ടീച്ചർ, താങ്കൾ ഒരു ശരിയായ നവോത്ഥാന നായികതന്നെയാണ്...എല്ലാ ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു....ഞാൻ ശരിക്കും താങ്കളുടെ ഒരു ആരാധകനാണ്....എന്തുകൊണ്ടെന്നാൽ താങ്കളുടെ ധൈര്യം ഞാൻ അംഗീകരിക്കുന്നു.....നാളെ നമ്മുടെ നാട്ടിൽ എന്തെങ്കിലും രീതിയിൽ ഇത്തരം കാര്യങ്ങളിൽ മാറ്റം ഉണ്ടാകുന്നുണ്ടെങ്കിൽ അതിലൊരു സുപ്രധാന പങ്ക് താങ്കളുടേത് മാത്രമായിരിക്കും.....💐💐💐🙏
നാലിന് അഞ്ചു നേരവും പുല്ലും വൈക്കോലും പിണ്ണാക്കും എല്ലാം എല്ലാം കൊടുത്ത്, ആതീറ്റകൾ വയർ മുട്ടെ കഴിച്ചു മതി മറന്നു സുഖമായി മയങ്ങുമ്പോൾ.... പാവം അറവ് മൃഗം അറിയുന്നില്ല.. നാളെ എന്നെയും ഈ അറവുകാർ കശാപ്പ് ചെയ്യുമെന്ന്...". ഇതാണ് നാളെ ച്യാമിത എന്ന കാണ്ടാ മൃഗത്തിന്ന് ഉടമയായ ചൻഘി കളിൽ നിന്ന് ലഭിക്കുന്ന ഏറ്റവും നല്ല കശാപ്പ്. 😂🙏🤣
സത്യം വിളിച്ചുപറയാൻ teacher കാണിക്കുന്ന ഈ തന്റേടത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഞങ്ങളുടെയൊക്കെ പ്രാർത്ഥന എന്നും ടീച്ചർക്കോപ്പമുണ്ടാവും
എൻറെ പൊന്നു സഹോദരാ എനിക്ക് നിങ്ങൾ ആരാണെന്ന് അറിയില്ല പക്ഷെ ഒരു കാര്യം അറിയാം നിങ്ങൾക്ക് സ്വർഗ്ഗം വേണമെങ്കിൽ നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക.! കിത്താബിൽ കാഫിർ എന്ന് വിളിക്കുന്നത് പടച്ച തമ്പുരാൻറെ സൃഷ്ടി തന്നെയല്ലേ.?
മകൾ /സോദരി/ടീച്ചർ,,നല്ല സുഹൃത്ത്,, രാജ്യസ്നേഹി ♥️♥️ഏതർത്ഥത്തിലും ജാമിതയെ സംരക്ഷിക്കാൻ നമ്മളെല്ലാം ബാധ്യസ്ഥരാണ്, അവർ തിരിച്ചും അങ്ങിനെ തന്നെയാണ് 🙏🙏jaihind
ഖുറാൻ എന്ന മനുഷ്യത്വ വിരുദ്ധ തത്വ ശാസ്ത്രംപഠിക്കാൻ ശ്രമി ക്കുന്നവർക്ക് ഇത് നല്ല തുടക്കമാകും.! പെണ്ണൊരുമ്പെട്ടാൽ പലതും സംഭവിക്കും. സംഭവിക്കുന്നു കേരളത്തിൽ . ജാമിദ ടീച്ചറുടെ ധീരതയെ സമ്മതിക്കുന്നു.
You are a real TEACHER.Real God with you. You can pray God is my shepared ther is nothing lshal want. God strenthenh your movement.lthink your word from God.
ജാമിത ടീച്ചറെ പോലുള്ളവർക്ക് സുരക്ഷ നൽകേണ്ടത് ഇവിടെയുള്ള ഓരോ രാജ്യ സ്നേഹമുള്ള പൗരന്മാർക്കുമുള്ള ഉത്തരാദിത്യമാണ്. പ്രത്യേകിച്ചും ഇവിടുള്ള ഹിന്ദു ക്രിസ്ത്യൻ ജനങ്ങൾക്ക് 👍🏻
ഏതു. നമ്മുടെ നാട്ടിൽ ആളുകളെ മതം പറഞ്ഞു തമ്മിലഡിപ്പിച്ച് വോട്ട് പിടിക്കുന്ന aa വഴി ജയിക്കുന്ന? Mrs ജമിത പറയുന്നത് ഒക്കെ നല്ല കാര്യം ആണ്. അത് അവർക്ക് aa മതത്തിലെ സത്യം മനസ്സിലായത് കൊണ്ട് ആണ്. അതിൻ്റെ ഇടയിൽ കൂടെ പൊറാട്ട് നാടകം വേണോ?? Mrs ജമിത്ത പറയുന്നത് ഭരണ ഘടനയുടെ ഉള്ള ആധരം ആണ്. ഭരണ ഘടനയുടെ ആശയത്തിൽ വിശ്വസിക്കുന്നവരും, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും , സേണനികളോട് ഉള്ള ആധരവും , രാജ്യ സ്നേഹവും(വോട്ട് ബാങ്കിന് വേണ്ടി അല്ല കേട്ടോ) ഉള്ളവരാണ് അവശ്യം.. മത വെറി ഉള്ള എല്ലാ ആള്കളോടും മുഖത്തുള്ള അടിയല്ലെ ഇത്..
