Тёмный

ജാക്കിചാന്റെ വീട് 200 കോടി രൂപയുടെ കൊട്ടാരം | Jackie Chan House in Hong Kong 

yaseen vlogs
Подписаться 1 млн
Просмотров 376 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@babupacha9527
@babupacha9527 5 месяцев назад
പറയണ കേട്ടാൽ തോന്നും രണ്ടുപേരും ജാക്കി കൊച്ചാപ്പനെ കാണാൻ പോവുവന്ന് 😜
@kalampni2842
@kalampni2842 5 месяцев назад
ഒരു ഇംഗ്ലീഷ് മൂവി തിയേറ്ററിൽ ഹൗസ് ഫുൾ ആയി 1985 കാലഘട്ടത്തിൽ ജാക്കി ചാൻ യുവാക്കൾ എല്ലാം ആളുകൾ സഹസികത നിറഞ്ഞ ആക്ഷൻ കണ്ട് അതിൽ പ്രചോദനം ഉൾക്കൊണ്ടിരുന്നു.. സഹസികതയുടെ ദൈവം ആയിരുന്നു ജാക്കി ചാൻ.. അദേഹത്തിന്റെ വീട് കാണിച്ചു തന്നതിൽ അഭിനന്ദനങ്ങൾ ❤❤❤🎉🎉🙏🙏🙏
@mkshafivpm
@mkshafivpm 5 месяцев назад
ഒരുപാട് തമാശകൾ അതിലുപരി ഒരുപാട് കാര്യങ്ങൾ വിവരിക്കുന്ന വീഡിയോ സൂപ്പർ രണ്ടു പേർക്കും അഭിനന്ദനങ്ങൾ ആശംസകൾ..... നന്ദി
@premjithcd3213
@premjithcd3213 5 месяцев назад
ജാക്കിചാൻ്റെ പൊര'' ഹോങ്കോങ്ങ് ജംഗ്ഷൻ'' പൊളിച്ചു ബ്രോ .....!! ഒരു മാമുക്കോയ ടച്ച്❤❤😂
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
🤣
@djdjdj1213
@djdjdj1213 5 месяцев назад
​@@yaseenvlogs1948 ru-vid.comHYS8skSdEDs?si=z0Onw7hqyG6GwnGo
@VijayanKuriyippinal
@VijayanKuriyippinal Месяц назад
Ò8
@madhoos.madhoos6588
@madhoos.madhoos6588 5 месяцев назад
ഞാനും ഓനും (ജാക്കി)പണ്ട് ഒന്നിച്ചാണ് ജാക്കി വെക്കാറ്..😊😊..
@jaleelthekkedath
@jaleelthekkedath 5 месяцев назад
14:59 village life ഒക്കെ കാണിക്കുന്നത് ഒകെ... പക്ഷെ ഇത് പോലെ സിറ്റി life... പോലെ ഉള്ളത് ഒക്കെ കാണുവാൻ ഞാൻ ഉൾപ്പെടെ ഒരുപാട് പേര് ഉണ്ട്... നമ്മുക്ക് പോയി കാണാൻ കഴിയില്ല... അപ്പോൾ ഇത് ഒക്കെ പുതുമ തന്നെ ആണ്... Yaasee broo... നൗഷാദ് broo... 👌🏼👌🏼😍😍😍
@robinjoseph615
@robinjoseph615 5 месяцев назад
ആക്ഷൻ രംഗങ്ങളിലൂടെ ഡ്യൂപ്പില്ലാതെ അഭിനയിച്ചു ഗിന്നസ് ബുക്കിൽ പേര് വന്ന നടൻ അത്ഭുത മനുഷ്യൻ ആക്ഷൻ സിനിമകളോടാണ് ഏറ്റവും കൂടുതൽ ജനങ്ങൾക്ക് താല്പര്യമെന്ന് ലോകത്തെ അറിയിച്ച മനുഷ്യൻ ഇന്നും കൊച്ചുകുട്ടികൾക്ക് വരെ ജാക്കിചാന്റെ സിനിമകളെ പറ്റി അറിയാം കാർട്ടൂൺ കഥാപാത്രങ്ങൾ ആയി പോലും ജാക്കിച്ചാൻ ഇന്നും കുട്ടികളുടെ മുന്നിൽ എത്തുമ്പോൾ ഒരു കാര്യം മനസ്സിലാക്കണം അങ്ങനെ ഏതെങ്കിലും ഒരു നടനുണ്ടോ ആരുമില്ല ജാക്കിചാൻ പകരം വയ്ക്കാൻ ജാക്കിച്ചാൻ മാത്രം ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമകൾ ഒരുപക്ഷേ അദ്ദേഹത്തിന്റെ ആയിരിക്കും ഞാൻ
@ramakrishnanpp6697
@ramakrishnanpp6697 5 месяцев назад
ചങ്ങായിമാരേ, ജാക്കിജാനല്ല: ജാക്കി ചാൻ👍..
