Тёмный

ജയറാം പടിക്കലിനെ കൊല്ലാൻ രണ്ടുവട്ടം ശ്രമിച്ചു, രാജനെ പോലീസ് ഉരുട്ടിക്കൊന്നത് ആളുമാറി | K Venu 

Kaumudy
Подписаться 5 млн
Просмотров 155 тыс.
50% 1

K. Venugopal (born 10 December 1945), better known as K. Venu, is an Indian social commentator, writer, and activist from Kerala. He served in the Indian Communist (Naxalite) movement from 1970 to 1991 and has been a social activist since. He is now prominent as an author and columnist in newspapers and periodicals.
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kvenu #straightline #kaumudy

Опубликовано:

 

12 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 339   
@Deliriouswayfarer
@Deliriouswayfarer 2 месяца назад
ഇത്രയും സത്യസന്ധനായ മനുഷ്യൻ വേറെ കണ്ടിട്ടില്ല. മലയാളത്തിലെ എണ്ണപ്പെട്ട പുസ്തകങ്ങളിലൊന്നായ പ്രപഞ്ചവും മനുഷ്യനും മാത്രം മതി വേണുവിനെ അടയാളപ്പെടുത്താൻ.. ❤
@rakeshdadu4203
@rakeshdadu4203 Год назад
എത്ര നല്ല ചോദ്യങ്ങൾ ആണ് ..ഇന്നത്തെ പല അവതാരകരും ഇതൊക്കെ കണ്ട് പഠിക്കണം
@kalimandalamtriprayar445
@kalimandalamtriprayar445 Год назад
വേണുവിനോട്‌ ബഹുമാനം ഉള്ള അന്നത്തെ വിദ്യാർത്ഥി, ഇന്നും 70ൽ അതുണ്ട്. ഗൾഫിൽ വച്ചു നേരിട്ടു സംസാരിച്ചു. എന്റെ ചെറിയ പ്രവർത്തനം അജിത സംഭവത്തിൽ നിന്നു. ഇന്നും ഓർമ്മകൾ നൽകാനിടയായ ഇന്റർവ്യു ന് അഭിനന്ദനങ്ങൾ
@nkb8405
@nkb8405 Год назад
ജയറാംപടിക്കൽ ig ലക്ഷ്മണ കേരള പോലീസിലെ കൊടും ക്രിമിനൽ ആയിട്ടേ ചരിത്രംത്തിൽ ഓർക്കുകയുള്ളു
@carzzup7357
@carzzup7357 4 месяца назад
You are wrong brother
@ramanarayanan7866
@ramanarayanan7866 Год назад
ഏതു പാർട്ടിയായാലും നേതാക്കൾ രക്ഷപ്പെടും -നിരപരാധികളായ അണികൾ രക്തസാക്ഷികളാകും.
@amalbabuk9302
@amalbabuk9302 11 месяцев назад
അതുകൊണ്ടാണോ വര്ഗീസ് കൊല്ലപ്പെട്ടത്
@evjohnson9341
@evjohnson9341 5 месяцев назад
Ok❤ok
@theoratorshuhaib3184
@theoratorshuhaib3184 Год назад
ജയറാം പടിക്കൽ സ്കോട്ലാന്റിൽ പോയി പരിശീലനം നേടിയ കഴിവുറ്റ ഓഫീസറായിരുന്നു പക്ഷെ അടിയന്തരാവസ്ഥയിൽ കുറെ ക്രൂരമായ പ്രവർത്തികൾ നടത്തി സ്വന്തം മകൻ നഷ്ടപ്പെട്ട ഈശ്വര വാര്യരുടെ മനോ ദുഃഖത്തിൽ, പലരും പലതും അനുഭവിച്ചാണ് ഈ ലോകം വിട്ടു പോയത്, ഇന്ത്യൻ രാഷ്ട്രീയ ത്തിലെ കിങ് മേക്കർ കെ. കരുണാകരൻ അവസാന നാളിൽ ആരുമല്ലാതായി ലക്ഷ്മണ യുടെ അവസ്ഥ ദയനീയമായിരുന്നു പ്രധാന വില്ലൻ പടിക്കൽ അബോധാവസ്ഥയിൽ കുറെ നരകിച്ചാണ് മരിച്ചത് ഇത്തരം പ്രവർത്തികൾ നമ്മെ ഓമിപ്പിക്കുന്നത് പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിൽ അധർമ്മം പ്രവർത്തിച്ചാൽ ഒരിക്കൽ കണക്കു പറയേണ്ടി വരും ഇത് ഓർക്കുന്നത് നന്ന് 👍
@Fine-fm1kh
@Fine-fm1kh Год назад
എന്റെ നാട്ടില്‍ ഒരു അമ്മൂമ്മ ഉണ്ടായിരുന്നു ഒരു പാവം സ്ത്രീ ആയിരുന്നു കുറേ കിടന്നു ആരും നോക്കാതെ ആണ് മരിച്ചത് പിന്നെ എന്റെ പരിചയത്തിലുള്ള ഒരു പാവം തൊഴിലാളി യുടെ കുഞ്ഞിന് കണ്ണില്‍ cancer ആയിരുന്നു ഇതൊക്കെ അവർ ഒന്നും ചെയ്യാതെ കിട്ടിയത് ആയിരുന്നു.
@narayanankuttyvaithanary9682
Rajan was not killed by wrong understand. But the song sung by Rajan in university Kalosavam cause d for angrines to Lakshmana and he used occasion to show revenge and caused to death.
@rajuthomas2686
@rajuthomas2686 5 месяцев назад
പുലിക്കോടനെ പറ്റി ആരും ഒന്നും പറഞ്ഞില്ല ആൾ ജീവനോടെ ഉണ്ടോ അതോ മരിച്ചോ എങ്ങെനെ ആയിരുന്നു അന്ത്യനാളുകൾ
@jomol600
@jomol600 5 месяцев назад
​@@rajuthomas2686അയ്യാൾ ജീവനോടെ ഉണ്ട്. ഇപ്പോൾ ഭക്തി മാർഗത്തിൽ തിരിഞ്ഞു. ഗീത പ്രഭാഷണം ആ. എത്ര ആയാലും അയ്യാൾ ചെയ്ത കുറ്റത്തിന് മാപ്പില്ല
@user-it6vk9yg7h
@user-it6vk9yg7h 2 месяца назад
😅​@@Fine-fm1kh
@sasikk1275
@sasikk1275 8 месяцев назад
മലയാളത്തിലെ പത്ര പ്രവർത്തകരുടെ ഇന്റർവ്യുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടയാൾ ഇദ്ദേഹമാണ് . അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും മുഖത്തും സംസ്കാരം നിലച്ച് നില്ക്കുന്നു... പ്രണാമം...🙏...
