള വിഗ്രഹാരാധനായാണ്. അങ്ങനെ വോട്ടു ചെയ്യുന്നവർ എല്ലാം വിഗ്രഹാരാധകർ ആണ്. എസ്സൻസ് ഗ്ലോബലിന്റെ ലോഗോയും ഒരു വിഗ്രഹമാണ്.... (ഞാൻ ഒരു യുക്തിവാദിയാണ്. എനിക്ക് മനസ്സിലായതാണ് എല്ലാത്തിന്റെയും ശരി കാരണം എന്റെ അത്ര ബുദ്ധി ആർക്കും ഇല്ല എന്റെ ലോകം നിങ്ങൾക്ക് കാണണമെങ്കിൽ എന്റെ പോക വലിച്ചാൽ മതി 😊)
@shamsdk2003
@shamsdk2003 Месяц назад
@@rafeekjeddha1167 potan povanna potanano,
@rafeekjeddha1167
@rafeekjeddha1167 Месяц назад
@@shamsdk2003 പൊട്ടിയത് കളമശ്ശേരിയിലല്ലേ പൊട്ടാ, അടുത്തതെവിടെയാ പൊട്ടുക, എട്ടോ, പത്തോ 😂
@riya-i8h
@riya-i8h Месяц назад
പറഞ്ഞത് ശരിയല്ലേ? വിഗ്രഹം പ്രതീകം ആണ്. സഫ മർവയും പ്രതീകം അല്ലേ, ഹജറുൽ aswad prathekam അല്ലേ
@ShadowShadowboy
@ShadowShadowboy Месяц назад
ഇനി ജബ്ര ഫാൻസുകൾ എന്തു ചെയ്യും. 🙄🙄
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
ചിരി cut ചെയ്യുക
@abdulazeez5425
@abdulazeez5425 Месяц назад
വിയർപ്പിൻ്റെ അസുഖം ഇശ്ശി ണ്ടെ ജബ്ബാറിന് 😊ആ അവസാനം പറഞ്ഞ തൊഴിലുറപ്പ് അത് പറ്റാത്തത് കൊണ്ടാണ് ex ആയി നടക്കുന്നത്😂
@junaidmm6860
@junaidmm6860 Месяц назад
ചിന്തിക്കുന്നവർക് ദൃഷ്ടാന്തം റബ്ബ് പറഞ്ഞതല്ലേ. ജബ്ബാർ അർത്ഥമറിഞ്ഞു ഖുർആൻ പഠിക്കട്ടെ
@jithingeorge8343
@jithingeorge8343 Месяц назад
Enthayalum sooryan rathri allahunte kaserade adil poyi irikkum ennu paranja athra varilla, ulkkakal, idi minnal ithinte onnum explanationte athrem varillla ithonnum😊
@manuttyongalur
@manuttyongalur Месяц назад
ജുബ്ബാർ മാഷിന്റെ ഫാൻസിന് ജുബ്ബ പറയുന്നത് ഒക്കെ നൂറ് ശതമാനം ശെരി യാണ്
@abuhusnaalhasani7712
@abuhusnaalhasani7712 Месяц назад
ഇയാളെ ജബ്ബാർ മാഷ് എന്നല്ല വിളിക്കേണ്ടത് ജബ്ബാർ ഡാഷ് എന്നാണ്
@shanuopticals5816
@shanuopticals5816 Месяц назад
സംവാദത്തിൻ്റെ ലിങ്ക് ഉണ്ടോ?
