Тёмный

ജയറാമേട്ടനെ വരെ ഞെട്ടിച്ച രമ്യാ ഹരിദാസ് M P യുടെ കിടിലൻ Performance. 

BSS Gurukulam Alathur
Подписаться 24 тыс.
Просмотров 1,7 млн
50% 1

Опубликовано:

 

26 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@CaptainSankarji
@CaptainSankarji Год назад
*അധ്യക്ഷപ്രസംഗം അതിമനോഹരം 🙏ജയറാമും ആശാ ശരത്തും ഉൾപ്പെടെയുള്ളവർ ശരിക്കും അത്ഭുതത്തോടെയാണ് രമ്യ ഹരിദാസ് ന്റെ പ്രസംഗം മുഴുവൻ ശ്രവിച്ചത്🙏 ആലത്തൂർ പാർലിമെന്റ് നിയോജകമണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഹൃദയം ചേർത്ത് പിടിച്ച ജനകീയ എംപി യാണ് രമ്യ ഹരിദാസ് 🙏Congrats Ramya Haridas* 🙏
@MS-vl3xn
@MS-vl3xn Год назад
Sure
@shanthavishnu1358
@shanthavishnu1358 Год назад
Best of luck n congrats dear Remyaji🌹🌹🙏
@dinnalnc1
@dinnalnc1 Год назад
പ്രസംഗം പോലെയല്ല പ്രവർത്തനം അനുഭവ സാക്ഷി
@shyam7535
@shyam7535 Год назад
രമ്യയുടെ സാന്നിധ്യത്തിലും വാക്കുകളിലും സമീപനങ്ങളിലും സാർവ്വജനീനതയുടെ ഒരു മാസ്മരിക ജനകീയതയുണ്ട്. അതാണവരുടെ വിജയവും.
@ponnaalusinky2110
@ponnaalusinky2110 Год назад
മാഡത്തിന്റെ പ്രസംഗം ഞാൻ ആദ്യമായി ആണ് കേൾക്കുന്നതും കാണുന്നതും. എത്ര മനോഹരമായി സംഗീതത്തോട് കൂടിയുള്ള പ്രസംഗം. Scroll ചെയ്തു പോകുമ്പോൾ ആദ്യം ഫാസ്റ്റ് അടിച്ചു കേട്ടു നോക്കിയായിരുന്നു.പിന്നീട് തുടക്കം മുതൽ കേട്ടു.ആരെയും പിടിച്ചിരുത്തുന്ന സംസാരശൈലി കേട്ടു തുടങ്ങിയപ്പോൾ സത്യത്തിൽ കുളിരു തോന്നി. ഒട്ടും മുഷിപ്പ് തോന്നാത്ത പ്രസംഗം.സൂപ്പർ മാഡം 🥰❤️❤️❤️
@abdulazeez4057
@abdulazeez4057 Год назад
Nhanum
@honeyrajan8635
@honeyrajan8635 Год назад
ഞാനും . ആദ്യം ഓടി പോയി, പിന്നെ തിരികെ വന്നു കണ്ടു
@samadfm343
@samadfm343 Год назад
സത്യം മുഴുവൻ കേൾക്കും 🥰😍👍🏼
@saburaghavan5361
@saburaghavan5361 Год назад
Same I also 🙏
@valsalaanilkumar3568
@valsalaanilkumar3568 Год назад
Super cute speech&singing marvelous ❤
@ansarkollam695
@ansarkollam695 Год назад
മടുപ്പില്ലാതെ കേട്ടുകൊണ്ടിരിക്കുവാൻ... എത്രനേരം വേണമെങ്കിലും... ചിട്ടയായ പ്രസംഗവും, സംഗീതവും ഒക്കെ ഉൾക്കൊള്ളിച്ചുകൊണ്ട്... ചിട്ടയായ രീതിയിൽ, വിഷയത്തിൽ നിന്നും തെന്നിമാറാതെ... അക്ഷരശുദ്ധിയോടു കൂടി, പ്രസംഗിച്ച... എംപിക്ക് ഒരായിരം അഭിനന്ദനങ്ങൾ❤
@santhoshrc4331
@santhoshrc4331 Год назад
Ww
@samadfm343
@samadfm343 Год назад
ഞാനും മുഴുവൻ കേട്ടു പോയി 👌🏽👍🏼👍🏼25 ഓളം മിനിറ്റ് പോയെത് അറിഞ്ഞില്ല 😀🥰😍🥰😍👍🏼👍🏼
@azeesmk8678
@azeesmk8678 Год назад
Ramya midukki yalla midu midukkiya.
@UshaKumari-rt8np
@UshaKumari-rt8np Год назад
മിടു മിടുക്കി..... congratulations..
@girijakumari3073
@girijakumari3073 Год назад
, X264 M q
@sajico6564
@sajico6564 Год назад
ഇത്രയും നല്ല രസകരമായ ഒരു പ്രസംഗം അടുത്ത കാലത്തു കേട്ടിട്ടില്ല 🙏🙏🙏
@pushpakumaris3268
@pushpakumaris3268 Год назад
കാതിനും കണ്ണിനും മനസിനും കുളിർമ്മ നൽകുന്ന ഗംഭീരപ്രസംഗം ഒപ്പം ക്ഷണിക്ക പെട്ട അഥിതി കളെ വളരെ സ്നേഹത്തോടെ സ്വീകരിക്കുന്നു ഒരുപാട് ഇഷ്ടം MP മാഡം 🌹
@rajithakr
@rajithakr Год назад
Jbl
@vasumathygnair657
@vasumathygnair657 Год назад
i: സ
@CHRISTUS.8167
@CHRISTUS.8167 Год назад
Super
@rasheedko330
@rasheedko330 Год назад
ബഹുമാനപെട്ട MP മാഡം ആരെയും വെറുപ്പിക്കാത്ത ഈ പ്രസംഗം വണ്ടർഫുൾ!ഈ പ്രസംഗം ഇവർക്കു സ്വന്തം!എത്ര കേട്ടാലും കൊതിതീരുകില്ലാനിക്ക് എത്രകേട്ടാലുംമിപ്രസംഗം!!!!
