Тёмный

ജാസ്സ്മിനെതിരെ വൻ ആക്രമണം, ന്യായീകരിച്ചു വിങ്ങിപൊട്ടി ജാസ്സ്മിൻ  

jinoos2.0
Подписаться 128 тыс.
Просмотров 9 тыс.
50% 1

#jassminjaffar
#jinoos2
#bbms6
#sainasouthplus

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@Rosa-dj5fu
@Rosa-dj5fu 3 месяца назад
വേറെ പെൺകുട്ടികൾ ഒന്നും ബിഗ് ബോസ്il... പോയിട്ടില്ലല്ലോ....പറയുന്നത് കേട്ടാൽ ....ഇവക്ക് മാത്രം ethra ഒറ്റപ്പെടൽ എന്താ
@sakkeenakv324
@sakkeenakv324 3 месяца назад
അവിടെ ഒറ്റപ്പെടാൻ അവൾക്കെപ്പോ സമയം കിട്ടി..? ചെന്നതിന്റെ പിറ്റേന്ന് തുടങ്ങിയില്ലേ ജപ്പ്രിയേ വളയ്ക്കാൻ.. 🤨🤨
@divyamurali633
@divyamurali633 3 месяца назад
Correct 🤭
@spiceslice4337
@spiceslice4337 3 месяца назад
😂😂😂👏👏👏
@NaseemaNajeeb-l6s
@NaseemaNajeeb-l6s 3 месяца назад
ഈ കുട്ടി ഇവൾക്ക് തന്നെ ദോഷമാകുന്ന രീതിയിൽ വീണ്ടും മുൻപോട്ട് വരുന്നു. ഒരു വിവരവും ഈക്കുട്ടിക് ഇല്ല. ഇങ്ങനെ സ്വയം നെഗറ്റീവ് ആകുന്നു കഷ്ട്ടം
@anjuanjal7165
@anjuanjal7165 3 месяца назад
മൗനം വിദ്വാന് ഭൂഷണം..😂അത്‌ ആ കുട്ടിക്ക് അറിയില്ലേ.... ഇപ്പോഴും biggbossil തന്നെ ആണെന്നാ വിചാരം..😂😂😂
@Aji452
@Aji452 3 месяца назад
ഇവൾ കുറച്ചു മാസങ്ങൾ പുറത്തിറങ്ങാതെ,.ഇന്റർവ്യൂ കളൊന്നും ചെയ്യാതിരിക്കാമെങ്കിൽ ആളുകൾ എല്ലാം മറന്നു തുടങ്ങും. ഇതിപ്പോൾ അവളായിത്തന്നെ അവളെ കൂടുതൽ കൂടുതൽ വെറുപ്പിച്ചു കൊണ്ടേയിരിക്കുന്നു
@minniealex7907
@minniealex7907 3 месяца назад
എന്റെ പൊന്നു ജാസ്മിനെ ഇനിയെങ്കിലും ഗബ്രി പറഞ്ഞത് പോലെ, അതെല്ലാം ഗെയിംന്റെ ഭാഗമായിരുന്നു ആ ഗെയിം ഞാനവിടെ ഉപേക്ഷിച്ചു എന്ന് പറ. അല്ലാതെ ഞാനവനെ വിട്ടുകൊടുക്കില്ല അവൻ എന്നെയും വിട്ടുകൊടുക്കില്ല എന്നൊക്കെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നാൽ പിന്നെന്തു പറയാൻ
@Ringu-p5m
@Ringu-p5m 3 месяца назад
ജാസ്മിന് ഗെയിം അല്ലായിരിക്കാം😂
@SafiyaMASafiya-q9g
@SafiyaMASafiya-q9g 3 месяца назад
സത്യം ഈ പെണ്ണ് ഇപ്പോളും മെഴുകുക ആണ് എന്തിന് എല്ലാം അവസാനിച്ചു അവിടെ ഉപേക്ഷിച്ചു എന്ന് പറഞ്ഞാൽ തീർന്നു ഞങ്ങൾക്കും മനസ്സിൽ ആകും
@Njlouts
@Njlouts 3 месяца назад
ജാസ്മിൻ ഇഷ്ടം ആണെകിൽ നിനക്ക് എന്താടെ
@bijuthumpamon
@bijuthumpamon 3 месяца назад
അവതാരക തായോളി നീ 24x7 കണ്ടോടാ ... നിർത്തിയേച്ച് പോടാ തായോളി
@bindusabu6744
@bindusabu6744 3 месяца назад
ഇവളെ സ്കൂളിൽ വിട്. നന്നായി പഠിച്ചിട്ട് വരട്ടെ!!
@SafiyaMASafiya-q9g
@SafiyaMASafiya-q9g 3 месяца назад
എന്റെ പൊന്ന് jinoos ഈ കുട്ടക്ക് ഒന്നും ഓർമ ഇല്ല bigg boss കണ്ട് കൊണ്ടിരുന്ന കാണികൾക്ക് ആണ് തെറ്റ് പറ്റിയത് 😂😂🤣😂😂🤣🤣🤣🤣
@Aji452
@Aji452 3 месяца назад
വിവരമില്ല ബോധമില്ല, വിദ്യാഭ്യാസമില്ല, വായിൽ തോന്നുന്നതെന്തൊക്കയോ വിളിച്ചു പറയുന്നു ജാസ്മിൻ
@rijinatr7386
@rijinatr7386 3 месяца назад
Ningale pole😂
@SafiyaMASafiya-q9g
@SafiyaMASafiya-q9g 3 месяца назад
വിവരം കൂടി പോയത് ആണ് ജാസ്മിന്റെ വിവരം 😂🤣😂🤣
@Mdboyeee
@Mdboyeee 3 месяца назад
ഗ്യാപ്രി കെട്ടില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി ഇങ്ങനെ ഒക്കെ അങ്ങ് മെഴുകാം poor girl
@AnnakuttyMathew-x8r
@AnnakuttyMathew-x8r 3 месяца назад
കുട്ടിയ്ക്ക് സ്വന്തം വീട്ടുകാരുടെ കൂടെ ഇരുന്നു 24x7 ലൈവ് മുഴുവൻ ഒന്നൂടെ കാണാൻ അവസരം കിട്ടുമെങ്കിൽ എല്ലാത്തിനും ഒരു ക്ലാരിറ്റി കിട്ടും 🙏🙏😅
@Kamapranthan2024
@Kamapranthan2024 3 месяца назад
ചപ്രി എവിടെ ചപ്രി കൂടി ഉണ്ടാരുന്നെകിൽ കുറച്ചു കടിയും നക്കലും ഒക്കെ ആകരുന്നല്ലോ 😡😡
@Mdboyeee
@Mdboyeee 3 месяца назад
😆😆😆😆
@majeedmohammedkunju7476
@majeedmohammedkunju7476 3 месяца назад
ഫൈനലിന്റെ അന്ന് രാവിലെ യമുന ചന്തിക്ക് അടിച്ചിട്ടും കെട്ടിപ്പിടിത്തം വിടാതെ അലിഞ്ഞു നിന്ന ജാസ്മിനെ പ്രേക്ഷകർ കണ്ടതാണ്... വേറെയും പെൺകുട്ടികൾ അതിനകത്തു ഉണ്ടായിരുന്നു... 🤣🤣🤣
@jayas4210
@jayas4210 3 месяца назад
😂😂😂😂
@jamshijamshee744
@jamshijamshee744 3 месяца назад
🤣🤣ആന്നു
@Njlouts
@Njlouts 3 месяца назад
ജാസ്മിൻ ഗബ്രിയേ കല്യാണം കഴികുന്നത് ആണ് നല്ലത് പ്രണയം വന്നിട്ട് ഫ്രണ്ട് ആയി കാണാൻ ആർക്കും ഒക്കില്ല കൈയിൽ നിന്ന് പോകും 👍👍
@Nair1qq
@Nair1qq 2 месяца назад
അവൾക്കു ആദ്യമായി വരുന്ന പ്രണയം ആണല്ലോ ഇത്. ആ jabriye കുടി കുഴിയിൽ ചോദിക്കാനാ.
