Тёмный

ജില്ലയിലെ ടൂറിസ്റ്റ് ബസ്സുകളില്‍ പലതും അയല്‍ സംസ്ഥാനങ്ങളില്‍ വില്പന നടത്തിയെന്ന് ബസ് ഉടമകൾ 

Gramika Tv
Подписаться 109 тыс.
Просмотров 443 тыс.
50% 1

കണ്ണൂരിന്റെ കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ഈ ചാനൽ SUBSCRIBE ചെയ്യൂ:www.youtube.co...
#GramikaTv #OnlineNews #KannurMedia

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@busvloggerdj8554
@busvloggerdj8554 Год назад
ഈ ചേട്ടൻ പറഞ്ഞതിനോട് ഞങ്ങൾ 100% യോജിക്കുന്നു
@MGDESIGNSOFFICAL
@MGDESIGNSOFFICAL Год назад
😓
@ratheeshkumar6158
@ratheeshkumar6158 Год назад
😈
@startechhomeautomation618
@startechhomeautomation618 Год назад
Sathyam... Valare kashtamanu ividuthe niyamam...
@sajikeral
@sajikeral Год назад
എല്ലാം ശരിയാകും എന്നല്ലേ പറഞ്ഞത് . അനുഭവിച്ചോ
@ramkrishnanramu7149
@ramkrishnanramu7149 Год назад
💯💯💯
@thomasshelby8462
@thomasshelby8462 Год назад
വണ്ടിയിടെ നിറം കാരണമാണ് അപകടം ഉണ്ടാവുന്നത്💯 സൂപ്പർ👌🤣
@sidhiqsidhiqm8875
@sidhiqsidhiqm8875 Год назад
Aa ഈ കളർ okke കണ്ടിട്ട് കണ്ണ് തള്ളിട്ട് പോയി ആക്‌സിഡന്റ് ആകുന്നുണ്ടാകും ഓരോ നിയമം എന്താലേ 🙄
@c.jgamer6270
@c.jgamer6270 Год назад
For what they wand to change the colour of the bus
@malayali123
@malayali123 Год назад
Appo manasilayille vivaran enthooram undennu🤣🤣🤣
@dimaz450
@dimaz450 Год назад
Inganeyum undo vivaram illathavar
@lineshlavose4739
@lineshlavose4739 Год назад
Pareyenne avarkku boodham ,🙌
@fasilfasi7345
@fasilfasi7345 Год назад
ടൂറിസ്റ്റ് ഫീൽഡിൽ ഉള്ളവർ ആരും അടുത്ത പ്രാവശ്യം ഈ ഗവർമെൻ്റിന് ഓട്ട് കൊടുക്കരുത് എന്ന് തീരുമനികണം
@mallu_guy8756
@mallu_guy8756 Год назад
ലീഗൻ
@superawesomevideos9435
@superawesomevideos9435 Год назад
ഒരു govt. ,num കൊടുക്കരുത്, Minimum education ullorkk mathram vote kodukkanm, road block aaki jatha nadathunnathum public property nashippikunnathum alla qualifications ennu nammal thurichariyanm, ഇനിയെങ്കിലും party നോക്കാതെ, ആളുകളെ മാത്രം consider cheyuu
@libub9808
@libub9808 Год назад
കോടതി നിയമം പാലിച്ച് വണ്ടി ഓടിക്കട്ടെ... ചെറിയ വണ്ടികൾ എല്ലാം പാലിക്കുന്നുണ്ട്.. ഇവർക്ക് എന്താ കൊമ്പ് ഉണ്ടോ.. കളറ് മാറ്റണം എന്ന് പറയെണ്ട ആവിശ്യം ഇല്ല.. ഇത് വർഷങ്ങൾ മുൻപ് ഉള്ള നിയമം ആണ്.. ആ നിയമം പാലിക്കാത്തവന് എതിരെ നിയമ നടപടി എടുക്കുക.. ഇതിന് പെർമിറ്റ് കൊടുത്തവരെ ജോലിയിൽ നിന്ന് പിരിച്ചു വിടുക.. വീണ്ടും എന്തിനാണ് കോടതി ഒരു ദിവസം കൊടുക്കുന്നത്..
@Azaaaddd
@Azaaaddd Год назад
ഇത് സർകാർ തീരുമാനം അല്ല മിസ്റ്റർ കോടതി വിധിയാണ് ഏകദേശം 2 വർഷമായില്ലേ വിധി വന്നിട്ട് ഇത്രയും നാൾ ഇളവ് കിട്ടിയില്ലേ. പലരും വൈറ്റ് അടിച്ചു അതിന്റെ മുകളിൽ സ്റ്റിക്കർ അടിച്ചേക്കുവല്ലേ
@ajiths4852
@ajiths4852 Год назад
സൗണ്ട്, ലൈറ്റ്,പെയിന്റ്... ഇതൊന്നും മറ്റു സംസ്ഥാനങ്ങളിലെ പ്രൈവറ്റ് ബസ് ന്റെ അത്രയും പോലുമില്ല സത്യംപറഞ്ഞാൽ നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് ബസുകൾക്ക്... ഡ്രൈവർ ന്റെ ആശ്രദ്ധ കൊണ്ടുനടക്കുന്ന അപകടങ്ങളുടെ പേരിൽ അത് ഉണ്ടാകുമ്പോ മാത്രം ഉണർന്നു പ്രവർത്തിക്കുന്നത് കണ്ട് മിണ്ടാതിരിക്കുന്ന ജനങ്ങൾ തന്നെയാനിവിടെ മണ്ടന്മാർ ആവുന്നത്... Ksrtc യ്ക്ക് side ൽ പരസ്യം ആവാം.. നിരത്തിൽ over speed ആവാം... ജിപിസ് ഉണ്ടോ ആവോ... ഉദ്യോഗസ്ഥർക് പോലും അറിയില്ല...ഡെക്കറേഷനും, മോഡിഫിക്കേഷനും, കളറും എടുത്ത് മാറ്റുന്നതിനോടൊപ്പം ആ tax കൂടി കുറയ്ക്കാൻ മറന്നു പോകുന്നു... വടക്കാഞ്ചേരിയിൽ ഇടിച്ച ksrtc യുടെ speed mvd യ്ക്ക് പോലും അറിയില്ല.... കേരളം പുരോഗമന പാതയിൽ ✌🏻
@immanuvelmsabu6676
@immanuvelmsabu6676 Год назад
ചേട്ടൻ പറഞ്ഞത് 100% ശരിയാണ് നമ്മുടെ 😡😡😡സർക്കാർ and MVD പറഞ്ഞിട്ടു കാര്യം ഇല്ല കീശാ വീർപ്പിക്കാൻ ഉള്ള ഓട്ടത്തിൽ ആണ് ഈ ഫൈൻ മേടിച്ചാൽ അല്ലെങ്കിൽ ബസ്കളുടെ ACCESSORIES എല്ലാം അഴിച്ചു മാറ്റിയാൽ ആ കുട്ടികളുടെ ജീവൻ തിരിച്ചു കിട്ടുമോ
@nishathrahim9428
@nishathrahim9428 Год назад
ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്
@pavamjinn
@pavamjinn Год назад
💯💯ya
@sibusonu1614
@sibusonu1614 Год назад
Correct
@c.jgamer6270
@c.jgamer6270 Год назад
Yes
@Teamminnalboyz
@Teamminnalboyz Год назад
💯
@neymes1418
@neymes1418 Год назад
👍👍👍
@simpleman102
@simpleman102 Год назад
Ksrtc യെ പറ്റി അദ്ദേഹം paranjath100% correct ആണ്👍. എന്റെ ഒരു സുഹൃത്ത് ksrtc മിന്നൽ ബസിൽ രാത്രിയിൽ യാത്ര ചെയ്തതാണ്, ഡ്രൈവർ hump കണ്ടില്ല പോലും. എന്തായാലും അവന്റെ നട്ടെല്ല് പൊട്ടിപ്പോയി, ഇപ്പോൾ ട്രീറ്റ്മെന്റ്റിലാണ്.