@sindhubosco321
@sindhubosco321 Год назад
Beautiful speech 🎉🎉🎉splendid
@shinojkg352
@shinojkg352 Год назад
എംപി മാഡം ഒരു രക്ഷയുമില്ല!സൂപ്പർ എന്ത് രസമാണ് സംഗീതത്തോട് കൂടിയ പ്രസംഗം കേൾക്കാൻ...
@radhathachodu2976
@radhathachodu2976 Год назад
ഞാനും ആദ്യമയാണ് രമ്യ മാഡത്തിന്റെ പ്രസംഗം കേൾക്കുന്നത്. എല്ലാം മറന്ന് കെട്ടിരുന്നുപോകും. അത്ര ഗംഭീരം
@joh106
@joh106 Год назад
രമ്യ മാഡത്തിന്റെ പാട്ടും വർത്തമാനവും എപ്പോൾ കേട്ടാലും മതിയാവില്ല 😍😍😍
@prasannanair4834
@prasannanair4834 Год назад
She really need for BJP?
@ncmediaworld2921
@ncmediaworld2921 Год назад
Wow സത്യം കേട്ടിരുന്നുപോയി 👍
@shamsiriyas2560
@shamsiriyas2560 Год назад
Sathyam enikk bayankara ishtaa ramya de prasangam
@user-im4vy8ov5x
@user-im4vy8ov5x Год назад
👍👍👍
@pvshebi6592
@pvshebi6592 Год назад
എന്റെ പ്രിയ പെട്ട പെങ്ങളുട്ടി എല്ലാപേർക്കും ഒരു മാതൃക... ബിഗ് സലൂട്ട്
@ushakumarip.s9341
@ushakumarip.s9341 Год назад
Super Adipoli 👌👌
@thankachyj8375
@thankachyj8375 Год назад
Ds
@mubashirmaniyoor4217
@mubashirmaniyoor4217 Год назад
ചെറു പുഞ്ചിരിയോടെ പ്രസംഗം മുഴുവൻ കേട്ടു പോകും 👌🏻👌🏻
@RAVIMN-dp2gs
@RAVIMN-dp2gs Год назад
ജാതി മത ഭേത മന്യേ, പാർട്ടി ഭേതമന്യേ എല്ലാവരും മനസ്സ് കൊണ്ട് വളരെ ഇഷ്ട പെടുന്ന ആദരിക്കുന്ന ഒരു സത്യമുള്ള വ്യക്തിത്വം. അതാണ് നമ്മുടെ ഒക്കെ - കേരളത്തിന്റെ അഭി മാനമായ എം പി രെമ്യ മാഡം. എല്ല്ഭാവുകങ്ങളും.
@manjusaji7996
@manjusaji7996 Год назад
മുഴുവൻ കാണാതെ പോകില്ല 👌👌👌 ഒരു രക്ഷയും ഇല്ല ❤
@akkulolu
@akkulolu Год назад
എത്ര കേട്ടാലും മതിയാകാത്ത പ്രസംഗം. Love u so much ramya ❤️❤️
@jancymathew3058
@jancymathew3058 Год назад
Super talk and singing Remya ...
@pradeepl4268
@pradeepl4268 Месяц назад
Supper ramya
@shakinizar3001
@shakinizar3001 Год назад
മടുപ്പില്ലാതെ കേട്ടിരുന്നു പോകുന്ന പ്രസംഗം... രമ്യ ഹരിദാസ് super
@hafisdeccan9674
@hafisdeccan9674 Год назад
1 st time anu etraum aswadichu oru karyam cheyyunne.
@saburaghavan5361
@saburaghavan5361 Год назад
BJP MP ayirunnenkil oru Kendra mantri 👏👏👏👏👏
@unniyettan_2255
@unniyettan_2255 Год назад
​@@saburaghavan5361 കോൺഗ്രസ്സ് ayathond വെറും ശശി😊
@MohananNair-vj1ws
@MohananNair-vj1ws Год назад
​@@saburaghavan5361 k op ii😮😅😮😊f m BJ l
@divyaraju6733
@divyaraju6733 Год назад
Super
@sajisaji1464
@sajisaji1464 Год назад
എംപി രമ്യയുടെ പ്രസംഗം. ഒരുപാട് സന്തോഷം നൽകി. അഭിനന്ദനങ്ങൾ
@navaskuttiyil4929
@navaskuttiyil4929 Год назад
രാഷ്ട്രീയത്തിന് അധീതമായി ഏറ്റവും ഇഷ്ടം തോന്നിയ വ്യക്തിത്വം രമ്യാമേഡത്തിന്റെ ക്യാരക്ടർ അതാണ് സൂപ്പർ ....ഇഷ്ടം
@prasannanair4834
@prasannanair4834 Год назад
She is really simple and humple madam, but not politics but for her service to our nation some other quater to progress of our nation ?
