Тёмный

ജയന്റെ അറിയപ്പെടാത്ത കഥ | Shanthivila dinesh | LIGHTS CAMERA ACTION 

LIGHTS CAMERA ACTION
Подписаться 205 тыс.
Просмотров 346 тыс.
50% 1

സ്വന്തം കാറിൽ, സ്വന്തം വിഗ്ഗും വാച്ചും ഡ്രസ്സും ഒക്കെയായി മലയാള സിനിമയുടെ ജീവാത്മാവായി മാറിയ ജയന്റെ കാറിന്റെ കഥ

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 551   
@n.r.mohanan9460
@n.r.mohanan9460 Год назад
ജയൻ സാറിനെ കുറിച്ച് ആരും എപ്പോ എന്ത് സ്റ്റോറി പറഞ്ഞാലും അറിയാതെ കണ്ണ് നിറയുന്നുഅത്രയ്ക്ക് ഇഷ്ടമായിരുന്നു ജയൻ സാറിനെ എനിക്ക് 🙏🙏ഇപ്പോഴും❤️❤️❤️❤️❤️💯
@kiron1153
@kiron1153 3 года назад
ഇന്നും ഓ൪ക്കുമ്പോ മനസ്സ് വല്ലാതെ നൊമ്പരപ്പെടുന്നു...അനശ്വര നായകന് പ്രണാമം....🌹🌹🌹
@sajikumar5871
@sajikumar5871 3 года назад
ദിനേശ് എട്ടോ സൂപ്പർ സ്റ്റാറുകൾക്കും മുകളിൽ നിൽക്കുന്ന നടൻ എത്ര തവണ വേണമെങ്കിലും പറയാം..ആ കഥകൾ...❤️❤️❤️❤️👍🙏🙏🙏
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
💯💯💯💯💯👌
@bijukumar211
@bijukumar211 3 года назад
ചേട്ടാ സൂപ്പർ അനശ്വരനായ ജയൻ ചേട്ടന് ഒരു കോടി ലൈക്‌ ആയിരം വർഷം കഴിഞ്ഞു പോയാലും നമ്മുടെ മനസിലും വരും തലമുറയുടെ മനസിലും ജയൻ ചേട്ടൻ ഒരുനിലവിളക്ക് പോലെ തെളിയും
@sairabanu9089
@sairabanu9089 3 года назад
ജയന്റെ കഥ എത്ര കേട്ടാലും മതിയാവില്ല,, നന്ദി സർ
@vidhunk9000
@vidhunk9000 3 года назад
സത്യം 😍😔
@basithcalicut5836
@basithcalicut5836 3 года назад
ജയൻ സാറിന് തുല്യം ജയൻ സർ മാത്രം.. അദേഹത്തിന്റെ സിനിമകള്‍ ഇന്നും മുടങ്ങാതെ കാണുന്നു.. ❤️❤️🙏🙏
@vineethvs7270
@vineethvs7270 3 года назад
മലയാളസിനിമ യുടെ സിംഹഗർജ്ജനം.. അദ്ദേഹം ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു അങ്ങേ അറ്റം അഹങ്കരിക്കുന്നു 💪💪
@johnson.george168
@johnson.george168 3 года назад
നമ്മുടെ ചെറു പ്രായത്തിലെ ഹീറോ..... മലയാളത്തിലെ ഒരേയൊരു ആക്ഷൻ ഹീറോ 🙏🙏 ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ഒരു ആത്മനൊൻപരം തോന്നുന്നു...
@ammaamma8575
@ammaamma8575 3 года назад
മറക്കാൻ ശ്രെമിക്കുതോറും ഓർമയിൽ തെളിഞ്ഞു വരുന്ന രൂപം ജയൻ സർ
@sanjaynair369
@sanjaynair369 3 года назад
ജയൻ.... മലയാളിക്ക് മറക്കാനാവാത്ത കലാകാരൻ... Mr. ദിനേശ് താങ്കളുടെ അവതരണ മികവിന് ഒരു അഭിനന്ദനം. ശ്രീ ജയൻസറിനും ശ്രീ പ്രേംനസീർസറിനും കുറച്ച് കൂടി ആയുസ്സ് ദൈവം കൊടുത്തിരുന്നെങ്കിൽ... മലയാള സിനിമയുടെ ചരിത്രം മറ്റൊന്നായേനേ.... ഇന്നത്തെ സൂപ്പർ മെഗാ ജനപ്രിയ സ്റ്റാറുകളുടെ വിധിയും മറ്റൊന്നായേനേ.... സിനിമാ സംഘടനകളുടെ വിധിയും മറ്റൊന്നായേനേ.
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
👍💯
@bindusanthoshhh
@bindusanthoshhh 2 года назад
സാറിന്റെ അവതരണം വളരെ വളരെ super. ചടുലമായ സംസാരം. ജൂയട്ടൻ അന്നും ഇന്നും എന്നും മലയാളിയുടെ രോമാഞ്ചം.. ജയേട്ടനെ പോലെ സുന്ദരനായ ഒരാളേയും കണ്ടിട്ടില്ല. ആ സ്വരം കേൾക്കാൻ എന്തു രസമാണ്. ഇപ്പോഴും നെഞ്ചിൽ ഒരു വിങ്ങലാണ് ജയട്ടനെ ദാർക്കുമ്പോൾ .❤️❤️❤️❤️❤️❤️❤️
@babeeshkaladi
@babeeshkaladi 3 года назад
ജയൻ സർ. മലയാളികൾ ഉള്ളിടത്തോളം കാലം ഓർമ്മിക്കപെടും 🔥
@jishnus1548
@jishnus1548 3 года назад
ഷഡി വരെ പ്രൊഡ്യൂർസെസ് വാങ്ങി കൊടുക്കേണ്ട ഗതികെട്ട ഈ കാലത്തു!മാതൃകയാക്കെണ്ട വ്യക്തിത്വം ആണ് ജയൻ സാർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajkumarjl289
@rajkumarjl289 3 года назад
Correct
@rajeshkumark7379
@rajeshkumark7379 3 года назад
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടൻ ജയൻ സാർ ഇപ്പോഴും അങ്ങനെ തന്നെ
@mbvinayakan6680
@mbvinayakan6680 3 года назад
അനശ്വര നടൻ ജയൻ സാറിനെ പറ്റി കേൾക്കുമ്പോൾ മനസിൽ അടക്കിയ ദുഃഖം താങ്ങാനാവുന്നില്ല...