@bazzi34rKIg
@bazzi34rKIg Год назад
Uuff. Entha sambhaviche bro
@user-wb8ps2ux4f
@user-wb8ps2ux4f Год назад
😂 പാവം
@SaifulHafiz007
@SaifulHafiz007 Год назад
പതിയെ തള്ള്
@bapuppm8295
@bapuppm8295 Год назад
കുറച്ചു വിവരോം ഉള്ള ആളുകളെ കസേരയിൽ ഇരുത്തിയില്ലെങ്കിൽ ഇങ്ങനെ വരും
@Hi.............
@Hi............. Год назад
🤣💯
@dhiyanarayan
@dhiyanarayan Год назад
അത് സത്യം
@abhirajmr6539
@abhirajmr6539 Год назад
Engil aadyame ividathe vandikale delhiyile vandikale pole aakiyene. Athrakkanu kannamthirivu
@kmkkarnan9645
@kmkkarnan9645 Год назад
💯💯
@thomanej6673
@thomanej6673 Год назад
100%
@manojmaripurath1060
@manojmaripurath1060 Год назад
വിദ്യഭ്യസം ഉള്ളവന് വോട്ട് ചെയ്യണമായിരുന്നു
@shareefmudavankattil8710
@shareefmudavankattil8710 Год назад
Appo india pattilla ennartham
@jobygeorge3104
@jobygeorge3104 Год назад
election ban cheyyendi varum 🤣
@sandeep_nle
@sandeep_nle Год назад
ആ ചേട്ടൻ പറയുന്നതിൽ നല്ല കാര്യമുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥ ഇവരുടെ വയറ്റത്ത് അടി ആവരുത്. മിന്നൽ ഒക്കെ സ്പീഡ് ഗവർണർ വെച്ച് ആണോ ഓടുന്നത് 🙄
@rakeshraju3730
@rakeshraju3730 Год назад
കാര്യം നല്ലതുപോലെ വിവരിച്ച ഈ ചേട്ടന് ഇരിക്കട്ടെ ഈന്നത്തെ big സല്യൂട് ഇനിയെങ്കിലും വോട്ട് ചെയുമ്പോൾ ആലോചിക്കുക
@abdulnazer9975
@abdulnazer9975 Год назад
ഒരു കാര്യം അദ്ദേഹം പറഞ്ഞത് ന്യായം എക്സ്ട്രാ ഫിറ്റിംഗ് എല്ലാം നിരോധിക്കാമെങ്കിൽ പിന്നെ കേരളത്തിലെ എന്തിന് വിൽക്കാൻ അനുവാദം കൊടുക്കണം
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-മ3ധ
ee parayunna light and sound bus ill mathrm alla use cheyyunnthnn ortha kollam
@itzme-saeed
@itzme-saeed Год назад
വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടല്ലോ. നിർബന്ധമായും വാങ്ങണം എന്നൊന്നും ഇല്ലല്ലോ
@technicalevolution9887
@technicalevolution9887 Год назад
Dj parties... Stage shows... Festivals...ithinellam use chyunna light ane ith... Athpole sound system ellam car speakers car amp anu for private vehicles.. Ii sadhanagalkk ellam vere upayogangal ond ith ban chyan onnum pattilla
@anfihani3609
@anfihani3609 Год назад
പബ്ലിക്കായി പുകവലിക്കാൻ പറ്റുമോ പക്ഷെ വിൽക്കാൻ പറ്റും അത് പോലെ വാങ്ങണോ വെക്കണോ എന്നുള്ളത് തീരുമാനിച്ചോ
@mrrouts3918
@mrrouts3918 Год назад
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-മ3ധ അപ്പൊ ഈ എയർ ഹോർണിന്റെ വേറൊരു ഉപയോഗം ഒന്നു പറഞ്ഞു തരുമോ...
@sparktyre8181
@sparktyre8181 Год назад
നിയമം വെച്ചാൽ അത് കണ്ണീരിൽ അവസാനിക്കുന്ന നാട്......സ്വന്തം കേരളം ........ അഭിമാനം എന്റെ അബമാനം
@renilkumar5589
@renilkumar5589 Год назад
ടൂറിസ്റ്റു ബസുകൾ നിയമ ലംഘനം വർഷങ്ങളായി ചെയ്തിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല . ടൂറിസ്റ്റു ബസുകൾക്കു അറിയാം നിയമ ലംഘനം നടത്തുണ്ട് എന്ന് . നിയമത്തിൽ ഉള്ള കാര്യമാണ് സൗണ്ട് സിസ്റ്റം , ലൈറ്റ് പാടില്ല എന്നിവ ഉപയോഗിക്കാൻ പാടില്ല എന്ന് . ടൂറിസ്റ്റു ബസുകാരുടെ കരച്ചിലിന് നിയമം മാറ്റേണ്ടതില്ല
@itslife6288
@itslife6288 Год назад
@@renilkumar5589 ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നത്? 🙄
@vysakh6256
@vysakh6256 Год назад
@@renilkumar5589 vella paint adikkenda avasyam entha onn paranj tharavo
@jobtrvaling2583
@jobtrvaling2583 Год назад
@@renilkumar5589 Onn poda
@capzo845
@capzo845 Год назад
@@renilkumar5589 poda m@#*
@ghostphantom3667
@ghostphantom3667 Год назад
5 പൈസയുടെപോലും വിവരമില്ലാത്ത ഒരു ടൂറിസ്റ്റ് മന്ദ്രിയും 😡😡😡😡
@bapuppm8295
@bapuppm8295 Год назад
ഇപ്പൊ പറഞ്ഞത് 100%ശരിയാണ്
@akzdz1873
@akzdz1873 Год назад
സർക്കാരിന്റെ ശുദ്ധ തെമ്മാടിത്തരം.....
@sarath1893
@sarath1893 Год назад
ചേട്ടൻ പറഞ്ഞത് ശരിയണ്.അപകടം ഈ സംവിധാനം ഉള്ളത് കൊണ്ട് ആണോ ഉണ്ടാക്കുന്നത്.അല്ലാതെ driver ആശ്രദ്ധ കൊണ്ട് അല്ല.അത് പറയില്ല.പിന്നെ നിയമം നടത്തിയാൽ അത് എല്ലാവർക്കും ബാധനക്കമാണ്.ksrtc , police വണ്ടികളിൽ വരെ sticker ഉണ്ട്.
@user-gc2ze7jg2k
@user-gc2ze7jg2k Год назад
പെയിന്റ് മാറ്റം ഒക്കെ ഉടനെ വേണം എന്നത് ഒരു മനസാക്ഷിഇല്ലാത്തത്.. അങ്ങനെ ഒരു വ്യവസായം കൂടി സലാം പറഞ്ഞു 🙏🏼എന്നിട്ടും ഇത് മനസിലാക്കാത്ത കുറേ.... 🙏🏼
@rvc7038
@rvc7038 Год назад
ഇതിനുള്ള പരിഹാരം സന്തോഷ് ജോർജ് sir പറഞ്ഞുതരും പുള്ളിയുടെ കയ്യിൽ വഴി ഉണ്ടാവൂ എന്നാ എനിക്ക് തോന്നുന്നത് 😊
@myself6599
@myself6599 Год назад
Currect
@muhammedsabith3743
@muhammedsabith3743 Год назад
ഈ ചേട്ടൻ പറഞ്ഞത് 100 ശതമാനം ശെരിയാണ് 👍👍👍 വണ്ടി പണിക്കരുടെ ഒരു അവസ്ഥ ദൈവം ഇവർക്ക് പിടിച്ച് നിൽക്കാനുള്ള മനസ്സ് കൊടുക്കട്ടെ
@anvingasstove1674
@anvingasstove1674 Год назад
ബസ്സിലെ ലൈറ്റ് മാറ്റുന്നതിന് മുൻപ് മറ്റേണ്ടത് പുതിയ കറുകളിലെ l e d ഹെഡ്‌ലൈറ്കളാണ്
@Alexander_jr
@Alexander_jr Год назад
Especially new baleno
@rajeshmanikkam1514
@rajeshmanikkam1514 Год назад
പുതിയ കാറുകളിലെ എൽഇഡി ഹെഡ് ലൈറ്റ് നിരോധിക്കണം
@jomisjohny9614
@jomisjohny9614 Год назад
​@@rajeshmanikkam1514 സത്യം
@kv1474
@kv1474 Год назад
Sathyam...