@paulnl87
@paulnl87 Год назад
Ramya haridas mp greate
@muhammedkoya4985
@muhammedkoya4985 Год назад
@@paulnl87 ßi
@noushadnoushad5658
@noushadnoushad5658 Год назад
സൂപ്പർ....... ആലത്തൂർ ഇതുവരെ കിട്ടാത്ത ഒരു മുത്താണ് രമ്യ ഹരിദാസ്
@thomasjoseph2582
@thomasjoseph2582 Год назад
ഈ എം. പി രമ്യ മാഡത്തെ കേട്ടിരിക്കാൻ എന്തൊരു സുഖം. നമിക്കുന്നു., നമിക്കുന്നു, ആലത്തൂർ എം. പി. 🙏🏻🙏🏻🙏🏻😀💗👍
@muhamedikbal698
@muhamedikbal698 Год назад
കമ്മികൾക്ക് ചതുർത്തി ആണ്
@abdulrahiman7979
@abdulrahiman7979 Год назад
Pp
@seethak6109
@seethak6109 Год назад
പ്രസംഗവും പാട്ടും ഒരുമിച്ച് കൊണ്ടുപോകാൻ ഉള്ള കഴിവ് അപാരം തന്നെ മാഡം അഭിനന്ദനങ്ങൾ
@seethak6109
@seethak6109 Год назад
Palaghatinte അഭിമാനം. അമ്മയുടെ ഭാഗ്യം ആണ്‌ ഇത് പോലെ ഒരു മകൾ.
@salilaramesh5271
@salilaramesh5271 Год назад
സൂപ്പർ അടിപൊളി
@user-gc2ze7jg2k
@user-gc2ze7jg2k Год назад
ജയറാം ന് ഇതുപോലെ ഒരു stage ആദ്യം ആരിക്കും 👏🏻
@anithatnair8658
@anithatnair8658 Год назад
സത്യം 👌
@rahulreghu2369
@rahulreghu2369 Год назад
Ithu schoolila prgm alla
@hariprasad9412
@hariprasad9412 Год назад
@@rahulreghu2369 ഇത് സ്കൂളിലെ പ്രോഗ്രാം ആണ്... BSS GURUKULAM സ്കൂളിൻ്റെ അമ്പതാം വാർഷികത്തിൻ്റെ രണ്ടാം ദിവസം ആണ് ഇത്
@abdullaam72
@abdullaam72 Год назад
​@@anithatnair8658q de
@ZinedineMuhammed
@ZinedineMuhammed Год назад
@@rahulreghu2369 BSS Gurukulam School Alathur, Palakkad
@saralathampatty5331
@saralathampatty5331 Год назад
രമ്യാ ഹരിദാസിന്റെ പ്രസംഗം അതി ഗംഭീരമായി നല്ല കഴിവുള്ള വ്യക്തി. ഈ യും ഉയരങ്ങളിലെത്തട്ടെ. നല്ല ഭാവിയ്ക്ക് വേണ്ടി പ്രാർത്ഥിയ്ക്കുന്നു.
@paulykalathingal1701
@paulykalathingal1701 7 месяцев назад
പ്രവർത്തനമേഖലയിൽ വിജയം, ഈ ശൈലിയാണ്, അനുമോദനങ്ങൾ, അഭിനന്ദനങ്ങൾ, പ്രസരിപ്പോടെ നൽകുന്ന MP ക്ക് ഒരു ബിഗ് സല്യൂട്ട്
@raghunathanpv685
@raghunathanpv685 Год назад
കണ്ടാലും,കേട്ടാലും,മടുപ്പ് വരാതെ,കേട്ടുകൊണ്ട് ഇരിക്കാൻ സാധിക്കുന്ന നമ്മുടെ എംപി രമ്യാഹരിദാസ്(സഹോദരി)അവർകളെ ദൈവം കാതുകൊള്ളണമെ.കാരണം നമ്മുടെ കമ്മികൾക്ക് കണ്ണിലെ കരടാനെങ്കിലും,കോൺഗ്രസ്സ് നേതാക്കൾ ചിലർക്ക് ഈ ജനങ്ങളെ കയ്യിലെടുക്കുന്ന പ്രസരിപ്പ്,ഊർജം,ചിരി, അത്ര പിടിക്കുന്നില്ല.പേടിക്കേണ്ടത് കോൺഗ്രസ്സ്കാരെയാണ്. കമ്മികൾ കുറേ രമ്യയുടെ പ്രവർത്തി ഇഷ്ട്ടമാണ്.അത് വോട്ടായി കൊടുക്കും
@rafeekmuhammad4817
@rafeekmuhammad4817 Год назад
സൂപ്പർ 👌🏻
@technicalmethod4998
@technicalmethod4998 Год назад
കലയേയും സിനിമയേയും ഇത്രയേറെ നെഞ്ചോട് ചേർത്ത മറ്റൊരു M P കേരളത്തിലുണ്ടാവില്ലാ....
@jacksonkurian8060
@jacksonkurian8060 Год назад
ആലത്തൂരിലെ ജനങൾക്ക് അഭിമാനികാം സൂപ്പർ mp 🥰🥰
@sreejeshalanchery7785
@sreejeshalanchery7785 Год назад
ആലത്തൂരിലെ ജനങ്ങളെ നാറ്റിക്കാൻ ഇനിയും വേറെ ആളുകൾ ഉണ്ടോ....
