Тёмный

ജമാലുദ്ധീൻ അഹ്സനിയുമായി അൽപനേരം... Jamaludheen Ahsani | Arif Hussin Theruvath 

Arif Hussain Theruvath
Подписаться 371 тыс.
Просмотров 164 тыс.
50% 1

ജനാധിപത്യ സംസ്കാരത്തിന്റെ മുഖമുദ്രയാണ് ചർച്ചകളും സംഭാഷണങ്ങളും. ഒരുകൂട്ടർ മറ്റൊരു കൂട്ടരേ മുഖ്യ ശത്രു ആയി പ്രഖാപിച്ച് തലമുറകളോളം ആ വൈര്യം പടർത്തുന്നത് തികച്ചും അനഭിലഷണീയം ആണ്. ഞാനതിനോട് വിയോജിപ്പുള്ള ആളുമാണ്...
ഒരുകാലത്ത് സ്വതന്ത്രചിന്തകർ ഇസ്ലാമിന്റെ ശത്രുക്കൾ ആണ് എന്ന് പ്രഖാപിച്ചവരിൽ നിന്നും തന്നെ ജമാൽ അഹ്‌സനി അവർകളെ പോലെ ഉള്ളവർ ചർച്ചകൾക്കും തുടർസംസാരങ്ങൾക്കും മുന്നോട്ട് വരുന്നു എന്നത് തന്നെ വളരെ സന്തോഷം നൽകുന്നു. മുസ്ലിം സമുദായ നേതാക്കൾക്കിടയിൽ തന്നെ ഇതൊരു മികച്ച മാതൃകയാണ്. അത്തരം ഒരു സംഭാഷണം ഇന്ന് ലൈവ് ആയി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്...
കൊച്ചു വർത്തമാനങ്ങളും, ആശയ കൈമാറ്റങ്ങളുമായി നിങ്ങളോടൊപ്പം... അൽപനേരം...
ഇതിനു തയാറായ ജമാലുദ്ധീൻ അഹ്സനിക്ക് എല്ലാവിധ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു....
Live...
8.00pm
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER TSHIRT HERE: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@shajis5901
@shajis5901 2 года назад
രണ്ടും പൊട്ടന്മാരാണ് ഒരാൾക്ക് ചോദ്യം ചോദിക്കാൻ അറിയില്ല മറ്റേയാൾക്ക് മറുപടി പറയാനും അറിയില്ല 🤣 സ്വതന്ത്ര ചിന്തകാരുടെ രാജ്യത്ത് ധാർമികത എങ്ങനെ വിലയിരുത്തും അല്ലെങ്കിൽ അങ്ങനെയുള്ള രാജ്യത്ത് ധാർമികതയ്ക്ക് എന്താണ് പ്രസക്തി. സർവ്വസ്വാതന്ത്ര്യം ആണ് സ്വതന്ത്ര ചിന്തയുടെ അകക്കാമ്പ് എന്നു പറയുന്ന ആരിഫ് ഹുസൈനും വ്യക്തമായ ഒരു ഉത്തരം പറയാൻ കഴിയാതെ ഉരുണ്ടുകളിക്കുകയാണ് 🤣
@ArifHussainTheruvath
@ArifHussainTheruvath 2 года назад
1. സർവ്വ സ്വാതന്ത്ര്യം ആണ് സ്വതന്ത്ര ചിന്തയുടെ അകക്കാമ്പ് എന്ന് ഞാൻ എപ്പോ എവിടെ പറഞ്ഞു ? 2. തെറ്റായ ചോദ്യത്തിന് എന്തിന് ഉത്തരം പറയണം ? 😉
@shajis5901
@shajis5901 2 года назад
@@ArifHussainTheruvath ലോകത്തുള്ള സ്വാതന്ത്ര ചിന്തകരുടെ അഭിപ്രായങ്ങൾ ഓരോരുത്തരിൽ നിന്നും വ്യത്യസ്തമായത് എന്തുകൊണ്ട്. സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്നവർ പറഞ്ഞുകൊണ്ട് നടക്കുന്നത് കൺസന്റ് ഉണ്ടെങ്കിൽ ആരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്നാണ് . അത് മൃഗമായാലും ശവമായാലും ഒരാൾക്ക് താല്പര്യം ഉണ്ടെങ്കിൽ ചെയ്യാമെന്നാണ് പറയുന്നത് ഇതാണോ സ്വതന്ത്രചിന്തയുടെ ധാർമികത. സർവ്വസ്വാതന്ത്ര്യം എന്നതാണ് സ്വതന്ത്രചിന്തയുടെ അകക്കാമ്പ് താങ്കൾ പറഞ്ഞിട്ടില്ലായിരിക്കാം പക്ഷേ ഇവിടെ പല സ്വതന്ത്ര ചിന്തകരും അതാണ് പറഞ്ഞുകൊണ്ട് നടക്കുന്നത് . ഇതിൽ എവിടെയാണ് ധാർമികത . ഒരാൾക്ക് സന്തോഷം നൽകുന്നുവെങ്കിൽ ബലാത്സംഗം പോലും തെറ്റല്ല എന്ന് പറഞ്ഞവർ ഇവിടെയുണ്ട്. ജീവിതത്തിൽ പ്രത്യേകിച്ചൊരു ലക്ഷ്യമില്ലെങ്കിൽ മരണം ശേഷം ഒരു ജീവിതം ഇല്ല അവിടെ രക്ഷയോ ശിക്ഷയോ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് മദ്യപിക്കാം വ്യഭിചരിക്കാം എന്തുവേണമെങ്കിലും ചെയ്യാം പക്ഷേ മദ്യപാനം കൊണ്ട് ഒരു മനുഷ്യൻ മൃഗമായി തീരാൻ അധിക സമയമൊന്നും വേണ്ട മദ്യത്തിന്റെ പുറത്തു നടത്തുന്ന കൊലപാതകങ്ങൾ ബലാൽസംഗങ്ങൾ ഒക്കെ നമുക്ക് അറിയാവുന്നതാണല്ലോഅപ്പോൾ മദ്യപിക്കരുത് എന്ന് മതം പറഞ്ഞത് മദ്യപിക്കുന്നത് കൊണ്ട് ഒരു മനുഷ്യനിൽ സംഭവിക്കുന്ന മാറ്റങ്ങൾ അത് തിന്മയിലേക്കാണ് നയിക്കുന്നത് എന്നതുകൊണ്ടാണ് അത് നിരോധിച്ചിട്ടുള്ളത് . ഒരു സ്വതന്ത്രചിന്തകൻ മദ്യപിക്കുകയാണെങ്കിൽ ഈ തിന്മകൾ ഒന്നും അവരിൽ നിന്നും ഉണ്ടാവുകയില്ല എന്ന് താങ്കൾക്ക് ഗ്യാരണ്ടി പറയാൻ കഴിയുമോ ഇല്ലല്ലോ. അവിടെയാണ് മതം പ്രസക്തമാകുന്നത്. വൃദ്ധസദനങ്ങളിൽ മാതാപിതാക്കളെ തള്ളിവിടുന്ന വരെ അതിൽ നിന്നും തടയുവാൻ ആർക്ക് സാധിക്കും ഒരു മതത്തിന്റെ കൽപ്പന കൊണ്ട് സാധിക്കും എന്നാണ് അങ്ങനെ ചെയ്യുന്നവർക്കുള്ള ശിക്ഷയെ കുറിച്ച് വിവരിക്കുമ്പോൾ സ്വാഭാവികമായും അത്തരം തെറ്റുകളിൽ നിന്നും ആളുകൾ പിന്മാറും അതുകൊണ്ടാണ് ഇസ്ലാം വിശ്വാസികളായ മാതാപിതാക്കൾ വൃദ്ധസദനങ്ങളിൽ കുറവായത്. മുസ്ലിങ്ങളിൽ മദ്യം ഉപയോഗിക്കുന്നവർ തീരെ കുറവാണ്. ഒരു ഇസ്ലാമിക രാജ്യത്ത് സ്ത്രീക്ക് ഏത് പാതിരാത്രിയിലും പുറത്തിറങ്ങി നടക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്. അവരെ ആരും കടന്നു പിടിക്കുകയോ മറ്റോ ചെയ്യാത്തത് അത് തിന്മ ആയതുകൊണ്ടാണ് അതിനു പരലോകത്ത് ശിക്ഷ ലഭിക്കും ഇനി വിശ്വാസമില്ലാത്ത ആളാണെങ്കിൽ കൂടി ഭൗതിക ലോകത്തെ ശിക്ഷയെ കുറിച്ച് ഓർത്തു അതിൽ നിന്നും പിന്മാറും . ഭൗതിക നിയമം തന്നെ ഇന്ന് തെറ്റ് ചെയ്യുന്നവർക്ക് ഇന്ന ഇന്ന ശിക്ഷ എന്ന് നിയമം ഉണ്ടാക്കിയിരിക്കുന്നത് ആ തെറ്റ് ചെയ്യാതിരിക്കാൻ വേണ്ടിയാണ്. അതുപോലെയാണ് മത നിയമങ്ങളും മതനിയമങ്ങൾ അനുസരിച്ചാൽ പരലോകത്ത് രക്ഷയുണ്ട് അനുസരിച്ചില്ലെങ്കിൽ ശിക്ഷയുണ്ട് എന്ന് കൂടി പറയുന്നു ഇത് ലോജിക് അല്ലേ. ഭൗതിക ലോകത്ത് ഒരാളെ കൊന്നാലും 100 പേരെ കൊന്നാലും പരമാവധി ഒരാൾക്ക് എന്ത് ശിക്ഷ നൽകാൻ കഴിയും ഇവിടെയാണ് പരലോകം പ്രസക്തമായി വരുന്നത്
@AnupamaJose1
@AnupamaJose1 2 года назад
ചേട്ടന് ഇതിനെ പറ്റി വലിയ പിടി ഒന്നും ഇല്ലല്ലേ 😔😔
@shajisjshajisj8773
@shajisjshajisj8773 2 года назад
@@shajis5901 താൻ നല്ല ഒന്നാന്തരം പൊട്ടനാണോ അതോ കൊമേഡിയനാണോ ... നല്ല മതബോധം 😂😂😂
@rohithperanalur8148
@rohithperanalur8148 2 года назад
​@@ArifHussainTheruvath സ്വതന്ത്ര ചിന്ത ജീവിതം എന്നാൽ മനുഷ്യന്മാർക്കിടയിൽ നടക്കില്ല...ജസ്‌ലാ മൂഞ്ചിശേരി പറഞ്ഞത് പോലെ മൃഗങ്ങളെ പോലെ അഴിച്ചു വിട്ടാൽ മതി എന്നാണ്.. നിങ്ങൾ ഈ ഭരണഘടന, നിയമം എന്നൊക്കെ ചട്ട കൂട്ടിൽ നിന്നാൽ എങ്ങനെ ഊമ്പിയ സ്വാതന്ത്ര ചന്തി ആവുക.?