@muhammednabhan3785
@muhammednabhan3785 Месяц назад
Unmasking anomalies channelil und
@mubashiramubi8820
@mubashiramubi8820 Месяц назад
തൊഴിലുറപ്പ് എടുക്കാം കറക്ട്😂😂😂😂😂😂
@sainulabidabid4297
@sainulabidabid4297 Месяц назад
പത്താം ക്ലാസ്സിൽ 50ശതമാനം മാർക്ക് വാങ്ങിയ അഞ്ചാം ക്ലാസ്സ്‌ വരെ മദ്രസ്സയിൽ പോയ ജബ്ര മാഷിനെ കളിയാക്കുന്നോ 😃😃
@KoyaKutti-el3zr
@KoyaKutti-el3zr Месяц назад
കാലത്തിന്റെ കമ്പോസ്റ്റു കുഴി ജബ്ബാർ
@RahimKalathil
@RahimKalathil Месяц назад
രേഖ ചോദിച്ചാൽ കൈരേഖ കാണിക്കുന്ന ജബ്ബാർ
@ashrafcheppu9937
@ashrafcheppu9937 Месяц назад
നാം ആണ് ഇതു ഖുർആൻ അവതരിപ്പിച്ച തു നാം തന്നെ അതിനെ കാത്തു രക്ഷിക്കുക തന്നെ ചെയ്യും
@shanumanayil3576
@shanumanayil3576 Месяц назад
ഫയൽമാൻ ജയിച്ചേ
@shaheen3842
@shaheen3842 Месяц назад
അപ്പോൾ കഅബ ഒരു 'ചിഹ്നം' ആണോ അതോ പ്രതീകമോ? അതോ വിഗ്രഹമോ??
@nowshadam8283
@nowshadam8283 Месяц назад
ഇയ്യാൾ ഒരു പുതിയ മതം ഉണ്ടാക്കിജബ്രമതം ഇവരുടെ പിന്നിൽ ്് സൃവർഗ്ഗ രതിആണ്
@basheermohammed5166
@basheermohammed5166 Месяц назад
അടയാളം എന്നാൽ എന്താണാവോ ❓
@sulaimanpilathottathil8976
@sulaimanpilathottathil8976 Месяц назад
ശൈതാനെ പിൻപറ്റുന്ന ജബ്ബാർ
@App1982
@App1982 Месяц назад
ഇത്ര വലിയ വിഗ്രഹാരാധന ഉണ്ടായിട്ടും ദൈവത്തിന് എന്താ പണി നിർത്താൻ കഴിയാത്തത് എന്താ. എല്ലാ ദൈവങ്ങളും മനുഷ്യ സങ്കല്പം
@keralarocket9435
@keralarocket9435 Месяц назад
😂😂😂😂
@Parayatte-e7f
@Parayatte-e7f Месяц назад
JABBAR PARAMA CHETTA
@MDYazdan-g2m
@MDYazdan-g2m Месяц назад
atharaa ninte fatharano
@RASHEEDKP-jk5uv
@RASHEEDKP-jk5uv Месяц назад
😅
@absalkjr
@absalkjr Месяц назад
Jabbar parayunad udaip anen bhudi ullavark manasilagum. Pinne kore islam virodigal ayalude video kaanum. Inipol iyal endu paranalum viswasikum.
@_kikiya_gg
@_kikiya_gg Месяц назад
Pinne quran anoo neruu😂😂
@ibrahimcv5007
@ibrahimcv5007 Месяц назад
100 % ശരി വിശുദ്ധ ഖുർആൻ മാത്രം
@johnjose3679
@johnjose3679 Месяц назад
അതെ
@_kikiya_gg
@_kikiya_gg Месяц назад
kafer ne kollan parayunnathum 6 vayas karine kettyathil thett illan parayunnathum adimakale bhogicholan parayunnathum anallo valiya sherii😆😆
@ജെയിംസ്ബോണ്ട്കേരള
