Тёмный

ജയന്റെ മരണത്തിലെ സത്യം ശ്രീലത നമ്പൂതിരി പറയുന്നു..! Interview Part 1 | Sreelatha Namboothiri | 

Cine Life
Подписаться 1,7 млн
Просмотров 333 тыс.
50% 1

മുട്ടു ചിരട്ട തകര്‍ന്നു.. തലച്ചോര്‍
ചിതറി.. മഹാനടന്‍ ജയന്റെ
മരണം വിവരിച്ച് ശ്രീലത നമ്പൂതിരി..
Interview Part 1
#sreelathanamboothiri#jayan

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@sugeshthottathil1306
@sugeshthottathil1306 2 года назад
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ നടൻ...... എന്നും എപ്പോഴും സൂപ്പർ സ്റ്റാർ...... ആണായി പിറന്ന മഹാ നടൻ........ ഇനി ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ല ഇങ്ങനെ ആണായി പിറന്ന മഹാ നടൻ............
@moydupmoydu6573
@moydupmoydu6573 3 года назад
ഏത് വെല്ലുവിളിയും ഏറ്റെടുത്ത് അഭിനയിക്കാനുള്ള ജ യന്റെ ഉത്സാഹം സംവിദായകർ മുതലെടുത്ത് കാഷുണ്ടാക്കി ജയനെ വെച്ച് ഇത്രയും സാഹസികമായ രംഗം കൊടുക്കരുതായിരുന്നു അഭിനയിപ്പിക്കരുതായിരുന്നു എന്ന് എനിക്ക് അഭിപ്രായം അന്നും ഇന്നു മുണ്ട് കോഴിമുട്ട പോലുള്ള റബറിന് മരുന്നടിക്കാൻ ഉപയോഗിക്കുന്ന വലിയ ടെക്നോളജി വികസിക്കാത്ത അക്കാലത്ത് ജയനെപ്പോലെ ഭാരം കൂടിയ അരോഗ്യ ദൃണ്ഡനായ രണ്ടും മൂന്നും പേർ കയറി അഭ്യാസം കാണിക്കാനുള്ള കെൽപ് ആ ഹെലിക്കോപ്പട്ടറി നില്ലന്ന് മനസ്സിലാവാൻ നാസയുടെ ഇഞ്ചിനീയർ ഒന്നും ആ വണ്ട സാമാന്യ ബോദമുള്ള ആർക്കും മനസിലാവും എല്ലാം ദൈവവിധി ഇനിയിപ്പോ അങ്ങിനെ സമാധാനിക്കാനല്ലേ പറ്റൂ.
@ranjithranju6248
@ranjithranju6248 4 года назад
ഇ ന്യൂ ജനറേഷൻ വരെ അദ്ദേഹത്തെ ആരാധിക്കുന്നുണ്ടെങ്കിൽ മനസിലാകും ജയൻ എന്ന മഹാ നടന്റെ റേഞ്ച്. He living always our herat😍😍😍😍😍😍🥰🥰🥰😘😘😘😘🤩😘😘😘😘😘😘😘😘😗😍
@jincyjilu3039
@jincyjilu3039 3 года назад
Shalom
@janandajeevanrajesh250
@janandajeevanrajesh250 3 года назад
Njan jayattanda katta fan....💪💪💪💪💪💪
@benazerkhader9329
@benazerkhader9329 3 года назад
@@janandajeevanrajesh250, the audio file inside I'll. .. the ,
@ushamohanmohan284
@ushamohanmohan284 3 года назад
¹
@madpsychiatrist6485
@madpsychiatrist6485 3 года назад
It is an accident, don't say like that. Balance. K.. Nair is good human being.
@rahuljohn9069
@rahuljohn9069 3 года назад
Jayan is,was and will always remain the LION of Kerala and Malayalam Cinema 🔥🔥🔥🔥🔥🔥🔥🔥🔥🔥
@jamsheelasheela3507
@jamsheelasheela3507 3 года назад
അങ്ങെനെ ഒരു സീൻ എടുക്കാൻ പാടില്ലായിരുന്നു. അറിഞ്ഞോണ്ട് കൊല്ലാൻ വേണ്ടി ചെയ്തതാവും... Oru danger seen.... ഒരു പാവം മനുഷ്യനെ കൊന്നു..
@santhoshar9836
@santhoshar9836 4 года назад
ഈ അപകടത്തെ പറ്റി കൂടുതൽ അന്വേഷണം ഒന്നും നടന്നില്ല എന്നത് ദുരൂഹത യാണ്
@premji4143
@premji4143 4 года назад
Correct
@antosoloman3922
@antosoloman3922 3 года назад
സത്യമാണ്
@jayakumar_DXB
@jayakumar_DXB 3 года назад
100% correct
@edassariledassarikannal4042
@edassariledassarikannal4042 4 года назад
ജയൻ തന്നെ ഇന്നു സൂപ്പർസ്റ്റാർ
@premji4143
@premji4143 4 года назад
Yes
@antosoloman3922
@antosoloman3922 3 года назад
അതെ
@rajeshta6586
@rajeshta6586 Год назад
Yes..........💪💪🔥🔥
@HariKrishnan-mr3dp
@HariKrishnan-mr3dp 3 года назад
ജയൻ ജീവിച്ചിരുന്നു എങ്കിൽ പിന്നീട് വന്ന ജോഷിയുടെയും ഐ വി ശശിയുടെയും പല ഹിറ്റ് സിനിമകളിലേയും നായകൻ അദ്ദേഹം ആകുമായിരുന്നു. ഉദാഹരണം തുഷാരം,ഈനാട്,ന്യൂഡൽഹി,നിറക്കൂട്ട്...