@nishadbabu5249
@nishadbabu5249 2 года назад
മൂന്നര വയസ്സുള്ള ഇളം ബാല മനസ്സുകളിലേക്ക് നടത്തപ്പെടുന്ന ഭയപ്പെടുത്തുന്ന കഥകളിലൂടെ ജീവിക്കപ്പെടുന്ന, യാതൊരു ബോധവുമില്ലാത്ത ജീവികളാണ് മുസ്ലീങ്ങൾ എന്നറിയപ്പെടുന്ന ഈ വർഗ്ഗം. താങ്കളെപ്പോലെയുള്ളവരുടെ പരിശ്രമങ്ങൾ തുടരട്ടെ ആരിഫ് ബ്രോ!
@Jinns_Inns
@Jinns_Inns 2 года назад
Had Hitler not been a social darwanist, he would have thought thrice before sanctioning holocaust. His theory was survival of fittest, and his Aryan race only have the right to domination.....killing million... Had Stalin would not been a materialistic, he would have thought thrice before sanctioning Gulag, killing millions..... There was none above Hitler and Stalin above their head....just them alone..... If a nation built without God, the ruler becomes the god itself.... Voltire righty said, if no god exists, it is necessary to invent him !
@Shafee-x3b
@Shafee-x3b 2 года назад
ആണോ കുഞ്ഞേ..🤭
@muhammedjamsheed750
@muhammedjamsheed750 2 года назад
@@Shafee-x3b ആണ് കുഞ്ഞേ
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@mathewcall2449
@mathewcall2449 2 года назад
@@muhammedjamsheed750 🤣
@chekmate397
@chekmate397 2 года назад
വല്ലാത്ത ഒരു ജന്മം. വളരെ ചെറുപ്പത്തിലേ ഒരു തൊപ്പി തലയിൽ കമഴ്ത്തി കൊടുക്കും പിന്നീടൊരിക്കലും ആ കുട്ടി വളർന്നു വലുതായി പക്വത എത്തേണ്ട പ്രായവും കഴിഞ്ഞാലും സമൂഹത്തിൽ ജീവിക്കേണ്ട ധാർമികത താൻ പഠിച്ച മത ഗ്രന്ഥങ്ങളിൽ ഉള്ളത് മാത്രമാണ് ദൈവമാണ് ഇതെല്ലാം രൂപപ്പെടുത്തിയത് എന്ന ധാരണ വെച്ചു പുലർത്തുന്ന. മനുഷ്യർ. അഫ്ഗാനിസ്ഥാനിലെ പ്രായപൂർത്തി എത്താത്ത പെൺകുട്ടികളുള്ള മാതാപിതാക്കളുടെ ഇടനെഞ്ചപിടയുന്ന ശബ്ദം നമുക്ക് ഇവിടെനിന്നും കേൾക്കാൻ കഴിയും
@joselukose964
@joselukose964 2 года назад
സ്വാതന്ത്ര ചിന്ത എന്താന്ന് ഒരു ഐഡിയയും ഇല്ലാതെയാണ് ജെമലുദ്ധീൻ അഹ്സനി എത്തിയത്. വളരെ ചെറുപ്രായത്തിൽ തന്നെ അബദ്ധങ്ങൾ പഠിച്ചുവെച്ചിരിക്കുന്നതു കാരണമാവാം ആരിഫ് ഇത്ര മനോഹരമായി പറഞ്ഞുകൊടുത്തിട്ടും പാവത്തിന് ഒന്നും മനസിലാകാത്തത്.Appreciate your patience Arif👏
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@ameenbavaz5656
@ameenbavaz5656 2 года назад
ketttal nangalkk manasilavunnund arif uthram kittathappool konnanam kuthunnath
@muhammedirfan5850
@muhammedirfan5850 2 года назад
So, what is free thinking?
@rohithperanalur8148
@rohithperanalur8148 2 года назад
സ്വതന്ത്ര ചന്തി എന്നാൽ അമ്മയെയും പെങ്ങളേയും മകളേയും ഭോഗിക്കാം എന്നാണ്. ഞാൻ പറഞ്ഞതല്ല.. സ്വതന്ത്രയോളിയാണ്.😅🙏
@edwin13505
@edwin13505 4 месяца назад
He doesn't know what is Human Rights and it's status
@tpshanmukhan2163
@tpshanmukhan2163 2 месяца назад
ക്ഷമക്കുള്ള അവാർഡ് ഹാരിഫ് സാറിനും. ഇത് അവസാനം വരെ കേട്ടവർക്കും നൽകണം
@nazeertvpm6924
@nazeertvpm6924 2 года назад
Mr ആരിഫ് ഭായ് ഇതുപോലെ ഉള്ള വിവരം കെട്ട മത വിശ്വാസികൾ മനുഷ്യ സമൂഹത്തിന് വലിയ ഭീഷണിയാണ്
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@ameenbavaz5656
@ameenbavaz5656 2 года назад
നിങ്ങൾ മനുഷ്യൻ ആണ് എന്നു പറയണമെങ്കിൽ അതിന് എന്താണ് നിങ്ങൾക്കുള്ള തെളിവ് അത് പറ
@nazeertvpm6924
@nazeertvpm6924 2 года назад
@@ameenbavaz5656 ഹായ് വന്നല്ലൊ മനുഷ്യൻ
@supra-bf6rr
@supra-bf6rr 9 месяцев назад
​@@ameenbavaz5656 ഇതാ ഏറ്റവും വലിയ തെളിവ് ഞങ്ങൾ മ്മമ്മതിന്റെ ലൈംഗീക വൈകൃതം പിൻ തുടരുന്നില്ല🥩🐖🪒🇵🇰🪒🇪🇭🪒💩🤲🇩🇿💩🤧
@_Hubal
@_Hubal 8 месяцев назад
​​@@ameenbavaz5656 Kandal ariyille manushyananen.. ayale kandit poochayanen thonunundo?😂
@miniashok7028
@miniashok7028 2 года назад
എന്ത് ക്ഷമാശീലനായ വ്യക്തിയാണ് ആരിഫ് wonderful👍🌷
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@muhammedirfan5850
@muhammedirfan5850 2 года назад
Aa ക്ഷമ ഉണ്ടായിട്ട് കാര്യം ണ്ടോ??
@thanunami5045
@thanunami5045 2 года назад
ഉത്തരം മുട്ടുമ്പോൾ ക്ഷമ ശീലൻ എന്ന് സംതൃപ്തി അടയാം. ആരിഫ് ഒരു ചോദ്യത്തിന് മറുപടി പറയാതെ മറുചോദ്യത്തിന് മുതിരുകയാണ്. സ്വതന്ത്ര ചിന്തകനായ ഒരാൾക്കു സ്വതന്ത്ര ചിന്തകർ എന്ന വാക്ക് പോലും അലോസരമായി തോനുന്നു. എന്തൊരു കഷ്ടം
@nivin4787
@nivin4787 2 года назад
@@thanunami5045 ഉത്തരം പറയാൻ വിഡണ്ടെ അതിന് ആ മാങ്ങാണ്ടി കോയ 😂 ... explain cheyyaan thodangumbo enikk കെക്കണ്ട, എനിക്ക് ഇതിൻ്റെ ഒന്നും അർത്ഥം അറിയില്ല എന്ന് paranju വരും.... അത് എങ്ങനെയെങ്കിലും മലയാളത്തിലേക്ക് തർജ്ജമ ചെയ്തു പറയാൻ നോക്കിയാൽ അതും കേക്കൻ ready alla aa വാണം
@hkpakd8729
@hkpakd8729 2 года назад
കളിയാക്കൽ വീരൻ
@nairkannan
@nairkannan Год назад
മദ്രസ പൊട്ടൻ എന്ന വാക്കിൻ്റെ അർത്ഥം വ്യക്തമാക്കി തന്ന ആരിഫിന് നന്ദി... ക്ഷമ എന്നത് എന്താണെന്ന് പഠിപ്പിച്ചു തന്നതിനും!