​@@ibrahimcv5007വിശുദ്ദ ബാലമംഗളം ആണ് സത്യം ഡിങ്കൻ ഏക ദൈവവും മാഷാ ഡിങ്ക ഡിങ്കഹു അക്ബർ
@muhammednabhan3785
@muhammednabhan3785 Месяц назад
100% yes
@Ben-n5g
@Ben-n5g Месяц назад
അയ്യൂബ് മൗലവി ഒരു മത വിശ്വാസിയാണെങ്കിലും അത്യാവിശ്യം സയന്റിഫിക് ടെമ്പർ ഉള്ള ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു മാന്യത കാണിച്ചിട്ടുണ്ട്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും വേണം. ഒരുപക്ഷേ അയ്യൂബ് മൗലവിയുടെ സ്ഥാനത്തu വല്ല സമസ്തക്കാരോ കാന്തപുരംകാരൊക്കെ ആണെങ്കിൽ അവിടെ ഉന്തും തള്ളum കൂക്കി ആർക്കെലും തക്ബീർ വിളിക്കലും ആ സദസ്സ് തന്നെ അലങ്കൊലപ്പെട്ടിരുന്നു ഇത് വല്ല സമസ്തക്കാരോ കാന്തപുരം കാരോ ആണെങ്കിൽ. ഈ സംവാദം നിഷ്പക്ഷമായ നിലയിൽ വീക്ഷിച്ച വ്യക്തി എന്ന നിലയിൽ ഇതിൻറെ എനിക്ക് ഉൾക്കൊള്ളാവുന്ന ഒരു റിസൾട്ട് ഞാൻ ഇവിടെ പറയാം. സംവാദം ഒരു നേരിയ വിജയം ജബ്ബാർ മാസ്റ്ററിന് നൽകിയെങ്കിലും സംവാദം നടത്തിയ രണ്ട് കൂട്ടരും വളരെ ക്ഷമാശീലത്തോടെ സംവാദത്തെ നേരിടുകയും വളരെ ഭംഗിയായി അതിനെ പൂർത്തിയാക്കുകയും ചെയ്തു. ഈ ഒരു സംവാദം ഇന്ത്യയിൽ മതവിശ്വാസി എന്നത് ഒരു ഭീകരവാദിയാണ് എന്ന് പറയുന്നത് ശരിയല്ല എന്നും അതുപോലെതന്നെ മതവിശ്വാസി അല്ലാത്ത ഒരാൾ വളരെ immoral ആയിട്ടുള്ള ഒരു ജീവിതം നയിക്കുന്ന വ്യക്തിയാണ് എന്ന് പറയുന്നതും ശരിയല്ല എന്നും തെളിയിച്ചു. കാരണം ഇന്ത്യക്ക് പുറത്ത് പല രാജ്യങ്ങളിലും പ്രത്യേകിച്ച് പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് സോമാലിയ നൈജീരിയ സുഡാൻ ഇറാൻ iraq ഇന്തോനേഷ്യ മലേഷ്യ ഈജിപ്ത് etc.. തുടങ്ങിയ ഒട്ടനേകം രാജ്യങ്ങളിൽ ഇസ്ലാമിനെ കുറിച്ച് വിമർശിക്കാനോ ഒരു വാക്ക് സംസാരിക്കാനോ പോലും പാടില്ല അങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നീട് അവരുടെ ജീവന് തന്നെ ഭീഷണി ആവും അത്. അതേസമയം ഇന്ത്യയിൽ tolerant ആയിട്ടുള്ള വിമർശനങ്ങളെ സഹിക്കാൻ ക്ഷമയുള്ള ഇസ്ലാം വരുന്നത് ഒരു നല്ല കാര്യവുമാണ് അതിന് അയ്യൂബ് മൗലവിയെ അഭിനന്ദിക്കുകയും വേണം.
@nasmaln1221
@nasmaln1221 Месяц назад
Itthe thanna kabar pujakarum😮 paryunnathe🥲
@rafeeudh
@rafeeudh Месяц назад
ജബ്ബാർ പറഞ്ഞതിൽ ഒരു തെറ്റുമില്ല, രണ്ടു വരി മാത്രം കാണിച്ചു അതിലും ഒരു ചിരിയുടെ noice കയറ്റി ചുമ്മാ എന്തൊക്കെയോ നിങ്ങൾ പറയുന്നു. അദ്ദേഹത്തിന്റെ മറുപടി മുഴുവനായി കണ്ടവർ നിങ്ങളുടെ ഈ കളിയാക്കലിനെ പുറന്തള്ളും....