Proud of you teacher.....oru കാര്യം മനസ്സിലാക്കാൻ സാധിക്കുന്നത് ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രം..... മറ്റുള്ളവർക്ക് aa അറിവ് പകർന്നു കൊടുക്കുന്നത് അതിലും ചെറിയൊരു ശതമാനം....
ടീച്ചർക്ക് ഒരായിരം ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ ടീച്ചർ ശരിയായ ഒരു രാജ്യസ്നേഹി യും രാജ്യത്തിന്റെ നന്മക്ക് വേണ്ടി ത്യാഗം സഹിക്കുന്ന വ്യക്തിയുമാണ് പ്രകൃതിയുടെ ശക്തി ടീച്ചറെ അനുഗ്രഹിക്കട്ടെ
ടീച്ചറിന്റെ ധൈര്യത്തിനും ധീരതക്കും മുൻപിൽ ഒരായിരം അഭിവാദ്യങ്ങൾ.. ഇനിയും ധരാളം ഇതുപോലെയുള്ള ജനങ്ങളെ അവരുടെ ചിന്തകളെ പരിപോഷിപ്പിക്കാനും, നല്ലത് ചിന്തിച്ചു വികൃതമായ മനസ്സുകളെ നേർവഴിക്കു നയിക്കുവാനും കഴിയുമാറാകട്ടെ....
മിടുക്കിയായ അമ്മ. ഇങ്ങനെയുള്ള അമ്മമാർ ഉണ്ടാകട്ടെ. മത മത്ത് പിടിച്ച കുഞ്ഞുങ്ങൾ വളരാതിരിക്കട്ടെ. ജാമിത പെൺ പുലിയാണ്. അറിവ് ധൈര്യം ചങ്കൂറ്റം ഇവരാണ് നവോത്ഥാന നായിക.
ജാമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ,🌹👏 യാഥാർത്ഥ്യങ്ങളെ അത് ആയിരിക്കുന്ന അവസ്ഥയിൽ പഠിക്കുകയും പഠിപ്പിക്കുകയും അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഒരു വ്യക്തിത്വം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ടീച്ചർ നെ പോലെ അനേകം യുവതികൾ ഈ സത്യത്തെ മനസ്സിലാക്കി പുറത്തു വരുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ നൂറ്റാണ്ടിൽ പോലും അടിമത്തത്തിലും പീഡനത്തിലും ജീവിക്കുന്ന സ്ത്രീ ജനത്തെ കാണുക ദയനീയം തന്നെ. പർദ്ദയ്ക്കുള്ളിൽ സംഭവിക്കുന്ന ഒന്നും പുറംലോകം അറിയുന്നില്ലല്ലോ.????? ഭാരതീയരായ നമ്മൾക്ക് ആണ് ഈ ജനത്തെ കൂടുതൽ സഹായിക്കാൻ പറ്റുക കാരണം നമ്മുടെ തുറവി മതേതരത്വം. ജനത്തിന്റെ ഉൾക്കണ്ണു തുറക്കുവാൻ സഹായിക്കട്ടെ. അതിനു മാജിദ ടീച്ചർ നെ പോലെ അനേകം യുവതികളും യുവാക്കളും ധൈര്യപൂർവ്വം പുറത്തുവരട്ടെ അവരോടൊന്നിച്ച് അവരെ സഹായിച്ചുകൊണ്ട് ഈ ജനത്തിന് യഥാർത്ഥ അറിവുള്ളവർ ആക്കി മാറ്റുവാനും അവരുടെ വേദപുസ്തകത്തിൽ ആണെങ്കിൽ പോലും തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും എന്ന് വിളിക്കാൻ ധൈര്യം കിട്ടട്ടെ അതുപോലെ അവരുടെ വേദപുസ്തകത്തിൽ മാറ്റേണ്ട കാര്യങ്ങൾ കാലോചിതമായി മാറ്റാനുള്ള ധൈര്യം അവരുടെ മത നേതാക്കളും, മതപണ്ഡിതരും എടുക്കട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദനങ്ങൾ🌹🌹🌹
എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എല്ലാ ഭാഷയിലും ഇറക്കാൻ സാധിക്കട്ടെയെന്ന് ആശിക്കുന്നു ...നാടിന്റെ നന്മയ്ക്കായി എല്ലാ ഭാഷയിലും ടീച്ചറെപ്പോലുള്ളവർ ഉദയം ചെയ്യട്ടെ ....
