Тёмный

ജലീലിക്ക ഭക്തികൊള്ളാം ...പിന്നെ വീപ്രിതിയുമാകാം പക്ഷെ വിഡ്ഢിയാകരുത് 

Junctionhack
Подписаться 697 тыс.
Просмотров 109 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 557   
@azeezapap4811
@azeezapap4811 3 месяца назад
അനിൽ സാറിന് ഒരായിരം അഭിനന്ദനങ്ങൾ ജലീലിന്റെ കപട മുഖം പറിച്ചു ചീന്തിയ നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@riyaspunathil654
@riyaspunathil654 3 месяца назад
ജലീലിന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിക്കണം
@navaschukkudunvs4229
@navaschukkudunvs4229 3 месяца назад
1️⃣0️⃣0️⃣%ഈ ആടിനെ (ജലീൽ)കുതിര വട്ടത്ത് കൊണ്ട് പോയി ഷോക് അടിപ്പിച്ചാൽ ഇയാളുടെ കുടുംബത്തിന് എങ്കിലും കുറച്ചു ആശ്വാസം കിട്ടും 🤣ഒരു പോങ്ങൻ 😄
@ashrafmuhammed2385
@ashrafmuhammed2385 3 месяца назад
ഇവനെ ഇനി ഒരിക്കലും mla ആക്കരുതേ ജനമേ, ലോക അല്പനാണ് ഇയാൾ 🙏🏻 രാഹുൽ ഗാന്ധിയുടെ ഷൂ തുട ക്കാൻ പോലും ഇയാൾക്ക് യോഗ്യത ഇല്ല തന്നെ 🙏🏻
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 3 месяца назад
👍👍👍
@DreamTrvlr
@DreamTrvlr 3 месяца назад
മലപ്പുറത്തെ പൊട്ടൻ മാർ ഇനിയും ഇവനെ വിജയിപ്പിച്ചോളും 😂
@HassainarHassu
@HassainarHassu 3 месяца назад
മണ്ടന്മാർ ഉള്ളടിത്തോളം ജലീലിനെപ്പോലെ അൽപ്പന് ജയിക്കാൻ പ്രയാസമില്ല ​@@DreamTrvlr
@abdulsalimabdu8928
@abdulsalimabdu8928 3 месяца назад
👌
@aboobackerdarussalam9163
@aboobackerdarussalam9163 3 месяца назад
വളരെ ഉജിതമായ മറുപടി ഈഅഭിനന്ദനങ്ങൾ.
@AlikuttukkanAlikuttakkan
@AlikuttukkanAlikuttakkan 3 месяца назад
മലപ്പുറത്ത് ഒരുപാട് നല്ല mla ഉണ്ടായിരുന്നു അന്തൻ കമ്മി ജലീൽ മലപ്പുറത്തിന്റെ ഗതികേട്
@abuthahir61
@abuthahir61 3 месяца назад
അദ്ധേഹത്തിന് ഇതിൽ പരം ഒന്നും ഇനി കൊടുക്കാനില്ല അർഹമായത് യഥാ സമയത്ത് നൽകിക്കഴിഞ്ഞു ജലീൽക്കാടെ അവസ്ഥ വല്ലാതൊരു ചിന്തയായിരുന്നു🌻 കർമത്തിൽ മർമത്ത് തന്നെ കൊടുത്തല്ലോ അങ്ങ്
@DreamTrvlr
@DreamTrvlr 3 месяца назад
കണ്ടാ മൃഗ ത്തിന്റെ തൊലിക്കട്ടി യുള്ള ഇവനെ വിജയിപ്പിക്കാൻ മലപ്പുറത്തെ പൊട്ടന്മാർ ബാക്കിയുണ്ടല്ലോ 😅
@abdhullakutty6248
@abdhullakutty6248 3 месяца назад
അൽപന് അധികാരം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് അൽപൻ ജലീൽ