@kristhom1662
@kristhom1662 4 месяца назад
Paavam daa.. avn English ariyilla.. padichattilla.. Cherupatjil muthal ith padich padich angane aayi..
@Jilshu
@Jilshu 3 месяца назад
Anoo ni ethaa sanathana kodha pittananoo
@KID_ALIEN
@KID_ALIEN 2 месяца назад
​@@Jilshu😂😂😂 name kandapo thenna mansilayi aarifinte chaanel click avunnondenn 😂.. koyamarkk ellam kuru potti thudangi 😂
@KLMallu-e2i
@KLMallu-e2i Месяц назад
@@kristhom1662സ്കൂൾ പൊട്ടാൻ
@Mohandas1957
@Mohandas1957 28 дней назад
This guy will remain a Madrassa pottan throughout his life. He's looking forward to hoories only. Arif can ask him what's shoora council in Islam.
@AnsaKA-k1o
@AnsaKA-k1o Месяц назад
ആരിഫ് ഹുസൈൻ ഇക്കാക്ക് ക്ഷമക്കും സഹന ശക്തികയ്യും ഉള്ള ഒരു അവാർഡിന് താങ്കൾ അർഹനാണ്... 🙏
@ahemmedkunjukoya2381
@ahemmedkunjukoya2381 27 дней назад
ഒന്ന് ക്ഷമിക്കു
@SalamPallithotam
@SalamPallithotam 6 дней назад
X.muslimin.ennal..eslamine..koottikkodukkunnavan,.ennanu.ee.tediye.ekka.ennu.vilikkanam.lajjayille
@jayasankarparameswaran9452
@jayasankarparameswaran9452 2 года назад
I appreciate your patience 🙏
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@velayudhanvathappillyraman2399
@velayudhanvathappillyraman2399 2 года назад
Arif ബ്രോ.. ഇതുപോലുള്ള ഇനങ്ങളെ ഇനിയും കൊണ്ടുവരണം.. വിവരമുള്ളവർ മനസിലാക്കട്ടെ.. ഇക്കൂട്ടത്തിലെ മരപൊട്ടന്മാരെ....
@RamalaM-db2mw
@RamalaM-db2mw Месяц назад
Eda potta arifinteth oobi nadannal ithra vivaraked aan ninakum undavo
@Truth_vvarrior
@Truth_vvarrior 2 года назад
ആരിഫ് ബായി...നിങ്ങൾ ഒരുപാട് ക്ഷമിക്കുന്നു .... ലിയകത് അനേൽ അവനെ 5 മിൻ മലർത്തി അടിച്ചേനെ.... Still you both are our heroes...salute u both for your work and patience.
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 2 года назад
Neyum oru emu aano.? Ee 4 emukalum koodi islamine lokath ninnu thanne illadhaki !!!!!.Edo emukale keralathinu appuravum oru lokam ond ! Kinattil kidakunna thavalakale pole aavarudh !! Shameer.pokada.
@jabitube1972
@jabitube1972 2 года назад
ഇതിന് ഒരു മറുപടി കൊണ്ടുക്ക്, മലർത്തി അടിക്കണ്ട.. സാധാരണക്കാരനാണ് സമീറെ.. അംഗീകരിക്കേണ്ട ഏറ്റവും വലിയ അനുഗ്രഹം കിട്ടിയവനാണ് നീ, മതത്തിന് ജനിച്ചു എന്നുള്ളതാണ്,പുച്ഛം കൊണ്ട് ജീവിക്കാം ആരോഗ്യമുള്ള കാലം പിന്നീട് ഖേദിച്ചു മടങ്ങാൻ സമയം കിട്ടിയില്ല എന്ന് വരും
@mansoork4817
@mansoork4817 2 года назад
ivanepoleyullavanu, jamida teachar, shafeena beebi, liyaqath, ....Ivare pattoo
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@vijishk262
@vijishk262 2 года назад
@@jabitube1972 എങ്ങോട്ട് മടങ്ങാൻ എന്നാണ് ഉദ്ദേശിച്ചത്
@liyasali9912
@liyasali9912 2 года назад
ജമാലുദ്ദീൻ അസഹനീയം!
@rps448
@rps448 2 года назад
ഇത് ഇവൻമാരുടെ സ്ഥിരം അടവാണ്. ഉത്തരം പറയാൻ അനുവദിക്കില്ല. ഒന്നാമാതായി ഇവൻമാർ ഇപ്പോൾ കിളി പോയി ഇരിക്കയാണ്.
@ShajithMT
@ShajithMT 2 года назад
അസഹിഷ്ണുതയുടെ ഉത്തമ ഉദാഹരണമായി ജമാലുദ്ദീനും, സഹിഷ്ണുതയുടെ പര്യായമായി ആരിഫും🥰
@mohananak8856
@mohananak8856 2 года назад
ജെമാലുദിന്റെ എല്ലാ ചോദ്യങ്ങൾക്കും ആരിഫ് ഭായ് അവസാനത്തെ ഒറ്റ ഉത്തരത്തിലുടെ സുന്ദരൻ മറുപടി കൊടുത്തു. ലോകം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര ചിന്തകൻ മുഹമ്മദ്‌ നബി. എല്ലാ ഇസ്ലാമിസ്റ്റുകൾക്കും കണ്ട ഒരു പൊതു സ്വഭാവം അസഹിഷ്ണത.
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@standsforpeace9312
@standsforpeace9312 2 года назад
സംഘി.. ശാഖയിലെ മിത്രങ്ങളേയും കൂട്ടി LITMUS നു പോകുന്നില്ലേ...???
@muhammedirfan5850
@muhammedirfan5850 2 года назад
Eettavum valiya swathanthra chinthakan aaran ennano chodyam🤔🤔
@surendrann.rsurendrann.r9375
@surendrann.rsurendrann.r9375 4 месяца назад
ഉസ്താദ് ഞങ്ങളുടെ സമയം പാഴാക്കി
@pbrprasad4430
@pbrprasad4430 4 месяца назад
ഡോക്ടർ ആരിഫിനെ പിൻതുണച്ച് കമൻറ് ഇടുക
@babushaft
@babushaft 4 месяца назад
i am❤❤
@kunhikrishnank5942
@kunhikrishnank5942 2 месяца назад
Correct..
@Shaaalamjahangeeri
@Shaaalamjahangeeri 2 года назад
ജമാലുദീൻ നല്ല ഒരു കോമഡി
@vinodpanayi3896
@vinodpanayi3896 3 месяца назад
ജനാബ് ജമാലുദ്ദിൻ താങ്കൾ ഈ വീഡിയോ ഒന്ന് ദയവായി കേട്ടിട്ട് ഒന്ന് വിലയിരുത്തൂ. അപ്പോൾ നിങ്ങളുടെ പങ്ക് വളരെ പരിതാപകാരമായി പോയെന്ന് താങ്കൾക്കു തന്നെ തോന്നിയെങ്കിൽ അത് സ്വാതത്ര ചിന്ത 🙏💐
@s.n.rajendraprasad4250
@s.n.rajendraprasad4250 2 года назад
മിസ്റ്റർ ആരിഫ് പരസ്പര ബഹുമാനം എന്തെന്നറിയാത്ത ആളുകളുമായി ചർച്ചക്ക് നില്ക്കരുത് മുന്നിൽ ഇരിക്കുന്ന ആൾ പറയുന്നത് കേൾക്കാൻ തയ്യാറാകന്ന ആളാണ് ഒരു നല്ല സംവാദകൻ
@Obelix5658
@Obelix5658 2 года назад
ജനാബ് അഹ്സനികു മതപടനത്തുനാപ്പുറം കാര്യമായ ഒരു വിവരവും ഇല്ലാ. ഇതാണ് എല്ലാ ഇസ്ലാമിക്‌ പണ്ടിത്തരുടെയും അറിവിന്റെ നിലവാരം. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ സഹിഷ്ണുതയുള്ള ഒരു മതപന്റിതനെയും ഞാൻ കണ്ടിട്ടില്ല.
@sephbrioni2764
@sephbrioni2764 2 года назад
ഇനിയുള്ള കാലം ഖുറാനെ കുറിച്ചുള്ള ചർഛക്ക് ഒരു ഇസ്ലാമിസ്റ്റും തയ്യാറാവില്ല പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അവർക്കറിയാം
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@Njan_Manushyan
@Njan_Manushyan Год назад
എന്റെ പൊന്ന് ആരിഫിക്കാ.. എനിക്ക്‌ നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട്‌ പറയുകയാണ് "തന്നോളം പോന്നവരോട്‌ പോയി മുട്ടുക.. അല്ലാതെ ഇജ്ജാതി പൊട്ടക്കിണറ്റിൽ പോയി കിടക്കുന്നവരോട്‌ മുട്ടാൻ പോവരുത്‌".. അപേക്ഷയാണ് 🙏
@dinskannur6699
@dinskannur6699 2 года назад
ജമാലുദീനെ.. നമിച്ചു..... 🙏🏼🙏🏼🙏🏼വണ്ടിക്കൂലി വേണോ തിരിച്ചു പോകാൻ
@phantomgamingignt6275
@phantomgamingignt6275 Год назад
Satyam
@Ashok-bt5jw
@Ashok-bt5jw Год назад
രണ്ടു പേരും തമ്മിൽ നിലവാരത്തിൽ വളരെ വലിയ അന്തരമുണ്ട്... 😊...
