Тёмный

ജമാഅത്തെ ഇസ്‌ലാമി : ഭരണഘടനാ മാറ്റം നയമോ ആദർശമോ | Proof Point | EP 14 

Wisdom Global TV
Подписаться 216 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@abdulmuthalib7583
@abdulmuthalib7583 8 месяцев назад
അവർ മാറ്റം വരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണ് വേ ണ്ടത്.
@sirajudheenpk4218
@sirajudheenpk4218 8 месяцев назад
ഈ ചർച്ച അവിടെ നിക്കട്ടെ. ഫലസ്തീൻ വിഷയത്തിൽ മുജാഹിദ് വിഭാഗങ്ങൾക്കിടയിലുള്ള ഭിന്നത ജൂതനെ പിന്തുണക്കുന്നവർ, ഹമാസിനെ പിന്തുണക്കുന്നവർ, നിലപാടില്ലാത്തവർ ഈ പ്രശ്നം പരിഹരിക്കൂ..
@sachu1851
@sachu1851 8 месяцев назад
നിങ്ങൾ പറഞ്ഞത് അല്ലേ ഇപ്പോൾ ജമാഅത്ത് വരുത്തിയ മാറ്റം? പിന്നെ എന്തിനാ അതിനെ ആക്ഷേപിക്കുന്നത്?കഷ്ട്ടം
@sachu1851
@sachu1851 8 месяцев назад
@@rafeequet2745 നിങ്ങൾ ജൂതരെ പിന്തുണക്കുന്നവരും ഹമാസിനെ എതിർക്കുന്നവരുമല്ലേ? eg മജീദ് സ്വലാഹി, ചുഴലി അബ്ദുല്ല മൗലവി അനസ് മൗലവി etc.
@abraCdabra-op3z
@abraCdabra-op3z 8 месяцев назад
ഇപ്പോൾ ഇത് ചർച്ചയ്ക്ക് വരുന്നതിന്റെ ഉദ്ദേശങ്ങൾ ബുദ്ധിയുള്ളവർ മനസ്സിലാക്കുമോ ആവോ? മുജാഹിദ് പ്രസ്ഥാനത്തിനു ജമാഅത്തിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, ജഇ വിമർശനത്തിനു അതീതമാണ് എന്നും വിശ്വസിക്കുന്നില്ല. വ്യക്തിപരമായി ഒരു സമുദായ സംഘടനയുടെയും കുഴലൂതുമില്ല. മജീദ് സ്വലാഹി, കായക്കൊടി, ചുഴലി, അനസ് തുടങ്ങിയവർ തൊടുത്തുവിട്ട ഹമസ് വെടിയിൽ സലഫി പ്രസ്ഥാനങ്ങൾക്കെതിരെ മൊത്തമായും എല്ലാകോണുകളിൽ നിന്നും വിമർശനം വരുന്നതിന്നു പിന്നിൽ ജമാഅത്താണ് മുന്നണി പോരാളിയായി നിൽക്കുന്നതെന്നുള്ള ധാരണയോ തെറ്റിദ്ധാരണയോ കൊണ്ടുള്ള രോശം ഒന്ന്. രണ്ടമതായി, ഹമസിനെ ഇകവാനിയാക്കുക, ഇക്വാനിയെ ശീഈ ആക്കുക, എന്നാൽ പിന്നെ തല്ലികൊന്നാലും കുഴപ്പമില്ല എന്ന് വരുത്തിതീർക്കുക- അത് വഴി തീവ്രസലഫിസ്റ്റുകളുടെ നാക്ക് പിഴ-സത്യ വാദത്തെ വെളുപ്പിച്ചെടുക്കുക. അതായത് ഉത്തമാഃ വളഞ്ഞ വഴിക്ക് മൂക്ക് പിടിക്കുക. ജനങ്ങൾ സത്യം മനസ്സിലാക്കരുത്. ഹമസ് ഫലസ്തീനികളെ അല്ല, അവർ Oct 7 നു ആകാശത്തു നിന്ന് പറന്നിറങ്ങിയവരാണ്( ഇത് കേൾക്കുന്ന മുജുക്കൾ ചിന്തിക്കണം -അവർ ആകാശത്ത് നിന്ന് ആ ദിവസം പറന്നിറങ്ങിയിരുന്നല്ലോ എന്ന്. നിങ്ങൾ ചിന്തിക്കുമെന്ന് നമ്മക്ക് നല്ലോണം അറിയാം. അങ്ങനെ ചിന്തിച്ചില്ലെങ്കില്ലേ അത്ഭുതമുള്ളൂ😀)
@supportsoft6825
@supportsoft6825 8 месяцев назад
ലക്ഷണമൊത്ത ജമാഅത്തുകാരൻ
@abraCdabra-op3z
@abraCdabra-op3z 8 месяцев назад
@@supportsoft6825 ലക്ഷണമൊത്ത സയണിസ്റ്റ് മുഫ്തികളുടെ കാലിനടിയിൽ തലവെച്ച് കൊടുത്താൽ അങ്ങനെ മാത്രമേ തോന്നുള്ളൂ 😊
@sachu1851
@sachu1851 8 месяцев назад
സത്യമല്ലേ അദ്ദേഹം ഹറഞ്ഞത്?​@@supportsoft6825
@albabquranaccademy5501
@albabquranaccademy5501 7 месяцев назад
ഞാൻ ഒരു സംഘടനയുടെയും വക്താവല്ല. എന്നാലും ഞാൻ ഒരു കാര്യം ഇവിടെ പറഞ്ഞോട്ടെ. റബ്ബി Zസിദ് നീ ഇൽമാ.... എന്ന് നബി എന്തിനാ നമ്മളെ പഠിപ്പിച്ചത്? നമ്മുടെ അറിവ് വർദ്ധിക്കുമ്പോൾ ചിലപ്പോൾ നമ്മിൽ തെറ്റായ കാര്യം ഉണ്ടായിരുന്നെങ്കിൽ അത് നമ്മൾ മാറ്റേണ്ടിവരും.അപ്പോഴല്ലേ ആ അറിവ് വർദ്ധിച്ചു എന്ന് പറയാൻ പറ്റൂ. എൻറെ ഉസ്താദ് പണ്ട് റാത്തീബും നബിദിനത്തിന് കൊടി പിടിക്കാനും മുന്നിൽ നിൽക്കുകയും ശിഷ്യന്മാരെ അതിന് നിർബന്ധിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് അതിൽ നിന്ന് മാറിയപ്പോൾ അദ്ദേഹത്തിൻറെ ശിഷ്യന്മാർ ചോദിച്ചു ഉസ്താദ് ഞങ്ങളെ ഇതൊക്കെ പഠിപ്പിച്ചിട്ട് ഇപ്പോൾ എന്തിനാണ് മാറിയതെന്ന് ? ഉസ്താദും പറഞ്ഞത് ഇതേ മറുപടിയാണ് 'റബ്ബി Zസിദ് നീ ഇൽമാ.... ഈ ദുആ അല്ലാഹു എന്റേത് സ്വീകരിച്ചു എന്ന് നിങ്ങൾ കരുതിയാൽ മതിയെന്ന് ' ഒരിക്കൽ പറഞ്ഞ വാദങ്ങൾ തെറ്റാണെങ്കിൽ അതിനെ തിരുത്തുന്നത് സ്വാഗതാർഹം അല്ലേ അതിനെ ഇങ്ങനെ ആക്ഷേപിക്കുകയാണോ വേണ്ടത് ശരിക്കും ആക്ഷേപിക്കുന്നവരാണ് വിഡ്ഢികൾ എന്ന് ഇത് കണ്ടപ്പോൾ ഞാൻ മനസ്സിലാക്കുന്നു.
@shareefvadakkangara1472
@shareefvadakkangara1472 8 месяцев назад
മുജാഹിദ്കൾ സ്വയം പിളരുന്നത് പിളർന്നത് വീണ്ടും വീണ്ടും പിളരുന്നതിനെ പറ്റി ഒരു ചർച്ച വെക്കാമോ
@abdullakkulirma904
@abdullakkulirma904 8 месяцев назад
അവർക്ക് എല്ലാ കാര്യത്തിനും ഒരു നിലപാടും കർമരീതിയും ഉണ്ടല്ലോ. അതിൽ കൂടി ആലോചന ഉണ്ട്, ഇജ്ദിഹാദ് ഉണ്ട്. അതൊക്കെ ദുനിയാവ് ആണ് എന്തും ആകാം എന്ന അവർക്ക് അഭിപ്രായം ഇല്ല. ദീൻ വേറെ ദുനിയാവ് വേറെ എന്ന് നമ്മുടെ നേതാക്കൾ പറഞ്ഞിട്ടുണ്ട്. മീൻവാങ്ങാൻ jwellery ൽ അല്ല പോകുക, ഇസ്ലാം ജീവിത പദ്ധതി അല്ല മരണ പദ്ധതി ആണ്, എന്നൊക്കെ..... ഇബാദത് ന് അനുസരം എന്ന് meaning പാടില്ല... ഇതൊക്ക സലഫികൾ ഇന്നും ഉറച്ചു നില്കുന്നുണ്ടോ. മൗലമാരെ പരസ്പരം അകറ്റാൻവഴി തേടാതെ ദഅവാ രംഗത്ത് ഒന്നായി പോകൂ. ദ അ വ വേണ്ട ഇസ്ലാഹ് ആണ് വേണ്ടത് എന്ന് ജമാഅത് കാരെ വിമർശിച്ച കാലവും ഉണ്ട്. അവർ all india level ദഅവാ മേഖല യിൽ നല്ല മുന്നേറ്റം നടത്തി. നമുക്കെല്ലാവർക്കും ഒന്നായി പോകാൻ വഴിഉണ്ടാക്കുക. സംഘടന അല്ല ജയിക്കേണ്ടത്. നമ്മൾ ആണ് ഇസ്ലാം ജയിക്കണം. സംഘടന പിന്നേ.....