@MimiSarkar-vl3zm
@MimiSarkar-vl3zm 5 месяцев назад
👌🏻🤣
@user-wj3ue7bh2r
@user-wj3ue7bh2r 2 месяца назад
ജാക്കച്ചോനല്ലേ
@arunprasad4899
@arunprasad4899 5 месяцев назад
ബ്രൂസ് ലീ ഇ നാട്ടുകാരൻ ആയിരുന്നു.. എന്ന് ഒരു ഇന്റർവ്യൂ കണ്ടിരുന്നു. അതിൽ അദ്ദേഹം പറയുന്നുണ്ട്.. ജാക്കി ചാനെ ചൈനീസ് ഗവണ്മെന്റന് ഇഷ്ടപ്പെടുന്നില്ല..
@ajith_prasadajth_prasad-lu4rr
@ajith_prasadajth_prasad-lu4rr 5 месяцев назад
Super 👌👌👌🔥👍 Jackie Chante veed kanan kazhinju Good video yaseen bro 👌💯
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
😍
@rangithpanangath7527
@rangithpanangath7527 5 месяцев назад
അടിപൊളി വീഡിയോ ജാകിച്ചാൻ വീട് സൂപ്പർ 👍👌👌🙏❤️
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
❤️
@user-yw8cq5sv8s
@user-yw8cq5sv8s 5 месяцев назад
ഇനി ജെറ്റ് ലീ.... യുടെ... വീട്...ഉണ്ട്....my child hood hero
@najimuhammad1436
@najimuhammad1436 5 месяцев назад
Njn ikka nte valiya oru fan aann.. Ella videosum kaannarund. Ellaathum nalla informative ulla videos aan👍🏻💝💝
@ziyadsharaf5707
@ziyadsharaf5707 5 месяцев назад
@ yaseen vlogs ningal engane fund adjust cheyyunnu ee thudare ulla yathrakalil. RU-vid atrakonnum kittilallo
@kallingalmuhammed4002
@kallingalmuhammed4002 5 месяцев назад
ജാക്കിയില്ലെങ്കിലും, വീടും പരിസരവും കണ്ടല്ലോ. ജാക്കി യാസീനുണ്ടല്ലോ, Thank you.
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
❤️
@siddhaarthmeghna4585
@siddhaarthmeghna4585 5 месяцев назад
Full volume sound vechittum iyal parayunnathu clear aakunnilla..Jackie Chan inte veedu ethiya shesham ulla bagham muthal parayunnathu clear aayi kelkkan pattunundu....so video edukkumppol prekshakarkku kelkkan pattunna reethiyil ella clipilum sound kodukuka
@Excavator2006
@Excavator2006 5 месяцев назад
In hong Kong I ate papadi chaat , samosa, wada pav , idli sambar etc in 2015
@praveenk2760
@praveenk2760 5 месяцев назад
It was my dreams only when it saw the Honkong city from your seeking could understand it... Jackie is evergreen super star of the world, thank for your kind help.
@HaridasanMk-jq8kx
@HaridasanMk-jq8kx 5 месяцев назад
ജാക്കി ചാൻ ❤❤❤❤
@HyderAli-gg4dd
@HyderAli-gg4dd Месяц назад
Yaseenjakechndveedisupper,thankyou,yaseen
@atmanmtv9947
@atmanmtv9947 5 месяцев назад
Thank you bro ,,, njn ann comment ittaru jacky da home pona video idanam enn❤
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
😍
@samoosworld402
@samoosworld402 5 месяцев назад
ഒപ്പം ഉള്ള ആൾ മുൻപ് ബസ്സ് conductor ആയിരുന്നോ
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
Noo
@BTSArmy-mr5rp
@BTSArmy-mr5rp 5 месяцев назад
South korea യിൽ പോയി video ഇടാവോ plzzz
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
❤️
@DreamTrvlr
@DreamTrvlr 5 месяцев назад
ഇത്രയും മനോഹരമായ scenarios ഒന്നും മര്യാദക്ക് കാണിച്ചില്ല 😂
@Mr-Builder454
@Mr-Builder454 5 месяцев назад
ബ്രോ ana എവിടെ പോയി അവരെ പറ്റി ഒന്നും പറയുന്നില്ലല്ലോ എന്തു പറ്റി
@shareefkurickal2930
@shareefkurickal2930 5 месяцев назад
ഇത്തവണ ഗംഭീര തമാശയാണല്ലോ
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
😍
@mercymarian976
@mercymarian976 5 месяцев назад
Ho,veedu super bathroom,kitchen,verysuper ,garden,visitingroom,ellam super,ithuvare ingane oru veedu kanditteyilla.