@spawhiteplains
@spawhiteplains 2 года назад
താങ്കളെപ്പോലെയുള്ളവരുടെ പരിശ്രമങ്ങൾ തുടരട്ടെ ആരിഫ് ബ്രോ! ഇവനെപ്പോലുള്ളവനെ വിളിച്ചു എന്തിനു ചർച്ച ഇവനൊന്നും നന്നാവില്ല
@salams16
@salams16 2 года назад
Nannaval enganeya
@ambiliprathap7875
@ambiliprathap7875 2 месяца назад
Arif bhai നിങ്ങളുടെ ക്ഷമയെ സമ്മതിക്കാതെ വയ്യ....അയാള് പറയുന്നത് അയാൾക്ക്‌ തന്നെ മനസിലാകുന്നില്ല 🥰🥰
@kuttymohammad9444
@kuttymohammad9444 2 года назад
Mr Harif ഇജ്ജാതിമദ്രസ്സപൊട്ടൻമാരെഇനിയുംചർച്ചക്ക് വിളിച്ച്കൊണ്ട് വ രണം.ജനങ്ങൾചിരിക്കട്ടെ .
@sukumarankn947
@sukumarankn947 4 месяца назад
Dr. ആരിഫ് അല്പം കൂടി ബോധമുള്ളവരുമായി സംവാദം നടത്തൂ ,ഇല്ലെങ്കിൽ കേൾക്കുന്നവർക്ക് വെറും സമയ നഷ്ടം
@praveensreeram5853
@praveensreeram5853 4 месяца назад
ഇവർക്ക് ബോധം വരികയാണെങ്കിൽ വരട്ടെ എന്ന് വിചാരിച്ചല്ലേ, ആരിഫ് സർ ഇവരോട് സംവദിക്കുന്നതുതന്നെ.
@tsasidharansasidharan2379
@tsasidharansasidharan2379 4 месяца назад
J 55:00 amaludin is want append humanbeing as Animals, DrArif ,, un ethical, ,perfection, for a free mind ,or man make into disciplined to Live and let live is being arranged through a Constitution.. It's to make man live in performance,so that inter related and inter responsible living,is only possible when in a Nation indipendent be constituted for convenience of all and every life . Now it should be understood that we all living in Nation ,which have a disciplined constitution.. Here we cannot live like Mihamadnabi lived like, or a as islamic folly phenomenas . This is only the answer for living with free attitude..In this universe now no any Nation ,is there in without a constituent Assembly to provide it people a life with its resources and management the same for all of them.a lot of things to know by Mr Jamaluddin to know about Bharat Mata (India) hope you may know it all God bless you... Nothing is free here...ok..???good Debate dear scholers keep it up , be sure you are in the world where deed gtows become a fruitful Tree, all in 21st Century, take good food through mouth omly, mind it while on media Debates Gnnn
@manuthann
@manuthann 2 года назад
വിവരവും മര്യാദയും ഇല്ലാത്ത ആളുകളുമായി സംസാരിച്ച് നിങ്ങളുടേയും ഞങ്ങളുടേയും സമയം നഷ്ടപ്പെടുത്തരുത് ആരിഫ് ഭായ്
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL 2 года назад
ഒരു ചോദ്യത്തിന് എടുത്തുചാടി നെടുനീളം മറുപടി കൊടുക്കുന്നതിന് പകരം. അയാൾ അർഹിക്കുന്ന മറുപടി മാത്രം കൊടുക്കുന്ന മിസ്റ്റർ ആരിഫ് ആണ് യഥാർത്ഥ സ്വതന്ത്ര ചിന്തകൻ . Cool
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@muhammedirfan5850
@muhammedirfan5850 2 года назад
Swathanthra chinthakan enna vaakk thanne adhehathin bhayamaan
@phantomgamingignt6275
@phantomgamingignt6275 Год назад
@@muhammedirfan5850 enn njammante alkar parayunnu 🥰
@s.n.rajendraprasad4250
@s.n.rajendraprasad4250 2 года назад
ക്ഷമക്ക് ഒരു നോബൽ സമ്മാനമുണ്ടെങ്കിൽ അത് അടുത്ത പ്രാവശ്യം ആരിഫ് ഹുസൈൻ തെരുവത്തിന്
@kshathriyan
@kshathriyan 2 года назад
ഇസ്ലാമിസ്റ്റ്‌ മായി ചർച്ചക്ക് പോയാല്‍ നല്ല ക്ഷമ വേണം... ശരിക്കും വട്ട് പിടിക്കും...
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 2 года назад
Islamine parihasikunnadhinu nobel price ondengil adh emu arifinu thanne rajendraprassdhe !
@cyriacpadinjath3832
@cyriacpadinjath3832 2 года назад
True
@kshathriyan
@kshathriyan 2 года назад
@@ibrahimkuttychoorapulakal2125 islam deserve it... but no issues with muslims
@muthupattar5318
@muthupattar5318 2 года назад
@@ibrahimkuttychoorapulakal2125 ഇസ്‌ലാമിനെ പരിഹസിക്കാൻ പാടില്ല എന്നുണ്ടോ?
@surendrann.rsurendrann.r9375
@surendrann.rsurendrann.r9375 4 месяца назад
ഉസ്താദ് വിഷയത്തിലേക്ക് വരുന്നില്ല തുടക്കം തന്നെ ഉടക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നു
@shamsudheenav4734
@shamsudheenav4734 2 года назад
ആരിഫിന്റെ ക്ഷമ അപാരംതന്നെ, ഒരു വിശ്വാസിയുടെ അക്ഷമയും
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@ameenbavaz5656
@ameenbavaz5656 2 года назад
ഉത്തരം കിട്ടാത്തതിരിക്കുമ്പോൾ പരിഹസിക്കുക അത് ആരിഫിന് പറ്റിയ പണിയാണ്
@rohithperanalur8148
@rohithperanalur8148 2 года назад
ഞാൻ ഒരു ഉത്തരം ചോദിക്കട്ടെ എന്ന് പറഞ്ഞ ആളാണ് ഈ ആരിപ്പ്.😅🙏
@omanatv6649
@omanatv6649 4 месяца назад
മിസ്റ്റർ ആരിഫ് ഹുസൈൻ തങ്ങളുടെ ക്ഷമയെ നമിക്കുന്നു 🙏🙏🙏🙏
@Jesus_4450
@Jesus_4450 2 года назад
ഈ മദ്രസ ജീവികൾ ജനനേന്ദ്രിയം കൊണ്ടാണ് ചിന്തിക്കുന്നത് ആരിഫ്ഭായ്,
@anishjanardhanan3982
@anishjanardhanan3982 Месяц назад
കോയം കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണല്ലോ കോയ എന്ന് വിളിക്കുന്നത്
@MK-lk4ux
@MK-lk4ux 2 года назад
തൊലിക്കട്ടിയുടെ കാര്യത്തിൽ ആരിഫ് bro കാണ്ടാമൃഗത്തിനെ തോൽപിക്കും ....... എന്ത് ക്ഷമയാണ് മനുഷ്യാ നിങ്ങ കാണിക്കുന്നെ .... (.ക്ഷമയോടെ കേൾക്കാനും നല്ല തൊലിക്കട്ടി വേണെന്ന് bro ഇവിടെ prove ചെയ്തു. hats off )👍👍👍👍👍👍🔥🔥🔥🔥🔥🔥❤️
@xndbxnda8817
@xndbxnda8817 2 года назад
ദൈവത്തിനു ഒരു പങ്കും ഇല്ലാതെ ഇങ്ങനെ ആണ് നിയമം നിർമ്മിക്കുക എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യൻ ഭരണഘടന. പിന്നെയും അത് തന്നെ ചോദിച്ചു കൊണ്ട് അഹ്സനി പരിഹസ്യൻ ആകുകയാണ് ചെയ്യുന്നത്
@freez300
@freez300 2 года назад
സ്വാതന്ത്ര ചിന്ത എന്താന്ന് ഒരു ഐഡിയയും ഇല്ലാതെയാണ് ജെമലുദ്ധീൻ അഹ്സനി എത്തിയത്. മനസിലാകാത്തത്.Appreciate your patience Arif വളരെ ചെറുപ്രായത്തിൽ തന്നെ അബദ്ധങ്ങൾ പഠിച്ചുവെച്ചിരിക്കുന്നതു കാരണമാവാം ആരിഫ് ഇത്ര മനോഹരമായി പറഞ്ഞുകൊടുത്തിട്ടും പാവത്തിന് ഒന്നും manasilaayilla
@mreheman4100
@mreheman4100 2 года назад
ഇവന് സ്കൂളിൽ പോകാത്തതിന്റെ ചെറിയയൊരു കുഴപ്പം മാത്രമേയുള്ളു
@zubairahsanimavoor7202
@zubairahsanimavoor7202 2 года назад
ഓ.. പിന്നേ!! അതാപ്പോ ബൊല്ല്യകാര്യം... ജമാലുദ്ദീൻ അഹ്സനിക്ക് ഇംഗ്ലീഷ് അറിയില്ലായിരിക്കാം.. പക്ഷേ അദ്ദേഹത്തിന് അറബി അറിയാം. ആരിഫിനോ ?? നമ്മുടെ സംസാരം ഇംഗ്ലീഷിൽ അല്ലാത്ത കാലത്തോളം ഇംഗ്ലീഷ് അറിയാതിരിക്കാൻ ഒരു അപചയമായി കാണേണ്ടതില്ല.. ബൈ ദ ബൈ, എന്നെ സ്കൂളിൽ പറഞ്ഞയക്കേണ്ട... M Com,NET ആണ്..