@shihabpmshihab5406
@shihabpmshihab5406 8 месяцев назад
ഒരുപാട് പുതിയ പുതിയ അറിവുകൾ മനസിലാക്കാൻ കഴിയുന്ന വളരെ നല്ല പ്രോഗ്രാം. ❤❤❤
@samija2853
@samija2853 8 месяцев назад
കേരള മുസ്ലിംകളുടെ പ്രശ്നം ഇതാണ്. അല്ലെങ്കിലേ സംഘടനകൾ ഇഷ്ടം പോലെ . അവസരം കിട്ടിയാൽ പരസ്പരം കടിചു കീറുന്ന സ്വഭാവം വിചിത്രമാണ്. അത് നിർത്തണം. വിമർശനം വേണ്ട എന്നല്ല. ഇപ്പോൾ അത്തരമൊരു സാഹചര്യമില്ല. ഇന്ത്യാ രാജ്യത്തും, ആഗോള തലത്തിലും മുസ്ലിംകൾ ഇത്രയധികം പ്രശ്നങൾ നേരിടുന്ന പ്രത്യേക സാഹചര്യത്തിൽ ഈ ചർച്ചക്ക് Wisdom തുടക്കമിട്ടത് അനുചിതമായിപ്പോയി. ഇതിനു മറുപടിയോ അൽപം കടന്നോ Jamaat പ്രതികരിച്ചു തുടങ്ങിയാൽ ഇത് നല്ലതിൽ അവസാനിക്കുമോ എന്ന് സംശയയാണ്.
@mastermaster6116
@mastermaster6116 8 месяцев назад
ഹമാസിനെ ചൂണ്ടി ഇസ്രയേലിന് പാലസ്തീനെ ഒറ്റിക്കൊടുക്കാനുള്ള സലഫികളുടെ ശ്രമം ഇതുകൊണ്ടൊന്നും മറക്കാൻ കഴിയില്ല. അറേബ്യൻ സലഫി രാഷ്ട്രങ്ങളുടെ പിടിപ്പ് കേട് കൊണ്ടാണ് പാലസ്തീൻ രാഷ്ട്രം കേവലം സ്വപ്നം മാത്രമായി മാറിയതും ഇസ്രയേൽ കരുത്താർജ്ജിച്ചതും എന്നതും മറക്കാൻ കഴിയില്ല. അണികൾക്ക് മതം വേറേ, ഭൗതിക ജീവിതം വേറേ എന്നാക്കി ജീവിതത്തെ കുറച്ച് അല്ലാഹുവിനും ബാക്കി മുഴുവൻ രാഷ്ട്രീയക്കാർക്കും തീറെഴുതിക്കൊടുത്തതും മറച്ച് പിടിക്കാൻ കഴിയില്ല. ജമാഅത്തെ ഇസ്ലാമി എന്നത് കാലത്തിനും സാഹചര്യത്തിനും അടിസ്ഥാനത്തിൽ അതിൻ്റെ നയങ്ങളും പ്രവർത്തന രീതികളും മാറ്റി കൊണ്ടേയിരിക്കുന്ന പ്രസ്ഥാനമാണ് എന്ന് ഭൂലോകർക്കൊക്കെയും മുൻപേ അറിവുള്ള കാര്യമാണ്. അടിസ്ഥാന ആദർശത്തിൽ ഒട്ടും മാറ്റമേ വരുത്തിയിട്ടില്ല എന്ന് മാത്രമല്ല, ചില പദങ്ങളെ സന്ദർഭങ്ങൾക്കനുസരിച്ച് കൂടുതൽ നന്നായി വിശദീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
@MalayalamReminders
@MalayalamReminders 8 месяцев назад
Nice capsule
@hakeemmp560
@hakeemmp560 8 месяцев назад
എന്നാലും മൗദൂദി സാഹിബ് ഉണ്ടാക്കിയെടുത്ത ഷിർക്ക് ആയ വോട്ട് ചെയ്യൽ, ജനാധിപത്യത്തെ അംഗീകരിക്കൽ, ഗവർമെൻ്റ് ജോലി ചെയ്യൽ ....etc ഇതൊക്കെ ആകെപ്പാടെ എടുത്തു കളഞ്ഞല്ലോ നിങൾ ഇനി ആ മൗദൂദി സാഹിബ് ഉണ്ടാക്കിയെടുത്ത പേര് നിങൾ കൊണ്ട് നടക്കുന്നതിൽ എന്ത് അർത്ഥമാണ് ജമാഅത്ത് സുഹൃത്തുക്കളെ നിങ്ങൾക്ക് ഉള്ളത്....?😊
@saleemab7862
@saleemab7862 8 месяцев назад
​@@hakeemmp560ജമാഅത്തുകാർ വോട്ട് ചെയ്തില്ല എങ്കിൽ അത് നിങ്ങൾക്ക് പ്രശ്നം, ഇപ്പോഴവർ വോട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ അതും പ്രശ്നം! എന്താ ചങ്ങായിമാരെ, നിങ്ങൾക്ക് നല്ല സുഖമില്ല, അല്ലേ?
@anuabdhu8903
@anuabdhu8903 8 месяцев назад
ഇന്ത്യൻ ജമാഅത്തെ ഇസ് ലാമിയുടെ രൂപീകരണത്തിന് ശേഷം പല തവണ അതിന്റെ ഭരണ ഘടന ഭേദഗതിക്ക് വിധേയമായിട്ടുണ്ട്. ഇപ്പോൾ മാത്രമല്ല. ഭരണഘടന ഉള്ളവർക്കല്ലേ അത് സാധ്യമാവൂ. ജമാഅത്ത് ആദർശം മാറ്റിയിരിക്കുന്നവെന്നാണല്ലോ വീഡിയോയിൽ പറയുന്നത്. ഭരണഘടനയിലെ ആദർശം എന്ന ഭാഗം ഭേദഗതി ചെയ്തിട്ടുണ്ടോ? ഇപ്പോൾ സലഫികൾ വളരെ നേരത്തെ വ്യക്തമാക്കിയ കാര്യങ്ങളിൽ ജമാഅത്ത് യോജിച്ച സ്ഥിതിക്ക് സലഫികളുമായി യോജിച്ച് പോകണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്. കേരളത്തിലെ ഏത് സലഫി വിഭാഗവുമായി എന്ന വ്യക്തമാക്കണം. പരസ്പരം അസഭ്യം പറയുന്ന ഇതര ഗ്രൂപ്പിന്റെ പള്ളിയിൽ കേറാത്ത സലഫികളുമായാണോ ജമാഅത്ത് യോജിക്കേണ്ടത് ? പിളർന്നപ്പോൾ എഴുതിയ ഡസന് മുകളിലുള്ള പുസ്തകങ്ങൾ പിൻവലിച്ചോ ? യൂസുഫ് നബി(അ) യാതൊരു വൈമനസ്യം കൂടാതെ രാജാവിനെ അംഗീകരിച്ച് ഭരണത്തിൽ സീറ്റ് തരപ്പെടുത്തിയോ? യൂസുഫ് നബി ഹറാം പ്രവർത്തിച്ചുവെന്ന് ജമാഅത്ത് സാഹിത്യം പ്രസംഗങ്ങൾ എന്നിവ യിൽ ഉണ്ടോ ? ആസിയ ബീവി(റ) ഫിർഔനെയും അദ്ദേഹത്തിന്റെ പ്രവർത്തികളിൽ നിന്നും അല്ലാഹുവിനോട് സഹായം തേടിയിട്ടുണ്ടോ?
@abdulazizshamsudeen
@abdulazizshamsudeen 8 месяцев назад
ആളുകൾ സലഫിസം വിട്ടു പൊക്കൊണ്ടിരിക്കുക ആണ്. അതിനെ തടയാൻ എന്താ വഴി
@sydperumanna9139
@sydperumanna9139 8 месяцев назад
ജമാഅത്തെ ഇസ്ലാമിക്ക് ഒരു ചെറിയ അബദ്ധം സംഭവിച്ചിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.. അത് ഇതാണ്.. അമേരിക്കയിലേക്ക് പോകാന്‍ വേ​ണ്ടി പെരുമണ്ണയിലെ ഒരു കുഗ്രാമത്തില്‍ നിന്ന് യാത്രപുറപ്പെടുന്ന ഒരാള്‍ ഓട്ടോറിക്ഷയില്‍ കയറി എനിക്ക് അമേരിക്കയില്‍ പോണം എന്ന് ഡ്രൈവറോട് പറയുന്ന അബദ്ധമാണ് ജമാഅത്തെ ഇസ്ലാമിക്ക് സംഭവിച്ചത്.. ഓട്ടോ ഡ്രൈവറോട് തനിക്ക് എയര്‍പ്പോര്‍ട്ട് ഭാഗത്തേക്ക് പോകുന്ന ബസ്സ് പിടിക്കാന്‍ പറ്റുന്ന ഒരു ബസ് സ്റ്റോപ്പിലേക്കാണ് പോകേണ്ടത് എന്ന് പറ‍ഞ്ഞാല്‍ മതിയാകുമായിരുന്നു.
@nafidvabdul7882
@nafidvabdul7882 8 месяцев назад
അള്ളാഹു ഈ പണ്ഡിതന്മാരുടെ ശർറിൽ നിന്നും സമുദായത്തെ രക്ഷിക്കട്ടെ. ചില സുന്നി -mujahid-ജമാഅത് -പണ്ഡിതന്മാർ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങൾ അനവസരത്തിൽ ഉള്ളതാണ്. ജിന്നും സിഹ്റും മനുഷ്യനെ ഇത്ര മാത്രം നാശത്തിലേക്ക് കൊണ്ട് പോകും എന്നതിന്റെ ഉത്തമ ഉദാഹരണങ്ങൾ. നടക്കട്ടെ. നാവ് സീൽ വെക്കപ്പെടും. നിങ്ങളുടെ ചർച്ചകൾ പരലോകത്ത് വിചാരണക്ക് വരും. തീർച്ച. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് വളരെ പ്രസക്തം. മുജാഹിദും, ജമാഅത്തും അവരവരുടെ മേഖലകളിൽ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ സമൂഹത്തിൽ ഉണ്ടായിരുന്ന എത്ര അന്ധവിശ്വാസങ്ങളെയാണ് സമൂഹം ഒഴിവാക്കിയത്. പുതിയ അന്ധവിശ്വാസങ്ങൾ കടന്നു വരാതിരിക്കാൻ സമൂഹം ജാഗ്രതയിലായിരിക്കണം. പണ്ഡിതന്മാർ നേരെ ചിന്തിക്കാതിരുന്നാൽ സമൂഹം തെറ്റായ വഴിയിലേക്ക് പോകും. സന്മനസ്സുള്ള, തഖ്വയുള്ള പണ്ഡിതന്മാർ എല്ലാവിഭാഗത്തിൽ നിന്നും വളർന്നു വരട്ടെ.
