Тёмный

ജാതകത്തിലെ ധനലഗ്നം (ഇന്ദുലഗ്നം) എങ്ങനെ കണ്ടുപിടിക്കാം? 

Jyothisham 4 U - Om Creations
Подписаться 19 тыс.
Просмотров 39 тыс.
50% 1

ഗ്രഹങ്ങളുടെ ദൃഷ്ടി ഏതൊക്കെ ഭാവങ്ങളിലാണു പതിക്കുന്നത് എന്നറിയാനായി ഈ വീഡിയോ കാണുക • ശുഭഗ്രഹങ്ങളുടെയും പാപഗ...
ഓരോ രാശിയുടെ അധിപന്മാർ ആരൊക്കെ എന്നറിയുന്നതിനു
ഈ വീഡിയോ കാണുക • രാശിചക്രവും ഗ്രഹനിലയും

Опубликовано:

 

30 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@arunsreeniketh
@arunsreeniketh 4 года назад
Jyotsar valare upakara pradhamaaya info , nandhi namaskkaram.
@user-gm3xw6fe2b
@user-gm3xw6fe2b 3 года назад
Thankzz for your help🙏🙏
@neelakandannv4534
@neelakandannv4534 Год назад
Madam, VERY USEFUL AND SUPER.
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 9 дней назад
Great max
@unnikrishnankv7796
@unnikrishnankv7796 Год назад
Valare hridhyamaayirikkunnu 🙏
@sivanakalur5290
@sivanakalur5290 4 года назад
Thanks
@prasanthunnipravan4175
@prasanthunnipravan4175 4 года назад
thanks mam..
@wreslingnewssmalayalam1156
@wreslingnewssmalayalam1156 4 года назад
Thanks anizham 🤲
@santhoshck9980
@santhoshck9980 4 года назад
നന്ദി മാഡം
@kishorekumar-rm1kh
@kishorekumar-rm1kh 4 года назад
Thanks a lot for giving light to many people. Very helpful. I have reached midhunam raasi as my dhana lagnam. My lagnam and raasi is same Vrichikam. Can you guide me further to asses my dhanan situation kindly
@remadevis6388
@remadevis6388 4 года назад
Ma,am please describe Paarjatha yogam
@jayakjayak450
@jayakjayak450 3 года назад
Good
@harimenon8239
@harimenon8239 4 года назад
Good vedio mam..... thanks
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
Thanks for supporting Jyothisham 4 U
@minisundaran1740
@minisundaran1740 2 года назад
👌👌
@parvatidevi1553
@parvatidevi1553 3 года назад
Ente dhana lagnam vannathu kubham rasiyil gulikananu randam bhavathilanu athinte vishadikaranam Tharu pls
@bahaulayannair3452
@bahaulayannair3452 4 года назад
A change in planets in bhava n Rasi may not make any difference while calculating Indu lagna. Hope we follow planets in Rasi. Secondly I happen to hear another astrologer words that if balance is 1 then the next rasi of moon is Indu lagna or if zero Indu lagna is moon rasi. Which is correct
@a.balasubramanianbala8500
@a.balasubramanianbala8500 2 года назад
Good presentation
@jyothisham4u-omcreations761
@jyothisham4u-omcreations761 2 года назад
thank u..
@deepakankalath6063
@deepakankalath6063 4 года назад
Ente dhana lagnam Kumbham aaanu Dhana lagnathinte 4am bhavathil budhan shukran suryan rahu edavahil nikkunnu Dhana lagnathinte 5am bhavathil sheni Dhana lagnathinte 1am bhavathil chova
@sharafuponnani9442
@sharafuponnani9442 2 года назад
Grahangalude kalakal soojipichadhu sthiramano. Or jadhakathile graha spudangalano madam pls reply.