@manikandhan2086
@manikandhan2086 Год назад
ആദ്യമായാണ് രമ്യാ മാഡത്തിന്റെ ഇങ്ങനെയുള്ള പ്രകടനം കാണുന്നത് 🙏🏻 ആ കഴിവിനെ നമിക്കുന്നു 💖💖
@sushamakk8426
@sushamakk8426 Год назад
മനോഹരമായ പ്രസംഗം എന്നത്തേയും പോലെ. 👌🙏🏻
@rosaliclemence2859
@rosaliclemence2859 Год назад
രെമ്യ madam 👑🌟👑🌟👑🌟💞👑👑👑👑👑👑👑
@sherlyg2048
@sherlyg2048 Год назад
രമ്യ മനോഹരമായ പ്രസംഗം കേട്ടിരിക്കാൻ എന്ത് സുഖം ഇനിയും കേൾക്കാൻ കൊതി ഉണ്ടാകുന്ന പ്രസംഗം. സൂപ്പർ 💖💖💖. ജയറാമിന് ഇതിൽ കൂടുതൽ ഒരു അവാർഡ് കിട്ടാനില്ല.
@sradhakrishnan9748
@sradhakrishnan9748 Год назад
Pattum kettirunal mathi .loksabhayil oru prayojanam ila
@mayababy2231
@mayababy2231 Год назад
രമ്മ്യ മാഡത്തേ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്‌ 🥰പാട്ടും കേട്ടാൽ മതി വരില്ല ഒന്നുകാണാൻ ഒത്തിരി ഒത്തിരിമോഹം 🥰🥰🥰
@anuchandra....
@anuchandra.... Год назад
രമ്യ മാഡത്തിന്റെ പ്രോഗ്രാം ഒരുപാട് കണ്ടിട്ടുണ്ട്. ഓരോന്നു കാണുന്തോറും ഒന്നിനൊന്നു ഭംഗിയായി അവതരിപ്പിക്കുന്നു. തന്റെതായ കലയിലൂടെ ജനഹൃദയങ്ങളിൽ കയറികൂടുന്ന ഇമ്പമാർന്ന വാക് ചാതുര്യം.😍🔥🔥💙 അതുമൊരു പ്രത്യേക കഴിവ് തന്നെയാണ് 🔥🔥🥰
@PradeepKumar-vr3cz
@PradeepKumar-vr3cz Год назад
ഇപ്പോഴാണ് കേട്ടത്.... ഗംഭീരം... രമ്യയോട് വളരെ സ്നേഹവും ആദരവും തോന്നി...
@prakashchungathpaul2662
@prakashchungathpaul2662 Год назад
അതി ഗംഭീരവും സംഗീത സാന്ദ്രവുമായ പ്രസംഗം. രമ്യ ഹരിദാസ് MP ഏതൊരു Mp മാർക്കും ഒരു ഉത്തമ മാതൃകയാണ്. ജയ് ജയ് ഗുരുകുലം.
@indirat7684
@indirat7684 Год назад
⁴⁴⁴and ⁵t
@georgepk2008
@georgepk2008 Год назад
¹¹111111111111¹
@jincyjerin2130
@jincyjerin2130 Год назад
p
@siddiquekerala2578
@siddiquekerala2578 Год назад
സൂപ്പർ 🌷🌷🌷🌷🌷👍👍👍👍
@retheeshpodiyan434
@retheeshpodiyan434 Год назад
കലയും രാഷ്ട്രീയവും ഒരേ അളവിൽ സ്നേഹിച്ച ആലത്തൂരിലെ ലോകസഭ MP നമ്മുടെ രമ്യാ ഹരിദാസ് ഇനിയും പാർലിമെന്റ് അംഗമാകട്ടെ!
@kuruvilaabrahamabraham1221
@kuruvilaabrahamabraham1221 Год назад
ഈ പ്രതിഭ ഇനിയും തിളങ്ങണം, ഈ നാട് അതിനു വഴിയൊരുക്കണം, ഒ രുക്കും 🥰
@sinisini7233
@sinisini7233 Год назад
👍👍👍👍
@johnpjpulkunnel2161
@johnpjpulkunnel2161 Год назад
എത്ര നല്ല സ്വരമാധുരി, ശ്രമിച്ചിരുന്നെങ്കിൽ പല പാട്ടുകാർക്കും ഭീഷണിയാകുമായിരുന്നു
@hariprasadc4387
@hariprasadc4387 Год назад
ഈ പ്രസംഗം കേട്ടപ്പോൾ ജയറാമിന്റ ഓരോ ഫിലിംമും ഓർമ്മവരുന്നു.. എത്ര നല്ല കഥാപാത്രങ്ങൾ.... സൂപ്പർ ജയറാം......