@ameennouf5534
@ameennouf5534 8 месяцев назад
എന്തൊക്കെയാണ് തട്ടി വിടുന്നത് ! മുജാഹിദുകൾക്ക് ഇപ്പോഴും ദീനും ദുനിയാവും രണ്ടാണോ? ദുനിയാവിലെ ജീവിതം എങ്ങനെയാവനമെന്ന ദൈവിക ആദർശം, മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് ദീൻ എന്ന അടിസ്ഥാനം ഇല്ലെന്നോ? ദുനിയാവിൽ ദീൻ വേണ്ടെന്നും തനിക്ക് തോന്നിയത് പോലെ എന്തുമാവാം എന്നാണോ? ആകെ കൺഫ്യൂഷൻ ആണല്ലോ..😢
@muhammed-jf1wg
@muhammed-jf1wg 8 месяцев назад
അങ്ങനെയല്ല. ദീൻ മാറില്ല. അത് റസൂൽ നമുക്ക് പൂർത്തിയാക്കി തന്നു . എന്നാല് ദുനിയാവ് പൂർത്തീകരിച്ചിട്ടില്ല. ദുനിയാവ് കാലങ്ങൾക്ക് അനുസരിച്ച് മാറി കൊണ്ടിരിക്കുന്നു. എന്നാല് ഏത് കാലത്തും ദീൻ മാറുന്നില്ല. അന്ന് ഒട്ടകത്തിൻ്റെ ആയിരുന്നു യാത്ര ഇന്ന് കാറിൽ. !! ഇത് ദുനിയാവ്. ഇനി ദീൻ 👇🏼 അന്ന് അഞ്ച് നേരം നിസ്കാരം ഇന്നും അഞ്ച് നേരം നിസ്കാരം
@haneefakallampara4752
@haneefakallampara4752 8 месяцев назад
ജമാഅത്തുകാരുടെ സഹിഷ്ണുത കമന്റ് ബോക്സിൽ നിറഞ്ഞു തുളുമ്പുന്നു.😂 വാദം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും എന്നത് എത്ര സത്യം ജമാഅത്ത് കുഞ്ഞാടുകളുടെ പ്രതികരണം അത് സത്യപ്പെടുത്തുന്നു.
@sachu1851
@sachu1851 8 месяцев назад
പിന്നെ ഈ മൂവരും എന്തിനാ ഈ ചർച്ച ചെയ്യുന്നത്? കുത്തിത്തിരിപ്പ് തന്നെ
@saleemab7862
@saleemab7862 8 месяцев назад
Comment മുഴുവൻ നോക്കിയിട്ടും ജമാഅത്തുകാർ എന്ന് മനസ്സിലാക്കാൻ കഴിയുന്ന ആരെയും കാണുന്നില്ല. അവർക്ക്, അങ്ങിനെയൊന്നും എവിടെയെങ്കിലും കയറി എന്തെങ്കിലുമൊക്കെ comments ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നു. അവർക്ക്, സുസജ്ജമായ സൈബർ അബാബീലുകൾ ഉണ്ട്. പക്ഷേ, അവർക്ക് രംഗത്തിറങ്ങാൻ സഘടന അനുവാദം കൊടുക്കണം. അല്ലാതെ, കമൻ്റ് ഇട്ടാൽ ചിലപ്പോൾ സംഘടന അവരെ പുറത്താക്കി എന്നിരിക്കും. പിന്നെ, ഇവിടെ, ഈ ചാനൽ ചർച്ചയെ വിമർശിക്കുന്നവർ മുഴുവൻ ജമാഅത്തുകാർ അല്ല എന്നും മനസ്സിലാക്കുക. ജമാഅത്തിൻ്റെ സൈബർ വെട്ടുകിളികൾ കമൻ്റുമായി ഇറങ്ങിയാൽ ഒരു പക്ഷെ, ഇത് അവരുടെ ഒരു പ്രചാരണ ചാനൽ ആയി മാറാനും സാധ്യതയുണ്ട്. പിന്നെ, ഇരുമ്പ് വിഴുങ്ങി ചുക്ക് വെള്ളം കുടിച്ച ഫലമേ ഉണ്ടാകൂ.
@zainuzainu4408
@zainuzainu4408 8 месяцев назад
​@@abdulazizshamsudeen എന്ത് കള്ളം ആണ് പ്രചരിപ്പിക്കുന്നത്??
@abdulazizshamsudeen
@abdulazizshamsudeen 8 месяцев назад
@@zainuzainu4408 മറ്റൊരു സംഘടനയെ കുറ്റം പറയരുത്. നിങ്ങടെ തന്നെ പല വിഭാഗം ഉണ്ടല്ലോ. നിങ്ങൾ ശരിയല്ലാത്തതു കൊണ്ടാണല്ലോ പല വിഭാഗം ആയത്. അതു കൊണ്ട് മറ്റുള്ളവരെ കുറ്റം പറയാൻ നിങ്ങൾക് യാതൊരു അർഹതയും ഇല്ലാ .
@samija2853
@samija2853 8 месяцев назад
ഇരിക്കുന്ന മൂന്ന് പണ്ഡിതരുടെ സഹിഷ്ണുത എങ്ങനെണ്ട്
@ameennouf5534
@ameennouf5534 8 месяцев назад
ഏതായാലും 4 വർഷം മുമ്പ് തന്നെ ജമാഅത്ത് ഭരണഘടനയിൽ തിരുത്തപ്പെട്ട ഒരു കാര്യം ഇപ്പൊൾ വെബ്സൈറ്റിൽ update ചെയ്തപ്പോഴാണ് മറ്റുള്ളവരുടെ വളരെ ചെറിയ പിഴവുകളും ന്യൂനതകളും ചികയുന്നതിൽ അഗ്രഗണ്യരായ മുജാഹിദ് ടീമുകളുടെ ശ്രദ്ധയിൽ പെട്ടത് എന്നത് വളരെ വലിയ പോരായ്മയാണ്.. 😌 Keep more Vigilant..😊
@makkarmm165
@makkarmm165 8 месяцев назад
4 വർഷം മുൻപ് ഭരണ ഘടന യിൽ വന്ന മാറ്റം, ഇപ്പോഴെങ്കിലും website ൽ കാണിച്ചല്ലോ 😂
@kunhahamedthuppilikat8630
@kunhahamedthuppilikat8630 8 месяцев назад
ശിർക് തൗഹീദ് ആകൽ "ചെറിയ പിഴവോ "
@zainuzainu4408
@zainuzainu4408 8 месяцев назад
അതൊന്നും കേന്ദ്ര മൗദൂദികൾ അറിഞ്ഞിട്ടും ഇല്ല, update ചെയ്തിട്ടും ഇല്ല😂😂😂.
@ameennouf5534
@ameennouf5534 8 месяцев назад
​@@kunhahamedthuppilikat8630 ആ പ്രസംഗം മുഴുവൻ കേൾക്കാൻ ശ്രമിക്കൂ..മുജാഹിദ് Cut & paste വിദഗ്ദർ full ലിങ്കുകൾ ചേർക്കാൻ സമ്മതിക്കുന്നില്ല..😅
@gafoortharayil2840
@gafoortharayil2840 2 месяца назад
ജമാഅത്തെ ഇസ്‌ലാമിയുടെ ആദർശം ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹ് എന്നാണ്. അത് അവര് മാറ്റിയതായി അറിയില്ല.
@2ha1ahanck
@2ha1ahanck 8 месяцев назад
ഇവര് ഇപ്പഴും മുസ്ലിം ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ ഇനിയും അറിഞ്ഞിട്ടില്ല...!
@mubashirkuppachen6523
@mubashirkuppachen6523 8 месяцев назад
ഹമാസ് terrrorist ആണ് എന്ന് പറഞ്ഞ പണ്ഡിതനെ കുറിച്ച് ഒരു ചർച്ച വെക്കാമോ?
@abdulnaser1815
@abdulnaser1815 8 месяцев назад
ഫലസ്തീൻ വിഷയത്തിൽ നിങ്ങൾ ആരുടെ പക്ഷത്താണ്. KNM വിഭാഗത്തിലെ അനസ് ഹനീഫ് മജീദ് ചുഴലി എന്നിവർ ഇസ്റാഈലിനൊപ്പമാണെന്ന് ഏറെ കുറെ കേരളീയ ജനതക്ക് ബോധ്യം വന്നിട്ടുണ്ട് - ബാക്കിയുള്ളവരും വിസ്ഡം വിഭാഗവും മർകസുദ്ദ ഹ്‌വയും ഇത് വരെയുള്ള റിപ്പോർട്ടനുസരിച്ച് ഹമാസിനെ പിന്തുണക്കുന്നു എന്നാണ് മനസ്സിലാകുന്നത്. അത്രയും നല്ലത്.
@abdullakkulirma904
@abdullakkulirma904 8 месяцев назад
മൗദൂദി ചിന്തകൾ ഒരു കാലഘട്ടത്തിൽ സന്ദർഭോചിതം ആയിരുന്നു. വിപ്ലവം ആണ്. വഴികാട്ടി ആണ്. പക്ഷമോ മുൻധാരണ യോ ഇല്ലാതെ പഠിക്കണം
@zainuzainu4408
@zainuzainu4408 8 месяцев назад
ആ മൗദൂദിയൻ ആശയം ആണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കുപ്പയിൽ തള്ളിയത്.