@sonysoman2626
@sonysoman2626 2 года назад
ശ്രീലത ചേചിടെ പഴയ സിനിമകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@sudhannielijoanie8702
@sudhannielijoanie8702 4 года назад
ജയൻ അടിപൊളി ആയിരുന്നു
@Vpnairk
@Vpnairk 4 года назад
സിനിമയിൽ മാത്രം അല്ല യഥാർത്ഥ ജീവിതത്തിലും അദ്ദേഹം ഹീറോ ആണ്. മരിച്ചത് നല്ല അന്തസായി ആണ്. സിനിമ ക്ക് വേണ്ടി ജീവൻ ബലി കഴിപ്പിച്ച വേറെ ഏതെങ്കിലും നടനുണ്ടോ?. മലയാള സിനിമയെ കേവലം ഒന്നര വർഷം കൊണ്ട് കൈപിടിയിൽ ആക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നെങ്കിൽ, കുറച്ചു നാൾ കൂടി വിധി അദ്ദേഹത്തിനായി മാറ്റിവച്ചിരുന്നെങ്കിൽ സൗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ആക്ഷൻ ഹീറോ ആയിഅദ്ദേഹം മാറിയേനെ. അണിയറ പ്രവർത്തകർ കൊന്നത് തന്നെ ആണ് ഇനി ആരു എന്ത് തന്നെ പറഞ്ഞാലും, വേണ്ട സുരക്ഷ ഉറപ്പാക്കിയിട്ട് വേണം ഷൂട്ട്‌ ചെയ്യാൻ, ഇതിന് മുൻപും അദ്ദേഹത്തിന് അപകടം പറ്റിയിട്ടുണ്ട് അത്‌ കോളിളക്കത്തിൽ ആയപ്പോൾ കുറച്ചു കൂടുതൽ സഹായിച്ചു അദ്ദേഹത്തിനെ കൊന്നു, ജയൻ മരിച്ച സിനിമ എന്ന് പറഞ്ഞു പബ്ലിസിറ്റി കൂട്ടി സിനിമ വിറ്റതല്ലാതെ ആ പാവത്തിന്റെ മൃതദേഹം നാട്ടിലെതിക്കാൻ പോലും ഒന്നും ചെയ്തില്ല, പ്രേം നസിർ ആണ് മുൻകൈ എടുത്തു നാട്ടിലെത്തിച്ചത്.
@abhiabhiabhilash2400
@abhiabhiabhilash2400 3 года назад
@Ramlath Hyder അതെ
@jobinkkjobinkk373
@jobinkkjobinkk373 3 года назад
സത്യം.... മലയാള സിനിമ ലോകത്തോട് പുച്ഛം തോന്നിപ്പോയി... ജയൻ സാറിന്റെ മൃതദേഹതോട് അവർ കാണിച്ച അപമര്യാദ...
@shajipk80
@shajipk80 3 года назад
ഇതിനിടെ film field ലെ പഴയ പ്രവർത്തകന്റെ interview ൽ അദേഹം ജയന്റെ Body കാണാൻ വരുന്ന കൂട്ടത്തിൽ കാറിൽ Back Seat ൽ ഇരുന്ന മധു , സുകുമാരൻ (മദ്യപിച്ചിരുന്ന Mood ൻ ) Hospita എത്തുന്നതു വരെ ഒരാൾ പറയുഞ്ഞു ഞാൻ ജയനു വേണ്ടി ഒരു വലിയ സ്മാരകം പണിയും മെന്നും അതിനെ overtak ചെയ്തു മറ്റെ നടന് അതിലും വലുത് offer ചെയ്യുന്നു ഇങ്ങനെ ഒച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നുവെന്ന്. ഇവരോക്കെ എന്തു ചെയ്തു. Atleast ഒരു enquiry എങ്കിലും ? ഇന്നിപ്പോൾ channel വന്ന പ്പോളാണ് സിനിമാ field ലെ പല ആരാധന മൂർത്തിയുടെയും real സ്വഭാവങ്ങൾ അറിയാൻ കഴിഞ്ഞതു്. Exp: AMMA meeting, etc. Fild ലെ ഒരു സഹോദരിക്കു നേരെയുള്ള അതിക്രമത്തിൽ - സിനിമാ കഥയിൽ അനിതിക്കെതിരെ പൊരുത്തി കൈയ്യടി നേടി ജനമനസ്സുകളിൽ ഇടം നേടിയ നായകനടന്മാർ എന്തു് ചെയ്തു . എല്ലാം പണത്തിനും , Publicity, Award etc എന്നിവ നേടുന്നതിൽ മാത്രം
@arunajay7096
@arunajay7096 3 года назад
🔥🔥🔥😍💪
@arunajay7096
@arunajay7096 3 года назад
ജയൻ 🔥🔥🔥
@Vpnairk
@Vpnairk 4 года назад
ആരും ആർക്കും പകരമാവില്ല, പക്ഷെ കേവലം ഒന്നരവർഷം ആണ് ജയൻ നായകനായി അഭിനയിച്ചിട്ടുള്ളൂ എന്നാൽ മരിച്ചിട്ട് 39 കൊല്ലം കഴിഞ്ഞും ആളുകൾ ഇന്നും ഓർക്കുന്നു. മരിച്ചിട്ട് രണ്ടു ദശാബ്‌ദങ്ങൾ ക്ക് ശേഷം അദ്ദേഹം വീണ്ടും തരംഗമായി 2000 മാണ്ടിൽ, അംഗനവാടി മുതൽ കോളേജ് വരെ ജയൻ തരംഗം, എവിടെ function ഉണ്ടെങ്കിലും അവിടെ ജയന്റെ മിമിക്രി നിർബന്ധം ആയി.സാമ്പത്തിക പ്രതിസന്ധി നേരിട്ട b ക്ലാസ്സ്‌ c ക്ലാസ്സ്‌ തിയേറ്ററിൽ പിന്നീട് ജയന്റെ സിനിമകൾ പ്രദർശിപ്പിച്ചു, സീരിയലുകളിലും സിനിമകളിലും ജയന്റെ അപരന്മാർ പ്രത്യക്ഷപ്പെട്ടു, ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു സംഭവം, ജയന്റെ സിനിമകൾ ടീവീ ൽ കണ്ടിട്ട് ആണെന്ന് ഓർക്കണം, മലയാള സിനിമയെ വേറിട്ട വഴിയിലൂടെ ഒരു മാസ്സ് entertainer എന്നു വിശേഷിപ്പിക്കാവുന്ന രീതിയിൽ ഒരു മാറ്റം അദ്ദേഹം കൊണ്ടുവന്നു, കോളിളക്കത്തെക്കാൾ അപകടം പിടിച്ച സംഘട്ടനം അദ്ദേഹം ചെയ്തിട്ടുണ്ട്, ആനയോടും മുതലയോടും സിംഹത്തിനോടും, രണ്ടു നിലകെട്ടിടത്തിൽ നിന്നും ചാടിയും, 300 അടി ക്രൈയിനിൽ തൂങ്ങിയും, തന്റെ അധ്വാനത്തിനുള്ള അംഗീകാരം ആകണം ഓരോ കയ്യടികൾ എന്നും അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു, ചെയ്യുന്ന ജോലിയിൽ കൂടുതൽ ആത്മാർത്ഥ കാണിച്ചു പക്ഷെ യാതൊരു വിധ സുരക്ഷസന്നാഹങ്ങളും ഒരുക്കാതെ അണിയറ പ്രവർത്തകർ, മരിച്ച മൃതദേഹം നാട്ടിൽ എത്തിക്കാൻ പ്രേംനസിർ ആണ് ഉണ്ടായത്.