@pushpalatha9878
@pushpalatha9878 Год назад
Madam soooooper
@sajivarghese8868
@sajivarghese8868 Год назад
ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ ആണ്, മറ്റൊരാൾ അയാളെ/ അവളെ അവരുടെ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തേണ്ടതും അഭിനന്ദിക്കേണ്ടത്. അതിത്രമേൽ അതിത്രമേൽ മനോഹരമായി സംസാരിക്കാൻ ഒരു വ്യക്തിക്ക് കഴിയുന്നു എങ്കിൽ , അവര് തന്നെയല്ലേ യഥാർത്ഥ മനുഷ്യസ്നേഹി..... നിങ്ങളുടെ ഈ വാക്കുകൾക്ക് മുമ്പില് പ്രണാമം
@shareef1044
@shareef1044 Год назад
അടിപൊളി സഹോദരി,, ജയറാം, സാർ,, വളരെ, ഇഷ്ടമുള്ള, പാർവ്വതി, ജയറാം 👍👍👍
@rajanadoor6006
@rajanadoor6006 Год назад
അതിമനോഹരം...... ബിഗ് സല്യൂട്ട്🌹 ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടും എനിക്ക് തന്നെ പറയാൻ മടിയാണ്.... അത്രയ്ക്ക് മനോഹരമായ.... വീഡിയോ ആണ് ❤️💞❤️
@ushababu62
@ushababu62 Год назад
കൊള്ളാം, അതിമനോഹരം, ആർക്കും ഇഷ്ട്ടം തോന്നും ♥️
@sslcdheivam1092
@sslcdheivam1092 Год назад
സൂപ്പർ പ്രസംഗം.. എന്നും കേട്ടിരിക്കണമെന്ന് തോന്നും.. മനസ്സിന് സന്തോഷവും കുളിർമയും തോന്നും
@ebrahimkutty5645
@ebrahimkutty5645 Год назад
കൂടുതൽ പുകഴ്ത്തല്ലെ കേറി പിടിച്ചെ പീഡിപ്പിച്ചേ എന്ന് നിലവിളി കൂട്ടാൻ മിടുക്കിയാ മാഡം
@binu7947
@binu7947 Год назад
​@@ebrahimkutty5645 അസൂയ കുശുമ്പ് മരുന്ന് കണ്ടുപിടിച്ചിട്ടില്ല മാഷേ
@remavijayan2176
@remavijayan2176 Год назад
Super.ramyamadm🙏👌💜
@anilanandan6336
@anilanandan6336 Год назад
🙏🌹🌹🌹യ്യോ,,, ഒരു രക്ഷയുമില്ല,, അറിവിന്റെ നിറകുടം,,, അനുഭവങ്ളുടെ,,, നന്മനിറഞ്ഞ,,, ഒരു യെതാർത്ഥ,,, കലാമൂല്യങ്ങൾ,, ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന,, എല്ലാവിഭാഗം ജനങ്ങളുടെയും കണ്ണിലെ കൃഷ്‌ണമണിപോലെ കാണുന്ന എളിമയുടെ,അറിവിന്റെ പ്രതീകം,,, രമ്യാ,,, സഹോദരി,,, എന്നും നമുക്കും പ്രിയപ്പെട്ടതായിരിക്കും 🌹🙏🙏🙏
@sundarkk9509
@sundarkk9509 Год назад
എന്താ ഞാൻ പറയ കേരളത്തിന്റെമുത്ത്‌ ഒപ്പം ഇന്ത്യയുടെയും
@jasminecarol4713
@jasminecarol4713 Год назад
👍💕💕💕
@augustinethomas128
@augustinethomas128 Год назад
Remya is good ,sincere MP
@omanaraghavan7903
@omanaraghavan7903 Год назад
Ramya u r super so super
@anilanandan6336
@anilanandan6336 Год назад
🙏🌹രണ്ടാഴ്ച മുൻപ് ഞാൻ സത്യസന്ധമായി ഒരു കമെന്റ്സ് ഇട്ടിരുന്നു,,, അതു എല്ലാ വിഭാഗം ജനങ്ങളുടെയും വികാരം ആണു,, കേരളത്തിൽ,, അല്ല ഇന്ത്യയിൽ എവിടെ നിർത്തിയാലും,,, ജയം അല്ല,, മഹാവിജയം നേടും,, അചഞ്ചലമായ നീതി ബോധം,, നേതൃപാടവം,, ഉദാത്തമായ പ്രവർത്തന പാടവം,,,, etc,,, സോറി,,, വാക്കുകേളില്ല,,, ഒന്നുനേരിൽ കാണാൻ ഉള്ള ശ്രമമാണ്,, രമ്യസഹോദരിയെ,, ദൈവം അനുഗ്രഹിക്കട്ടെ,, 🌹🙏🙏🙏
@o.k.r.manikandan.2772
@o.k.r.manikandan.2772 Год назад
തകർത്തു,,,, എന്തിനാണ് വെറെ ആളുകൾ,,,, MP മാത്രം മതി ആലത്തൂരിന്,,, വീണ്ടും വിജയാശംസകൾ,,,,,
@dijeeshevoor2975
@dijeeshevoor2975 Год назад
എന്റെ രാഷ്ട്രീയം വേറെ ആണ്...എങ്കിലും മാഡത്തിന്റെ പ്രസംഗം....പാട്ട് രണ്ടും ആസ്വദിച്ചു........വളരെ നന്നായി
@shajinanazar8867
@shajinanazar8867 Год назад
ഒന്നും പറയാൻ വാക്കുകൾ ഇല്ല ❤️👍🏻 love u remya
@rasheedko330
@rasheedko330 Год назад
ഇതര രാഷ്ട്രീയക്കാർക്കും കെട്ടിരിക്കാൻ പറ്റിയ ഓർ മകളെ ഉണർത്തുന്ന ഉഗ്രൻ പ്രസംഗം തുടരട്ടെ