@AbdulAzeez-dr9zi
@AbdulAzeez-dr9zi 3 месяца назад
ഓരോ കാലഘട്ടത്തിലും ഓരോ ജൂദാസ് ഉണ്ടാകും ഇക്കാലഘട്ടത്തിലെ ജൂദാസാണ്,, കെട്ട ജലീൽ
@ummerthayyil4653
@ummerthayyil4653 3 месяца назад
True
@cmkuttykottakkal5377
@cmkuttykottakkal5377 3 месяца назад
💯
@abdullathottakkad5052
@abdullathottakkad5052 3 месяца назад
ഈ ജീവിയെ എങ്ങിനെ അ വലിയ മനുഷ്യൻ രാഹുലു മായി ചേർത്ത് വയ്ക്കാൻ കഴിയും.വിട്ടുകള ഇത്തരം പാഴ് ജന്മങ്ങൾ എപ്പോഴും കാണും
@nuhel313hamed-tb1ug
@nuhel313hamed-tb1ug 3 месяца назад
Anil bay good
@mm-fp5cb
@mm-fp5cb 3 месяца назад
ജലിൽ യജമാനഭക്തനാണ് കിട്ടുന്ന എല്ലിൻ കഷ്ണത്തിന് നന്ദി കാണിക്കുകയാണ്.
@dileepk.p7515
@dileepk.p7515 3 месяца назад
ഈ നെറികെട്ടവരെ വളരെ മനോഹരമായി തുറന്നുകാട്ടിയ അനിൽ സാറിന് നന്ദി
@abduljaleelkt8426
@abduljaleelkt8426 3 месяца назад
രാഹുൽ ഗാന്ധി കാലിൽ ധരിക്കാൻ ഉപയോഗിക്കുന്ന ചെരുപ്പുകളുടെ സ്ഥാനത്തെങ്കിലും ഈ അഹങ്കാരിയെ കാണാൻ സാധിക്കില്ല
@sakkariya1
@sakkariya1 3 месяца назад
മലപ്പുറം ജില്ലയിലെ ഏക കോമാളിയായ പൊളിറ്റീഷ്യൻ അതാണ് ആടുജലീൽ
@abuaslaha1714
@abuaslaha1714 3 месяца назад
കാപ്പട്ട്യത്തിൻ്റെ ആൾ രൂപമാണ് ജലീൽ..
@latheefparly4978
@latheefparly4978 3 месяца назад
ജലീലിൻ്റെ കണ്ണൂക്കും, ഏഴും,നാൽപ്പതും ഒന്നിച്ചു നടത്തി നെയ്ചോറും, പോത്തും വിതരണം വിതരണം ചെയ്ത അനിൽ മുഹമ്മദ് ഭായിക്ക് എൻ്റെ നന്ദി.
@AbduRahman-tu5vr
@AbduRahman-tu5vr 3 месяца назад
വളരെ നന്നായി മറുപടി കൊടുത്തു അഭിനന്ദനങ്ങൾ വട്ടായിപ്പോയാൽ എന്ത് ചെയ്യാൻ കഴിയും
@MajeedK-r4h
@MajeedK-r4h 3 месяца назад
ഇനിയും നമുക്ക് അതു തന്നെ പ്രതീക്ഷിക്കാം രാഹുൽ ഗാന്ധിയെന്ന ജനാധിപത്യത്തിൻ്റെ മതേതര ഇന്ത്യയുടെ പടനായകൻ കഴിയും കഴിയുമാറാകട്ടേ❤❤❤
@aboobakkerp91
@aboobakkerp91 3 месяца назад
അണ്ണാക്കിൽ തന്നെ കൊടുത്തു ... ഗുരുത്വം കെട്ടാലും കുമ്പളങ്ങ കെട്ടാലും സമം !. അവതരണം ഗംഭീരം. അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@shalbiejohn8056
@shalbiejohn8056 3 месяца назад
ജലീലിനെ കൂടാതെ മറ്റൊന്നുണ്ട് നിലമ്പൂരിൽ. രണ്ടിനെയും തിരണ്ടി വാലിന് അടിക്കേണ്ട സമയം കഴിഞ്ഞു.....
@riyasbabu5191
@riyasbabu5191 3 месяца назад
അടിക്കാൻ നിലമ്പൂരിലേക്ക് വന്നോളൂ ഇവിടെ റെഡി ആയി ഇരിപ്പുണ്ട്...
@ismail7254
@ismail7254 3 месяца назад
Nilamboori always excreting shit through the mouth
@mayamoloj4212
@mayamoloj4212 3 месяца назад
അൻവർ ഇക്ക അല്ലേ
@jasir8771
@jasir8771 3 месяца назад
Anvar will not win next time
@kambranmoidutty5385
@kambranmoidutty5385 3 месяца назад
എല്ലാ വരെയും പറ്റിച്ചു അവിടെ എത്തി ഇനി അവള്ളകുട്ടി ന്റെ കൂടെ കൂടുന്നത് നല്ലത് പല സമയം പല സ്ഥല തു ഇവൻ ഈ സമൂഹത്തെ പറ്റിച്ചു ഇനിയും ജനം ഇവനെ തിരിച്ചു അറിയണം
@kamarudheensulaimanhajikam2376
@kamarudheensulaimanhajikam2376 3 месяца назад
നല്ല മറുപടി കൊടുത്തത് വളരെ നന്നായി
@azeezapap4811
@azeezapap4811 2 месяца назад
അനിൽ സാർ ഒരായിരം അഭിനന്ദനങ്ങൾ
@saidusaidu2888
@saidusaidu2888 3 месяца назад
ചില ആളുകൾ അങ്ങനെയാണ് വിവരം കൂടുന്തോറും വട്ടപ്പൂജ്യം ആവും.. അവരിൽപെട്ടഒരാളാണ്.. K.T. ജലീൽ.. 😟😟
@ac.abdulrasheed3199
@ac.abdulrasheed3199 3 месяца назад
വിവരമല്ല ബുദ്ധി കു ബുദ്ധി'
@AljazeeraAljazeera-u1b
@AljazeeraAljazeera-u1b 3 месяца назад
ചെറ്റ എന്ന് പറഞ്ഞാൽ അത് കെ ടി ജലീൽ ആണ്..
@abduljaleelkt8426
@abduljaleelkt8426 3 месяца назад
സാറിന്റെ വാക്ക് കടമെടുത്ത് പറയട്ടെ എന്താ ജലീലേ നീ നന്നാവാത്തത്
@basheerchoorakkuth9585
@basheerchoorakkuth9585 3 месяца назад
ഇവൻ അടുത്ത് ചേർക്കേറാൻ പോകുന്നത് ബിജെപിയുടെ പാളയത്തിലേക്കാണ്..അതിൻറെ റിഹേഴ്സൽ ആണ് ഇത്
@gazzaliip8683
@gazzaliip8683 3 месяца назад
കുട്ടിക്കുരങ്ങനെക്കൊണ്ട് ചൊറി മാന്തിപ്പിക്കുകയാണ് പിണറായി
@alikunjusubair7680
@alikunjusubair7680 3 месяца назад
വയറു നിറഞ്ഞു. നന്ദി.
