Тёмный

ജയൻ നിരപരാധി.ജയന് മകനില്ല. അവൻ ജയന്റെ അനുജൻ സോമൻ നായരുടെ മകൻ..Video No.7/2021 

Attingal Ajayan
Подписаться 4,6 тыс.
Просмотров 11 тыс.
50% 1

ജയൻ നിരപരാധി.ജയന് മകനില്ല. അവൻ ജയന്റെ അനുജൻ സോമൻ നായരുടെ മകൻ..Video No.7/2021

Опубликовано:

 

26 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@girigireeshm8048
@girigireeshm8048 2 года назад
മരിക്കാത്ത ഓർമകളുമായി സൂപ്പർ മെഗാസ്റ്റാർ ആയി മലയാളികളുടെ ഹൃദയത്തിൽ ഇന്നും ജയൻ സാർ ജീവിച്ചിരിക്കുന്നു
@aparnaabinraj980
@aparnaabinraj980 2 года назад
ജയൻ സാർന് മകൻ ഇല്ല. അജയൻ സാർന് ഒരുപാട് നന്ദി 🙏
@mohamedsalim9459
@mohamedsalim9459 2 года назад
, മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമായ ജയനെ ഇങ്ങനെ അപമാനിക്കുന്നത് സർക്കാർ ഇടപെട്ടു തടയണം....
@VinodhKT-dp2fe
@VinodhKT-dp2fe Год назад
അങ്ങിനെ വലിയ അഭിനേതാവ് ആണെന്നു എനിക്ക് തോന്നിയിട്ടില്ല
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 5 месяцев назад
ഓ സർക്കാർ
@padmakumark6962
@padmakumark6962 2 года назад
ജയേട്ടൻ അഗ്നി ശുദ്ധി വരുത്തി തിരിച്ചു വന്നു.
@radhakrishnan4935
@radhakrishnan4935 2 года назад
ആറ്റിങ്ങൽ അജയൻ ലോക തോൽവിയായി
@sathyantk8996
@sathyantk8996 Год назад
രാധ കൃഷണൻ വിജയിച്ചോ
@shajanshaju1247
@shajanshaju1247 2 года назад
ജയൻ്റെ തികഞ്ഞ ആരാധകനായ അജയൻ യഥാർത്ഥ സത്യം പുറത്തു കൊണ്ട് വന്നതിൽ ജയൻ്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും ഉറപ്പ്..
@attingalajayan2296
@attingalajayan2296 2 года назад
Thank you... Shajan Shaju.....ഈ വിജയത്തിൽ ഷാജനും ഒരു പങ്കുണ്ട്.... Welcome
@nas2892
@nas2892 Год назад
ഈ കള്ളൻ ആണോ ജയന്റെ ആരാധകൻ
@farsana.allied
@farsana.allied 2 года назад
മുരളി. അവൻ. അരിന്റെ. എങ്കിലും. മകൻ. ആ കട്ടെ. നമ്മുക്ക്. എന്താണ്. ജയന്റെ. മകൻ. ആകാതിരുന്നാൽ. മതി
@reghunathanmk8720
@reghunathanmk8720 2 года назад
ജയന്റെ മകൻ എന്ന വകാശപ്പെടുന്നവന് അദ്ദേഹത്തിന്റെ എന്തെങ്കിലും സദ്രൂശ്യം വേണ്ട?
@leelaunni7123
@leelaunni7123 2 года назад
ഈ വിഡിയോയിൽ നിന്നും ഒരു കാര്യം വ്യക്തം മുരളി ശ്രീ ജയന്റെ മകനല്ല. സോമൻ നായരുടെ മകനാണ്. ഇതിൽ സംസാരിക്കുന്ന ബന്ധു അത് സമ്മതിക്കാതെ ഒഴിഞ്ഞു മാറുന്നു. കാരണം, മുരളി ഇദ്ദേഹത്തിന്റെവാക്കുകൾ തെളിവാക്കി സോമൻ നായരുടെ സ്വത്തിനുവേണ്ടി ഇറങ്ങാൻ സാധ്യതയുണ്ട്. മാത്രമല്ല, ആയുസ്സെത്താതെ മരിച്ചുപോയ ശ്രീ ജയനെ ഇത്രയേറെ ലോകത്തിനു മുൻപിൽ അവഹേളിച്ച മുരളിയെ ജയന്റെ കുടുംബം ഒരിക്കലും അംഗീകരിക്കില്ല.. മുരളി ആരുടെ മകനായാലും ശരി, അയാളുടെ ആ രൂപവും വച്ചുകൊണ്ട് സിനിമാനടനാകാം എന്നത് വെറും വ്യാമോഹം മാത്രം.
@attingalajayan2296
@attingalajayan2296 Год назад
@@leelaunni7123... Thank you...ഇവൻ സോമൻ നായരുടെ മകനാണെന്ന് അറിയാമായിട്ടും ബാലൻ മാമൻ അത് സമ്മതിക്കാത്തതിന് മറ്റൊരുകാരണമുണ്ട്... ഇദ്ദേഹം വർഷങ്ങളോളം സോമൻ നായരുടെ സഹായിയായിട്ടുനിന്നു ഉപജീവനം നടത്തിയ വ്യക്തിയാണ്. സോമൻ നായരുടെ വിശ്വസ്ഥൻ ആയിരുന്നു. ആ ഒരു കടപ്പാട് കൊണ്ടാണ് അദ്ദേഹം സോമൻ നായരുടെ പേര് പറയാത്തത്...
@rajeshta6586
@rajeshta6586 2 года назад
Jayatten .......nirabharaathi....
@attingalajayan2296
@attingalajayan2296 2 года назад
Rajesh.... 👍♥️🙏
@rajeshta6586
@rajeshta6586 2 года назад
Mureli udayippu.....
@anandkumarpp9056
@anandkumarpp9056 2 года назад
നിങ്ങൾ എങ്ങനെ സത്യത്തെ വളച്ചൊടിക്കാൻ ശ്രമിച്ചാലും ഒരു ദിവസം സത്യം പുറത്തു വരും
@santhoshv5447
@santhoshv5447 2 года назад
ജയന്റെ അനുജൻ സോമൻ നായർക്ക് ജയന്റെ ച്ഛായ കാണുമായിരിക്കും. അതാകും മുരളി -ക്കും ആ ച്ഛായ കിട്ടിയിയിരിക്കുന്നത്. ജയൻ പ്രശസ്തനായതിനാൽ അവൻ അദ്ദേഹത്തിന്റെ പേരും പറഞ്ഞു നടക്കുന്നു അത്രയേ ഉള്ളു.
@attingalajayan2296
@attingalajayan2296 2 года назад
Yes.... അതുതന്നെ... 👍
@jayakumarir1342
@jayakumarir1342 Год назад
അതാണ് സത്യം
@jrjtoons761
@jrjtoons761 Год назад
എന്റെ അമ്മയുടെ കുട്ടിക്കാലത്ത് തന്നെ അവരുടെ മൂത്ത സഹോദരൻ മരിച്ചു. എനിക്ക് അമ്മാവന്റെ ഏകദേശം നല്ല രൂപസാദൃശ്യം ഉണ്ട് . ഇതൊക്കെ നാട്ടുനടപ്പും ജനിതക ഗുണവുമാണ്.