@sydperumanna9139
@sydperumanna9139 8 месяцев назад
അമേരിക്കയിലേക്ക് പോകാന്‍ വേ​ണ്ടി പെരുമണ്ണയിലെ ഒരു കുഗ്രാമത്തില്‍ നിന്ന് യാത്രപുറപ്പെടുന്ന ഒരാള്‍ ഓട്ടോറിക്ഷയില്‍ കയറി എനിക്ക് അമേരിക്കയില്‍ പോണം എന്ന് ഡ്രൈവറോട് പറയുന്ന അബദ്ധമാണ് ജമാഅത്തെ ഇസ്ലാമിക്ക് സംഭവിച്ചത്.. ഓട്ടോ ഡ്രൈവറോട് തനിക്ക് എയര്‍പ്പോര്‍ട്ട് ഭാഗത്തേക്ക് പോകുന്ന ബസ്സ് പിടിക്കാന്‍ പറ്റുന്ന ഒരു ബസ് സ്റ്റോപ്പിലേക്കാണ് പോകേണ്ടത് എന്ന് പറ‍ഞ്ഞാല്‍ മതിയാകും..
@user-yq5ej1jr4f
@user-yq5ej1jr4f 8 месяцев назад
നിങ്ങൾ ഭരണഘടനാ ഭേദഗതി വരുത്തി അല്ലെ..?" ഒരു ആക്കിയ ചിരിയോട് കൂടിയാണ് മൂപ്പര്‍ ചോദിച്ചത്‌. " പക്ഷേ ഇത് ആദ്യത്തെ തവണ അല്ലല്ലോ. ചലിക്കുന്ന പ്രസ്ഥാനങ്ങള്‍ വര്‍ത്തമാന സാഹചര്യങ്ങള്‍ വിലയിരുത്തി പുതിയ പോളിസികളും നിലപാടും സ്വീകരിക്കുക പതിവാണ്. അത്രയേ ഇപ്പോഴും സംഭവിച്ചിട്ടുള്ളു. അടുത്ത ചോദ്യം വരുമെന്ന് ഉറപ്പായിരുന്നു. അതിനു മുമ്പേ.. ആട്ടെ.. നിങ്ങള്‍ക്ക് ഇങ്ങനെ വല്ല ഭരണഘടനയോ മറ്റോ ഉണ്ടോ?? സലഫിയുടെ ഭരണഘടനാ ഖുര്‍ആനും സുന്നത്തുമാണ്. ഒന്ന് കൂടി ശബ്ദം ഉയർത്തി മൂപ്പര്‍ പറഞ്ഞു. കലിപ്പ് കേറി വരുന്നുണ്ട് എന്ന് മനസ്സിലാക്കി അന്തരീക്ഷം ഒന്ന് തണുപ്പിക്കാമെന്ന് കരുതി. നിങ്ങൾ ഇപ്പൊ ഏത് ഗ്രൂപ്പിലാണ്? വിസ്ഡാം? അല്ലെന്ന് തലയാട്ടി കെ എന്‍ എം..? ഒരു തുറിച്ച് നോട്ടം. ദഅവ?? അല്ലെന്ന് മറുപടി പറഞ്ഞെന്ന് വരുത്തി.. പിന്നെ ദമ്മാജ്?? കോഴിക്കോട് സി ഡി ടവര്‍ ഗ്രൂപ്പ്? ഒന്നിനും മറുപടി ഉണ്ടായില്ല. ബാങ്ക് വിളിക്കാന്‍ സമയമായി എന്ന് പറഞ്ഞ്‌ പോയി കളഞ്ഞു. തൗഹീദിനെ കുറിച് പറയാൻ മാത്രമാണ് സലഫി പ്രസ്ഥാനം നിലവില്‍ വന്നത്. ഖുര്‍ആനും സുന്നത്തും മാത്രമാണ് അവലംബം. എന്നിട്ടും കേരളത്തിൽ എല്ലാ താടിയും ഓരോ പ്രസ്ഥാനമായി മാറി.!! എന്നാൽ ജമാഅത്തെ ഇസ്ലാമി അതിന്റെ രൂപീകരിച്ച കാലം തൊട്ട്, ഓരോ നാല് വര്‍ഷം കൂടുമ്പോഴും സാമൂഹിക രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി ദേശിയ പ്രതിനിധി സഭാ യോഗം ചേര്‍ന്നു, നീണ്ട ചര്‍ച്ചകള്‍ നടത്തി പോളിസിക്ക് രൂപം നല്‍കും. നയനിലപാടുകള്‍ വ്യക്തമാക്കി പ്രസ്ഥാനം മുന്നോട്ടു പോകും. ഇത് പ്രസ്ഥാനം രൂപീകരിച്ച കാലം തൊട്ട് ഉള്ളതാണ്. ഖുര്‍ആനും സുന്നത്തും അല്ല ഭേദഗതി വരുത്തിയത്.😁 ജമാഅത്തെ ഇസ്ലാമി ഭരണഘടനയാണ്. അത് അഞ്ച് രൂപക്കോ മറ്റോ കമ്പോളത്തില്‍ കിട്ടും. വെബ്‌സൈറ്റ് നോക്കിയാലും മതി. എന്നാൽ അങ്ങനെയൊന്ന് തൊട്ട് നോക്കാൻ പോലും ഇല്ലാത്ത ആളുകൾ, രണ്ട് കാലിലും മന്ത് ഉള്ളവർ ചട്ടു കാലുള്ളവരെ പരിഹസിക്കുന്നത് പോലെ ദേ ജമാഅത്തെ ഇസ്ലാമി ഭരണഘടനാ തിരുത്തിയേ എന്ന് വിളിച്ച് കൂവുന്നത്. സാഹചര്യം മാറുന്നതിനുസരിച്ച് പോളിസി മാറും. അത് ചിലപ്പോൾ നേരത്തെ സ്വീകരിച്ച പോളിസിക്ക് നേരെ വിപരീതം ആയിരിക്കും. നബി ആദ്യ കാലത്ത്‌ ഖബര്‍ സന്ദര്‍ശനം തീര്‍ത്തും വിലക്കി. പിന്നെയോ അത് സുന്നത്താക്കി? ഹുദൈബിയ കരാറില്‍ എഴുതി ചേര്‍ത്ത ആദ്യത്തേ വാചകം തന്നെ എന്താണെന്ന് അറിയുമോ? ഖുറൈശി നേതാവ് സുഹൈല്‍ പറഞ്ഞ ഭേദഗതി നബി (സ്വ) അംഗീകരിച്ചതില്‍ സ്വഹാബികള്‍ക്ക് തന്നെ നീരസം ഉണ്ടായത് ചരിത്ര വസ്തുത അല്ലെ.? അപ്പൊ സാഹചര്യങ്ങള്‍ മാറുന്നതും അതിനെ ആസ്പദമാക്കി നയങ്ങള്‍ തീരുമാനിക്കുന്നതും പുതുമ ഉള്ളതോ അമ്പരപ്പ് ഉണ്ടാകേണ്ടതോ ആയ സംഗതി അല്ല. ചലിക്കുന്ന പ്രസ്ഥാനം അങ്ങനെയാണ്.. എന്നാൽ എ സലഫി ഒന്ന് പറയും. ബി സലഫി എതിര്‍ക്കും .സി പുറത്ത്‌ നില്‍ക്കും. ഡി ഗ്രൂപ്പ് എല്‍സി ഡി വിപ്ലവം നയിക്കും.
@saleemab7862
@saleemab7862 8 месяцев назад
പണ്ട്, ബദറിൽ മലക്കുകൾ ഇറങ്ങിയത് കണ്ടൂ ഭയപ്പെട്ടു പിന്നോട്ട് പോയ ഇബ്‌ലീസ് പറഞ്ഞു, നിങ്ങൾ കാണാത്ത ചിലതൊക്കെ ഞാൻ കാണുന്നുണ്ട്, എന്ന്. ഗസ്സയിൽ, രക്തസാക്ഷിത്വം കൊതിക്കുന്നവർ, സ്വർഗീയ പരിമളം ആസ്വദിക്കുമ്പോൾ, പപ്പടം പോലെ മേർകോവ ടാങ്കുകൾ പൊടിഞ്ഞമരുമ്പോൾ, കേരളത്തിൽ കോപ്പയിലെ 'ചുഴലി'ക്കാറ്റ് ഭയക്കുന്നവർക്ക് താൽക്കാലിക ആശ്വാസം!
@afsal235
@afsal235 8 месяцев назад
👍
@MrSantinagar
@MrSantinagar 8 месяцев назад
ഇത്രയും വലിയ മാറ്റം വരുത്തിയിട്ടും ഒരു അപശബ്ദവും ജമാഅത്തിൽ നിന്ന് കേൾക്കുന്നില്ലല്ലോ...? എന്താവും മൗലവീ കാരണം?
@zainuzainu4408
@zainuzainu4408 8 месяцев назад
ക്ലോസെറ്റിലെ വെള്ളം പോലെ കൂടുകയോ കുറയുകയോ ചെയ്യാത്ത മൗദൂദികളിൽ എന്ത് മാറ്റം വരാനാണ് ല്ലേ😂
@muhmd5219
@muhmd5219 8 месяцев назад
ഞാൻ സലഫികളെയും ജമാത്തിനെയും മനസ്സിലാക്കാൻ ശ്രേമിച്ചിട്ടുണ്ട്.... പക്ഷെ.... രാഷ്ട്രീയവും മതവും എങ്ങിനെയാണ് വേർപെടുക!!! അങ്ങിനെ വന്നാൽ ഒരു അമുസ്ലിം രാജ്യത്തെ ജനങ്ങൾ 90 % നവും ഇസ്ലാം വിശ്വസിച്ചാലും അവിടെ ഇസ്ലാമിക ഭരണം വരില്ല!!! അത് വരണമെങ്കിൽ ... രാഷ്ട്രീയ ഇടപെടൽ ആവശ്യമാണ്? അല്ലെങ്കിൽ.. ഇസ്ലാമിക ഭരണം വേണമെന്ന വാദം വരുമ്പോൾ തന്നെ... രാഷ്ട്രീയം ദീനിൽ കേറ്റരുത്! എന്ന വാദവുമായി ആളുകൾ രംഗത്തു വരും! പക്ഷെ.. നമ്മുടെ റസൂലിന്റെ മാതിർക പരിശോധിക്കുമ്പോൾ ഇസ്ലാമിക രാജ്യം പ്രേക്യപിക്കുന്നതിനു മുൻപ് തന്നെ., കച്ചവടത്തിന് പുറപ്പെട്ട ഖുറൈശികളെ തടയാൻ പുറപ്പെടുന്നു... ഇതു രാഷ്ട്രീയം അല്ലേ..?