@shalini434
@shalini434 3 месяца назад
അവൾക്ക് ചെയ്തത് ഒന്നും ഓർമയില്ല. .. ഇതൊക്കെ കണ്ട പ്രേക്ഷകർക്ക് തെറ്റ് പറ്റി.... ഇപ്പൊൾ കൊച്ചി യിൽ ആണ്.. ഇനി ശാരീരിക അടുപ്പം.. എളുപ്പമാകും.. പിന്നെ ജിനു സൂക്ഷിക്കുക ബ്ലോക്ക് ജാഫർ വിളിക്കാൻ സാദ്ധ്യത കൂടുതലാണ് 😂😂
@vasanth10763
@vasanth10763 3 месяца назад
കല്യാണം കഴിച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
@MumthazMusthafa-y8y
@MumthazMusthafa-y8y 3 месяца назад
ഏയ് തീരില്ല...... വീണ്ടും പുതിയത് വന്ന് കൊണ്ടിരിക്കും
@jayas4210
@jayas4210 3 месяца назад
​@user-w😂😂j5qb9ju5e
@Nair1qq
@Nair1qq 2 месяца назад
നിങ്ങളുടെ വീട്ടിലേക്കു ഇതുപോലെ ഒരു പെണ്ണിനെ കയറ്റുമോ?
@rashid8050
@rashid8050 3 месяца назад
വായ തുറന്നാൽ പെടും എന്നറിയാം, ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു... മിണ്ടാതിരുന്നാൽ അത്രയും നല്ലത് 🙏🙏🙏🙏
@SarithaKG-mx4ki
@SarithaKG-mx4ki 3 месяца назад
ഈ പെണ്ണ് അവനവന്റെ കാര്യം നോക്കി ജീവിക്
@Chinnu-y20
@Chinnu-y20 3 месяца назад
വിവരം വിദ്യാഭ്യാസം തിരിച്ചറിവ് ബോധം ഒന്നും ഇല്ലാത്ത പ്രതിരോധം. മുഴുവൻ ഊർജ്ജവും ഹോർമോൺ കൈവശപ്പെടുത്തിയ അവസ്ഥയിൽ ആയിരുന്നു ബിഗ്‌ബോസിൽ എന്ന് മനസ്സിലാവുന്നു. ഹോർമോൺ ചേച്ചിക്ക് ഹോർമോൺ ചേട്ടനെ കണ്ടപ്പോൾ കണ്ണുകളിലൂടെ പോലും ഹോർമോൺ ചാടി എന്നാണ് ചേച്ചി പറയുന്നത്. ഒരു ക്‌ളാരിറ്റിയും ഇല്ലാത്ത ചാട്ടം.ഹോർമോൺ ചേച്ചീ നമോവാകം 😂😂
@SarithaKG-mx4ki
@SarithaKG-mx4ki 3 месяца назад
ജിനു അയ്യോ അത് അവളോട് സ്റ്റാർട്ട്‌ ക്യാമറ 👍🏻ആക്ഷൻ 👍🏻ഇതാണ് ഇതാണ് സഭവിച്ചത് 😂
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 3 месяца назад
അവളോട് പറ ഇനി ഇന്റർവിയൂ കൊടുക്കല്ലേ എന്ന് എല്ലാവരും മറന്നതായിരുന്നു veedum കുത്തിപൊക്കി ❤❤❤❤❤
@MusthafaManu-c3o
@MusthafaManu-c3o 3 месяца назад
Nora ക്ക് പുറത്ത് ഒരു റിലേഷൻ ഉണ്ടായിട്ട് അവൾ അവിടെ ഒന്നും ചെയ്തില്ലല്ലോ
@sindhubose9118
@sindhubose9118 3 месяца назад