@mohammedshareef479
@mohammedshareef479 Год назад
ഈ വേണുവും കൂട്ടരും അന്നത്തെ ചിന്താശേഷിയും വിദ്യാഭ്യാസവും യുവ തലമുറയെത്തന്നെ വഴിതെറ്റിച്ചവരാണ് ഈ വേണുവും കൂട്ടരും 😮 എന്നിട്ടാണിപ്പം വല്യ വർത്താനം പറയണതം 😢 ഇയാളുടെ ചിന്താധാരയിൽ പെട്ട ഒത്തിരി യുവാക്കാൾ ഇയാൾ നക്സലിസ് വിണ്ട് ആ തലമുറയെ വഞ്ചിച്ചരാണിയാൾ ആ യുവാക്കാൾ മദ്യത്തിലും മയക്ക് മരുന്നിലും അടിമകായി . അതിൽ പലരും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തവരുണ്ടും എന്നിട്ടാണിപ്പ് ചുമ്മാ തള്ളുന്നത് 😢
@kavithav3304
@kavithav3304 Год назад
നല്ല അഭിമുഖം.. തിരിച്ചറിവുകൾ നല്കുന്നു..
@sunilkumarcg5872
@sunilkumarcg5872 Год назад
അഭിപ്രായങ്ങൾ ഉണ്ടാകുന്നത് തെറ്റല്ല ,മാറ്റം വരുന്നതും തെറ്റല്ല, മാറ്റം എന്നത് ഇല്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് നമുക്ക് അറിയുമല്ലോ .
@sankarannairm3316
@sankarannairm3316 2 месяца назад
പ്രപഞ്ച്വവും മനുഷ്യനും വിപ്ലവത്തിൻ്റെ ദാർശനികപ്രശ്നങ്ങൾ എന്നപുസ്തകവും ആ കാലത്ത് ഞാൻ വാങ്ങി വായിച്ചിട്ടുണ്ട്. ഇപ്പോഴും ആബുക്ക് വീട്ടിലെവിടേയൊ കാണും
@swapnakrishna1283
@swapnakrishna1283 11 месяцев назад
എന്തിനോ വേണ്ടി രൂപം കൊണ്ട് ഒരുപാട് കുടുംബങ്ങളെ ശിഥിലമാക്കിയ പ്രസ്ഥാനമായിരുന്നു നക്സൽ പ്രസ്ഥാനം.... കമ്മ്യൂണിസം അതിന്റെ മൂർത്തീഭാവത്തിൽ ഉൾക്കൊണ്ടതിന്റെ തിക്തഫലം.... അന്നത്തെ ഗവൺമെന്റ് ശക്തമായി ഇടപെട്ടതുകൊണ്ട് ഇല്ലാതായി....ഇന്നത്തെ തലമുറക്ക് സ്വസ്ഥതയും സമാധാനവും ഉണ്ടായി....
@sobhanjames7016
@sobhanjames7016 Год назад
ഇദ്ദേഹത്തോട് ചോദിക്കണം വെള്ളതൂവൽ സ്റ്റീഫനെ അറിയുമോ എന്ന്. ഇപ്പോൾ ഇദ്ദേഹം ഭീരുവായി സംസാരിക്കുന്നു. ആദർശം അവസരത്തിനൊത്ത മാറ്റുന്നവർക് എവിടെയായിരിക്കും സ്ഥാനം. കുറെ ചെറുപ്പക്കാരെ വഴിയാദരമാക്കി ഇയ്യാൾ.
@mathewjoseph4021
@mathewjoseph4021 Год назад
Maybe
@vadapav8434
@vadapav8434 Год назад
കറക്റ്റ്.
@KL.GOLD.67821
@KL.GOLD.67821 Год назад
ഭീരുവായി സംസാരിക്കുന്നത് തന്ത്രം ആണ്... ഒറ്റുകാരൻ ആയിരുന്നു ഇയാൾ... സ്റ്റീഫൻ ഒക്കെ ഇപ്പോ എവിടെ നിൽക്കുന്നു (അതുപോലെ പലരും)എന്ന് മാത്രം നോക്കിയാൽ മതി... ഇയാള് ബിസിനസ് മൈൻഡ് കാരൻ ആണ്...
@MADHURAM...
@MADHURAM... Год назад
മനുഷ്യന് തെറ്റ് പറ്റില്ലേ... അങ്ങനെ കണ്ടാൽ മതി
@shajahan9462
@shajahan9462 10 месяцев назад
100%
@sureshkumarkumar643
@sureshkumarkumar643 11 месяцев назад
വളരെ നല്ല മനുഷ്യൻ
@muralivengat6453
@muralivengat6453 Год назад
എത്ര നിസാരമായി പറയുന്നു നക്സലൈറ്റ് ഇമേജ് തള്ളിക്കളയുന്നു എന്ന് രാജ്യം മുഴുവൻ വിദ്യാസബന്നരായ നിരവധി ചെറുപ്പക്കാരുടെ കുടുംബങ്ങൾകുണ്ടായ നഷ്ടങ്ങൾ പാവങ്ങൾ😂 ഒരു സിനിമയിൽ പറയുന്ന ഡയലോഗ് പോലെ ആർക്കോവേണ്ടി തിളക്കുന്ന സാബാർ😂
@cvmithran3236
@cvmithran3236 Год назад
മികച്ച ഇന്റർവ്യൂ .... ഉന്നതമായൊരു ക്ലാസ്സ് .... ❤
@TintuSusan
@TintuSusan Год назад
Ayye
@jojivarghese3494
@jojivarghese3494 Год назад
Thanks for the video
@hardcoresecularists3630
@hardcoresecularists3630 Год назад
വെരി വെരി ഗുഡ് ക്ലാസ്👌
@bodhisathvan2086
@bodhisathvan2086 Год назад
സന്ദേശം സിനിമയിൽ മാള അരവിന്ദൻ ശ്രീനിവാസനോട്‌ ചോദിച്ച ചോദ്യങ്ങൾ ഓർമ വന്നു... അജിതയുടെ ഓർമക്കുറിപ്പുകൾ ഇപ്പോൾ ചിരിയാണ് ഉണർത്തുന്നത്... കോളേജ് പിള്ളേർ സമരം നടത്താൻ പോകുന്നത് പോലെയുള്ള ഒരുക്കങ്ങളുമായ് സ്റ്റേറ്റ്നെ ആട്ടിമറിക്കാൻ ഇറങ്ങിയവർ... നെഞ്ചുറപ്പുള്ള ഒരൊറ്റ നക്സൽ മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ, വർഗീസ്... ഫിലിപ്പ് എം പ്രസാദ് ഒക്കെ മാജിക് സായി ബാബയുടെ താവളത്തിൽ എത്തിയ കറുത്ത ഫലിതം...എന്തായാലും രാജനെ ഉരുട്ടി കൊന്ന പടിക്കൽന് അർഹിക്കുന്ന മരണം കിട്ടി...