@ajuajuaju8336
@ajuajuaju8336 3 года назад
കസിൻസിനെ പുകഴ്ത്തി പറഞ്ഞാലും അന്വശ്വരനായ ജയന്റെ വീടുപൊളിച്ചപ്പോൾ മനസിലായി വല്യച്ഛനോടുള്ള കണ്ണന്റെയും മറ്റുള്ളവരുടെയും സ്നേഹം എന്തൊരു സ്നേഹമാണ് ഇങ്ങനെയുള്ള കസിൻസ് ആർക്കും ഇനി ഉണ്ടാകാതിരിക്കട്ടെ.കേരളത്തിലെ ജനങ്ങൾ അത്ര മണ്ടൻമാരല്ല കുറച്ചുകൂടി പൊളിക്കാൻ ഉണ്ടെന്നാണ് കേട്ടത് അതുകൂടി ആകുമ്പോൾ ജനങ്ങളുടെ പ്രതികരണം താനേ വന്നോളും
@mackut1825
@mackut1825 3 года назад
ജയന് തുല്യം ജയൻ മാത്രം... അന്നും ഇന്നും എന്നും!!
@ideaokl6031
@ideaokl6031 3 года назад
👍👍👍👍
@jayapalg8152
@jayapalg8152 3 года назад
കൊല്ലം കണ്ടറയിൽ ഉണ്ടായിരുന്ന വിശ്വഭാരതി എന്ന ട്യൂട്ടോറിയൽ കോളേജിൽ നിന്ന് ക്ലാസ് കഴിഞ് ഇറങ്ങിയ നേരം ജയന്റെ മരണം കഴിഞ്ഞ് 82 - ൽ ഈ കാറ് റോഡ് സൈഡിൽ കിടക്കുന്ന കണ്ട് കുട്ടികൾ അടുത്തു കൂടി അപ്പോൾ സോമൻ നായർ ഒരു കടയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് അദ്ദേഹത്തെ കുട്ടികൾ വളഞ്ഞ് സ്വീകരിച്ച് ആനയിച്ച് ട്യൂട്ടോറിയൽ കോളേജിലേക്ക് കൊണ്ടുപോയ സന്ദർഭം ഓർത്തു പോകുകയാണ്. കാരണം ജയനെപ്പോലെ ജനങ്ങൾക്ക് സുപരിചിതമായിരുന്നു ആ കാർ.
@muraleedharanmm2966
@muraleedharanmm2966 3 года назад
ജയൻ ഇന്നും ഒരാവേശമാണ് ! ശക്തി , മീൻ, ശക്തി ,അടിമകച്ചവടം, അങ്ങാടി , എല്ലാം നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി ... ഇത്രയും ആരാധന ജീവിതത്തിൽ ഒരു നാടനോടുമുണ്ടാവില്ല!🌹🌹
@prasannanpillair3153
@prasannanpillair3153 3 года назад
ആ വലിയ നടന്റെ മരണം ഓർക്കുമ്പോൾ കണ്ണ് നിറയും
@evershineramachandran4010
@evershineramachandran4010 3 года назад
അനശ്വരനായ ജയന്റെ സിനിമകളായ ലിസ, അഭിനയം മനുഷ്യമൃഗം ഒരു സിനിമ പ്രവർത്തകൻ ആയ എനിക്ക് ഒരു പിടി നല്ല ഓർമ്മകൾ നൽകുന്നു. ശാന്തി വിളക്ക് അഭിനന്ദനങ്ങൾ.
@sreekumarsadasivan
@sreekumarsadasivan 3 года назад
ജയൻസാറിനെക്കുറിച്ച് ഓർക്കുമ്പോൾ... പറയുമ്പോൾ മനസ്സ് വിങ്ങുന്നു... അദ്ദേഹത്തിന്റെ കാറും ... പറയാൻ വാക്കുകളില്ല
@anoopg960
@anoopg960 3 года назад
ദിനേഷ് സാർ അങ്ങയുടെ വാക്കുകൾ ഒരു അക്ഷരം പോലും വിടാതെ ശ്രദ്ധിച്ചിരിക്കുന്നു. അങ്ങയുടെ വാ സാമർത്ഥ്യം അപാരം. ഒരു സെക്കൻഡ് പോലും ബോറടിക്കുന്നില്ല എന്നതാണ് സത്യം. ബോറടിപ്പിക്കുന്ന ഒട്ടേറെ പരിപാടിക്കിടയിൽ നല്ല പരിപാടികളിൽ ഒന്നാണ് താങ്കളുടെ ഈ പ്രോഗ്രാം. ആശംസകൾ അറിയിക്കുന്നു. ജയൻ സാറിനെക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല പക്ഷേ കേൾക്കുന്നതെല്ലാം വേദന നിറഞ്ഞതാണ് എന്നതാണ് വിഷമം. ഇപ്പോഴും നൊമ്പരത്തോടെ മനസ്സിൽ കിടക്കുന്ന ഒന്നാണ് ജയൻ സാറിന്റെ മരണം. ആ സമയത്ത് മൂന്നു വയസ്സാണ് എനിക്ക് പക്ഷേ ഞാൻ ഇന്നും ആരാധനയോടെ കാണുന്ന ഒരു നടനാണ് അദ്ദേഹം. നമ്മുടെ സ്വന്തം എന്നൊക്കെ പറയുന്ന ഒരാൾ പ്രായമേറെ കഴിഞ്ഞാലും നമുക്ക് ചില ആരാധനാ പുരുഷന്മാരോട് ചില ഇഷ്ട കുറവുകൾ വന്നേക്കാം പക്ഷേ ജയൻ ചേട്ടനോട് ഉള്ള ആരാധന അതിപ്പോഴും ഒരു കുറവും ഇല്ലാതെ നൽകുന്നു ഒരുപക്ഷേ അദ്ദേഹം മരിച്ചത് കൊണ്ടായിരിക്കാം എന്നും വേദന മാത്രം തരുന്ന ഒന്നാണത് അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്ന എന്റെ സുഹൃത്ത് ജമാൽ പൊട്ടിക്കരഞ്ഞത് എന്നോട് പറഞ്ഞിട്ടുണ്ട്. അത്രയേറെ കുട്ടികളുടെയും സ്ത്രീകളുടെയും മുതിർന്നവരുടെയും ആരാധനാ കഥാപാത്രമായിരുന്നു ജയൻ ചേട്ടൻ. ഞാൻ ആലോചിക്കുകയാണ് നമ്മൾക്ക് ഇത്രയും വേദന തന്ന ആ മരണം അവരെ വീട്ടുകാരെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടകാം. നോട്ടം, ഭാവം, അഭിനയം, നടത്തം, മനോഹരമായ ചിരി, ആരോഗ്യം, സൗന്ദര്യം ഇങ്ങനെ എല്ലാം ഒത്തിണങ്ങിയ ഒരു നടൻ ആ നടന്ന തന്റെ തായ് അഭിനയം വളർത്തുവാൻ ഒരു പാട് സമയമുണ്ടായിരുന്നു. ഒരുപക്ഷേ വടക്കൻവീരഗാഥയിൽ ന്യൂഡൽഹിയും ഒക്കെ ജയൻ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം ആയേനെ എൻ തോന്നിപ്പോകാറുണ്ട്. ശ്രീ മമ്മൂട്ടി മോശക്കാരൻ എന്നല്ല അതിനർത്ഥം. ജയനു പകരം വന്ന ആളുകളിൽ ഒരാളാണ് മമ്മൂട്ടി. പലരുടെയും ഇടയിൽനിന്നും മമ്മൂട്ടി വളർന്നുവന്നത് അദ്ദേഹത്തിന്റെ അഭിനയപ്രതിഭ കൊണ്ട് തന്നെയാണ്. അതുകൊണ്ട് അദ്ദേഹം പൊന്തൻമാട യും വിധേയനും മതിലുകളും തനിയാവർത്തനം വും കുട്ടിസ്രാങ്കും അങ്ങനെ പല കഥാപാത്രങ്ങളും ചെയ്തു ഇന്നും നിലനിൽക്കുന്നു. മോഹൻലാൽ ആവട്ടെ മറ്റൊരു വഴിയിൽ ദൃശ്യം ടു അദ്ദേഹത്തിന്റെ അഭിനയത്തിലെ മറ്റൊരു നാഴികക്കല്ല് ആണെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയുള്ള മഹാ നടന്മാരെല്ലാം നമുക്കുണ്ട്. പക്ഷേ ജയൻ ജയൻ ജയൻ അതൊന്നു മാത്രം. ശാന്തിവിള ദിനേശൻ വലിയ നമസ്കാരം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.
@irshadsharafudeen1880
@irshadsharafudeen1880 3 года назад
താങ്കളുടെ അവതരണം നന്നായിരിക്കുന്നു.Mr.ഉമ്മറിനെക്കുറിച്ച് പറഞ്ഞത് രസകരമായിരുന്നു.ഇനിയും ഉമ്മർ ഇക്കയെക്കുറിച്ച് കേൾക്കാൻ കാത്തിരിക്കുന്നു.
@remadevi195
@remadevi195 3 года назад
ജയനെ കുറിച്ച് അറിയാത്ത കാര്യങ്ങൾ അറിയിച്ചു തന്നതിന് നന്ദി
@manitharayil8823
@manitharayil8823 3 года назад
ഒരുസൂര്യൻ.ഒരുചന്ദ്രൻ.ഒരൊറ്റജയൻ...
@seena8623
@seena8623 3 года назад
ജയ് സാർ ഇംഗ്ലീഷ് ഡയലോഗ് പറയുന്ന ആ സീൻ കണ്ടാൽ ഇപ്പോഴും ഞാൻ കോരിത്തരിച്ചു പോകും അനശ്വരനടൻ പ്രണാമം
@sinukg9447
@sinukg9447 3 года назад
Correct.
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
മലയാള സിനിമയിൽ എക്കാലത്തെയും രോമാഞ്ചം...❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 താരരാജാവ് ഒരേഒരു JAYAN സർ മാത്രം.....
@azhakintedevathakumary9439
@azhakintedevathakumary9439 3 года назад
❤️❤️❤️❤️🙏
@thomasthomas997
@thomasthomas997 3 года назад
ജയൻ ലോക സിനിമയിൽ ഇത് പോലെ ഒരാൾ വരില്ല എന്റെ ചങ്കാണ് ജയൻ
@Vishnu-1997-u5z
@Vishnu-1997-u5z 3 года назад
💪🔥😍😍
@vavavavas7302
@vavavavas7302 3 года назад
Pp
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
👍👍👌💯💯❣️❣️
@amsms353
@amsms353 3 года назад
Chunk parri! Poda thayolii
@rajipnair1777
@rajipnair1777 3 года назад
മലയാളത്തിലെ evergreen action hero
@sajisaji2800
@sajisaji2800 3 года назад
ജയനെകുറിച്ച് എത്ര കേട്ടാലും മതിവരില്ല
@varunnhhh2045
@varunnhhh2045 3 года назад
നടനായി ജനിക്കേണ്ടവന്തന്നെ ആയിരുന്നു എന്നെ രോമാഞ്ചം കൊള്ളിച്ച അ മഹാ നായകൻ
@salamvs6268
@salamvs6268 3 года назад
ജയൻ്റെ കഥ കേൾക്കുമ്പോൾ 80 കാലഗട്ടം ഓർമ്മ വരുന്നു .ഇന്നും മറക്കാൻ പറ്റുന്നില്ല ആ കാലഗട്ടം
@sathyantk8996
@sathyantk8996 3 года назад
കാലഘട്ടം
@krishnakumarkp4760
@krishnakumarkp4760 3 года назад
ജയന്റെ പ്രിയ പെട്ട ആ കാർ നഷ്ടപ്പെട്ടത് വലിയ കഷ്ടമായി പോയി,
@panyalmeer5047
@panyalmeer5047 3 года назад
Car mathram alla nashttamayathu Jayan✨ sirinday veedum polichukalanju 😢😢😢jayan sirindy payru kalayan oruthan naduneelay pennum ketty nadakkuva.
@achuparuvlog2697
@achuparuvlog2697 3 года назад
അതേ 👍👍👍
@chandrikathankappan1679
@chandrikathankappan1679 3 года назад
@@panyalmeer5047 | n
@sacredbell2007
@sacredbell2007 3 года назад
കണ്ണൻ അന്ന് പത്രത്തിൽ പരസ്യം കൊടുത്തു ആ കാർ ലേലം ചെയ്തെങ്കിൽ നല്ല വില കിട്ടിയേനെ. ജയന്റെ ആരാധകർ അത് വാങ്ങി സൂക്ഷിച്ചേനെ.
@santhiviladinesh6091
@santhiviladinesh6091 3 года назад
40 വർഷം മുൻപാണ് ഇതൊക്കെ നടക്കുന്നത് എന്ന് ഓർക്കണം ......... പരസ്യം കൊടുക്കലൊന്നും അന്ന് സജീവമല്ല......