@phantomgamingignt6275
@phantomgamingignt6275 Год назад
Satyam 😂
@phantomgamingignt6275
@phantomgamingignt6275 Год назад
@@zubairahsanimavoor7202 athin pulli english inte karyam eppola paranjath ....
@saleemkhanmaliyekkal1531
@saleemkhanmaliyekkal1531 4 месяца назад
അറബി ഭാഷ ഇസ്ലാമും മുഹമ്ടും ഉണ്ടാകുന്നതിനു മുൻപ് ഉണ്ട്. ജൂത്യന്മാരും ക്രസ്താനികളും അറബി സംസാരിക്കുന്നു... തന്നോട് ആരാ പറഞ്ഞത് അറബി മുസ്ലിംകളുടെ മാത്രം ഭാഷ അന്നേനു സിറിയ, ലേബനോൻ, ഇജിപ്‌തി ഇവിടെങ്ങളിൽ ക്രിസ്ത്യൻ പള്ളിയിൽ അച്ഛന്ന് ഖുർഭാന ചൊല്ക്കുന്നത് അറബിയിലാ
@badushailyas1473
@badushailyas1473 11 дней назад
@@zubairahsanimavoor7202 namml Arabi anlo samsrikuna😂😂😂
@Rahul_BVB09
@Rahul_BVB09 2 года назад
ഒരു മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത്. അവനു ഹാനികപ്പെടേണ്ടാത്ത മൗലിക അവകാശങ്ങളും ഉണ്ട്. അത് മനസിലാക്കി നമ്മുടെ അവകാശങ്ങൾ ഉൾകൊണ്ടും മറ്റുള്ളവരുടെ അവകാശങ്ങൾ മാനിച്ചും സഹവർത്തിച്ചു പോകുന്നത് തന്നെയാണ് സ്വതന്ത്ര ചിന്ത. എല്ലാ ജനാതിപത്യ രാജ്യങ്ങളിലും ഭരണാഘടനയുടെ അടിസ്ഥാനവും ഈ മൗലിക അവകാശങ്ങളാണ്. അതുകൊണ്ട് തന്നെയാണ് ജനാതിപത്യം സ്വാതന്ത്ര ചിന്തയിൽ ഉടലെടുത്തതാണെന്ന് പറയുന്നത്. അതിന് ഉത്തമ ഉദാഹരണം ആണ് ഇന്ത്യ. ഇനി ഇറാൻ, സൗദി ഒക്കെ എടുത്തു നോകാം. അവിടെ ജനാതിപത്യം ഇല്ല. ഇസ്ലാമിക നിയമം ആണ്. ശരിയത്ത്. മൗലികവകാശം ഉണ്ടോ? ഇല്ല. ഇത് മനസിലാക്കാൻ ഉള്ള ക്ഷമ പോലും ഇല്ല ഇയാൾക്ക്. കിടന്ന് വെകിളി കൊണ്ടിട് എന്താ കാര്യം 😂😂😂 പ്രിയ ആരിഫ്. ഇച്ചിരി വെളിവുള്ളവരെ ചർച്ചക് വിളിക്കാൻ ശ്രദ്ധിക്കണം. ഇത്രേം വെകിളി പിടിച്ച ഒരെണ്ണത്തിനെ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല 😂😂😂
@santhoshkr5028
@santhoshkr5028 4 месяца назад
അത് പറഞ്ഞ് മനസ്സിലാക്കാൻ ആരിഫ് വളരെ ബുദ്ധിമുട്ടി
@mreheman4100
@mreheman4100 2 года назад
ആറാം നൂറ്റാണ്ടിലെ ഒരു മദ്രസ പൊട്ടന്റെ വിവരം കണ്ടല്ലോ?. ഇവനാണ് മുസ്ലിം കമ്മ്യൂണിറ്റിയെ നന്നാക്കാൻ നടക്കുന്ന എബ്ബിയൻ
@subhashbabu.b8480
@subhashbabu.b8480 9 дней назад
സ്വതന്ത്ര ചിന്തയിൽ ഉണ്ടായതാണ് ഇന്ത്യൻ ഭരണഘടന ക്ഷേമയില്ലാതെ ചോദ്യം ചോദിടക്കുന്ന മനുഷ്യൻ
@tpshanmukhan2163
@tpshanmukhan2163 2 месяца назад
ചിന്താപരമായി പരിണാമം സംഭവിക്കാത്തവരുമായി ചർച്ച പാടില്ലായിരുന്നു.
@anishjanardhanan3982
@anishjanardhanan3982 Месяц назад
കൊള്ളയടിക്കാനും കൊലപാതകങ്ങൾ നടത്താനും പെണ്ണ് പിടിക്കാനും സ്വതന്ത്രമായി ഒരു സംവിധാനം. ആരിഫിന്റെ അവസാന സ്റ്റേറ്റ്മെന്റിൽ നിന്ന് മനസ്സിലാകുന്നത്. കലക്കി
@Navajeevan273
@Navajeevan273 2 года назад
ക്ഷമ ക്കുള്ള അവാർഡ് വിന്നർ ... ആരിഫ് ഹുസൈൻ....... ജൂതൻ ... ആഴകടൽ ഡോക്റ്റർ,.....
@bijujoseph5071
@bijujoseph5071 2 месяца назад
കാക്കാൻ്റെ ബുദ്ധി ചെറിയ ബുദ്ധിയാണ് അതാണ് പ്രശ്നം
@thepalebluedot4171
@thepalebluedot4171 2 года назад
സ്വന്തം മസ്തിഷ്കം പണയം വെച്ച ആളുകളെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് അപാര ക്ഷമയുണ്ട്... ആരിഫ് ഭായ്,.😂😂😂
@MB-ke4xh
@MB-ke4xh 2 года назад
Orikkal panayam vechavanalle athinte pazhuth ariyulloo....
@babubaburaj6136
@babubaburaj6136 2 года назад
Arif you are great👍👍🙏
@AbuDavood1984
@AbuDavood1984 2 года назад
ഉസ്തുവിന് ഭൗതിക വിദ്യാഭ്യാസത്തിന്റെ കുറവ് ഒരു കുറവല്ല
@BennyThomas-l3c
@BennyThomas-l3c 4 месяца назад
ഇത്തരം തലേക്കെട്ടുള്ള പൊട്ടൻമാരുമായി ഒരിക്കലും സംവാദം പാടില്ല!ആ കെട്ടാഴിച്ചു് 7ദിവസം കാട്ടുകൊണ്ട് പുറത്ത് നടക്കാൻ പറ തലയ്ക്കകത് എന്തെങ്കിലും കേറട്ടെ? 😊😊😊😊😊😊😊😊😊
@mirrormirage0
@mirrormirage0 2 года назад
"I gave you the freedom to interrupt with a question. That means you have the responsibility to interrupt gracefully, not interrupt recklessly". Killer comeback by Arif Hussain. 👍 Looks like Usthad has never voted in a democracy
@hebrew80
@hebrew80 2 года назад
True .that Ustad is born for unwanted arguemnt he does not have any etiquette
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@LINEESHPK-s8g
@LINEESHPK-s8g 4 месяца назад
സ്വതന്ത്ര ചിന്ത എന്നാൽ തോന്നിയ പോലെ ജീവിക്കുക അല്ല അത് മനുഷ്യ ചിന്തക്ക്, സമൂഹ മൂല്യത്തിന്, ആണ്‌ പെൺ വ്യത്യസ്സമില്ലാതെ എല്ലാവർക്കും ഏറ്റവും നല്ല ജീവിതം നയിക്കുക എന്നാണ്
@abdulnaseernadakkal4325
@abdulnaseernadakkal4325 2 года назад
അഹ്സനി വളരെയധികം ഇമോഷണൽ ആവുന്നു ദൈവം കൊണ്ട് ധാർമ്മികതയെ വിലയിരുത്തൽ കാപട്യമാണ് എന്ന് അദ്ദേഹം മനസ്സിലാക്കിയാൽ നല്ലത്
@ourleader8884
@ourleader8884 2 года назад
തോന്നിയത് വിളിച്ചു പറയുന്നതിന് പകരം ഇസ്‌ലാമിക ധാർമികതയെ മനസിലാക്കി പഠിച്ച് പറയൂ സഹോദര നിങ്ങൾ ഇസ്ലാമിനെ മനസിലാക്കിയിടത്തുള്ള പ്രോബ്ലം ആണ്.... So.... ഇസ്ലാമിനെ മനസിലാക്കാൻ ശ്രെമിക്കു......
@arjunferoz885
@arjunferoz885 2 года назад
@@ourleader8884 ഇസ്ലാമിനെ എങ്ങനെ ആണ് മനസ്സിലാക്കേണ്ടത്?
@Commentoli-Manushyan
@Commentoli-Manushyan 2 года назад
@@ourleader8884 ഇസ്ലാം മനസിലാക്കിയ ഉസ്താദിന് പോലും ഒരു ഭരണഘടന ഉണ്ടാക്കാൻ എന്തിനാണ് മതവും ദൈവവും എന്നു പറയാൻ പോലും സാധിക്കുന്നില്ല അപ്പോഴാ..