@Vijay-pe4mo
@Vijay-pe4mo Год назад
വ്യക്തമായ ഒരു അഭിപ്രായവുമില്ലേ 😄
@reality1756
@reality1756 Год назад
ഇപ്പോൾ എല്ലാം കേൾക്കുമ്പോൾ നമുക്ക് മാറിചിന്തിക്കാൻ തോന്നും എങ്കിലും നമ്മുടെ കുട്ടികാലത്തെ naxalite എന്നുകേൾക്കുമ്പോഴും അന്നത്തെ അവരുടെ പ്രവർത്തികളും നമ്മളെ പേ ടിപ്പി ക്കുന്നതായിരുന്നു..വർഗീസ്, അജിത,, ഒക്കെ ഭയാനകമായ പേരുകൾ..
@kiron1153
@kiron1153 Год назад
അവരുണ്ടായിരുന്നെന്കിൽ ഇന്നത്തെ പരനാറിയൊന്നും ഇത് പോലെ കിടന്നു ചാടില്ലായിരുന്നു.....
@ThankachanAntony-up3ok
@ThankachanAntony-up3ok Год назад
അന്ന് ജന്മിത്വം കുടികൊണ്ട് വാഴുന്ന കാലമായിരുന്നു കുടിയന്മാരെ ജോലിക്ക് കൂലി പോലും കൊടുക്കാതെ പട്ടിയെ അഴിച്ചു വിട്ടു കശാപ്പു ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു കൂടുതലായി മലബാർ തോട്ടം മേഖലയിൽ. ...അവരുടെ രക്തസാക്ഷിത്വം ഒരിക്കലും മറക്കാൻ കഴിയില്ല
@sambasivanvn7263
@sambasivanvn7263 Год назад
ദുഷ്ടന്മാരായ പോലീസ് കാരൊക്കെ അവസാനം ദുരത മനുഭവിച്ചാണ് തീർന്നതു്. വൈക്കത്ത് ഒരു നാരായണപിള്ള
@abeyjohn8166
@abeyjohn8166 Год назад
Correct
@abeyjohn8166
@abeyjohn8166 Год назад
Udayakumar case
@pushpaiyyalol4683
@pushpaiyyalol4683 11 месяцев назад
ശരിയാണ് ജയറാം പടിക്കലും, പുലിക്കോടനും മറ്റും.
@nancymary3208
@nancymary3208 Месяц назад
Davam thirumaanikkum namukkulla sammaanam
@neerajeevtftf5354
@neerajeevtftf5354 2 месяца назад
രാജൻ നക്സലൈറ്റുകള്‍ കരുണാകരൻ നമ്മേ രക്സിച്ചു
@vijayanp.t8878
@vijayanp.t8878 Год назад
ജനാ ധി പത്യം ആണ് അല്ലാതെ തൊഴിലാളി വർഗ സർവ്വാധി പത്യം അല്ല മെച്ചപ്പെട്ടത് എന്ന വിലയിരുത്തൽ വളെരെ ശരിയാണ്.
@reghunathanmk8720
@reghunathanmk8720 Год назад
തൊഴിലാളിവർഗ്ഗ സർവ്വധിപത്യത്തിന് എന്താണ് കുഴപ്പം?
@ananthu8534
@ananthu8534 Год назад
​@@reghunathanmk8720 ഫാസിസത്തിൻ്റെ മറ്റൊരു മുഖം ആകും അത്.
@reghunathanmk8720
@reghunathanmk8720 Год назад
@@ananthu8534 ആണോ!അപ്പോൾ ചൈന, വിയറ്റ്നാം ക്യൂബ എന്നിവിടങ്ങളിൽ എന്താ ഫാസിസം ആണോ?
@rajeeshvk2875
@rajeeshvk2875 Год назад
​​@@reghunathanmk8720വിടെ പൗരാവകാശങ്ങൾ നിഷേധിക്കപ്പെടും പൗരൻമാർ ഭയന്ന് കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ഏകാധിപതികൾക്ക് കീഴിൽ ജീവിക്കുന്നത് ഫാസിസത്തിൻറ മറ്റൊരു മുഖമാണ് കമ്മ്യൂണിസം
@rockyjohn468
@rockyjohn468 Год назад
olakka
@babyjohnmanjaly2248
@babyjohnmanjaly2248 2 месяца назад
Pl read munpeparakkuna pakshikal of c Radhakrishnan,and campare his versions
@ravindranpoomangalath4704
@ravindranpoomangalath4704 Год назад
ഇങ്ങിനെ ഒരു അഭിമുഖം കാണാൻ കഴിഞ്ഞതിൽ നന്ദി രണ്ടു പേർക്കും.
@vasunv9989
@vasunv9989 Год назад
Good presentation
@pras89820
@pras89820 Год назад
നേരത്തേ മാറിചിന്തിചിരുനെൻകിൽ രാജൻ എന്ന പ്രഗത്ഭനായ ഒരു എൻജിനിയർ ഇന്നും ജീവിച്ചിരുന്നേനെ....
@sarunkumar6753
@sarunkumar6753 Год назад
അതിന്റെ തിരിച്ചടി കരുണാ കാരനും കിട്ടി പടിക്കലിനും കിട്ടി
@jayadevantj3925
@jayadevantj3925 Год назад
Rajan had no connection with K.Venu.
@pras89820
@pras89820 Год назад
@@jayadevantj3925 yes...Abhimanyu doesn't have any relation with any party & its policy.
@faslurahman473
@faslurahman473 Год назад
@@sarunkumar6753 കറക്ട്
@pushpaiyyalol4683
@pushpaiyyalol4683 11 месяцев назад
ഈ ച്ഛര വാര്യർക്ക് ഒരു നല്ല മകനെ നഷ്ടപ്പെട്ടില്ലായിരുന്നു.
