Тёмный

ജിലുമോൾ എന്ന പെൺകുട്ടിക്ക് ജന്മനാ കൈകളില്ല.പക്ഷെ അവൾ നഗരത്തിരക്കിലൂടെ കൂളായി കാറോടിക്കും! Jilu Mol 

Baiju N Nair
Подписаться 1,1 млн
Просмотров 326 тыс.
50% 1

രണ്ടു കൈകളുമില്ലാത്ത ജിലുമോൾക്ക് അടുത്ത കാലത്താണ് മുഖ്യമന്ത്രി ഡ്രൈവിങ് ലൈസൻസ് സമ്മാനിച്ചത്.ഏഷ്യയിൽ ആദ്യമായാണ് ഇത്തരത്തിൽ അംഗപരിമിതയായ ഒരു പെൺകുട്ടിക്ക് ഡ്രൈവിങ് ലൈസൻസ് കിട്ടുന്നത്.ഇപ്പോൾ കസ്റ്റമൈസ് ചെയ്ത കാർ ഓടിച്ച് അവൾ പരിമിതികളെ മറികടന്നിരിക്കുന്നു!
..........
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
RU-vid : youtube.com/@F...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
..................................................................................................................
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
............................................................................................................
#BaijuNNair#AutomobileReviewMalayalam#MalayalamAutoVlog#JiluMol#Driving Car WithoutHands

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@premretheesh4678
@premretheesh4678 9 месяцев назад
ജിലു മോളെ കാണാനും അഭിനന്ദനങ്ങൾ നേരാനും അതുവഴി മോളുടെ കഴിവുകളെ കുറിച്ച് ചോദിച്ചറിയാനും ഇടയായ ഈ എപ്പിസോഡ് മറ്റ് ഏതു എപ്പിസോഡിനനെ കാളും മികച്ചതു ആയിട്ടോ ബൈജു ചേട്ടാ 😍 മോൾക്കും അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💕👌👌🙏🙏🙏
@sureshrnair8440
@sureshrnair8440 9 месяцев назад
“ചിലർ വരുമ്പോൾ ചരിത്രം വഴിമാറും” എന്നതിന് ഉത്തമമായ ഉദാഹരണം.. ഈ തലമുറയുടെയും വരും തലമുറകളുടെയും അഭിമാനമാണ് ജിലുമോൾ. May Lord bless her in fulfilling all her dreams. Really appreciate you for introducing Jilumol to us.
@leninchettan-ou3wv
@leninchettan-ou3wv 9 месяцев назад
ആ കുട്ടിയെ പോയി കണ്ടതിനും, വാഹനവിശേഷങ്ങൾ പങ്കുവച്ചതിനും ബൈജു ചേട്ടന് അഭിനന്ദനങ്ങൾ....
@importedsense2740
@importedsense2740 9 месяцев назад
❤❤❤❤
@p.g.sreehari8404
@p.g.sreehari8404 8 месяцев назад
Exactly ,you did a grate job
@ShahulHameed-ln2oy
@ShahulHameed-ln2oy 8 месяцев назад
❤❤
@sathikk4333
@sathikk4333 8 месяцев назад
​@@importedsense2740😮😢😢😢😮.!
@ousephvarghese8650
@ousephvarghese8650 8 месяцев назад
Q❤🎉​zzźżxxzzxzżźxzźź?'ze
@sabuveliyam5209
@sabuveliyam5209 9 месяцев назад
ആ കുട്ടിയുടെ ധൈര്യവും ,നേടിയെടുക്കാൻ കാണിച്ച ആർജ്ജവത്തെ നമിക്കുന്നു. രണ്ട്‌ കയ്യും ഉള്ള ഞാൻ അത്ഭുതത്തോടെ കാണുകയായിരുന്നു. ഏതായാലും ആ കുട്ടിയെ കണ്ടതിൽ വലിയ സന്തോഷവും ദുഖവുമൊക്കെയുണ്ട്. ഈ വീഡിയോ ചെയ്ത ബൈജു ചേട്ടന് അഭിനന്ദനങ്ങൾ ❤
@vishnumv8240
@vishnumv8240 9 месяцев назад
എല്ലാ അവയവും ഉണ്ടായിട്ടും ആർക്കും ഉപകാരപ്പെടാതെ പോകുന്ന നമ്മളെക്കാൾ അംഗപരിമിതർക്ക് പ്രചോദനമാകുന്ന ഈ കുട്ടി എത്ര വലിയവളാണ് മോളുടെ ജീവിതത്തിൽ നന്മകൾ മാത്രം നിറയട്ടെ
@ayeshatp23
@ayeshatp23 8 месяцев назад
My My
@pramodpramod4847
@pramodpramod4847 8 месяцев назад
​@@ayeshatp23😂 ki.