@thalakkadanmetha1990
@thalakkadanmetha1990 3 месяца назад
മെമ്പർഷിപ്പ് നൽകിപാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാനും കേന്ദ്ര കമ്മറ്റിയിലുൾപ്പെടുത്തി ആദരിക്കാനുമുള്ള അവസാന ടാസ്കും വളരെ വിജയകരമായി പൂർത്തിയാക്കി
@HamsaValappil
@HamsaValappil 3 месяца назад
വളരെ നല്ല ഒരു വിശദീകരണം ഇഷ്ടപ്പെട്ടു അനിൽ സാറെ ഈ സമുദായത്തിൽ അനവധി ചെക്കുട്ടി മാർ ഉണ്ടായിട്ടുണ്ട് അതിൽ ഒരു അഭിനവ ചെക്കുട്ടിയാണിവൻ ഉളുപ്പ് ഇല്ലാത്തവൻ്റെ ആസനത്തിൽ ആല് മുളച്ചാൽ അത് അവൻ തണലായി കരുതും അതിൽപ്പെട്ടവനാണിവൻ
@rasiyaedattu912
@rasiyaedattu912 3 месяца назад
സ്വന്തം നിലനില്പിന് വേണ്ടി മറുകണ്ടം ചാടാനും ആരെയും എന്തും പറയമെന്നുമുള്ള jeleelettante aa വൃത്തികെട്ട സ്വഭാവം😂😂😂ഇത്രയും പറയാൻ ധൈര്യം കാണിച്ച അനിൽ സാറിന് ബിഗ് സല്യൂട്ട്❤❤❤
@ibrahimkutty4184
@ibrahimkutty4184 3 месяца назад
കുഞ്ഞാലി കുട്ടി പോലും അന്തിച്ചു കാണും ജലീലിനെ ഇങ്ങനെ അടിക്കുന്നത് കണ്ട് 👏👏👏
@Abusawlih1819
@Abusawlih1819 3 месяца назад
ജലീലിനെ വിട്ടേക്കൂ. മൂപ്പര് AKG ക്കും EMS നും സ്വർഗത്തിലേക്ക് ടിക്കറ്റ് എടുക്കാനുള്ള തിരക്കിലാണ്. കാരണം മൂപ്പർക്ക് അവിടേക്ക് കടക്കണമെന്ന് ആഗ്രഹംണ്ട്.
@MuhammedMuhammed-fn3br
@MuhammedMuhammed-fn3br 3 месяца назад
ഞാൻ വലിയൊരു സംഭവമാണ് എന്നാണ് ജലീലിന്റെ ഭാവം
@mujeebmuje
@mujeebmuje 3 месяца назад
ഇതിലും നല്ല മറുപടി വേറെ ഇല്ല
@BasheerBasheerk-yu9kp
@BasheerBasheerk-yu9kp 3 месяца назад
ആ മാനസിക രോഗി ക്ക്‌ മറുപടി പറയാതിരിക്കലാണ് നല്ലത്
@afsal085
@afsal085 3 месяца назад
ഇതിൽപ്പരം ഇനിയൊന്നും പറയാനില്ല🎉🎉🎉
@moideensara1873
@moideensara1873 3 месяца назад
മതി മതി ജലീൽ അവൻ വെറുമൊരു അൽപൻ
@bavafruits4390
@bavafruits4390 3 месяца назад
ജലീൽ ഇക്കാ ജലീലിക്കാ എന്നല്ല പറയേണ്ടത് മുനാഫിക്ക് മുനാഫിക്കാ എന്ന് വിളി പറയണം
@ahammedsaleemkavanamcheeri
@ahammedsaleemkavanamcheeri 3 месяца назад
ഈ ജലീൽ എന്ന വ്യക്തി, ആരിഫ് മുഹമ്മദിനും,അബ്ദുള്ളക്കുട്ടി🎉ക്കും താഴെ വ്യക്തി നിലവാരമുള്ള വ്യക്തിയാണ്. അദ്ദേഹത്തെ പറഞ്ഞ അങ്ങ് വലുതാക്കല്ലേ സർ. രാഹുലും ഇദ്ദേഹവും, തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. പിണറായിക്ക് സ്തുതി പാടി ഇനിയും എന്തെങ്കിലും അധികാരങ്ങൾ ലഭിക്കുമോ എന്ന് ശ്രമിക്കുകയാണ് ഇദ്ദേഹം.