@abcdreams640
@abcdreams640 Год назад
Vow എന്തൊരു അവതരണം ജയരാമേട്ടന് ഇതിലും വലിയ ഒരു അവാർഡ് കിട്ടാൻ ഇല്ല ജീവിതത്തിൽ
@mariyambeebi7415
@mariyambeebi7415 Год назад
എത്ര കേട്ടാലും മതിയാവില്ല ഈ prasangam
@jameelashahulhameed3848
@jameelashahulhameed3848 Год назад
🥳 രമ്യ ഹരിദാസ് ആലത്തൂർ കാർക്ക് കിട്ടിയതിഥി ആളത്തുകാർ ഈ നിധിയെ നല്ലവണ്ണം സൂക്ഷിക്കുക ഇനിയും ഒരു 50 വർഷം കൂടി
@rajanadoor6006
@rajanadoor6006 Год назад
എവിടെയുള്ള പ്രസംഗമായാലും അതിമനോഹരം.... ബിഗ് സല്യൂട്ട് എംപി 💞❤️🙏🙏🙏💞❤️
@rajanadoor6006
@rajanadoor6006 Год назад
എല്ലാവർക്കും ഒരായിരം നന്ദി 🌹❤️💞
@etechworld3163
@etechworld3163 Год назад
ഈ പ്രസംഗം കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയത് എനിക്ക് മാത്രമാണോ🥰🥰🥰🥰🌹🌹🌹🌹🌹👍👍👍👍
@manjulam8020
@manjulam8020 Год назад
MP രമ്യ ഹരിദാസിനൊപ്പം ചില വേദികൾ പങ്കിട്ട വ്യക്തി എന്ന നിലയിൽ ഏത് വേദിയാണെങ്കിലും സ്ഥലം കുലം മുഖം ന്യായം നോക്കി സംസാരിക്കുന്ന Mp ഏതൊരാളും മടുപ്പില്ലാതെ കേട്ടിരുന്നു പോകുന്ന പ്രസംഗം അതാണ് ആലത്തുരിന്റെ MP രമ്യഹരിദാസ് അഭിമാനമാണ് MP
@indirat5954
@indirat5954 Год назад
ആദ്യമായിട്ടാണ് പ്രസംഗം കേൾക്കുന്നത്. കേരളത്തിന്റെ അഭിമാനം രമ്യാ ഹരിദാസ്
@azeezedv
@azeezedv Год назад
ഇത് സ്വാഗതപ്രസംഗമല്ല സിനിമാ കഥാപ്രസംഗമാണ് . ഇതൊരു പാർലമന്റ് മെമ്പർക്ക് യോജിക്കാത്ത കഥാപ്രസംഗമാണ് ഒരു Mp യുടെ status സു standard ഉം പോയി . വയനാട്ടിന്റെ പ്രധാനമന്ത്രി രാഹുൽഗാന്ധിയുടെ കൂട്ടത്തിലല്ലെ കേരളത്തിൽ വന്നാൽ കാലിൽ ചാടി കുളിച്ച് കളിക്കുക , തട്ടുകടയിൽ കേറി തട്ടുക, തമിഴ് നട്ടിൽ പോയി ബിരിയാണി വെച്ച് കഴിക്കുക . തൈറു ... ഉപ്പു .... ബെങ്കായ .... ഇതാണ് ഒരു Mp യുടെ കഴിവുകേട് .....
@Prince-pm9pk
@Prince-pm9pk Год назад
കേട്ടിരുന്നു പോയി.... പ്രസംഗം.... സൂപ്പർ...... വെറും പ്രസംഗം എന്ന് മാത്രം പറഞ്ഞാൽ പോരാ..... മാഡം സംഗീതത്തിൽ.... പ്രസംഗിച്ചു...കലയോട് നല്ല പ്രണയം ആണ്...... മാഡത്തിന്...... Keep it up 💪💪💪
@Still_waiting4U
@Still_waiting4U Год назад
Everest of "positive Energy". Love you Ramya MP
@Hima-123
@Hima-123 Год назад
Polichu ramya chechi
@kollayilanandan137
@kollayilanandan137 Год назад
രമ്യ ഹരിദാസ് MP യുവതീ യുവാക്കൾക്ക് ഒരു പ്രചോദനം തന്നെയാണ്. അഭിനന്ദനങ്ങൾ...
@kollayilanandan137
@kollayilanandan137 Год назад
രമ്യ ഹരിദാസ് MP യുവതീ യുവാക്കൾക്ക് എന്നും ഒരു ഊർജ്ജം തന്നെയാണ്.
@user-bh9ke9nd1t
@user-bh9ke9nd1t Год назад
ഇനിയും ഒരുപാട് കാലം ഇതുപോലൊരു എംപി യെ കിട്ടാൻ ആലത്തൂർ karak ഇനിയും avasaramundakate.. കോഴിക്കോടിന്റെ swandham രമ്യ ഹരിദാസ് 🔥❤️❤️
@safiyakhalid4338
@safiyakhalid4338 Год назад
Super prasangam
@sukumariamma4451
@sukumariamma4451 Год назад
അടുത്ത election ന് വൻ വിജയം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു മിടുക്കി മിടുമിടുക്കി God bless you ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👍👍👍👍👍👍
@rajanadoor6006
@rajanadoor6006 Год назад
ഇതുപോലായിരിക്കണം എംപിമാർ..... ഇത്രയും കഴിവുള്ള ഒരു സ്ത്രീ എവിടെ കിട്ടും.... ബിഗ് സല്യൂട്ട്.... ഇതാണ് കോൺഗ്രസിന്റെ അഭിമാനം..... കഴിവുള്ള എംപിമാർ..... 💙💙💙
@abrahammani3717
@abrahammani3717 2 месяца назад
000
@Shortz_God