@Saraswati-ft7qz
@Saraswati-ft7qz 8 месяцев назад
@ldwqod
@ldwqod 8 месяцев назад
kaiyum kaalum elatha nick vujicic neethal kullathil neethunnu enal american aayedh kond nammal aarum pulli e kurich chinthikkunila valom panna karyengal aayirunengil kerala media importance kodukkum.
@jaganabraham1527
@jaganabraham1527 8 месяцев назад
Watching this video is the most happiest and satisfied moment in my life. Wishing you mol all the best in your life. Your determination and hard work work work paid off. God will be with you throughout in your life.
@bejoantony
@bejoantony 9 месяцев назад
ജീവിതത്തിൽ എല്ലാ പ്രതിസന്ധികളെയും മറികടന്നു മുന്നേറാൻ പ്രചോദനം തരുന്ന ഒരു വീഡിയോ ചെയ്ത ബിജു ചേട്ടന് നന്ദി 🙏. ആ കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏.
@rinshafathima8756
@rinshafathima8756 9 месяцев назад
36 മിനിറ്റും കണ്ണു നനഞ്ഞുകൊണ്ട് കണ്ട ആദ്യത്തെ വീഡിയോ…jillu മോൾക്കും Baiju n Nair ക്കും ആയിരമായിരം അഭിനന്ദനങ്ങൾ…
@uservyds
@uservyds 8 месяцев назад
​@@sfasfagsdgsdg7785നി പോയി നിന്റെ ഉമ്മയെ പണ്ണു.. ഓട് ജിഹാദി
@Shihabudeennp-wb3cd
@Shihabudeennp-wb3cd 8 месяцев назад
സത്യം 👍👍👍😢😢
@radhaks7679
@radhaks7679 8 месяцев назад
അസംഷൻ കോളേജിൽ പഠിക്കുന്ന കാലത്ത് മേഴ്‌സി നഴ്സിംഗ് ഹോമിൽ വച്ചു കണ്ടപ്പോൾ കുഞ്ഞു കുട്ടിയായിരുന്നു. ഇന്ന് മിടുക്കിയായി കണ്ടതിൽ സന്തോഷം 🥰🥰കാലിൽ വളയിട്ട് ഡാൻസ് കളിച്ച ആ കുഞ്ഞുകുട്ടിയുടെ മുഖം ഇന്നും എന്റെ ഓർമയിലുണ്ട് 🥰
@anoopvenuanuctla5160
@anoopvenuanuctla5160 9 месяцев назад
ജിലുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.💐 ആഗ്രഹം സഫലമാക്കാൻ കൂടെനിന്ന ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, വാഹനം രൂപകൽപ്പന ചെയ്ത ബിജു അടിമാലിക്കും, VI ഇന്നവേഷൻസിനും, ഒപ്പം എല്ലാ സഹായങ്ങളും ചെയ്ത് നൽകിയ കേരളത്തിലെ LDF സർക്കാരിനും കേരള MVDക്കും കേരള ഭിന്നശേഷി വകുപ്പിനും അഭിനന്ദനങ്ങൾ.🌹
@SamuelJohn-zj9pb
@SamuelJohn-zj9pb 8 месяцев назад
ജൻമനാ രണ്ടുകൈകളില്ലാത്ത ഒരു പെൺകുട്ടിയുടെ ഉറച്ച തീരുമാനം എത്രയോ അൽഭുതം തന്നെയാണു നാലര വയസ്സിൽ അമ്മ മരിച്ചു പോയി. പിന്നെ ഈ പെൺക്കുട്ടിയെ വളർത്തിയതും പഠിപ്പിച്ചു ഇത്രത്തോളം നിലയിൽ ആക്കിയ പിതാവും നാല് മാസം മുൻപ് മരണം വഴിയായി കടന്നു പോയി. ഈ വേദനകൾ ഉള്ളിൽ ഒതുക്കി വച്ചു. ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാൻ വേണ്ടി ജോലിയും കണ്ടെത്തി . ജോലിക്ക് പോകാൻ വാഹനം കയറി ഇറങ്ങുന്ന ബുദ്ധി മുട്ട് ആകും അതിനു സ്വന്തമായി ഒരു കാർ ആവിശ്യം ആണ്. കാർ ഓടിക്കാൻ രണ്ടു കൈകൾ ഉള്ളവർ തന്നെ വിശമിക്കുമ്പോൾ . കൈകൾ ഇല്ലാത്തവർക്ക് ഓടിക്കാൻ രൂപ മാറ്റം വരുത്തി . കൊടുത്ത മെക്കാനിക്കൽ സെക്ഷനും. പിന്നെ ലൈസൻസ് അനുവദിച്ച മോട്ടോർ വാഹന വകുപ്പ്. ലൈസൻസ് കൈമാറ്റം നടത്തിയ ബഹു; മുഖ്യമന്ത്രി പിണറായി വിജയനും ഇവർക്കെല്ലാവർക്കും വേണ്ടി എൻ്റെ അഭിനന്ദനങ്ങൾ🎉🎉🎉
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 9 месяцев назад
അഭിനന്ദനം ജിലുമോൾ.❤ ഇത് ഇതേ അവസ്ഥയിലുള്ള എല്ലാവർക്കും പ്രജോധനമാകട്ടെ🙂
@jessyeaso9280
@jessyeaso9280 8 месяцев назад
തോറ്റു കൊടുക്കാതെ ദൈവത്തിൽ ആശ്രയിച്ച് മുന്നേറിയ ഈ മകളെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 😇😇😇❤️❤️❤️
@viewtopics
@viewtopics 9 месяцев назад
ജിലു മോൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഒരു നിമിഷത്തേക്ക് എൻ്റെ കണ്ണ് തുറപ്പിച്ച ജിലു മോൾക്ക് എല്ലാ ഐശ്വര്യവും ഈശ്വരൻ പ്രദാനം ചെയ്യട്ടെ. Baiju ചേട്ടാ ജിലു മോൾക്ക് വാഹനം മാറ്റം വരുത്തിയ അദ്ദേഹത്തെ കുറിച്ചുള്ള ഒരു episode കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.