@nidhinads6728
@nidhinads6728 7 месяцев назад
​@@attingalajayan2296ennt adhym avre arylla parnjtho karavakrnte makn enn parnj ippol soman naird ayo.dna nadthyl soman nair jayn makn aylm positive avm athond jayan ennath soman nair akki kollm.allel adhym arylla karavakrn enn pryndlo
@flashmedia6897
@flashmedia6897 6 месяцев назад
താങ്കൾക്ക് നന്ദി ജയൻ സർ നിരപരാധിയാണ് ജയൻ സർ നല്ലവനായ ഒരാളണ്
@bevatsunil4883
@bevatsunil4883 Год назад
മുരളി സോമൻ നായർ.
@attingalajayan2296
@attingalajayan2296 Год назад
Yes... അവൻ സോമൻ നായരുടെ അവിഹിത സന്തതി.
@nidhinads6728
@nidhinads6728 7 месяцев назад
ennt adhym avre arylla parnjtho karavakrnte makn enn parnj ippol soman naird ayo.dna nadthyl soman nair jayn makn aylm positive avm athond jayan ennath soman nair akki kollm.allel adhym arylla karavakrn enn pryndlo
@ajithajayakumar5411
@ajithajayakumar5411 2 года назад
നമ്മുടെ ജയേട്ടന് മക്കളേ ഇല്ല
@sudheerpunchiri2361
@sudheerpunchiri2361 2 года назад
അജയേട്ടന്ന് പിൻതുണ ഇതാണ് സത്യം ഇതു മാത്രമാണ് സത്യം
@attingalajayan2296
@attingalajayan2296 2 года назад
Thank you..Sudheer 🙏
@attingalajayan2296
@attingalajayan2296 Год назад
ജയൻ എന്റെ ബന്ധുവോ, സ്വന്തക്കാരനോ സുഹൃത്തോ ഒന്നുമല്ല. ഞാൻ അദ്ദേഹത്തെ സിനിമയിലല്ലാതെ നേരിട്ട് കണ്ടിട്ടില്ല, ഞാൻ അദ്ദേഹത്തിന്റെ സമുദായത്തിൽ ഉള്ളത്പോലുമല്ല.. എന്നിട്ടും ഞാൻ ഈ വിഷയത്തിൽ ഇടപെടാൻ ഉള്ള പ്രധാന കാരണം അദ്ദേഹത്തെക്കുറിച്ചു എല്ലാരും നല്ലതേ പറഞ്ഞിട്ടുള്ളു, ആരും ഒരു മോശം വാക്കുപോലും പറഞ്ഞിട്ടില്ല... ഒരു നടിയെയും ചേർത്ത് ഗോസിപ്പുകൾ പോലും ആരും എഴുതികണ്ടില്ല.. അങ്ങനെയുള്ള ഉന്നതരീതിയിൽ വളരെ ചിട്ടയോടെ ജീവിച്ച ഒരു വ്യക്തിയെയാണ്... റോഡിൽ അലഞ്ഞുനടക്കുന്ന ഒരു കീലാപിടിച്ച സ്ത്രീയെ ചേർത്ത് പറഞ്ഞു ഇവൻ കഥയുണ്ടാക്കിയത്...രൂപസദൃശ്യമുള്ള അനുജന്റെ മകന് ജേഷ്ഠന്റെ നേരിയ മുഖഛായ ഉണ്ടാകുന്നത് സ്വഭാവികം... അങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ ഒരുപാടു പേരുണ്ട്.. അതുംപറഞ്ഞു മരിച്ചുപോയ ഒരു അസാധാരണമനുഷ്യനെ ഇങ്ങനെ നാണം കെടുത്തുന്നതെന്തിന്....?.അത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന കടുത്ത ദ്രോഹമല്ലേ..??... അതിനെയാണ് ഞാൻ എതിർക്കുന്നത്... അവനെ...ഞാൻ ജീവിച്ചിരിക്കുമ്പോൾ ജയന്റെ മകനായി വാഴിക്കില്ല.... എന്റെ അവസാനശ്വാസം വരെ എതിർക്കും 👍
@user-wq6ql6hi3t
@user-wq6ql6hi3t Год назад
അങ്ങനെ ചിട്ടയോടെ സത്യ സന്ധത യോടെ ജീവിച്ച ഒരു കുറ്റവും പോലും പറയാത്ത, സ്ത്രീകളെ ബഹുമാനത്തോടെ കാണുന്ന ജയനെ പറ്റി ജോൺ ബ്രിട്ടാസ് മായുള്ള ഇന്റർവ്യൂ വിൽ നടി സീമ പറയുന്നു ഒരു പാട് ഗേൾ ഫ്രണ്ട്‌സ് ഉണ്ട് എന്നും രാത്രിയിൽ കാറിൽ പോകുന്ന കാര്യവും.... വരുമ്പോൾ മസാല ദോശ വാങ്ങി കൊണ്ട് വന്നില്ല എങ്കിൽ സെറ്റിൽ പറയുമെന്ന് പറയുമെന്ന് പറഞ്ഞ ഈ സംഭവത്തെ താങ്കൾ എങ്ങനെ നോക്കി കാണുന്നു അജയൻ സാറെ...
@attingalajayan2296
@attingalajayan2296 Год назад
@@user-wq6ql6hi3t സിനിമമേഖലയിൽ ഉള്ളവർക്ക് പലരീതിയിൽ ഉള്ള ബന്ധങ്ങൾ കാണും. അതിൽ സ്ത്രീകളും ഉണ്ടാകാം.. അതൊക്കെ മനുഷ്യസഹജം... അതൊന്നും അത്ര വലിയ തെറ്റുകൾ അല്ല.. അക്കാലങ്ങളിൽ ജയന് ഒരു പ്രണയം ഉണ്ടായിരുന്നു. ഒരു ആംഗ്ലോഇന്ത്യൻ കോളേജ് പ്രൊഫസറെ ജയൻ കല്യാണം കഴിയ്ക്കാനും ആഗ്രഹിച്ചിരുന്നു. അവർ കോടിശ്വരിയും ഒരു പ്രബല കുടുംബാംഗവും ആയിരുന്നു... EKM....പക്ഷേ അവർക്കു കുടുംബത്തെ ധിക്കരിയ്ക്കാൻ കഴിയാതെപോയി.... ജയൻ കല്യാണം കഴിക്കാൻ താമസിച്ചത് ഇക്കാരണം കൊണ്ടാണ്... പിന്നെയാണ് ജയൻ കോഴിക്കോട് ഉള്ള എയർഹോസ്‌ട്രെസുമായി വിവാഹം ഉറപ്പിക്കുന്നത്..അല്ലാതെ ജയൻ ആർക്കും വാക്കുകൊടുയത്തിട്ടൊന്നും ഇല്ല..