@prajeeshprakasan4022
@prajeeshprakasan4022 3 года назад
Jayan🌹sir പ്രമാണം 🌹🌹🌹
@mrperfect5341
@mrperfect5341 3 года назад
@@santhiviladinesh6091 40 varsham munb Kannan nairkku ethray vayasu.?
@mrperfect5341
@mrperfect5341 3 года назад
Sonam Nair marichittanu ennu car vitath ennu paranju kettu
@sugeeshbabu2394
@sugeeshbabu2394 3 года назад
ജയന്റെ കഥകൾ ഞങ്ങൾക്ക് കടലിനേയും ആനയേയും പോലെ പ്രിയപ്പെട്ടതാണ്
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
👍💯💯
@sateeshanraghavan373
@sateeshanraghavan373 3 года назад
True!!!
@mrperfect5341
@mrperfect5341 3 года назад
True
@amaljay9323
@amaljay9323 3 года назад
Iy
@jeevanjose1289
@jeevanjose1289 3 года назад
മലയാള സിനിമ താരങ്ങൾക്കിടയിലെ സൂര്യൻ ജയൻ.
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
👌💯💯
@heven303...
@heven303... 3 года назад
ദിനേശ് ഏട്ടന്റെ ശബ്ദം കേട്ടാണ് ഞാൻ എന്നും ഉറങ്ങാറ്
@smithap9181
@smithap9181 3 года назад
ഈ മഹാ നടൻ ജയന് ഒരു മകനുണ്ട് ആ മകനെ ലോകത്തിനു മുൻപിൽ കൊണ്ടുവരണം ..മുരളി ജയൻ അതിനു വേണ്ടി കാത്തിരിക്കുന്നു DNA ടെസ്റ്റിനു പോലും അയാൾ തയ്യാറാണ് .. പിതൃത്വം തെളിയിക്കേണ്ടി വരുന്ന ഒരു മകനെ സഹായിക്കണം
@devdev2530
@devdev2530 3 года назад
ജയന്റെ മകനെ പറ്റി ഒന്നും പറഞ്ഞില്ല... മുരളി അയാളുടെ മകൻ ആണ് എന്ന് കണ്ണുള്ള ആർക്കും മനസിലാകും
@SanthoshKumar-ud7rh
@SanthoshKumar-ud7rh 3 года назад
Yes
@chandrikanair6224
@chandrikanair6224 3 года назад
smita he is the true carbon copy of jayan jayan family people are crooks thinking about property to be shared
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5IQ0PH18Y40.html
@devdev2530
@devdev2530 3 года назад
@@mariyammaliyakkal9719 കണ്ടു.. മുരളി ജയന്റെ മകൻ ആണ് എന്ന് 100 % വിശ്വസിക്കുന്നു... ഇനി എതിർക്കുന്നവർക്ക് 200% ഉറപ്പുണ്ട് എന്ന് എല്ലാവർക്കും അറിയാം.. ഇത്രയും മഹാനായ ഒരു നടന്റെ മകൻ ഇങ്ങനെ ഒക്കെ ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് എല്ലാരോടും വെറുപ്പ് തോന്നുന്നു..
@sreejithsa8887
@sreejithsa8887 3 года назад
മടങ്ങി വന്നതിൽ സന്തോഷം. ജയൻ സാറിനെക്കുറിച്ചുള്ള ഓരോ വീഡിയോയും പഴയ കാലത്തിലേക്കും അതിന്റെ നന്മയിലേക്കുമുള്ള യാത്രയാണ്. പഴയ കാലം ശെരിക്കും ജോളിയായിരുന്നു അല്ലേ? ഇന്നത്തെപ്പോലെ നശിച്ച തിരക്കൊന്നും അന്നുണ്ടായിരുന്നില്ല.
@ideaokl6031
@ideaokl6031 3 года назад
🙏👍👍
@prpkurup2599
@prpkurup2599 3 года назад
മഹാനായ ആ നടന് പ്രണാമം അർപിക്കുന്നു
@saral-h6d
@saral-h6d 3 года назад
നന്ദി ശ്രീ ദിനേശ് .ഇനിയും ആ മഹാനടനെ കുറിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@nadh05
@nadh05 3 года назад
അണ്ണൻ ഡൈ ഒക്കെ ചെയ്തു സുന്ദരൻ ആയിരിക്കുന്നു......... ഇനി ഇങ്ങനെ തുടർന്നാൽ മതി...... എല്ലാവിധ ആശംസകളും നേരുന്നു.......
@sunilkumar-or1rd
@sunilkumar-or1rd 3 года назад
വീഡിയോ ഈ ആഴ്ച ഇല്ല എന്നു വിചാരിച്ചു.ഇപ്പൊ സന്തോഷം ആയി കട്ട വെയ്റ്റിംഗ് ദിനേശ് ഏട്ടാ
@anurajarts8264
@anurajarts8264 3 года назад
മരിക്കില്ല മരിക്കാത്ത 'ഓർമ്മകൾ. ജയൻ🙏💚💚
@useruseruseruseruseruseruser
@useruseruseruseruseruseruser 3 года назад
Good to see you back Sir. We need a people like you who is bold and fight for the truth. I appreciate your service
@syamlithuruthiad1770
@syamlithuruthiad1770 3 года назад
Malayalam legend.. The great only one man in malayalam film industry💕💕💕JAYAN
@adarsh.s.vijayan1731
@adarsh.s.vijayan1731 3 года назад
ജയൻ സർ പ്രണാമം🙏😔. സർ വീട്ടുകാർക്ക് ഒരു മ്യൂസിയം പണിതായിരുന്നെങ്കിൽ എന്നെ പോലെ ഉള്ള ആധാരകർക്ക് വന്ന് ഒന്ന് കാണാമായിരന്നു. വീട്ടുകാർക്ക് ഒരു വരുമാനം കൂടി ആകുമായിരുന്നു🙏
@santhoshar9836
@santhoshar9836 3 года назад
Car ആക്രി കാരന് കൊടുത്തു എന്ന് പറയുന്നത് കേൾക്കുമ്പോൾ ഹൃദയം തകരുന്നു
@vinodrlalsalam4699
@vinodrlalsalam4699 3 года назад
Jayan also a shining star, Lal salam, thank's,
@providencerubbers877
@providencerubbers877 3 года назад
എത്ര യും വിവരങ്ങൾ എങ്ങന ഒപ്പിച്ചു.. ബിഗ് സല്യൂട്.. പ്രോഗ്രാം എല്ലാം ഒന്നിനോന് നന്നാകുന്നു ഉണ്ട്‌..... 🌹🌹🌹🌹🙏
@sureshbabu8875
@sureshbabu8875 3 года назад
കാലം എത്ര കഴിഞ്ഞാലും സിനിമാ പ്രേമികൾക്ക് ,, ഒരിയ്ക്കലും ഒരിയ്ക്കലും മറക്കാൻ കഴിയാത്ത ഏക നടനാണ് ജയേട്ടൻ. ജയേട്ടന് തുല്യം ജയേട്ടൻ മാത്രം. ആയസ്സുണ്ടായിരുന്നെങ്കിൽ,, മലയാളത്തിന് പുറമെ ഹോളിവുഡ്ഡും,ബോളിവുഡ്ഡും,, കോളിവുഡ്ഡും .. എല്ലാം അദ്ദേഹം ഒരോന്നോരോന്നായി... തന്റെ കൈ കുമ്പിളിലിട്ട് അമ്മാനമാടിയേനെ .