@gen-zmultibaggers141
@gen-zmultibaggers141 8 месяцев назад
Baijus best video ever. God bless you girl!
@tulunadu5585
@tulunadu5585 9 месяцев назад
ജിലുമോൾ വണ്ടി ഓടിക്കുന്ന കണ്ടപ്പോൾ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ എനിക്ക് തന്നെ തോന്നിപ്പോയി, എന്തായാലും അഭിനന്ദനങൾ 👍👍👌👌
@kattukadannal-tv5494
@kattukadannal-tv5494 8 месяцев назад
🕊️ *_അവളൊരു ഫീനിക്സ് പക്ഷിയാണ്_*
@sumalalsuman1088
@sumalalsuman1088 9 месяцев назад
പറയാൻ വാക്കുകൾ ഇല്ല അഭിനന്ദനങ്ങൾ 🎉🙏🙏🙏🙏
@user-zx5iw8dq6g
@user-zx5iw8dq6g 8 месяцев назад
സമ്മതിചിരിക്കുന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ 👌👍🥰
@sachukailassasi8290
@sachukailassasi8290 9 месяцев назад
ഈ മോൾക്കുള്ള അഭിനന്ദനങ്ങൾ വെറും വാക്കുകളിൽ മാത്രം ഒതുങ്ങില്ല... പരിശ്രമവിജയം ❤👍🏻
@lajipt6099
@lajipt6099 9 месяцев назад
ആഗ്രഹങ്ങൾ സഫലീകരിച്ച കൊച്ചു മിടിക്കിക്ക് ഒരു Big Salute __
@user-iv9ex8qw2o
@user-iv9ex8qw2o 8 месяцев назад
​@@lajipt6099😢😢😢
@roufpvchangaramkulam8971
@roufpvchangaramkulam8971 9 месяцев назад
താങ്ങാൻ ചുറ്റിനും ആളുണ്ട് എന്ന ചിന്തയാണ് നമ്മുടെ തളർച്ചക്ക് ആകം കൂട്ടുന്നത്( ഞാൻ അടക്കമുള്ള )ചെറുപ്പത്തിലേ അമ്മ നഷ്ടപെട്ട സഹോദരി ഒറ്റക് നേടണം എന്ന ആത്മവിശ്വാസം നമിച്ചു സഹോദരി പ്രാർത്ഥന 🙏🙏ബൈജു അണ്ണാ നന്ദി 👍👍😊😊
@ImSTR1KER
@ImSTR1KER 9 месяцев назад
Define your own life. Don't let others write your script. Jilumol Thomas is an inspiration to many. Hats off!
@ramn1609
@ramn1609 8 месяцев назад
TQ God 🙏 Bless you molu Mrs Ram ❤
@radhakrishnankesavan1794
@radhakrishnankesavan1794 9 месяцев назад
ഇതുവരെ കണ്ട കാഴ്ചകളെക്കാൾ വേറിട്ടൊരു ദൃശ്യാനുഭവം പ്രക്ഷകർക്ക് നൽകിയതിന് ശ്രീ. ൈബജുവിന് പ്രത്യേകം അഭിനന്ദനങ്ങൾ...🌹🙏 പരിമിതികളെ ആത്മദൈര്യം കൊണ്ട് കീഴടക്കിയ കുഞ്ഞനുജത്തിക്ക് സർവ്വനന്മയും നേരുന്നു...🌹👍
@annakuttyedatt431
@annakuttyedatt431 7 месяцев назад
May God bless you more n more❤❤
@joshyphilip7080
@joshyphilip7080 7 месяцев назад
ജിലുമോൾക്ക് എന്റെ പതിനായിരം കോടി സ്പെഷ്യൽ അനുമോദനങളും ആശംസകളും പ്രാർത്ഥനകളും അറിയിക്കുന്നു 🌹❤️🕯️🙏🎤🎶🎵✝️🗝️🔥........