@user-wq6ql6hi3t
@user-wq6ql6hi3t Год назад
@@attingalajayan2296 അപ്പൊ മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ട് എന്നും സിനിമ മേഖലയിൽ അത് സാധാരണ മാണെന്നും താങ്ങളും സമ്മതിച്ചു... ഇനി അതിൽ ഏതെങ്കിലും ഒന്നിന് ഒരു കുട്ടി ഉണ്ടായികൂടാ എന്ന് വരില്ലല്ലോ.... അങ്ങനെ ഒരു ബന്ധത്തിൽ വന്ന മകനാണ് മുരളി എന്ന് സംശയം പ്രേക്ഷകർക്ക് ഉണ്ടായതിൽ അതിശയോക്തിയുടെ ആവശ്യം ഇല്ല..
@attingalajayan2296
@attingalajayan2296 Год назад
@@user-wq6ql6hi3t അതിന് ജയൻ കൊല്ലത്തെ വീട്ടിൽ അല്ല ജീവിച്ചത്.എറണാകുളത്തായിരുന്നു. വീട്ടിൽ താമസിച്ചത് അനുജൻ സോമൻ നായർ ആണ്.. സോമൻ നായർ സന്യാസിയൊന്നും അല്ലായിരുന്നു അല്ലേ...???
@user-wq6ql6hi3t
@user-wq6ql6hi3t Год назад
@@attingalajayan2296 സോമൻ നായർ സന്യാസി ഒന്നുമല്ല... മോൻ ആദിത്യനും മോശമല്ല... എറണാകുളത്ത് നിന്ന് വീട്ടിൽ വരുമായിരുന്നല്ലോ....ജയൻ സഹോദരാ! ഇതിന് ഇപ്പൊ അധിക സമയം ഒന്നും വേണ്ട... സംഭവിക്കാൻ... ഇവിടെയുള്ള ചോദ്യം... കറവ കാരന്റെ മകൻ എന്ന് ആദ്യം പറഞ്ഞു, ഒരു പാട് ആ പാവത്തിനെ ആക്ഷേപിച്ചു.. അവരുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞു... ഇതിനെയെല്ലാം തകിടം മറിച്ചു കൊണ്ട് പുതിയ വാർത്ത സോമൻ നായരുടെ മകനാണ് എന്ന്.... നിങ്ങൾ തന്നെയല്ലേ എല്ലാം മാറ്റി പറയുന്നത്... നിങ്ങളെ വിശ്വസിക്കാൻ പ്രയാസമാണ് Mr. ആറ്റിങ്ങൽ കാരണം നിങ്ങൾ ഇനിയും മാറ്റി പറയും... ഇത് വരെയുള്ള താങ്കളുടെ പോക്ക് അങ്ങോട്ട്‌ ആണ്... അടുത്തത് ഒരമ്മ ഒരാളെ ചൂണ്ടി കാണിച്ചു പറയുന്നു, പഠിപ്പിക്കുന്നു ഇതാണ് നിന്റെ അച്ഛനെന്ന്... മരണം വരെ അവരത് മാറ്റി പറഞ്ഞില്ല... ഒരു പുത്രന്റെ അവകാശമാണ് തന്റെ അച്ഛൻ ആരാണ് എന്ന് അറിയുക എന്നുള്ളത് അത് ഏത് അമ്മയ്ക്കും അറിയാം... താങ്കൾ പറയുന്ന പോലെ വയസ്സായ കാലത്ത് പ്രശസ്തിക്ക് വേണ്ടിയാണ് ആ അമ്മ അങ്ങനെ പറഞ്ഞത് എന്ന് വിശ്വാസിക്കുവാൻ വാക്കുകൾ മാറ്റി പറയുന്ന താങ്ങളെ വിശ്വസിക്കുക പ്രേക്ഷകർക്ക് പ്രയാസമാണ്....
@shajanshaju1247
@shajanshaju1247 2 года назад
ജയന് മകനില്ല..
@gracyjaimon494
@gracyjaimon494 2 года назад
Oru manushyane maranapettittum veruthe vidunnilla jayan sir evarode porukkatte
@aadhillatheef106
@aadhillatheef106 2 года назад
ഇയാളുടെ മുഖത്ത് നോക്കു..ഈ കള്ളം പറയാൻ എത്ര കഷ്ടപ്പെടുന്നുണ്ട് ..പാവം. അമ്മ ചൂണ്ടിക്കാട്ടി കാണിക്കുന്നയാൾ ആണ് അച്ചൻ. മനസിലായോ
@Scooboottan
@Scooboottan 2 года назад
ജയേട്ടന്റെ മകൻ തന്നെ ആണ് മുരളി ചേട്ടൻ... ഞങ്ങൾ ജനങ്ങൾക്ക് എല്ലാം മനസിലായി.
@heeeheee4766
@heeeheee4766 Год назад
Right 👍
@navaskollam4473
@navaskollam4473 Год назад
മുരളി ജയൻ്റെ മകനാണെന്ന് ജയൻ്റെ ബന്ധുക്കൾ ഒഴിച്ചു ബാക്കിയെല്ലാവരും വിശ്വസിക്കുന്നുണ്ട്.
@oamkumarv1456
@oamkumarv1456 9 месяцев назад
സോമൻ നായരുടെ മകനാണ് 😊
@jrjtoons761
@jrjtoons761 Год назад
അനിയന്റെ തെറ്റിനു പഴി കേക്കുന്നത് ആ മരിച്ച് പോയ പാവം ആത്മാവ് കഷ്ടം
@rajeshta6586
@rajeshta6586 2 года назад
JAYAN........♡♡♡♡♡
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 5 месяцев назад
ബാക്കി കേൾക്കട്ടെ
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 5 месяцев назад
എന്തിനാ അവസാനം വരെ കാണുന്നത്
@ajithaasokan7944
@ajithaasokan7944 2 года назад
സത്യം ഇന്നല്ലങ്കിൽ നാളെ മറ നീക്കി പുറത്ത് വരും അപ്പോഴും നിങ്ങൾ ഇവിടെ തന്നെ ഉണ്ടാവുമല്ലോ അല്ലെ?
@reghunathanmk8720
@reghunathanmk8720 2 года назад
എന്തായിരിക്കും ആ സത്യം?
@shainjchakko8138
@shainjchakko8138 Год назад
@@reghunathanmk8720 മുരളി ജയന്റെ മകൻ എന്ന സത്യം
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 5 месяцев назад
കേൾക്കട്ടെ
@bhakt6628
@bhakt6628 2 года назад
🥰🥰👏👏👏👍👍
@kozhikodvlog5553
@kozhikodvlog5553 2 года назад
കുറച്ചു മുന്നേ കൊച്ചി ബായ്. പിന്നെ അനന്ദു എന്ന പുള്ളി ഇവരെയൊക്കെ കമെന്റ് ബോക്‌സിൽ കണ്ടിരുന്നല്ലോ. ഇപ്പോൾ കാണാനില്ല. അവിടെപ്പോയി. 😆😆😆😁😁
@manojankn7331
@manojankn7331 2 года назад
Eda Ajaya murali jayante makanayal ninakk entha
@heeeheee4766
@heeeheee4766 Год назад
Ivanu kzhapp
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 5 месяцев назад
ആറ്റിങ്ങൽ അജയൻ ആരുടെ മോനാ കൃഷ്ണൻ നായരുടെ
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 5 месяцев назад
മാമന് അറിയാം ശരിക്കും നടന്നത് ജയൻ ആരുടെ മകനാണ്
@uniqueurl
@uniqueurl 2 года назад
ജയനും, തമ്പി അണ്ണനും സ്റ്റേഷനിൽ പോയി , എന്ന് പറയപ്പെടുന്ന ടൈം , എൻ്റെ അപ്പൂപ്പൻ കൊല്ലം സ്റ്റേഷൻ SI ആരുന്ന്. അപ്പൂപൻ 2009 il മരിച്ചു. പിന്നെ അന്ന് ഹൈവേ സൈഡിൽ വസ്തു വില 80 മുതൽ 200 വരെ ആരുന്നു. എൻ്റെ അപ്പൂപൻ 1955 ഇല് വാങ്ങിയത് 18 രൂപയ്ക്ക് ആണ്. എൻ്റെ intrest കൊണ്ട് അതൊക്കെ ഞാൻ ചോദിച്ചു മനസിലാക്കിയിരുന്നു.
