Тёмный

ജയനും ജാവാ ബൈക്കും - ശിവൻകുട്ടി ഓർക്കുന്നു 

Jayan biopic
Подписаться 11 тыс.
Просмотров 46 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@giriprakash9649
@giriprakash9649 3 года назад
ഇത്രയ്ക്ക് നല്ല ഒരു വ്യക്തിത്വമുള്ള ആരെയും ആകർഷിക്കുന്ന ശ്രീ ജയനെ ഈ കാലഘട്ടത്തിൽ ഒരുപാട് മിസ്സ് ചെയ്യുന്നു ശിവൻ ചേട്ടനെ പോലെ തന്നെ നമ്മൾ ഒക്കെ..
@mmstar9821
@mmstar9821 4 года назад
SUPERSTAR JAYAN ഉദിച്ചുഉയർന്ന താരസൂര്യൻ... ഓർമക്ക്‌ മുന്നിൽ പ്രണാമം ജയൻ SIR
@ajithkumar-pf1ng
@ajithkumar-pf1ng 4 года назад
ജയൻ ഇപ്പോഴും ഒരു പോസറ്റീവ് സാനിധ്യമാണ്. ജയനു ശേഷവും ശരീരഘടനയുള്ള ചുരുക്കം ചിലർ സിനിമയിൽ വന്നിട്ടുണ്ടെങ്കിലും ഇവരൊന്നും തന്നെ ജയന്റ അടുത്തെങ്ങും എത്തില്ല .കാരണം ജയന്റത് അത്യാകർഷണമായ ശരീരഘടനയാണ്. ഒരു കാന്തി കാകർഷണം അദ്ദേഹത്തിലുണ്ടായിരുന്നു. ആരെയും ആകർഷിക്കാനുള്ള ഒരു കഴിവ്.. അതു കൊണ്ട് തന്നെയാകാം ഇപ്പോഴും ആ രൂപം മനസ്സുകളിൽ മായാതെ കിടക്കുന്നത്. കപടതയില്ലാത്ത നിഷ്കളങ്കമായ അഭിമുഖം
@joemonful
@joemonful 4 года назад
ശരിയായ വിലയിരുത്തൽ.
@oommencabraham7940
@oommencabraham7940 4 года назад
മറക്കാനാവുമോ.... മനോഹരമായ പുഞ്ചിരിയോടെ.... ഉറച്ച കാൽ വയ്പ്പുകളോടെ.... 183cm.... ഉയരത്തിൽ നടന്നു വരുന്ന മനോഹര രൂപത്തെ..... മലയാളത്തിന്റെ സൗന്ദര്യത്തെ.. .....
@naaztn1392
@naaztn1392 4 года назад
ഉണ്ടയാണ് ചുമ്മാ പറയാതെ നിങ്ങൾ ജയന്റെ എത്ര ഫിലിം കണ്ടിട്ടുണ്ട് ചുമ്മാ ഇരുന്നു പറയുവാ ജയൻ കോപ്പാണ് എന്ന്
@josephdevasia6573
@josephdevasia6573 4 года назад
ചിരി സൂപ്പർ ആണ്
@rukkiyamaji5355
@rukkiyamaji5355 3 года назад
@@naaztn1392 ഒരു പടം കണ്ടാൽ മതി ജയൻ സാറേ വിലയിരുത്തുവാൻ
@baijuneethu2021
@baijuneethu2021 3 года назад
അന്നും ഇന്നും ഒരേ ഒരു സൂപ്പർ സ്റ്റാർ ജയൻ
@indiranair2067
@indiranair2067 3 года назад
Sivankutty sir ang ethra valya bhagyavaan..jayettane nerill kaanan kazhinja angayod prathyeka santhosham thonunnu..
@ideaokl6031
@ideaokl6031 4 года назад
പാവം ശിവൻകുട്ടി ചേട്ടന് ജയൻ സാറിൻ്റെ കാര്യം പറയുമ്പോൾ ദുഖം വരുന്നുണ്ട് 🙏🙏🙏🙏
@പിന്നിട്ടവഴികളിലൂടെ
പച്ചയായ മനുഷ്യൻ ശിവൻകുട്ടി ചേട്ടന് അഭിനന്ദനങ്ങൾ, ആ ഹെൽമറ്റ് കൈവശം ഉള്ള ചേട്ടൻ ഒന്ന് രംഗത്ത് വന്നിരുന്നങ്കിൽ.