@sinushanibaworld3523
@sinushanibaworld3523 8 месяцев назад
Thank u
@arunr112
@arunr112 9 месяцев назад
ജിലുമോൾക്ക് സപ്പോർട്ട് ചെയ്ത എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു
@vomanvoman9538
@vomanvoman9538 8 месяцев назад
May Almighty God bless you abundantly. Congratulations, London
@harikumarvs2821
@harikumarvs2821 9 месяцев назад
ഈ കുഞ്ഞിന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@padmarajank720
@padmarajank720 8 месяцев назад
ഈ കുട്ടിക്ക് ജീവിതം സഫലമാകട്ടെ അഭിനന്ദനങ്ങൾ 👍👍
@safasulaikha4028
@safasulaikha4028 9 месяцев назад
Congratulations 🎉Jilu Mol👍God Bless you
@user-fj2jq8em6v
@user-fj2jq8em6v 8 месяцев назад
Jilumol u r a true inspiration. A big salute to your spirit. God bless you and everyone who stands by you.
@sayidkhuthub
@sayidkhuthub 9 месяцев назад
ഈ മോൾക്ക് ജീവിതത്തിൽ നല്ലരീതിയിൽ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ....
@nandug290
@nandug290 9 месяцев назад
അച്ഛനില്ല, അമ്മയില്ല, രണ്ടു കൈകൾ ഇല്ല, ഇതൊക്കെ ഉണ്ടായിട്ടും ഇതിന്റെയൊന്നും വില അറിയാത്ത നമ്മളും.....നമ്മൾക്കു ഇങ്ങനെ ആയിരുന്നേൽ എങ്ങനെ ജീവിച്ചേനെ എന്ന് ആലോചിക്കുമ്പോൾ മനസ്സിലാവും ഈ കുട്ടിയുടെ ഇച്ഛാശക്തി....... This is boldness..... മറ്റൊരു കാര്യം IAS ന്റെ പവർ..... Visionary man with right power can change other life's.
@lalyjoseph9140
@lalyjoseph9140 8 месяцев назад
God bless u Gilumol
@lalyjoseph9140
@lalyjoseph9140 8 месяцев назад
God bless u Gilumol
@harilalts8995
@harilalts8995 9 месяцев назад
ചേട്ടാ ഈ വീഡിയോ ചെയ്തതിന് വളരെ നന്ദി' പലർക്കും ഇത് പ്രചോദനമാകും. വളരെ നന്ദിയോടെ ജീവിത പകുതിയിൽ ഭിന്നശേഷിക്കാരനായ ഒരതിജീവിതൻ
@susilkumarmachat9037
@susilkumarmachat9037 8 месяцев назад
number one episode the grate baiju N nair & jilu god bless you........
@tkr914
@tkr914 9 месяцев назад
വിധിയെ പഴിച്ചു നിൽക്കാതെ സ്വന്തം പ്രയത്നം കൊണ്ട് ലോകം കീഴടക്കിയ ധീര വനിത... കൂടെ നിന്ന എല്ലാവർക്കും കൂപ്പുകൈ 🙏🏼🙏🏼🙏🏼ജിലുമോൾക്ക് സ്വന്തമായി ഒരു വീട് ഇല്ലാത്തതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം...അത് പരിഹരിക്കാൻ വേണ്ടി എല്ലാവരെയും കൊണ്ട് പറ്റാവുന്ന സഹായങ്ങൾ ചെയ്യാൻ സുമനസ്സുകൾ മുന്നോട്ട് വരട്ടെ 🥰🥰
@robinantony9055
@robinantony9055 9 месяцев назад
ഒരു സമ്മാനം വേണ്ട ചേട്ടാ കഴിയുന്നതും ഈ വീഡിയോ ഞങ്ങൾ എല്ലാവർക്കും ഷെയർ ചെയ്തു കൊടുത്തോളാം❤❤
@brilliantskaria4766
@brilliantskaria4766 9 месяцев назад
അഭിപ്രായം പറയാതിരിക്കാൻ വയ്യ.... ജീവിതത്തിൽ വിജയിക്കണമെന്ന് തീരുമാനിച്ചാൽ പിന്നെ ഒരു പരിമിതിയും തടസമല്ല... ജയിക്കൂ ജിലുമോളെ... അഭിനന്ദനങ്ങൾ 🎉🎉
@ashabose5930
@ashabose5930 8 месяцев назад
Congratulations jillu. God bless you
@MrAdarsh123456
@MrAdarsh123456 9 месяцев назад
അഭിനന്ദനങ്ങൾ ജിലുമോൾ🎉
@Sreenair-xw8yg
@Sreenair-xw8yg 9 месяцев назад
അഭിനന്ദനങ്ങൾ പ്രിയ മോൾക്ക്🎉🎉🎉❤ ഒപ്പം കാമറ കണ്ണുകളിൽ ഒപ്പിയെടുത്ത് ഇതു പോലുള ജനങ്ങൾക്ക് ഉപകാരപ്രദമാക്കി തീർത്തതിനും👏👏👏👏🎉💐💐🎁
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 9 месяцев назад
അദ്ഭുതം തന്നെയാണ്,പറയാൻ വാക്കുകളില്ല❤
@jeojacob9994
@jeojacob9994 9 месяцев назад
God bless you Jilumol. Big salute to all who have helped her to achieve her goals. Thank you Mr Baiju N Nair for doing this motivational episode. Really a great one.