Very correct
@PratheepPratheep-fn5hx
@PratheepPratheep-fn5hx 3 месяца назад
ഇവളുടെ കാര്യം പോക്കാണ് നല്ല കുടുബം 🙏🏿
@SarithaKG-mx4ki
@SarithaKG-mx4ki 3 месяца назад
തെറ്റ് അല്ല ജിനു തെറ്റ് അല്ല...😂😂😂പിന്നെ തെറ്റ് ആരാ ആരാ 😂കാണികൾ. യൂട്യൂബ്ർസ്... പയ്യൻ പുതിയാപ്ല ❤big ബോസ്.. ഇവർ a😢ഗയ്‌സ് കുറ്റം 🙏🏻ചെയ്ത വർ 😂😂😂
@സുലൈഖസുലൈഖ-ള3ച
@സുലൈഖസുലൈഖ-ള3ച 3 месяца назад
ഇനിയെങ്കിലും വായടച്ചിരുന്നാൽ നല്ലത് എന്തിര് പെണ്ണാണിത് കഷ്ടം
@molammababy3415
@molammababy3415 3 месяца назад
Ningal. Paranjathella. Correct. Aanu. Bro.. I. Super. Video. Aval. Aareyum. Respect. Cheyathilla. Bro.❤❤❤❤❤
@preethynair756
@preethynair756 3 месяца назад
നീ റോബിനെ വിട്ട് ജാസ്മിൻണ് പുറകെ ആയോ
@Joli-w9c
@Joli-w9c 3 месяца назад
നിന്റെ പുറകെ വരണോ 🤣🤣🤣🤣
@mariyababymariya
@mariyababymariya 3 месяца назад
പ്രയോഗിക ബുദ്ദി ഇല്ല 😂😂
@Lathoos-k8y
@Lathoos-k8y 3 месяца назад
അവിടെ bb6 വേറെ പെൺകുട്ടികൾ നില്കുന്നിലേ അവര് ആരെയും പ്രേമിച്ചിട്ടാണോ നില്കുന്നത് പ്രേമിക്കാം ok പക്ഷെ എന്തെല്ലാം കാണിച്ച് കൂട്ടി. തെറ്റ് അല്ല എന്നാക്കി തീർക്കുന്നു. അടുത്ത ജനനേഷൻ ഇങ്ങനെ ആവണം എന്നാണോ കൊടുക്കുന്ന അറിവ്. ഒന്നും മനസിലാകുന്നില്ല ഈ കുട്ടി യെ
@Salam-y3f
@Salam-y3f 3 месяца назад
Jinu Pwolichu
@jayas4210
@jayas4210 3 месяца назад
ഇവൾ ഒന്നും ചെയ്തില്ല. എല്ലാം camera trick ആയിരുന്നു പ്രേക്ഷകരെ 😂😂😂😂😂
@sheejapradeep876
@sheejapradeep876 3 месяца назад
ശരിക്കും ജാസ് മിൻ ഉദ്ദേശി ക്കുന്നത് അവൾ അവിടെ ബിഗ് ബോസിൽ ചെയ്ത കാര്യ ങ്ങൾ ബിഗ് ബോസ് കാണിക്ക രുതാ ർന്നു അത് മറച്ച് വക്കണ മാർന്നോ കാണി ച്ചിട്ടല്ലേ ഞങ്ങൾ കണ്ടത്. ' തെറ്റാണ് അത് അംഗീ കരിക്കു ക അല്ലാതെ അവർ അങ്ങി നെ ചെയ്തി ല്ലെ ചേട്ടൻ നഖം കടിക്കി ല്ലേ പുറത്ത് friends കെട്ടി പിടി ക്കില്ലേ ഇതൊ ക്കെ എന്ത് വർത്ത മാനം ആണ്..