@rajeshkumar-pt1rb
@rajeshkumar-pt1rb 4 года назад
കലാകാരൻമാർ, ജയൻ സാറെ പോലെ ആയിരിക്കണം മറ്റു'കലാകാരന്മാർക്ക് 'മാതൃകയാണ്. സൂപ്പർ സ്റ്റാറുകളെപ്പോലെ ജാഡ ഉണ്ടാകരുത് ആ കലാകാരന്മാരോട് ഇഷ്ടം ഉണ്ടാകില്ല. അതു കൊണ്ടാണ്. ഇപ്പോളും ഇഷ്ടപ്പെടാൻ കാരണം ആവേശമാണ് ജയൻ സാർ '
@sacredbell2007
@sacredbell2007 4 года назад
ജയന്റെ ആത്മാർത്ഥ സുഹൃത്ത് ഫാക്ടിൽ ജോലി ചെയ്തിരുന്ന ''ജയനെ '' കൂടി ഇന്റർവ്യൂ ചെയ്യണം. അദ്ദേഹം പുട്ടപർത്തിയിൽ ഉണ്ടെന്നാണ് ശിവൻ ചേട്ടൻ പറയുന്നത്...ഇതുവരെ കാണാത്ത ഒരു മുഖവും അനുഭവങ്ങളുമാണ് ഈ എപ്പിസോഡിൽ ഉണ്ടായിരുന്നത്. നന്ദി .
@sheelaa3642
@sheelaa3642 4 года назад
ഭാഗ്യവാൻ.... ജയേട്ടനെ ഇത്രയും അറിഞ്ഞ വ്യക്തി.....
@rajeevmattummal1314
@rajeevmattummal1314 4 года назад
ജയൻഎന്ന താരം എന്നും ഒരു ആവേശം.... പ്രണാമം....
@hussaintkkarathode9799
@hussaintkkarathode9799 Год назад
നസീർ ജയൻ മലയ്യാളികൾ ഇഷ്ടപ്പെട്ട നടന്മാർ
@lakshminarayanan8524
@lakshminarayanan8524 3 года назад
സൂപ്പർ interview.ഒന്നുപറയാനില്ല.ശിവൻ കുട്ടി ചേട്ടാ 👍👍✨️. വളരെ അധികം സങ്കടം വരുന്നു jayan സിർനെ കേൾക്കുമ്പോൾ. അദ്ദേഹത്തിന്റെ വ്യക്തിത്വം, പെരുമാറ്റം,ചിട്ട, സൂപ്പർ star ആയാലും മനസിലെ എളിമ 🙏🙏🙏✨. എല്ലാവർക്കും rolemodel അദ്ദേഹത്തിന്റെ ജീവിതം ത്തിൽനിന്നും കുറെ പഠിക്കാനുണ്ട്. ശതകോടി പ്രണാമം 🙏
@sathyantk8996
@sathyantk8996 3 года назад
മുരുളി ജയൻ എന്നൊരാൾ ജയനെ മോശക്കാരനാക്കാൻ ഇറങ്ങിയത്‌ മാത്രം ഒരു വിഷമം
@rajeshpd24
@rajeshpd24 3 года назад
Thanks Mr. George Samuel and team.
@dineshsivasankaran6157
@dineshsivasankaran6157 3 года назад
Very interesting video done. Thanking the team. Every Green Hero Jayan will be living in our mind for ever. Sivan kutty is one among the luckiest person as a close friend of the Great actor Jayan. Always be remembered as a HERO 👌🙏
@karthi7160
@karthi7160 4 года назад
Thanks for uploading this nice rememberings.
@janandajeevanrajesh250
@janandajeevanrajesh250 4 года назад
Njan pala nadanmarudayum cinimagal kandittundu......paksha JAYATANDA...cinima kanumbol...andhow. oru prethiyaga..feel anu....adhu mattarkum kittilla......
@saleemabdul1613
@saleemabdul1613 3 года назад
ജയൻ ❤❤❤❤
@velaudhanthampi3104
@velaudhanthampi3104 3 года назад
Great video, a million thanks to create this video. Sri krishnan Nair , Jayan will never die
@alimohamed4281
@alimohamed4281 3 года назад
യഥാർത്ഥ സുഹൃത്ത്. നല്ലവർ മരിച്ചാൽ ദൈവം പിന്നെയും ജന്മം നൽകും
@ligenkochi8314
@ligenkochi8314 4 года назад
വീണ്ടും വീണ്ടും ഞാൻ അനോഷിക്കുന്നു പ്രിയ ജയൻ എവിടെ എവിടെ കുറച്ചു കുറച്ചു അറിയുന്നു ❤️❤️❤️
@vishnuvijayakumarakurup695
@vishnuvijayakumarakurup695 3 года назад
😍
@dileepparameswaran4455
@dileepparameswaran4455 4 года назад
Sivqnkutti sir ❤️😍👌👏Jayansir 👌👏❤️🌹
@babuthomaspallikarachertha3176
@babuthomaspallikarachertha3176 4 года назад
Heartfelt interview from an ordinary man who was Jayettan's friend. This interview shows Jayettan's humility even after he became a superstar. i have more respect for him now. Thank you George Samuel and team.