@Shortz_God Месяц назад
a​@@abrahammani3717
@shamilanm
@shamilanm Год назад
സൂപ്പർ ❤️സൂപ്പർ 🌹സൂപ്പർ 👌രമിയ ഹരിദാസ് ♥️എം പി 💞💞💞
@jacksonkurian8060
@jacksonkurian8060 Год назад
ജയറാമിന് കിട്ടിയ സൂപ്പർ അവാർഡ്. എംപി യുടെ പ്രസംഗം
@Man-kz2ut
@Man-kz2ut Год назад
Raajyam padmashree nalki aadaricha kalaakaranaanu jayaraam. MP yude pukalthal enth
@somarajanps4680
@somarajanps4680 Год назад
YOU ARE REALLY GREAT REMYA MADAM...MULTI talented , powerful speech ...congratulations
@aram7117
@aram7117 Год назад
ഈ പ്രസംഗം ചിന്തജേരോം നടത്തിയാൽ 😄😂🥰😍👩‍❤️‍💋‍👩
@bindhukl7897
@bindhukl7897 Год назад
​@@Man-kz2ut GV uni ni mi se to uh uh ll by by by
@achussainn2254
@achussainn2254 Год назад
🙏🏻🙏🏻🙏🏻🌹👍🏿
@mashoorthangal4011
@mashoorthangal4011 Год назад
നല്ലൊരു ഗായിക നല്ല വ്യക്തിത്വം ❤❤❤
@varghesepj5840
@varghesepj5840 Год назад
കേരളത്തിന്റെ അഭിമാനമാണ് രമ്മ്യ ഹരിദാസ്. M. P. ഇനിയും ജനങ്ങൾ ഈ സഹോദരിയെ തെരെഞ്ഞടുക്കണം നന്ദി
@sajisurendrababu3316
@sajisurendrababu3316 Год назад
രമ്യ മാഡം speech Fleek ❤️❤️❤️👍👍👍👍👍
@jishasuresh9674
@jishasuresh9674 Год назад
കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല 👍💗
@rajikoshy2651
@rajikoshy2651 Год назад
MP Superb… a humble lady… God bless you Sister
@eliyasmbeliyas6446
@eliyasmbeliyas6446 Год назад
Suppar❤😊😊😊😊
@sheejachandroth4115
@sheejachandroth4115 Год назад
വളരെ നല്ല കേട്ട് മതിയാവാത്ത പ്രസംഗംRamya HaridasMP
@abhisarts1099
@abhisarts1099 Год назад
എത്ര കേട്ടാലും മടുപ്പില്ലാത്ത പ്രസംഗം.. എംപി.. Super 👌👌👌👌❤️❤️
@musthaqeemmusthaqeem4935
@musthaqeemmusthaqeem4935 Год назад
സാധാരണ രാഷ്ട്രീയക്കാരുടെ പ്രസംഗം കേട്ടാൽ മടുപ്പ് തോന്നും പക്ഷേ ഇത് കേട്ടിരിക്കാൻ നല്ല രസമുണ്ട്
@mohamedkokkur
@mohamedkokkur Год назад
ജയറാമിനെ ഇത്രയും നന്നായി ആരും പറഞ്ഞു കേട്ടിട്ടില്ല
@gopalanadithyan9226
@gopalanadithyan9226 Год назад
ഒരു മന്ത്രി ആയി കാണാൻ പ്രാർത്ഥിക്കുന്നു
@jayachandrankaramana5533
@jayachandrankaramana5533 Год назад
രമ്യ MP ഒരുപാടിഷ്ടം 👍👍👍👍👍👍❣️❣️
@rajeevinchakkottu3855
@rajeevinchakkottu3855 Год назад
രമ്യാ ........സൂപ്പർ, അഭിനന്ദങ്ങൾ
@dhanyamoldhanya6088
@dhanyamoldhanya6088 Год назад
ഓർമ്മ ശക്തി അപാരം,, പാട്ടുകൾ സൂപ്പർ 🥰🥰🥰🥰🥰🥰
@anithatnair8658
@anithatnair8658 Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള MP യും പിന്നെ jayaramettanum 👌🙏🙏❤
@nadirnadir3251
@nadirnadir3251 Год назад
M P ജയറാമിന്റെ എല്ലാസിനിമകളും കാണാറുണ്ടെന്നു മനസിലായി സൂപ്പർ 👍👍
@manojpulikkaparambil4367
@manojpulikkaparambil4367 Год назад
ജയറാം എന്ന നടന്, മനുഷ്യന് കിട്ടാവുന്ന കിട്ടിയിട്ടുള്ള ഏറ്റവും വലിയ അംഗീകാരമായി രമ്യ ഹരിദാസിന്റെ ഈ സംഭാഷണം.. ഹൃദയം നിറഞ്ഞ അഭിമാനത്തോടെ പുഞ്ചിരിക്കുന്ന ജയറാമിനെ കാണാം. വേദിയിലെ എല്ലാവരെയും ആശാ ശരത്തിനെയും പരിഗണിച്ച് കൊണ്ടുള്ള അധ്യക്ഷ പ്രസംഗം.
@bhasitp1662
@bhasitp1662 Год назад
വളരെ ആസ്വാദ്യകരം, മനോഹരം രമ്യ ഹരിദാസ് MP ക്ക് അഭിനന്ദനങ്ങൾ
@thomaskovoor2751
@thomaskovoor2751 Год назад
ആലത്തൂർ കാർ ഭാഗ്യമുള്ളവരാണ്. കാരണം ഇത്രയും നല്ല ഒരു എംപി അവർക്ക് കിട്ടിയല്ലോ.