@SorsTemptas
@SorsTemptas Год назад
ജയറാം ആരായിരുന്നു എന്ന് അറിയണം എന്ന് ഉണ്ടേൽ സഫാരി ചാനലിൽ നാക്സൽ സ്റ്റീഫൻ ന്റെ ചരിത്രം എന്നിലൂടെ എന്നാ എപ്പിസോഡുകൾ കണ്ടാൽ മതി
@rajuthomas2686
@rajuthomas2686 5 месяцев назад
പിലിക്കോടനെ മറന്നോ
@TintuSusan
@TintuSusan Год назад
ഭാര്യയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തോ എന്ന് ഈ 21 ആം നൂറ്റാണ്ടിൽ ചോദിക്കുന്ന അവതാരകൻ 😂😂 ആ ചോദ്യത്തിന് സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു എന്ന് ഉത്തരം പറയുന്ന കെ.വേണു എന്ന് പൂർവ്വ നക്സലൈറ്റ് 😂😂😂😂
@radhakrishnankuriyakatil2073
what was the last stage of tn joy.
@rinuar7414
@rinuar7414 Год назад
ഇതുപോലെ ഗ്രോ വാസുവിൻെറയും അഭിമുഖം ചെയ്യണം
@subbin1971
@subbin1971 Год назад
കെ.കരുണാകരൻ കേരളത്തിലെ നക്സലുകളെ നേരിടാൻ വേണ്ടിയുള്ള പരിശീലനത്തിന് ജയറാം പടിക്കലിനെ സ്കോണ്ട്ലൻഡ് യാർഡിലേക്ക് പരിശീലനത്തിനയച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. കരുണാകരൻ തന്നെയാണ് കേരളത്തിലെ നക്സൽ പ്രസ്ഥാനത്തെ അടിച്ചമർത്തിയത്. അല്ലെങ്കിൽ കേരളം ബംഗാളായേനെ😮
@sarunkumar6753
@sarunkumar6753 Год назад
കരുണക്കാരന്റെ അവസാനകാലം ദയനീയമായിരുന്നു. പടിക്കലും പുഴുത്താണ് ചത്തത്
@sajithasajitha1195
@sajithasajitha1195 Год назад
അതിനു വേണ്ടി എത്ര നിരപരാധികളെ കൊല്ലാക്കൊല ചെയ്തു
@vjdcricket
@vjdcricket Год назад
നക്സലൈറ്റുകളെ അടിച്ചമർത്തുകയല്ല, നേർവഴിക്ക് കൊണ്ടുവരുകയായിരുന്നു വേണ്ടിയിരുന്നത്. കാരണം അവരിൽ മിക്കവരും നിസ്വാർത്ഥരും നല്ല മനസ്സിനുടമകളുമായിരുന്നു. സാഡിസ്റ്റുകളായ കുറെ പോലീസുകാരെ കയറൂരി വിട്ട് നക്സലൈറ്റ് കാരെയും കൂടെ തികച്ചും നിരപരാധികളായ കുറെ ചെറുപ്പക്കാരെയും ചതച്ചരച്ചത് കരുണാകരന് ഭൂഷണമല്ല,
@subbin1971
@subbin1971 Год назад
@@sajithasajitha1195 ചെറുപ്പക്കാരിൽ വിപ്ലവത്തിൻ്റെ വിത്തുകൾ പാകി അവരുടെ ഭാവിയെ ഇല്ലാതാക്കി ഒരിക്കലും നടക്കാത്ത സ്ഥിതിസമത്വത്തിന് വേണ്ടി ഒറ്റപ്പെട്ട ആക്രമണങ്ങളിലേക്ക് അവരെ തള്ളിവിട്ട് ജീവിതം ഹോമിക്കപ്പെട്ടവരെ അടിച്ചമർത്തിയവർ മാത്രമല്ല കുറ്റക്കാർ അവരെ ഇതിലേക്ക് നയിച്ച നേതൃത്വം കൂടിയാണ്. പല നേതാക്കൾക്കും അതൊരു തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടിട്ടുണ്ട്.
@gokulgokulshajikumar3877
@gokulgokulshajikumar3877 6 месяцев назад
ഈ അടുത്തകാലത്തും chattisgard, ബീഹാർ, ജാർഖണ്ഡ്, WB ൽ mavoist കൾ വലിയ ഭീക്ഷണി ആണ്... നിരവധി CRPF ജവാന്മാരെയും state പോലീസിനെയും നാട്ടുകാരെയും എന്തിനു WB ലെ midnapuril ഒരു express ട്രെയിൻ വരെ ആക്രമിച്ചു നിരവധി മനുഷ്യരെ ഈ കൂട്ടം കൊന്നിട്ടുണ്ട് പണ്ടത്ത അത്രയും ഭീക്ഷണി ഇല്ലെങ്കിലും കുറച്ചു ദിവസം മുന്നെ 4 CRPF കാരെ വധിച്ചിരുന്നു... കേരളം ഇതേപോലെ ഭീക്ഷണി ആവേണ്ടതായിരുന്നു ജയറാം പടിക്കൽ നെ പോലുള്ളവർ അടിച്ചമർത്തിയത് ആയിരുന്നു പക്ഷെ ഒരുപാട് ക്രൂരതകൾ അവർ ചെയ്തിരുന്നു എന്നത് ശരിയാണ്
@charlesjohn1999
@charlesjohn1999 11 месяцев назад
Venu chettan my neighbors. Thrissur to 4 km olari
@ravindranp7235
@ravindranp7235 Год назад
What ever it may be leaders are always safe.They imagine foolish thoughts and innocent became the activist and loose life.
@bhasipangil1317
@bhasipangil1317 Год назад
വിശദമായി പറഞ്ഞു
@manjusra6717
@manjusra6717 11 месяцев назад
കൊലച്ചിരി ഇടക്ക് ഇടക്ക് അരോചകം തോന്നുന്നു
@vinayarajkarayi8430
@vinayarajkarayi8430 2 месяца назад
ഒരു തലമുറയെ അപകടകരമാംവിധം വഴിതെറ്റിച്ചിട്ട് ഇപ്പോ ഇവിടെവന്ന് ചിരിച്ചുകൊണ്ട് ചോദ്യങ്ങൾക്ക്‌ ഉത്തരം പറയുമ്പോൾ വെറുപ്പിനപ്പുറം അറപ്പുപോലുള്ള വികാരമാണ് തോന്നുന്നത്. നിങ്ങളൊക്കെ നയിച്ചത് കൊണോത്തിലെ വിപ്ലവമായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടായപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു.