ജാസ്മിൻ ചെയ്ത ത് അംഗീ കരിക്കു അല്ലാണ്ട് എല്ലാം മറ്റുള്ള വരടെ തലയിൽ വച്ച്. ഒഴിഞ്ഞ് മാറുന്നു. ഇത് കൂടുതൽ നെഗ റ്റീവാക്കും അല്ലെങ്കിലു ഒരു ഫാമിലിയും അംഗീ കരിക്കില്ല രസ്മിനുണ്ട ല്ലോ രണ്ടാൾ ക്കും കൂടി ജീവി ക്കാം അവരേ നിന്നെ Accept ചെയ്യു. 50 ലക്ഷ വും കപ്പിനു വേണ്ടി ബോധ മില്ലായ് മ കാണിച്ച് ചാനൽ ന് കാശു ണ്ടാക്കാൻ നിന്ന് കൊടു ത്തിട്ട്. ഇപ്പോ മെഴു കുന്നു ഇപ്പോ ജനങ്ങളെ കുറ്റം പറയാൻ ലാലേട്ടൻ വരോ ബിഗ് ബോസ് വരോ.. ആൾക്കാർ എന്തെല്ലാം പറയുന്നു കാണി ക്കുന്നു ണ്ടാവും ഇതി നെല്ലാം ചോദി ക്കാൻ ലാലേട്ടൻ വരോ.. 100 day s കഴിഞ്ഞാ പുറത്ത് ജീവിക്കണം എന്നോർ മ്മ യോടെ ഓരോ പെൺ കുട്ടിയും അകത്തേ ക്ക് പോവുക.. ജാസ്മിൻ പാഠം ആണ് ഒരു പെൺകുട്ടി എങ്ങിനാ വരുത് എന്നതിന്
@Arj231-zv8vj
@Arj231-zv8vj 2 месяца назад
Onnu vittitt podo.aa koch jeevich poikkotte. Public inte ishtathinu anusarich aa koch reply tharanam ennundo.enthuvade ith
@MAASINTERNET
@MAASINTERNET 3 месяца назад
അഫ്സൽ ഒരു വീഡിയോ ഇട്ടതിൽ പറഞ്ഞിരുന്നു അവൾ പുറത്ത് വന്നാൽ അവൾ ന്യായീകരിച്ച് മെഴുകി കൊണ്ടിരിക്കും എല്ലാവരും അത് വിശ്വസിച്ചേക്കാം അവൾ അതിന് മിടുക്കിയാണ് അവൾ, അവളെ ഞാനത്രക്കും മനസ്സിലാക്കിയിട്ടുണ്ട്.
@JudithDrose
@JudithDrose 3 месяца назад
It's the way she was brought up.😢
@SunithaSunitha-z8s
@SunithaSunitha-z8s 3 месяца назад
വേറെ ഇന്റർവ്യൂ നു പോവാത്ത കാര്യം ഇതാണ് ഇത് പോലെ ഇരുന്നു മെഴുകാൻ മറ്റുള്ള ഇന്റർവ്യൂ ഇൽ പറ്റില്ല ജാസൂ ബ്ബ ബ്ബ അടിക്കും 🤗
@sameerasemi8939
@sameerasemi8939 3 месяца назад
എടൊ തെറ്റ് പറ്റി എന്ന് അവൾ പറയുന്നുണ്ടല്ലോ
@ayishaliya9251
@ayishaliya9251 3 месяца назад
ആ പെണ്ണിനോട് വാ തുറക്കരുതെന്ന് ഒന്ന് പറ 😂😂😂
@SulaikhaM-l4n
@SulaikhaM-l4n 3 месяца назад
Eniyenkilum avale veruthe vittude bro
@Kamapranthan2024
@Kamapranthan2024 3 месяца назад
ഉള്ള കാര്യം അല്ലേ പറഞ്ഞു കൊടുത്തേ
@sajithaanshad3752
@sajithaanshad3752 3 месяца назад
Illathath allallo parayunmath....