@anoopve9973
@anoopve9973 Год назад
Correct. Car nirodhikkanam
@Thisismyentertainmentz
@Thisismyentertainmentz Год назад
മിന്നൽ വണ്ടിക്ക് എന്താ സ്പീഡ് ഗവർണർ വേണ്ടെ..👌🔥
@riyas2728
@riyas2728 Год назад
Le minnal. Yo angana paranjuda ponna njan enthinu vanne
@renilkumar5589
@renilkumar5589 Год назад
ടൂറിസ്റ്റു ബസുകൾ നിയമ ലംഘനം വർഷങ്ങളായി ചെയ്തിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല . ടൂറിസ്റ്റു ബസുകൾക്കു അറിയാം നിയമ ലംഘനം നടത്തുണ്ട് എന്ന് . നിയമത്തിൽ ഉള്ള കാര്യമാണ് സൗണ്ട് സിസ്റ്റം , ലൈറ്റ് പാടില്ല എന്നിവ ഉപയോഗിക്കാൻ പാടില്ല എന്ന് . ടൂറിസ്റ്റു ബസുകാരുടെ കരച്ചിലിന് നിയമം മാറ്റേണ്ടതില്ല
@itslife6288
@itslife6288 Год назад
@@renilkumar5589 ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നത്? 🙄
@riyas2728
@riyas2728 Год назад
@@renilkumar5589 Kerala thil matharame ullu thottathinum Pidichathinum ellam niyamam K s r t c,kku veroru niyamam privattinu Veroru niyamam
@RVtwinspark
@RVtwinspark Год назад
@@renilkumar5589 tourist bus toru pokan aanu alland schoolil pokan alla pinne chetta
@vishnushibina8122
@vishnushibina8122 Год назад
അയാൾ പറയുന്നത് വളരെ കറക്റ്റ് ആണ് ഏതെങ്കിലും രാജ്യങ്ങളിൽ പോയി സമ്പാദിക്കാം
@renilkumar5589
@renilkumar5589 Год назад
ടൂറിസ്റ്റു ബസുകൾ നിയമ ലംഘനം വർഷങ്ങളായി ചെയ്തിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല . ടൂറിസ്റ്റു ബസുകൾക്കു അറിയാം നിയമ ലംഘനം നടത്തുണ്ട് എന്ന് . നിയമത്തിൽ ഉള്ള കാര്യമാണ് സൗണ്ട് സിസ്റ്റം , ലൈറ്റ് പാടില്ല എന്നിവ ഉപയോഗിക്കാൻ പാടില്ല എന്ന് . ടൂറിസ്റ്റു ബസുകാരുടെ കരച്ചിലിന് നിയമം മാറ്റേണ്ടതില്ല
@itslife6288
@itslife6288 Год назад
@@renilkumar5589 ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നത്? 🙄
@gireeshgireesh5821
@gireeshgireesh5821 Год назад
ഇലക്ഷൻ വരുമ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നവനെ തിരഞ്ഞെടുക്കാൻ ജനങ്ങൾ തയ്യാറാവണം കൊടിയുടെ നിറം നോക്കി വോട്ടുചെയ്താൽ ജനങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും
@sarath2494
@sarath2494 Год назад
മനസിലായി കാണും ഒരു വിധം
@akberak1276
@akberak1276 Год назад
എന്നെങ്കിലും യുഡിഎഫിന് വിജയിപ്പിക്കാൻ ശ്രദ്ധിക്കുക
@ArunSarunsankar
@ArunSarunsankar Год назад
@@akberak1276 😂
@thanseertsr8608
@thanseertsr8608 Год назад
@@akberak1276 അതിന്റെ ഇടയിൽകൂടി 🤣🤣🤣
@Skvlogxz
@Skvlogxz Год назад
ചേണ്ടി സെർ ഉണ്ടായിരുന്നെങ്കിൽ...
@sreenadhpm7107
@sreenadhpm7107 Год назад
കേരളത്തിന്റെ അധപതനത്തിന്റെ ലക്ഷ്ണമാണ് സർക്കാരും ഹൈക്കോടതിയും ലജിക്കുന്ന കാലം വരുന്നു
@renilkumar5589
@renilkumar5589 Год назад
ടൂറിസ്റ്റു ബസുകൾ നിയമ ലംഘനം വർഷങ്ങളായി ചെയ്തിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല . ടൂറിസ്റ്റു ബസുകൾക്കു അറിയാം നിയമ ലംഘനം നടത്തുണ്ട് എന്ന് . നിയമത്തിൽ ഉള്ള കാര്യമാണ് സൗണ്ട് സിസ്റ്റം , ലൈറ്റ് പാടില്ല എന്നിവ ഉപയോഗിക്കാൻ പാടില്ല എന്ന് . ടൂറിസ്റ്റു ബസുകാരുടെ കരച്ചിലിന് നിയമം മാറ്റേണ്ടതില്ല
@itslife6288
@itslife6288 Год назад
@@renilkumar5589 ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നത്? 🙄
@prasadvelu2234
@prasadvelu2234 Год назад
പെയിന്റ് എന്തു പിഴച്ചു. അന്യ സംസ്ഥാനത്തു നിന്നും ഇതുപോലെ പെയിന്റടിച്ചു വരുന്ന വണ്ടികളെ എന്തു ചെയ്യും. എന്തു തീരുമാനം..?
@screations2.063
@screations2.063 Год назад
ഡ്രൈവർ കേബിനും passenger cabinum separate ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു പിന്നെ അകത്തെ ലൈറ്റ് മറ്റുള്ളവർക് ബുദ്ധിമുട്ടു ആവാതിരിക്കാൻ curtain allengil side glassil black film ഒട്ടിക്കുക. പിന്നെ പുറം ഒരേ colour code ആയാലും കുഴപ്പമില്ല interior അടിപൊളി ആയാൽ മതി
@beluga5065
@beluga5065 Год назад
Yes
@kiran-oj6ge
@kiran-oj6ge Год назад
കേരളത്തിലെ എല്ലാം tourist bus കളും white കളർ അടിക്കണം മറ്റ് sticker ഒന്നും പാടില്ല. വെള്ള colour അല്ലെങ്കിൽ മറ്റ് driver മാരുടെ ശ്രദ്ധ പോകും. എന്നാൽ ksrtc ബസ് മുഴുവന്നും പരസ്യം ചെയ്യാം ആരുടെയും ശ്രദ്ധ പോകില്ല. ബസിന്റെ ഉള്ളിൽ ഒരു white light ഒഴിച്ച് ബാക്കി ഉള്ളത് മുഴുവൻ കളയണം ഒരു ചെറിയാ speaker വേണമെങ്കിൽ ആവാം. Bus സഞ്ചരിക്കുമ്പോൾ ആരും seat നിന്ന് ഇറങ്ങി dance ചെയ്യുകയോ, നടക്കുകയോ അരുത്. trip പോകുമ്പോൾ വീട്ട്കാരെ കൂടി കൂട്ടി കൊണ്ട് പോകണം. ഇങ്ങനെ പോകുന്നു ഇവിടെത്തെ തല തിരിഞ്ഞാ നിയമങ്ങൾ.
@fantastic643
@fantastic643 Год назад
കേരളത്തിൽ സർവീസ് നടത്തുന്ന മുഴുവൻ KSRTC ബസുകൾ പരിശോധന നടത്തണം ...
@shafimoideen4137
@shafimoideen4137 Год назад
100% യോജിക്കുന്നു
@renilkumar5589
@renilkumar5589 Год назад
ടൂറിസ്റ്റു ബസുകൾ നിയമ ലംഘനം വർഷങ്ങളായി ചെയ്തിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല . ടൂറിസ്റ്റു ബസുകൾക്കു അറിയാം നിയമ ലംഘനം നടത്തുണ്ട് എന്ന് . നിയമത്തിൽ ഉള്ള കാര്യമാണ് സൗണ്ട് സിസ്റ്റം , ലൈറ്റ് പാടില്ല എന്നിവ ഉപയോഗിക്കാൻ പാടില്ല എന്ന് . ടൂറിസ്റ്റു ബസുകാരുടെ കരച്ചിലിന് നിയമം മാറ്റേണ്ടതില്ല
@itslife6288
@itslife6288 Год назад
@@renilkumar5589 ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നത്? 🙄
@shawnsam890
@shawnsam890 Год назад
@@renilkumar5589 കരാർ ആണോ. എല്ലായിടത്തും ഉണ്ടല്ലോ
@afzy9353
@afzy9353 Год назад
​@@renilkumar5589 പിന്നെ എന്തിനാ ഈ സാധനങ്ങൾ കേരളത്തിൽ gst കൊടുത്ത് sale ചെയ്യാൻ കൊണ്ടു് വെക്കുന്നത്,സാധനങ്ങൾ നിരോധിക്കണം.pinne ksrtc buss അപകടത്തിൽ pedunnund, ആളുകള് marikkunund അത് ee sound colour code kondaano
@shuhaibhshushuhaib3178
@shuhaibhshushuhaib3178 Год назад
ടൂറിസ്റ്റ് വാഹനങ്ങൾ മുഴുവൻ അന്യ സംസ്ഥാനങ്ങളിൽ രെജിസ്ട്രേഷൻ ചെയ്യേണ്ടി വരും.