@shabeercheruthodika1388
@shabeercheruthodika1388 Год назад
Yennitt yenth kondaanu DNA kku jatante kudumbam thayaaraakaathath
@gracyunnikrishnangracy8271
@gracyunnikrishnangracy8271 2 года назад
നീ ആരാ
@gracyunnikrishnangracy8271
@gracyunnikrishnangracy8271 2 года назад
D n a എടുക്ക്
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 5 месяцев назад
പ്രസവിച്ചു കഴിഞ്ഞപ്പോൾ സോമൻ നായരുടെ ചായ tea ഉണ്ടായിരുന്നു
@binoyvs3019
@binoyvs3019 Год назад
Ethu muralida ammakum jayanum ariyam eni aniyanum chatanum ay eshttathilayo agana 2 parum undo ara appam
@MaimoonathEpParavanna
@MaimoonathEpParavanna 5 месяцев назад
മരിച്ച ജയന്റെ അത്മാവിനെ ശുദ്ധി കാരിക്കാൻ D.N.A ട്രസ്റ്റ് നടത്തു
@nidhinads6728
@nidhinads6728 7 месяцев назад
Ithvare avaneym avnte ammayeym ariylla parnjull.adym karavakarnte makan enn parnju ippo soman nair ayi enthoke kallmn
@ushakrishnakumar7950
@ushakrishnakumar7950 Год назад
Enthayalum jayante makan thann🎉eyanu engane ee roopam undaye varsham ethra aayittum sammathikkan vesham oru sundhare aaya Ammaye kurechu enthina parayunnathu
@kinghacher665
@kinghacher665 Год назад
വല്ല്യപ്പന് ഒരു ഓർമയുംമില്ല പിന്നെങ്ങനെ ഇതെല്ലാം ഓർത്ത് വെച്ചിരിക്കുന്നു എൻ്റെ ഈശ്വരാ😆
@NINJAGAMER-yz3qw
@NINJAGAMER-yz3qw Год назад
True anu jayan makkal illa
@krishnakumarb6330
@krishnakumarb6330 9 месяцев назад
ഈ മുരളി യുടെ പേരിൽ കോടതി യിൽ കേസ് കൊടുക്കണം
@attingalajayan2296
@attingalajayan2296 9 месяцев назад
അറ്റകയ്ക്ക് ഞാൻ അതും ചെയ്യും .... അവന്ന് എന്നെ അറിയില്ല.... ഈ രാജ്യത്ത് ഏതെല്ലാം കോടതിയുണ്ടെന്നു ഞാൻ അവനെയറിയിക്കും... ഇവൻ കോടതികൾ തോറും തേരാ പാരാ തെണ്ടിനടക്കും... കോടതികളുടെ തിണ്ണ നിരങ്ങാനാണ് അവന്റെ വിധി..... സമയമാകട്ടെ...
@nidhinads6728
@nidhinads6728 7 месяцев назад
​@@attingalajayan2296enkil dhairyam undenkil ningl kodathiyl povu murali jaynte makan enn njngl ellrm viswsikknnu.thett anel ningl theliyikku.ivde kidnn show irakkathw.murali jaynte makan thnne
@MaimoonathEpParavanna
@MaimoonathEpParavanna 5 месяцев назад
അങ്ങിനെയങ്കിൽ D.N.N ട്രസ്റ്റ് നടത്തിയിട്ട് മതി വളച്ചേടിക്കൽ ഇത് സെരിയല്ല
@karthikeyan9387
@karthikeyan9387 Год назад
പോട കള്ളം പറയാതെ.
@shajicbabu6597
@shajicbabu6597 2 года назад
എന്ത് ആയാലും മുരളി ജയൻ്റെ മകൻ അല്ല മുരളി ഉടായിപ്പ് ആണ്
@attingalajayan2296
@attingalajayan2296 Год назад
Yes.... അവന്റെ അച്ഛൻ ജയനല്ല... ജയൻ നിരപരാധി 🙏🏻
@binoym.joseph7931
@binoym.joseph7931 9 месяцев назад
Yes100%
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 5 месяцев назад
പറയടാ
@mammengeorge47
@mammengeorge47 2 года назад
അയാളെകൊണ്ടു ഒന്നു സംസാരിക്കാൻ സമ്മതിക്ക്
@kb.kottoor2403
@kb.kottoor2403 Год назад
He is a seasoned thief.. Will Jay have a son like this.. Everyone in this country knows that he is his brother's son.. Still the good man is being hunted.
@attingalajayan2296
@attingalajayan2296 Год назад
Yes.. Absolutely right. He is a thief.... Mad thief.
@MaimoonathEpParavanna
@MaimoonathEpParavanna 5 месяцев назад
ഫ്രിയയാൽ തെറ്റില്ലല്ലോ അനിയന്റെ മോനെ യാലും തെറ്റില്ലല്ലോ സിനിമയിൽ അഭിനയിക്കുന്നത് സമൂഹ ജീവിയായ മനുഷ്യനല്ലേ
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 5 месяцев назад
ബാക്കി പറയടാ
@user-xd2xu4ke7b
@user-xd2xu4ke7b 8 месяцев назад
Atingal jayan naadakam usharayittundu eppol ningal aadyam mudal murali jayante makan alla ennu sthapichedukkan .budhimuttunu... Dna test cheythu sthabiku...nalla nadakam onnu poda pulle attingal..jaya..arante thaangi nadakathe....ente ponnu attingal my.....mone.