@muhammednabhan3785
@muhammednabhan3785 Месяц назад
Ennaal para vigraham enn ullath eth dictionary aan ullath
@rafeeudh
@rafeeudh Месяц назад
@@muhammednabhan3785 Indeed, as-Safa and al-Marwah are among the symbols of Allah. So whoever makes Hajj to the House or performs ‘umrah - there is no blame upon him for walking between them. And whoever volunteers good - then indeed, Allah is appreciative and Knowing. തീർച്ചയായും, അസ്-സഫയും അൽ-മർവയും അല്ലാഹുവിൻ്റെ ചിഹ്നങ്ങളിൽ പെട്ടതാണ്. അതിനാൽ ആരെങ്കിലും ഹജ്ജ് നിർവഹിക്കുകയോ ഉംറ നിർവഹിക്കുകയോ ചെയ്താൽ അവർക്കിടയിൽ നടക്കുന്നതിൽ കുറ്റമില്ല. ആരെങ്കിലും നന്മ ചെയ്യുന്ന പക്ഷം തീർച്ചയായും അല്ലാഹു നന്ദിയുള്ളവനും അറിയുന്നവനുമാകുന്നു. // ഹൈന്തവരുടെ അനേകായിരം ദൈവങ്ങളുടെ ചിഹ്നങ്ങളാണ് അവരുടെ ബിംബങ്ങൾ, അതിൽ പെട്ട ശിവന്റെ ചിഹ്നമാണ് ശിവലിംഗം, ക്രൈസ്ഥവരുടെ ചിഹ്നമാണ് കുരുഷ്, അല്ലാഹുവിന്റെ ചിഹ്നങ്ങളാണ് സഫ, മർവ, കഅബ. ഈ ചിഹ്നങ്ങളാണ് അവരുടെയെല്ലാം പ്രാർത്ഥിക്കാനുള്ള ഖിബ്ലയും....// തലയിൽ കുറച്ചു ചോറ് ബാക്കിയുള്ളവർക്ക് ജബ്ബാർ മാഷ് പറഞ്ഞത് മനസ്സിലാകും.....
@rafeeudh
@rafeeudh Месяц назад
@@muhammednabhan3785 Indeed, as-Safa and al-Marwah are among the symbols of Allah. So whoever makes Hajj to the House or performs ‘umrah - there is no blame upon him for walking between them. And whoever volunteers good - then indeed, Allah is appreciative and Knowing. തീർച്ചയായും, അസ്-സഫയും അൽ-മർവയും അല്ലാഹുവിൻ്റെ ചിഹ്നങ്ങളിൽ പെട്ടതാണ്. അതിനാൽ ആരെങ്കിലും ഹജ്ജ് നിർവഹിക്കുകയോ ഉംറ നിർവഹിക്കുകയോ ചെയ്താൽ അവർക്കിടയിൽ നടക്കുന്നതിൽ കുറ്റമില്ല. ആരെങ്കിലും നന്മ ചെയ്യുന്ന പക്ഷം തീർച്ചയായും അല്ലാഹു നന്ദിയുള്ളവനും അറിയുന്നവനുമാകുന്നു. // ഹൈന്തവരുടെ അനേകായിരം ദൈവങ്ങളുടെ ചിഹ്നങ്ങളാണ് അവരുടെ ബിംബങ്ങൾ, അതിൽ പെട്ട ശിവന്റെ ചിഹ്നമാണ് ശിവലിംഗം, ക്രൈസ്ഥവരുടെ ചിഹ്നമാണ് കുരുഷ്, അല്ലാഹുവിന്റെ ചിഹ്നങ്ങളാണ് സഫ, മർവ, കഅബ. ഈ ചിഹ്നങ്ങളാണ് അവരുടെയെല്ലാം പ്രാർത്ഥിക്കാനുള്ള ഖിബ്ലയും....// തലയിൽ കുറച്ചു ചോറ് ബാക്കിയുള്ളവർക്ക് ജബ്ബാർ മാഷ് പറഞ്ഞത് മനസ്സിലാകും.....
@rafeeudh
@rafeeudh Месяц назад
Indeed, as-Safa and al-Marwah are among the symbols of Allah. So whoever makes Hajj to the House or performs ‘umrah - there is no blame upon him for walking between them. And whoever volunteers good - then indeed, Allah is appreciative and Knowing. തീർച്ചയായും, അസ്-സഫയും അൽ-മർവയും അല്ലാഹുവിൻ്റെ ചിഹ്നങ്ങളിൽ പെട്ടതാണ്. അതിനാൽ ആരെങ്കിലും ഹജ്ജ് നിർവഹിക്കുകയോ ഉംറ നിർവഹിക്കുകയോ ചെയ്താൽ അവർക്കിടയിൽ നടക്കുന്നതിൽ കുറ്റമില്ല. ആരെങ്കിലും നന്മ ചെയ്യുന്ന പക്ഷം തീർച്ചയായും അല്ലാഹു നന്ദിയുള്ളവനും അറിയുന്നവനുമാകുന്നു. // ഹൈന്തവരുടെ അനേകായിരം ദൈവങ്ങളുടെ ചിഹ്നങ്ങളാണ് അവരുടെ ബിംബങ്ങൾ, അതിൽ പെട്ട ശിവന്റെ ചിഹ്നമാണ് ശിവലിംഗം, ക്രൈസ്ഥവരുടെ ചിഹ്നമാണ് കുരുഷ്, അല്ലാഹുവിന്റെ ചിഹ്നങ്ങളാണ് സഫ, മർവ, കഅബ. ഈ ചിഹ്നങ്ങളാണ് അവരുടെയെല്ലാം പ്രാർത്ഥിക്കാനുള്ള ഖിബ്ലയും....// തലയിൽ കുറച്ചു ചോറ് ബാക്കിയുള്ളവർക്ക് ജബ്ബാർ മാഷ് പറഞ്ഞത് മനസ്സിലാകും.....