@nousadtpindiawin8433
@nousadtpindiawin8433 4 года назад
Sathyam
@anishmathew9929
@anishmathew9929 4 года назад
Correct
@arjunvincent7663
@arjunvincent7663 4 года назад
പക്ഷെ ഈ സ്നേഹം കാണിക്കേണ്ടത് അദ്ദേഹത്തിന് ഒരു സ്മാരകം നിര്മിച്ചുകൊണ്ടാണ്. അത്‌ ഇതു വരെ യാഥാർത്ഥ്യമായിട്ടില്ല.
@soundvolvYT
@soundvolvYT 4 года назад
In memorial for Jayan sir, one Fitness Museum should come
@aneeshkollam560
@aneeshkollam560 3 года назад
6 വർഷം അഭിനയിച്ചു. യാത്രയായിട്ട് 40 വർഷം.. പകരം വയ്ക്കാൻ പറ്റാത്ത ഇതിഹാസം
@subhash.kmahadevan4479
@subhash.kmahadevan4479 2 года назад
എല്ലാം ഈശ്വര നിശ്ചയം 🙏
@whiteandwhite545
@whiteandwhite545 2 года назад
ശ്രീലതച്ചേച്ചി ഹരിപ്പാട് സ്വദേശിനിയാണ്, ഹരിപ്പാട് ഗേൾസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ എന്റെ അപ്പച്ചിയും,ശ്രീലതച്ചേച്ചിയും ഒരുമിച്ചായിരുന്നു ഈശ്വര പ്രാർത്ഥന ചൊല്ലിയിരുന്നത്, അന്ന് വീട്ടിൽ വന്നിട്ടുണ്ട്,ശ്രീലതച്ചേച്ചിയുടെ അമ്മ പ്രൈമറി സ്കൂളിൽ എന്നെ പാട്ടു പഠിപ്പിച്ചിട്ടുണ്ട്, 🙏
@dewdrops9253
@dewdrops9253 3 года назад
She was so beatiful in old movies. Amazing beauty queen. Stunned lady.
@rajeevankm7232
@rajeevankm7232 4 года назад
ജയൻ, ആ നടന് പകരം വയ്ക്കാൻ മറ്റാരുമില്ല എന്നും പൗരുഷം തുളുമ്പുന്ന വ്യക്തിതം, മലയാളിയുടെ മനസിൽ എന്നും ശോഭിച്ചുനിൽക്കുന്ന ഒരു പ്രതിഭ, മലയത്തിന്റെ എക്കാലത്തയും തീരാനഷ്ടം തന്നെയാണ് അദ്ദേഹം, അദ്ദേഹത്തിന്റെ മരണത്തിനുശേഷം അങ്ങനെയൊരാളെ ഞാൻ കണ്ടിട്ടില്ല, അങ്ങനെയൊരാൾ ഒരേയൊരാൾ
@mohandaspalamoottle2903
@mohandaspalamoottle2903 4 года назад
സത്യമാണ് 👍👍👌👏👏
@rajeshta6586
@rajeshta6586 Год назад
💪💪🔥🔥💪💪
@Userk417h68fs
@Userk417h68fs Год назад
Laletan
@saraswathysaraswathy5222
@saraswathysaraswathy5222 4 года назад
ഇപ്പോഴത്തെ നായികമാരെ ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാൽ പൊടിപോലും കാണാനില്ല കണ്ടാൽ തന്നെ ആരും മെയ്ഡ് ചെയ്യില്ല ചേച്ചിയൊക്കെ എത്രയോ വർഷമായി സിനിമയിൽ ഷീലാമ്മ ജയഭാരതി ശാരദ ഇവരുടെ എല്ലാവരുടെയും കൂടെ ചേച്ചിയുണ്ട് jan മിക്ക സിനിമകളും ചേച്ചിയുടെ കണ്ടിട്ടുട് കേട്ടോ പഴയ പുരാണ സിനിമകൾ കാണാൻ എന്ട് രസമാണ് സൂപ്പർ ചേച്ചി
@renjimd8437
@renjimd8437 2 года назад
ജയനെപോലെയൊരു. നടൻ ഇനി ഉണ്ടാകില്ല ആ മഹാ നടന്റെ വേർവാടിൽ ആഹാദ്ധമായ ദുഃഖംരഹപ്പെടുത്തുന്നു. റേഞ്ചി മാടപ്പള്ളി.
@abdashr1195
@abdashr1195 4 года назад
Great speech
@ravikumarnr.9881
@ravikumarnr.9881 4 года назад
pazhaya karyangal arinjapol oru santhosham.
@subhash.kmahadevan4479
@subhash.kmahadevan4479 2 года назад
ഒരിയ്ക്കലും അല്ല ചേച്ചി ജയൻ സാറിന്റെ സിനിമയിൽ ഉള്ള കഴിവും ആത്മാർത്ഥതയും സൗധര്യവും ഡ്യൂപ് ഇല്ലാത്ത അഭിനയവും... കഥാ പാത്രത്തെ അത്ര റിയലായി കൊണ്ടു പോകാൻ ജയൻ സാറിന് ഞങ്ങളുടെ മുത്തിന് കഴിയുമരുന്ന് 🙏🙏🙏
@unni7083
@unni7083 3 года назад
ജയൻ സാർ ഉയിർ 💗💗💖💖💖💖💖💖💖💓💓💗💗❤️❤️❤️😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
@jayaharig1572
@jayaharig1572 3 года назад
മുട്ടുചിരട്ട തകർന്നു, തലയിടിച്ചു പുറകിൽ- അത് രണ്ടും ചേരുന്നില്ലല്ലോ- എംജിആറുമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു- തമിഴ്നാട് -ചെന്നൈ-മുഖ്യമന്ത്രി- അപ്പോപ്പിന്നെ കൂടുതൽ ആലോചിക്കേണ്ടി വരില്ല മലയാളസിനിമയിൽ ആർക്കെങ്കിലും പങ്ക് ഉണ്ടായിരുന്നതായി സംശയിക്കാം,
@gamingwithblack1748
@gamingwithblack1748 3 года назад
ജയൻ സാർ 'പൗരുഷം തുളുമ്പുന്ന നടൻ
@BabuBabu-us9pz
@BabuBabu-us9pz 3 года назад
ഞങ്ങളുടെ മനസ്സിൽ ജയൻ ഇന്നും ജീവിച്ചിരുപ്പുണ്ട് വയസാംകാലത്തു ഒരു തള്ള മുറുക്കി ചുവപ്പിച്ചിട്ടു ബസ്സ്റ്റാന്റിലിരുന്നു പറയുവാ ജയൻ ഇന്നു ജീവിച്ചിരുന്നാൽ വയസ്സനായിരിക്കുമല്ലോന്ന് കിളവി ഒന്നു മനസിലാക്കണം ജയൻ മരിക്കുമ്പോൾ പകുതിയിൽ നിന്ന ഗർജനം പടത്തിന്റെ ബാക്കി ഭാഗം അഭിനയിച്ചു കൊടുത്തത് ആരാണ് എന്നു അറിയാമോ ഇന്നും സൂപ്പർ സ്റ്റാറായിരുക്കുന്ന രജനികാന്ത് ജയൻ ഇന്നു ജീവിച്ചിരുനെങ്കിൽ മലയാളത്തിലെ ഇന്നത്തെ പലസ്റ്റാറുകളിൽ ചില സ്റ്റാറുകൾ കാണില്ല കെളവി എന്റെ നാക്കു ചൊറിയിക്കല്ലേ
@ajidavidpathanamthitta6196
@ajidavidpathanamthitta6196 4 года назад
ബാലൻകെ നായരോട് പോയി ചോദിക്കുക. ഞങ്ങൾ ജനങ്ങളോട് ചോദിച്ചാൽ എന്തു പറയാനാണ്
@vinuswami7419
@vinuswami7419 4 года назад
ഷൂട്ടിങ് കഴിഞ്ഞതാണ്, ജയനാണ് വീണ്ടും എടുക്കാൻ ആവശ്യപ്പെട്ടത്. അതുകൊണ്ട് കൊലപ്പെടുത്തി എന്നുള്ള വാദം ശെരിയല്ല.