@msazkl
@msazkl 8 месяцев назад
കമന്റ് ബോക്സ് മുഴുവൻ ജമാഅത്ത് ന്യായീകരണ തൊഴിലാളികളുടെ കൂട്ടക്കരച്ചിൽ ആണല്ലോ 😂😂
@ameennouf5534
@ameennouf5534 8 месяцев назад
Cut & Paste ടീം ശൈഖ് മുഹമ്മദ് സാഹിബിൻ്റെ പ്രസംഗം അല്പം കൂടി കണ്ട് നോക്കൂ.. അപ്പോൾ അറിയാം കപട മുജാഹിദ് അജണ്ടകൾ..😅 (യൂട്യൂബിൽ ഉണ്ട്..ആവശ്യക്കാർക്ക് കാണാം.)
@abdul.jameel
@abdul.jameel 8 месяцев назад
ലോകവും ഇസ്ലാമും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനുള്ള പരിഹാരം ആണല്ലോ ഈ ചർച്ചയിൽ. .കഷ്ടം! മറ്റൊരു വിഭാഗത്തെ ആക്ഷേപിച്ചു മാത്രമേ നിങ്ങൾക്ക്, നിങ്ങളുടെ ആദർശത്തിനു നിലനിൽപ്പ് ഒള്ളൂ എന്നാണെങ്കിൽ കഷ്ടം തന്നെ! 😊
@yasin_Ko
@yasin_Ko 8 месяцев назад
എന്തായാലും ഇപ്പോൾ ജമാഅത്തെ ഇസ്ലാമി സമ്പൂർണ്ണ ഇസ്ലാമിക പ്രസ്ഥാനമാണ് രാഷ്ട്രീയത്തിൽ എന്ത് വേണമെന്ന് അത് മറ്റുള്ളവർക്ക് തീർ എഴുതി കൊടുത്തിട്ടില്ല .......😎
@saleemab7862
@saleemab7862 8 месяцев назад
ഇസ്‌ലാം സമ്പൂർണ ജീവിത വ്യവസ്ഥ ആണെന്ന്, സയ്യിദ് മൗദൂദി. എന്നാൽ, ഉമർ മൗലവി (റ) സൽസബീലിൽ എഴുതിയത്, ഇസ്‌ലാം ഒരു ജീവിത പദ്ധതി അല്ല, അതൊരു മരണ പദ്ധതി ആണ് എന്നായിരുന്നു.
@zainuzainu4408
@zainuzainu4408 8 месяцев назад
അതിന് വേണ്ടി ശിർക്കിനെ വരെ മൗദൂദികൾ തൗഹീദാക്കി മാറ്റി.😂
@saleemab7862
@saleemab7862 8 месяцев назад
@@zainuzainu4408 കൈവശം, ആവശ്യത്തിനുള്ള സ്റ്റഫ് ഇല്ലാത്തവനോട് തർക്കിക്കാൻ നിൽക്കരുത് എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്, ജാഹിലീങ്ങളോട് സലാം പറഞ്ഞു ഒഴിവാക്കണം എന്നും. മൗദൂദികൾ എന്ന പ്രയോഗത്തിലൂടെ താങ്കൾ മുജാഹിദുകളുടെ തൗഹീദിനെപ്പറ്റി നന്നായി പഠിപ്പിക്കപെട്ടിട്ടുണ്ട് എന്നും മനസ്സിലായി. قالوا سلام
@saleemab7862
@saleemab7862 8 месяцев назад
قالوا سلاما
@yasin_Ko
@yasin_Ko 8 месяцев назад
@@saleemab7862 Quran ൽ പറഞ്ഞിട്ടുണ്ട് പോലും.....🤐
@ansalnanazeer7160
@ansalnanazeer7160 8 месяцев назад
എടോ ചങ്ങാതി നിങ്ങൾക്ക് എന്തിന്റെ കുഴപ്പം അവർ ഈ സമുദായത്തിന് വേണ്ടി അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട് ഇതിലെന്താ ഇത്ര കുഴപ്പം അവരുടെ ഭരണഘടന മാറ്റി അതിൽ നിങ്ങൾക്ക് എന്താ ഇത്ര കുഴപ്പം നിങ്ങൾ മാത്രം സ്വർഗ്ഗത്തിൽ പോയാ മതിയോ കഷ്ടം നിങ്ങൾ തന്നെ ചിലർ ആക്രോഷി ജും അട്ടഹസിച്ചു പ്രസംഗിക്കുന്നത് കേട്ടാൽ മാനസികരോഗം ആണോ എന്ന് വരെ തോന്നിപ്പോകും സമൂഹത്തിലെ ഏറ്റവും വലിയ വിഷയം ഈ ചർച്ചയാണോ വേണ്ടത് നിങ്ങൾ സുന്നികളെ താഴെ പോവരുത് കഷ്ടം നിങ്ങൾ നിങ്ങളുടെ കർമ്മം നിർവഹിക്കു മറ്റവരിൽ ഉള്ളവരെ കുറ്റം പറയാതെ എന്താണെന്ന് ശിർക്ക് എന്ന് പോലും നിങ്ങൾക്ക് പറയാൻ സാധിക്കുന്നില്ല അത് ശിർക്ക് ഇത് ശിർക്ക് കഷ്ടം
@hakeemmp560
@hakeemmp560 8 месяцев назад
എന്നാലും മൗദൂദി സാഹിബ് ഉണ്ടാക്കിയെടുത്ത ഷിർക്ക് ആയ വോട്ട് ചെയ്യൽ, ജനാധിപത്യത്തെ അംഗീകരിക്കൽ, ഗവർമെൻ്റ് ജോലി ചെയ്യൽ ....etc ഇതൊക്കെ ആകെപ്പാടെ എടുത്തു കളഞ്ഞല്ലോ നിങൾ ഇനി ആ മൗദൂദി സാഹിബ് ഉണ്ടാക്കിയെടുത്ത പേര് നിങൾ കൊണ്ട് നടക്കുന്നതിൽ എന്ത് അർത്ഥമാണ് ജമാഅത്ത് സുഹൃത്തുക്കളെ നിങ്ങൾക്ക് ഉള്ളത്....?😊
@basheervelanchira5363
@basheervelanchira5363 8 месяцев назад
ഇത്രയും പറഞ്ഞു ഹമസിന് എതിരെ പ്രാർത്ഥിച്ചു പിരിയുക
@basheerbasheer5814
@basheerbasheer5814 8 месяцев назад
എനി ഇവർക്ക് സലഫിക്കാട് ചേർന്ന് പ്രവർത്തിക്കാം രാഷ്ട്രിയ ശിർക്ക് ഈ ഭരണഘടന തിരിത്തിയത്തോട് പൂർണ്ണമായി
@abdulkader5121
@abdulkader5121 8 месяцев назад
മുജാഹിത്തുക്കളെ നിങ്ങൾ ആദ്യം നന്നാവൂ മുജാഹിത് സങ്കടന ഉണ്ടാകുമ്പോൾ നിങ്ങൾ അഞ്ചു കഷ്ണമാ കും എന്ന് എഴുതി വെച്ചിട്ടുണ്ടോ . മുജാഹിതുകൾ ക് ഒരു ആതർഷ മുണ്ടോ ഇഖമത്തു ദീനിനു വേണ്ടി യാണ് അന്നും ഇന്നും നില നില്കുന്നത് പള്ളിയിൽ നിന്നും ഓരി ഭാഗം വാങ്ങി പോയവരാണ് മുജാഹിതുകൾ... ഇസ്ലാമിൽ തെറ്റിപ്പോയി വേറെ സങ്കടന യുണ്ടാക്കി മൈക് കെട്ടി തമ്മിൽ തമ്മിൽ മുശരിക്കക്കുന്ന പ്രസ്ത്തവന നടത്തുന്നത് മുജാഹിത്തുകളല്ലേ . ജിന്നുകളോട് പ്രാർത്ഥിക്കാം എന്നും ആടുകളെ കേക്കാം യമനിൽ പോയി iss ൽ ചേരാൻ പോയതും മുജാഹിത്തുകളല്ലേ അതിന് ഇപ്പോഴും മുസ്ലിം സമുതായം മുറുപടി പറയേണ്ട ഗതികേട് മുസ്ലിങ്ങളുടെ തല യിലേക്ക് വെച്ച് കൊടുത്തത് മുജാഹിത്‌ കളല്ലേ അവസാനമായി ജൂതൻ ബൈത്തുൽ മുഖദ്ദാസിൽ എന്ത് ചെയ്താലും കുഴപ്പമില്ല ennu👌പറഞ്ഞതും മുജാഹിത്തുകളല്ലേ
@veerankuttyp.k7103
@veerankuttyp.k7103 8 месяцев назад
@kunhahamedthuppilikat8630
@kunhahamedthuppilikat8630 8 месяцев назад
മുജാഹിദ് പിളർപ്പോ, ഫലസ്തീൻ വിഷയത്തിൽ അവരുടെ നിലപാടിൽ ഉള്ള തെറ്റോ ഉണ്ടങ്കിൽ നിങ്ങളുടെ ശിർക് തൗഹീദ് ആക്കൽ ശരിയാകുമോ
@sa4758
@sa4758 2 месяца назад
ഇപ്പോ പുതിയനിയമവും പഴയനിയമവുമായി 😂😂😂😂 കുടിച്ചവെള്ളത്തിൽ നമ്പാൻ പറ്റാത്ത വർഗം
@user-qs3nm1wo4m
@user-qs3nm1wo4m 8 месяцев назад
ഈ ഒരു ചർച്ച കൊണ്ട് ഇക്കൂട്ടർ സമൂഹത്തിൽ എന്ത് ഗുണമാണ് ഉദ്ദേശിക്കുന്നത്. ഇവരല്ലേ അടിച്ച് പിരിഞ്ഞു പല വിഭാഗങ്ങൾ ആയി തീർന്നത്. മുസ്ലീങ്ങൾക്ക് ഇത്രയധികം പ്രതികൂലമായ അന്തരീക്ഷം നിലനിൽക്കുന്ന ഈ സമയത്ത്‌ മുസ്ലീങ്ങളെ കുറിച്ച് തന്നെ ഇത്തരത്തിൽ പരദൂഷണം പറഞ്ഞു മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു തമ്മിൽ തല്ലിച്ചിട്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഇവർ പോലീസിനെ കാണുമ്പോൾ പേടിച്ചു മൂത്രമൊഴിക്കുന്നവർ ആണ് എന്ന് തെളിയീച്ചവർ കൂടിയാണ്. 😅
@shaisthaofficial111
@shaisthaofficial111 8 месяцев назад
വൈകിയാണെങ്കിലും തിരുത്തിയല്ലോ .ഇനി അത് ഉണ്ടാക്കിയ പരിക്കുകൾ പരിഹരിക്കാൻ പണിയെടുക്കട്ടെ
@MujeebRahman-tb3io
@MujeebRahman-tb3io 8 месяцев назад
ഈ ആദർശത്തിൽ മുജാഹിദിന്റെ ആദർശം entha😄
@basillifecare3194
@basillifecare3194 8 месяцев назад
എന്ത് പൊട്ടത്തരം ഈ പറയുന്നത് ഇത് വായിക്കുമ്പോൾ ആദ്യം പറയുന്നത് തന്നെ ജമാഅത്ത് റുഖ്നുകൾക്കുള്ള നിയമം എന്ന ടിസ്ഥാനത്തിലാണ് . അത് കേഡർ സംഘടനയാകുമ്പോൾ അതിന്റെ മെമ്പർമാർക്കും ഒരോ rule ഉണ്ടാകും . അത് അനുനായികൾക്ക് ബാധകം മല്ല . വിഡിയോ യുടെ തുടക്കത്തിൽ അത് കേട്ടാൽ മനസ്സിലാകും.