@kaattumakkanbgm6206
@kaattumakkanbgm6206 Год назад
Registration cheithalum avide thanne odikkendi varum. Tamil nattil ninn trip vanna businu vare petty adich
@snehammatram4940
@snehammatram4940 Год назад
എന്നിട്ട് ഇവിടെ ഓടാൻ പറ്റില്ല ഓട്ടം കിട്ടില്ല
@Lolanlolan304
@Lolanlolan304 Год назад
@@kaattumakkanbgm6206 athu tn government thirichum pani kodutholum 😂😂😂 keralathinu angotu pone vandikalil ninum pidicholum 😂
@busvloggerdj8554
@busvloggerdj8554 Год назад
@@kaattumakkanbgm6206 All India permit edukkanam
@kaattumakkanbgm6206
@kaattumakkanbgm6206 Год назад
@@busvloggerdj8554 Njan paranjath vere state il vandi registration nadathiyalum keralathil odichal petty kittum ennanu. All India permit undenn paranjitt karyamilla. Ath india le ella state lum vandi odikkan ulla permit mathram aanu. Oro border lum vandikal tax adich aanu keri ponnath athinu veendi mathram aanu all India permit. Athum fineum thammil oru bethavaum illa. Keralathil vech mvd pokkiyal bass tube, air horn, light enn paranju enni.. enni... fine adikkum.
@hamdu313
@hamdu313 Год назад
100% ചേട്ടൻ പറഞ്ഞതു ശരി ആണ്
@richusvlog6267
@richusvlog6267 Год назад
അപ്പൊ ഡ്രൈവറെ അശ്രദ്ധഅല്ലെ വണ്ടി ആക്‌സിഡന്റ് ആയതു ടൂറിസ്റ്റ് ബസ്സിന്റെ മോഡിഫി കെഷന് കൊണ്ടാണോ വല്ലാത്ത ഒരു കഥ
@navasmalariyadkeralanavasm2137
എന്റെ ഒരു കണക്ക്കൂട്ടലില്‍ ഈ സര്‍ക്കാരിനെ 90%ജനങ്ങളും വെറുത്ത് തുടങ്ങി 🌹🌹🌹
@esmu-800-z-x
@esmu-800-z-x Год назад
നിങ്ങൾ സത്യം പറഞ്ഞു
@dhanabhadran7847
@dhanabhadran7847 Год назад
എല്ലാവനും കൂടെ ജയിപ്പിക്ക് ഒന്നും കൂടെ.
@aji..puthanpurakkal9067
@aji..puthanpurakkal9067 Год назад
Ksrtc ബസിൽ വൃത്തി ഇല്ല.. Facilty.. ഇല്ല ഞങ്ങളുടെ നാട്ടുകാർ അതിൽ കയറാറില്ല
@basheermohamed3257
@basheermohamed3257 Год назад
I Hate KSRTC... no safety at all.
@sujithsubramaniyan2489
@sujithsubramaniyan2489 Год назад
"നമ്മുടെ നാട്ടിൽ വ്യവസായം വാഴില്ല "💯
@rageshramankutty7130
@rageshramankutty7130 Год назад
വഴില്ല എന്നല്ല സുഹൃത്തെ വാഴിക്കില്ല എന്നാണ്
@renilkumar5589
@renilkumar5589 Год назад
ടൂറിസ്റ്റു ബസുകൾ നിയമ ലംഘനം വർഷങ്ങളായി ചെയ്തിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല . ടൂറിസ്റ്റു ബസുകൾക്കു അറിയാം നിയമ ലംഘനം നടത്തുണ്ട് എന്ന് . നിയമത്തിൽ ഉള്ള കാര്യമാണ് സൗണ്ട് സിസ്റ്റം , ലൈറ്റ് പാടില്ല എന്നിവ ഉപയോഗിക്കാൻ പാടില്ല എന്ന് . ടൂറിസ്റ്റു ബസുകാരുടെ കരച്ചിലിന് നിയമം മാറ്റേണ്ടതില്ല
@alifali9525
@alifali9525 Год назад
അത് തന്നെ 👍
@rageshramankutty7130
@rageshramankutty7130 Год назад
@@renilkumar5589 നമ്മുടെ നാട്ടിൽ എന്താണ് അത്രയും പെർഫെക്ട് ആയിട്ട് ചെയ്യുന്നത് അതൊന്ന് പറഞ്ഞു തരുമോ എല്ലാം വെറും അഴിമതി
@renilkumar5589
@renilkumar5589 Год назад
​@@rageshramankutty7130 കാർ ഉപയോഗിക്കുന്നവർ ഇത്രയും നിയമ ലംഘനം ചെയ്യാറില്ല . പിന്നെ ബസുകാർക്ക് നിയമം അംഗീകരിച്ചാൽ എന്താ കുഴപ്പം
@babuambabuam6330
@babuambabuam6330 Год назад
ടൂറു പോകാൻ ഇനി കാളവണ്ടി ഇതാണ് സഖാക്കളുടെ കേരള സർക്കാറിന്റെ നയം
@shanuas9436
@shanuas9436 Год назад
ഈ ചേട്ടൻ സംസാരിച്ചത് വളരെ ക്ര്യത്യമായ കാര്യം ആണ് ❤❤
@muhammedashraf7158
@muhammedashraf7158 Год назад
100 correct
@vishnuvishnu-eo8fm
@vishnuvishnu-eo8fm Год назад
ധൈര്യമായിട്ട് ആ ചേട്ടനെ പിടിച്ചു ഗതാഗത മന്ത്രി ആക്കിക്കോ.. ആ മേഖല ഉറപ്പായും നന്നാവും 👍👍👍
@renilkumar5589
@renilkumar5589 Год назад
ടൂറിസ്റ്റു ബസുകൾ നിയമ ലംഘനം വർഷങ്ങളായി ചെയ്തിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല . ടൂറിസ്റ്റു ബസുകൾക്കു അറിയാം നിയമ ലംഘനം നടത്തുണ്ട് എന്ന് . നിയമത്തിൽ ഉള്ള കാര്യമാണ് സൗണ്ട് സിസ്റ്റം , ലൈറ്റ് പാടില്ല എന്നിവ ഉപയോഗിക്കാൻ പാടില്ല എന്ന് . ടൂറിസ്റ്റു ബസുകാരുടെ കരച്ചിലിന് നിയമം മാറ്റേണ്ടതില്ല
@rashi5368
@rashi5368 Год назад
@@renilkumar5589 പൊന്നു മോനെ പിന്നെ ടൂറിസ്റ്റ് ബസ് പിന്നെന്തിനാ മരണത്തിനു പോകാനാണ്
@jithintj8348
@jithintj8348 Год назад
@@rashi5368 that's is a bus..for commuting..it's not a dj night club
@itslife6288
@itslife6288 Год назад
@@renilkumar5589 ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നത്? 🙄
@namsheernashi2670
@namsheernashi2670 Год назад
ഈ ചേട്ടൻ പറഞ്ഞതാണ് യഥാർത്ഥ സത്യം
@369JP
@369JP Год назад
ടൂറിസ്റ്റ് പ്രസ്ഥാനം എന്നാൽ എന്താ എന്ന് ആദ്യം സർക്കാർ ഉദ്യോഗസ്ഥരും കോടതിയും പഠിക്കണം ! അധവ പഠിക്കണം എങ്കിൽ ചെറുപ്പക്കാർ മന്ത്രിയും .ജെഡ്ജിയും , മേലുദ്യോഗസ്ഥരും ആവണം എങ്കിലെ വിവരമുള്ള നിയമങ്ങൾ ഉണ്ടാകു
@user-fp2yc1en9h
@user-fp2yc1en9h Год назад
100% സത്യം
@iruthala9839
@iruthala9839 Год назад
മുതുകിളവന്മാർ അല്ലെ ഭരണം കയ്യാളിയിരിക്കുന്നത് .... പിന്നെന്ത് പ്രതീക്ഷിക്കാനാ....