@sunilk2871
@sunilk2871 2 года назад
@@ourleader8884 ഒന്ന് മനസിലാക്കി തരു പ്ലീസ് 🙏
@hariedathil2199
@hariedathil2199 2 года назад
@@ourleader8884 Padichitu vimarsiku team vannalo
@sasidharanp.v3404
@sasidharanp.v3404 2 года назад
ആരിഫേ താങ്കളുടെ യുക്തിസഹമായ നിലപാടുകൾക്ക് മുന്നിൽ താങ്കളുടെ എതിരാളിക്ക് പിടിച്ചു നില്ക്കാനാവില്ല.''കാരണം അദ്ദേഹം മുൻവിധിയോടെയാണ് ഈ സംഭാഷണത്തിന് എത്തിയിരിക്കുന്നത് അയാളെ വിടുകളയൂ''👍
@sunilk2871
@sunilk2871 2 года назад
അസഹിഷ്ണുത അസഹിഷ്ണുത അസിഹഷ്ണത് പക്ഷേ ചത്താലും ദൈവ സങ്കല്പത്തിന് ഒരു രാഷ്ട്ര നിർമാണത്തിന് എന്ത് റോൾ എന്ന് ഞമ്മൾ പറയില്ല😛 അൽ ഫഹം വെന്തില്ല അല്ല 🙏
@thafseer3893
@thafseer3893 2 года назад
തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ Indian Constitution was derived from French Constitution 🇫🇷 French Constitution was derived from? "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ.. 90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹
@ameenbavaz5656
@ameenbavaz5656 2 года назад
ഇല്ലാ എന്നുള്ളത് എന്നുളളത് എന്തു കൊണ്ട് ആരിഫിന് തെളീക്കാൻ പറ്റുന്നില്ല
@citytalkburdubai
@citytalkburdubai Год назад
Ustad chodhikkunnathinu enikk utharam parayan aryiillannu njan chathalum parayilla ennu aarifum😂😂😂😂
@sunilvarghese8762
@sunilvarghese8762 4 месяца назад
ബുദ്ധിയില്ലാത്തവരോട് സംസാരിക്കരുത്
@sijugeo1973
@sijugeo1973 2 года назад
Ustad is too emotional. Hard to talk to such people.
@sense1360
@sense1360 2 года назад
ക്ഷമ എന്ന വിഷയത്തിൽ താങ്കളിൽ ശിഷ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു 😁😁
@spartan4384
@spartan4384 2 года назад
ഇതിനു ക്ഷേമ എന്നാണോ പറയാറ് ഞങ്ങൾടെ നാട്ടിൽ വായിൽ പിരിവെട്ടി എന്നാണ് 😂😂
@mreheman4100
@mreheman4100 2 года назад
ആരിഫ് ഈ മദ്രസ പൊട്ടന്റെ ചോദ്യയത്തിനുതരം ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഉത്തരം ഫിൻലാൻഡ്
@jishnuunni2840
@jishnuunni2840 2 года назад
Knowledge is power. Arif hussain you're Brilliant 🙌
@varghesevarghese964
@varghesevarghese964 2 года назад
Bro, താങ്കളുടെ രാധികയുമായുള്ള ഇന്റർവ്യൂ കണ്ട്, സൂപ്പർ....
@kennymichael542
@kennymichael542 2 года назад
Pullikk kshama undayirunnathukond debate alamb aayilla. Allel eppo thallumala aayi enn chodichal mathi
@MB-ke4xh
@MB-ke4xh 2 года назад
Avalkk vattanu...ichiri choriyanam kond maarunnathe ulloo...
@thafseer3893
@thafseer3893 2 года назад
രണ്ട് യുക്തി വാദികൾ ഉണ്ടാക്കിയ പരിഹാസം 🤣mock dril
@Indo_pasafic
@Indo_pasafic 2 года назад
@@thafseer3893 Arif vs brainwashed abduli
@mohan2074
@mohan2074 2 года назад
Hats off for you patience arif bhai 👍
@Sajid-pt-g3y
@Sajid-pt-g3y 2 года назад
അക്ഷരം തെറ്റാതെ അഹ്സനിയെ മദ്രസ്സപ്പൊട്ടൻ എന്ന് വിളിക്കാം 🤣🤣🤣 Arif bro, അറ്റ്ലീസ്റ്റ് കോമൺസെൻസ് ഉള്ളവരുമായി ചർച്ച ചെയ്യൂ...... അല്ലാതെ സെബാസ്റ്റ്യൻ പുന്നക്കൽ ഒക്കെ ചെയ്യുന്നപോലെ വെറും മതപ്പൊട്ടൻ മാരൂമായി ചർച്ച നടത്തി അവരുടെ പൊട്ടത്തരം കേട്ട് ചർച്ചയുടെ നിലവാരം കളയല്ലേ bro.....
@majuambady4574
@majuambady4574 2 года назад
ഇത്രേം ബുദ്ധിയില്ലാത്ത ഒരാളുമായി സംവദിക്കാന്‍ തയ്യാറായ നിങ്ങളെ സമ്മതിക്കണം.
@iampriyesh4133
@iampriyesh4133 2 года назад
Polichu Arif chettaaaa
@freemanfree7523
@freemanfree7523 2 года назад
ഒരു മുഴു വട്ടനോട് സംസാരിച്ചു നിങ്ങളുടെ വില കളയരുത് ഹാരിഫ് ബ്രോ
@balakrishnankv6856
@balakrishnankv6856 2 года назад
ഹായ് ആരിഫ് സർ അഭിനന്ദനങ്ങൾ
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 2 года назад
Thannepoleyullavarude heero aanallo ee emu. !!
@adarshv.s6437
@adarshv.s6437 2 года назад
@@ibrahimkuttychoorapulakal2125 ഒരു യുദ്ധവെറിയനെ ഹീറോ ആക്കുന്നതിലും നല്ലതല്ലേ!
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 2 года назад
@@adarshv.s6437 ee emu lslamineyum pravajakaneyum parihasich Muslim virodhikalude kayadi edi utubilninnu panam ondakunnu ! Evanod maniamaya yenthengilum joli chaidh jeevikan parayu surthe !!
@shajishaji3469
@shajishaji3469 2 года назад
സ്വാതന്ത്രചിന്ത എന്തോ ആറ്റംബോംബ് ആണെന്ന് വിചാരിച്ചു ഭ്രാന്തായ പണ്ഡിതൻ 🤪
@mohdkasim1143
@mohdkasim1143 2 года назад
സ്വതന്ത്ര ചിന്ത എന്നാൽ ഓരോ വ്യക്തികൾക്കും തോന്നിയ പോലെ ജീവിയ്ക്കാനുള്ള സ്വാതന്ത്ര്യം എന്നാണ് തലയ്ക്കു വെളിവില്ലാത്ത ഈ മൗലവി ഉൾപ്പെടെയുള്ളവർ സെറ്റ് ചെയ്തു വെച്ചിരിയ്ക്കുന്നതു.Wasting time Mr.Arif..