@hakeemmp560
@hakeemmp560 8 месяцев назад
😂🎉😂
@kunhahamedthuppilikat8630
@kunhahamedthuppilikat8630 8 месяцев назад
റുക്ന്നും സുകുനും അവിടെ നിൽക്കട്ടെ ഏതൊരാക്കും മനസ്സിൽ ആകുന്ന ലളിത ചോദ്യം ഇന്ത്യൻ ജനാധിപത്യത്തിൽ മത്സരിക്കുന്നതും വോട്ട് ചെയ്യുന്നതും ശിർക് ആയിരുന്നു. അത് ഇങ്ങിനെ തൗഹീദ് ആയി. ഇസ്ലാമിൽ ഒരു കാര്യം ശിർക് ആണെങ്കിൽ ഖിയാമത് നാൾ വരെ ശിർക്കാണ്. മറിച് ഒരു ഉദാഹരണം പറയാമോ?
@jafarvennakkad9202
@jafarvennakkad9202 8 месяцев назад
ബഡുക്കൂസ്കളെ ഇസ്ലാമിനെ കുറിച് പഠിക്കുക
@thameemyousuf8194
@thameemyousuf8194 8 месяцев назад
ഭരണഘടനയും പോളിസിയും പ്രോഗ്രാമും ലക്ഷ്യമുള്ള പ്രസ്ഥാനങ്ങൾക്ക് പറഞ്ഞതാണ് മനുഷ്യരാഷിക്ക് മുഴുവൻ ഇറക്കിയ അല്ലാഹുവിന്റെ ദീനിന്റെ രാഷ്ട്രീയ വഷം മുറിച്ച് മാറ്റി ദൈവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കും എന്ന കൃസ്തീയ സഭകളുടെ നിലപാട് എടുക്കുന്നവർക്ക് അല്ലാഷുവിൻ്റെ ദീൻ ഭൂമിയിൽ സംസ്ഥാപിക്കപ്പെടണമെന്ന ആഗ്രഹവും ലക്ഷവും കൊണ്ടുനടക്കുന്ന സംഘടനകളോട് പുച്ചം സ്വാഭാവികം അത്കൊണ്ട് സലഫിക്ക് സംഘിയാവാനും സിയോണിസ്റ്റ് അനുകൂലി ആവാനും എളുപ്പം സാധിക്കുന്നത്
@yunusbinali
@yunusbinali 8 месяцев назад
ഇസ്ലാം അല്ലാത്ത ഇസ്ലാം മിനു വിരുദ്ധ മായതു ചെയാതിരിക്കുക എന്നത് തന്നെ ഒരു നയം ആണല്ലോ... ആദർശമാനുസരിച്ച ഉള്ള നയം..
@hisham4889
@hisham4889 8 месяцев назад
കയ്യില്ലാത്തവർ വിരലില്ലാത്തവനെ കളിയാക്കുന്നു. എന്നാലും എന്റെ മുജാഹിദ് അണ്ണൻമാരേ നിങ്ങടെ ഒരു കാര്യം.😂
@anwarkpanwarkp9270
@anwarkpanwarkp9270 8 месяцев назад
23:49 👍
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 6 месяцев назад
ഇങ്ങൾ ജയിച്ചു ജയിച്ചു സന്തോഷിക്ക് സന്തോഷിക്ക്. ഈൗ സ്വയം ബുദ്ധിജീവികൾ ആണെന്ന് വിചാരിച്ചു ഇരിക്കുന്ന ഈൗ മോയന്ധുക്കൾക്കു സാമൂഹികബോധം എന്നൊന്ന് ഇല്ലേ?
@yunusbinali
@yunusbinali 8 месяцев назад
മുജാഹിദ് ജൂതൻ ക്കു പിതുണ കൊടുക്കുന്ന പുതിയ നയം മാറ്റം നടത്തിയിരിക്കുന്നു.... ഇത് നയം മാറ്റം അല്ല ആദർശ മാറ്റം ആണ്.. ഇസ്ലാം ജൂതൻ നെയും നസ്രാണി കളെ യും ആത്മ മിത്രം ങ്ങൾ ആക്കരുത് എന്നു പറയുനു... അപ്പൊ മുജാഹിദ് ആദർശ മാറ്റം വരുത്തിയിരിക്കുന്നു
@mohammabkuttyottayil5533
@mohammabkuttyottayil5533 18 дней назад
ഇവരെല്ലാം ഖുർആൻ വിരോധികളാണ്.
@ashraft.b.4282
@ashraft.b.4282 8 месяцев назад
സമ്മേളന കാലം മർക്കസുദ്ദഅവ ഒരു വർഷം മുൻപ് ഈ ഡിസംമ്പറിൽ സമ്മേളനം നിശ്ചയിച്ചു. അതിനെ കടത്തി വെട്ടാൻ . ടവർ ഗ്രൂപ്പ് ഡിം: 30. 31.ism സമ്മേളനം. അപ്പോൾ ദഅവ ഗ്രൂപ്പ് ജനുവരിയിലെക്ക് മാറ്റി. അതിനെയും. കടത്തി വെട്ടാൻ മൂന്നാം ഗ്രൂപ്പ് ഫെബ്രുവരിയിൽ . പിളർപ്പിന് ശേഷം പരസ്പരം പറഞ്ഞത്. ഇവിടെ പറയാൻ പോലും കഴിയില്ല. അത്രക്ക് ..........
@muhammedmusthafa7572
@muhammedmusthafa7572 8 месяцев назад
അവർ എന്തെങ്കിലും ആയിക്കോട്ടെ നമ്മള് സലഫികൾക്ക് ചർച്ച ചെയ്യാൻ എന്തെല്ലാം വിഷയങ്ങളുണ്ട്. നമ്മൾ പറഞ്ഞേടെത്തേക്കു അവർ എത്തി ചേർന്ന സ്ഥിതിക്ക് ഇനിയും ഇമ്മാതിരി ചർച്ച ചെയ്ത് സമയം കളയണോ?
@hakeemmp560
@hakeemmp560 8 месяцев назад
2023 ന് മുമ്പ് വരെ ശിർക്ക് ആയിരുന്ന കാര്യങ്ങളിൽ ( വോട്ട് ചെയ്യൽ, ഗവർമെൻറ് ജോലി ചെയ്യൽ, കോടതിയെ സമീപിക്കൽ, ) 2023 ന് ശൂറ കൂടി ഷിർക്കിനെ തൗഹീദ് ആക്കി മാറ്റി (അപ്പൊൾ മൗദൂദി ഉണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ ആദർശം കബറടക്കി 2023)
@saleemab7862
@saleemab7862 8 месяцев назад
​@@hakeemmp560എന്നാൽപ്പിന്നെ, 2023 ന് മുൻപ് 1977 ൽ, ജമാഅത്ത്കാർ വോട്ട് ചെയ്തു എന്ന് പറഞ്ഞു കാടിളക്കിയത് എന്തിനാണ്? എവിടെയെങ്കിലും ഉറച്ചു നിൽക്കുന്നത് നല്ലതാണ്.