@rejimonck363
@rejimonck363 2 месяца назад
Correct..
@sudheerakhil3431
@sudheerakhil3431 Месяц назад
Yes
@gopalakrishnancm3032
@gopalakrishnancm3032 Год назад
നാട് കുളമാക്കാനുള്ള തീരുമാനം ദൈവാധീനം കൊണ്ട് തടയപ്പെട്ടു.
@sarunkumar6753
@sarunkumar6753 Год назад
ഒരുപാട് നന്മകൾ അവർ ചെയ്തിട്ടുണ്ട്
@gopalakrishnancm3032
@gopalakrishnancm3032 Год назад
@@sarunkumar6753 നിയമവാഴ്ച്ചയെ അനുസരിക്കാത്ത ഒരു തത്വ ശാസ്ത്രവും നിലനിൽക്കുകയില്ല.
@jacobthomas3180
@jacobthomas3180 Год назад
Ellam kazhinju.Varshangal kazhinju kadha kettittu Enthu parayan?.pattalakarey Adikunu.nambi narayaneney upadravichu.police inu enthum Aakam.
@vijayammavijayamma5606
@vijayammavijayamma5606 Год назад
K Venu💕🌹💕💪💪
@alexvarghese2826
@alexvarghese2826 Год назад
Enthu justification paranjaalum ethrayo fmly Thakartthu. Ivarokke innu Jolly aayittu jivikkunnu.
@ramanarayanan7866
@ramanarayanan7866 Год назад
ഏറ്റവും വലിയ ചിന്തകൻ എന്ന വിശേഷണം. പക്ഷെ എന്താണ് ചിന്തിച്ചത് എന്നത് ചിന്ത്യം -
@sreedevip4022
@sreedevip4022 Год назад
കെ.വേണുവിന് നമസ്ക്കാരം.❤
@rajendrannair6804
@rajendrannair6804 Год назад
RAJYADROHI FAKE VENUVINU NADUVIRAL NAMASKARAM. EE CHANTHA ETHU KALINTIDAYILE CHINTHAKANA?
@venupurushothamanunnithan7994
@venupurushothamanunnithan7994 2 месяца назад
കിളിമാനൂരിൽ 22,24 വയസ്സ് മാത്രം ഉണ്ടായിരുന്ന പരമ സാത്വികരായ, മിടുക്കന്മാരും ഉന്നത ഉദ്യോഗസ്ഥരുമായ പോറ്റി മാരെ നിഷ്കരുണം വധിച്ച് ആ കുടുംബങ്ങളെ മുച്ചൂടും നശിപ്പിച്ച നരാധമ പ്രസ്ഥാനം
@user-oi1vt2cw8e
@user-oi1vt2cw8e Год назад
High quality interview 👍അക്ഷോഭ്യനായ ചിന്തകൻ
@isacsam933
@isacsam933 11 месяцев назад
ഇദ്ദേഹം ചോക്ലേറ്റ് വിലയിരുത്തലും വീക്ഷണവുമാണ് ഈ നടത്തുന്നത് എന്ന് എനിക്ക് തോന്നുന്നു.... ചിലരൊക്കെ അനുഭവിച്ച പീഡനങ്ങളെ വളരെ ലഘൂകരിച്ചു സംസാരിക്കുന്നത് പോലെ തോന്നുന്നു....
@pamaran916
@pamaran916 Год назад
നിങ്ങൾ പകരം വീട്ടാൻ ഒരു ശ്രമവും നടത്തിയിട്ടില്ല നിങ്ങളുടെ ചോര പണയം വെച്ച് വോട്ട് വാങ്ങി അതാണ് സംഭവിച്ചത് കാലാകാലങ്ങളായി സിപിഎം ഇതാണ് നടത്തിയത് പക വീട്ടാൻ ഒരു ശ്രമം നടത്തിയിട്ടില്ല 100% ഒരു ശ്രമം നടത്തിയിട്ടില്ല നിങ്ങൾ വോട്ടാക്കി
@headmasterperingalamchaliy6244
ഇത് കേൾക്കുമ്പോൾ വേണു നിയും നിന്റെ പ്രസ്ഥാനങ്ങളും ചെയ്ത ദ്രോഹം ഒരു കാലവും മാപ്പില്ല
@vasudevan5801
@vasudevan5801 Год назад
@chandrababus2259
@chandrababus2259 Год назад
വേണു സാറിന് അഭിനന്ദനങ്ങൾ 🙏🙏
@radhakrishnankuriyakatil2073
failure of the organization was due to inefficient leadership and lack of commitment. compare this organization with another organization banned during emergency in1975. now they are ruling the nation. introspection is required. where is philip m prasad.
@amazingplanet1983
@amazingplanet1983 Год назад
Koottam koodi orale kollunathu.....ethu ashayathinte perilayallum....athu theevravathavum rajya drohavumanne.....inganayullavarkku kadutha sikshathanne kodukkanam....
@sankarannairm3316
@sankarannairm3316 2 месяца назад
യാതൃശ്ചികതയും എന്ന താങ്കളുടെ വിശകലനം ഞാൻ ഓർക്കുന്നു
@ironhand8474
@ironhand8474 2 месяца назад
അന്ന് ഇവന്മാരെ ഒതുക്കിയില്ലിരുന്നെങ്കി ഇന്ന് കേരളം മറ്റൊരു ജർഖൻഡ് ആയേനെ.
@muhammedali-sw8gf
@muhammedali-sw8gf Год назад
പറയേണ്ട സമയത്ത് പറയാൻദേ ജീവിതത്തിന്റെ അവസാനഘട്ടം വെളിപ്പെടുത്തുന്നതിൽ പ്രത്യേകിച്ച് വലിയ കാര്യമൊന്നുമില്ല. പറയുന്ന ആൾക്ക് ഒരു സുഖം. കേൾക്കുന്നവർക്ക്. അത്ര നല്ല സുഖം തോന്നില്ല.
@radhakrishnankuriyakatil2073
reading such book is beyond the thought of worthiness. waste of time energy and money.
@HARIGURUVAYUR000
@HARIGURUVAYUR000 2 месяца назад
👍
@radhakrishnankuriyakatil2073
why the naxals killed potti.
