Тёмный

ജയശ്രീയെ പിൻതുടർന്ന് പാമ്പുകൾ കടിച്ചത് 10 തവണ | Vava Suresh | Snakemaster EP 983 

Kaumudy
Подписаться 5 млн
Просмотров 201 тыс.
50% 1

ആലപ്പുഴ ജില്ലയിലെ ചേർത്തല തണ്ണീർമുക്കം ബണ്ടിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.. അവിടെ താമസിക്കുന്ന ജയശ്രീ എന്ന സഹോദരിക്ക് 10 പ്രവിശ്യമാണ് അപകടകാരികളായ പാമ്പുകളിൽ നിന്ന് കടിയേറ്റത് ,ഒത്തിരി കഷ്ടപ്പാടുകൾ അനുഭവിച്ചെങ്കിലും ഓരോ പ്രാവിശ്യം കടിയേൽക്കുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരും,
കൂടുതലും രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ആണ് കടിയേറ്റത്,തോളിലും, കൈയ്യിലും,കാലിലും കടിയേറ്റിട്ടുണ്ട്. കാണുക10 പ്രാവിശ്യം പാമ്പ് കടിയിൽ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ജയശ്രീ എന്ന സഹോദരിയുടെ അപൂർവ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@johnypp6791
@johnypp6791 4 месяца назад
പാമ്പിനെ ആകർഷിക്കുന്ന എന്തൊ നിങ്ങളുടെ രക്തത്തിലോ ശരീരത്തിലോ ഉണ്ട്..കടിയേൽക്കാതിരിക്കാനുള്ള മുൻ കരുതൽ എടുക്കുക
@umeshbpm458
@umeshbpm458 4 месяца назад
പാമ്പ്... ചുരുട്ടയോ നീർക്കോലിയോ അവരെ കണ്ടാൽ അറിയാത്തവർക്ക് അതു പാമ്പാണ്. കടി കൊണ്ടാൽ പകുതി ചിന്ത ജീവൻ പോകുമോ എന്നായിരിക്കും.കാരണം പാമ്പ്. ..... ഞാൻ 1969 ലോ മറ്റോ പാമ്പിനെ ചവിട്ടിയിട്ടുണ്ട്.ആകാലം ചിമ്മിനി മുട്ട വിളക്കിൻ്റെ വെളിച്ചത്തിലാണ് പാമ്പിനെ കണ്ടത്. ജംബ് ചെയ്തത് കൊണ്ട് രക്ഷപെട്ടു.പെരുമ്പാമ്പാണെന്ന് അടിച്ചു കൊന്നവർ പറഞ്ഞു. •••• വീടിൻ്റെ ചുമരരുകിൽ വളർത്തു ചെടി ആയാലും മരുന്ന് ചെടി ആയാലും. കാട്ടു ചെടി ആയാലും വലിച്ചെടുത്ത് ദൂരെ കളയണം.പാമ്പുകളും.തേൾ.പഴുതാര തുടങ്ങിയവർക്ക് ചുമരരുകിൽ സ്റ്റേ ചെയ്യുവാൻ സൗകരിയം ഉണ്ടാക്കരുത്❤🙏
@sujathasyamlal2962
@sujathasyamlal2962 4 месяца назад
ഈ ചെടികൾ ഇപ്പോൾ മാത്രമാണ് വളർത്തിയത്.27 വർഷം മുൻപ് ഉള്ള കാര്യം ആണ്
@JumailathMoosa
@JumailathMoosa 3 месяца назад
കമെന്റ് വായിച്ചു ചിരി വന്നു 😄
@umeshbpm458
@umeshbpm458 3 месяца назад
പഴയ കാലം നാട്ടിലൊക്കെ ധാരാളം കുളങ്ങളും തോടുകളും വീടിൻ്റെ പറമ്പുകളും ധാരാളം ഉണ്ടായിരുന്നു.പാമ്പ ളൊക്കെ അവിടങ്ങളിലായിരുന്നു ആ കാലം കണ്ട് വന്നത്.ഇപ്പോഴത്തെ കാലം മേൽപറഞ്ഞെല്ലാം അപ്രത്യക്ഷമായി.വീടുകൾ വലുതും പറമ്പ് ചെറുതും ആയി ചുരുങ്ങി.അലങ്കാര ചെടികൾ സ്ഥാനം പിടിച്ചു. ഇഴ ജീവികൾക്ക് ചൂട് താങ്ങാൻ വയ്യാതെ കയറികൂടാൻ വഴിയുണ്ട്. •••• പഴയ കാലം എൻ്റെ വീടിൻ്റെ അടുത്ത് റോഡ് ഉണ്ട്.മരം കയറ്റി വന്ന ലോറിയിൽ പേരും പാമ്പ് കയറിക്കൂടി കാന്നും.ezhnju വന്നു കാണും🙏❤️
@veenanagappankalindhi9791
@veenanagappankalindhi9791 4 месяца назад
സുരേഷേട്ടൻ ഈ കമന്റ് കാണുമോ അറിയില്ല എന്നാലും എന്റെ മനസ്സിൽ കിടക്കുന്ന ഒരു ഭയം ആണ് ഇത്. എനിക്ക് തത്ത യെ കൊണ്ട് ചീട്ട് എടുപ്പിച്ചു നമ്മുടെ കാര്യം പറഞ്ഞു കേൾക്കുന്നത് വലിയ ഇഷ്ടമാണ് അങ്ങനെ ആദ്യത്തെ കാർഡ് വീടിനടുത്തുള്ള അമ്പലത്തിൽ നിന്ന് എടുത്തപ്പോൾ സർപ്പത്തെ കിട്ടി അന്ന് അവർ എന്നോട് ഒരു ദോഷ കഥ പറഞ്ഞു. പിന്നെ പല സ്ഥലങ്ങളിലായി ഞാൻ 40 ഓളം വട്ടം പല തത്ത കാരിൽ നിന്നും കാർഡ് എടുത്ത് എല്ലാം സർപ്പം അതെ സെയിം കാർഡ് ആണ് തത്ത എടുക്കുന്നത്. ഞാൻ പഴനിയിൽ പലവട്ടം പോയി കാർഡ് എടുത്തപ്പോഴും അതും സർപ്പം. അവസാനമായി ആലപ്പുഴ aqua കാണാൻ ബീച് പോയപ്പോഴും എടുത്തപ്പോ അതെ കാർഡ്. പല ജില്ലകളിൽ പല തത്ത കാരിൽ നിന്ന് ഞാൻ കാർഡ് എടുത്തിട്ടും എനിക്ക് സർപ്പം മാത്രം ആണ് കിട്ടുന്നത് അവര് പറയുന്ന കഥയും സെയിം. അതെന്താകും?