@raghavankaimal1161
@raghavankaimal1161 7 дней назад
എല്ലാജീവികളേയും പോലെ മനുഷ്യനും ഒരുജീവിയാണ് എല്ലാജീവികളും, ജനിക്കുന്നു ജീവിക്കുന്നു മരിക്കുന്നു മനുഷ്യനുമാത്രം ചിന്തിക്കാനും സംസാരിക്കാനും ഉള്ള പ്രത്യേക കഴിവ് മനുഷ്യനുള്ളതു കൊണ്ട് അവനു പലകഴിവുകളും അവൻ ബുദ്ധി വികാസത്തിലുടെ ചിന്തിക്കാനുമ പ്രവർത്തിക്കാനും നിർമ്മിക്കുവാനും കഴിയുന്നു അങ്ങിനെ വികാസത്തിൻ്റെ പാതയിൽ അവന് മതവിചാരവും ഉണ്ടായി, അതിൽ പലനാട്ടിലും പല മതങ്ങളും ഉണ്ടായി പിന്നെ മതങ്ങളുടെ വലിപ്പചെറുപ്പങ്ങൾ പരസ്പരം അളക്കാൻ തുടങ്ങി അപ്പോഴാണ് മരണാനന്തര ജീവിതമൊക്കെ കടന്ന് വരുന്നത് ആർക്കും നിശ്ചയമില്ലാത്ത, മരണാനന്തരജീവിതമൊക്കെ മനുഷ്യമനസ്സുകളിൽ അടിച്ചേല്പിക്കാൻ തുടങ്ങി, അതും തിരിച്ചറിവില്ലാത്ത പ്രായത്തിൽ എന്നുള്ളതാണ് വളരെ കഷ്ടം അതു തിരിച്ചറിവായ പ്രായത്തിലുംആചിന്താഗതികൾ വച്ച് പൂലർത്തുന്നു എന്നുള്ള താണ് അതിശം ജനനമരണങ്ങൾ എല്ലാജീവിക്കുമുള്ളതുപോലെ മനുഷ്യനും പിന്നെ മനുഷ്യനുമാത്രമായ് എങ്ങിനെ മരണാനന്തര സ്വർഗ്ഗനരകങ്ങൾ ഉണ്ടാകുന്നു എല്ലാജിവികൾക്കും അപ്പോൾ സ്വർഗ്ഗനരകങ്ങൾഉണ്ടാവേണ്ടേ പ്രകൃതി അനുവദിച്ചപാതയിൽ നിന്ന് അണുവിട വ്യതിചലിച്ച് മറ്റൊരു ജീവിയും ജീവിക്കുന്നില്ല മനുഷ്യൻ വിവേകമുണ്ടായിട്ടും തെറ്റുകൾ ചെയ്യുന്നു അപ്പോൾ മറ്റുജീവികൾക്കല്ലേ സ്വർഗ്ഗം ഇവർപറയുന്നത് പോലെ യെങ്കിൽ കിട്ടാൻ ആദ്യ അവകാശം മനുഷ്യൻ ഒരു സസ്യഭുക്കാണ് അവൻ്റെ പല്ലുകളുടേയും നഖങ്ങളുടേയുമ ഘടന വച്ച് നോക്കിയാൽ അത് കാണാം എന്നാൽ ഹിമസിച്ച് തിന്നമനുഷയനോളം മറ്റ് ഒരു സസ്യഭുക്കുമില്ല ഹിംസപാപമാണെന്ന് വിശ്വസിക്കുന്ന മനുഷ്യൻ നരകത്തിലല്ലേ പോകു ആർക്ഗും ഇന്നേവരെ ദർശിക്കാത്ത, അറിയാത്ത പുണ്യപാവങ്ങളും മരണാനന്തര ജീവിതവും ഒക്ഗെ പറഞ്ഞ് ഊറ്റം കൊള്ളുന്നത് അന്തമായ മത വിശ്വസങ്ങൾ തലയിലേറ്റി തല്ലാനുമ കൊല്ലാനും നടക്കുന്ന മനുഷ്യൻ തല്ലൂകൊണ്ട് ചാവുന്നൂ എന്ന് മാത്രം പറഞ്ഞവസാനിപ്പിക്കുന്നു😊
@jubinraheem2719
@jubinraheem2719 2 года назад
ഉസ്താദ് നല്ല ധമ്മിൽ ആണ് മക്കളെ ... എല്ലാരും തീർന്ന്
@shabeerkhkhan5449
@shabeerkhkhan5449 2 года назад
ആരിഫ് : ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ വെണ്ടയ്ക്ക വേണമെന്നുണ്ടോ? ഉസ്താദ് : അത് വേണ്ട ഉസ്താദ്: എന്നാലും വെണ്ടയ്ക്ക ഉണ്ടെന്നഗീകരിക്കാത്ത ആളുകൾ എങ്ങനെ ചിക്കൻ ബിരിയാണി വെക്കുമെന്ന് പറ .. അത് പറഞ്ഞിട്ട് മുന്നോട്ടു പോയാമതി
@VKP-i5i
@VKP-i5i 2 года назад
Aano Alfaham ventilahhhh 🤲
@salahusalu2213
@salahusalu2213 2 года назад
ആരിഫ്‌ ബ്രോ ഇതുപോലുള്ള മതപ്പോട്ടന്മാരുമായിട്ടുള്ള സംവാദം ഒഴിവാക്കു...
@binilkumarsudhi9408
@binilkumarsudhi9408 4 месяца назад
അദ്ദേഹം പറയുന്നത് ശരിയാണ്. എല്ലാം .സംവാദം നല്ലതാണ്. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ കഴിയട്ടെ
@Doc_Amal
@Doc_Amal 2 года назад
Mr. Jamaluddin thinks the constitution of India has written by seeking the opinion of few priests from different religious institutions. He doesn’t have any idea of constitutional assembly and insignificance of “God” for drafting the same. He believe freethinkers are anarchists and doesn’t follow any order. I appreciate the efforts from Mr. Hussain to stay patient. Keep going brother…!!
@yohannankottarathil8394
@yohannankottarathil8394 2 года назад
ധാരാളം ചർച്ചകൾ കേൾക്കുന്നു. ഒറ്റ മുസൽമാനും മാന്യമായി ചർച്ചകളിൽ തങ്ങളുടെ അഭിപ്രായം പറഞ്ഞു പങ്കെടുക്കുന്നില്ല എന്ന് ബോധ്യപ്പെട്ടു.
@muhammedirfan5850
@muhammedirfan5850 2 года назад
Otta yukthivadiyum
@kunhimarakkarpk4264
@kunhimarakkarpk4264 Год назад
ആരിഫും ഹൈതമിയും,, ജബ്ബാറും mm അക്ബറും സംസാരിച്ചപ്പോഴും മാന്യതയുടെ എല്ലാ സീമകളും ലങ്കിച്ചത് ജബ്ബാറും ആരിട്ടുമായിരുന്നു. ഇപ്പോൾ പക്ഷെ ആരിഫ് അല്പം മാന്യത കാണിക്കുന്നുണ്ട്.
@pushpaunnikrishnan9430
@pushpaunnikrishnan9430 2 года назад
ക്ഷമ... നെല്ലിപ്പടി.... കേട്ടിട്ടുണ്ട്...... ഇപ്പൊ കണ്ടു 😄😄😄
@hexxus_void
@hexxus_void 2 года назад
ഈ വിവരംകെട്ട കാക്കയുമായി ചർച്ച ചെയ്ത നിങ്ങളെ വേണം മടൽ ചെത്തി അടിക്കാൻ 😓
@godalmighty2546
@godalmighty2546 2 года назад
സ്വതന്ത്ര ചിന്ത എന്നുവെച്ചാൽ സ്വതന്ത്രമായി കൊള്ളയും കൊലയും ബലാത്സംഗവും ചെയ്യുന്ന പരിപാടിയാണെന്നാണ് മൂപ്പരെ വിചാരം. മൂപ്പരാണെങ്കിൽ മേല്പറഞ്ഞ സംഭവങ്ങൾ ഹലാൽ സെർട്ടിഫൈഡ് സ്വീകരിക്കുകയും ചെയ്യും. മൂപ്പർക്ക് കിതാബിനെ എതിരെ ഉള്ള ചോദ്യങ്ങൾ ഉത്തരം പറയാൻ പറ്റാത്തത് കൊണ്ട് സ്വാതന്ത്രചിന്തയെ ചുറ്റിപറ്റി വിഡ്ഢിത്തം പുലമ്പി തൂറി എറിഞ്ഞു സമയം പോക്കും.കാന്റെ എന്ന ഹിന്ദി സിനിമയിൽ സുനിൽ ഷെട്ടി മഹേഷ് മഞ്ജരേക്കരെ കുറിച്ച് പറയുന്ന ഡയലോഗ് ഉണ്ട് . അയാൾക്ക് അണ്ടർ വെയറും സോഫ്റ്റ് വെയറും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന്
@trendingnow1088
@trendingnow1088 2 года назад
ശെരിക്കും എന്താണ് സ്വതന്ത്ര ചിന്ത ചുരുക്കി പറയാമോ
@godalmighty2546
@godalmighty2546 2 года назад
@@trendingnow1088 കാര്യ കാരണം, യുക്തി, അനുഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിന്താരീതി ആണ്. കേവല വിശ്വാസത്തിലൂന്നിയ മതങ്ങൾക്കും മറ്റ് പ്രത്യയശാസ്ത്രങ്ങൾക്കും ഇതരമായി, ഉപരിയായി - അത് ഭരണഘടനാ ആയാലും - അതിൽ നിന്നൊക്കെ സ്വതന്ത്രമായി ഉള്ള ചിന്താരീതി , ചിലപ്പോൾ വിമർശനാല്മകമായും ഒക്കെ ആയിരിക്കും അത്. ഉദാഹരണത്തിന് ഒരു തീവ്ര ഇസ്ലാമിക വാദി കിതാബിനെ അടിസ്ഥാനമാക്കി രാജ്യസ്നേഹം വേണമെന്നോ അന്യനെ സ്നേഹിക്കണമെന്നോ ഒക്കെ വിലയിരുത്തുമ്പോൾ നമ്മൾ മാനവികതയിൽ ഊന്നിയ ചിന്തകൾ കാരണം അത്തരം നിഗമനത്തിലെത്തുന്നു. അതെ സമയം കിതാബിൽ പറഞ്ഞ കളവു ചെയ്താൽ കൈ വെട്ടുക, കാഫിറുകളെ(അല്ലെങ്കിൽ ബഹുദൈവ വിശ്വാസികളെ ) വിവാഹം ചെയ്യാൻ പാടില്ല തുടങ്ങിയവ തെറ്റാണെന്നുള്ള നിഗമനത്തിൽ എത്തുന്നു. മറിച്ചു വിശ്വാസി കിത്താബ് എന്ത് പറയുന്നോ അതാണ് ശരി എന്നും അതിനെ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്താൽ അയാളുടെ/അവളുടെ ശരിക്ക് ലെവൽ ആക്കി അതിനെ വ്യാഖ്യാനിക്കാറും ആണ് പതിവ്.