@irshadsharafudeen1880
@irshadsharafudeen1880 3 года назад
ഇനിയും താങ്കൾ അദ്ദേഹത്തേക്കുറിച്ച് സംസാരിക്കണം.Thank you
@ravinp2000
@ravinp2000 3 года назад
Jayan enna prathibhaykku aadaranjalikal..... Nice episode
@Kripayudemathavu
@Kripayudemathavu 3 года назад
കസ്തുരി മാൻ മിഴി മലർ ശരം എയ്തു കൽഹാര പുഷ്പങ്ങൾ പൂ മഴ പെയ്തു.... എന്റെ പൊന്നേ... വല്ലാത്ത ഫീലുള്ള പാട്ടാണത്. കണ്ണടച്ച് തുറക്കും മുൻപ് മഹാ നടനായ ജയൻ അന്നത്തെ എന്നല്ല ഇന്നത്തേയും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തിന്റെ കാർ സംരക്ഷിക്കാനാകാതെ നശിച്ചു പോയി. ഇപ്പൊ ജയേട്ടന്റെ വീടും പൊളിച്ചു പോയി. അവിടെ ഒരു ഹോസ്പിറ്റലിൽ ആണിന്നു. മഹാ നടന് ഒരു സ്മാരകമായി ഒരു statue മാത്രമാണ് വീടിരിന്നതിനു മുൻപിലുള്ള റോഡിലുള്ളത്. അദ്ദേഹത്തിന്റെ ശവ കുടിരം കാടുപിടിച്ചു കിടക്കുന്നു. സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കൾ പോലും തുനിയാത്തത് വിശ്വസിക്കാനാവുന്നില്ല. മലയാളികളുള്ളിടത്തോളം ആ മഹാ നടൻ ജനഹ്രദയത്തിൽ ജീവിക്കും.... തീർച്ച.
@sathyantk8996
@sathyantk8996 3 года назад
ചിട്ടവട്ടമില്ലാത്ത ഹൈന്ദവ ജീവിതത്തിൻ്റെ നേർരേഖ എന്നിനി ഈ പുരാതന മതം ഒരു ജീവിത പദ്ധതി രൂപപ്പെടുത്തും
@mohandas7891
@mohandas7891 3 года назад
you said it.car munpe nasichu, veedu kazhinjavarsham polichchu,Anthyavisramasthalam kaadupidichchukidakkunnu,kashtam.Attukal Ambalathinaduthulla,Sri Sathyan maashinte veedu(vilkkappettittum) ippozhum nilanirthiyirikkunnu
@omana7727
@omana7727 3 года назад
Nalla avatharanam. Eniku ee program valare ishtama...
@aswinmohan7213
@aswinmohan7213 3 года назад
ഇത് കേട്ടപ്പോൾ .... എന്ത്‌.... വിഷമം.. വിഷമം... വിഷമം...
@harikrishnanc2169
@harikrishnanc2169 3 года назад
ചേട്ടാ, താങ്കൾ വളരെ സത്യസന്ധനാണ്
@arunchandran7906
@arunchandran7906 3 года назад
ദിനേശേട്ട, ഇത്തവണ ചേട്ടന്റ narration ഇത്തിരി വേഗം കൂടുതൽ പോലെ തോന്നി.. അത് പോലെ ആ പഴയ ബാക്ക്ഗ്രൗണ്ട് (ചേട്ടന്റ വീട്) ആയിരുന്നപ്പോ ഒരു പ്രേത്യേക സുഖം ഉണ്ടായിരുന്നു
@vimalsachi
@vimalsachi 3 года назад
Very happy 2 c u back after long days very good informartion video abt jayan sir, thank u ✨🌹🙏🇮🇳
@jijusamsacariahsam1915
@jijusamsacariahsam1915 3 года назад
Jayan lives with me forever
@remyakrishnan5058
@remyakrishnan5058 3 года назад
ചേട്ടൻ ഒന്ന് സുന്ദരനായല്ലോ🥰🥰♥️ പത്ത് വയസ്സ് കുറഞ്ഞ പോലെ😜😜
@santhiviladinesh6091
@santhiviladinesh6091 3 года назад
കുറച്ചു നാളായി വെയിൽ കൊള്ളാത്തതിനാലാകാം.
@SabuXL
@SabuXL 3 года назад
@@santhiviladinesh6091 ഹഹഹാാ 😀❤️👍🏼🤝
@satheeshoc3545
@satheeshoc3545 3 года назад
@@santhiviladinesh6091 😃
@ashrafsiddike985
@ashrafsiddike985 3 года назад
ആരോ എന്തരോ വന്ന് കുറച്ച് ദിവസം റസ്റ്റ് എടുക്കാൻ പറഞ്ഞു
@mohandas7891
@mohandas7891 3 года назад
🙏namaste Dinesh sir for this episode about the Legendary actor Jayan Sir,waiting more about Him🌹🌹🌹🌹🌹🙏
@sangeetha95
@sangeetha95 3 года назад
Legend and trend setter. He was in the Navy and not Air Force. He was my father's batch mate... 🙏🏻
@vijayankrishnan1717
@vijayankrishnan1717 3 года назад
Thanks sir nalla vakkukal Maha nadane kurichu parajathe nanni super sir
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
ഒരേഒരു സൂപ്പർ മെഗാസ്റ്റാർ JAYAN സർ മാത്രം... 😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sarathangel6318
@sarathangel6318 3 года назад
അപ്പോൾ മമ്മൂട്ടിയോ
@TheRatheeshmr
@TheRatheeshmr 3 года назад
മഹാ നടൻ ശ്രീ ജയന് ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ കാറും ആ പെട്ടിയും ഇന്നും പൊന്ന് പോലെ സുക്ഷിച്ചേനെ!!!