@bossgelary5936
@bossgelary5936 2 года назад
സുഹൃത്തേ ഇത് ആർക്കുമറിയില്ല ഇതാ ചെയ്തവർക്ക് മാത്രമേ അറിയുള്ളൂ പിന്നെ എന്തിനാ വെറുതെ പ്രശ്നമുണ്ടാക്കുന്നത് സത്യം ദൈവത്തിനു മാത്രമേ അറിയൂ
@adrs2293
@adrs2293 Год назад
കടുത്ത ജാതി പ്രശ്നമാണ് അന്നത്തെ കാലത്ത്
@anjaliashok1061
@anjaliashok1061 2 года назад
Aa uncle ne kond onn parayan sammadik
@sps1613
@sps1613 Год назад
ഓ 99 ൽ സോമൻ നായർ മരിച്ചു..അതുകഴിഞ്ഞുടനെ 2000ൽ മുരളി വിവാദവുമായി പുറത്തിറങ്ങി.. എന്തുകൊണ്ട് അതിനുമുൻപ് ചെയ്തില്ല .. അപ്പോൾ മുരളി പറയുന്നത് ശരിയല്ല എന്നു അനുമാനിക്കാം.. അയാൾ സോമൻ നായര്ടെ മോൻ ആണെന്ന് മനസിലാക്കാം.. പക്ഷെ മരിച്ചുപോയ വളരെ ശ്രേഷ്ടനായ ഒരു മനുഷ്യനെ കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കിയതിനു ഒരിക്കലും ദൈവം മാപ്പുതരില്ല.. ശ്രീ ജയൻ ദൈവം നേരിട്ടവതരിച്ചത് എന്നു വിശ്വസിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്.. അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ടു ഒരു ആൽമരം പോലും ഇന്നും അവശേഷിക്കുന്നുണ്ട്.. അതെന്തുമായിക്കോട്ടെ ആരെക്കുറിച്ചും ഇല്ലാത്തതൊന്നും പറഞ്ഞു പ്രെചരിപ്പിക്കരുത്.. കുറേ interviews കണ്ടിട്ടുണ്ട്..അദ്ദേഹത്തെക്കുറിച്ചു ആരും ഒരു മോശം വാക്കുപോലും പറഞ്ഞുകെട്ടിട്ടില്ല.. എങ്കിൽപോലും മുരളി ജയൻ sirnte മകൻ ആണെന്ന് വിശ്വസിച്ചുപോയ ഒരാൾആണ് ഞാനും.. എന്നാൽ ഇപ്പോൾ അങ്ങനെ ഒരു ധാരണ ഇല്ല..
@attingalajayan2296
@attingalajayan2296 Год назад
Thank you. ജയൻ എന്റെ ബന്ധുവോ, സ്വന്തക്കാരനോ സുഹൃത്തോ ഒന്നുമല്ല. ഞാൻ അദ്ദേഹത്തെ സിനിമയിലല്ലാതെ നേരിട്ട് കണ്ടിട്ടില്ല, ഞാൻ അദ്ദേഹത്തിന്റെ സമുദായത്തിൽ ഉള്ളത്പോലുമല്ല.. എന്നിട്ടും ഞാൻ ഈ വിഷയത്തിൽ ഇടപെടാൻ ഉള്ള പ്രധാന കാരണം അദ്ദേഹത്തെക്കുറിച്ചു എല്ലാരും നല്ലതേ പറഞ്ഞിട്ടുള്ളു, ആരും ഒരു മോശം വാക്കുപോലും പറഞ്ഞിട്ടില്ല... ഒരു നടിയെയും ചേർത്ത് ഗോസിപ്പുകൾ പോലും ആരും എഴുതികണ്ടില്ല.. അങ്ങനെയുള്ള ഉന്നതരീതിയിൽ വളരെ ചിട്ടയോടെ ജീവിച്ച ഒരു വ്യക്തിയെയാണ്... റോഡിൽ അലഞ്ഞുനടക്കുന്ന ഒരു കീലാപിടിച്ച സ്ത്രീയെ ചേർത്ത് പറഞ്ഞു ഇവൻ കഥയുണ്ടാക്കിയത്...രൂപസദൃശ്യമുള്ള അനുജന്റെ മകന് ജേഷ്ഠന്റെ നേരിയ മുഖഛായ ഉണ്ടാകുന്നത് സ്വഭാവികം... അങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ ഒരുപാടു പേരുണ്ട്.. അതുംപറഞ്ഞു മരിച്ചുപോയ ഒരു അസാധാരണമനുഷ്യനെ ഇങ്ങനെ നാണം കെടുത്തുന്നതെന്തിന്....?.അത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന കടുത്ത ദ്രോഹമല്ലേ..??... അതിനെയാണ് ഞാൻ എതിർക്കുന്നത്... അവനെ...ഞാൻ ജീവിച്ചിരിക്കുമ്പോൾ ജയന്റെ മകനായി വാഴിക്കില്ല.... എന്റെ അവസാനശ്വാസം വരെ എതിർക്കും 👍
@mishalmishal9664
@mishalmishal9664 Год назад
കള്ളത്തരം എത്ര നാൾ മുടി വെച്ചാലും ഒരു നാൾ അത് പുറത്ത് വരു... അന്വശര നടൻ ജയന് ഒരു മകൻ ഉണ്ടായാൽ സന്തോഷിക്കണം. ജയന്റെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ എല്ലവർക്കും അറിയാം ജയന്റെ ശാപം അവരിൽ വിണ്‌രികുന്നു (അജയാ നിന്റെ കുടുംബംത്തിൽ ഈ അവസ്ഥ ഉണ്ടാക്കതിരിക്കട്ടെ
@Toms.George
@Toms.George Год назад
.എനിക്ക് ആദ്യം മുതൽ വിശ്വാസം ഇല്ല 🙏🙏
@sacredbell2007
@sacredbell2007 9 месяцев назад
സോമൻ നായർ തല്ലിപ്പൊളി ആയിരുന്നു. സ്ത്രീവിഷയത്തിൽ പ്രത്യേകിച്ചും വളരെ ബലഹീനൻ ആയിരുന്നു. കൂടാതെ മദ്യപാനിയും. പാവം ജയൻ ഇതുകാരണം വളരെയധികം ദുഃഖം അനുഭവിച്ചിരുന്നു. DNA ടെസ്റ്റ് നടത്തിയാൽ സത്യം പുറത്തുവരും. ജയന്റെ മാനം രക്ഷിക്കാൻ ജയന്റെ ആരാധകരുടെ സംഘടനാ കോടതിയിൽ കേസ് കൊടുക്കണം. സോമൻനായരുടെ മക്കൾ ജീവിച്ചിരിപ്പുണ്ട്.