@thanseertsr8608
@thanseertsr8608 Год назад
സ്വൊന്തം ഭാര്യയുടെ കൂടെ കിടക്കണേൽ തെളിവ് സൂക്ഷിക്കണം എന്ന നിയമം കൊണ്ടുവന്ന നാടാണ് ചേട്ടാ ഇത്
@renilkumar5589
@renilkumar5589 Год назад
ടൂറിസ്റ്റു ബസുകൾ നിയമ ലംഘനം വർഷങ്ങളായി ചെയ്തിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല . ടൂറിസ്റ്റു ബസുകൾക്കു അറിയാം നിയമ ലംഘനം നടത്തുണ്ട് എന്ന് . നിയമത്തിൽ ഉള്ള കാര്യമാണ് സൗണ്ട് സിസ്റ്റം , ലൈറ്റ് പാടില്ല എന്നിവ ഉപയോഗിക്കാൻ പാടില്ല എന്ന് . ടൂറിസ്റ്റു ബസുകാരുടെ കരച്ചിലിന് നിയമം മാറ്റേണ്ടതില്ല
@369JP
@369JP Год назад
@@renilkumar5589താങ്കൾ പറഞ്ഞത് സത്യം : KS RTC ക്ക് ലൈറ്റ് ബ്രെക്ക് . സ്പീഡ് ഗെവർണ്ണർ ഇല്ല , റ്റിക്കർ പരസ്യങ്ങൾ ഒട്ടിക്കുന്നു . 90. KL100 KL സ്പീഡിൽ റോങ്ങ് സൈഡിൽ കൂടി അപകടമാം വിധം പോകുന്നു . നല്ല ടയർ , പിന്നെ അപകടമേ അവർ ഉണ്ടാക്കു , ആർക്കും പരാതി ഇല്ല : അപ്പോൾ MVD KSRTC എന്തുകൊണ്ട് നിയമം നടപ്പിലാക്കുന്നില്ല എന്ന് തിരക്കുന്നില്ല .
@OPPILOTGAMING5789
@OPPILOTGAMING5789 Год назад
ചേട്ടൻ പറഞ്ഞതിനോട് 100%യോജിക്കുന്നു
@jabez5366
@jabez5366 Год назад
00:45 ചേട്ടൻ പറഞ്ഞത് ശരിയാണ്.. KSRTC express, super deluxe, minnal, long trip scania, etc ഇതിലൊന്നും speed governor കാണില്ല.. ഉണ്ടെങ്കിൽ ഇവ സമയത്ത് ഓടി എത്തില്ല.. ഇപ്പൊൾ കേരളത്തിൽ നടക്കുന്നത് തൊട്ടതിനും, പിടിച്ചതിനും എല്ലാം penalty.. ഇതിൽ 90% നടപടിയും കഞ്ഞികുടി മുട്ടിക്കാൻ എന്നല്ലാതെ കാര്യമായ വിഷയങ്ങൾക്കല്ല.. ഉദാഹരണം paint work.. ഇതിലൊക്കെ എന്താണ്.. colour paint അടിച്ചാൽ അപകടം സംഭവിക്കുമോ? ലോകത്തെങ്ങും ഇല്ലാതെ കുറെ ഊള നിയമങ്ങളും, നടപടികളും.. ബാക്കി light, sound ഒകെ ഒരു പരിധി വരെ അംഗീകരിക്കാം! പക്ഷേ ഇത് ഒരുമാതിരി ചൂഷണമാണ്! ഇനി നോക്കിക്കോ ഈ ബസുകൾ വെള്ള അടിച്ച് എല്ലാ സാധനസാമഗ്രികൾ എടുത്ത് മാറ്റി കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും ഓട്ടം കിട്ടുമോ. അന്നേരം KSRTC കുറഞ്ഞ ചിലവിൽ ആളുകൾ book ചെയ്ത് പോകാൻ തുടങ്ങും. Already KSRTC വിനോദയാത്രയ്ക്ക് ഉപയോഗിക്കണം എന്ന പരോക്ഷമായ താൽപര്യം govt.നുണ്ട്.. അതാണ് govt - ന് വേണ്ടത്. അതിനാണ് ഈ ചാട്ടം മുഴുവൻ! KSRTC കര കയറ്റാനുള്ള അടുത്ത അടവ്. അല്ലാതെ ആളുകളെ നന്നാക്കാനോ, നാട് നന്നാക്കാനോ അല്ല!
@sibusonu1614
@sibusonu1614 Год назад
ഖജനാവ് കാലിയാണ് എങ്ങിനെയെങ്കിലും അതിലേക്ക് നിറയ്ക്കുക ആ ഒരു ഉദ്ദേഷം മാത്രം
@Prabhakar1600
@Prabhakar1600 Год назад
ഇതിനിടയിൽ Saftey. ഭാഗം ആയി Swift ബസുകളുടെ നാട്ടുകാർ അറിയുന്ന സ്പീഡ് 110 Km/Hr ലേക്ക് മാറ്റിയ വിവരം അറിയിച്ചു കൊള്ളുന്നു 😌
@user-kh9vs7ds1m
@user-kh9vs7ds1m Год назад
ചേട്ടന്റെ വാക്കിന് ഞങ്ങൾ 100% യോജിക്കുന്നു
@PulsarSuni-rj2bq
@PulsarSuni-rj2bq Год назад
MVD ലോക ദുരന്തങ്ങൾ 😔
@suhailkkkk9710
@suhailkkkk9710 Год назад
No experience required for this post....
@bob1955
@bob1955 Год назад
Mvd kare parajat kariyam ella, avar avrde joli alley chyune e neyamagal kond varune paranarikale annu dhuranthagal🤧
@lllll_Spiderman_lllll
@lllll_Spiderman_lllll Год назад
95% KSRTC bus ഉം കൂറേ ഇരുബ് കഷ്ണം screw ചെയ്തു വേചിരികുകയല്ലെ അതിനു ആദ്യം പരിഹരമുടാക്...
@sajipp9265
@sajipp9265 Год назад
ചേട്ടൻ പറഞ്ഞത് ശരിയാണ് ഓരോ വ്യവസായവും ഇല്ലാതെയാകുമ്പോൾ കേരളം ദൈവത്തിന്റെ സ്വന്തം നാടാകും കേരളം സമ്പന്ന നാടാകും ജനങ്ങൾക്ക് ഒന്നിനും ടാക്സ് അടയ്‌ക്കേണ്ട etc
@ASHRAFbinHYDER
@ASHRAFbinHYDER Год назад
വ്യവസായം കൊണ്ട് വരാന്‍ മുഖ്യന്‍ അങ്ങ് യൂറോപ്പില്‍ പോയിട്ടുണ്ട്
@jainjohn2478
@jainjohn2478 Год назад
കിട്ടുന്ന വിലക്ക് വിറ്റു കളയുക 😢😢😢
@akberak1276
@akberak1276 Год назад
വിവരമില്ലാത്ത മന്ത്രിയും വിവരമില്ലാത്ത ജനതയും എല്ലാം ശാസ്ത്രീയമായി പഠിക്കാൻ ശ്രമിക്കണം
@akshidhmankavil8907
@akshidhmankavil8907 Год назад
ടൂറിസം എന്ന് പറയുന്നത് വിനോദത്തിന് വേണ്ടിയുള്ളതാണ്... അതിന്റെ ഒരു ഭാഗമാണ് ഈ ആഡംബര ബസുകളും... ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ഒരു സർക്കാർ......