@royvt3673
@royvt3673 3 года назад
നിങ്ങള് ജനലിക്കൂടി ഒളിച്ചുനോക്കിയോ ഇത്ര ഉറപ്പിച്ച് പറയാൻ ? എന്തായാലും മുരളീന്ന് പറയുന്നയാളെ കണ്ടാൽ ജയന്റെ യാതൊരു ഛായയുമില്ലെന്ന് സാമാന്യ ബോധമുള്ള എല്ലാവർക്കുമറിയാം
@msanilkumar1445
@msanilkumar1445 3 года назад
@@deepthybilan8042 ജയൻ്റെ മകനല്ല മുരളി. ഞങ്ങൾ നാട്ട്കാർക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയായിൽ ഓരോരുത്തരും തള്ളുന്നത്. ജയൻ്റെ അനുജൻ്റെ മകൻ്റെ DNA അല്ല എട്ക്കേണ്ടത്. ജയൻ്റെ DNA വേണം നോക്കാൻ. ഈ കാരണം കൊണ്ടാണ് ഈ കേസ് കോടതി തള്ളിക്കളഞ്ഞത്. എന്നാൽ പിന്നെ കോടതിയ്ക്ക് അന്ന് പറയുമായിരുന്നല്ലോ അനുജൻ്റെ മകൻ്റെ DNA മതി test ചെയ്യാനെന്ന്. സയൻസ് പഠിച്ചവർക്കറിയാം അത് ഒരിക്കലും ശരിയല്ലാന്ന്. എന്തേ...ഇവൻ ജയൻ ജീവിച്ചിരുന്നപ്പോൾ DNA test ന് വരാത്തത്? അന്ന് ഉറങ്ങിപോയോ? ജയൻ്റ സമകാലികർ ഇന്നും കൊല്ലത്ത് ജീവിച്ചിരിപ്പുണ്ട് അവർക്കൊന്നും ഇത് കേട്ട് കേൾവി പോലുമില്ല.ജയൻ്റെ മകനാണ് പോലും .ഇവന് ഒര് സഹോദരൻ ഉണ്ട് അവൻ്റെ തന്തയാരെന്ന് കൃത്യമായി പറയാൻ അവർക്ക് സാധിക്കുന്നില്ല. ഈ മുരളി തന്നെ അവൻ്റെ അമ്മയെ കൊണ്ട് ഒരു വീഡിയോവിൽ "ജയൻ എൻ്റെ അച്ഛനാണെന്ന് പറയമ്മേ പറയമ്മേ "എന്ന് പറഞ്ഞ് പറയിക്കുന്ന ഒരു സീനുണ്ട് അത് കണ്ടാൽ സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും ഉടായിപ്പാണെന്ന് . അങ്ങനെ ഒരവിഹിത ബന്ധം നടന്നിരുന്നു എങ്കിൽ നാട്ടിൽ പാട്ടാവുമായിരുന്നു. ഇവൻ്റെ ഉണക്കണ്ടി പോലുള്ള ശരീരമാണോ ജയൻ്റേത്? ഒട്ടിയ കവിളാണോ ജയൻ്റേത്? നുണ പറയുമ്പോൾ എന്തെങ്കിലും ഒരു ലോജിക്ക് വേണ്ടേ. കറവക്കാരൻതമിഴൻ്റെ മകനാണ് ഇവൻ .ഈ സത്യം ഇവനും നന്നായറിയാം. ജയൻ്റെ പേര് പറഞ്ഞത് കൊണ്ടല്ലേ ഇവനെ സോഷ്യൽ മീഡിയായിൽ കൂടെ എല്ലാരും അറിഞ്ഞത്. അത്രയേ അവനും ഉദ്ദേശിച്ചോളു അത് ഭംഗിയായി നടന്നു. കുറെ പേർക്ക് ഇവനെ ജയൻ്റെ മകനാക്കി വയ്ക്കാൻ എന്താ വെപ്രാളം. അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉള്ള ഈ നാട്ടിൽ ഇങ്ങനെ ഉള്ള മനോരോഗിക്കും കുറച്ച് പേർ കാണും. 40 വർഷം മുൻപ് മരിച്ച് പോയ ആ നല്ല മനുഷ്യനെ കുറിച്ച് ഇങ്ങനെ ഉള്ള അപവാദങ്ങൾ പറഞ്ഞ് പരത്തിയാൽ അതിൻ്റെ ശിക്ഷ ദൈവം കൊട്ക്കും. അവന് കിട്ടില്ല. കാരണം അവനൊരു മനോരോഗിയായത് കാരണം സ്ഥിര ബുദ്ധി ഇല്ലാതെ പറഞ്ഞ് കൊണ്ട് നടക്കുന്നതല്ലേ
@royvt3673
@royvt3673 3 года назад
നിങ്ങടെ അമ്മക്കും അപ്പച്ചിക്കും നാട്ടുകാരുടെ അവിഹിതം ഒളിഞ്ഞു നോക്കുന്ന പണിയാരുന്നോ ... നല്ല best family
@msanilkumar1445
@msanilkumar1445 3 года назад
@@deepthybilan8042 നിങ്ങളുടെ അറിവ് അങ്ങനെ തന്നെ ഇരിക്കട്ടെ. ഞാൻ തിരുത്താൻ വന്നതല്ല. ഒര് സത്യം പറഞ്ഞു എന്ന് മാത്രം .ജയൻ്റെ സമകാലികരെ എനിക്ക് നന്നായറിയാം അവർക്കൊന്നും അറിയാത്ത കാര്യം അമ്മയും അപ്പച്ചിയും കണ്ടു പിടിച്ചു .ഒരാൾ വേറൊരാളിൻ്റെ വീട്ടിൽ പോകുന്നത് മക്കളെ ഉണ്ടാക്കാനാണോ? അവർക്ക് ഭർത്താവ് ഉണ്ട് എന്ന് നിങ്ങൾ പറഞ്ഞല്ലോ. അന്നേരം അങ്ങേര് മാങ്ങ പറിക്കാൻ പോയിരുന്നോ ?അവനെ കണ്ടാൽ ജയനെ പോലിരിക്കുന്നു എന്ന് പറഞ്ഞതാണ് എനിക്കത്ഭുതം. ഉണക്കണ്ടി പോലുത്ത ശരീരവും ഒട്ടിയ കവിളും കണ്ടിട്ട്. ജയനെ പോലിരിക്കുന്നു എന്ന് പറഞ്ഞ ആ "കണ്ണുണ്ടല്ലോ "സമ്മതിക്കണം. അമ്മയും അപ്പച്ചിയും പറഞ്ഞത് അവിടെ നിൽക്കട്ടെ. നിങ്ങൾക്ക് ഒരു വീക്ഷണബുദ്ധിയില്ലേ?.മുരളിയെ ജയൻ്റെ മകനാക്കിയേ അടങ്ങു എന്നുള്ള വാശിയാണെങ്കിൽ ഞാൻ നമിച്ച്‌ പിൻവാങ്ങുന്നു🙏🙏🙏
@Himalaya555
@Himalaya555 3 года назад
@@msanilkumar1445 അതിന് ജയൻ മരിക്കുമ്പോൾ മുരളി ചേട്ടന് 10/11 വയസ്സുള്ള ഒരു കുട്ടി മാത്രമായിരുന്നു. മാത്രമല്ല 1980 ൽ അല്ലെ ജയൻ മരിക്കുന്നത്. 90കൾ കഴിഞ്ഞതിന് ശേഷമാണ് DNA ടെസ്റ്റ് ഒക്കെ ഇൻഡ്യയിൽ അതായവശ്യ0 പ്രചാരമായി തുടങ്ങിയത്. സ്വത്തുക്കൾ ഒക്കെ സോമൻ നായരും കുടുംബവും അനുഭവിച്ചു. തനിക്ക് സ്വത്തുക്കൾ ഒന്നും തന്നെ വേണ്ടന്ന് മുരളി ചേട്ടൻ 100 വട്ടം പറഞ്ഞു കഴിഞ്ഞു. 50കളിൽ നിൽക്കുന്ന ആദ്‌ദേഹത്തിന് ഒന്നും നേടാനില്ല.