@godalmighty2546
@godalmighty2546 2 года назад
@@trendingnow1088 എന്റെ സ്വതന്ത്ര ചിന്തയുടെ ചില റിസൾട്ടുകൾ പറയാം ദൈവം എന്നതിന് ഒരു സാർവത്രിക നിർവചനം ഒന്നും ഇല്ല. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവില്ലായ്മയ്ക്ക് പകരം ഉപയോഗിക്കുന്ന ഒരു നിഗമനം. വെറും ഒരു നിഗമനം. അത് പല കാലത്തേ മനുഷ്യർ ഉണക്കിയ പല കഥകളിൽ പല രീതിയിൽ ഇണക്കി ചേർത്തു . ജാതി/മത സമുദായം എന്നത് അന്ധ വിശ്വാസത്തിലൂന്നിയ ഒരു അനാചാരം. അത് ഇല്ലാതാക്കണമെങ്കിൽ അത് അനാചാരമാണെന്ന് തന്നെ മനുഷ്യരെ മനസ്സിലാക്കിപ്പിക്കണം. മൊറാലിറ്റിയെ എങ്ങിനെ മതം ഹൈജാക്ക് ചെയ്തോ അങ്ങിനെ തന്നെ സമൂഹത്തെ ഹൈജാക്ക് ചെയ്ത സാധനം ആണ് സമുദായം എന്ന അനാചാരം. യുക്തിവാദത്തെ വിശ്വാസി നേരിടുക ബിഗ്‌ബാംഗിന്റെ പ്രത്യേക സന്ദർഭത്തിൽ എന്ത് സംഭവിച്ചു എന്ന് നിങ്ങൾക്ക് അറിയില്ല അതുകൊണ്ടു ഞമ്മന്റെ കിതാബ് ശരിയാണ്. അല്ലെങ്കിൽ എന്തുകൊണ്ട് മനുഷ്യർ മാത്രം ഈ രീതിയിൽ പരിണമിച്ചു അതുകൊണ്ടു എന്റെ കിതാബ് ശരിയാണ് എന്നൊക്കെയാണ്. അല്ലെങ്കിൽ ഇല്ലാത്ത സാധനം ഇല്ലെന്നുള്ളതിനുള്ള തെളിവ് etc etc. ശാസ്ത്രത്തിനു അതിന്റെതായ രീതിയുണ്ട്. Let it be facts or assumptions.
@trendingnow1088
@trendingnow1088 2 года назад
@@godalmighty2546 രണ്ട് കമന്റ്‌ ഉള്ളടകത്തിൽ കിതാബ് അല്ലാഹ് മുഹമ്മദ്‌ ഇതല്ലാതെ വേറെ മതം ഒന്നുമില്ലേ .. 😂😂 .. ഞാൻ സ്വാതന്ത്രചിന്തയെ കുറിച്ചാണ് സുഹൃത്തേ ചോദിച്ചത് അതിനുള്ള ഉത്തരം ഇല്ലേ???????
@SreejanaRamesh-c3t
@SreejanaRamesh-c3t 4 месяца назад
Very good Dr arif. Conclusion was very good. Excellent.
@moideenm990
@moideenm990 2 года назад
ഹാരിഫ് ബായി ഇവന്മാരെ കൊണ്ട് ബന്നു മനസ്സിയന്റെ സമയം കളയരുട്
@Buzzing_Mind
@Buzzing_Mind 2 года назад
അവന് ഒരു 5 മിനിറ്റ് മിണ്ടാതിരിക്കാനുള്ള ക്ഷമ പോലും ഇല്ല
@mreheman4100
@mreheman4100 2 года назад
കുത്തു നബിയുടെ കാറ്റു പോയതോടു കുടി അള്ളാഹുവിന്റെ കാറ്റും പോയത് ഇവൻ അറിഞ്ഞില്ല
@aseescka587
@aseescka587 Год назад
നിന്റെയൊക്കെ സംസ്ക്കാരം കൊള്ളാം.
@johnsonyohannan1479
@johnsonyohannan1479 4 месяца назад
ഷമയ്ക്ക് ഒരു നോബൽ സമ്മാനം ഉണ്ടെങ്കിൽ അത് ആരിഫ് ഹുസൈന് തന്നെ വേണം കൊടുക്കാൻ ❤
@josephalguni214
@josephalguni214 2 года назад
ടിപ്പിക്കൽ ഉസ്താദ്.മണ്ടൻമാരെ എങ്ങനെ പറഞ്ഞുമനസ്സിലാക്കും.ഇയ്യാൾക്ക് അൽപ്പം വട്ടും കൂടിയുണ്ട്.ഇജ്ജാതി മുതലിനെ ഇനി കൊണ്ടുവരല്ലേ.
@chandrannaduveettilpremcha4293
@chandrannaduveettilpremcha4293 11 месяцев назад
Sound devivery awsome arifhussain...
@hillarytm6766
@hillarytm6766 2 года назад
സംവാദവും യുക്തി ചിന്തയും അന്ധവിശ്വാസം ജന സമൂഹത്തിന് ഏൽപ്പിക്കുന്ന പരിക്കിന് ഒരു പരിഹാരം ആവും.ഭൗതികവും അദ്ധ്യാത്മ പരവും,യുക്തി ചിന്തയും മാറ്റുരയ്ക്കുന്ന ത് നല്ലത് തന്നെ
@SureshKumar-kq8zb
@SureshKumar-kq8zb 2 года назад
Great bro! Keep it up. We need many more refined minds like you. There is a god in each one of us. Please identify and promote that. We cannot tie ourselves to anything and anyone that is centuries old. Views that are relevant centuries ago are no more relevant today. If someone is tying it so hard themselves to centuries ago, they will have their challenges as human nature is not that. In today’s world of exposure and awareness, many walls of belief will get questioned!
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 2 года назад
ശ്രീ ആരിഫ് താങ്കൾ വെറുതെ സമയം പാഴാക്കുകയാണ് ഒരു ജലാലുദ്ദീനോടാണ് ചോദിക്കുന്നത് ശരി, പക്ഷേ ഇവൻ മലാലുദ്ദീൻ ആണ് . ദൈവത്തിൻറെ ഇടപെടൽ ഇല്ലാതെ എങ്ങനെ ഒരു ഭരണഘടന കൊണ്ടുവരും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യൻ ഭരണഘടന . ഇത് പൊട്ടന് മനസ്സിലാവില്ല , കാരണം മദ്രസ പഠനം മാത്രമല്ലേ ഉള്ളൂ തലയിൽ .
@immanuelabrahammathew8806
@immanuelabrahammathew8806 Год назад
The best patience award goes to Dr. Arif :)
@bp4888
@bp4888 2 года назад
അസഹിഷ്ണതയുടെ പര്യായം എന്ന് ജമാലുദ്ദീനെ വിളിക്കാമെന്ന് തോന്നുന്നു, അത്രയ്ക്കുണ്ട്!.
@saidast.k5717
@saidast.k5717 4 месяца назад
Arif sir congratulation
@raihans9643
@raihans9643 2 года назад
രാവിലെ എഴുന്നേറ്റ ഉടനെ കേട്ടു.. പക്ഷേ കിളി പോയി..
@muhammedjamsheed750
@muhammedjamsheed750 2 года назад
എങ്ങോട്ടാ പോയത്
@phantomgamingignt6275
@phantomgamingignt6275 Год назад
@@muhammedjamsheed750 mE cca 🥰
@ramankuttypp6586
@ramankuttypp6586 Месяц назад
Great...
@malayaliatheist1302
@malayaliatheist1302 2 года назад
നബി ചെയ്തതായത് കൊണ്ട് 21 ആം നൂറ്റാണ്ടിലും അതിനെ ന്യായീകരിക്കുന്ന കോയ
@gk838
@gk838 2 года назад
ആരിഫ്.. 👍🌹
@jaisonjoseph4043
@jaisonjoseph4043 2 года назад
ഉസ്താദ് അസ്വസ്ഥനാണ്
@00badsha
@00badsha 2 года назад
Thanks Arif ❤
@stefythomas5052
@stefythomas5052 2 года назад
'എങ്കിൽ ഞാൻ മുഹമ്മദ് നബിയെ ഏറ്റവും വലിയ സ്വതന്ത്ര ചിന്തകനായി പ്രഖ്യാപിക്കും' എന്ന ആരിഫിന്റെ ക്ലോസിംഗ് സ്റ്റേറ്റ്മെന്റായിരുന്നു ചർച്ചയുടെ ക്ലൈമാക്സ് -> സ്വതന്ത്രചിന്തകർ തോന്നിയ പടി laingikatha, kolla, kola ഒക്കെ നടത്തി ജീവിക്കുന്നു എന്ന അഹ്സനിയുടെ വാദത്തിനു വായടച്ചുള്ള മറുപടി ആയിപ്പോയി.
@muhammaduvais3176
@muhammaduvais3176 2 года назад
🔥Islam ndhanenn ariyatha nink irikatte kudira pavan🔥
@godalmighty2546
@godalmighty2546 2 года назад
@@muhammaduvais3176 എന്താണ് ഇസ്ലാം ? എനിക്കറിയില്ല , ഉസ്താദിനോട് ചോയിച് പറഞ്ഞു തരാം എന്ന് മാത്രം പറയരുത്
@speedtest8166
@speedtest8166 2 года назад
@@muhammaduvais3176 Enthaanu Islam?
@adhi7610
@adhi7610 2 года назад
@@muhammaduvais3176 enthan Islam?
@ARCUTSARCUTS
@ARCUTSARCUTS 2 года назад
@@muhammaduvais3176 enthan vro islam
@binduearath807
@binduearath807 Год назад
Great work !..arif Hussein
@jaisonjoseph4043
@jaisonjoseph4043 2 года назад
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ കാലന്മാർ വരുന്നുണ്ട് ശരിയാ കാലന്മാർ വന്ന് പൊക്കി
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Сколько стоит ПП?
00:57
Просмотров 343 тыс.
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Women’s Celebrations + Men’s 😮‍💨
00:20
Просмотров 3,8 млн
КОГДА НАКРОШИЛ НА ПОЛ #shorts
00:19