@user-qs3nm1wo4m
@user-qs3nm1wo4m 8 месяцев назад
എന്തുകൊണ്ടാണ് ഫലതീനികളെ കാഫിറായി കാണുന്നത്
@farooqepp628
@farooqepp628 8 месяцев назад
ചങ്ങായിമാരെ നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ
@kabmohd
@kabmohd 8 месяцев назад
ജമാഅത്തെ ഇസ്ലാമി സ്വാതന്ത്ര സമരത്തെ എതിർന്നിരുന്നു എന്നും ഇന്ത്യയിൽ നിന്ന് ഹിജ്റ പോകുവാൻ മൗദൂദി സാഹിബ് പറഞ്ഞു എന്നും ഒരു ഉളുപ്പുമില്ലാതെ കളവ് പറയുവാൻ എങ്ങനെ സാധിക്കുന്നു
@mohamedvalkandi4585
@mohamedvalkandi4585 8 месяцев назад
തക്കീയത്തിൻറെ ഭാഗമാണോ😊
@sadar8kt
@sadar8kt 8 месяцев назад
ഭരണഘടന ഉള്ള വർ കല്ലേ മാറ്റാൻ പറ്റുകയുള്ളു...
@abdulrasheederalathel7837
@abdulrasheederalathel7837 8 месяцев назад
😢
@saidhaidrosseyammal9941
@saidhaidrosseyammal9941 8 месяцев назад
0:06 0:06 0:06 മുജാഹിദ് നെ പഠിക്കാൻ ഏറ്റnവും നല്ലത് അവർ സംഘടിപ്പിക്കുന്ന ക്ലാസ്സ്സുളും ഗ്രന്ഥങ്ങളിൽ കൂടിയാണ് വേണ്ടത് അല്ലാതെ മറ്റു വിളിജിപ്പുള്ളവരുടെ പക്കൽ നിന്നല്ല അതു പോലെ ജമാഅത്തിനെ പഠിക്കേണ്ടത് അവരുടെ ഗ്രന്ഥങ്ങളിൽ നിന്നും ക്ലാസ്സുകളിൽ കൂടെയാണ് അല്ലാത്തത് ഗുരുതരമായ ഭവിഷത്തിലേക്കാണ്എത്തിക്കുക ഐക്യ സംഘത്തിന്റെ കാലഘട്ടം മുതൽനേതാക്കലള് ടക്കമുള്ളവർ ജമാഅത്തിലേക്ക് വന്ന ത് മുജാഹിദ് കാരായിരുന്നു എന്നാൽ കഴിഞ്ഞ 25 വർഷതിന് ശേഷം അതു തടയുവാൻ ഒരു പരിധി വരെ കഴിഞ്ഞു നിരന്തര മായ ജമാഅത് വിരുദ്ധ ക്യാമ്പയിൻ പക്ഷ ഇവരിൽനിന്നും യുക്തി തി വാദികൾ. ഹദീസ് നിഷേധികൾ. എന്തിനകം ബിജെപിയിലടക്കംപോകുമെങ്കിലും ജമാഅത് വെറുപ്പ് ആക്ടിവായി നില നിർത്താൻ കഴിഞ്ഞു ഈകാര്യത്തിലുള്ള ആത് മാർത്ഥത കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് ക്രിസ്ത്യാനികൾ അവരെക്കാളും ഭക്തി യും പലിശയും മദ്യപാനവും ഒഴിവാക്കുന്ന മുസ്ലിമിനെ ളാലും മുളില്ലു മായി ആയി കാണുന്നുന്നത് അവരുടെ മനസ്സിലാക്കിയ അത് അഖീദ പ്രകാരം ദൃഷ്ടാന്ത മില്ലാത്ത വിശ്വാസത്തിനും ആത്മാർത്ഥതക്കും ഇസ്‌ലാമിൽ ഒരു വിലയുമില്ല ഏറ്റവും നന്മ നിറഞ്ഞ എല്ലാ തിന്മക്കെതിരെയും നീതിനിഷേധ ത്തിന്നെതിരെയും നിലവിൽ മാതൃക സമൂഹം ഉണ്ടാകുന്നവരിൽ ആരാണോ മുമ്പിൽ അവരാണ് സത്യത്തോട് ഏറ്റവും അടുത്ത ത്തവർ
@sulaimanoorakam
@sulaimanoorakam 8 месяцев назад
ഫൈസൻ മുസ്ലിയാരോട് മാലികിനെ ഒന്ന് ഉസൂലുൽ ഫിഖ്ഹ് പഠിപ്പിക്കാനും ചിരി പടിപ്പിക്കാനും പറയണം
@abdulkaderkallambi361
@abdulkaderkallambi361 8 месяцев назад
ചേക്കു അന്ന്പറഞ്ഞത് തന്നെയാണോഇപ്പോഴുംപറയാനുള്ളത്
@ihjazfamily4132
@ihjazfamily4132 8 месяцев назад
പഴയ നിയമം പുതിയ നിയമം 😅
@underworld2770
@underworld2770 8 месяцев назад
കാരക്കുന്നുസ്‌താദ് ജീവിതം മുഴുവനും ചിലവഴിച്ചത് അത്. ഊന്നിപ്പറയാനാണ്...... എന്നിട്ടിപ്പോ....??
@javedhabbab
@javedhabbab 8 месяцев назад
വെറുതെ ഇതൊക്കെ ചർച്ചചെയ്ത് സമയം കളയണോ😂
@alik.v3406
@alik.v3406 8 месяцев назад
ഈ മൂന്ന് പോത്തുകളും ഉമ്മത്തിനെ ഒന്നിപ്പിക്കുന്ന പണിയെടുക്കാതെ ജോസഫിന്റെ കൈവെട്ട് ചർച്ച ചെയ്യുമ്പോലെ ജമാഅത്തിന്റെ ഓട്ടയിൽ കൈയ്യിട്ട് ചൊറിയുന്ന പരിപാടി ഇനിയെങ്കിലും ഒന്നു നിർത്തിക്കൂടെ നിങ്ങൾ ചർച്ചവെക്കണ്ടത് പ്രവാചകന്റെ വഫാത്തിന് ശേഷം തെമ്മാടിയായ യസീദിനെ ഭരണത്തിലേറ്റിയവരുടെ ഇസ്ലാമിക മാനം എന്തെന്ന് ഗവേഷണം ചെയ്യുകയല്ലേ വേണ്ടത് നിങ്ങൾ തന്നെ ശരിയായ മാർഗത്തിലാണോയെന്നല്ലേ നോക്കേണ്ടത് നിങ്ങളും മാറേണ്ടതുണ്ട്
@abdulazeezabdulazeez5079
@abdulazeezabdulazeez5079 8 месяцев назад
വലത് ഭാഗത്ത്‌ ഇരിക്കുന്ന ആൾക്ക് കിടിലൻ താടി ഉണ്ടായിരുന്നു. അതെവിടെ?
@think0you
@think0you 7 месяцев назад
കുത്തി തിരിപ്പ്
@yasin_Ko
@yasin_Ko 8 месяцев назад
Maududi ജ. ഇസ്ലാമി സ്ഥാപകനാണ് അല്ലാതെ സംഘടനയുടെ അവസാന വാക്കല്ല...🤐കുറച്ച് അണികൾ അദ്ദേഹത്തെ അന്ധമായി വിശ്വസിച്ചു എന്നു വെച്ച് മുഴുവൻ ആളുകളെയും എന്തിനാണ് നിങ്ങൾ ഉന്നം വെക്കുന്നത്...😵‍💫 അന്നും ഇന്നും അദ്ദേഹത്തിന്റെ മുഴുവൻ നിലപാടും അന്ധമായി വിശ്വസിച്ചു മുനോട്ട് പോവാൻ ഇത് സംസ്തയല്ല..🤷 റസൂലിന്റെ പഠിപ്പിക്കലുകൾക്ക് എതിരായി എതേലും ഫത്വ്‌വ വന്നോ അത് തള്ളപ്പെടുക തന്നെ ചെയ്യും......🫂
@hakeemmp560
@hakeemmp560 8 месяцев назад
എന്നാലും മൗദൂദി സാഹിബ് ഉണ്ടാക്കിയെടുത്ത ഷിർക്ക് ആയ വോട്ട് ചെയ്യൽ, ജനാധിപത്യത്തെ അംഗീകരിക്കൽ, ഗവർമെൻ്റ് ജോലി ചെയ്യൽ ....etc ഇതൊക്കെ ആകെപ്പാടെ എടുത്തു കളഞ്ഞല്ലോ നിങൾ ഇനി ആ മൗദൂദി സാഹിബ് ഉണ്ടാക്കിയെടുത്ത പേര് നിങൾ കൊണ്ട് നടക്കുന്നതിൽ എന്ത് അർത്ഥമാണ് ജമാഅത്ത് സുഹൃത്തുക്കളെ നിങ്ങൾക്ക് ഉള്ളത്....?😊🎉
@neelimavungal
@neelimavungal 8 месяцев назад
ഒരു പാട് കുരു ഇവിടെ പൊട്ടി ഒലിക്കുന്നു.
@Swahibathul_Quran
@Swahibathul_Quran 8 месяцев назад
ഇവിടെ ആവശ്യമില്ലാത്ത കുരുകൾ പൊട്ടിക്കുകയാണ് ലക്ഷ്യം. അത് പൊട്ടി ഒലിക്കട്ടെ... കുരുവും പേറി നടക്കണ്ടല്ലോ...