@appusvloger3870
@appusvloger3870 3 месяца назад
മെഴുകുന്നത് കാണുന്നില്ലേ അതാണ് പറഞ്ഞത്
@soumiyasoumiya3734
@soumiyasoumiya3734 3 месяца назад
Athu thanne ❤❤❤
@sali_sar5988
@sali_sar5988 3 месяца назад
Sreejun combo anthu rasamanu❤.chaprikal😂😂😂
@chaithrajayaprakash
@chaithrajayaprakash 3 месяца назад
Jasmin 3 paiyamare chadhichu nari
@vipink7356
@vipink7356 3 месяца назад
Edee neee vittu kodkruthu...aaa pottan pedanam😂
@Aji452
@Aji452 3 месяца назад
😂😂
@PriyaKumari-ul4jw
@PriyaKumari-ul4jw 3 месяца назад
ഇവൾക്ക് നാണമില്ലേ
@deepavarma8233
@deepavarma8233 2 месяца назад
Super information
@jaisonkpathrose8688
@jaisonkpathrose8688 3 месяца назад
വരുത്തി വെച്ചത് ആകും.. ഞാൻ അയിനൊന്നും പോയിട്ടില്ല ഓളെ എനിക്ക് നേരത്തെ അറിയില്ല
@ajayan573
@ajayan573 3 месяца назад
Cyber bull ചെയ്യുന്നവരിക്കെ 100% perfect ആണ് അതാണ് ആകെ ഒരു സമാധാനം. Jinu ചേട്ടോ എന്താണ് സദാചാരം? കിട്ടുന്നവനോട് കിട്ടാത്തവർക്കുള്ള അസൂയ അത്രേ ഉള്ളു. അതാണ് ഇതൊക്കെ കാണുമ്പോ പലർക്കും സഹിക്കാൻ പറ്റാത്തത്. ബിഗ്‌ബോസിൽ പോകുന്നവർ നന്മ മരം ആകണം, സ്വഭാവസുധി ഉള്ളവർ ആകണം എന്നൊക്കെ asianet rule വെക്കണം. ജാസ്മിനും ഗബ്രിക്കും അവരുടെ freedom ഉണ്ട്. ഈ സദാചാരം പറയുന്നവർക്കാണ് ഇങ്ങനൊരു അവസരം കിട്ടിയാൽ വിട്ടു കളയുവോ? കിട്ടാത്തവരുടെ രോദനം അത്രേ ഉള്ളു. കാല് പൊക്കി വെച്ചതാണോ ജാസ്മിന്റെ തെറ്റ്? സ്ത്രീയെ അടിച്ചമർത്തുന്ന മലയാള സംസ്കാരം അത്രേ ഉള്ളു
@kismath574
@kismath574 3 месяца назад
നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയാണ്. ഇവർ ഒന്നും പുന്ന്യാളൻമാരല്ല ചാൻസ് കിട്ടിയ ആരെ വേണമെങ്കിലും എന്തും ചെയ്യും. പക്ഷേ അവർ അത് പബ്ലിക് ആയി 4 ആൾ കാണാതെ ചെയ്യാൻ ഉള്ള മര്യാദ കാണിക്കും. താൻ ഇങ്ങനെ മെഴുകാതെ അവളുടെ വാപ്പയോട് പറഞ്ഞ് അവളെ ആരെ എങ്കിലും കൊണ്ട് ഒന്ന് കെട്ടിക്കാൻ പറ. അവളുടെ ബുദ്ധിമുട്ട് താൻ കൂടെ കണ്ടതല്ലേ.