ഏതു കാര്യവും മനസ്സിലാകുന്നതു മനുഷ്യർക്കാണ് മനുഷ്യത്യം ഇല്ലാത്തവരോടു എന്തു പറഞ്ഞിട്ടും കാര്യമില്ല. ബൈബിളിൽ ഒരു വാക്യം ഉണ്ടു അതു 'വിഡ്ഡികളോടു തർക്കിക്കരുതു.' നുപൂർ ശർമ്മയും മറ്റുള്ളവരും ഇതു ഓർക്കുക. ഖുറാനിൽ എഴുതിയ കാര്യം തന്നെയാണ് നുപൂർ പറഞ്ഞതു പക്ഷേ സുപ്റീം കോർട്ടു പറഞ്ഞതു കേട്ടപ്പോൾ ഞെട്ടിപ്പോയി. ഖുറാൻ അച്ചടിച്ചതു കഫീറുകളുടെ അച്ചടി അച്ചു കണ്ടുപിടിതോടെ ആണ്. മുസ്ളീമുകൾ ഉപയോഗിക്കുന്ന എല്ലാം കഫീറുകളുടെ സംഭാവനയാണ്. So don't argue with fools. Thanks
@@abduljabbarap3867 ശെരിയാണ് ആർ എസ് എസ് ആണ് ഉദയ്പൂരിൽ കൊന്നത്. ആർ എസ് എസ് ആണ് 9/11 ആക്രമണം നടത്തിയത്. ആർ എസ് എസ് ആണ് അർമെനിയ വംഷഹത്യ ചെയ്തത്. ആർ എസ് എസ് ആണ് 6 വയസ്സുള്ള ആയിഷയെ പീഡിപ്പിച്ചത്. ആർ എസ് എസ് ആണ് ജൂത ക്രൈസ്തവ സ്ത്രീകളെ മിഡിൽ ഈസ്റ്റിൽ പീഡിപ്പിച്ചത്.
ഇസ്ലാമിസ്റ്റ് ഈ ലോകത്തോട് ചെയ്ത പാതകം ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നു ഒന്ന് അത് പഠിക്ക് ഇപ്പൊൾ നിങ്ങളെ കാണുംമ്പോൾ ബോംബ് പൊട്ടിക്കൾ കഴുത്ത് വെട്ടൽ എന്തൊക്കെ ക്രൂരതകൾ ഉണ്ടൊ അതൊക്കെ നിങൾ ഇല്ലാത്ത സോർഗത്തിന് വേണ്ടി ചെയ്യുന്നു
ആ,, പുറകെ പോകാൻ പൊട്ടികളായ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളും 😂🤣. എന്നിട്ട് അവസാനം കിടന്ന് മോങ്ങും. (മുസ്ലിം യുവാക്കൾക്ക്)അവന്മാർക്ക് അറിയാം ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികകളുടെ അടുത്ത് കുറച്ച് മതസ്വാഹർദ്ധം വിളമ്പിയാൽ അവന്മാരുടെ കാക്ക്ഷത്തിൽ കേറി ഇരുന്നോളും എന്നുള്ളത് 😂🤣.
നല്ല ഇസ്ലാം സഹോദരന്മാരോട് ഇപ്പോഴും എപ്പോഴും സ്നേഹം.. യാഥാർത്യമായ കാര്യങ്ങൾ ..,ടീച്ചറോട് കട്ട ആരാധനയും.. എല്ലാ മതക്കാരും സ്വയം ചിന്തിക്കും.. സത്യം ജയിക്കും..
ഇപ്പോഴാണ് ഈ വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടത്. ഇതിനോടകം ടീച്ചർ മാനസികമായും കായികമായും കരുത്തു നേടിക്കഴിഞ്ഞു. ടീച്ചറിന്റെ ഈ കരുത്ത് മതത്തിനുള്ളിൽ വീർപ്പുമുട്ടുന്ന മറ്റുള്ളവർക്കും നേടാൻ കഴിയട്ടെ. നൂറായിരം ആശംസകൾ