@Matridavid
@Matridavid 3 года назад
"കൊലപ്പെടുത്തി എന്നുള്ള വാദം ശരിയല്ല" എന്ന് പറയുന്നത് പോലെ തന്നെ, "ജയനാണ് വീണ്ടും എടുക്കാൻ ആവശ്യപ്പെട്ടത് " എന്നുള്ള വാദവും ശരിയല്ല എന്ന് പറയേണ്ടി വരും. കാരണം ഇവിടെ "കൊലപാതകമാണ്" എന്നതിനും, "ജയനാണ് വീണ്ടും എടുക്കാൻ ആവശ്യപ്പെട്ടത്" എന്നതിനും തെളിവുകൾ. ഇല്ല. ഇവിടെ ഷൂട്ടിംഗ് ഫുൾ കഴിഞ്ഞതാണ് എന്ന് പറയുന്നതിന് മാത്രമേ തെളിവുള്ളൂ. ആ ഫിലിം റീൽ ആണ് തെളിവ് - പക്ഷേ "വീണ്ടും എടുക്കാൻ ജയൻ ആവശ്യപ്പെട്ടതാണ് " എന്നുള്ളതിന് തെളിവില്ല. കാരണം "വീണ്ടും എടുക്കാൻ ഞാനാണ് ആവശ്യപ്പെട്ടത്" എന്ന് ജയൻ്റെ മരണ മൊഴിയല്ലല്ലോ. മറ്റാരുടേയോ മൊഴിയല്ലേ.... ആ മൊഴി ജയൻ്റെ മരണത്തിൻ്റെ ഉത്തരവാദിയുടെ മൊഴി ആയിക്കൂടന്നില്ലല്ലോ.. ഇവിടെ മെയിൻ പ്രശ്നം എന്ന് പറയുന്നത് കേസ് അന്വോഷണം ഇല്ലായ്മയാണ് ഇവിടെ, ദുരൂഹത (*റബ്ബറിന് മരുന്നടിയ്ക്കുന്ന ഹെലികോപ്റ്റർ [അന്നത്തെ തുമ്പി, ഇന്നത്തെ ഡ്രോൺ], *യാതൊരു സുരക്ഷാ സന്നാഹങ്ങളും ഇല്ല, *ജയൻ തറയിൽ വീണതിന് ശേഷം (ഒന്ന് രണ്ട് പിന്നണി പ്രവർത്തകർ ഒഴിച്ച്) രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ഓടി മറഞ്ഞ കൂടെയുണ്ടായിരുന്ന മറ്റു പ്രാധാനപ്പെട്ട നടൻമാരും അണിയറ പ്രവർത്തകരും..... *നടീനടൻമാർ അടക്കം അണിയറ പ്രവർത്തകർ വന്ന വാഹനങ്ങൾ ഉപയോഗിക്കാത്ത പഴയ ഒരു ആർമി ബേസിഡ് എയർപോർട്ട് പോലൊരു ലോക്കേഷൻ ഫീൽഡിൽ നിന്ന് കണ്ണെത്താ ദൂരത്ത് നേരത്തെ കൂട്ടി പാർക്ക് ചെയ്തത്..... *അപകടം നടന്ന നിമിഷം മുതൽ (ചുരുക്കം ചിലർ ഒഴിച്ച് ) കൂടെ പ്രവൃത്തിച്ച നടീനടൻമാരടക്കം പ്രധാന അണിയറ പ്രവർത്തകരുടെ (മരിച്ച് പോയവരും, ഇന്ന് ജീവിച്ചിരിക്കുന്നവരും) മൗനം.... *ഹെലികോപ്റ്റർ പറത്തിച്ചിരുന്ന സമ്പത്ത് ഹെലികോപ്റ്റർ തകർന്ന് വീണതിന് ശേഷം ആവിയായി പോയതും പിന്നീട് മറ്റെവിടെയൊ പ്രത്യക്ഷപ്പെട്ട് ഹെലികോപ്റ്റർ ജോലി (മരുന്നടി🥃🍺🍾🍻🍷) തന്നെ തുടരുകയും, ജയൻ മരണപ്പെട്ട ഒരു നവംബർ 16 ന് തന്നെ ഹെലികോപ്റ്റർ അപകടത്തിൽ തന്നെ മരിച്ചത്.... *യഥാർത്ഥ കാരണക്കാർ രക്ഷപെടാൻ, പ്രേക്ഷകർ വിശ്വസിക്കും എന്നുള്ളത് കൊണ്ട് ബാലൻ കെ.നായർ ചവിട്ടി താഴെയിട്ടത് ആണ് എന്ന് വാർത്ത പരത്തിയത്.... *ജയൻ അമേരിക്കയിൽ ഉണ്ട് എന്ന് വാർത്ത പരത്തിയത് etc....) ...നിറഞ്ഞ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന സംഭവത്തിന് ഒരു കേസന്വേഷണത്തിന് ഉത്തരവ് ഇടാത്തത്, കേസന്വേഷണത്തിന് വേണ്ടപ്പെട്ടവർ നിർബന്ധിക്കാത്തത്, കേസന്വോഷണം തടസപ്പെടുത്തിയവർ ഒക്കെയാണ് യഥാർത്ഥ പ്രശ്നം... ഓക്കെ ആയിരുന്ന ഷൂട്ടിംഗ് ഒന്നു കൂടി ഷൂട്ട് ചെയ്യണമെന്ന് ജയൻ തന്നെയാണ് ആവശ്യപ്പെട്ടത് എന്ന് പറഞ്ഞ വ്യക്തിയ പിടിച്ച് സർബത്ത് കലുക്കുന്നത് പോലെ ഒരു കുലുക്ക് കുലുക്കി, അവിടന്ന് ചോദ്യം ചെയ്യൽ തുടങ്ങി ശക്തമായ ഒരു അന്വോഷണം നടത്തിയിരുന്നുവെങ്കിൽ മണിച്ചിത്രത്താഴിൽ ''മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയെ പുറത്ത് കൊണ്ട് വന്നത് പോലെ, കൂടത്തായിയിലെ ആവിയായി പോയ കൂട്ട കൊലപാതകങ്ങളിൽ ജോളിയുടെ ആട്ടിൻ സൂപ്പ് പുറത്ത് കൊണ്ട് വന്നത് പോലെ ജയൻ്റെ ദുരൂഹ മരണത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച തിരക്കഥാകൃത്തുക്കളേയും പുറത്ത് കൊണ്ട് വരാൻ കഴിയുമായിരുന്നു. അന്ന് റീ ഷൂട്ട് ചെയ്ത ഫിലിമുകൾ അടക്കം തെളിവുകൾ ഒരുപാട് ഉണ്ടായിരുന്നു. ശേഷം ജയൻ്റെ ദുരൂഹ മരണത്തിൻ്റെ തിരക്കഥാകൃത്തുക്കൾ തന്നെ ലാസ്റ്റ് ഷൂട്ടിൻ്റെ .ഫിലിമുകൾ അടക്കം എല്ലാം നശിപ്പിച്ച് കളഞ്ഞു.,,, ദുരൂഹ മരണമാണെങ്കിലും അപകട മരണമാണെങ്കിലും ശരി അദ്ദേഹത്തിൻ്റെ സിനിമയിൽ അദ്ദേഹം പറഞ്ഞ ഒരു ഡയലോഗ് എത്രമാത്രം യാഥാർത്യമാണ്.... "ഞാൻ എപ്പോഴെങ്കിലും അകപ്പെടുന്നുവെങ്കിൽ അത് മരണത്തിൻ്റെ വലയിൽ മാത്രമായിരിക്കും" അദ്ദേഹത്തിൻ്റെ ആത്മാവിന് 🌷നിത്യശാന്തി🌷 നേർന്ന് കൊള്ളുന്നു. 🌹സ്മരണാഞ്ജലികൾ🌹