@soumiyasoumiya3734
@soumiyasoumiya3734 3 месяца назад
Athu sathyam 😂
@a_s_h_421
@a_s_h_421 3 месяца назад
ബിഗ് ബോസ്സിൽ ഇഷ്ടമുള്ളത് കാണിക്കട്ടെ. നാട്ടുക്കാരും ഇഷ്ടമുള്ളത് പറയും.കാരണം പബ്ലിക് ഷോ അല്ലേ
@Nair1qq
@Nair1qq 2 месяца назад
BB il പോയവർ ആരും നന്മ മരം ആവില്ല. പക്ഷെ ഒരു പബ്ലിക് ഷോയിൽ മര്യാദക്ക് പെരുമാറണം, അത് ഈ ജാസ്മിൻ, jabri ഒഴിച്ച് എല്ലാവരും ചെയ്തു. വൃത്തിയോ മറ്റുള്ളത് എന്തോ ആയിക്കോട്ടെ. കല്യാണം തീർച്ചയാക്കിയ പെണ്ണ്, വേറെ ഒരുത്തൻ ആയി, കെട്ടിമറയുന്നത്, അത് ആരാ യാലും, സ്വ ന്തം parents ഉം വീട്ടുകാരും, അനിയനും ഒക്കെ കാണും എന്നുള്ള വിചാരം എങ്കിലും വേണ്ടേ?. എന്നിട്ട് ഇരുന്നു ന്യായീകരിക്ക. അത് support ചെയ്യാൻ കുറെ പേരും. ആരും മാന്യന്മാർ അല്ല. ശരിയാ. പക്ഷെ നാട്ടുകാർക്ക് പറഞ്ഞു ചിരി ക്കൻ ഉള്ളത് നമ്മൾ ചെയ്യ റുതേ. വീട്ടുകാർ ആത്മഹത്യ ചെയ്യാൻ പോയത്രേ. എന്നിട്ടും അവൾ ഇ പ്പോളും ചപ്രിയേ വിട്ടിട്ടില്ല. എത്ര പേരോട് പ്രേമം വരും ഒരു പെണ്ണിന്.
@mihaz6203
@mihaz6203 3 месяца назад
Vivi version 2 😂😂 jivi 🤭🙏
@soumiyasoumiya3734
@soumiyasoumiya3734 3 месяца назад
Jasmine❤❤❤❤❤❤❤❤
@RahilaRahi-z8i
@RahilaRahi-z8i 3 месяца назад
അവൾ game aayitt കാണുന്നില്ല പിന്നെ ജനങ്ങൾ വിടുമോ...
@yadhukrishnanravi1729
@yadhukrishnanravi1729 3 месяца назад
Hey Jinoos bro. Good presentation
@ReshmaShan-f5n
@ReshmaShan-f5n 9 дней назад
The main cyber attackers r u guys just think sometime in the future the daughters or any girls from ur house go through such situations then u will understand the pain Jasmin has gone through.Karma is real man just wait for it
@senoritasc11
@senoritasc11 3 месяца назад
Jasmin wat all did in bigg Boss cameras projected that ok so accept it, white wash chaiyanda. If u both have feelings just accept it. To who all u will go and explain.
@fayizm6366
@fayizm6366 3 месяца назад
Verum frod
@SajeenaRasheed-q2m
@SajeenaRasheed-q2m 3 месяца назад
Illa jinoo ningale polulla vlogger mar thanneyanu akuttiye valichu keeriyathu
@ReshmaShan-f5n
@ReshmaShan-f5n 3 месяца назад
Kashtam again making money out of Jasmin.How can these people serve their family out of such money.Its better Jasmine dont attend any meeting at all.