@asharafibnmohammed6142
@asharafibnmohammed6142 8 месяцев назад
ഇപ്പോഴു൦ ജമാഅത്തേ ഇസ്ലാമി പാ൪ട്ടിയെ പടച്ചോന്റെ സഹായി ആയി കാണുന്ന ഫത്വകൾ ഖു൪ആനായി കാണുന്ന മുശ്രിക്കുകൾ റസൂലിന്റെ കാലഘട്ടങ്ങളേകാൾ മോശ൦. പടച്ചവനോട് നേരിട്ട്. മൌദൂദി ബന്ന.. .etc മാ യബ്ബി സീതാ ഇബാദത്ത് ഇലാഹ്
@abdulazizshamsudeen
@abdulazizshamsudeen 8 месяцев назад
നീയൊക്കെ സ്വയം നന്നാകാൻ നോക്ക്. എന്നിട്ട് മറ്റുള്ളവരുടെ പറമ്പിലേക്ക് എത്തി നോക്ക്
@janeestv2148
@janeestv2148 8 месяцев назад
നിങ്ങളെ സംബന്ധിച്ചു ഭരണ ഘടന ഖുർആൻ ആണ്, പക്ഷെ ഏറ്റവും കൂടുതൽ തമ്മതമ്മിൽ അടി ഉണ്ടാക്കുന്ന ആദർശം ഏത് ആണ്, നയവും ആദർശവും ഇല്ലാത്ത നിങ്ങൾക്ക് ഇതൊക്കെ മനസ്സിലാവാൻ സമയം എടുക്കും,
@GreenmarkDC
@GreenmarkDC 8 месяцев назад
ഇങ്ങനെ മൂന്നെണ്ണം കൂടി ഇരിക്കാൻ പഠിച്ചത് തന്നെ മീഡിയ one ലെ out of focus കണ്ടിട്ടല്ലേ. റസൂലിനെ പോലും ഇങ്ങള് വിമർശിക്കും. സാമ്പത്തിക ഇടപാട് മഹാ മോശം.
@musthafatt939
@musthafatt939 8 месяцев назад
സുന്നികളെ പോലെ പരിഹസിച്ചു ചിരിക്കാൻ ആർക്കും കഴിയും നിങ്ങളുടെഇസ്ലാമിക രാഷ്ട്രീയ നിലപാട് ഒന്ന് മനസ്സിലാക്കണമെന്ന് ഉണ്ടായിരുന്നു ഒന്നു വിവരിക്കാമോ
@zainuddinkomu4128
@zainuddinkomu4128 8 месяцев назад
😂😂😂😂
@janeestv2148
@janeestv2148 8 месяцев назад
ഇസ്ലാമിനെ പഠിച്ചാൽ ജമാഅത് പറയുന്ന ആദർശം മനസ്സിലാവും, നിങ്ങളുടെ ഇസ്ലാം പഠിച്ചു പഠിച്ചു ഗ്രൂപ്പിൽ അടി ഉണ്ടാക്കുന്ന പുരോഹിത വർഗം ആണ് wisdom
@hashermohammed
@hashermohammed 8 месяцев назад
😂
@janeestv2148
@janeestv2148 8 месяцев назад
ഇങ്ങളെ പള്ളിക്കമ്മറ്റിയിൽ ഉള്ള അടി നിർത്തൂ, എന്നിട്ട് മതി കാലഘട്ടം മനസ്സിലാക്കി പണിയെടുക്കുന്ന ജമാഅത്തിനെ വിമർശിക്കാൻ
@abdul.jameel
@abdul.jameel 8 месяцев назад
ലോകവും ഇസ്ലാമും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനുള്ള പരിഹാരം ആണല്ലോ ഈ ചർച്ചയിൽ. .കഷ്ടം! മറ്റൊരു വിഭാഗത്തെ ആക്ഷേപിച്ചു മാത്രമേ നിങ്ങൾക്ക്, നിങ്ങളുടെ ആദർശത്തിനു നിലനിൽപ്പ് ഒള്ളൂ എന്നാണെങ്കിൽ കഷ്ടം തന്നെ! 😊
@msajidvp5428
@msajidvp5428 8 месяцев назад
better read salafi arab scholars { which are approved by "kerala salafis" } views on islamic rules , goverance , election etc ......better not explaining much
@MalayalamReminders
@MalayalamReminders 8 месяцев назад
അത് വേ... ഇത് റേ
@user-yq5ej1jr4f
@user-yq5ej1jr4f 8 месяцев назад
നിങ്ങൾ ഭരണഘടനാ ഭേദഗതി വരുത്തി അല്ലെ..?" ഒരു ആക്കിയ ചിരിയോട് കൂടിയാണ് മൂപ്പര്‍ ചോദിച്ചത്‌. " പക്ഷേ ഇത് ആദ്യത്തെ തവണ അല്ലല്ലോ. ചലിക്കുന്ന പ്രസ്ഥാനങ്ങള്‍ വര്‍ത്തമാന സാഹചര്യങ്ങള്‍ വിലയിരുത്തി പുതിയ പോളിസികളും നിലപാടും സ്വീകരിക്കുക പതിവാണ്. അത്രയേ ഇപ്പോഴും സംഭവിച്ചിട്ടുള്ളു. അടുത്ത ചോദ്യം വരുമെന്ന് ഉറപ്പായിരുന്നു. അതിനു മുമ്പേ.. ആട്ടെ.. നിങ്ങള്‍ക്ക് ഇങ്ങനെ വല്ല ഭരണഘടനയോ മറ്റോ ഉണ്ടോ?? സലഫിയുടെ ഭരണഘടനാ ഖുര്‍ആനും സുന്നത്തുമാണ്. ഒന്ന് കൂടി ശബ്ദം ഉയർത്തി മൂപ്പര്‍ പറഞ്ഞു. കലിപ്പ് കേറി വരുന്നുണ്ട് എന്ന് മനസ്സിലാക്കി അന്തരീക്ഷം ഒന്ന് തണുപ്പിക്കാമെന്ന് കരുതി. നിങ്ങൾ ഇപ്പൊ ഏത് ഗ്രൂപ്പിലാണ്? വിസ്ഡാം? അല്ലെന്ന് തലയാട്ടി കെ എന്‍ എം..? ഒരു തുറിച്ച് നോട്ടം. ദഅവ?? അല്ലെന്ന് മറുപടി പറഞ്ഞെന്ന് വരുത്തി.. പിന്നെ ദമ്മാജ്?? കോഴിക്കോട് സി ഡി ടവര്‍ ഗ്രൂപ്പ്? ഒന്നിനും മറുപടി ഉണ്ടായില്ല. ബാങ്ക് വിളിക്കാന്‍ സമയമായി എന്ന് പറഞ്ഞ്‌ പോയി കളഞ്ഞു. തൗഹീദിനെ കുറിച് പറയാൻ മാത്രമാണ് സലഫി പ്രസ്ഥാനം നിലവില്‍ വന്നത്. ഖുര്‍ആനും സുന്നത്തും മാത്രമാണ് അവലംബം. എന്നിട്ടും കേരളത്തിൽ എല്ലാ താടിയും ഓരോ പ്രസ്ഥാനമായി മാറി.!! എന്നാൽ ജമാഅത്തെ ഇസ്ലാമി അതിന്റെ രൂപീകരിച്ച കാലം തൊട്ട്, ഓരോ നാല് വര്‍ഷം കൂടുമ്പോഴും സാമൂഹിക രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി ദേശിയ പ്രതിനിധി സഭാ യോഗം ചേര്‍ന്നു, നീണ്ട ചര്‍ച്ചകള്‍ നടത്തി പോളിസിക്ക് രൂപം നല്‍കും. നയനിലപാടുകള്‍ വ്യക്തമാക്കി പ്രസ്ഥാനം മുന്നോട്ടു പോകും. ഇത് പ്രസ്ഥാനം രൂപീകരിച്ച കാലം തൊട്ട് ഉള്ളതാണ്. ഖുര്‍ആനും സുന്നത്തും അല്ല ഭേദഗതി വരുത്തിയത്.😁 ജമാഅത്തെ ഇസ്ലാമി ഭരണഘടനയാണ്. അത് അഞ്ച് രൂപക്കോ മറ്റോ കമ്പോളത്തില്‍ കിട്ടും. വെബ്‌സൈറ്റ് നോക്കിയാലും മതി. എന്നാൽ അങ്ങനെയൊന്ന് തൊട്ട് നോക്കാൻ പോലും ഇല്ലാത്ത ആളുകൾ, രണ്ട് കാലിലും മന്ത് ഉള്ളവർ ചട്ടു കാലുള്ളവരെ പരിഹസിക്കുന്നത് പോലെ ദേ ജമാഅത്തെ ഇസ്ലാമി ഭരണഘടനാ തിരുത്തിയേ എന്ന് വിളിച്ച് കൂവുന്നത്. സാഹചര്യം മാറുന്നതിനുസരിച്ച് പോളിസി മാറും. അത് ചിലപ്പോൾ നേരത്തെ സ്വീകരിച്ച പോളിസിക്ക് നേരെ വിപരീതം ആയിരിക്കും. നബി ആദ്യ കാലത്ത്‌ ഖബര്‍ സന്ദര്‍ശനം തീര്‍ത്തും വിലക്കി. പിന്നെയോ അത് സുന്നത്താക്കി? ഹുദൈബിയ കരാറില്‍ എഴുതി ചേര്‍ത്ത ആദ്യത്തേ വാചകം തന്നെ എന്താണെന്ന് അറിയുമോ? ഖുറൈശി നേതാവ് സുഹൈല്‍ പറഞ്ഞ ഭേദഗതി നബി (സ്വ) അംഗീകരിച്ചതില്‍ സ്വഹാബികള്‍ക്ക് തന്നെ നീരസം ഉണ്ടായത് ചരിത്ര വസ്തുത അല്ലെ.? അപ്പൊ സാഹചര്യങ്ങള്‍ മാറുന്നതും അതിനെ ആസ്പദമാക്കി നയങ്ങള്‍ തീരുമാനിക്കുന്നതും പുതുമ ഉള്ളതോ അമ്പരപ്പ് ഉണ്ടാകേണ്ടതോ ആയ സംഗതി അല്ല. ചലിക്കുന്ന പ്രസ്ഥാനം അങ്ങനെയാണ്.. എന്നാൽ എ സലഫി ഒന്ന് പറയും. ബി സലഫി എതിര്‍ക്കും .സി പുറത്ത്‌ നില്‍ക്കും. ഡി ഗ്രൂപ്പ് എല്‍സി ഡി വിപ്ലവം നയിക്കും. Hassan Keyam
Далее
Пришёл к другу на ночёвку 😂
01:00
Эконом такси в твоем городе 😂
00:59