@anudennison7803
@anudennison7803 3 года назад
@@Matridavid You are absolutely right 👍💯
@basithcalicut5836
@basithcalicut5836 3 года назад
@@Matridavid right
@ajeshk.r8443
@ajeshk.r8443 3 года назад
@@Matridavid വളരെ നല്ലൊര് മറുപടി💯💯💯💯
@sajeevankannur
@sajeevankannur 3 года назад
@@Matridavid very good
@mohananaa3002
@mohananaa3002 2 года назад
Always mahanadan jayan
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 3 года назад
Malayalathintea swandham jayan..malayala cinema orikkalum marakkilla👍👍
@mpstalinpolic2836
@mpstalinpolic2836 4 года назад
ജയൻ വീണ്ടും ഷൂട്ട്‌ ചെയ്യാൻ പറഞ്ഞു എന്നതിന് തെളിവ് ഇല്ല... ജയന് വേണ്ടപെട്ടവർ അന്ന് സെറ്റിൽ ഇല്ല... മേക്കപ്പ് പോലും വേറെ ആള്... അപകടം പെട്ട ജയനെ അരമണിക്കൂർ കഴിഞ്ഞു ആണ് വണ്ടിയിൽ കൊണ്ട് പോയത് 2 മണിക്കൂർ കഴിഞ്ഞു ആണ് ഹോസ്പിറ്റലിൽ എത്തിയതും.. ബാലൻ k നായർ പെട്ടന്ന് കൊണ്ടുപോയി... ഒരു സൂപ്പർസ്റ്റാർ നെ പ്ലാൻ ചെയ്തു കൊന്നു എന്ന് പറയാതെ ഇരിക്കാനും വയ്യ...ജയൻ പെട്ടന്ന് സൂപ്പർസ്റ്റാർ stardom.. അസൂയ പൂണ്ട ഒരുപാട് പേര് ഉണ്ട് പഴയ കാല ഗോസിപ്പ് കൂടി ആണ് ഇത്
@shanavaskamal
@shanavaskamal 4 года назад
mekkap vere alu ennatu enik oru doubt aye tonnunnu who removed him he was his favrt makeup man
@mpstalinpolic2836
@mpstalinpolic2836 4 года назад
@@shanavaskamal ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BgBxOROCSP8.html
@premji4143
@premji4143 4 года назад
@@shanavaskamal yes. Planned
@anoopc8492
@anoopc8492 3 года назад
Edo severe head injury Aaya .nerathe alla pattiye kondu poyittum karyam.illa..
@joemonful
@joemonful 3 года назад
വീണ്ടും ഷൂട്ട് ചെയ്യാൻ പറഞ്ഞതിൽ തെറ്റില്ല. അപകടം ജയന്റെ ഭാഗത്തു നിന്ന് ഉണ്ടായതല്ല. പെർഫെക്ട് ആക്കാൻ ശ്രമിച്ചതിൽ അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@shameemshibi2891
@shameemshibi2891 4 года назад
പഴയ കാരിയങ്ങള് അറിഞ്ഞതിൽ സന്തോഷം
@rajeshta6586
@rajeshta6586 Год назад
Love you jayetta............💙💚💜
@jollyjcb1
@jollyjcb1 4 года назад
Jayan last journey video : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-b-iCy1k7-jY.html
@achusworld4866
@achusworld4866 4 года назад
Jayane poleyulla Orale ini kittilla Namukku addeham valare respective hero ayirunnu
@shajipappan4732
@shajipappan4732 4 года назад
ബീമൻ രഘു
@arunkrishna1473
@arunkrishna1473 4 года назад
onu poda , jayan the legend❤
@emiratesboats
@emiratesboats 4 года назад
കൊമ്പനു പകരം കുഴിയാനയോ...?