@kannanragam312
@kannanragam312 4 года назад
Different fagyadhjpanmar upayogich kanak kutiparayuka🤨
@unnikrishnanks1097
@unnikrishnanks1097 4 года назад
വളരെ മനസ്സിലാക്കാൻ പറ്റി
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
Thanks😀
@paravindp9984
@paravindp9984 3 года назад
@@jyothisham4u-omcreations761jatakamaravindakshan.p
@paravindp9984
@paravindp9984 3 года назад
Mmmm
@anithakumari7670
@anithakumari7670 5 лет назад
Dhanalagnan class kollam
@trinity5442
@trinity5442 Год назад
What about moon and lagna in one house. How to count..??
@deepaprem9316
@deepaprem9316 4 года назад
Dhanalagnathyl and Kendra trikonathyle shubhagrahangal ennudheshikkunnathu oro lagnathinum anusarichulla karakagrahangaleyano atho nisargikashubhagrahagaleyano....plz ma'am clear my doubt
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
natural ശുഭ ഗ്രഹങ്ങളും ലഗ്നം നോക്കിയുള്ള ശുഭ ഗ്രഹങ്ങളും കണക്കിലെടുക്കാം എന്നിട്ട് ഒന്നിൽ കൂടുതൽ ശുഭഗ്രഹങ്ങൾ ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ ബലത്തോടെ നിൽക്കുന്ന ശുഭഗ്രഹമാണ് ജാതകന് ഫലം തരുന്നത് .
@jayjeetps9047
@jayjeetps9047 Год назад
Ente dhana lagnam kittiyathu mercury yanu.but mercury ku neechabhagham udu.
@lathamadhu8541
@lathamadhu8541 4 года назад
Lagnanthil 9thbavam onnumilla,chandrante 9thbavam onnumilla,apol angine kootum
@vidyagopidas6676
@vidyagopidas6676 4 года назад
26/8/1989.2.40 pm.shajapur Madhya Pradesh.ente jatakam noki.chingam rasiulum.meenam rasiulum aanu.rngane kootanam ariuniloa.plaz help me
@ratheeshkumar2473
@ratheeshkumar2473 4 года назад
നിങ്ങക്ക് ജാതകത്തെ പറ്റി കൂടുതൽ അറിയാൻ cont ചെയ്യു
@manojcjohn8150
@manojcjohn8150 3 года назад
ഏത് നമ്പർ വന്നാലും 12 കൊണ്ടാണോ ഹരിക്കേണ്ടത്
@rabuvoice7063
@rabuvoice7063 2 года назад
മാഡം ലാഗ്‌ നാൽ 9 തിൽ ശുക്രനും ശനിയും ഉണ്ട്‌ അപ്പൊ എന്ത്‌ ചെയ്യണം ?
@Adwaith1122
@Adwaith1122 4 года назад
Ipam 16+12=28 ann kittiyath... apam 28ne ethum ayitan divide cheyendath... lagnam vrishchikam... chandran in kumbham... baki enganeya...
@manojkrishnan5304
@manojkrishnan5304 3 года назад
ഏതു number കിട്ടിയാലും അതിനെ 12 കൊണ്ട് ഹരിച്ച് ശിഷ്ടം കണ്ട് പിടിക്കൂ... In your case 28/12... ശിഷ്ടം 4 .... So 4th house from Chandra Rashi is your ധന ലഗ്നം.... In your case 4th house from കുംഭം is എടവം (Taurus)
@Adwaith1122
@Adwaith1122 3 года назад
@@manojkrishnan5304 thank you..
@Angelgirlie007
@Angelgirlie007 4 года назад
Guru chandala yogam ne patti oru video cheyyumo?
@arunsreeniketh
@arunsreeniketh 4 года назад
Lagnaadipan nilkkunna raashi thottu 8 aam bhavathilulla graham aanu aarudalagnam.