@nizarkallara8638
@nizarkallara8638 3 месяца назад
ഇവർ എല്ലാം ഒരു കുടുംബത്തിലെ ആളാകും സഹോദരി
@razkrzk-nq9vn
@razkrzk-nq9vn 3 месяца назад
😢😢
@sonofnanu.6244
@sonofnanu.6244 3 месяца назад
പേരിൽതന്നെ നാഗവും, കാളന്ദിയുമുണ്ടല്ലോ....... അതുകൊണ്ടാവും. പലസ്ഥലത്തും പലതരം ചീട്ടുകളാവും തത്തയെടുത്തതും, പലതരംകാര്യങ്ങളാവും അത് നോക്കിപറഞ്ഞതും. പക്ഷെ അതെല്ലാം ഒന്നുതന്നെയാണെന്ന ധാരണ....... അത് നിങ്ങളുടെ മാനസ്സീകപ്രശ്നം ഒന്നുമാത്രമാണ്.........
@chaathan46
@chaathan46 3 месяца назад
ഇനി ചീട്ട് എടുക്കാതെ ഇരിക്കുക
@abdulkareempb131
@abdulkareempb131 3 месяца назад
10000 rupa googl py aak ellam shari aau
@Truespeach123
@Truespeach123 4 месяца назад
സർപ്പ ദോഷം ഒരു സത്യമാണ്
@AkashAkashs-kc5sn
@AkashAkashs-kc5sn 3 месяца назад
Mannarashala ...🙏🙏😍
@Kumar-v7j
@Kumar-v7j 3 месяца назад
ശരിരത്തിൽ നിന്നും ഉണ്ടാകുന്ന ഗന്ധം അതാണ് കാരണം എൻ്റെ നാട്ടിൽ മുപ്പതിൽ കൂടുതൽ തവണ പാമ്പ് കടിയേറ്റ ഒരു ചേച്ചി ഉണ്ട് ഇപ്പോൾ ചേച്ചി നമ്മളെ വിട്ട് പോയി (മരണ കാരണം പാമ്പ് കടിച്ച് അല്ല )
@ajaygokul3819
@ajaygokul3819 3 месяца назад
Snakes are highly sensitive to odors, so those currently denning in the home can be “evicted” by applying products such as vinegar, lime mixed with hot pepper, garlic or onions, Epsom salt, or oils such as clove, cinnamon, cedarwood, or peppermint to the perimeter.
@akshayp.r2461
@akshayp.r2461 3 месяца назад
പാമ്പുകൾ വരാതിരിക്കാൻ എന്തൊക്കെ ചെയാം വീട് പരിസരങ്ങളിൽ
@umeshbpm458
@umeshbpm458 3 месяца назад
അതിനെ പറ്റി അറിയില്ല.എങ്കിലും പരിസരം വൃത്തിയാണ് പ്രദാനം. .. അതുപോലെ പറമ്പിൽ പെരുച്ചാഴി കുഴിച്ച മാളങ്ങൾ അടക്കുക. . കീരി യുള്ളയിടത് പാമ്പ് ഉണ്ടാകില്ല എന്ന് പറയുന്നു. .••••••••• കീരി മെരുങ്ങും എന്ന് പറയുന്നു😄
@anuuzz6753
@anuuzz6753 3 месяца назад
ഒരു കുപ്പി വെള്ളം എടുക്കണം അതിൽ വെളുത്തുള്ളി ചതച്ചു കലക്കണം.... അതിലേക്ക് 2,3 അടപ്പ് മണ്ണെണ്ണ ചേർത്ത് നന്നായി കുലുക്കി അടച്ചു വെക്കണം...2 ദിവസം air കേറാതെ കുപ്പി ടൈറ്റ് ആക്കി മുറുക്കി വെക്കണം... പിന്നീട് വീടിനു ചുറ്റും ഒഴിച്ചാൽ മതി. NB:- " വീട്ടിൽ സ്കൂട്ടർ ഉണ്ടെങ്കിൽ ഉറപ്പായും.. വെക്കുന്ന സ്ഥലത്തു വണ്ടിക്ക് ചുറ്റും വട്ടത്തിൽ... ഒന്ന് സ്പ്രേ ചെയ്യണം
@ShyniShaji-u1j
@ShyniShaji-u1j 2 месяца назад
​@@umeshbpm458😢
@ShyniShaji-u1j
@ShyniShaji-u1j 2 месяца назад
​@@anuuzz6753😢
@sreeharisree703
@sreeharisree703 4 месяца назад
പാമ്പ് കടിച്ചിട്ട് ഒന്നും പേടിക്കണ്ട എന്ന് പറഞ്ഞത്രേ..എന്നാൽ പിന്നെ ട്രീറ്റ്മെന്റ് എടുക്കേണ്ട കാര്യം ഉണ്ടോ ദൈവം രക്ഷിക്കുലെ..ഇഷ്ടം കൂടുമ്പോ പാമ്പിനെ വിട്ട് കടിപ്പിക്കുന്ന സൈക്കോ ദൈവം😂
@pandarakkalan.615
@pandarakkalan.615 4 месяца назад
Shatrukkal undakum athaa
@ibrahimkandapath3731
@ibrahimkandapath3731 3 месяца назад
വാവ സുരേഷിനെ സംബന്ധിച്ച പാമ്പ് അധിതിയും പാമ്പിൻ്റെ കടി കിട്ടിയവർ പ്രിയപെട്ട സഹോദരിയും ആണ്. വാവ സുരേഷിന് പാമ്പ് കൊണ്ട് ഉഭജീവനവും അതോട് ഒപ്പം സമൂഹത്തിൽ ഒരു സെലിബ്രിറ്റിയും ആയത്. പാമ്പുകൾക്ക് വിഷം ഇല്ലായിരുന്നു എങ്കിൽ വാവസുരേഷ് എന്ന വ്യക്തിയെ കേരളം അറിയും ആയിരുന്നോ?