@aswadaslu4430
@aswadaslu4430 9 месяцев назад
വ്യത്യസ്തമായ രീതിയിൽ ഈ വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി♥️♥️♥️♥️
@user-sq5py6wb9e
@user-sq5py6wb9e 8 месяцев назад
ആ മോളെ പോയി കണ്ടു വാഹന വിശേഷങ്ങൾ പങ്കുവെച്ചതിനും ബൈജു ചേട്ടന് അഭിനന്ദനങ്ങൾ. ആ മോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം.
@SebinBoss
@SebinBoss 9 месяцев назад
അംഗപരിമിതി എന്നത് മാറ്റാൻ ആവില്ലായിരിക്കാം ... എന്നാൽ നമ്മുടെ മനസ് മാറ്റാം , മനസ്സിന് കരുത്ത് ആർജ്ജിച്ചാൽ എന്തും അനായേസമാകും എന്ന് തെളിയിച്ചിരിക്കുകയാണ് ജിലുമോൾ . ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@sherlythomas185
@sherlythomas185 8 месяцев назад
God bless you abundantly
@rajeevr8110
@rajeevr8110 9 месяцев назад
ഈ കമൻ്റിന് ഗിഫ്റ്റ് അടിച്ചാൽ അത് ജിലുമോൾക്ക് കൊടുക്കണം..May god bless you with all happiness and success 👏👏
@peterpaul-bc8sf
@peterpaul-bc8sf 8 месяцев назад
I really appreciated to u God will give good health and happiness to u prayer for you
@4v_kid
@4v_kid 9 месяцев назад
She is so much inspirational for everyone
@Sreedevi_KV
@Sreedevi_KV 8 месяцев назад
Wish you all the best gilumole, God always with you,thanks Biju for introducing gilu Mole.thanks Biju once again.
@krishnanunni5335
@krishnanunni5335 9 месяцев назад
A Big Salute to Jilumol... വളരെ പക്വതയാർന്ന സംസാരം / വിവരണം ജിലുന്റെ. Gr8.🎉
@maheshps8093
@maheshps8093 9 месяцев назад
അഭിനന്ദനങ്ങൾ.... എന്റെ പേരിലും ഇന്ത്യൻ സൈന്യത്തിന്റെ പേരിലും ഒരു സൈനികന്റെ ബിഗ് സല്യൂട്ട് ❤️🇮🇳... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ആകട്ടെ 🙏🏻
@scariajob772
@scariajob772 8 месяцев назад
😅😅
@aswadaslu4430
@aswadaslu4430 9 месяцев назад
ഇങ്ങനെയുള്ള വീഡിയോകളും വരണം ♥️♥️♥️👍🏻👍🏻👍🏻👍🏻
@valsanck7066
@valsanck7066 8 месяцев назад
അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ വീഡിയോ ചെയ്തതിന് ബൈജുവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അനിതരസാധാരണമായ ഇച്ഛാശക്തി കൊണ്ട് തൻ്റെ ശാരീരിക പരിമിതികളെ വെല്ലു വിളിച്ച് ഏഷ്യയിലെ ഈ ശ്രേണിയിലെ ആദ്യത്തെ ആളായ ജിലുമോൾക്ക് അനുമോദനങ്ങൾ -
@syamsankar4734
@syamsankar4734 9 месяцев назад
ബൈജു ചേട്ടാ, this is one of the wonderful episode, really inspiring, all the very best മോളെ, always include you in our prayers.
@jomyabraham273
@jomyabraham273 9 месяцев назад
One of your Great Episodes dear BaijuNNair ! Thanks for it .. All the Best Jilumol 👍
@rbaburajendran5572
@rbaburajendran5572 8 месяцев назад
Thank god ,all best wishes molu.
@josekjose150
@josekjose150 8 месяцев назад
ഒരുപാട് സന്തോഷമാണ് മനസ്സിൽ.... പക്ഷേ കണ്ണുകൾ സമ്മതിക്കുന്നില്ല... അവ നിറഞ്ഞൊഴുകുക യാണ് ... ദൈവത്തെ പോലും തോൽപിച്ച പൊന്നുമോൾ. ഒരിക്കൽ കാണുമ്പോൾ ആ കാൽ വിരലുകളിൽ ഒന്ന് തൊടണം എന്ന മോഹം മാത്രം ❤
@philipjoseph818
@philipjoseph818 6 месяцев назад
❤❤❤❤❤❤
@ashkarmohd4265
@ashkarmohd4265 8 месяцев назад
എല്ലാ അഭിനന്ദനങ്ങളും നേരുന്നു
@rajanmathew1240
@rajanmathew1240 9 месяцев назад
ബൈജു N നായരുടെ വീഡിയോകളിൽ എല്ലാ വിധത്തിലും മികച്ചത് തന്നെ ഇത്.