@hahahahahaha11ha
@hahahahahaha11ha 2 года назад
Nayan pangu's body sawnnariyam superb
@soresalom3068
@soresalom3068 3 года назад
അല്ലജയന്ആരാദകർഉണ്ടായിരുന്നുകൂടുതൽആകു०മു०ബേഇങ്ങനായിപോയിഇല്ലെഗിൽജെയനുമേലേആരു०തന്നെഉണ്ടാകില്ലായിരുന്നുഉറപ്പാണ്സത്യമാണ്???
@wayanadphotos
@wayanadphotos 3 года назад
Jahan was second only to the ultimate hero Nazir Sir
@user-mf9to6dc1k
@user-mf9to6dc1k 3 года назад
ഈ പെണും പുള്ള വീട്ടിൽ മീൻ വാങ്ങുന്നത് പൂച്ചക്ക് മുള്ള് കൊടുക്കാൻ ആണ് എന്ന് പറഞ്ഞതാ
@ntelumidu6259
@ntelumidu6259 3 года назад
ജയന്റെ മരണ ശേഷം അന്നത്തെ നയകൻമാർ എല്ലാം ഭാവി ഇല്ലാതെ ആയി പോയി. ..സോമൻ സുകുമാരൻ..etc.
@rajeshta6586
@rajeshta6586 Год назад
JAYAN ...........💪💪🔥🔥
@haril1389
@haril1389 3 года назад
ഈ മരണത്തിൽ ദുരുഹതയുണ്ട്..
@user-ps8px4kv3d
@user-ps8px4kv3d 4 года назад
എന്തിനാണ് ചേച്ചി അതൊക്കെ വീണ്ടും പോസ്റ്റ്മോർട്ടം നടത്തി ആളുകളെ സങ്കടപ്പെടുത്തുന്നത്.
@abduljaleelpk7620
@abduljaleelpk7620 4 года назад
Mammootiyum mohanlalum 100 janmmamjanikanam jayanavaan
@Lalumalappuram8
@Lalumalappuram8 3 года назад
Correct
@jg7110
@jg7110 2 года назад
അതെ,തിരിച്ചും അങ്ങനെ തന്നെയാണ്, മമ്മുട്ടിയും മോഹൻലാലും ആകാൻ ജയനും കഴിയില്ല.
@rajeshta6586
@rajeshta6586 Год назад
Maammunniyum parattathalayan laalum onninum pattatha ulagel..........🤣🤣🤣
@rajeshta6586
@rajeshta6586 Год назад
JAYAN ...........💪💪🔥🔥💪💪
@user-xs5rw1op2b
@user-xs5rw1op2b 7 месяцев назад
Jayansir❤❤❤❤❤❤
@rejimone.m1749
@rejimone.m1749 4 года назад
If Jayan was not dead Mammootty and Mohanlal is not come in film business or industry
@mohammedshafi6837
@mohammedshafi6837 3 года назад
Koppànu
@royvarghese7324
@royvarghese7324 4 года назад
ജയന്റെ അപകടമരണം ആണ് ഇത്രയും പോപ്പുലാരിറ്റി കിട്ടിയത്
@nishadnishad8865
@nishadnishad8865 Год назад
ജയനെ തീർത്തത് തന്നെ
@ramlathashraf2372
@ramlathashraf2372 3 года назад
Allhu theerumanichal ethryuluumanushynmar
@Arakkalam_Peeli
@Arakkalam_Peeli 3 года назад
നിങ്ങൾ പറയുന്നു ജയൻ ചാടിയതാണെന്ന്.. സ്റ്റണ്ട് മാസ്റ്റർ പറഞ്ഞത് ഞങ്ങൾ കൈവിട്ടോ കൈവിട്ടോ എന്ന് അലറിവിളിച്ചു പറഞ്ഞിട്ടും അദ്ദേഹം അത് കേട്ടില്ല എന്നാണ്.ഇതിപ്പോൾ ആര് പറയുന്നത് വിശ്വസിക്കണം
@premjithnarayanan3485
@premjithnarayanan3485 3 года назад
ആയോ ആണോ ചേച്ചി അത് അഭിനയം ആണോ...ചേച്ചി പറയാതിരുന്നെങ്കിൽ നമ്മൾ തെറ്റി ധരിച്ചേനെ
@yousufka3848
@yousufka3848 4 года назад
മിമിക്രിക്കാർക്ക് വികലമായി അനുകരിക്കാനും ജീവിക്കാനും ഒരു മാർഗ്ഗമായി ജയൻ ഇന്നും ജീവിക്കുന്നു. സത്യത്തിൽ ജയൻ അന്നത്തെ സമപ്രായക്കാരായ സുകുമാരനെപോലെയോ സോമനെ പോലെയോ അഭിനയ സിദ്ധിയുള്ള ഒരാളായിരുന്നില്ല. പക്ഷെ ശരീരവും ഒരു പ്രത്യേക ആക്‌ഷനും കൊണ്ട് ഭ്രമിപ്പിക്കുകയായിരുന്നു.
@binasgaa
@binasgaa 3 года назад
സോമനോ...???? ഭ്രമിപ്പിക്കാന്‍ അതുവരെആര്‍ക്കു കഴിഞ്ഞു......ഇന്നും അതൊരു ഹരം തന്നെ .ജയന്‍ ഹീറോ
@habeebullakpofficial5643
@habeebullakpofficial5643 2 года назад
Soman onnumalla
@habeebullakpofficial5643
@habeebullakpofficial5643 2 года назад
Ningal jayante cinima kandittillennu thonunnu
@binup9272
@binup9272 4 года назад
Karuvatta.....good Njanum
@instagvi4245
@instagvi4245 4 года назад
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@komalamm4071
@komalamm4071 4 года назад
Jayan innum...adivasam..marakkilla..Ippozhum manassilavathath..muttu idichu..veenal..enghine yanu..thalayude ..backil..idikkunnath...munilakku..alle..anju..verzhuka..appol netti..alle idikkuka..muttinum..thalayude backilum..enghine..pattunnathu...🤔🤔
@k.kmahamood7488
@k.kmahamood7488 2 года назад
Ithokke enthina kuthippokkunnathu very shame ellam dyvthinu arium
@sadikebrahimebrahim
@sadikebrahimebrahim 4 года назад
🙋🙌❤
@ushusfamilyvlogs2691
@ushusfamilyvlogs2691 3 года назад
👍💝🌹❤️🙏👍
@samssams7161
@samssams7161 3 года назад
ഇവരുടെ ചരിത്രമാണല്ലോ പറഞ്ഞത് മുഴുവൻ?