@JumailathMoosa
@JumailathMoosa 3 месяца назад
അങ്ങനെയെങ്കിൽ കേരളത്തിൽ ഉടനീളം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ബംഗാളികളെ എന്തിനാണ് അതിഥി തൊഴിലാളികൾ എന്ന് വിളിക്കുന്നത് 🙄
@ibrahimkandapath3731
@ibrahimkandapath3731 3 месяца назад
@@JumailathMoosa ബംഗാളികൾ മാത്രം അല്ലല്ലോ കുറ്റ കൃത്യങ്ങൾ ചെയുന്നത് മലയാളികളും കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ട് അല്ലോ എല്ലാത്തിലും ഉണ്ട് നല്ലത് കേട്ടതും.. മനുഷ്യനെ സൃഷ്ടിക്കാൻ പോകുന്ന എന്ന് ദൈവം മാലഘമരോട് പറഞ്ഞപ്പോൾ അവർ ചോദിച്ചത്. (ഖുർആൻ അധ്യായം 2 ആൽബഖറ : സൂക്തം 30 നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: "ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്." അവരന്വേഷിച്ചു: "ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു." അല്ലാഹു പറഞ്ഞു: "നിങ്ങളറിയാത്തത് ഞാനറിയുന്നു.") അതായത് ഈ ഭുമിയിൽ തന്നെ സ്വർഗം പണിയാൻ വേണ്ടി കാണിക്കുന്ന അതിക്രമം ആണ് കുറ്റ കൃത്യങ്ങൾ ആയിട്ട് പുറത്ത് വരുന്നത്. അതിൽ ബംഗാളി എന്നോ ഇനി മലയാളികൾ എന്നോ വിതുസം ഇല്ല മത നേതാക്കൾ വരെ സ്ത്രീ പീഡനത്തിൽ പ്രതികൾ ആകുമ്പോൾ ബംഗാളികളെ മാത്രം അടച്ച ആക്ഷേപിക്കുന്നത് തെറ്റ് അല്ലേ? ജിവിതം ആസ്വദിക്കാൻ ഉള്ളത് ആണ് എന്ന ചിന്തയുടെ അനന്തര ഫലം ആയിട്ട് 15 വയസ്സ് ആയ പെൺകുട്ടികൾ വരെ ഗർഭിണികൾ ആകുമ്പോൾ പ്രതികൾ കൂടെ പഠിക്കുന്ന മലയാളി കുട്ടികൾ ആണ്. വീടുകൾക്ക് അക്ത പോലും സ്ത്രീകൾ സുരക്ഷിതരല്ല. ഒരു കാലത്ത് സ്ത്രീകൾ ബസ്സിൽ ഒക്കെ യാത്ര ചെയ്യുമ്പോൾ സ്ത്രീകള് തൊണ്ടുകയും പിടികുകയും ഒക്കെ ചെയ്യുമ്പോൾ സ്ത്രീകൾ അവരോട് ചോദിക്കുന്ന ചോദ്യം നിനക്ക് ഒന്നും അമ്മയും പെങ്ങളും ഇല്ലെ എന്ന്. അങ്ങനെ ചോദിച്ചിട്ട് ഒന്നും കാര്യം ഇല്ല. എന്നാല് ഇപ്പോള് അങ്ങനെ ചോദിച്ചാൽ പറയും മകർ പിടിപിച്ചതിൻ്റെ പേരിൽ ജിയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങി വരികയാണ്. ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ ആയിരുന്നു എന്നത് സത്യം എന്ന് വെച്ച കേരളത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് ഉള്ള കാരണം ബംഗാളികൾ ആണെന്ന് പറഞ്ഞ് ചാപ്പ അടിക്കുന്നത് ശരിയല്ല. ഇന്ന് പല മലയാളികളുടെ കടയിലും ബംഗാളികൾ ആണ് പൈസ വാങ്ങുന്നത് പോലും. ഇന്ത്യ ടുഡേയുടെ പുറം ചട്ടയിൽ ഒരു ടോർച്ചിൻ്റെ പരസ്യം വന്നിരുന്നു അതിൽ നിലാം സ്ട്രോങ്ങ് ചന്ദ്രനിൽ കാൽ കുത്തിയപ്പോൾ അവിടെ ഒരു മലയാളി ചായ കട നടത്തുന്നത് ആണ് മലയാളി അവിടെ മാത്രം ആണ് എത്താൻ ഉള്ളത് ബാകി എല്ലാ ഇടതും മലയാളിയുണ്ട്. അവിടെ നടക്കുന്ന കുറ്റ കൃത്യങ്ങൾ ഒരു മലയാളി പ്രതി അയൽ അവിടെയുള്ള മലയാളികളെ അടച്ച് ആക്ഷേപിക്കുന്നത് ശരിയാണോ? ബംഗാളികൾ കേരളത്തിലേക്ക് വരാൻ ഉള്ള കാരണം മലയാളികൾ ആണ്. മലയാളിക്ക് കേരളത്തിൽ പണി എടുക്കാൻ താത്പര്യം ഇല്ല. ഇന്നത്തെ യുവ തലമുറ ജോലി തേടി വിദേശ രാഷ്ട്രങ്ങളിലെ പോയികൊണ്ടിരിക്കുന്നു. പ്രായം ആയ മാതാ പിതാക്കളെ വിട്ട് യുവ തലമുറ വിദേശ രാഷ്ട്രങ്ങളിർക്ക് ചേക്കേറി കൊണ്ടിരിക്കുന്നു അവിടെ ജോലിയും കൂലിയൂം ആയാൽ പിന്നെ തിരിച്ച ഒരു വരവ് ഉണ്ടാകില്ല മാതാ പിതാക്കൾ പണം തന്നെ അവർ അയച്ച തരുമോ ആവോ അങ്ങനെ പണം അയച്ച കിട്ടിയാൽ ഇന്ന് കേരളത്തിൽ ഉള്ള കൊട്ടാര സമാനമായ വീടുകൾ വൃത്തിയാക്കാനും പരിപാലിക്കാനും അതോട് ഒപ്പം പ്രായമായ വർക്ക് ആര് സഹായം ആയിട്ട് അന്ന് ബംഗാളികളെ ആശ്രയിക്കേണ്ടി വരും. അത് കൊണ്ട് ബാങ്ങളിക്കർ കുറ്റപ്പെടുത്തി ആട്ടി വിടാൻ ശ്രമിക്കുന്നവർ മരിച്ച പരസഹായം ഇല്ലാതെ വരുമ്പോൾ വിളിച്ചക്ക് ഓടി വരാൻ ഒരൊറ്റ ബംഗാളി പോലും ഉണ്ടാകില്ല. മാസങ്ങൾക്ക് മുമ്പ് UP യിൽ കോടികണക്കിന് വില വരുന്ന സ്വത്ത് മക്കൾക്ക് കൊടുക്കാതെ പിതാവ് സർക്കാരിലേക്ക് കൊടുത്ത വർത്ത വന്നിരുന്നു. അത് പോലെ ഇന്ന് നമ്മടെ വിട്ടിൽ ഒരു ബംഗാൾ ഫാമിലിയെ ജോലിക്ക് വെച്ചാൽ നാളെ മക്കൾ നോക്കിയില്ല എങ്കിലും ബംഗാളി ഫാമിലി നോക്കി കൊള്ളും.മരണ ശേഷം ബംഗാളി ഫാമിലി വിടും സ്ഥലവും എഴുതി കൊടുത്താൽ മതി. ഇഹലോക ജിവിതത്തിൽ താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം സ്വന്തം മക്കൾക്ക് വേണ്ടി ചെലവഴിച്ചു അവസാന കാലത്ത് ഒരു ആശ്രയം ഇല്ലാതെ തെരുവ് പട്ടിയെ പോലെ കിടന്ന് മരിച്ചു എന്ന് ആളുകൾ പറയരുത്. ബംഗാളികൾ ഉപകാര പെടും.
@Wickieeez
@Wickieeez 3 месяца назад
Kadichathinu medical reports illand engane vishwasikkum. Nale njn vannu enik 20 bite kitty nnu paranja ellarum vishwasikko
@nagalekshmi12
@nagalekshmi12 3 месяца назад
Medical reports ilenu ningalod paranjo
@parvendhu
@parvendhu 3 месяца назад
Ente ponno ningalu oraalu vishwasichillennu vech entha sambhavikua
@remak8646
@remak8646 3 месяца назад
നമിക്കുന്നു മോളേ..... നമിക്കുന്നു...... 🙏🙏🙏🙏👍
@josekuttyvarkey8935
@josekuttyvarkey8935 3 месяца назад
Cheartala kalvoor kerupasanathil poyi prarthikkuka
@JumailathMoosa
@JumailathMoosa 3 месяца назад
കേരുപാസനം അല്ല കൃപാസനം
@SanthyM.M
@SanthyM.M 4 месяца назад
🙏🙏
@SaflaNisar
@SaflaNisar 3 месяца назад
Vere oru penkittikk Ithupole undarnnallo athinte vivaram pinnne enthayavo🙄blood test cheyth nokk um ennokke parannjirunnalli
@E-factor1
@E-factor1 4 месяца назад
❤️❤️❤️
@ManiPadanna
@ManiPadanna 4 месяца назад
ഈ ചേച്ചി തന്നെ കുത്തുന്നതാണ് എന്ന് തോന്നുന്നു.