@rinoshjohn9577
@rinoshjohn9577 9 месяцев назад
Thank you biju cheta it's wonderful experience to all. May God bless her in all her needs
@F-must
@F-must 8 месяцев назад
Hats off to you Sister for your outstanding achievement! Your hard work and dedication truly deserve recognition. Congratulations!
@unnioptima
@unnioptima 8 месяцев назад
Big Salute to Jilu Mol You are inspiration to many Thanks to @Baiju N Nair
@RaviPuthooraan
@RaviPuthooraan 9 месяцев назад
When there's a വില്ല്, there's a വേ 💪 Height of Will Power 👍
@georgethampan3531
@georgethampan3531 8 месяцев назад
🙏🙏🙏ഒന്നും പറയാനില്ല 🙏
@SanthoshKumar-jc9fl
@SanthoshKumar-jc9fl 9 месяцев назад
ഈ കുട്ടിയുടെ ധൈര്യത്തിന്റെ മുമ്പിൽ സത്യത്തിൽ രണ്ട് കൈ കൂപ്പി നമിക്കുന്നു 🙏🙏🙏🙏
@HamzaHamza-ko2zo
@HamzaHamza-ko2zo 8 месяцев назад
🎉🎉 v
@lakshmiranisudhakarannair2309
@lakshmiranisudhakarannair2309 8 месяцев назад
@user-iv8dj3ij5w
@user-iv8dj3ij5w 8 месяцев назад
Congratulations Jilu mol& Baiju/Benny Kattunilath
@sangeeth08
@sangeeth08 9 месяцев назад
Congratulations dear Jilumol on achieving such an unbelievable milestone. Your achievement is a reminder to us all that limitations exist only in the mind. Wishing you countless safe and joyous journeys ahead and inspire us all. Bravo.
@jayarajmenon48
@jayarajmenon48 8 месяцев назад
It's fantastic all the best mole God bless you
@likeit2022
@likeit2022 9 месяцев назад
"ഞങ്ങളെപ്പോലെ ഉള്ളവരും റോഡിലുണ്ടെന്നു ഓർക്കുക " എന്ന് ആ കുട്ടി നമ്മെ ഓർമ്മപെടുത്തിയത് എല്ലാവരും ഉൾക്കൊണ്ടിരുന്നുവെങ്കിൽ
@manumahdi
@manumahdi 9 месяцев назад
Life is a joker! When it laughs at you, you smile back with confidence and live your life facing all the odds. Can't thank you enough Baiju for this episode. Personally, I'm going through the roughest patch of my life, and seeing Jilumol and her confidence and willingness to fight, it just reminds that, there is always hope ahead for all of us, we just need to believe in it and fight for it. Congrats to both of you!
@somasekharannair372
@somasekharannair372 9 месяцев назад
ബൈജു ചെയ്തതിൽ വച്ച് ഏറ്റവും മനോഹരമായ എപ്പിസോഡ് ഇതായിരുന്നു. സന്തോഷം.
@Shalinjohn
@Shalinjohn 8 месяцев назад
കൈ ഉള്ള എന്നേക്കാൾ നല്ല ഡ്രൈവർ ആണ് ജിലു മോൾ ..God bless you മോളെ ❤
@Anupsays
@Anupsays 8 месяцев назад
രണ്ടു കയ്യും ഉണ്ടായിട്ടും വണ്ടി ഓടിക്കാൻ അറിയാൻ പാടില്ലാത്ത നാട്ടുകാരെ മാത്രം സൂക്ഷിച്ചാൽ മതി. അടിപൊളി ഡ്രൈവിങ് ജിലു.. ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ❤️
@saimph3492
@saimph3492 8 месяцев назад
എന്റെ പ്രാർത്ഥന എന്നും ഈ കുട്ടിയോടൊപ്പം ഉണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ ❤
@aravindakshanaravi6707
@aravindakshanaravi6707 8 месяцев назад
പ്രത്യേകം മുഖ്യമന്ത്രി ക്കു അഭിനന്ദനങ്ങൾ
@radharkrishnano
@radharkrishnano 8 месяцев назад
Congratulations, jilumole. God bless you.
@paulosemp8546
@paulosemp8546 9 месяцев назад
Congratulations Jilu Mol. Hats off to you. ADAS (Advanced Driver Assistance System) also can be implemented in this car for long distance drive. Hope that Bosch like company who manufacture ADAS system may come forward help Jilu mol.