@aneeshkollam560
@aneeshkollam560 3 года назад
ആശാചക്രം എന്നല്ല "ആശാദീപം ". ഇത് ശ്രീലത ചേച്ചി തന്നെ പറഞ്ഞിട്ടുണ്ട്
@subhash.kmahadevan4479
@subhash.kmahadevan4479 2 года назад
ചേച്ചി എന്റെ ഹരിപ്പാട്...എന്റെ വീടിന്റെ അടുത്താണ് ഹരിപ്പാട് ബ്രേദേഴ്സ്
@rajeshbabu2331
@rajeshbabu2331 3 года назад
ജയൻ മരണപ്പെട്ടീല്ലായിരുന്നെങ്കിൽ ഒരു 3 വർഷം കൂടിയെ നായകനായിരിക്കാൻ സാധ്യതയുളൂ. ഒരേ പോലത്തെ വേഷങ്ങൾ ജനങ്ങൾ മടുക്കും. സുകുമാരനും സോമനും സംഭവിച്ച തു പോലെ തന്നെ പടങ്ങൾ കുറയാം. മരണത്തിനു കാരണം അദ്ദേഹം തന്നെ അമിത വിശ്വാസവും പൈലറ്റ് പറക്കുന്നതു വകവയ്ക്കാത്തതും മാണ് അപകടം പറ്റിയ തിനു കാരണം. ഭാഗ്യത്തിനാണ് കോപ്റ്റർ പൊട്ടിതെറിക്കാതിരുന്നതു് എങ്കിൽ എത്ര പേർ മരിക്കുമായിരുന്നു എന്ന് അദ്ദേഹം ചിന്തിച്ചില്ല. 100 ശതമാനം വിവരക്കേടാണ് ചെയ്തത്. പല സിനിമയിലും അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെന്ന് സംവിധായകർ പറക്കുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയ നല്ല ശരീരം വെറുതെയാക്കി കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാക്കിയ നല്ല കലാകാരനോട് സ്നേഹവും ദേഷ്യവും സങ്കടവും തോന്നുന്നു
@khdkutty1664
@khdkutty1664 4 года назад
Men assume Nambuthiri. Why not 'antharjanam', madam. Pls take simple m'm.
@user-jn9kp2bm8b
@user-jn9kp2bm8b 4 года назад
ഇവർ നമ്പൂതിരി സ്ത്രീയല്ല, നായർ ആണ് ഇവരുടെ ഭർത്താവ് ആണ് നമ്പൂതിരി.. Dr. കാലടി നമ്പൂതിരി..
@vpsasikumar1292
@vpsasikumar1292 4 года назад
Entinachechi ഈ nampoothiri katha വീണ്ടും pranju nattikkunnath ningal ippozhum ജാതിക്കോമരങ്ങളുടെ alano ningal oru kalakari annennu orkanam. വിജയശ്രീ marichappol ningal dukkicho ഇല്ല jayan marichappol sankadom. Cinima sankadom. Ningal nalla കലാകാരി സമ്മതിച്ചു but pazhaya കാലം മറക്കല്ല് പല kazhivulla alukalumayi പരിചയപ്പെടാൻ നിങ്ങൾക്ക് കഴിഞ്ഞു daivanugraham
@sajithsebastian12
@sajithsebastian12 4 года назад
Evaru Adoor bhaside keepayirunnu ennu oru Pazhayakala Nadi paranjirinnu..aa nadi innum oru praahastha SITCOM il act cheyunnund
@sharon1074
@sharon1074 4 года назад
If Balan.k.Nair had any role in Jayans death,he(Balan)Suffered it's result in his Life
@roythomas9699
@roythomas9699 4 года назад
Eee mazilman engineyanu mahanadan aakunnathu. Evan chathathu nannai
@arunkrishna1473
@arunkrishna1473 4 года назад
daa #roy nee onum koode mooknum .. jayan sir arra ennu aryan , jayan hero daw❤ nee poda troy
@emiratesboats
@emiratesboats 4 года назад
നീയൊക്കെ എന്തിനാ.... വെറും വാഴ
@XD123kkk
@XD123kkk 4 года назад
Idhehathinte marananandara chatang enthe utube il itathathu....????
@sarasakshanaravind5781
@sarasakshanaravind5781 4 года назад
എതാ ഇല്ലം
@VINODKUMARGANDHARWA
@VINODKUMARGANDHARWA 3 года назад
നായരില്ലം
@satheeshantp7160
@satheeshantp7160 4 года назад
Sreelu enthalamo mattam kanunnu sugar koodiyapole ??
@nazeerpt3451
@nazeerpt3451 4 года назад
സെക്സി റോളിൽ ഒരുപാട് അഭിനയിച്ചു
@shoonakki1257
@shoonakki1257 3 года назад
സീമയുടെ മലദ്വാരത്തിൽ പോലും ഇവൻ കേറ്റിയിട്ടുണ്ട്. നാറി.
@nazeerpt3451
@nazeerpt3451 3 года назад
@@shoonakki1257 വല്ലാത്ത കോയാ ☝️
@ajeshk.r8443
@ajeshk.r8443 3 года назад
@@shoonakki1257 😜😜😜😜
@sheelavs1799
@sheelavs1799 4 года назад
Ente manasilum ee reethiyilulla oru thonnalundayirunnu.
@thankarajan362
@thankarajan362 3 года назад
?
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 2 года назад
Avan anubhavichu chathu daivam koduthu avnu
@vpsasikumar1292
@vpsasikumar1292 3 года назад
Vijayasreeyude kootukariyanennu parayunnu.ivar world tharama
@satyank.diwakaran1611
@satyank.diwakaran1611 3 года назад
This accident occured 41 years ago. Why are u raking up the issue now. It is a closed chapter now. Balan k Nair is also dead now. It seems you people have no other business. Simply to get money from You tube is your aim by getting more likes. I have given dislike for this .
@josepi9762
@josepi9762 4 года назад
Why she is called namboothiri. ?
@jayaprakashk5607
@jayaprakashk5607 4 года назад
Her Husband was a Namboothri
@shailanaseema5692
@shailanaseema5692 4 года назад
she was married to a Ayurveda doctor Parameshwaran Namboodiri popularly known as Kaladi Namboodiri.
@vpsasikumar1292
@vpsasikumar1292 3 года назад
@@shailanaseema5692 ivarum oru namboothiriyumm
@sajeeshsajeesh8269
@sajeeshsajeesh8269 4 года назад
Tonyja
@prasanthvk8390
@prasanthvk8390 4 года назад
Padiya patonnum,Aarum kettilla Aarum parajilla
@farishtheymannath7028
@farishtheymannath7028 4 года назад
പാവം ബാലൻ കെ നായർ 😪
@manojkumar-jr4wr
@manojkumar-jr4wr 4 года назад
Balan k Nair Alla jayan sirinte over confidence
@shanavaskamal
@shanavaskamal 4 года назад
correct oru padu deerata apakadam cheyyum not a wise decision
@alfandubai103
@alfandubai103 4 года назад
@@shanavaskamal its was not only deerata dear...adhehathinte professionalism...aa scene kooduthal better akkanulla shramamarunnu athu. bad luck.