@muzafirpk8763
@muzafirpk8763 Месяц назад
​@@rafeeudh Yes, anyone can understand that...❤, but not for madrassa pottans..
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 Месяц назад
ഉസ്താതെ തൊഴിൽ ഉറപ്പിന് 150 രൂപ പഴയത് ഇപ്പൊ കൂടുതൽ കിട്ടും 🤣🤣🤣
@kalmu77
@kalmu77 Месяц назад
Uttram kelpichilla 😂
@JunaisbqvVgd
@JunaisbqvVgd Месяц назад
ഇതിനുള്ള ഉത്തരം , സമയല്ലാത്തോണ്ടാ ..... ഊറ്റുബിൽ ഇടാം 😂😂😂😂
@ജെയിംസ്ബോണ്ട്കേരള
😄😄നാണം കേട്ടു നാറിയിട്ടും ഒരു ഉളുപ്പും ഇല്ലാതെ..... ലോകത്തെ ഏറ്റവും വലിയ വിഗ്രഹ ആരാധന കബയിൽ 😄😄😄😄
@mohammedrafirafi4768
@mohammedrafirafi4768 Месяц назад
😂😂😂 ആര് എപ്പം എങ്ങനെ
@AMKMEDIA
@AMKMEDIA Месяц назад
നല്ല കരച്ചിൽ ആണല്ലോ നീ 😄😄
@ജെയിംസ്ബോണ്ട്കേരള
@@AMKMEDIAതാങ്കളുടെ കരച്ചിൽ കണ്ടു സഹിക്കാഞ്ഞു ഒപ്പം കരഞ്ഞു പോയതാണ്.,... ക്ഷമിക്കൂ സഹോദര 😁😄😄😄😪😪😪😄🤔🤔😔😔😔😔😔😄😄😄😄😄😄😄😄😄😄
@ജെയിംസ്ബോണ്ട്കേരള
@@mohammedrafirafi4768 വീഡിയോ കണ്ടില്ലെ......പ്രബഞ്ച ശ്രഷ്ടാവു ഇന്നലെ എയർഇൽ ആയി നാണം കെടുന്നത് കണ്ടില്ലേ??? 😄😄
@ജെയിംസ്ബോണ്ട്കേരള
@@mohammedrafirafi4768 പ്രബഞ്ച ശ്രഷ്ടവു എയർഇൽ പോയത് കണ്ടില്ലേ???
@umaralialthani4930
@umaralialthani4930 Месяц назад
ഉസ്താദെ 150 അല്ല....346 രൂപ കിട്ടും....തൊഴിലോറോപ്പിന് പോയാൽ... അയാൾക്ക് പറ്റിയ പണിയാണ്.
@madanamohanan2558
@madanamohanan2558 Месяц назад
അറബി വാക്കിന് വിഗ്രഹം എന്ന് പദാനുപദ തർജ്ജമ ജബ്ബാർ നടത്തിയിട്ടില്ല, നിങ്ങൾ വ്യാഖ്യാനിച്ചു സ്ഥാപിക്കുന്നതാണ്. ദൈവത്തിന്റെ ചിഹ്നം/അടയാളം എന്നു പറയുന്നതാണ് വിഗ്രഹം എന്നാണ് ജബ്ബാറിന്റെ വാദം. ജബ്ബാറിനെ അറബി പഠിപ്പിക്കാൻ പോയവർക്ക് മലയാളഭാഷ അറിയാത്തതിന്റെ കുഴപ്പമാണ് അത്. സഫയും മർവയും അള്ളാഹുവിന്റെ ചിഹ്നങ്ങളാണ് എന്നത് ശരിയായ തർജ്ജമ ആണെങ്കിൽ നിങ്ങൾ മൂത്രത്തിൽ പിടിച്ചാണ് കയറാൻ ശ്രമിക്കുന്നത്.