@k.s.sreekumarannair4388
@k.s.sreekumarannair4388 8 месяцев назад
ഈ കുഞ്ഞിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ആശംസകൾ.. ബിജു സാറിനും.
@ritabelthazar1105
@ritabelthazar1105 8 месяцев назад
You are A SPECIAL GIFT OF GOD. GOD BLESS YOU. Keep it up. 🙏🙏🙏🙏🙏🙏🙏🙏
@sreejeshk1025
@sreejeshk1025 9 месяцев назад
Thanks for the interview Baiju chetan. Really inspiring story. Never give up.❤ This girl story is motivation for. Everybody.
@Shihabudeennp-wb3cd
@Shihabudeennp-wb3cd 8 месяцев назад
മോളെ ithu കണ്ടപ്പോൾ ഒരുപാടു സന്തോഷം മോൾക്ക് എന്നും നല്ലത് വരട്ടെ 👍👍👍
@naveens2437
@naveens2437 9 месяцев назад
അഭിനന്ദനങ്ങൾ ജിലു മോൾ... നല്ല പക്വതയുള്ള ഉത്തരങ്ങൾ....
@PradeepKumar-ff9og
@PradeepKumar-ff9og 5 месяцев назад
Best wishes molu
@RDK8420
@RDK8420 9 месяцев назад
അഭിനന്ദനങ്ങൾ എന്ന ഒറ്റ വക്കിൽ തിരുന്നതല്ല 🎉.... Give way i10 grand ഈ പെണ് കുട്ടിക്ക് സമ്മാനമായി കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം ❤
@prasanthk177
@prasanthk177 8 месяцев назад
Used carengine problem all time.... fresh new car delivery good. Ok God Blessyou....🎉🥳👍
@k.v.thomas287
@k.v.thomas287 8 месяцев назад
പൗലോ കോയില്ഹോ " if one earnestly wish to accomplish a thing, the whole universe will conspire to realise that dream" ജിലുവിന്റെ ആത്മവിശ്വാസവും സംസാരത്തിലെ പക്വതയും ഈ നേട്ടം സാധ്യമാക്കി. Scientific ഇന്നോവഷൻ അതിൽ വഹിച്ച പങ്ക് വളരെ പ്രാധാന്യം അർഹിക്കുന്നു. Hats off to you, Miss Jilu👌
@jerinkottayam3223
@jerinkottayam3223 9 месяцев назад
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആ ഡോക്ടർ പെൺകുട്ടിയോട് എന്താ പറയേണ്ടത്,,,, അവർ ഈ വീഡിയോ ആത്മഹത്യ ചെയ്യുന്നതിന് മുന്നേ കണ്ടിരുന്നെങ്കിൽ.............ഈ വീഡിയോ എടുത്തു കഴിഞ്ഞു ബൈജു ചേട്ടന്റെയും ക്യാമെറാമന്റെയും ചങ്കിൽ ഒരു " വലിയ ഭാരവും " അതുപോലെ തന്നെ "വലിയ സന്തോഷവും " ആയിട്ടാണ് അവിടുന്ന് പോയത് എന്ന് എനിക്ക് അറിയാം
@rahulrnair2255
@rahulrnair2255 9 месяцев назад
നിങ്ങൾ , ആത്മഹത്യ ചെയ്തവരുടെ ശരീരത്തിനരികിൽ പോയി നിന്നിട്ടുണ്ടോ.... ഇല്ലെങ്കിൽ അൽപനേരം നിന്ന് നോക്കേണം.... ഇമകൾ അടയാത്ത കണ്ണിലേക്ക് സൂക്ഷിച്ചു നോക്കിയാൽ... അടരാൻ മടിച്ച ആത്മാവ് കൺകോണിൽ ഒളിച്ചു നിൽക്കുന്നത് കാണാം.... ഉള്ളിൽ തോളറ്റം മുങ്ങിയ തോൽവിയുടെ അനുഭവങ്ങൾ കാണാം... നിരാശകൾ ശരശയ്യയിൽ കിടന്നു പിടയുന്നത് കാണാം.... കുത്തുവാക്കുകളുടെ കുന്തമുനയാൽ മുറിഞ്ഞ മുറിപ്പാടുകൾ കാണാം.... ക്ഷതമേറ്റ ആത്മാഭിമാനത്തിന്റെ പിടച്ചിലുകൾ കാണാം.... ക്ഷമയുടെ നെല്ലിപലകകൾ ചിതറിയത് കാണാം.... തെളിവ് നൽകാനാവാതെ സത്യങ്ങൾ പരാചയപെട്ടതിന്റെ നിസ്സഹായവസ്ഥകൾ കാണാം.... ലജ്ജകൾ കാർന്ന് തിന്ന വാക്കുകൾ തൊണ്ടക്കുഴിയിൽ മരവിച്ചു പോയത് കാണാം.... ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ല.... മറിച്ച് , നിസ്സഹായർ ആണ്...