@mobilphon6677
@mobilphon6677 Год назад
ഇതൊന്നും ഇല്ലാത്ത കാലത്തും സ്കൂൾ ടൂർ പോയിട്ടുണ്ട് ആഡംബരം കൂടുംബം അപകടം ഉണ്ടാകും ഡ്രൈവർക്കും ആവേശം കൂടും
@ajunokia
@ajunokia Год назад
Accident undayi marichathu ente adutha veetile kuttiyanu..accident reason sticker of music alla..driverku rest kodukkanam..adutha driver dutyku kayaranam.after one duty..atha vendathu
@alifali9525
@alifali9525 Год назад
ഇദ്ദേഹം പറഞ്ഞതിനോട് 100%യോജിക്കുന്നു
@k.b.f.cfamil
@k.b.f.cfamil Год назад
എന്തു പറയാൻ,,, കുറച്ചു വിവരം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ,,, 😍😍😍,, Gst വാങ്ങി,, വില്പന നടത്താം പക്ഷെ വണ്ടിയിൽ വച്ചു കൂടാ,,,
@abhilashg2470
@abhilashg2470 Год назад
110% യോജിക്കുന്നു... വല്ല അപകടവും ഉണ്ടായിക്കഴിയുമ്പോൾ അടുത്തദിവസം മുതൽ ഇതുപോലെ റോഡിൽ ഇറങ്ങി ഉദ്യോഗസ്ഥർ സെർച്ച് ചെയ്യുന്നത് കാണുമ്പോൾ വിദ്യാഭ്യാസമുള്ള ആൾക്കാർക്ക് ശരിക്കും സഹതാപവും ചിരിയും മാത്രമാണ് വരിക... നല്ല വിദ്യാഭ്യാസമുള്ള ആൾക്കാരാണ് കേരളത്തിൽ ഉള്ളത് ഇവിടെ ഇത്തരം സംവിധാനങ്ങൾ ഒന്നും പോരാ... ദയവായി കേരളത്തിൻറെ ഒരു ലെവൽ ഉയർത്തിക്കൊണ്ടുവരിക.. നിരവധി വ്യവസായങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെ ഈ നാട്ടിൽ ഉണ്ടാവേണ്ടതുണ്ട് ,ഇല്ലെങ്കിൽ ഈ നാടിൻറെ കാര്യം അഹോ കഷ്ടo...
@sreejeshmadhav9223
@sreejeshmadhav9223 Год назад
കര്ണാടകയിലേക് വിറ്റു.അപ്പൊ അവിടെ ഈ പ്രശനം ഇല്ല
@adheera1663
@adheera1663 Год назад
Avide light and sound limit bro tamil nadu and Karnataka bus videos nokku
@vishnubabuvlogs3837
@vishnubabuvlogs3837 Год назад
ഇനി കേരളത്തിൽ ടൂറിസ്റ്റ് ബസ് വേണ്ട എല്ലാം കർണാടകയിലേക്ക് വിറ്റോ That's our kerala government 👍
@ratheeshkumar6158
@ratheeshkumar6158 Год назад
👍👍👍
@josephjames7509
@josephjames7509 Год назад
Vittal avrkentha.. Avrk luxury Car ond. Allel plane.. Gethikedu ennum saadharakaaranu..
@sageervattappilly6006
@sageervattappilly6006 Год назад
ഉടമകൾ ബസ്സ് ഷെഡിൽ കയറ്റി സ്റ്റോപ് മെമ്മോ ആർടിഒ ക്ക് നൽകി ടാക്സ് കൊടുക്കാതിരിക്കുക .അപ്പോള് തീരുമാനം ആകും
@itzme-saeed
@itzme-saeed Год назад
ഇഷ്ടം പോലെ ആളുകൾ ഓടാൻ ഉണ്ടാവും. ഇവർ തമ്മിൽ തന്നെ ഒരു ഐക്യം ഇല്ല
@jineshdamodharan6729
@jineshdamodharan6729 Год назад
Athu correct
@majumathew8765
@majumathew8765 Год назад
ഫിനാൻസ് കാർ പുറകെ വരും മോനെ 🧐
@Irshadmvr
@Irshadmvr Год назад
ചേട്ടൻ പറഞ്ഞത് ശെരിയാണ്...
@sibusonu1614
@sibusonu1614 Год назад
ഉദ്യോഗസ്ഥരുടെ അണ്ണാക്കിലേക് അങ്ങനെ കൊടുക്കുന്നുണ്ട്
@shereefp2492
@shereefp2492 Год назад
അതാണ്‌ സത്യം. ഏത് നിയമം വന്നാലും ഉദ്യോഗസ്ഥർക്ക് മെച്ചം
@Jaseenafazil867
@Jaseenafazil867 Год назад
എന്താ നമ്മുടെ നിയമം ഇങ്ങനെ. ഇതൊക്കെ ആണോ ഇതിനൊരു പരിഹാരം. ഇതൊന്നും ഇല്ലാതിരിക്കാൻ ആദ്യം റോഡ് നന്നാകണം. പിന്നെ ലോങ്ങ്‌ ട്രിപ്പിൽ രണ്ട് ഡ്രൈവർ. സ്പീഡ് ലിമിറ്റ്
@shinepbalan
@shinepbalan Год назад
നിയമങ്ങൾ പാലിക്കാനുള്ളതാണ്.
@harihk7250
@harihk7250 Год назад
കേരളത്തിൽ ജോലി ചെയ്യാൻ മടിക്കുന്ന കാരണം...ഇതാണ്...🙏🙏🙏
@anoopsivadas
@anoopsivadas Год назад
KSRTC ആയാലും, ടൂറിസ്റ്റ് ബസ്സ് ആയാലും, പ്രൈവറ്റ് ബസ്സ് ആയാലും, ഏതൊരു വാഹനം ആയാലും നിയമം പാലിച്ച് ഓടിക്കാൻ പറ്റുമെങ്കിൽ റോഡിലേക്ക് ഇറക്കിയാൽ മതി. അല്ലെങ്കിൽ പൂട്ടികെട്ടിക്കൊ..
@narutohinata4765
@narutohinata4765 Год назад
ഈ കേരളം ഒരിക്കലും വികസിക്കാൻ പോണില്ല,
@aonemedia1389
@aonemedia1389 Год назад
ഇവിടെ ബസ്സിന്റെ പെയിന്റ് അല്ലങ്കിൽ ഹോൺ ലൈറ്റ് ഒന്നും അല്ല പ്രശ്നം തലക്കുള്ളിൽ വല്ലതും ഉള്ളവരെ ജോലിയിൽ എടുക്കണം ലഹരി വസ്തുക്കൾ ഉപയോഗിച്ചു ബസ്സ് അല്ലങ്കിൽ ഏതു വാഹനം ആയാലും ഓടിക്കുന്നത് കൊണ്ടാണ് അപകടം നടക്കുന്നത് അപകടത്തിനു (മനപ്പൂർവം )കാരണം ആയ ഡ്രൈവർക് നല്ല fine കൊടുക്കണം ആക്സിഡന്റ്ന്റെ സ്വഭാവം നോക്കി ആ ഡ്രൈവറുടെ ലൈസൻസ് വരെ കട്ട്‌ ചെയ്യണം ഒരു വിട്ടു വീഴ്ചയും ചെയ്യരുത് arayaalum
@straightline3192
@straightline3192 Год назад
കുടുംബസമേതം യൂറോപ്യൻ ടൂർ പോകാനും സ്വന്തം പോക്കറ്റ് വീർപ്പിക്കാനുമായി ഒരു സർക്കാർ സംവിധാനം.. സാധാരണക്കാരുടെ പ്രശ്നങ്ങൾ എപ്പോഴും പ്രശ്നങ്ങളായി തന്നെ നിലനിൽക്കും 😏😏😏
@bazzi34rKIg
@bazzi34rKIg Год назад
Vote cheyyunnavar aalochikkanam
@sojinsamgeorge7828
@sojinsamgeorge7828 Год назад
ഇപ്പോഴുള്ള മാറ്റങ്ങൾ കോടതി നിർദ്ദേശപ്രകാരം ആണ്. സർക്കാർ വരുത്തിയതല്ലാ
@magicmoments2941
@magicmoments2941 Год назад
@@sojinsamgeorge7828 അന്തം കമ്മി spotted
@devmenon2481
@devmenon2481 Год назад
Kerala is a business friendly state. No doubt.