@crisisman2558
@crisisman2558 3 месяца назад
Ival swantham familiy parayunnathu anusarikilla karanam ivaluda varumanam kondalla avar kazhiyunnathu,mola ninaku ishatamullathu anthanannu vachal ni athu pola chayyu,avaluda bappa parayunnathu aval allam public ayittalla chayyunnathu,secratayittaillalo , aval arayum padiyillathaval anennu ariyam.jabri avanodulla ,ishtam avalku ippozhum unde.😮😮
@DReaM_WalKeRr
@DReaM_WalKeRr 3 месяца назад
Jaassminte pr aaayo brooo ithrayonnum theechottichaaal pattillla avale valichu keeeranam😂😂😂😂😂
@fasifaseela-em8rh
@fasifaseela-em8rh 3 месяца назад
nighalokke thannyalle cybr bullyingnu ittukoduthath
@yadhukrishnanravi1729
@yadhukrishnanravi1729 3 месяца назад
Jasmine ningalude parichayakari alle? Onnu upadeshikku bro.
@Niyas-n8x
@Niyas-n8x 3 месяца назад
Friends thammil ingane okke kaanikko.nammude makkalude chindhagathi onnalojich nokkiye.bigboss live kaanunnavara nangal.game kalikkan poyal athalle kalikkuka.honymoon agoshikkanano poye
@RenukaRenu-hu8uh
@RenukaRenu-hu8uh 3 месяца назад
👍
@devikavedika8901
@devikavedika8901 3 месяца назад
മരിയാ തക്ക് വിട്ടിൽ കുത്തി യിരിക്കാൻ പറ
@sangeethadasaradhan2031
@sangeethadasaradhan2031 3 месяца назад
😂😂😂
@bahithavm1826
@bahithavm1826 3 месяца назад
Nirthi pokamo.....pinneyum aaa kuttiide pinnaleyanallo..thankal ellam thikanju nilkkuvanallo.....
@jyothishajyothi5907
@jyothishajyothi5907 3 месяца назад
Endhina chetta eganathe thamil vekunathu
@Dhanasreegopu
@Dhanasreegopu 3 месяца назад
Onnu nerthu pls avala avaluda vachekkuvedu bro🙏🏻
@tanyamathewp9191
@tanyamathewp9191 3 месяца назад
Well said
@NethikaSanthosh
@NethikaSanthosh 3 месяца назад
Ente jinoose aa riportearum avalum enthu koppanu parayunnathu
@manjudelvi3917
@manjudelvi3917 3 месяца назад
😂😂😂
@shinyfrancis7537
@shinyfrancis7537 3 месяца назад
Whitewash jasmine
@nissynissy4320
@nissynissy4320 3 месяца назад
Ayyoo oru sheelaavathi. Ival kaanichathu onnum nammal kandille? Nammal enthaa SASI aano? Ival muzhuvanum nunayaanu parayunnathu. Vaappayum Sanayum paddippichu vittathu ival paranju. Ivar angu kettiyaal pinne ellaam theernnallo. Ellaam act ennu parayunnu. Bigg Boss paranjo ivarodu kadikkaanum pidikkaanum okke. Vere aarum ithinu idam koduthillallo. Tharikida. Ennittu Afsaline kuttam parayunnu. Jinu sammathikkumo Jinuvinte partner Bigg Boss or any public showil inganoke kaanichaal cherthukoode nadathaan?
@vijayakumari861
@vijayakumari861 2 месяца назад
Oru penkutty eggane aane ennulla thelive aane eval naanamillathaval
@biniparayi2559
@biniparayi2559 3 месяца назад
😅😅😅
@renipookunju
@renipookunju 3 месяца назад
👍👍👍😂🤭
@manojmanekudy7763
@manojmanekudy7763 3 месяца назад
മറുപടി നേരെ പറഞ്ഞാൽ സത്യം പറയേണ്ടിവരും അതുകൊണ്ട് ഒരു ബന്ധവുമില്ലാത്ത തരത്തിൽ ന്യായീകരിച്ചു തൂറിമെഴുകിവക്കുക അപ്പൊ ആർക്കും സംശയം ഒന്നും ഇല്ലല്ലോ ല്ലേ...✋🏼
@bluebasket-yz9te
@bluebasket-yz9te 3 месяца назад
തനിക്ക് സൈബർ bulling ഒന്നും കിട്ടുന്നില്ലല്ലോ 😂
Далее
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26