@anandhu_g_nair
@anandhu_g_nair 4 года назад
Please madam
@motherlap8181
@motherlap8181 4 года назад
ഒരുസംശയമുണ്ട് ദയവായി പറഞ്ഞുതരുമോ എനിക്ക് ഗുരുവും ചൊവ്വയുമാണുകിട്ടുന്നത് ഗുരുവിന്റെ 10ഉം ചൊവ്വയുടെ 6ഉം കൂട്ടുമ്പോൾ 16 കിട്ടും ഇതിനെ ഏത് സംഖ്യ കൊണ്ട് ഹരിക്കണം
@garudavishnu1445
@garudavishnu1445 4 года назад
പതിനാറിനെ 12 കൊണ്ട് ഹരിക്കു
@sivanakalur5290
@sivanakalur5290 4 года назад
ശിഷ്ടം 3.5 വന്നാൽ എന്തു ചെയ്യും ?..എന്റെ ലഗ്ന ചന്ദ്ര രാശ്യാധിപന്മാർ സൂര്യനും ശുക്രനുമാണ് കലകൾ കൂട്ടുമ്പോൾ 42.. 12 കൊണ്ട് ഹരിച്ചാൽ 3.5 കിട്ടും. ധനുക്കൂറുകാരനായ ഞാൻ കുംഭമാണോ മീനമാണോ രാശ്യാധിപനായി സ്വീകരിക്കേണ്ടത് ???
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
ശിഷ്ട്ടം 6 .ഇടവം ധനുലഗ്നം
@jijeshkc7367
@jijeshkc7367 4 года назад
ശിഷ്ടം 1.83 വന്നാൽ ?
@muhammedmahin5412
@muhammedmahin5412 4 года назад
ഞാനും ഇതേ കണ്ടീഷനിൽ ആണ്..ശിഷ്ടം 6 വരുന്നതെങ്ങിനെ🤔
@user-gm3xw6fe2b
@user-gm3xw6fe2b 11 месяцев назад
ധനലഗ്നം കൂറായി വന്നാലോ??? എന്താണ് ഭലം PLZZ reply 🙏
@renjunadhhyderabad9424
@renjunadhhyderabad9424 3 года назад
Shistam 1.6 aennu apol
@emerald.m1061
@emerald.m1061 4 года назад
Good effort ma'am. 👍👌Hope to meet u some day
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
thank u
@deepakk9240
@deepakk9240 4 года назад
ശിഷ്ടം 5.. മീനത്തിൽ ആണ് വരുന്നത്.. പക്ഷേ അതിൽ ഗ്രഹങ്ങൾ ഒന്നും ഇല്ല. അപോൾ വ്യാഴ ഭഗവാനെ ആണോ പൂജികേണ്ടത്?
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
മീനംരാശി ധനലഗ്നമായാൽ ആ രാശിയിൽ ഗ്രഹങ്ങളില്ലെങ്കിൽ മീനം രാശിയെ ദൃഷ്ടിചെയുന്ന ശുഭഗ്രഹങ്ങൾ ,അതുപോലെ മീനംരാശിയുടെ കേന്ദ്രത്രികോണങ്ങളിൽ (മിഥുനം ,കന്നി ,ധനു ,കർക്കിടകം,വൃശ്ചികം )ശുഭഫലം നൽകുന്ന ഗ്രഹങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക
@deepakk9240
@deepakk9240 4 года назад
@@jyothisham4u-omcreations761 thank you mam.. midhunathil ശുക്രനും ബുധനും. ശനിയും ഉണ്ട്...
@Sivaa_editzz
@Sivaa_editzz 4 года назад
28 5 1982 വൈകുന്നേരം 7 40നു ചലനം എന്റെ ഇഷ്ട മൂർത്തിയെ പറയാൻ പറ്റുമോ
@Sivaa_editzz
@Sivaa_editzz 4 года назад
@@sceneri779 താങ്ക്സ്....