@vijindt2693
@vijindt2693 Год назад
ഇപ്പോൾ എത്രയോ ലാഘവത്തോടെയാണ് വേണു പൂർവ്വകാലത്തെ കുറിച്ച് സംസാരിക്കുന്നത്! ഒരു കാലഘട്ടത്തെ മുഴുവൻ രാഷ്ട്രീയപരമായും ദാർശനിക പരമായും വ്യാമോഹിപ്പിച്ച് വഞ്ചിച്ച പ്രസ്ഥാനത്തിന്റെ അമരക്കാരൻ !
@shanavasdevasenanshanavas2313
🌹🌹🌹
@samuelthomas2138
@samuelthomas2138 10 месяцев назад
Easwara warrior’s SOUL WANDERING for…
@csstalyn5169
@csstalyn5169 Год назад
കപട നാട്യകാരൻ 😂
@radhakrishnankuriyakatil2073
jayaram padikkal was instrumental in containing naxalism in kerala otherwise kerala would have become another bengal.
@radhakrishnankuriyakatil2073
no consistency in ideology , he joined with udf a corrupt formation. who sung the song kanaka simhasanathil kayari irrikunnavan.
@nancymary3208
@nancymary3208 Месяц назад
Jayaram padikkal nerittellegilum manassil bahukrrooratha kayyilullathukondalle ayal mattullavare niyogikkunnathu. Venu sir manassil oru daya swabhavam undu athukondu dayayide mu nottupoyi.
@princecm1618
@princecm1618 11 месяцев назад
Nilapadu ellatha venu sir
@arunchemparathy199
@arunchemparathy199 Год назад
Big Salute to leader Karunakaran for cracking down this movement with iron hands. People romanticising naxalites do not realise what it would have brought to Kerala if the naxalism persists. Please see what happened to Manipur or other Naxal infested north east region.
@user-jh8ye3jk9o
@user-jh8ye3jk9o 4 месяца назад
ഞാൻ കോൺഗ്രസല്ല എന്നാലും കരുണാകരൻ കേരളത്തെ രക്ഷിച്ചു മഹാനായ നേതാവ് മനുഷ്യനെ 1000 വർഷ പിന്നോട്ട് നടിക്കുന്ന നയം
@shinepettah5370
@shinepettah5370 Год назад
നെക്സ്റ്റ് ലൈറ്റിന് ഒരിക്കലും ന്യായീകരിക്കാൻ പറ്റിയില്ലെങ്കിലും മിസ്റ്റർ ജയറാം പടിക്കൽ വണ്ടി ഓടി ആശുപത്രിയിൽ പോയി തിരിച്ച് ശവമായി ആണ് പട്ടം ആശുപത്രിയിൽ നിന്നും ശവമായി ആണ് തിരിച്ചുവന്നത് അഴകി ആണ് മരിച്ചത്
@abeyjohn8166
@abeyjohn8166 Год назад
Jayaram padikkalinte mon ottism vannanu marichathu
@madhavanmadhavan5212
@madhavanmadhavan5212 Год назад
ഈ ചോദ്യം ചോദിക്കുന്ന ആൾ എന്തൊരു മണ്ടനാണ്.....LKG വിദ്യാർഥിയുടെ നിലവാരം......
@balachandrankc6186
@balachandrankc6186 Год назад
ഇവിടെ പ്രസ്ഥാനം ശക്തിപ്പെട്ടിരുന്നു, പ്രത്യേകിച്ച് സാംസ്കാരിക വേദി. കേരള സമൂഹത്തിൽവലിയ സ്വാധീനം ചെലുത്തിയിരുന്നു. പക്ഷേ സോവിയറ്റ് യൂണിയന്റെ പതനത്തോടെ പ്രത്യയശാസ്ത്ര അടിത്തറ നഷ്ടപ്പെട്ടു.
@LatheefKP-ug6ud
@LatheefKP-ug6ud 9 месяцев назад
RevolutionisareligiousnonviolentmovementAbsolutelyculturalrevolution
@radhakrishnankuriyakatil2073
this Semitic proposition will not grow in india because indians were following a particular way of life and still continue to follow the same.
@Vijay-pe4mo
@Vijay-pe4mo Год назад
ജനാധിപത്യ നക്സൽ😂😂
@never4638
@never4638 10 месяцев назад
ലോകത്തിൽ ഇത്രയധികം ജനങ്ങളെ ദ്രോഹിക്കുകയും പരലോകത്തും എത്തിച്ച ദുഷ്ഠ സേന ലോകത്തിൽ അത്യപൂര്‍വ്വം.
@shajahan9462
@shajahan9462 10 месяцев назад
ആളുകളെ അടിമകളെ പോലെ ദ്രോഹിച്ച ആളുകളെ മുകളിലോട്ട് വിട്ടത് അഭിമാനം തോന്നേണ്ട കാര്യമല്ലേ
@gokulgokulshajikumar3877
@gokulgokulshajikumar3877 6 месяцев назад
​@@shajahan9462 naxal, mavoist കളെ തേനും പാലും കൊടുത്തു വളർത്തിയ സംസ്ഥാങ്ങൾ ഒക്കെ ഇപ്പോൾ നന്നായി അനുഭവിക്കുന്നുണ്ട്... ജാർഖണ്ഡ്, ബീഹാർ, WB, അസം ഒക്കെ നിരവധി സാദാരണക്കാരെ ഇവർ വധിച്ചിട്ടുണ്ട്
@mohandask3163
@mohandask3163 10 месяцев назад
പുതിയ തലമുറക്ക് അറിയാനും ചിലർക്ക് ഇത്തരം ആശയങ്ങൾ പേറി പ്രവർത്തിക്കേണ്ട എന്നും ചിലർക്ക് വേണം എന്നും ചിലർക്ക് ഇതൊന്നും മഹത്തായ കാര്യം അല്ലെന്നും തോന്നും.
@gopalakrishnanc3857
@gopalakrishnanc3857 Год назад
"A man ceases to be a communist after the age of 30" എന്ന് കേട്ടിട്ടുണ്ട്!!
@reghunathanmk8720
@reghunathanmk8720 Год назад
എന്നിട്ട് കോൺഗ്രസോ ബിജെപിയോ മുസ്ലിം ലീഗോ ആകുമോ !കമ്മ്യൂണിസത്തിന് എന്താ പ്രശ്നം, അത് നടപ്പിൽ വരുത്തിയ ചില രാജ്യങ്ങളിൽ പരാജയപ്പെട്ടത് അവിടത്തെ ഭാരണാധികാരികളുടെ കുഴപ്പം ആണ്.