@sdurgadas
@sdurgadas 3 года назад
ജയൻ മരിച്ചപ്പോൾ മാത്രമാണ് ഞാൻ കരഞ്ഞത്....ഞാൻ രണ്ടു ദിവസം ആഹാരം പോലും കഴിക്കാതെ ഇരുന്നു..
@Rajeshkumar-vp7dm
@Rajeshkumar-vp7dm 3 года назад
Nannayi
@shabinjoseph3291
@shabinjoseph3291 3 года назад
നിങ്ങളാണ് യഥാർത്ഥ ഗാന്ധിയാൻ 😀😀😀
@HariKumar-jt1qs
@HariKumar-jt1qs 3 года назад
Thanks Mr. Dinesh for the remembrance
@HariKumar-jt1qs
@HariKumar-jt1qs 3 года назад
He always wear safari suit, a golden chain with unique pendon, and half shoe. His car, watch, chainhalf shoe have seen in many movies
@al-rm1nv
@al-rm1nv 3 года назад
ജയന്റെ വാച്ചിനെയും കാറിനെയും പറ്റി ഈ എപ്പിസോഡിൽ പറഞ്ഞു. അടുത്തതായി ജയന്റെ മകനെ കുറിച്ചും ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@prasanaunni8263
@prasanaunni8263 3 года назад
Jayantemakanekurichkelkkanam
@venkatramani7466
@venkatramani7466 3 года назад
Jayan chetany pranamum i Love you anna
@omr5746
@omr5746 3 года назад
നല്ല അവതരണത്തിന് എന്റെ കൂപ്പുകൈ 🙏
@ArunRoy-wi4bj
@ArunRoy-wi4bj 3 года назад
അത് ജയൻ മഹാരാഷ്ട്ര യിൽ നിന്നും വാങ്ങിയതാ വാനെ വഴി യുള്ളൂ കാരണം ജയൻ മഹാരാഷ്ട്ര യിൽ നേവിയിൽ ജോലി നോക്കിയിരുന്നു
@vijayankrishnan1717
@vijayankrishnan1717 3 года назад
Thanks sir nalla vakkukal Maha nadane kurichu parajathe nanni
@rajeevpillai2799
@rajeevpillai2799 3 года назад
എയർ ഫോഴ്സിൽ അല്ല അണ്ണാ നേവി ഉദ്യോഗസ്ഥനായിരുന്നു ജയൻ
@santhiviladinesh6091
@santhiviladinesh6091 3 года назад
തെറ്റിപ്പോയി ക്യാമറ പേടി
@MSArtCafe
@MSArtCafe 3 года назад
@@santhiviladinesh6091 ന്യായമായ മറുപടി...
@PS-uj5or
@PS-uj5or 3 года назад
Boy’s Navy
@amalrai7817
@amalrai7817 3 года назад
M G Soman is from Airforce and Jayan is from Navy...
@anaswarap5128
@anaswarap5128 3 года назад
@@santhiviladinesh6091 namaskaram
@rajnbr1
@rajnbr1 3 года назад
വാച്ച് സുക്ഷിക്കാൻ കണ്ണന് ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടെങ്കിൽ പഞ്ഞാൽ മതി. ഞാനുൾപ്പെടെ ആയിരക്കണക്കിനാൾ ക്കാർ റെഡി😊
@pradeepkarippara3632
@pradeepkarippara3632 3 года назад
Very nostalgic natation dear Mr Denesh very good still I am remembering Jayan no actor in mal filim to replace him great man Congratulation mr Denesh
@santhiviladinesh6091
@santhiviladinesh6091 3 года назад
ഞാനും പൊന്നുപോലെ സൂക്ഷിക്കാം ........കണ്ണൻ തരില്ല
@verginJK
@verginJK 3 года назад
അന്ന് ജയന്റെ കൂടെ യുണ്ടായിരുന്ന ഇപ്പോഴും ജീവിച്ചിരിക്കുന്ന മധു & K. R വിജയ യെ കുറിച്ച് ഒരു വീഡിയോ ഇടു.
@abdunnasar4029
@abdunnasar4029 3 года назад
ഓൾഡ് acress ശ്രീവിദ്യ യെ കുറിച്ച് ഒരു അനുഭവം പങ്കു വെക്കുമോ...