@heartzpvm2392
@heartzpvm2392 Месяц назад
ഇഖ്ലാ സിൽ അല്ലാഹുവിനു സദർ ശ്യം ഇല്ലന്ന് പറഞ്ഞു സഫാ മർവ അള്ളാഹു വിന്റെ ചിഹ്നം ആണെന്നും പറയുന്നു. അപ്പോൾ ദൈവത്തിന് സാ ദർശ്യം ആകില്ലേ? ആ ആയത്ത് ഇറങ്ങിയ സന്ദർഭംതാങ്കൾക്ക് അറിയാമാ സഹാബാ ക്കൾ ചോദിച്ചു നമ്മൾ എന്തിനാണ് അവയെ സാഹ്യ് ചെയ്യേണം എന്ന് അപ്പോൾ ഇറങ്ങി ആയത്ത് അല്ലേ. നിങ്ങൾ പറയുന്ന ഏക ദൈവത്തെ ആരാധിക്കാൻ എന്തിനാണ് ഈ ആരാധന കൾ ചെയ്യണം
@saleemalik13
@saleemalik13 Месяц назад
നിങ്ങൾ ഇങ്ങനെ തിരിച്ചു പരിഹസിച്ചത് കൊണ്ടായില്ല. വളരെ ഗൗരവമുള്ളതാണ്. ഒരു മനുഷ്യൻ ഇസ്ലാമിനെയും നബി സലല്ലാഹ് വലൈവസ്സളമയെയും പരിഹസിക്കുകയാണ്, തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാൽ, ഇന്നത്തെ മുസ്ലിംകൾ പ്രവർത്തിക്കൊണ്ട് ഇസ്ലാമിനെ പരിഹസിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവിടെ എന്ത് ഇസ്ലാമാണ് എന്നിട്ട് നമ്മൾ പരിചയപെടുത്തുന്നത്.?. വായ്ത്താരികൾ അടിച്ചു നിൽക്കാതെ അല്ലാഹുവിലേക്കും റസൂൽ സലല്ലാഹ്.. യിലേക്കും മടങ്ങാൻ പറയൂ ഉസ്താദേ..
@paris4632
@paris4632 Месяц назад
മദ്രസയിൽ പഠിക്കുമ്പോൾ മൂന്നാം ക്ലാസിൽ വെച്ച് വഹാബ് ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചതാണ് രാത്രിയിൽ സൂര്യൻ എവിടേക്ക് പോവുന്നു എന്ന ചോദ്യത്തിന് മുഹമ്മദ്‌ നബി പറഞ്ഞ മറുപടി രാത്രിയിൽ സൂര്യൻ അള്ളാഹുവിന്റെ അടുത്തേക്ക് ഉറങ്ങാൻ പോകുന്നു അള്ളാഹു രാവിലെ തട്ടിയുണർത്തി എണീപ്പിച്ച് വിടുമ്പോൾ സൂര്യൻ രാവിലെ വീണ്ടും വന്ന് ഉദിക്കുന്നു എന്ന്.... അത് എനിക്ക് ഇപ്പോഴും വ്യക്തമായി ഓർമ്മയുണ്ട് എന്റെ ഉപ്പ ഒര് ഉസ്താദ് ആയിരുന്നിട്ടും അന്ന് മുതൽ എനിക്ക് എന്റെ മതം പൊട്ടമതമാണെന്ന് തോന്നി തുടങ്ങി ഇപ്പോഴും ഞാൻ എന്റെ ഉപ്പ അടക്കം പല ഇസ്ലാമിക പണ്ഡിതൻമാരോടും സൂര്യൻ ഉറങ്ങുന്ന ആ സമയം അന്വേഷിച്ചു നടപ്പാണ് ഇപ്പോഴും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല.... ഇതിന് വ്യക്തമായി ഒര് മറുപടി കിട്ടുന്നത് വരെ ഞാൻ നിസ്കാരവും നോമ്പും എടുക്കില്ല എന്ന് ഞാൻ എന്റെ ഉപ്പയോട് മുഖത്ത് നോക്കി പറഞ്ഞു ആ സമയം ഉപ്പക്ക് എന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കാൻ മാത്രമേ പറ്റിയൊള്ളൂ ഇപ്പൊ 15 വർഷമായി ഞാൻ അങ്ങനെ തന്നെയാണ്....