@mayamoloj4212
@mayamoloj4212 3 месяца назад
സത്യം
@sulaimanpilathottathil8976
@sulaimanpilathottathil8976 3 месяца назад
Very true
@ashikmalappuram7650
@ashikmalappuram7650 3 месяца назад
👏👏കൊള്ളാം സൂപ്പർ
@zaccariakpm4857
@zaccariakpm4857 3 месяца назад
ഇനി ഒരിക്കലും ജലീൽക്ക MLA ആ കില്ല
@zeenathahmadkutty5462
@zeenathahmadkutty5462 3 месяца назад
ആപ്പിലായ ജലീലിക്ക കച്ചിത്തുരുമ്പും തേടി തേടി... നടന്ന് ഒരു ചൂണ്ടയെറിഞ്ഞതാണ്. നിലനിൽപ്പാണ് ലക്ഷ്യം. അധികാരം മാത്രമുദ്ദേശിച്ച് വന്നു അത് കൈവിട്ടപ്പോൾ ... ജലീൽ സാറിന്റെ കിളി പോയി. മീർ ജാഫറിനെ പോലെ പലരും ഉണ്ട്
@fazilashraf9422
@fazilashraf9422 3 месяца назад
ആട്നെ പറഞ്ഞിട്ട് കാര്യമില്ല
@kidsdiary5644
@kidsdiary5644 3 месяца назад
ജലീലിന്റെ ഒരു പഴയകാല പിഎസ്എംഒ കോളേജിലെ ഒരു പ്രസംഗം ഉണ്ട് അത് കേട്ടാൽ മതി അവന് എത്ര ബുദ്ധിയുണ്ട് എന്ന് മനസ്സിലാക്കാൻ
@yahiyathennala
@yahiyathennala 3 месяца назад
ജലീലിന് ശരീരം വിയർക്കാതെ ഇനിയും ജീവിക്കണം അത്ര ബുദ്ധിയുള്ള
@VmohamedAli
@VmohamedAli 3 месяца назад
അഭിനന്ദനങ്ങൾ
@basheeram9433
@basheeram9433 3 месяца назад
Well done Anil Muhammed.... Congratulations
@hamzakutty5349
@hamzakutty5349 3 месяца назад
നാണമുണ്ടാ ആട് ജലീലേ
@Nahan-zv2fe
@Nahan-zv2fe 3 месяца назад
പ്ലസ് 2 സീറ്റ് ലഭിക്കാതെ കുട്ടികൾ കഷ്ട്ടപെടുമ്പോൾ അതിനു വേണ്ടി സമരം ചെയ്തവർ മാനേജ്മെന്റിന് വേണ്ടിയാണെന്ന് പറഞ്ഞവൻ ഇതിലപ്പുറവും പറയും
@hamzakutty5349
@hamzakutty5349 3 месяца назад
അതി കം ഒന്നും വേണ്ട ഇത്രയും മതി👍
@mohamedshareef3361
@mohamedshareef3361 3 месяца назад
ജലീലും മീഡിയവൺ റാവുത്തർമാരും രാഹുലിന്റ രക്തത്തിനായി ദാഹിക്കുന്നവരായി കാണുന്നു. ഇത് ആരേയൊക്കെയോ സുഖിപിക്കാൻ അവരുടെ ഇച്ചിലി നക്കികളായാണെന്ന് വ്യക്തം.ഈ പാർലമെന്റിലെ പ്രതിപക്ഷ നേതാവായി ആദ്യ രാഷ്ട്രപതിയുടെ നന്ദിപ്രയേ പ്രസംഗത്തിൽ മോദിബിജെപി RSSന്റ ഹിംസക്കെതിരെ ആ പേരെടുത്തു വിമർശിച്ച രാഹുലിനെയാണ് RSSഎന്ന് പറഞ്ഞില്ലെന്ന് ജലീൽ പറയുന്നത്.
@kavungalkavungal8822
@kavungalkavungal8822 3 месяца назад
മീഡിയ വൺ....?????? ഇല്ല....