@Ammunandhanam-ze5me
@Ammunandhanam-ze5me 3 месяца назад
😮😮😮
@jyothirbhatt8996
@jyothirbhatt8996 3 месяца назад
എന്റെ കൂട്ടുകരി ആണ് സത്യം ആണ്
@Jasmi_nasarudeen
@Jasmi_nasarudeen 3 месяца назад
😅😅
@nagalekshmi12
@nagalekshmi12 3 месяца назад
Common sense ile suhurthe
@rajeswarig3181
@rajeswarig3181 3 месяца назад
😢😮
@MLxHUNTER555
@MLxHUNTER555 4 месяца назад
❤🙏❤️
@shiningstar6992
@shiningstar6992 4 месяца назад
🙄🙄🙄
@AK_YT387
@AK_YT387 3 месяца назад
🤣
@newphone521
@newphone521 3 месяца назад
ആദ്യത്തെ കടി തുടങ്ങിയത് ചേച്ചിക്ക് പതിനെട്ടു വയസ് കഴിഞ്ഞതി നു ശേഷമാണെന്ന് അറിഞ്ഞതിൽ കുഴപ്പം. ഇല്ല
@nagalekshmi12
@nagalekshmi12 3 месяца назад
Manaslayila?
@Maydanvision
@Maydanvision 4 месяца назад
സർപ്പദോഷമാണോ ?
@SindhuJayakumar-b1p
@SindhuJayakumar-b1p 4 месяца назад
ചേട്ടായി .... നമസ്ക്കാരം 🙏 കേട്ടിട്ട് പേടി തോന്നുന്നു 🥰🥰 ചേട്ടന്റെ കാലിൽ തൊട്ട് തൊഴുന്നത് ഒരു പുണ്യം തന്നെ . നമ്മുടെ കാണപ്പെട്ട ദൈവം . ❤️❤️ എല്ലാ നന്മയും ഉണ്ടാകട്ടെ ... പ്രാർത്ഥനയോടെ ... സ്നേഹത്തോടെ ... ബൈ 🙏
@faihasvlogcooking465
@faihasvlogcooking465 4 месяца назад
ശരീരത്തിൽ എന്തെകിലും വിയർപ് ഗന്ധം പാമ്പിനു ആഹാരത്തിന്റ മണം കാണുമായിരിക്കും
@Jasmi_nasarudeen
@Jasmi_nasarudeen 3 месяца назад
Correct💯 💯💯
@sajeevank.s3522
@sajeevank.s3522 3 месяца назад
പണ്ട് കറണ്ട്ഒന്നുംവന്നിട്ടില്ല ആ സമയത്ത് ഞങ്ങളുടെ വീട് ഓലപ്പുരയാണ് ഞാൻ ഒറങ്ങുന്ന സമയത്ത് ഒരു അനക്കം ഞാൻ വേഗംസുച്ചിട്ടു ലൈറ്റുകത്തിമുകളിൽ ഒരു വലിയ പാന്പിരക്കണ് ഞാൻ എടുത്ത് പുറത്തേക്ക് വിട്ടു
@francisviji6903
@francisviji6903 3 месяца назад
No. Corrent. Swichittu
@thanuthanuuz213
@thanuthanuuz213 3 месяца назад
Current ഇല്ലാതെ എങ്ങനെ സ്വിച് ഇട്ടു?
@ajaygokul3819
@ajaygokul3819 3 месяца назад
ചേട്ടാ വെളുത്തുള്ളി ചതച്ചു ഇട്ടാൽ പാമ്പ് പോവും.. അത് സത്യമാണ് സയൻടിഫിക്കലി proven ആണ്... വേണേൽ google ചെയ്ത് നോക്ക് ചേട്ടൻ miss ഇൻഫർമേഷൻ കൊടുക്കരുത്..
@sonofnanu.6244
@sonofnanu.6244 4 месяца назад
ദേഹത്ത്നിന്നും ബഹിർഗമിക്കുന്ന ഗന്ധം....... അത് തന്നെയാണ് കടിയേൽക്കുവാനുള്ള കാരണം.
@Ammunandhanam-ze5me
@Ammunandhanam-ze5me 3 месяца назад
Athilokke satyamundo.
@sonofnanu.6244
@sonofnanu.6244 3 месяца назад
​@@Ammunandhanam-ze5meഗന്ധം ഒരു പ്രധാന ഘടകംതന്നെയാണ്. ഉദാഹരണമായി മുയലിനെ വളർത്തിനോക്കൂ....... ആ പരിസരത്തെവിടെയെങ്കിലും പാമ്പുണ്ടെങ്കിൽ , അതവിടെയെത്തിയിരിക്കും. ഇത് എന്റെ അനുഭവമാണ്. എന്റെ പത്തോളം മുയലുകളാണ് പലദിവസങ്ങളിലായി പാമ്പ്കടിയേറ്റ് മരണപ്പെട്ടത്.