@shameerkollam6678
@shameerkollam6678 3 года назад
ഗുഡ് മോർണിംഗ്.. Big ബോസ്സിൽ ഒന്നും പോയി വില കളയല്ലേ.. ശത്രു അവിടെ ഉള്ളതാണ്
@khaleelrahim9935
@khaleelrahim9935 3 года назад
Entha ദിനേശൻ big boss ൽ പോകുന്നോ, എങ്കിൽ അദേഹത്തിന്റെ ഒരു vedeos കാണുകയില്ല , നല്ല ലോകപരിചയം, അനുഭവം ഉള്ള ദിനേശന് പറ്റിയതല്ല big boss
@panyalmeer5047
@panyalmeer5047 3 года назад
JAYAN ✨Annum, Ennum, yannum Jayan mathram 💯✔️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✨✨✨✨✨✨✨✨✨✨✨✨🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ss-wy7ch
@ss-wy7ch 3 года назад
ആരും ശത്രുക്കൾ ആയി ജനിക്കുന്നില്ല സാഹചര്യം ആണ് ശത്രു ആക്കുന്നത്
@shajithomas35
@shajithomas35 3 года назад
Hahaha...അവർ പാവമല്ലേ തെറി കേട്ടാൽ തന്നെ അവരുടെ ശരീരം കുഴയും ..
@sudheerpunchiri2361
@sudheerpunchiri2361 3 года назад
ഗംഭീരം സാർ നന്ദി
@shajukj4801
@shajukj4801 3 года назад
കറുത്ത നിറമുള്ള കാറായിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ ദുർഗതി വരില്ലായിരുന്നു.
@arshanshan7443
@arshanshan7443 3 года назад
അതെന്താ?
@mikhailshivlyokov2826
@mikhailshivlyokov2826 3 года назад
അന്നത്തെ ആയിരം (1979)inflation calculator അനുസരിച് ഇന്നത്തെ 23471രൂപ
@vjeevanandan6824
@vjeevanandan6824 3 года назад
Valare shariyanu. Annu swarnathinu 1000 Rs aayirunnu oru pavan swarnathinte vila.
@rajeevpillai2799
@rajeevpillai2799 3 года назад
ശാന്തി അണ്ണാ ശുഭദിനം നേരുന്നു.
@sjsignature3156
@sjsignature3156 3 года назад
jayan sirnte ariyappedatha kadha parnju thannathinu thank u sir.....ettra kettalum mathi varatha oru personality...still...
@vinurajvenganoor3436
@vinurajvenganoor3436 3 года назад
Super episode...👍
@leeananu
@leeananu 3 года назад
Air Force alla, Navy aayirunnu, Ente husband nte time il senior in years aayi joli cheythirunnu. Avar football team il play cheythittundu.
@sarathangel6318
@sarathangel6318 3 года назад
Good
@aniraj0007
@aniraj0007 3 года назад
Yes correct Ernakulam Naval base ല്‍ ആയിരുന്നു 🤗🤗
@anasvakathy4395
@anasvakathy4395 3 года назад
ഞങളുടെ കൊല്ലത്തിന്റെ അഭിമാനം
@soundvolvYT
@soundvolvYT 3 года назад
Jayan sir Always an Inspiration ❤️
@j6pl4567
@j6pl4567 3 года назад
നേരെ ഇരുന്നു പറഞ്ഞാൽ കാണുന്നവർക്ക് ഇമ്പം കൂടും. ഇതൊരു സുഖമില്ല
@Panther33542
@Panther33542 3 года назад
ആ വാച്ചും സ്യൂട്ട്കേസും ഒന്ന് കാണിക്കാമോ ചേട്ടാ? ഇന്നത്തെ അവസ്ഥ?
@anilvizagentertainments974
@anilvizagentertainments974 3 года назад
Hi Chetta, Jayan cinimayil varunnathinu munpu water pipe distribution business aayirunno? Ente achan water authority il aayirinnu. 70s il avarude office il krishnan Nair ennu perullla oru aal idaykkide varumayirunnu ennu paranju.
@santhiviladinesh6091
@santhiviladinesh6091 3 года назад
പല ബിസിനസ് ചെയ്തിരുന്നു. പ്രധാനമായും അരിയുടെ മൊത്തവിതരണം
@anilvizagentertainments974
@anilvizagentertainments974 3 года назад
@@santhiviladinesh6091 . Ok. Thank you Sir.
@shihanashehan860
@shihanashehan860 3 года назад
എന്റെ ഫാദറിന്റെ ക്ലാസ് മേറ്റ്‌ ആണ് അദ്ദേഹം
@shihanashehan860
@shihanashehan860 3 года назад
@Ratheesh Kattakada അതെ കൊല്ലം ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ അവിടുന്ന് നേവി യിൽ ചേർന്ന്
@sinukg9447
@sinukg9447 3 года назад
@@shihanashehan860, Thanks.
@syedsharafudheensyedsharaf2068
@syedsharafudheensyedsharaf2068 3 года назад
Very good speech
@nazeerpt3451
@nazeerpt3451 3 года назад
ദിനേഷ് ചേട്ടൻആള് ചുള്ളൻ ആയി 👌👍❤️
@prpkurup2599
@prpkurup2599 3 года назад
Welldone ദിനേശ്ജി welldone
@pjvenugopalnair5895
@pjvenugopalnair5895 Год назад
Great, great and great sir.
@aleema2933
@aleema2933 3 года назад
നന്ദി 🙏
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 года назад
ജയനെക്കുറിച്ചുള്ള അദ്ധ്യായം നന്നായിട്ടുണ്ട് .....
@anithastudio9159
@anithastudio9159 3 года назад
JAYAN REAL HERO . THANK U CHETTA .....
@sharonkottapuram2048
@sharonkottapuram2048 3 года назад
ദിനേശണ്ണാ.... 10 വയസ്സ് കുറഞ്ഞു... LIKE.... Santhivila Dineshannan....
@santhiviladinesh6091
@santhiviladinesh6091 3 года назад
ആണോ? സിന്ധു കേൾക്കണ്ട.
@SabuXL
@SabuXL 3 года назад
@@santhiviladinesh6091 ഹഹഹാാ 😀❤️😎
@AJITHKUMAR-yb3ow
@AJITHKUMAR-yb3ow 3 года назад
Hello sir santhivila sir.,...........❤️❤️😁
@mrs.ambikamuralidharan6231
@mrs.ambikamuralidharan6231 3 года назад
Enikku valare eshttappetta nadanayirunnu
@a.s.m.arelaxing523
@a.s.m.arelaxing523 3 года назад
ഇത്രയും ഉറപ്പായി ഒരാൾ ഞാൻ മകനാണ് എന്ന് പറയുമ്പോൾ എന്താണ് dna നടത്തി സത്യം തെളിയിക്കാത്തത്. ആ പെട്ടി ഒന്ന് തുറന്നു നോക്കരുതോ
Далее
Jayan | Shanthivila Dinesh | LIGHTS CAMERA ACTION
20:02
Теперь DOOM пройдёт каждый
00:17
Просмотров 282 тыс.
Теперь DOOM пройдёт каждый
00:17
Просмотров 282 тыс.