@എൻ്റെയാത്ര
@എൻ്റെയാത്ര Месяц назад
തന്നെ ഫയങ്കരാ
@paris4632
@paris4632 Месяц назад
ഉപ്പയും കൂടെയുള്ള ഉസ്താദ്മാരും എന്നോട് പല വിലക്കുകളും നടത്തി ഇങ്ങനെയൊന്നും ചോദിക്കരുത് പറയരുത് അത് അള്ളാഹുവിന് ഇഷ്ടമല്ല ദീനിൽ നിന്ന് പുറത്ത് പോകും അള്ളാഹു നരകത്തിൽ ഇടും എന്നൊക്കെ ആയിരുന്നു മറുപടി.... അപ്പൊ ഞാൻ തിരിച്ചു ചോദിച്ചു ok സമ്മതിച്ചു എങ്കിൽ സൂര്യൻ രാത്രിയിൽ അള്ളാഹുവിന്റെ അടുത്ത് പോയി കിടന്നുറങ്ങുകയാണ് എന്ന് ഞാൻ വിശ്വാസിക്കണോ എന്ന് ചോദിച്ചു അവര് ഒന്നും മിണ്ടാതെ നിന്നു എങ്കിൽ അത് നിങ്ങൾ അങ്ങനെ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചു അപ്പോഴും അവർ ഒന്നും മിണ്ടാതെ നിന്നു ഉണ്ടന്നും ഇല്ലന്നും പറയാൻ കഴിയാത്ത ഒര് ഒര് ഗതികെട്ട നിൽപ്പ് അത് കണ്ടപ്പോൾ അന്നേരം എനിക്ക് ചിരിയാണ് വന്നത്..... 1500 കൊല്ലം മുന്നേ പിറന്ന ഒര് പൊട്ടന്റെ ബുദ്ധിയിൽ ഉദിച്ച ഈ മതത്തിന്റെയും അതിൽ അകപ്പെട്ട് പോയ എല്ലാ കോവർ കഴുതകളുടെയും മുന്നിൽ ആ ചിരി ഇന്നും ഞാൻ തുടർന്ന് കൊണ്ടേയിരിക്കുന്നു.....
@paris4632
@paris4632 Месяц назад
​@@എൻ്റെയാത്ര എന്റെ ചോദ്യത്തിന് മറുപടി ഇല്ലല്ലോ കോയാ ഇങ്ങനെ തന്നെയായിരുന്നു പല ഉസ്താദ്മാരുടെയും മറുപടി നിനക്കൊക്കെ ഇതിന് മാത്രേ കഴിയൊള്ളൂ എന്ന് നീ പിന്നേം പിന്നേം തെളിയിച്ചു കൊണ്ടിരിക്കുന്നു 🤣🤣🤣
@shameeralismr1759
@shameeralismr1759 Месяц назад
എങ്കിൽ നീ ഹദീസ് അതേപടി ഇവിടെ ഉദ്ദരിക്ക് കാണട്ടെ നുണയും പരിഹസിക്കലുമല്ലാതെ നിലനിൽക്കാൻ കഴിയില്ല നിങ്ങൾക്ക് അതും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും
@shameeralismr1759
@shameeralismr1759 Месяц назад
നുണ പറയുമ്പോൾ അതിനു ഒരു നിലവാരം വേണ്ടേ
@muhammadshafeeq3598
@muhammadshafeeq3598 26 дней назад
നൂറ്റമ്പത് ഡെയിലി കിട്ടും🤣
@kabeerahamedin2737
@kabeerahamedin2737 Месяц назад
നിങ്ങള് ജയിച്ചാൽമതിയായിരുന്നു
Далее
World‘s Strongest Man VS Apple
01:00
Просмотров 28 млн
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59