@Ammunandhanam-ze5me
@Ammunandhanam-ze5me 3 месяца назад
@@sonofnanu.6244 mm ethu manushanalle etta atha chodichathu
@Jasmi_nasarudeen
@Jasmi_nasarudeen 3 месяца назад
​@@sonofnanu.6244💯💯💯
@JumailathMoosa
@JumailathMoosa 3 месяца назад
വെറുതെ ആ ചേട്ടനെക്കൂടി പേടിപ്പിക്കണോ 😳 ഡെയ്ലി നല്ല ചന്ദ്രിക സോപ്പിട്ടു രണ്ട് നേരം കുളിച്ചാൽപോരെ 😂
@sarath2514-
@sarath2514- 4 месяца назад
ചേച്ചിയുടെ വീട് കണ്ടിട്ട് പ്രകൃതി സ്നേഹി ആണ് എന്ന് തോന്നുന്നു. പഴയ വീടും ഇതുപോലെ ഉള്ള ചെടി വച്ചു പിടിപ്പിച്ചു കാണും പിന്നെ കുളം പാലാ എല്ലാം യുടെ ആയപ്പോൾ പാമ്പിന് കുഷാർ🐸🐸
@bij144
@bij144 3 месяца назад
P
@Anandasahasram
@Anandasahasram 3 месяца назад
കേട്ടിട്ട് തന്നെ പേടി ആകുന്നു 😔 ദൈവം രക്ഷിക്കട്ടെ 🙏
@aszx4444
@aszx4444 4 месяца назад
എന്റെ സംശയം പാമ്പുമായി ബന്ധപ്പെട്ട കേസിൽ വാവയുടെ ഫേവറേറ്റ് ചോദ്യമാണ് നിങ്ങൾ കണ്ടോ ആരാണ് കണ്ടത് എന്നൊക്കെ.... പക്ഷേ 10 പ്രാവശ്യം കടിയേറ്റ ഈ മേഡത്തിനോട് ഒരു പ്രാവശ്യം പോലും ചോദിച്ചില്ല നിങ്ങൾ എപ്പോഴെങ്കിലും പാമ്പിനെ കണ്ടിരുന്നോ എന്ന്... അതെന്തായിരിക്കും.... 🤔🤔
@ajithkarthika3317
@ajithkarthika3317 4 месяца назад
👍👍
@jyothirbhatt8996
@jyothirbhatt8996 3 месяца назад
Swich bordil kandu annu പറഞ്ഞു
@sujathasyamlal2962
@sujathasyamlal2962 3 месяца назад
അതേ പറഞ്ഞിട്ടുള്ളത് മുഴുവൻ അവർക്ക് 20 മിനുട്ടിൽ കാണിക്കാൻ പറ്റില്ലല്ലോ. വീട് വെക്കും മുൻപ് താത്കാലിക ഷെഡ് ആയിരുന്നു നടുക്ക് ഉണ്ടായിരുന്ന തേക്കിന്റെ വലിയ പോസ്റ്റിലാണ് സ്വിച് ബോർഡ്‌ വെച്ചിരുന്നത്. ഇത് എനിക്ക് പറയാൻ പറ്റുന്നത് എന്റെ സഹോദരി ആണ് ജയശ്രീ..
@shobhanashobha5611
@shobhanashobha5611 4 месяца назад
കഴിഞ്ഞ ജന്മം ഏതോ പാമ്പിന്റെ ബന്ധു ആയിരുന്നു എന്ന് തോന്നുന്നു,😮😮
@umeshbpm458
@umeshbpm458 4 месяца назад
😂ബന്ധു ആണെങ്കിൽ കടിക്കുകയില്ലല്ലോ😂 പിന്നെ ?
@Ammunandhanam-ze5me
@Ammunandhanam-ze5me 3 месяца назад
😂😂
@sheejajose8336
@sheejajose8336 3 месяца назад
😂😂😂😂😂
@naseerabeevi4027
@naseerabeevi4027 3 месяца назад
കേട്ടിട്ട് പേടി തോനുന്നു
@sudhinunni1992
@sudhinunni1992 3 месяца назад
GOD BLESS YOU VAVA CHETTA ❤
@beautifulnature3995
@beautifulnature3995 3 месяца назад
അന്ധവിശ്വാസം പടർത്തുന്നതിന് അനുഗ്രഹിക്കലല്ല ദൈവത്തിന് പണി. പാമ്പിന് കയറി വരാനും ഒളിച്ചിരിക്കാനും ഉള്ള പഴുതുകൾ അടച്ചാൽ പാമ്പു കടിയിൽ നിന്ന് രക്ഷപ്പെടാം.
@MA-rz3og
@MA-rz3og 4 месяца назад
Vidinte akathunuu aa kadum padalum oky eduth kalaa
@nagalekshmi12
@nagalekshmi12 4 месяца назад
Moneyplant aanu bro
@saumya1100
@saumya1100 3 месяца назад
Athe
@sharongeorge9070
@sharongeorge9070 3 месяца назад
Ate
@Mhdsinan1234
@Mhdsinan1234 4 месяца назад
വെളുത്തുള്ളി × വാവ 😂😂
@umeshbpm458
@umeshbpm458 3 месяца назад
മണ്ണെണ്ണ വെള്ളത്തിൽ കലക്കി വെടിന് ചുറ്റും തളിക്കുക. പറഞരിവ്.