@MaimoonathEpParavanna
@MaimoonathEpParavanna 5 месяцев назад
അററിങ്ങൽ അജയനോട് ഞങ്ങൾക്ക് പറയാനുള്ളത് DNA ട്രസ്റ്റ് നടത്തിയതിനു ശേഷം പറയു എല്ലാതെ ഇത് വിശേഷിക്കാൻ പറ്റില്ല
@anvi9624
@anvi9624 Год назад
ഒരാളുടെ ഇന്റർവ്യൂ എടുക്കുമ്പോൾ അയാളെ സംസാരിക്കാൻ സമ്മതിക്കാതിരിക്കുന്നത് നിങ്ങൾക് സ്ഥാപിക്കാൻ ഉള്ളത് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത ഉള്ളിൽ കിടക്കുന്നതു കൊണ്ടാണ്.. നിങ്ങൾ ഒറ്റ വാക്ക് പോലും അയാൾ സംസാരിക്കാൻ സമ്മതിച്ചിട്ടില്ല.. എന്നാൽ പിന്നെ ഒറ്റയ്ക്കു ഇരുന്നങ്ങു സംസാരിച്ചാൽ പോരെ. വല്ലാത്ത അരോചകം ആണ് മറ്റൊരാൾ സംസാരിക്കേണ്ടത് നിങ്ങൾ മുഴുമിക്കുന്നത്
@attingalajayan2296
@attingalajayan2296 Год назад
അയാളുടെ പഴമ്പുരാണം കേൾക്കാനല്ല ഞാനിരിക്കുന്നത്.. മകൻ എന്ന ആ നാറിയുടെ അച്ഛൻ സോമൻ പുള്ളയാണ് എന്ന് അയാളുടെ വായിൽനിന്നും തന്നെ എനിക്ക് കേൾക്കണം... അത് ആയാൾ കൃത്യമായി പറയുകയും ചെയ്തലോ... പിന്നെ എന്താ വേണ്ടത്
@nidhinads6728
@nidhinads6728 7 месяцев назад
​@@attingalajayan2296 pinne enth pazhampurnm kelkna ayale iruthyth
@ajithaasokan7944
@ajithaasokan7944 2 года назад
താങ്കൾ അങ്ങനെ പ്രയാധി ക്കo കൊണ്ട് ഓർമ നശിച്ചു പോയ ഒരാളെ കൊണ്ട് ബലമായി മുരളിക്കു ഒരു അച്ഛനെ ചുളുവിൽ ഉണ്ടാക്കിക്കൊടുത്തു അല്ലെടോ
@reghunathanmk8720
@reghunathanmk8720 2 года назад
എങ്കിൽ പറയു മുരളിയുടെ അപ്പൻ ആരാണ്? അരാകാനാണ് സാധ്യത, എന്തുകൊണ്ട്?
@shajanshaju1247
@shajanshaju1247 2 года назад
@@reghunathanmk8720 മുരളിയുടെ അച്ഛൻ ജയൻ്റ അനുജൻ സോമൻ നായരുടെ മകൻ. കാര്യസാദ്ധ്യത്തിന് മുരളി ജയൻ്റെ പേര് പറയുകയാണ്
@reghunathanmk8720
@reghunathanmk8720 2 года назад
അതെ, അതിനാണ് സാധ്യത ജയന്റെ മകൻ ആണെന്ന് പറയണമെങ്കിൽ അതിനുള്ള എന്തെങ്കിലും ഒരു കാരണം വേണ്ടേ.
@shainjchakko8138
@shainjchakko8138 Год назад
@@shajanshaju1247 ആണോ, മുരളി സോമൻ നായരുടെ മകൻ ആണെങ്കിൽ സോമൻ നായരുടെ മക്കൾ എന്ന് പറയുന്ന കണ്ണൻ, ആദിത്യൻ, ലക്ഷ്മി ഇവർക്ക് മൂന്നു പേർക്കും മുരളിയുമായി ഒരു സാമ്യവും ഇല്ല എന്നാൽ ഇവരുടെ വല്യച്ഛനുമായി അതായത് ജയനുമായി നല്ല സാമ്യവും ഉണ്ട്,, അതെന്താ കാരണം
@ashasarathashasarath7605
@ashasarathashasarath7605 2 года назад
Oh dhee pinnem vannu.
@Lachudhivakaran
@Lachudhivakaran Год назад
DNA test cheythunokku ennittu തീരുമാനിച്ചാൽ പോരേ ആരുടെ മകനാണെന്ന്
@MaimoonathEpParavanna
@MaimoonathEpParavanna 5 месяцев назад
ഇത് തീർച്ചയായും വളിച്ചോടിക്കുക തന്നെ DNA ട്രസ്റ്റ് പോളിയുമെന്ന യപ്പോൾ നിങ്ങൾ വളിച്ചോടിക്കരുത് DN.A ട്രസ്റ്റ് നടത്തിയിട്ട് ചാനൽ മതി എങ്ങിനെയായലും സ്വന്തം രക്തത്തിനെ തള്ളുന്നു. കൊല്ലാൻ ശ്രമിക്കുന്നു അന്യായം
@attingalajayan2296
@attingalajayan2296 Год назад
ജയന് മകനില്ല എന്ന് കുണ്ടറ തമ്പി അങ്കിൾ പറഞ്ഞു, ബാലൻ മാമൻ പറഞ്ഞു, PT വർഗീസ് സാറും നാടക നടൻ ഫിലിപ്പോസ് അച്ചായനും പറഞ്ഞു, ജയന്റെ അയൽവാസി കേശവൻ മാമ്മനും വിവേകാനന്ദൻ ചേട്ടനും പറഞ്ഞു.. ജയന്റെ അനുജന്റെ മകൻ കണ്ണൻ നായരും പറഞ്ഞു. കണ്ണൻ നായർ ഒഴിച്ച് ബാക്കിയെല്ലാവരും 80 നോടടുത്ത പ്രായമുള്ളവരാണ്. അതൊന്നും അവനെ സപ്പോർട്ട് ചെയ്യുന്ന fake ID യും വെച്ചുള്ള നാറികൾക്ക് വിശ്വാസമില്ല... അവൻ പറയുന്നതാണ് വിശ്വാസം.കഷ്ടം
@attingalajayan2296
@attingalajayan2296 Год назад
@@heeeheee4766.... ഇല്ലടാ... ഇല്ല... കാരണം ജയൻ താമസിച്ചിരുന്നത് എറണാകുളത്തു ആയിരുന്നു.... ആ വീട്ടിൽ താമസിച്ചിരുന്നത് അനുജൻ സോമൻ നായരാടാ... അവിടെയല്ലേ ആ സ്ത്രീ ജോലിയ്ക്കു നിന്നത്... അവിടത്തെ കാറിലല്ലേ അവർ യാത്ര ചെയ്തിട്ടുണ്ടെന്നു പറയുന്നത്... ആ കാറിന്റെ നമ്പർ 144 എന്നല്ലേ ആ സ്ത്രീ വിഡിയോയിൽ പറയുന്നത്... ജയന്റെ കാറിന്റെ നമ്പർ 134 എന്നല്ലേ...144 നമ്പറുള്ള അമ്പസഡർ കാർ സോമൻനായരുടേതാണെടാ... ആ സ്ത്രീ സോമൻ നാരുടെ കാറിൽ കയറിപ്പോയി കൊച്ചിനെയുണ്ടാക്കിയെങ്കിൽ അതിന് എറണാകുളത്തു താമസിക്കുന്ന ജയൻ എന്തുപിഴച്ചു.????????