@Tittenboy
@Tittenboy Год назад
ഒരു stage പിടിച്ചടക്കാൻ ആളുകളെ പിടിച്ചു നിർത്താൻ കഴിവുള്ള ആളാണ് ജയറാമേട്ടൻ അങ്ങനെ ഉള്ള ജയറാമേട്ടൻ പോലും ഞെട്ടി Remya Mam ന്റെ speech കേട്ടപ്പോൾ 👌👏👏👏👏👏
@krishnantkrishnant6025
@krishnantkrishnant6025 Год назад
Uuujugrr
@Atv104
@Atv104 Год назад
രമ്യ ❤👍👏👏
@geethak5612
@geethak5612 Год назад
എന്താ കേട്ടിരിക്കാൻ രസം സൂപ്പർ ലേഡി 👍🏻👍🏻
@suryamolvm678
@suryamolvm678 Год назад
അതിമനോഹരം , പ്രസംഗം സംഗീതമയം സൂപ്പർ
@eldhothomas4693
@eldhothomas4693 9 месяцев назад
നല്ല അവതരണവും പ്രസംഗവും, പാട്ടുകളും 💕💕💕
@ajaichandran4711
@ajaichandran4711 Год назад
ഇപ്പോഴാ കണ്ടത്.. ന്റെ പെങ്ങളൂട്ടി പൊളിച്ചൂട്ടാ 😍
@sowmyvarghese2393
@sowmyvarghese2393 Год назад
Wow, wonderful l Ramiya,, you always lit candle in the darkness and make the people happy , though they are not happy through your performance .May God continue to guide you and guard you ,. your simple and humble nature leads to climbe you to the big ladder
@bhadhrasree5163
@bhadhrasree5163 Год назад
രമ്മ്യകുട്ടി അടിപൊളി 👌👌👌👌👌👌
@VoiceofYouthVOYIndia
@VoiceofYouthVOYIndia Год назад
ആലത്തൂർ കാരുടെ അഭിമാനം ഈ എംപി. ഇനി എല്ലാ മലയാളികളുടെയും അഭിമാനം
@joemonej5694
@joemonej5694 10 месяцев назад
6:05 6:05 6:05 6:05
@babythomas2902
@babythomas2902 Год назад
ഗംഭീര പ്രസംഗം. ഗംഭീര സംഗീത പാഠവം . കഥാപ്രസംഗം എന്നു വേണമെങ്കിൽ പറയാം. സൂപ്പർ sound. ഇത് Skip ചെയ്യാൻ തുടങ്ങിയതാ. കാരണം രമ്യാ ഹരിദാസ് എന്നു കണ്ടപ്പോൾ ഒരു മീറ്റർ റിബ്ബൺ കൊടുത്തിട്ട് ബ്ലൗസ് തയ്ച്ചു തരാൻ പറയുന്ന ആളാണെന്നാ ഓർത്തു പോയത്.
@eldhothomas4693
@eldhothomas4693 Год назад
Wow!!Excellent Speech Ramya Haridas👍
@mdalishams1461
@mdalishams1461 Год назад
വളരെ വിത്യസ്ത മായ ആഗർശിയണ മായ ശൈലി.. ഒരുപാട് ഇഷ്ടമായി..നേരിൽ കാണാൻ ആഗ്രഹമുണ്ട്...
@mayalakshmi5848
@mayalakshmi5848 Год назад
കേട്ടിരുന്നു പോയി ☺️ രമ്യാ ഹരിദാസ് MP ക്ക് നിറഞ്ഞ കൈയ്യടി 👏👏👏👏💖
@jayashreesudhir3059
@jayashreesudhir3059 Год назад
No words to say.... Such a marvellous nd stunning speech. You are a great singer also Remya..... പാലക്കാടിന്റെ മുത്താണ്.
@babyantony5432
@babyantony5432 Год назад
മനോഹരമായ പ്രസംഗം
@madridsta_since93
@madridsta_since93 Год назад
MP ഈ പാട്ടുകൾ ഒകെ പാടിയപ്പോൾ ആണ് ശെരിക്കും ഇതൊക്കെ ജയറാമിന്റെ സിനിമയിലെ പാട്ടുകൾ ആയിരുന്നു എന്ന് അറിയുന്നത്.. എല്ലാം all time favourites list ൽ ഉള്ള song കൾ ആണ്
@Rizw_an
@Rizw_an Год назад
Hatsoff MP Remya Haridas...🤝👏👏👏
@AbseenaHabeeb-ci4in
@AbseenaHabeeb-ci4in Год назад
ഒരു. അടിപൊളി,ßപ്രെച, കൂടെ. അടിപൊളി. Paattum❤️❤️❤️❤️❤️
@vibeeshvibeesh2553
@vibeeshvibeesh2553 Год назад
സ്വിറ്റേഷൻ ഏതായാലും പാട്ടു കയ്യിലുണ്ട്... രമ്യ ആലത്തൂർ എംപി ❤️❤️❤️❤️
@lizyamasamuel4792
@lizyamasamuel4792 Год назад
രെമ്യ മോളെ നമിച്ചു, എങ്ങനെയാണു ഇങ്ങനെ ആളുകളെ പിടിച്ചിരുത്തുന്നതെന്നു പ്രതേകിച്ചു പറയണ്ടല്ലോ 🌹👍🙏❤
@sheelasajeev8999
@sheelasajeev8999 Год назад
Super Ramya Haridas 🥰🥰🥰🥰
@remeshrkpillai3455
@remeshrkpillai3455 Год назад
ഒറ്റ സിനിമയും വിടരുത് മാഡം. 👍👍👍
@eliasmathew8007
@eliasmathew8007 Год назад
പെങ്ങളെ, 🙏🙏🙏നന്നായിട്ടുണ്ട്, മനസ്സ് നിറഞ്ഞു, പെട്ടെന്ന് തീർന്നു പോയപോലെ 🙏🙏🙏
@kumarsk1966
@kumarsk1966 Год назад
അടിപൊളി 👌👌👌👌
@mohammedjamshi368
@mohammedjamshi368 Год назад
What a Fantastic Speech...1st time I am hearing...Fabulous.....Spreading Happiness... 😊 , Joy
Далее
Tutorial 😍 @elsarca #danilisboom #elsarca
00:16
Просмотров 1,7 млн
Flowers Top Singer 3 | Musical Reality Show | EP# 126
39:26
Flowers Top Singer 3 | Musical Reality Show | EP# 111
1:06:29