@NasarudineSadukutty
@NasarudineSadukutty 3 месяца назад
വളരെ നല്ല വിലയിരുത്തൽ mr അനിൽ മുഹമ്മദ്‌.
@yoosafyoosaf9652
@yoosafyoosaf9652 3 месяца назад
അടിപൊളി
@nizarali9360
@nizarali9360 3 месяца назад
വളരെ നന്നായി പറഞ്ഞു...
@aneesudheent.8492
@aneesudheent.8492 3 месяца назад
'മാധ്യമം' പൂട്ടാൻ ടിയാൻ നടത്തിയ നെറികേട് മാത്രം വിലയിരുത്തിയാൽ മതി... കക്ഷിയുടെ അപക്വമായ, അവിവേകമായ പ്രവർത്തനങ്ങൾ. സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി ഒരു ജനപ്രതിനിധി ഇത്രയേറെ തരം താഴ്ന്നു പോകുന്നതിന് കേരള രാഷ്ട്രീയ ചരിത്രത്തിൽ മറ്റു ഉദാഹരണങ്ങളില്ല.
@user-it9fy8sw5s
@user-it9fy8sw5s 3 месяца назад
വിജയൻ്റെ ആസനത്തോളം രുചിയുള്ള മറ്റൊന്നും ഈ ഭൂലോകത്ത് ഇല്ല എന്ന് വിചാരിക്കുന്ന ഒരു മഹാ ബുദ്ധിജീവി ആണ് ഡോക്ടർ ജലീൽജി😂
@alavisaeeda
@alavisaeeda 3 месяца назад
ശരിയായ മറുപടി അനുമോദനങ്ങൾ
@abdulazeez536
@abdulazeez536 3 месяца назад
അനിൽസാഹിബേ നിങ്ങളുടെ ചിരി ഏറ്റവും അനുയോജ്യമായ സ്ഥലം ഈ അല്പജ്ഞാനിയുടെ കാര്യം പറയുമ്പോൾ തന്നെയാണ്.
@HamsaP-bh2gq
@HamsaP-bh2gq 3 месяца назад
Anil sir.youaregreat
@musthafaan9844
@musthafaan9844 3 месяца назад
😂😂😂🤭🤭🤔 ഇയാൾ നല്ല വിദ്യാ യുള്ള ആളാണ് എന്ന് പറയുന്നു പക്ഷേ മദ്ധ ബുദ്ധിയെ പോലെ സാറിൻ്റെ മറുപടി എത്ര മനോഹരം ബിഗ് സെല്യൂട്ട്👌💥
@AbdulRazak-fx5yd
@AbdulRazak-fx5yd 3 месяца назад
അവസ്സരബാദി യാണ് ജലീൽ
@muhammedmuneernp772
@muhammedmuneernp772 3 месяца назад
Nannaayi.koduthu.
@lahikkp6167
@lahikkp6167 3 месяца назад
ചിരി അടിപൊളി 😄
@hamzayoucee2452
@hamzayoucee2452 3 месяца назад
Super speech doctor..