@moiduppuktmohamed-sj9lp
@moiduppuktmohamed-sj9lp 5 месяцев назад
Yaseen next Yatra wear
@user-is5ue5fs1b
@user-is5ue5fs1b 5 месяцев назад
Hongkong country aano??
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
Yes
@Unknownvlogger-j2e
@Unknownvlogger-j2e 5 месяцев назад
Bro cd100❤ giveaway ayitt enikk tharumo
@ArunArun-wi3lx
@ArunArun-wi3lx 4 месяца назад
അഭിനന്ദനങ്ങൾ
@MohdAbdulrahman-ul7qd
@MohdAbdulrahman-ul7qd 5 дней назад
Ente firend avide undu aale kozhikod karan
@abhilalprince9852
@abhilalprince9852 5 месяцев назад
Teen patti game വീഡിയോ എന്താ?
@Shefy369
@Shefy369 4 месяца назад
ഉഷാർ യാത്ര വിവരണങ്ങൾ ✨
@4smediapresence
@4smediapresence 4 месяца назад
99% 95% ആയി കുറഞ്ഞു.😂: അപ്പോൾ ആ 1% ഉം 5% ഉം ആയിരിയ്ക്കും ജാക്കിയുടെ വീടുകൾ ഇരിയ്ക്കുന്നത്🤣😜😜😜
@ubaisromeo4551
@ubaisromeo4551 5 месяцев назад
So lucky bro ❤❤❤❤
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
😍
@balan8640
@balan8640 3 месяца назад
Engalu avideyum kuri compani thudangiyo
@bijubiju7422
@bijubiju7422 5 месяцев назад
കണ്ടതിൽ വളരെ വലിയ ഭാഗ്യം തോ൬ു൬ു
@user-re4ie3ro3m
@user-re4ie3ro3m 5 месяцев назад
Jackie chan uyir😘
@dharshana9333
@dharshana9333 5 месяцев назад
Supperr 😍😍
@woodgrainkerala
@woodgrainkerala 5 месяцев назад
ആളൊരു പുലി തന്നെ കിടിലൻ
@FathimaArshad-dc9wn
@FathimaArshad-dc9wn 3 месяца назад
ജാക്കിച്ചാൻ്റെ വീട് എവിടെടാ
@Kavyatavelmedia
@Kavyatavelmedia 5 месяцев назад
Super video ❤❤
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
Thank you very much!
@echusworld608
@echusworld608 5 месяцев назад
👍
@subairkarumalloor6254
@subairkarumalloor6254 5 месяцев назад
പോരൽ പോകുന്നുഅവിടെചെ ല്ലുപ്പോൾ ജാക്കി മാമ്മനെ അന്വഷണം പറയുക ബാബു യട്ട 😃😃😃😃
@saleemmadathil9854
@saleemmadathil9854 5 месяцев назад
സൂപ്പർ ❤❤❤😂
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
❤️❤️
@mommom1399
@mommom1399 5 месяцев назад
Jackie Chane China il vech shootingn kanda njan , njagal okke background actors aayirunnu 😂
@user-jv1mn8dz8s
@user-jv1mn8dz8s 5 месяцев назад
Very good good video useful video
@lamspeed6
@lamspeed6 3 месяца назад
മയിലെ ജാക്കി ചാന്റെ വീട് കാണാൻ വേണ്ടി നിന്റെ മൊത്തം ഡയലോഗ് കേട്ട് പൊട്ടനായ ഞാൻ... ഇതിലും നല്ലത്...................... ഓടകുഴൽ വായന
@Shareefpb-vk4dx
@Shareefpb-vk4dx 5 месяцев назад
Chaacky channel kana am enn Paranjape 2 perum veed kana am enn parang purayude puram bhaam kaanich thanks p😂😂😂😂😂😂😂😂
@vineethviswanathanvineethv4114
@vineethviswanathanvineethv4114 5 месяцев назад
ജാക്കി അച്ചായനോട് എന്റെ അന്വേഷണം അറിയിക്കണം❤
@vijaykalarickal8431
@vijaykalarickal8431 2 месяца назад
👏👏👏😍😍😍
@sureeshbabu3817
@sureeshbabu3817 5 месяцев назад
ഞാനും നിങ്ങളും കൂടെ വരട്ടെ.