@sajeevanvm8812
@sajeevanvm8812 Год назад
​@@reghunathanmk8720Ellayidathum bharanadhikaarikal kuzhappakkaar. aayaal athu prasthaanathinte thanne. Kuzhappam. ennu. Vivakshichu koode ?
@reghunathanmk8720
@reghunathanmk8720 Год назад
@@sajeevanvm8812 എങ്കിൽ ചൈന, വിയറ്റ്നാം, ക്യൂബ എന്നിവിടങ്ങളിൽ എന്താ കുഴപ്പം?
@rajithanbrchandroth4043
@rajithanbrchandroth4043 Год назад
​@@reghunathanmk8720china,Cuba,Vietnam ivideyokke enthu swathantryamanullath😁😡Indian communistukalkkulla swathantryam avarkkundo😁😡
@mohandask3163
@mohandask3163 10 месяцев назад
ചിന്തകൻ ഏത് രീതിയിൽ ചിന്തിക്കുന്നു. അതുപോലെ അയാള് മറ്റുള്ളവരെ മാറ്റുന്നു. ചിന്തിക്കാൻ സ്വയം കഴിവ് കുറഞ്ഞവർ മറ്റുള്ളവരുടെ ചിന്തകൾക്ക് അനുസരിച്ച് പ്രവര്ത്തിക്കുന്നു. വൈരുദ്ധ്യാത്മക നടൻ മാർ എന്ന് ഓരോ ആളെ യും അറിയുമ്പോൾ തോന്നും. എല്ലാം കാലത്തിൻ്റെ ഓരോ കളികൾ
@SabuVasavan
@SabuVasavan Год назад
.രാഷ്ട്രീയത്തിലെ മഹാത്മാവ്.
@binuthanima4970
@binuthanima4970 Год назад
ജയറാം പടിക്കലിനെ പറ്റി അറിയാൻ കഴിഞ്ഞത് ദുഷ്ടനായ ഒരു ഓഫീസർ ആയിരിന്നു എന്നാണ് അവസാനം നരകിച്ച് മരിച്ചെങ്കിലും നക്സൽ അനുഭാവികളുടെ കൈകളിലൂടെ നരകിച്ച് മരിക്കേണ്ട വ്യക്തിയാണ്
@hrsh3329
@hrsh3329 Год назад
😮
@vasujayaprasad6398
@vasujayaprasad6398 Год назад
ഗാന്ധി തന്നെ എഴുതി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് 6 അംഗമായിരുന്നു എന്നു. സുവിശേഷകരാണു കമ്മൃൂണിസ൦ വിളമ്പിയതു.
@radhakrishnankuriyakatil2073
hatred towards ems mat be that he had a surname.
@raveendranm3227
@raveendranm3227 Год назад
രാജൻ കൊല്ലപ്പെട്ടത് കരുണാകരനറിയാമെന്നറിഞ്ഞിട്ടും UDF ന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച വേണു എത്ര മഹാൻ
@Keralaforum
@Keralaforum Год назад
രാജൻ കൊല്ലപ്പെട്ടതിൽ കരുണാകരനു പങ്കൊന്നുമില്ല . രാജൻ മരണപ്പെട്ട വിവരം പുറത്തു വിട്ടില്ല എന്നത് സത്യം തന്നെ.
@sureshkalyany
@sureshkalyany 11 месяцев назад
😂
@shajahan9462
@shajahan9462 10 месяцев назад
ഇയാൾ അന്നേ ഒരു അവസരവാതി ആയിരുന്നു
@LatheefKP-ug6ud
@LatheefKP-ug6ud 9 месяцев назад
WecannotstopFeudelismandcapitalismwithbloodshedingstruggleandwar
@sudheerpm707
@sudheerpm707 Год назад
ഒരു പാട് കുടുമ്പങ്ങളെ അനാഥമാക്കിയതിന് ശേഷമുള്ള കുമ്പസാരം . രാജൻ മരിക്കാൻ കാരണം മറ്റൊരു രാജൻ നക്സൽ പ്രവർത്തകൻ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ്.
@nizara8179
@nizara8179 Год назад
അന്നത്തെ കാലത്തു പോലീസിന് ഇന്നത്തെ കാലത്തേക്കാൾ അനേഷണ സാധ്യത ഉണ്ടായിരുന്നു. അത് അനേഷില്ല, രാജന്റെ കുടുംബ സാഹചര്യം അനേഷിച്ചതു പോലുമില്ല. അത്രയും ദുഷ്ടൻ ആയിരുന്നു, പടിക്കലും, ലക്ഷ്മനയും.
@sajeersv3554
@sajeersv3554 10 месяцев назад
കരുണാകരൻ മാന്യനും. ഒന്ന് പോടെയ് 😏
@thomasmenachery8780
@thomasmenachery8780 Год назад
Jairam Panicker was a good and efficient police officer. He and K.Karunakaran was instrumental in making us sleep peacefully at home. Naxalism was anarchy. Elimination of people is not the way for a good movement. " തോക്ക് ഇടുക്കുന്നവൻ തോക്കാലെ തന്നെ മരിക്കും "
@vasanthank5702
@vasanthank5702 Год назад
ആർക്കു സമാദാനമായി ഉറങ്ങാം എന്നാണ് ഉദേശിച്ചത്‌. ഇവർ ഇവിടുത്തെ ഏതെങ്കിലും പാവങ്ങളെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. സാമൂഹ്യദ്രോഹികളെ അല്ലെ അവർ ലക്ഷ്യം വച്ചതു. കള്ള കരുണാകരന്റെ കിരാത ഭരണം.
@dileepanvm2599
@dileepanvm2599 Год назад
Jayaram padikkal
@dasjr8211
@dasjr8211 Год назад
but Rajan was innocent no connection with Naxalism note that point
@nancymary3208
@nancymary3208 Месяц назад
Jayaram not an intelligent.why he not find out anything.but he force to beat and make to talk..this is not an intelligence. He is a very cruel man
@maadhav8509
@maadhav8509 Год назад
ഇന്ത്യൻ ഭരണഘടനയുടെ മൂല്യം അറിയാത്ത...ബുദ്ധിയില്ലാത്ത മരങ്ങോടൻ
@LatheefKP-ug6ud
@LatheefKP-ug6ud 9 месяцев назад
Heisstillbelievinginarmedrevolution
@mohandask3163
@mohandask3163 10 месяцев назад
രാജനെ കൂടുതൽ അറിയുന്ന ആൾ മാറിപ്പോയ രാജൻ അല്ല എന്നും പറയുന്നുണ്ടല്ലോ.