@naveenradhakrishnan1015
@naveenradhakrishnan1015 4 года назад
@@sceneri779 sir ente vivaham epo nadakum 6.16.pm 18.8.87
@anithaskumar2512
@anithaskumar2512 4 года назад
ആരൂഢ ലഗ്നം കണ്ടുപിടിക്കുന്നത് എങ്ങനെ? ഒന്ന് പറഞ്ഞു തരാമോ
@arunsreeniketh
@arunsreeniketh 4 года назад
Lagnaadhipan nilkkunna raashiyil ninnu 8 aam raashi yaanu aaruda lagnam.
@anithaskumar2512
@anithaskumar2512 4 года назад
@@arunsreeniketh അല്ല, അതു തെറ്റാണു, സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും ഗ്രഹ നില, നോ ക്കാം
@anithaskumar2512
@anithaskumar2512 4 года назад
ഇങ്ങനെയാണ് പലരും പറഞ്ഞു തന്നത്. പക്ഷെ എല്ലാം കറക്റ്റ് ആകുന്നില്ല. പലതിലും അതു തെറ്റി പോകുന്നു. ഇപ്പോൾ എനിക്ക് അറിയാം
@arunsreeniketh
@arunsreeniketh 4 года назад
Njan tharkkikan vendi parayunnathalla, comment ettu kandappol enikku ariyaavunna kaaryam onnu share cheythu . Pengale pramaanam maarathilla valachodikkan pattathilla , udaaharana sahitham njan evide kurikkunnu. Midhuna lagnathilulla oru graha nila athinte lagnaadhipan Budhan nilkkunnathu vrichikathilaanennu karuthuka. Vrichikathil ninnu 8 aam raashi varunnathu Midhunamaanu. Aaruda lagnathil sthithi cheyyunna grahangalude dashapahaarangalil sthaana prapthi, vidyaa vijayaadikal , manasanthosham ishtaabhipraayasaadhyangal ethyadi gunaanubavangal undaavumennu aringukolka.
@anithaskumar2512
@anithaskumar2512 4 года назад
Example പറഞ്ഞ ഗ്രഹനില ഞാൻ നോക്കി, അതിന്റെ ആരൂഢ ലഗ്നം മേടം ആണ്. ജ്യോതിഷം അറിയുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുക.
@Adwaith1122
@Adwaith1122 4 года назад
16+12=28... baki enganeya mam....
@Adwaith1122
@Adwaith1122 4 года назад
Moon in kumbham...
@amithtaamithta2681
@amithtaamithta2681 4 года назад
ശനി യുടെ എങ്ങനെ കാണാം
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
ശനി-1കല
@Sivaa_editzz
@Sivaa_editzz 4 года назад
ഇരട്ട 5 1982 വൈകുന്നേരം 7 30 ന് ജനനം പ്രസാദ് എന്റെ ഇഷ്ട മൂർത്തിയെ പറയാൻ പറ്റുമോ ജ്യോതിഷം നിത്യേന കാണുന്ന വ്യക്തിയാണ്
@Sivaa_editzz
@Sivaa_editzz 4 года назад
28.5.1982
@premjith3
@premjith3 5 лет назад
എന്റെ ലഗ്നത്തിൽ നിന്നും 9ആം ഭാവത്തിൽ കുംഭം രാശിയിൽ ച യും മ യും ആണ്. അത് കഴിഞ്ഞു 9ആം ഭാവം നില്കുന്നത് തുലാം ഇൽ ആണ്. ഞൻ നോക്കി but കൺഫ്യൂഷൻ ആയി. മറുപടി പ്രതീക്ഷിക്കുന്നു
@jyothisham4u-omcreations761
@jyothisham4u-omcreations761 5 лет назад
മിഥുനം ലഗ്ന ജാതകനും കുംഭം ചന്ദ്രരാശിയുമായ താങ്കളുടെ ജാതകത്തിൽ ശിഷ്ട്ടം 1 വരുന്നതിനാൽ ധനലഗ്നം 'ച' നിൽക്കുന്ന കുംഭം രാശിയാണ്‌.ആ രാശിയിൽ ശുഭ ഗ്രഹങ്ങൾ ഇല്ലാത്തതിനാൽ ചന്ദ്രന്റെ കേന്ദ്രത്രികോണഭാവങ്ങളിലെ ഗ്രഹങ്ങളും ചന്ദ്രനെ വീക്ഷിക്കുന്ന ശുഭഗ്രഹങ്ങളും ധനപുഷ്ടി പ്രധാനം ചെയ്യുന്നതാണ്
@premjith3
@premjith3 5 лет назад
അതെങ്ങനെ അറിയാം
@jyothisham4u-omcreations761
@jyothisham4u-omcreations761 5 лет назад
@@premjith3 ഇടവം ,മിഥുനം,ചിങ്ങം ,തുലാം,വൃശ്ചികം എന്നീ രാശികളിൽ ശുഭഗ്രഹങ്ങൾ (ശു ,ഗു ,ബു)സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അവ ധനപുഷ്ടി തരുന്ന ഗ്രഹങ്ങളാണ് .