@rm77863
@rm77863 4 месяца назад
അവിടെ ജംഗ്ഷനിൽ കുറച്ച് അപ്പുറത്തായിഎന്റെ ഒരു കാമുകി ഉണ്ട് പേര് ചിങ് ചാങ് ച്ചു... ❤💞💞😪
@Unknownvlogger-j2e
@Unknownvlogger-j2e 5 месяцев назад
Bro cd100 giveaway ayitt enikk tharumo
@Ali-hd1dm
@Ali-hd1dm 5 месяцев назад
അപ്പൊ ഇവിടുത്തെ 100 കോടി💀
@balan8640
@balan8640 3 месяца назад
Jaki chon😊😊😊😊😊😊
@raheenarajeeb704
@raheenarajeeb704 4 месяца назад
Aniku avre kananu istanu 🥰
@vinodlal5728
@vinodlal5728 Месяц назад
@Ummisss
@Ummisss 5 месяцев назад
Mammootty ude veed hong kong li ahnnoo
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
❤️
@Ummisss
@Ummisss 5 месяцев назад
@@yaseenvlogs1948 bro fan from Mangalore
@Unknownvlogger-j2e
@Unknownvlogger-j2e 5 месяцев назад
Bro cd100 enikk tharamo🥺 enikk othiri ishtamayi
@sunilkumarkumara.s.4095
@sunilkumarkumara.s.4095 5 месяцев назад
Adipoli. Sarikkum edit cheytha naya arado.
@sujakj3516
@sujakj3516 Месяц назад
Ni. Methananoda 😊purprea😊
@Thn.zy.111
@Thn.zy.111 5 месяцев назад
Wow....
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
❤️
@nisamudheenpuliyakode815
@nisamudheenpuliyakode815 5 месяцев назад
അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസ് ആണത് ഇത്
@noufalnoufal8815
@noufalnoufal8815 3 месяца назад
പണ്ട് ചെറുപ്പത്തിൽ ചാടി ഇടിക്കുംപോയോക്കെ ചോദിക്കും ഇവനാരാടാ jakkichano എന്ന്.. 🤣🤣🤣
@inas__
@inas__ 5 месяцев назад
നിങ്ങൾ കാണിച്ച ആ വിട്ടിൽ ഞാൻ ഒരു പ്രാവിശ്യം പോയതാ... 🚶‍♂️
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
🤣🤣
@shameershaaz347
@shameershaaz347 5 месяцев назад
ഞാൻ ജാക്കിച്ചൻ ന്റെ പെങ്ങളെ മോന്റെ ഫ്രണ്ട് ആണ്
@inas__
@inas__ 5 месяцев назад
@@shameershaaz347 അങ്ങനെ ഒരു പെങ്ങൾ ഉള്ള കാര്യം ജാകിച്ചൻ പറഞ്ഞിട്ടില്ലലോ.. 🙄
@kuttappanmvph2457
@kuttappanmvph2457 5 месяцев назад
😊😊😅😊😅😊😅q😊😅😅😊😅😅😊😅😅😊😅😅😅😅😊😅😅😅😅😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😊😅😅😅😊😅😅😅😊😊​@@yaseenvlogs1948
@maheshtd2122
@maheshtd2122 5 месяцев назад
ഇങ്ങനെ ഇത്രയും വലിയ നിന്റെ അമ്മ എന്നെ ഏത് രീതിയിൽ ശപിക്കും നീ പടം വെച്ചിരിക്കുന്നത് എന്തോ ഞാൻ വിളിക്കട്ടെ😂🙏🏻🥰
@thankachanmp4507
@thankachanmp4507 5 месяцев назад
നീട്ടിക്കൊണ്ട് പോകാതെ വീട് കാണിക്കുന്നുമില്ല വെറുതെ ആൾക്കാരെ ബോറടിപ്പിക്കുക
@thesecret6249
@thesecret6249 3 месяца назад
ചൈന സ്വർഗം ആണ് ❤️
@user-my5xu6di7r
@user-my5xu6di7r 5 месяцев назад
Jacky innod paranj aaa veed vadakak Kodthknn.. enn parayan paranju 😊
@shajie3238
@shajie3238 5 месяцев назад
Mattoruveettil njan poyittundu 14:08
@Brvlog494
@Brvlog494 3 месяца назад
അത് എന്റ വീടാഡോ ഇവിടെ വന്നു ജാക്കിച്ഛന്റെ വീടക്കുവാ താൻ 🤐🤐🤐
@k.bvlogs7638
@k.bvlogs7638 5 месяцев назад
Thallu vlog thali thali ethara vattam njanum thali poyi😂😂😂
@balan8640
@balan8640 3 месяца назад
Egalu yedhanu pulea thalimarakyanadhu😊😊😊😊😊😊😊😊😊😊😊😊😊😊😊
@ismailch8277
@ismailch8277 5 месяцев назад
super👍👍
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
Thank you 👍
@Clockwise-ll6fz
@Clockwise-ll6fz 5 месяцев назад
Jackie Chan nte swantham honk kong
@woodgrainkerala
@woodgrainkerala 5 месяцев назад
മെട്രോ എടുത്തോണ്ട് പോകുന്നത് വലിയ ബുദ്ധിമുട്ട് അല്ലെ 😄🌹
@FantasyWorldwithsijojesna
@FantasyWorldwithsijojesna 5 месяцев назад
❤️❤️❤️❤️❤️super
@rasheedmr2853
@rasheedmr2853 5 месяцев назад
10sekantu citiyum baki Tim mukhavum.