@abdulmujeeb7414
@abdulmujeeb7414 Год назад
ഈ പറഞ്ഞത് വളരെ അതികം ശെരിയാണ് i sopport
@sujithmr8796
@sujithmr8796 Год назад
You said the truth.
@sunshine..581
@sunshine..581 Год назад
വണ്ടി ഓടിക്കുന്നവൻ ഒരു തികഞ്ഞ professional ആണെങ്കിൽ പിന്നിൽ എന്തു താണ്ഡവം ഉണ്ടായാലും സ്വന്തം കാബിനിൽ ഇരുന്നു മര്യാദക്കു വണ്ടി ഓടിക്കും. അതാണ് അയാളുടെ പണി. Professional Driving എങ്ങനെയെന്ന് പഠിക്കാൻ വേണമെങ്കിൽ വിദേശത്തൊന്നു പോയി കുറച്ചു ഡ്രൈവിംഗ് പരിശീലകർ പഠിച്ചു വന്ന ശേഷം ഇവിടെ പഠിപ്പിക്കുക. അല്ലാതെ വണ്ടിയുടെ കളറും ലൈറ്റുമല്ല പ്രധാന പ്രശ്നം. അച്ചടക്കമുള്ള ഒരു ഡ്രൈവിംഗ് സംസ്കാരം ഉണ്ടാക്കുക.
@mallutech1090
@mallutech1090 Год назад
100% ശരിയാണ് ഇങ്ങേർ പറഞ്ഞത്, ഇവിടുത്തെ നാറിയ നിയമം ഒരു വിലയും ഇല്ലാതെ ആകുകയാണല്ലോ, അടുത്ത ഗവണ്മെന്റ് വരും എല്ലാം ശരിയാകും 😂 എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ . ഗവണ്മെന്റിന്റെ എല്ലാ വണ്ടിക്കും എല്ലാം ആകാം
@swarajswaraj5382
@swarajswaraj5382 Год назад
💯%ശരിയാണ് ഇതെഹം പറയുന്നത് 💯💯💯
@danisdevasia9639
@danisdevasia9639 Год назад
വിഡിയോ Render ചെയ്യുമ്പോൾ volume balance ചെയ്യു..... output Frequency കുടുതൽ ആണ്. ആഗർറിന്റെ sound കേൾക്കുമ്പോൾ തന്നെ audience video Skip അടിക്കുന്ന അവസ്ഥയാണ്.
@Hareeshg123
@Hareeshg123 Год назад
ഒന്നിനും കൊള്ളാത്ത ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നമുക്ക് ഈ അവസ്ഥ വരണം. എല്ലാറ്റിനും കാരണം നമ്മുടെ വോട്ട് തന്നെ.. വണ്ടി പണിക്കാർ എന്തൊക്കെ സഹിച്ചാണ് ജീവിക്കുന്നത് എന്ന് ഒരുത്തനും മനസ്സിലാകില്ല
@user-lg6cr6fj1i
@user-lg6cr6fj1i Год назад
Toorinu tamilnadu buss book cheythu
@anfihani3609
@anfihani3609 Год назад
കേരളം ഫൈൻ adappikkum😂
@Sachu8765
@Sachu8765 Год назад
വണ്ടിയുടെ നിറം കാരണമാണ് അപകടം ഉണ്ടാവുന്നത് 🤣🤣 എന്താരായാലും കൊള്ളാടെ അണ്ണാ 🤣
@visakh7218
@visakh7218 Год назад
വണ്ടിയുടെ ഓരോ സാധനവും ഇങ്ങോട്ട് import ചെയ്യുന്നത് tax കൊടുത്താണ് വണ്ടിയുടെ parts വണ്ടിക്കു അല്ലാതെ പിന്നെ കുണ്ടിക്ക് വെക്കാൻ പറ്റോ
@johnev3896
@johnev3896 Год назад
നിയമമെല്ലാവർക്കും ബാധകമാണ് ഭായ്
@sreekumarkbalettan
@sreekumarkbalettan Год назад
ആ വാക്കുകൾ 100%👍
@insenceperfume3615
@insenceperfume3615 Год назад
Vivaramillatha kure udhyokastharum sarkkaarum Ella tourist busilum cabinund akath endh fit cheythalum driver kanunundo sound system vare switch vachitta cheyunne ullil ulla effect driver bagath varilla
@123riyastk
@123riyastk Год назад
അതായത് സർക്കാർ സംവിധാനങ്ങൾക്ക് വേറെ നിയമം pvt മേഖലയിൽ വേറെ...അത് മാറ്റാതെ ഇതിനൊരു പരിഹാരം ഉണ്ടാകില്ല
@prokingyt9505
@prokingyt9505 Год назад
Eth pole paryunar an vedath💯💯💯💖
@shabeermali
@shabeermali Год назад
ഇതു ഞാൻ പ്രതീക്ഷിച്ചതാണ്.... ഒരു ബസ് ആക്‌സിഡന്റ് ആയതിന്റെ പേരിൽ പിന്നെ ഉദ്യോഗസ്ഥരുടെ ഇ അഭ്യാസപ്രകടനം....
@kkgroup8290
@kkgroup8290 Год назад
കേരളത്തിൽ വ്യവസായം പറ്റുല്ലെന്നതിന്നു paranja ഉദാഹരണം 👍🏻👍🏻👍🏻
@santhoshkhan6874
@santhoshkhan6874 Год назад
വടക്കഞ്ചേരിയിൽ അപകടം ഉണ്ടായായ ബസ് അമിത വേഗത്തിൽ ആണെന്ന് വെഹിക്കിൾ ഡിപ്പാർട്മെന്റിനു സന്ദേശം കിട്ടിയിട്ട് അത്‌ അവഗണിച്ച ഉദ്യോഗസ്ഥനെ സർക്കാർ പ്രൊമോഷൻ കൊടുത്തു ആദരിക്കണം.
@afsalshaji9800
@afsalshaji9800 Год назад
valare sathyamaya karyam👏🏻👏🏻👏🏻
@Manukr-wg3cx
@Manukr-wg3cx Год назад
മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ ചെയ്യുന്നത് വെറും പ്രഹസനമാണ്.. ആരെയൊക്കെയോ ബോധിപ്പിക്കാനുള്ള കാട്ടിക്കൂട്ടൽ...