@Jackie44639
@Jackie44639 3 месяца назад
Thamaasha alla vaaname veluthulli neeru thalichaal snake varilla science ond veluthulli de smell athinu irritation ann
@Mhdsinan1234
@Mhdsinan1234 3 месяца назад
@@Jackie44639 അത് ഏത് science 😂 vavak അറിയാത്ത scienco 😂.. Ok വെളുത്തുള്ളിയിലെ എന്ത് പദാർത്തമാണ് പാമ്പിനെ അസ്വസ്ഥ മാകുന്നത് എന്ന് പറഞ്ഞാൽ കൊള്ളാം
@Jackie44639
@Jackie44639 3 месяца назад
@@Mhdsinan1234 googlil search cy kerosene ozhichalum smellum athinte dehath pollalum elkum
@Jackie44639
@Jackie44639 3 месяца назад
Ith polum arinjoode science enthn ariyaatha ninnod enth parayan samsym anengi googlil search akk veluthulli oru content smell snake inu irritation aan vrthe pottatharam paraythe aniya
@reshmareshu2568
@reshmareshu2568 3 месяца назад
സുരേഷ് ഏട്ടന്റെ എല്ലാം വീഡിയോ എനിക്ക് ഭയങ്കര ഇഷട്ടം ആണ്. പാമ്പ് നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് ചേട്ടന്റെ വീഡിയോ കണ്ടത് കൊണ്ട് ആണ്. എന്നാലും നമ്മുടെ നാട്ടിൽ ഇപ്പോഴും പാമ്പു കളെ കുറിച്ച് ഇല്ലാത്ത ഒരുപാട് കഥകൾ നിലനിൽക്കുണ്ട്. അതൊക്ക ഇല്ലാത്തുവുമൊന്ന് അറിയില്ല. എന്തായാലും കുറെ ചോദിയ തിനെ ഉത്തരം ചേട്ടന്റെ വീഡിയോ കണ്ടത് കൊണ്ട് കിട്ടിയിട്ട് ഉണ്ട്. അതിന് ഒരുപാട് നന്ദി.
@B.A_Sreeja
@B.A_Sreeja 4 месяца назад
Kettitu pedi thonunnu😮😮😮
@SindhuJ-on2oq
@SindhuJ-on2oq 4 месяца назад
@Truespeach123
@Truespeach123 4 месяца назад
ആരാധന അർപ്പിക്കേണ്ടത് ഏകനായ ദൈവത്തിനു മാത്രം. ബഹുമാനിക്കേണ്ടത് ബഹുമാനമാണ് കാണിക്കേണ്ടത്
@ManojKumar-wx7nr
@ManojKumar-wx7nr 3 месяца назад
😂😂😂
@dasdas4762
@dasdas4762 3 месяца назад
മദ്യ പുഴയും ഹൂറിയും തരുന്ന ഏകനായ ദൈവം 😅😅😅
@Truespeach123
@Truespeach123 3 месяца назад
@@dasdas4762 ✅കറക്റ്റ്. യാതൊരു ഉപകാരവും തരാത്ത നരകത്തിലേക്ക് എത്തിക്കുന്ന പിശാച് ദൈവങ്ങളിൽ നിന്നും വിശ്വാസികൾ രക്ഷപ്പെട്ടു.
@sunithaanil8435
@sunithaanil8435 4 месяца назад
Ethoke shapama sathya deivathe areyu athu shapavum pottum
@BiswajitRoy-ni9rf
@BiswajitRoy-ni9rf 3 месяца назад
SAP DHORO NA SAP MERONA SAP MA SARASWATI GAYA GANGA GANESH HANUMAN KONO PAP KAJ KORLE SAP BISH DAY BAG SHINGHO JANGALE CHERE DAW PRET SHILA
@devassypl6913
@devassypl6913 4 месяца назад
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@sindhusatheesh9601
@sindhusatheesh9601 4 месяца назад
Ithellam.seriyanu.enikku anubhavam indu.njan hamasikkunnidathu sthiram verum🙏
@BiswajitRoy-ni9rf
@BiswajitRoy-ni9rf 3 месяца назад
WHATE IS ZOO NO ZOO JUNGAL PRET SHILA CHANDI BHAWAN DHANBAD JHARKHAND WELTHTAX1961
@johnemmanuel2891
@johnemmanuel2891 3 месяца назад
There is a man who was bitten by snakes more than 700 times at Karimannoor,12 kms east of Thodupuzha.
@premeelapodimol9142
@premeelapodimol9142 3 месяца назад
🙏🙏🙏
@lizzygeorge3809
@lizzygeorge3809 3 месяца назад
This is blind belief and work of devil only.
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 4 месяца назад
നാഗരാജാവ് ആയിരിക്കും കടിക്കുന്നത്😂
@nagalekshmi12
@nagalekshmi12 3 месяца назад
Ariyila chodikan apol patiyilarun
@RamadevanCB
@RamadevanCB 3 месяца назад
🙏🙏🙏
@angeladithyamol3421
@angeladithyamol3421 3 месяца назад
Chettan keeriyanu
@ushakrishnakumar7950
@ushakrishnakumar7950 3 месяца назад
Jayasree jhan oru jhothishi aanu negalude date of birth Time of birth tharumo or phone number
@nagalekshmi12
@nagalekshmi12 3 месяца назад
?