@rileeshp7387
@rileeshp7387 3 месяца назад
നല്ലൊരു പങ്ക് സമയവും മേയ്ക്കപ്പിന് വേണ്ടി ചെലവഴിക്കുന്ന ജലീൽ
@yusufalingal647
@yusufalingal647 3 месяца назад
Dr. അങ്ങയുടെ മെസ്സേജ് വാക്കൊന്ന്. പ്രവർത്തി മറ്റൊന്നു. അങ്ങിനെയുള്ളവരെ തിരിച്ചറിയാൻ സഹായിക്കും. ബാക്കി പലതും അതിലുണ്ട്.very good
@abduljabbarjabbar4711
@abduljabbarjabbar4711 3 месяца назад
ജലീൽ ഇകകാനെ കാണുമ്പോൾ😂 പെട്ടെന്ന് ഓർമ്മ വരുന്നത് ഈ വാചകമാണ്₹₹₹ "അടിതെറ്റിയാൽ ആനയും വീ ഴും" 😮😮😮🤡👿🤮🥹😳😸🙄 ഇനി കൊച്ചാപ്പ യിൽ നിന്നും നമ്മൾ എന്തെല്ലാം കേൾക്കാനിരിയകുനനു/ കാണാനിരിക്കുന്നു😂😂😝😝🤓🤓🤓😃😀🤣😂😜🤪🙏
@ommoidu6838
@ommoidu6838 3 месяца назад
ആ ചിരി ആണ് എനിക്ക് ഇഷ്ടം അനിൽ മുഹമ്മദ്‌ ഷാഹിവ് ആശംസകൾ
@druabasheer
@druabasheer 3 месяца назад
ഇച്ചു ഇഷ്ടപ്പെടുന്നത് എല്ലാ എപ്പിഡോസിലും ഉള്ള ഇങ്ങളെ ആ "ഹ ഹ ഹ " എന്ന ചിരിയാണ് അത് നിത്തരുത് ട്ടോ
@alikunjusubair7680
@alikunjusubair7680 3 месяца назад
Very good
@earthxabu3712
@earthxabu3712 3 месяца назад
Very good presentation.
@emsems172
@emsems172 3 месяца назад
കൊള്ളാം ❤❤❤
@ninerfakeninerharis5557
@ninerfakeninerharis5557 3 месяца назад
Wow what a presentation 👍
@kunhumes
@kunhumes 3 месяца назад
എന്തെങ്കിലും കിട്ടുവോ ഇനി എന്ന് നോക്കാൻ ആസനം വരെ കഴുകാൻ ബക്കറ്റിൽ വെള്ളവുമായി കാത്തു നിൽക്കുന്നവന്നു എന്ത് ഇന്ത്യ.. എന്ത് രാഹുൽ
@saithkalamparambil1546
@saithkalamparambil1546 3 месяца назад
വിധേയത്വവും മുട്ടിലിഴയലും എത്ര തന്നെ അങ്ങ് ബോധ്യപ്പെടുത്തിയാലും അത് തുടര്ന്നാണ് അദ്ദേഹത്തിന്റെ വിധി
@mohammedmohammedmihraj7900
@mohammedmohammedmihraj7900 3 месяца назад
നല്ല അഭിപ്രായം ❤❤❤
@V.P.Moideen
@V.P.Moideen 3 месяца назад
ഹലോ അനിൽ സാർ പറഞ്ഞതു പോരരാ👍👍👍👌👌👌👌👌👌
@pbkhan1195
@pbkhan1195 3 месяца назад
Excellent
@abdulnazar4837
@abdulnazar4837 3 месяца назад
വയറ് നിറച്ച് കൊടുത്തു. ഇര വിഴുങ്ങിയ പെരുമ്പാമ്പ് കിടക്കും പോലെ ജലീലിക്ക ഇനി വിശ്രമിക്കട്ടെ. തോൽ കാണ്ടാമൃഗത്തിൻ്റെതാണല്ലൊ? ഒന്നും ഏൽക്കില്ല.
@ashiroshashirosh5160
@ashiroshashirosh5160 3 месяца назад
10 cent boomiyundengil 5sentvittu kadam veettuga
@sahadshaz3568
@sahadshaz3568 3 месяца назад
Avasanikarayi eyalude kalem. Anil sir
@abmkoya4211
@abmkoya4211 3 месяца назад
അബുജഹലിന്റെ അനുയായി കെ. ടി. ജലീൽ...