@revanth3508
@revanth3508 3 года назад
Didn’t like the way he said soapidum in reference to buying tea and parippuvada . Jayan did not need to soap anyone . If he bought these people tea and vada it just showed how simple he was and how he valued friendship
@sreenitcr810
@sreenitcr810 4 года назад
അദ്ദേഹം നമ്മളെ വിട്ടു പോയില്ലായിരുന്നുവെങ്കിൽ ഇന്നത്തെ കോമാളികൾ, വിദ്യഭ്യാസം ഉണെന്ന് പറയുന്ന വൃത്തികെട്ട ജന്മങ്ങൾ അദ്ദേഹത്തെ എത്രമാത്രം ക്രൂശിക്കുമായിരുന്നു. കേരളം ഈ ഭൂമിയിൽ ഉള്ള കാലംവരെ ജയൻ ഓർമ്മിക്കപ്പെടും. അങ്ങനെ ഒരാൾ ജനിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല അതാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് നല്ലത്
@vraj1622
@vraj1622 Год назад
Topsìnger
@vijayasena7520
@vijayasena7520 4 года назад
എന്റെ vijai Super പണ്ട് ശിവൻ ചേട്ടൻ പണി തു തന്നിട്ടുണ്ട്. അഭിമാനം
@vijayankrishnan1717
@vijayankrishnan1717 4 года назад
Maha nadan jayan sir namthil nanni sir super
@rahuljohn9069
@rahuljohn9069 3 года назад
Jayan will never die 🔥🔥🔥🔥
@mahakal98987
@mahakal98987 4 года назад
Not petty officer, he was subedar major ,in navy that's called master chief petty officer.
@majeedkktaj209
@majeedkktaj209 3 года назад
ജാവ നായർ എന്നും അറിയപ്പെട്ടിരുന്നു.
@vishnuvijayakumarakurup695
@vishnuvijayakumarakurup695 3 года назад
Yes
@madhuab175
@madhuab175 4 года назад
Good. Please upload the video that captain Raju said something about Jayan
@sujis7837
@sujis7837 2 года назад
Jayetta ❤❤❤❤
@ravinp2000
@ravinp2000 4 года назад
GS, very nice episode with detailed information about his friendship with non filmy wala"s....Shri, Jayan will live in the hearts of every malayalam movie lovers/
@sureshpattalam8228
@sureshpattalam8228 4 года назад
God like remembering hero Ever
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Год назад
ഭാഗ്യവാൻ
@manikuttankutty349
@manikuttankutty349 4 года назад
Jayan.. jayan.. miracle, following generation to generation.🙏🙏🙏🙏 thanks.ജയന്റെ driver ഇപ്പോഴെവിടെയുണ്ട്? കൊല്ലം ജില്ലാപഞ്ചായത്ത് ഹാൾ ജയൻ മെമ്മോറിയൽ ഹാളാക്കുമെന്ന് കേട്ടിരുന്നു പിന്നീട് അതിനേക്കുറിച്ച് വാർത്തയൊന്നും കണ്ടില്ല.അതോ ആരെങ്കിലും പാര പണിതോ?
@jayashreeshakthikumar3045
@jayashreeshakthikumar3045 4 года назад
Kindly do some videos with lady artists who worked with Jayan sir.
@rajeshputhenparampil5466
@rajeshputhenparampil5466 4 года назад
ചേട്ടാ വളരേ നല്ലാ ഒരു അഭിമുഖം
@royer8458
@royer8458 6 месяцев назад
ജയൻ സാർ ഈ പറയുന്ന ശിവൻ ചേട്ടൻ്റെ വർഷേപ്പിൽ വണ്ടി കോടു താൽ' നല്ല മെക്കാനിക്കാണ് 'ജയനും ഈ പറയുന്ന ശിവൻ ചേട്ടനും നല്ല മനുഷ്യരാണ്😄😄
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 4 года назад
Great talk about jayan sir.
@sajeevabraham3593
@sajeevabraham3593 2 года назад
Jayan, He man of mollywood
@VaigaProductions
@VaigaProductions 3 года назад
Nice 👍
@sabarishkunju
@sabarishkunju 4 года назад
Miss you jayan sir.