@riyaskhan2108
@riyaskhan2108 Год назад
ഇങ്ങനെ ചെക്കിംഗ് നടത്തിയാലല്ലെ മന്ത്രിമാർക്ക് അടക്കം ടൂർ പോവാൻ പറ്റു
@sandeepvr1406
@sandeepvr1406 Год назад
ടൂറിസ്റ്റ് ബസ്സിന്‌ ഒറ്റ കളർ ആക്കുന്നു എങ്കിൽ അത് പോലെ ksrtc യും ആക്കണം
@richuttantelokamrichuttans2451
Ksrtc bus nu private pole color illalo
@singlefighter2808
@singlefighter2808 Год назад
Ksrtc yum agane aanu bro... Colour code aanu
@kiran-oj6ge
@kiran-oj6ge Год назад
@@singlefighter2808 അല്ല പല കളർ ഉണ്ട് white, white and blue, orange, red, red and yellow, Blue, green and yellow, green and white ഇനി കിളി മഞ്ഞ മാത്രമേ വരത്തത് ഉള്ളു. പിന്നേ വശങ്ങളിലും പിന്നിലും പരസ്യം ഒട്ടിച്ചത്,low floor bus ബസ് മുഴവൻ ആയി തന്നെ പരസ്യം ഒട്ടിച്ചത്. ആന, വള്ളം കളി, മിന്നൽ, കഥകളി തുടങ്ങിയവയുടെ sticker bus ന്റെ sideil ഒട്ടിച്ചത്, പല തരത്തിൽ ഉള്ള livery ഒട്ടിച്ചത്. എന്ത് colour കോഡ് ആണ് ഇവർക്ക് ഉള്ളത്? Kstrc standil ഒന്ന് പോയാൽ മതി
@richuttantelokamrichuttans2451
@@kiran-oj6ge എൻ്റെ ഭായി ഓരോ മോഡൽ ബസ്സ് ന് ഓരോ കളർ. സൂപ്പർ ഫാസ്റ്റ് ന് റെഡ് എക്സ്പ്രസ്സ് ന് പച്ച deluxe വെള്ള സ്വിഫ്റ്റ് ന് ഓറഞ്ച്. പ്രൈവറ്റ് ബസ് തന്നെ മൂന്ന് കളറിൽ ഇല്ലെ... City ബസ്സ് പച്ച നോർമൽ ബസ്സ് നീല ഫാസ്റ്റ് പാസഞ്ചർ പിങ്ക്... അതൊക്കെ പോലെയേ ksrtc ക് ഉള്ളൂ. അല്ലാതെ തോന്നിയ പോലെ കളർ കൊടുക്കുന്നത് അല്ല. പിന്നെ വണ്ടിയുടെ വശത്ത് പരസ്യം ഒട്ടിക്കുന്നതിനോട് യോജിപ്പില്ല. പക്ഷേ ആർടിഒ permission ഉണ്ടെങ്കിൽ പ്രൈവറ്റ് ബസുകൾക്കും അത് ചെയ്യാം... For ex blasters Bus
@Offbeatjourney1985
@Offbeatjourney1985 Год назад
നമ്മുടെ നിയമങ്ങൾക്ക് അല്ലെങ്കിൽ പോലീസേമാൻമാർക്ക് ഒരു അപകടം വരാതിരിക്കാൻ എന്ത് ചെയ്യണം എന്നറിയില്ല. എന്തെങ്കിലും നടന്നാൽ അല്ലെങ്കിൽ ആരേലും ഒരു തെറ്റ് ചെയ്താൽ അതേ വകുപ്പിൽ ജോലി ചെയ്യുന്നവന്റെ സ്റ്റെമ്പിനിടയിൽ തപ്പീട്ട് എന്ത് കാര്യം എന്ന് മനസ്സിലാവുന്നില്ല. ടൂറിസ്റ്റ് ബസുകളുടെ കളറാണോ അപകടത്തിന് കാരണം. ഹല്ല ബൈക്കുകളുടെ അപകടത്തിന് കാരണം ഹെൽമെറ്റിൽ കേമറ വെക്കുന്നതാണെന്ന് പറഞ്ഞ് കേമറ നിരോധിച്ച ടീമാ. കേമറ വച്ചാൽ ആർക്കാണ് അപകടം എന്ന് എല്ലാവർക്കും മനസ്സിലായി.
@Aneefptvlog
@Aneefptvlog Год назад
ഇങ്ങനെ ഈ വ്യവസായത്തെ പീഡിപ്പിച്ചാൽ,, ആ ദേഷ്യം മുഴുവൻ പിന്നെ നിരത്തിലായിരിക്കും കാണിക്കുക,,,, എനിക്ക് ദുബൈ ടാക്സിയിൽ ആയിരുന്നപ്പോൾ പോലീസ് നോപാർക്കിങ്ങിന്ന് ഫൈൻ അടിച്ചു, ക്യാമറ ഇല്ലാത്ത ഭാഗത്തു പോയി 2 പുത്തൻ ടയർ മൊട്ട ആക്കി കൊടുത്തു, പിന്നീട് ഒരിക്കൽ ക്യാമറ ഫൈൻ കിട്ടിയപ്പോൾ കാറിലെ പുത്തൻ ടയർ ഷാർജ പൊളി മാർക്കറ്റിൽ കൊണ്ട് പോയി വിറ്റ് മൊട്ട ടയർ കേറ്റി പോന്നു,,, 🤣ഉദ്യോഗസ്ഥർ വിചാരിക്കുന്നത് അവരാണ് ഈ നാട്ടിലെ ഏറ്റവും വലിയ ബുദ്ധിയുള്ളവർ എന്നാണ് എന്നാൽ അവരെക്കാളും ബുദ്ധിയുള്ളവർ ആണ് പുറത്തുള്ളവർ എന്ന് ചിന്തിക്കാനുള്ള തലച്ചോർ ഒന്നും അവർക്കില്ല, സ്കൂളിൽ പോകുന്ന അയൽവാസി കുട്ടിക്ക് ബസ് കിട്ടാത്തപ്പോൾ ഒരു ലിഫ്റ്റ് കൊടുത്തപ്പോൾ mvd 250 രൂപ ഫൈൻ അടിച്ചു,, ആ മുതലും പലിശയും കൂട്ടുപലിശയും ചേർത്ത് ഞാൻ കേരളത്തിൽ നിന്നും ഞാൻ ഈടാക്കി,, അത് എങ്ങിനെ എന്ന് ഇവിടെ പറയുന്നില്ല, ഇനി പോലീസ് പെറ്റി അടിച്ചാലും ഒരു രൂപ പോലും ഞാൻ അദ്ധ്വാനിച്ചത് നഷ്ടപ്പെടില്ല,, തത്കാലം നമ്മൾ കൊടുക്കും പിന്നെ അത് പലിശ സഹിതം ഈടാക്കും,, അല്ല പിന്നെ,, നമ്മളോടാ ഇവന്റെ ഒക്കെ കളി 🙏🏼
@sanjaynair3054
@sanjaynair3054 Год назад
Thaks for Kerala RTO here after wards we will arrange vehicle from tamilnadu
@shaanmail8094
@shaanmail8094 Год назад
They will be seized when modified buses enter Kerala and seized with heavy fines...good work by MVD...many mad people who book this dance bar lights buses with live little longer and not die in accident like the poor students who dies...
@kichukichu753
@kichukichu753 Год назад
ഇതൊക്കെ കഷ്ടം തന്നെ 😓
@akraistaryt940
@akraistaryt940 Год назад
ഈ പുള്ളി പറഞ്ഞതെല്ലാം കാര്യമാണ്
@arunvinod810
@arunvinod810 Год назад
ആദ്യം കേരളത്തിലെ റോഡ് ശെരിയാക്കാൻ പറ ഒരു തേങ്ങയും അറിയാത്തവൻ ആണ് ആ കസേരയിൽ ഇരിക്കുന്നെ😬🤦🏻‍♂️ കളറും, സൗണ്ടും, ഹോണും ഒക്കെ ഒഴിവാക്കിയത് കൊണ്ട് ഇനി കണ്ണടച്ച് 100 ൽ വിട്ടാലും ഒരു കുഴപ്പവും ഇല്ല 🙂എന്തൊ വലിയ കാര്യം ചെയ്യുന്നപോലെ ആണ് mvd ഓരോന്ന് കാണിച്ച് കൂട്ടുന്നെ ആദ്യം ksrtc ലെ കുറെ എണ്ണത്തിനെ പറഞ്ഞു വിടണം അപ്പൊ തന്നെ പകുതി പ്രേശ്നങ്ങൾ തീരും കേരളത്തിൽ 🙏🏻
@sonyjoseph8544
@sonyjoseph8544 Год назад
Ethryo bus apakadangal undakunnu ennittum janangal Yathra chayunnille practical ayittu chindhikkuka ennittu pore mookukayar ?
@samarth4054
@samarth4054 Год назад
ഒരു ഗിയർലെസ് സ്കൂട്ടർ എതിരെ വന്നാൽ നിങ്ങൾക്ക് ..നടന്നുപോകുന്നവർക്ക് കണ്ണുകാണുമോ ? LED Headlights നിരോധിക്കുക.
@Kaderkader-br3sk
@Kaderkader-br3sk Год назад
അത് അദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ് ട്ടോ. ഇവിടെ കെഎസ്ആർടിസി ബസ്സ് ടൂറിസ്റ്റ് ആക്കാൻ ആണ്. പറയുന്നത്. പിന്നെ കെഎസ്ആർടിസി . സർവീസ് നടത്തുന്നതിനുള്ള നല്ലത് ഒരു ഓട്ടോ പിടിച്ചു പോകുന്നതാണല്ലോ. ബസ്സുകൾ കഴുകാനും വൃത്തിയാക്കാനും ബംഗ്ലാദേശിലെ ജോലിക്കാരെ വെക്കേണ്ടി വരും.
@starkk1344
@starkk1344 Год назад
അപകടമുണ്ടായാൽ മാത്രം പരിശോദിച്ചാൽ പോരാ
@641.
@641. Год назад
Ksrtc kudi parishodhichal nallath
@mr_9692
@mr_9692 Год назад
ദിവസം 3 നേരം പരിശോധിക്കാം
Далее
Тарковский - гений
00:48
Просмотров 655 тыс.