@ayshaaysha6157
@ayshaaysha6157 2 месяца назад
Veryi good 👍👍👍👍kalla kadathe jeleeline kodukkendethe koduthu kittendethe kitti❤❤❤❤🎉🎉🎉 supper pavom jeleelikka😅😅😅😅😅😅😅
@saleemtirur681
@saleemtirur681 3 месяца назад
ഇങ്ങനെ ഒരു മനുഷ്യനെ കൊല്ലരുത് അപേക്ഷയാണ് ഒന്നു നിർത്തുമോ 😢😢😢
@asafpm2329
@asafpm2329 3 месяца назад
ISI മാർക്കുള്ള കപടനെ മൂർച്ചയുള്ള വാക്കുകളാൽ ജനമദ്ധ്യത്തിൽ തുറന്നു കാണിച്ച Dr. അനിൽ മുഹമ്മദ് തീർച്ചയായും അഭിനന്ദനമർഹിക്കുന്നു Big Salute sir.
@muneer_mm
@muneer_mm 3 месяца назад
ഇതിൽ അത്ഭുതപെടെണ്ട ജലിൽ പിണായിക്ക്വേണ്ടി സംഘപരിവാറിൻ്റെ ഇടനിലക്കാരനാകും ഒരു പക്ഷെ വരുംനാളുകളിൽ ബിജെ പിയിൽ പോയാലും അദ്ഭുതപെടാനില്ല ചിന്ത ചീഞ്ഞാൽ മണ്ഡപോകും മണ്ഡപോയാൽ മനുഷ്യൻ ഇത് പോലാകും അതാണ് ജലിൽ ഒരു ഗവർണർ പദവി കിട്ടിയാൽ പുളിക്കില്ല
@MasterCraft-g8l
@MasterCraft-g8l 3 месяца назад
ആട്ടിൻ തോലിട്ട ചെന്നായ് എന്ന് കേട്ടിട്ടുണ്ട് എന്നാൽ പട്ടിത്തോലിട്ട മനുഷ്യനെ കണ്ടു.
@hakeemantharathil
@hakeemantharathil 3 месяца назад
സത്യം 100 % ശരിയാ,,,,
@sayidmathath4533
@sayidmathath4533 3 месяца назад
ഖാഇദേമില്ലത്ത് 200 ശതമാനം ശരിയാണ്
@ibrahimkm7488
@ibrahimkm7488 3 месяца назад
Mpilla Sagakal Agana Botham Panayam Vacha Alukal Ayerekum ????
@Abbas.NCM_
@Abbas.NCM_ 3 месяца назад
ബിഗ് സല്യൂട്ട്
@Malayalistory
@Malayalistory 3 месяца назад
ആടിന്റെ ആടുജീവിതത്തിൽ മറ്റൊരു ഏട് കൂടി
@shreyasnairclass7b698
@shreyasnairclass7b698 3 месяца назад
Sir last 16 day 10 bridge collapse in Bihar that's why India become vishwaguru andhabhakt call it vikas
@zainudeenzainudheen4910
@zainudeenzainudheen4910 2 месяца назад
ഉഷാറായിട്ടുണ്ട്
@habeebullamyladi9339
@habeebullamyladi9339 3 месяца назад
സാർ ബിഗ് സല്യൂട്ട് ❤
@AbdulRahmanva-is9vf
@AbdulRahmanva-is9vf 3 месяца назад
അനിൽ സർ ... വല്ലാത്തൊരവതരണമാണെ... താങ്കൾ എത്ര വ്യക്തമാക്കിക്കൊടുത്താലും ആട് സുൽത്താൻ അടിമയായി തന്നെ തുടരും.
@abbaska4121
@abbaska4121 3 месяца назад
ഇതിലും ഭേദം ജലീലിൻ്റെ ജീവനെടുക്കുന്നതായിരുന്നു.
@AbdulKareem-v5w
@AbdulKareem-v5w 3 месяца назад
Good speech 👍
@usiddiqueali4564
@usiddiqueali4564 3 месяца назад
Super 👏🏻👏🏻 enough.. Enough.. 👌🏻
@saidalviak7789
@saidalviak7789 3 месяца назад
മതി മതി അന്നം തിന്നുന്നവർക്ക് എല്ലാം മനസ്സിലായി😂❤
Далее
Китайка и Пчелке Холодно😂😆
00:21