@naaztn1392
@naaztn1392 4 года назад
ജയൻ സർ താങ്ങളുടെ ലാസ്റ്റ് മൂവി കണ്ടിരുന്നു നിറം സൂപ്പർ മൂവി ആരുന്നു
@statusworld5166
@statusworld5166 4 года назад
അനിയന്റെ മക്കൾക്ക് ചേട്ടൻ കൊടുത്ത അഡ്വൈസ് വെറുതെ ആയി.... ആദിത്യൻ ജയൻ ഒക്കെ പുള്ളിടെ പേരിനു തന്നെ നാണക്കേടാണ്
@jayanbiopic2630
@jayanbiopic2630 4 года назад
അതെ. വളരെ ശരിയാണ്
@statusworld5166
@statusworld5166 4 года назад
@@jayanbiopic2630 വീഡിയോ ഒക്കെ സൂപ്പർ ആണ് 27 വയസുള്ള ഞാൻ ജയൻ സാറിന്റെ കാലഘട്ടത്തിലെ തലമുറ അല്ല എന്നാലും ഫാൻ ആണ്
@toycartravel2156
@toycartravel2156 4 года назад
@@statusworld5166 njanum♥️
@lyyyyyyy365
@lyyyyyyy365 3 года назад
@@statusworld5166 njanum
@statusworld5166
@statusworld5166 3 года назад
@@lyyyyyyy365 ❤️
@brnairbrnair8075
@brnairbrnair8075 4 года назад
5:14......,great
@manikuttan7552
@manikuttan7552 4 года назад
😭😭😓jayan sir
@ManojKumar-db3ge
@ManojKumar-db3ge 3 года назад
Legend 👌👌👌
@mohandas7891
@mohandas7891 4 года назад
🙏🙏🙏
@Akhiljithpg
@Akhiljithpg 3 года назад
👌👌👌👌
@Ag-ph3dj
@Ag-ph3dj 2 года назад
നിത്യവസന്തം ജയൻ
@raj3550
@raj3550 2 года назад
👌
@sunilap6192
@sunilap6192 4 года назад
Great
@brnairbrnair8075
@brnairbrnair8075 4 года назад
The legend
@bineeshpb4336
@bineeshpb4336 Год назад
അന്നത്തെ ഫ്രീക്കൻ
@arunkrishna1473
@arunkrishna1473 4 года назад
Mollywood il 2 m sum maanju pokum Jayan sir ent name enum Malayala manasil ormayil kanum ith sure
@manojpainkulam1393
@manojpainkulam1393 4 года назад
Aranu murali jayan
@shamjith008
@shamjith008 3 года назад
Back il ulla ah jawa model etha?
@rashmilawson5074
@rashmilawson5074 4 года назад
Sir , where is your work shop.
@jayanbiopic2630
@jayanbiopic2630 4 года назад
Near Ravipuram temple in Ernakulam
@sajisingapore
@sajisingapore 4 года назад
@@jayanbiopic2630 name of workshop please
@sivanandanc7516
@sivanandanc7516 3 года назад
@@sajisingapore Siva Auto Garage... Near Ravipuram Temple
@elizabethdenzil2987
@elizabethdenzil2987 2 года назад
He is my classmate Ajith's father running his workshop in Ravipuram
@കണ്ണൻ-ഷ3ഫ
@കണ്ണൻ-ഷ3ഫ 4 года назад
😥
@SS24480
@SS24480 3 года назад
no audio
@noojahadhee9940
@noojahadhee9940 3 года назад
Helmet onnu kanan patienkil
@Siju2235
@Siju2235 3 года назад
Adhehathinte ornaments okkey veetil koduthirunnu pakshey athu eppol undo athu illayo ennu ariyille.
@sk-mc3mm
@sk-mc3mm 4 года назад
😍
@umadevi2736
@umadevi2736 3 года назад
Jayan sir pakaram vaukkuvan arum thanneilla ini undakumo ennumaryilla
@sijithkk3613
@sijithkk3613 Год назад
ഈ വർക്ക്‌ ഷോപ്പ് എവിടെ ആണ്
@jenishjacob9353
@jenishjacob9353 2 года назад
ഇത് എവിടെ ആണ് ശിവന്ചേട്ടന്റെ വർക്ക്‌ ഷോപ്പ്
Далее
Гаджет из даркнета 📦
00:45
Просмотров 174 тыс.
Wait for it 😂
00:19
Просмотров 2,1 млн
Гаджет из даркнета 📦
00:45
Просмотров 174 тыс.