Тёмный
No video :(

ജിയോ, വിഐ, എയര്‍ടെല്‍, കമ്പനികള്‍ നിരക്കുകള്‍ ഉയര്‍ത്തി | mobile plan 

Kairali News
Подписаться 1,3 млн
Просмотров 13 тыс.
50% 1

ജിയോ, വിഐ, എയര്‍ടെല്‍, കമ്പനികള്‍ നിരക്കുകള്‍ ഉയര്‍ത്തി; രാജ്യത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ മൊബൈല്‍ പ്ലാന്‍ നിരക്കുകള്‍ കുത്തനെ കൂട്ടി മൊബൈല്‍ കമ്പനികള്‍
Jio, VI, Airtel and other companies have hiked rates
#centralgovernment #mobile #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@deva.1451
@deva.1451 2 месяца назад
ഒന്നും വേണ്ട BSNL ൽ പോവുക. വീട്ടിൽ ഒരു മൊബൈൽ മതി
@somlata9349
@somlata9349 2 месяца назад
ഇനിയും കൂടുതൽ ആരും സംസാരിക്കേണ്ട
@swaranvidyadharan4522
@swaranvidyadharan4522 2 месяца назад
ഉപേക്ഷിച്ചു ഷേർലിക്കു മൊബൈൽ ഒരു വീട്ടിൽ ഒരുമൊബൈൽ എന്നാ തീരുമാനം എടുക്കു താനെ കമ്പനി താഴവരും എല്ലാവരും ഒന്നിച്ചു തീരുമാനം എടുക്കണം
@user-rw7cb2uc8d
@user-rw7cb2uc8d 2 месяца назад
നിരക്ക് മാത്രമല്ല നെറ്റിന്റെ ഉരുട്ടലിന്റെ സമയവും കൂട്ടി
@sethuprabhakaran4398
@sethuprabhakaran4398 2 месяца назад
Athe
@AbdulRazak-hu8rz
@AbdulRazak-hu8rz 2 месяца назад
ചിലർ ചിന്തിക്കും അങ്ങിനെ നടക്കില്ലന്ന് നമ്മൾ ഉറച്ച തീരുമാനം എടുക്കണം ഒരു വീട്ടിൽ ഒരു മൊബൈൽ അങ്ങിനെ ഉള്ള തീരുമാനം ഉടനെ വരും
@muhammedcp6293
@muhammedcp6293 2 месяца назад
Modi allam abane adaneki padechukoduthalo
@ShanthirPradeep-hv1gz
@ShanthirPradeep-hv1gz 2 месяца назад
Bsnl അതിലേക്കു മാറണം
@user-rw7cb2uc8d
@user-rw7cb2uc8d 2 месяца назад
നിരക്ക് മാത്രം കൂട്ടിയാൽ മതിയോ ഡാറ്റയും കൂട്ടണ്ടേ ഇവിടെ ലാഭക്കൊതി മാത്രമാണ് ലക്ഷ്യം
@rajanthomas5810
@rajanthomas5810 2 месяца назад
ഇലക്ഷൻ പ്രമാണിച് കി ബളം രാഷ്ട്രിയ പാർട്ടിക്ക് കൊടുത്ത് കാണും കൂടാതെ ഇവരുടെ കമ്പിനി അനുസരിച്ച് 13 മാസം ആണ് ഒരു വർഷം ഉദാ: എല്ലാം പ്ലാനും 28 ദിവസം ആണു് 30 ദിവസത്തേ പ്ലാൻ ഒരു കമ്പിനിക്കും യില്ല
@kjohn6237
@kjohn6237 2 месяца назад
എല്ലാവരും ഈ കമ്പനി കളെ ബഹിഷ്കരിക്കുക
@indianfurniture683
@indianfurniture683 2 месяца назад
ഞാൻ 2 വർഷത്തേക്ക് റീ ചാർജ് ചെയ്തു
@nasrumon1719
@nasrumon1719 2 месяца назад
തട്ടിപോയാൽ മൊത്തം മൂഞ്ചി 😂
@shakeerp3374
@shakeerp3374 2 месяца назад
150 സഭ എന്റെ പ്രാർത്ഥനയിൽ നിങ്ങൾക്കു
@AboobackarSiddeequetm
@AboobackarSiddeequetm 2 месяца назад
😂😂😂
@ManuDevasya
@ManuDevasya 2 месяца назад
അതാണ്‌ ബിസിനസ് ചെയ്യുന്നവന്റെ ബുദ്ധി.. ഫ്രീ കൊടുത്ത ത്‌ ഒക്കെ വിപണി പിടിച്ചെടുത്തു കഴിഞ്ഞ ശേഷം പതിയ ലാഭം ആക്കി മടക്കി കൊണ്ട് വരും.. jio😆
@sasikunnathur9967
@sasikunnathur9967 2 месяца назад
കെ - ഫോൺ കമ്പനി പോരെ ?
@shakeerp3374
@shakeerp3374 2 месяца назад
3:48
@muthugopalangopalan4711
@muthugopalangopalan4711 Месяц назад
Avamarube kuzhi avamar thanne thondi
@pradeepan_thanima
@pradeepan_thanima 2 месяца назад
നിരക്ക് വർദ്ധിപ്പിച്ച Teleco കമ്പനികൾക്ക് അഭിവാദ്യങ്ങൾ' ഇനിയും വർദ്ധിപ്പിച്ച് BJPക്ക് വോട്ട് ചെയ്തവർക്ക് ഇത്തരം ആനുകല്യങ്ങൾ ചെയ്ത് കൊടുക്കണമെന്ന്പ്രത്യേകം അപേക്ഷിക്കുന്നു
@musthafamk1732
@musthafamk1732 2 месяца назад
VI കൂട്ടുന്നില്ല
@shar4057
@shar4057 Месяц назад
Kootti😔.
@sethuprabhakaran4398
@sethuprabhakaran4398 2 месяца назад
Business thakarumpol janagalude thalayil adichelpikunna parupadi nirthalakanam
@hamiuppala122
@hamiuppala122 2 месяца назад
ee baranaadhikaarigalkku janangalod oru snehavum illa
@daisonpp699
@daisonpp699 2 месяца назад
മുതലാളിമാർ ഒന്നിച്ചിരുന്ന് ജനങ്ങൾക്ക് എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിച്ചതിൻ്റെ ഫലം.
@ShajiiShajii-iu2bv
@ShajiiShajii-iu2bv 2 месяца назад
Ettounnu.vnnaddata.oru.mobilphonumellatha.jevikku.kakayum.pissauddakkunna.allkarum.e.samuhathiloddu............................................... .....
@shanusm6227
@shanusm6227 2 месяца назад
Election Funding
@MuhammedMuhtasim
@MuhammedMuhtasim 2 месяца назад
SAMARWM CHEYYANAM
@KhairunnissappKhairunnissapp
@KhairunnissappKhairunnissapp 2 месяца назад
Free. Niraku. Koduthapoll... Epoll. Muzuvan. Free
@sheeferhashim7756
@sheeferhashim7756 2 месяца назад
Stop using gujju products....
Далее
Bike Challenge
00:20
Просмотров 9 млн
Friends
00:32
Просмотров 227 тыс.
Will A Guitar Boat Hold My Weight?
00:20
Просмотров 16 млн