@sajnasejju7867
@sajnasejju7867 5 месяцев назад
Nice❤
@Menonjayan
@Menonjayan 17 дней назад
Nikonum vera paniyilla
@sahadevancp-yy6jp
@sahadevancp-yy6jp 5 месяцев назад
ഹോംഗോങ് ചൈനയുടെ ഭാഗമാണ്
@yaseenvlogs1948
@yaseenvlogs1948 5 месяцев назад
Ok
@mohamedfasil1393
@mohamedfasil1393 5 месяцев назад
ഇനി കേരളം നിന്ന് കത്തു 🔥🔥
@faiderbloggerr7135
@faiderbloggerr7135 3 месяца назад
🙄
@jackyiralo1562
@jackyiralo1562 5 месяцев назад
എന്റെ,,,, വീട് കാണാൻ വന്നോ,,,,,,,,,, ഞാൻ ,,,, അറിഞ്ഞില്ലല്ലോ
@user-pq4pv6if2n
@user-pq4pv6if2n 4 месяца назад
❤❤❤❤❤❤❤
@josephcherian1558
@josephcherian1558 Месяц назад
Pinarai pasing
@SainabaMuhdAli
@SainabaMuhdAli 5 месяцев назад
No tharamo
@thesecret6249
@thesecret6249 3 месяца назад
ചൈനയിലെ സിറ്റികൾക്ക് മുന്നിൽ അമേരിക്ക ഒന്നും അല്ല. അവിടെ ജനിച്ചാൽ മതിയാരുന്നു ❤️
@balan8640
@balan8640 Месяц назад
Jacki chon
@annyeongkcdrama6490
@annyeongkcdrama6490 5 месяцев назад
Chaki ichante pora kandu sandusham und bro😂
@chungidinazanin5607
@chungidinazanin5607 5 месяцев назад
Hello yassen cheta
@hadiyhaaadil564
@hadiyhaaadil564 5 месяцев назад
അതാ ജനാല വഴി hi പറഞ്ഞു ഗൈസ് നിങ്ങൾ കണ്ടില്ലേ
@simple_human123
@simple_human123 5 месяцев назад
NXT Bruce Lee de veedu .....😌😌😁😁😁
@thambyjacob8797
@thambyjacob8797 5 месяцев назад
ജാക്കിച്ചായന്റെ ഗെയിറ്റ് വരെ പോലും ചെല്ലാൻ 0പറ്റാത്തത് കഷ്ടം ബ്രോ,
@user-pv7mv8qu6y
@user-pv7mv8qu6y 5 месяцев назад
താൽക്കാലം അതെന്നെ ആ ക്ക്യാ ലോ ?
@sahalkp3174
@sahalkp3174 5 месяцев назад
🎉❤
@mohandasek4225
@mohandasek4225 4 месяца назад
Jakychante pora avadalla ingade pore alu ippo kozhikoda😂
@SandeepSandeep-hb2ip
@SandeepSandeep-hb2ip 5 месяцев назад
😮❤❤😊
@MuhammadAjnas467
@MuhammadAjnas467 5 месяцев назад
❤🔥
Далее
ФОКУС -СВЕТОФОР
00:32
Просмотров 118 тыс.