@tulunadu5585
@tulunadu5585 9 месяцев назад
മനുഷ്യന് ഒന്ന് മാത്രമേ നിയന്ത്രിക്കാൻ പറ്റാത്തതായിട്ടുള്ളു, മനസ്. പ്രണയം, അതിൽ നമ്മൾ ആരുമല്ലാതായാൽ പിന്നെ ജീവിതം നിശ്ചലമായിപോകും 😌
@varghesevallikunnel8107
@varghesevallikunnel8107 8 месяцев назад
മിടുക്കി!ഏഷ്യാ വൻകരയുടെ അഭിമാനം! പക്വത തുളുമ്പുന്ന സുന്ദരി കുട്ടി. പൊന്നുമോൾക്ക് (ജിലുമോൾക്ക് )എല്ലാ ഭാവുകങ്ങളും നേരുന്നു.
@user-jh7fm9ww9h
@user-jh7fm9ww9h 8 месяцев назад
@redrage7028
@redrage7028 9 месяцев назад
I honestly was skeptic but now i just want to say she is a true "WONDER GIRL" Ride safe I'm sure her parents are proudly watching from heaven😊
@pn.minimolmini793
@pn.minimolmini793 8 месяцев назад
❤ Great Jilu mol & Baiju
@sreejithjithu232
@sreejithjithu232 9 месяцев назад
വളയം പിടിച്ച കാലുകൾ.❤എല്ലാ ആശംസകൾ.. ❤️❤️❤️
@rajamnair4255
@rajamnair4255 8 месяцев назад
God gifted molaanu Joli. God bless you kunje kannu nirachallo mole. Daivam thunakkatte
@aseemm2803
@aseemm2803 9 месяцев назад
She was born without arms, but she made wings to fly 👸
@harikrishnanmathilakath6370
@harikrishnanmathilakath6370 8 месяцев назад
Congratulation Biju sir nd jilu molu
@unnimathew1105
@unnimathew1105 9 месяцев назад
Its an honor to even get to know about people like Jilumol. Its sad that the Indian main stream media does not focus on such issues and people. Hats off to Baiju N Nair and team for breaking such stories. For many more Jilumol's to come. All the best Jilumol and keep dreaming...keep pushing... many more miles to reach.. Best Wishes & Prayers always!!!
@rameshsukumaran1218
@rameshsukumaran1218 8 месяцев назад
വലത് കൈ ഇല്ലാതെ ഡ്രൈവിംഗ് ചെയ്യുന്ന ഞാൻ ഒരു വലിയ സംഭവമാണെന്ന് സ്വയം വിചാരിച്ചിരുന്നു😊. ജിലു മോളിന് ഒരു ബിഗ് സല്യൂട്ട് 👍🏻🙏🏻
@ArunkumarKumar-un6ts
@ArunkumarKumar-un6ts 7 месяцев назад
എന്ത് പറ്റിയതാ
@ashraf.ashraf402
@ashraf.ashraf402 9 месяцев назад
ബൈജു ചേട്ടൻഒരുപാട്നന്ദിഇത്രയും വിശദമായിആ കുട്ടിയുമായുള്ളഇൻറർവ്യൂആ കുട്ടിയെദൈവംഅനുഗ്രഹിക്കട്ടെഎല്ലാ ആശംസകളും
@atnvlogs333
@atnvlogs333 9 месяцев назад
Roadmate ന്റെ ആ രണ്ടായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ ആ ജിലുമോൾക്ക് തന്നെ കൊടുക്കാമായിരുന്നു.അത് ആ കുട്ടിക്ക് ഒരു സഹായം ആവുമായിരുന്നു. ഞങ്ങൾ പ്രേക്ഷകർക്ക് ഒരാഴ്ച ഒരു സമ്മാനം കിട്ടിയില്ലെങ്കിലും ഒരു പരിഭവവും ഉണ്ടാകില്ല. ആ കുട്ടിക്ക് എല്ലാവിധ നന്മകളും സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കാനേ ഇപ്പോൾ എനിക്ക് സാധിക്കുകയുള്ളൂ. 🫶🏻🫶🏻🫶🏻🫶🏻🫶🏻
@mollykuttyjoseph3463
@mollykuttyjoseph3463 8 месяцев назад
ജില്ല മോൾ❤❤❤മിറക്കിൾ ആന്റ് ബ്ലസിംഗ്❤❤❤❤ all the best. God bless you 🙏🙏🙏
@ARU-N
@ARU-N 9 месяцев назад
ജിലുമോൾക്ക് തന്റെ ഡ്രൈവിങ്/ license എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ബെസ്റ്റ് wishes ജിലുമോൾ എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ... ഈ episode യില്‍ ജിലുമോളെ കൊണ്ടുവന്നതില്‍ special thanks ബൈജു ചേട്ടാ👍.
Далее
The Most Elite Chefs Ever!
00:35
Просмотров 4,5 млн
гендер пати🩷🩵
00:21
Просмотров 58 тыс.