@jrjtoons761
@jrjtoons761 Год назад
സോമന്റെ മകൻ ആണേൽ ഓലയിലെ സ്വത്തിനു മുരളിക്കും അവകാശം കാണില്ലെ, കാര്യം മുരളി തറ വർത്താനം ഒക്കെ ആണേലും അവിടുത്തെ ഗ്ലാമർ ഒക്കെ മറ്റേ മക്കളെക്കാൾ കിട്ടിയിട്ടുണ്ട്. ഒളിച്ച് ഉണ്ടാവുന്നത് ഒക്കെ ഇങ്ങനാ the sign of nature
@attingalajayan2296
@attingalajayan2296 Год назад
തങ്കമ്മ 24ആം വയസ്സിൽ രാമകൃഷ്ണൻ ആചാരിയെ വിവാഹം ചെയ്ത് അയാളുടെ 2മക്കളെയും പ്രസവിച്ച് ആ സ്ത്രീയുടെ 28മത്തെ വയസിൽ ബന്ധവും വേർപെടുത്തി പലവീടുകളിലും അടുക്കളപ്പണിയും മറ്റ് കലാപരിപാടികളുമായി കഴിഞ്ഞു വന്ന് അവസാനം ജയന്റെ അമ്മ ഭാരതിയമ്മ വീട്ടിലെ തൊഴുത്തിലെ ചാണകംകോരാൻ വീട്ടിൽ നിർത്തിയിരുന്ന മൂന്നരയടി പൊക്കമുള്ള കൊല്ലത്തിയായ തങ്കമ്മയെ ജയൻ വിവാഹം ചെയ്യാമെന്ന് വാക്കുകൊടുത്തോ....... എന്ത് തേങ്ങയാടാ നീയൊക്കെപയുയുന്നത്...
@nidhinads6728
@nidhinads6728 7 месяцев назад
Edo kollathik entha thankl Kure ayi cast vachtt prynnu.ningl Kodathi kerathe nok
@dileepchris4478
@dileepchris4478 Год назад
മുരളിയുടെ അമ്മ തങ്കമ്മക്ക് ജയൻ വാക്കുകൊടുത്തിട്ടുണ്ട് തങ്കമ്മയെ അല്ലാതെ ഒരിക്കലും വേറെ കല്യാണം കഴിക്കയില്ലന്ന് ആ അമ്മ പറഞ്ഞത് വീഡിയോയിലൂടെ നമ്മളെല്ലാവരും കേട്ടതാണ് അതുകൊണ്ടാണ് ഇത്രയും സൗദര്യവും ആരോഗ്യവും ഉള്ള ജയൻ എന്തുകൊണ്ട് നാൽപതിനാലുവയസുവരെ കല്യാണം കഴിക്കാതെ നിന്നത് ഒരുപാട് സുന്ദരിമാർ അദ്ദേഹത്തെ പ്രണയിച്ചിട്ടുണ്ട് വേണമെങ്കിൽ അതിൽ ആരെയും കെട്ടാമായിരുന്നു എന്തുകൊണ്ട് ചെയ്തില്ല ചെയ്താൽ തങ്കമ്മ ജയന്റെ മകൻ മുരളിയേയും കൊണ്ട് രംഗത്തുവന്നാൽ? അത് ജയൻ ഭയപ്പെട്ടിരുന്നുകാണും അതുകൊണ്ട് മരിക്കുന്നതുവരെ ജയൻ കല്യാണം കഴിച്ചില്ല താങ്കമ്മയുടെ നല്ലമനസുകൊണ്ട് ജന്റെ ജയന്റെ പേരിനു കളങ്കം കളങ്കപ്പെടുത്താതെ ആ പാവം ശ്രീ കാത്തു സൂക്ഷിച്ചാണ് ഇന്ന് എല്ലാപ്രശ്നങ്ങൾക്കും കാരണം എല്ലാം വിധി എന്നല്ലാതെ എന്തുപറയാൻ
@attingalajayan2296
@attingalajayan2296 Год назад
ജയനെക്കാളും 3 വയസ്സ് കൂടുതലുള്ള തങ്കമ്മ 24ആം വയസ്സിൽ രാമകൃഷ്ണൻ ആശാരിയെ വിവാഹം കഴിച്ചു 2 കുട്ടികളെയും പ്രസവിക്കുകയും ചെയ്ത സ്ത്രീയെ ജയൻ കല്യാണം കഴിക്കാമെന്നു വാക്കുകൊടുത്തോ...???..
@attingalajayan2296
@attingalajayan2296 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OESYRM6Jo8A.html
@mammengeorge47
@mammengeorge47 2 года назад
നിനക്ക് എന്തിന്റെ സൂക്കേടാ
@richanthomas551
@richanthomas551 2 года назад
Not correct murali right
@reghunathanmk8720
@reghunathanmk8720 2 года назад
Right and left vach നടക്കട്ടെ കള്ളൻ.
@janandajeevanrajesh250
@janandajeevanrajesh250 2 года назад
Mureli udayippu.....👹👹👹💀💀
@ashasarathashasarath7605
@ashasarathashasarath7605 2 года назад
Chettaaa....DNA testinu vidan para.v
@heeeheee4766
@heeeheee4766 Год назад
മുരളിസാർ ജയൻസാറിന്റെ മകൻ തന്നെ
@user-wq6ql6hi3t
@user-wq6ql6hi3t Год назад
ഇതൊക്കെ എന്ത് കൊണ്ട് ആദ്യം പറയാതെ ഇപ്പൊ പറയുന്നു... ഞങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നു മുരളി ജയന്റെ മകൻ തന്നെ... ആ മുഖത്ത് അത് എഴുതി വെച്ചീട്ടുണ്ട് ആറ്റിങ്ങൽ ചങ്ങായി...
@attingalajayan2296
@attingalajayan2296 Год назад
അവൻ സോമപുത്രൻ ചങ്ങായി... മുരളി സോമൻ...
@attingalajayan2296
@attingalajayan2296 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oqGmpFvFNlI.html കണ്ണൻ നായർക്കും സമ്മതിക്കേണ്ടി വന്നു ചങ്ങായി.... അവൻ ചേട്ടൻ തന്നെയെന്ന് 👆കാണുക
@attingalajayan2296
@attingalajayan2296 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6CCu3OHsUus.html തമ്പിയങ്കിൽ പറയുകയല്ലേ ചങ്ങായി അവൻ സോമൻനായരുടെ സന്തതിയാണെന്ന്.... ഇനി മരിച്ചുപോയ ജയൻ വന്നു പറഞ്ഞാലേ ചങ്ങാതി വിശ്വസിക്കത്തുള്ളൂ 🤔🤔... ജയൻ ബോംബെ ഡൽഹി തുടങ്ങിയ മെട്രോപൊളിറ്റൻ സിറ്റികളിൽ തന്റെ ചെറുപ്പകാലത്ത് ജീവിച്ച മനുഷ്യനാണ്..അവിടെ അങ്ങേർക്കു ഏത് തരം പെണ്ണുങ്ങളെയും കിട്ടും..... പിന്നെയാണോ 30ആം വയസ്സിൽ ഈ 3 അടിപൊക്കമുള്ള തീപ്പട്ടി കമ്പനി ജീവനക്കാരിയായ ഒരാളെ വിവാഹം ചെയ്തു 2 മക്കളെയും പ്രസവിച്ച ഇവന്റെ തള്ളയേ തേടിപോകുന്നത്...