@bennyjoseph3739
@bennyjoseph3739 3 месяца назад
ഇത്‌ പച്ച കള്ളം
@nagalekshmi12
@nagalekshmi12 3 месяца назад
No man
@chaplin1669
@chaplin1669 3 месяца назад
​@@nagalekshmi12 ഇനി താങ്കൾ ആണോ കടിച്ചത് 😮😮😮
@nagalekshmi12
@nagalekshmi12 3 месяца назад
Thamasha aairuno ala onu paray chirikn aairun.. Ith nte amma anu jayasree . Pine ee parayuna vivaryilya ayakond karyamakunila
@hawkingdawking4572
@hawkingdawking4572 3 месяца назад
വാവ പാമ്പിനെ വിടും. 😂😂😂
@nagalekshmi12
@nagalekshmi12 3 месяца назад
@@hawkingdawking4572 nthin
@padmanabhan2472
@padmanabhan2472 3 месяца назад
ചില കാര്യങ്ങളിൽ ഇന്നുംവ്യക്തതവരാതെഇന്നുംഅവശേഷിക്കുന്നുആർക്കുംഇന്നേവരെകണ്ടുപിടിക്കാത്തസത്യങ്ങൾ
@Suppumon
@Suppumon 3 месяца назад
ചിലപ്പോൾ കഴിഞ്ഞ ജന്മം പാമ്പിനെ കൊന്നു കാണും. അല്ലെങ്കിൽ പാരബര്യയത്തിലുള്ള നാഗ ദോഷം ആയിരിക്കും. കാർനോര് ആരെങ്കിലും പാമ്പിനെ കൊന്ന് കാണും
@E-factor1
@E-factor1 4 месяца назад
❤️❤️❤️
@AbdulSalam-ss3of
@AbdulSalam-ss3of 3 месяца назад
കിടക്ക എപോളും ക്ലീൻ ചെയ്തു കിടന്നാൽ മതിയായിരുന്നു
@prpkurup2599
@prpkurup2599 4 месяца назад
സുരേഷ് ജി നമസ്തേ 🙏
@jineeshbalussery941
@jineeshbalussery941 4 месяца назад
🙏🙏🙏🙏
@Truespeach123
@Truespeach123 4 месяца назад
അതെ. ✅ ഭർത്താവിന്റെ കാലുമുത്തുന്നത് ഭാര്യക്ക് പുണ്യമാണ്
@amalkrishna1663
@amalkrishna1663 4 месяца назад
ഞങ്ങടെ നാട്ടിലോ 😍
@ston939
@ston939 4 месяца назад
ചെകുത്താനെയെ പുജിക്കുന്നത് പിന്നെ എങ്ങനെ രക്ഷപ്പെടും
@nagalekshmi12
@nagalekshmi12 4 месяца назад
Chekuthanoo?
@sujathasyamlal2962
@sujathasyamlal2962 4 месяца назад
ചെകുത്താനെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഹൈന്ദവ ആരാധന മൂർത്തികൾ ചെകുത്താൻ ആണെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചു 😂😂
@vysakhv5295
@vysakhv5295 4 месяца назад
Full thallu kadhayanu thonnunnu
@nagalekshmi12
@nagalekshmi12 4 месяца назад
No bro
@vysakhv5295
@vysakhv5295 4 месяца назад
@@nagalekshmi12 engane nammal vishwasikkum sister aalkkar ingane oro kadhakal parayum. Pinne manapoorvam paampine kondu kothippikkam patho anpatho thavana
@nagalekshmi12
@nagalekshmi12 4 месяца назад
Karanam nte amma anu ith bro
@vysakhv5295
@vysakhv5295 4 месяца назад
@@nagalekshmi12 neriittu kandittundo??
@sujathasyamlal2962
@sujathasyamlal2962 4 месяца назад
Yes nagalakshmi കണ്ടിട്ടുണ്ട് അവൾക്ക് മൂന്നര വയസുള്ളപ്പോൾ ആണ് പത്താമത്തെ പ്രാവശ്യം കടിച്ചത്
@HassainarPA-ek4wf
@HassainarPA-ek4wf 4 месяца назад
Kelkumbol veshamam thony ennalum anda vishwasam ille ennoru thonalum koody.❤
@umeshbpm458
@umeshbpm458 3 месяца назад
ലാസ്റ്റ്റു ഭാഗം 20.50 മിനിറ്റ് എത്തുമ്പോൾ വാ വാ അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക ( വെളുത്തുള്ളിയെ കുറിച്ച് ) ........ ഈ വീട്ടിൻ്റെ തൊ ട്ടടുത്തൊക്കെ ധാരാളം അലങ്കാര ചെടികൾ കാണുന്നു. ഞാൻ ആണെങ്കിൽ പാമ്പിൻ്റെ സാനിധിയം കണ്ഡ്ഡാൽ ചെടികൾ അവിടെ നിന്ന് മാറ്റും .., നല്ല ധൈര്യം ഉണ്ട് വീട്ടു കാർക്ക്🙏
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 3 месяца назад
ലോകത്ത് ഒരുപാട് ജീവികൾ ഉണ്ട് അതിൽ അപകടമുള്ള ജീവികളെ സുക്ഷിച്ചു ജീവിക്കാൻ ദൈവം നമ്മോട് പറയുന്നുട്ട് രാജവെമ്പാലയുടെ കടി കിട്ടിയാൾ മണ്ണാറശാലയിലും . പുണ്യാളന്റെടുത്ത് . വെള്ളം ഓതി ദുഅ . ചെയ്യിതിട്ട് കാര്യം ഒന്നും ഇല്ല .വെമ്പാലയുടെ കടി കിട്ടിയാൾ ആ സ്പോട്ടിൽ തരും .പിന്ന എവിടുന്ന അമ്പലത്തിലും പള്ളികളിലും പോകാൻ സമയം .അത് കൊണ്ട് ദയവ് ചെയ്യിത് ഇതിൽ നിന്നും ഇസ്ലാമിനെ ഒഴിവാക്കി തരണം
@indian1247
@indian1247 3 месяца назад
ഇസലാമിൽ ഒരു ഞരമ്പ് രോഗി വെബിജരിക്കണ്ട വിധം പറഞ്ഞു തൊഴിച്ചാൽമനുഷ്യന് ഉപകാരപെടുന്നത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?
Далее
titan tvman's plan (skibidi toilet 77)
01:00
Просмотров 5 млн
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 921 тыс.