@ratheeshmitra3043
@ratheeshmitra3043 4 года назад
Name RatheeshMithra 2/4/1990.Mondy Thiruvathira Birth Star. 7am mng. Mam ethe yogagal.doshagal evaparyumo.. Place. Pathanamthitta (Nilackal)
@ranjithkt5149
@ranjithkt5149 2 месяца назад
പതുക്കെ ചന്ദ്രനെ മാറ്റി 😂😂😊
@byjunextbyjunext650
@byjunextbyjunext650 2 года назад
12 aanu കിട്ടിയത് എങ്കിൽ എന്തു ചെയും
@byjunextbyjunext650
@byjunextbyjunext650 2 года назад
അതായതു ചൊവ്വ ആണെങ്കിൽ 6+6 വന്നാൽ
@vnmgman2117
@vnmgman2117 4 года назад
ലഗ്നത്തിന്റെ 9 ആം ഭാവം എങ്ങനെ പെട്ടന്ന് തുലാത്തിൽ നിന്ന് കന്നിയിൽ വന്നു??? നിങ്ങൾ ചെയ്ത ത് തെറ്റിയില്ലേ???തുലാത്തിലെ ചന്ദ്രൻ പെട്ടന്ന് കന്നിയിൽ വന്നത് എങ്ങനെ???
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
ഉദാഹരണം explain ചെയ്തേക്കുന്നത് ചന്ദ്രൻ കന്നി രാശിയിൽ നിൽക്കുന്നതായി കാണിച്ചാണ് .അത് വെച്ചാണ് ധനലഗ്നം കണ്ടുപിടിച്ചിരിക്കുന്നത് ആ രീതിയിൽ ധനലഗ്നം കണ്ടുപിടിക്കുക . ആദ്യത്തെ ഗ്രഹനില ചിത്രത്തിൽ ചന്ദ്രൻ തുലാത്തിൽ പറഞ്ഞിരിക്കുന്നു .അത് എല്ലാരും ക്ഷമിക്കുക .ഉദാഹരണത്തിൽ കാണിച്ച പോലെ എല്ലാർക്കും ധനലഗ്നം കണ്ടുപിടിക്കാവുന്നതാണ്.താങ്കൾക്ക് നന്ദി .
@naveenradhakrishnan1015
@naveenradhakrishnan1015 4 года назад
Sir enne onnu help cheymo
@jyothikumar126
@jyothikumar126 3 года назад
👹 നിങ്ങൾ ജോതിഷം പറഞ്ഞു ചാടിനടക്കട്ടെ മരണം അടുത്ത് ആയി
@jobyjosemichael7388
@jobyjosemichael7388 4 года назад
Jyothisam. Foolish ness
Далее
അഷ്ടവർഗ്ഗം
25:03
Просмотров 22 тыс.
Что не так с воздухом в Корее?
00:45