@mnnamboodiri7946
@mnnamboodiri7946 Месяц назад
ഇന്ന് ഇത്തരം ഏറ്റുപറച്ചിലിൽ എന്തർത്ഥമാണുള്ളത് എത്ര ചെറുപ്പക്കാരുടെ ഭാവി നശിപ്പിച്ചു
@somanpreyag8142
@somanpreyag8142 2 месяца назад
ഞാൻ കമ്മ്യൂണിസ്റ്റായിരുന്നു.1975-ൽ നാടുവിട്ടു. 85 വരേയും പാർട്ടിയിൽ തുടർന്നു. സമ്പന്നരാകാതെ മരിച്ചു പോയ നിരവധി നേതാക്കളെ എനിക്കറിയാം. ഏതേലും ഒരു ബി ജെ പി നേതാവ് സമ്പന്നനായതാ യി എനിക്കറിയില്ല.
@nancymary3208
@nancymary3208 Месяц назад
Politics ennaal kandathu kandillennu. Kettathu onnum sambhavikkilla ennum onnum kaanilla .avarkkuvendivannaal ellaam sgriyaskkum oru muzham eriunnathu pole ulla swabhaavam aanu.
@rp1031-fs1mq
@rp1031-fs1mq Год назад
പ്രയാസങ്ങൾ അനുഭവിക്കുന്നവരേ കുറിച്ച് ചിന്തിക്കുന്നു അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു സ്വന്തം ജീവിതം അതിനായ് മാറ്റിവയ്ക്കുന്നു അതിൽ നിങ്ങൾ വിജയിച്ചു. പക്ഷേ അത് തെറ്റായിരുന്നു എന്ന് നിങ്ങൾ പറഞ്ഞ നിമിഷം നിങ്ങൾ എന്ന വ്യക്തി പരാജയപെട്ടു. എന്നാലും ഒരു പാട് ഇഷ്ടമാണ് നിങ്ങളെ പരാജയമാണ് എന്ന് നിങ്ങൾ പറഞ്ഞ ആശയത്തെയും .
@mohananag7706
@mohananag7706 Год назад
അപ്പോൾ ഇപ്പോഴും ധാരാളം വിഡ്ഢികൾ ഉണ്ടല്ലെ.
@ambalavayalayiramkolly6710
@ambalavayalayiramkolly6710 Год назад
സമൂഹത്തിൽ ചലനമുണ്ടാക്കി എങ്കിലും നിരവധി ചെറുപ്പക്കാരുടെ കണ്ണീര് താങ്കളെ പിന്തുടരും .കാരണം സ്വന്തം കാര്യം സിന്ദാബാദ് വിപ്ലവം ആയി മാറിയത് താങ്കളുടെ ചിന്താവൈകല്യം അല്ലെങ്കിൽ താങ്കളുടെ ആദ്യ കാല ചിന്തകൾ അപക്വവും വൈകാരികവുമായിരുന്നു.
@kvpanikar4854
@kvpanikar4854 Год назад
കമ്മ്യൂണിസം അക്രമ രാഷ്ട്രീയം വിടആ ത്തോളം അവരെ സപ്പോർട്ട് ചെയ്യഉന്നത് തെറ്റാണു. ജയചന്ദ്രൻ മാസ്റ്റർ, tp ചന്ദ്രശേഖരൻ ഉദാഹരണം.
@vasujayaprasad6398
@vasujayaprasad6398 11 месяцев назад
എകെജി ഗൌരിയമ്മയെന്ന ഭൂ സ്വത്തു കാരിയെ കെട്ടാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടു. സുശീല എന്ന സ്വത്തില്ലാത്ത ബിരിദക്കാരിയെ കെട്ടിയതുകൊണ്ടു മുതൽ ഗൌരിയമ്മ അകൽച്ച പൂ൪ണ്ണമായി. ഇഎ൦എസിന്റെ സ്വ൪ഗ്ഗ അനുരാഗം സംബന്ധിച്ചു എകെജിയെ കുറിച്ചുള്ള ആരോപണം വിലപ്പോയില്ല. വൈകേരുത൦ നിറഞ്ഞ ദില്ലി നേത്രുത്വ൦ ഒന്നിച്ചു. ഗതിയില്ലാത്ത ഇഎ൦എസിന്റെ സംരക്ഷണം ഗൌരിയമ്മ ഏറ്റെടുത്തു. ഗൌരിയമ്മ കുഴപ്പത്തിലായി. ചൈനയുമായി മൈക്രോ ഇലക്ട്രിക് പവർ ജനറേഷൻ 1000 മെഗാ വാട്ട് എന്ന പ്രൊജക്ട് നെഹ്രുവിനെ ചൊടിപ്പിച്ചു.. ഇഎ൦എസിന്റെ ഭരണം പിരിച്ചു വിട്ടു. റഷൃൻ വിപ്ലവം അമേരിക്കൻ ബിസിനസ് തന്ത്രമാണെന്നു ട്രോട്സ്കി വിളിച്ചു കൂകി. റോക്ക്ഫെല്ലർ ട്രോട്സ്കിക്കെതിരായി ഫ്രീ മേസൺസിനെ തിരിച്ചു വിട്ടു.
@viswanathravunni58
@viswanathravunni58 2 месяца назад
വിവരമില്ലായ്മ ഒരു കുറ്റമല്ല .
@kesavadas5502
@kesavadas5502 Год назад
എല്ലാ പണിക്കും കൂലി ഉണ്ട് കാത്തിരിക്കുക
@abeyjohn8166
@abeyjohn8166 Год назад
Correct
@johnabraham1008
@johnabraham1008 Год назад
Number one coward in the world. He care only himself. Selfish man in the world. Poor Stephan and Varghese killed by this man.
@sankarannairm3316
@sankarannairm3316 2 месяца назад
നമ്മളുകൊയ്യും വയലുകളെല്ലാം നമ്മളതാവും പൈങ്കിളിയേ
Далее
George Joseph 37 | Charithram Enniloode 1642 | SafariTV
21:22
Штаны легионера
00:44
Просмотров 324 тыс.
Annorikkal | Memories of Ajitha | Manorama News
28:19
Просмотров 148 тыс.