@User7918-x8l
@User7918-x8l 4 года назад
സിനിമയോടുള്ള അഭിനിവേശം കാരണം എന്തും ചെയ്യാമെന്നുള്ള ആത്മവിശ്വാസം കൂടിപോയി . വെറും മനുഷ്യൻ എന്നുള്ളത് മറന്നുപോയി. ജയന്റെ വരവോടെ സോമൻ സുകുമാരൻ ഒക്കെ പിന്നിലേക്ക് പോയി. ജയന്റെ മരണത്തിൽ അവരൊക്കെ സന്തോഷിച്ചു കാണും. ശരിക്കും ജയനെഎല്ലാവരും അസൂയയോടെ ആകും കണ്ടിരുന്നത്. വെറും ഒരു വർഷംകൊണ്ട് സൂപ്പർമെഗാസ്റ്റാർ ആയി ജയൻ. എല്ലാം ഒത്തിണങ്ങിയ നടൻ , എന്നും ജയൻ മാത്രം .
@shanavaskamal
@shanavaskamal 4 года назад
@@User7918-x8l yes palarum santosichittundavum no doubt ullil bcs adistanaparamaye manusyan oru pakka swartananu.....
@prasanthvk8390
@prasanthvk8390 4 года назад
Nalla sexy rolukal nannayi abhinayichitundu.
@najumudeennajumudeen8326
@najumudeennajumudeen8326 4 года назад
Old mallu vedivazhipadu
@farzanapachu748
@farzanapachu748 3 года назад
jayan poyt orupad varsham aaylle vere onnum vido cheyyan ellathadh kondayrkam jayande karyam parayunnadh kelkan budhimuttund
@ramchandaran3914
@ramchandaran3914 3 года назад
.
@vijayasena7520
@vijayasena7520 4 года назад
കൂടുതലും അഭിനയിച്ചത് ഭാസിയ്ക്കു കുടെ യായിരുന്നല്ലോ തള്ള്, ലോക തള്ള്
@smithakrishnan1882
@smithakrishnan1882 4 года назад
എന്ത് തള്ള് .... ഇവർ ഏറ്റവും കൂടുതൽ അഭിനയിച്ചത് അടൂർ ഭാസി യുടെ കൂടെ തന്നെയാ .... main ജോടികളുടെ parallel ആയി മിക്കവാറും സിനിമകളിൽ ശ്രീലത അടൂർ ഭാസി jodi ഉണ്ടായിരുന്നു പണ്ടത്തെ സിനിമകളിൽ ...
@komalamm4071
@komalamm4071 4 года назад
Athe. Enthenkilum kelkkumbol..thallu. Ennu parayumm... Adoor basi..sreelatha..jodi..ayirunnu..annu...ellavarkkum ishtam..athayathu..nazer..jayabarathi..avarude..koode..ivar..randum..undavum..njanghalude..kurtikkalathu..basi..sreelathaye..kalyanam..kazhikkum..ennu..vicharichirunnu..
@jayaprakashk5607
@jayaprakashk5607 4 года назад
@@komalamm4071 Jagathy Kalpana pole
@user-cd7yn5lo3j
@user-cd7yn5lo3j 4 года назад
🤣😂😆
@celinammam.a2080
@celinammam.a2080 4 года назад
Pinne aarudekoode
@girijakumari390
@girijakumari390 3 года назад
Oru C M anennu kettittund
@nattunanma2468
@nattunanma2468 4 года назад
പുതിയ വാർത്ത ഒന്നുമില്ലേ എങ്കിൽ പൂട്ടി കെട്ടി വണ്ടി വിട്
@bineshm7626
@bineshm7626 3 года назад
ഒന്നു പോടോ ,ഈ രണ്ടു പേരും ഇന്ന് ഈ ലോകത്ത് ഇല്ല . വെറുതെ viewers ന്റെ എണ്ണം കൂട്ടാൻ പറഞ്ഞൊണ്ടാക്കുന്നത് എന്തിന്😏😏
@sujithkumarc.s4130
@sujithkumarc.s4130 3 года назад
evarku onnum ariyila
@vivekm970
@vivekm970 3 года назад
Kelkunna Enikum ... 😩 😩 😩
@prakashveetil3448
@prakashveetil3448 3 года назад
Vere panni I've thalle
@sumeshchako2623
@sumeshchako2623 4 года назад
Ethra chakka polichu
@ushasreejith6335
@ushasreejith6335 3 года назад
Dddo💥🥒🍆🥖🎉
@babus2704
@babus2704 4 года назад
ഈടനടിമറാറോളവൈഹുസുഖിപാപ്പിചു
@babus2704
@babus2704 4 года назад
എതിനാചേചി
@soresalom3068
@soresalom3068 3 года назад
അങ്ങനെയല്ലജയനെബലത്താൽതള്ളിഇടുകയായിരുന്നുഅങ്ങനെവീണജെയൽകൈകുത്തിഇടതോട്ട്തിരിഞ്ഞപോൾഹെലികോപ്റ്റർകറങ്ങിവന്ന്ഇടിക്കുകയായിരുന്നൂഇടിയുടെആഹാതത്തിൽകണ്ണ്തെറിച്ചുപോയിരുന്നൂഇത്കോലയാണ്ചതിയാണ്ചതിച്ച്കോന്നതാണ്ഇപോൾനമ്മുടെജഗതിയെയു०ചതിച്ചതാണ്ആരണ്ട്ഡ്രൈവറേയു०ഡോക്ടറേയു०പോക്കിയാൽഅറിയാ०???
@prasanthvk8390
@prasanthvk8390 4 года назад
Padiya patonnum,Aarum kettilla Aarum parajilla
@satyank.diwakaran1611
@satyank.diwakaran1611 3 года назад
This accident occured 41 years ago. Why are u raking up the issue now. It is a closed chapter now. Balance k Nair is also dead now. It seems you people have no other business. Simply to get money from You tube is your aim by getting more likes. I have given dislike for this
Далее
Аруси Точики ❤️❤️❤️
00:13
Просмотров 321 тыс.
Fixing Plastic with Staples
00:18
Просмотров 1,2 млн
Smrithi | Jayan | SafariTV
27:55
Просмотров 218 тыс.