@user-wq6ql6hi3t
@user-wq6ql6hi3t Год назад
@@attingalajayan2296 പൊന്നു ചങ്ങാതി.... ആറ്റിങ്ങൽ സാറെ! ഒരു മകന് അവന്റെ അമ്മ ചൂണ്ടി കാണിച്ചു കൊടുക്കുന്നു ഇതാണ് നിന്റെ അച്ഛൻ എന്ന്... അത് ആ മകൻ വിശ്വസിക്കുന്നു... ഇത് പൊതുവായ ഒരു സത്യം മാത്രം... ജയൻ അന്യ പെണ്ണുങ്ങളുമായി ബന്ധം ഉണ്ടായിരുന്നോ? ചോദ്യം ആറ്റിങ്ങലിനോട്.... നടി സീമ വ്യക്തമായി പറയുന്നു ജോൺ ബ്രിട്ടസ് മായുള്ള ഇന്റർവ്യൂവിൽ ജയന് ഒരു പാട് ഗേൾ ഫ്രണ്ട്‌സ് ഉണ്ട് എന്നും രാത്രിയിൽ കാറിൽ പോകുന്ന കാര്യവും ഇപ്പോഴും യു ട്യൂബിൽ ആ ഇന്റർവ്യൂ ഉണ്ട് സംശയം ഉണ്ട് എങ്കിൽ നോക്കാം.... ആദ്യം മുരളി എന്ന് പറയുന്നത് ആശാരിയുടെ മകൻ ആണ് എന്നും, പിന്നീട് കറവ കാരന്റെ മകൻ ആയി ഇപ്പൊ DNA ടെസ്റ്റിന് വെല്ലുവിളി കൂടിയപ്പോൾ സോമൻ നായരുടെ മകനായി മാറി.... കണ്ണൻ നായർ ആദ്യം പറഞ്ഞത് സാമ്പത്തിക ലാഭത്തിന് വേണ്ടി നുണകഥകൾ പറഞ്ഞു എന്നാണ് അങ്ങനെ ഒരു പാട് മാറ്റി പറയുന്ന നിങ്ങളും സോമൻ നായരുടെ ഫാമിലി യും.... ഇങ്ങനെ സോഷ്യൽ മീഡിയയിൽ വന്നു മാറ്റി പറയാൻ അല്പം ലജ്ജ വേണ്ടേ ചങ്ങാതി.... പഴയ പല നടന്മാരുടെയും ഇന്റർവ്യൂ വിൽ ജയന് മകൻ ഉണ്ട് എന്ന് അന്നേ തന്നെ സംസാരമുണ്ട് എന്നും മുരളിയെ കാണുമ്പോൾ ജയനെ പോലെ തന്നെ എന്നും അവർ പറയുന്നുണ്ട്... മുരളി ആണെങ്കിൽ ഒന്നും മാറ്റി പറയുന്നില്ല ഒരേ വാക്കിൽ urac👍നിൽക്കുന്നു.... സത്യം ഒരിക്കൽ മറ നീക്കി പുറത്ത് വരുമ്പോൾ പലതും മാറ്റി പറയേണ്ടി വരും... കാത്തിരിക്കുന്നു ഞങ്ങൾ പ്രേക്ഷകർ.... ഇത് വരെ പന്ത് മുരളിയുടെ കയ്യിൽ തന്നെ....
@user-wq6ql6hi3t
@user-wq6ql6hi3t Год назад
@@attingalajayan2296 പിന്നെ സാറേ... മുരളി പറയുന്നത് അമ്മയുടെ അടുത്ത് വരുമ്പോൾ അന്ന് ജയൻ കൃഷ്ണൻ നായർ ആയിരുന്നു ജയൻ ആയീട്ടില്ല എന്ന്... ആ സമയത്ത് ജയൻ പ്രശസ്തനായീട്ടില്ല എന്ന്... അവിടെ എവിടെ യാ ചങ്ങായി ഈ ഗേൾ ഫ്രണ്ട്‌സ് ഒക്കെ വരുന്നത്... സിനിമയിൽ പ്രശസ്തി വന്നപ്പോ ഉണ്ടായി കാണും അതിന് മുൻപ് നടന്ന സംഭവം.... തെളിവുകൾ മുരളിക്ക് അനുകൂലമാണ്.... നിങ്ങൾ മാറ്റിമാറ്റി പറയുന്നു കറവക്കാരൻ, ആശാരി, സോമൻ നായർ... നാളെ ഇനി ജയനാകുമോ അത്..?
@sheeba1168
@sheeba1168 2 года назад
നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ
@janandajeevanrajesh250
@janandajeevanrajesh250 2 года назад
Poda.....
@shainjchakko8138
@shainjchakko8138 Год назад
@@janandajeevanrajesh250 😆
@heeeheee4766
@heeeheee4766 Год назад
Ivanu ith thanne pani
@minimolaalinaalin2509
@minimolaalinaalin2509 2 года назад
ഈ മാമന് ഓർമ്മ കാണില്ല ജയകുമാർ സാറിനോട് ചോദിച്ചു വിവരങ്ങൾ അറിയൂ👍
@reghunathanmk8720
@reghunathanmk8720 2 года назад
അത് ആരാ?
@minimolaalinaalin2509
@minimolaalinaalin2509 2 года назад
@@reghunathanmk8720 ജയൻ സാറിന്റെ അമ്മാവന്റെ മകൻ അദ്ദേഹത്തിന്റെ interwiew green media chanelil undarunnu
@reghunathanmk8720
@reghunathanmk8720 2 года назад
@@minimolaalinaalin2509 അതിൽ എന്താണ് പറയുന്നത്?
@minimolaalinaalin2509
@minimolaalinaalin2509 2 года назад
ജയകുമാർ സർ അദ്ദേഹം പറയുന്നത് ജയൻ സർ വളരെ നല്ല വ്യക്തിത്വം, അതേ പോലെ സ്ത്രീകളെ ബഹുമാനിക്കുകയും ചെയ്തിരുന്നു പിന്നെ അദ്ദേഹം മാസത്തിൽ ഒരിക്കൽ അമ്മയെ കാണാൻ വരും അതും എല്ലാവരും ഉറങ്ങിയ ശേഷം 1മണി ആ സമയം പിന്നെ ഇദ്ദേഹം ആ വീട്ടിൽ നിന്നാണ് പഠിച്ചത് ജയൻ സാറിന് നല്ല ഒരു വിവാഹം തീരുമാനിച്ചു എന്നും ജയകുമാർ സർ പറഞ്ഞു
@shajanshaju1247
@shajanshaju1247 2 года назад
@@minimolaalinaalin2509 ജയകുമാർ എന്ന വ്യക്തിക്കും അറിയാം മുരളി ആരുടെ മകനെന്ന് ഒരു കാര്യം വാസ്തവമാണ് ജയൻ എന്ന കൃഷ്ണൻ നായർ നിരപരാധി ജയന് മകനില്ല
@Basant-ex5pd
@Basant-ex5pd Год назад
പിന്നെ മുരളി ആരുടെ അവിഹിതം. പറയണം? ഇവനെ നാടുകടത്തണം
Далее
🛑 до конца!
00:12
Просмотров 26 тыс.
IQ Level: 10000
00:10
Просмотров 4 млн
Star Magic Flowers | EP#300
41:32
Просмотров 3,1 млн
Star Magic Flowers | EP#280
1:02:38
Просмотров 2,7 млн
Star Magic Flowers | EP#282
47:17
Просмотров 1,6 млн
🛑 до конца!
00:12
Просмотров 26 тыс.